No video

മെഡിക്കൽ കോളേജുകളിൽ അനാസ്ഥ പതിവായോ? | Trivandrum Medical College | Super Prime Time

  Рет қаралды 18,958

Mathrubhumi News

Mathrubhumi News

Күн бұрын

പൊതുജനാരോഗ്യം വെന്റിലേറ്ററിലോ? മെഡിക്കൽ കോളേജുകളിൽ അനാസ്ഥ പതിവായോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു
#TrivandrumMedicalCollege #PatientTrappedinLift #SuperPrimeTime
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 117
@vinayanpalliath6023
@vinayanpalliath6023 Ай бұрын
ലിഫ്റ്റിനെതി രെ നടപടി സ്വീകരിക്കണം. മൈക്ക്നെ തിരെ നടപടി സ്വീകരിച്ച പോലെ.
@User.1-1
@User.1-1 Ай бұрын
😂
@ubaidmuhammed311
@ubaidmuhammed311 Ай бұрын
ഇവിടെ ഒരു കപ്പിത്താനുണ്ട്, ആരും പേടിക്കേണ്ട, ഇരട്ടച്ചങ്കുള്ള കപ്പിത്താൻ...
@aadhiniview7793
@aadhiniview7793 Ай бұрын
കപ്പിത്തൻ പോകുന്നത് വിദേശ ഹോസ്പിറ്റലിൽ ആണ്. എന്നിട്ട് പറയും ഇവുടുത്തെ ചില ആളുകൾ ആരോഗ്യ കേരളം ആണ് no:1 കേരളം ആണ് എന്ന്.😮
@Amyalexa0
@Amyalexa0 Ай бұрын
ആഷിക് അബുനെ വെച്ച് ഒരു സർവൈവൽ മൂവി എടുപ്പിക്കും ആരോഗ്യമന്ത്രി. 👌👌
@user-un3hz9wy3i
@user-un3hz9wy3i Ай бұрын
ശ്രീഹരി ദാസൻ പറഞ്ഞത് സത്യ സന്തമായ കാര്യങ്ങളാണ്..എന്താണ് ഈ മെഡിക്കൾ കോളേജിൽ നടക്കന്നത്. എന്ത് അപകടം ഉണ്ടായതും ന്യായികരണ തൊഴിലാളികൾ ഉണ്ട്.
@user-ch1ux9zy8i
@user-ch1ux9zy8i Ай бұрын
ആരോഗ്യകേരളം നമ്പർ വൺ 😂😂. പാവങ്ങൾക്കൊന്നും അമേരിക്കൻ ചികിത്സ തേടാൻ കഴിയില്ലല്ലോ? എന്നാലും കപ്പൽ ആടി ഉലയുകയില്ലല്ലോ?
@MTAkottayil.
@MTAkottayil. Ай бұрын
വല്ലാത്തൊരു ന്നാട്
@radhu5400
@radhu5400 Ай бұрын
ലിഫ്റ് ന്നു എതിരേ കേസ് എടുക്കാൻ കാരണഭൂതം സ്ഥലം SI യോടു ആജ്ഞിപിച്ചു....😎✌️
@binucherian502
@binucherian502 Ай бұрын
വീണ വായിക്കുന്ന അവർക്കു പേര് പോലെ വായിക്കാം
@shajiambattjosephcalicut3154
@shajiambattjosephcalicut3154 Ай бұрын
റജിയുടെ മാനസിക ആരോഗ്യനിലവാരം സംശയാസ്പദമാണ്😢
@TathwikSiva-rr3tz
@TathwikSiva-rr3tz Ай бұрын
ഇങ്ങനെ 3-4 പേരുണ്ട്...😅😅😅
@Mokshayudeyathrakal
@Mokshayudeyathrakal Ай бұрын
മെഡിക്കൽ കോളേജിൽ നിന്ന് സർജറി ചെയ്ത രോഗിയുടെ ബൈസ്റ്റാൻഡറെ കൂടി ഈ ചർച്ചയിൽ ഉൾപെടുത്തണമായിരുന്നു...അവർക്ക് പറയാൻ ഉണ്ട് ഒരുപാട് കാര്യങ്ങൾ
@sathyansathyanathan9956
@sathyansathyanathan9956 Ай бұрын
പിണുവിന്റെ ക്ലിഫ് ഹൗസിലെ ലിഫ്റ്റ് നന്നായി work ചെയ്യുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം
@user-wq7ge1go5e
@user-wq7ge1go5e Ай бұрын
ആരോഗ്യ മന്ത്രിയെ ലിഫ്റ്റിൽ രണ്ട് ദിവസം കുടുക്കി ഇടണം. എന്നാലെ അതിന്റെ വിഷമം അവർ അറിയൂ😢😢😮
@user-ch1ux9zy8i
@user-ch1ux9zy8i Ай бұрын
Lift maintenance വകയിൽ കമ്പനികൾക്ക് കുടിശ്ശികയെങ്കിൽ ആരെ കുറ്റപ്പെടുത്തും?
@NavasNavas-fo1qm
@NavasNavas-fo1qm Ай бұрын
Tvm നഗരമധ്യത്തിൽ ഇത്തരംദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ അവിടം തിരിഞ്ഞു പോലും നോക്കാത്ത സ്ഥലം MP യുടെ നടപടി അപലപനീയമാണ്....😢😢😢
@antonynevis8221
@antonynevis8221 Ай бұрын
സംസ്ഥാന സർക്കാരിൻ്റെ അനാസ്ത !! MP എന്ത് റോൾ?
@PhilipKe-c6o
@PhilipKe-c6o Ай бұрын
Nenta ammuda poorel ano Tayole poondhe poore Mona kmme
@PhilipKe-c6o
@PhilipKe-c6o Ай бұрын
Nenta amm krutt babenta anuu ukg sntrel kttu ukkn poytllla Tayole
@chandramohan9532
@chandramohan9532 Ай бұрын
വോട്ടു കുത്തു
@viswanathmenon2297
@viswanathmenon2297 Ай бұрын
ഇച്ചിരി ഉളുപ്പ് 😂😂
@rajanthekkinkattle779
@rajanthekkinkattle779 Ай бұрын
അപ്പോൾ ലിഫ്റ്റിൽ ഫോൺ ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരുന്നില്ലേ
@Hind0902
@Hind0902 Ай бұрын
Liftinte ullil range kittilla
@Malayalam01
@Malayalam01 Ай бұрын
മെഡിക്കൽ കോളേജിന്(കെട്ടിടങ്ങളിൽ) ഉൾവശത്ത് മിക്കവാറും റേഞ്ച് കിട്ടില്ല.വളരെ ദയനീയം ആണ് അവിടത്തെ അവസ്ഥ എല്ലാ വിധത്തിലും.
@shamejsdr8743
@shamejsdr8743 Ай бұрын
ന്യൂസ്‌ കേൾക്കാതെ ഓരോന്ന് പറയാതെ ഇരിക്കൂ. കിഷ്ട്ടർ
@smart123735
@smart123735 Ай бұрын
ലോകത്തു എല്ലായിടത്തും ലിഫ്റ്റുകളിൽ തന്നെ എമർജൻസി കോൾ ബട്ടൺ ഉണ്ട്. നമ്മുടെ ഫോണിന് റേഞ്ച് വേണം എന്നില്ല.ഇവിടെ ഇത് എന്തരോ എന്ത്? ഇതൊന്നും പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഇവിടെ ആരുമില്ല. എന്തൊരു നാട്🙄🙄
@mohanasundaramsundaram4738
@mohanasundaramsundaram4738 Ай бұрын
നിങ്ങൾ ലൂക്കോസ് ഒഴികെ ബാക്കി എല്ലാവരും പറഞ്ഞ കാര്യങ്ങൾ വളരെ വളരെ ശരിയാണ് നിങ്ങൾ ഒരു കാര്യം ഓർക്കണം ഗവർമെന്റിന്റെ കയ്യിൽ ഒന്നിനും പണമില്ല അവർ അവരുടെ ശമ്പളം വളരെ കഷ്ട പെട്ടാണ് എഴുതി എടുക്കുന്നത് പിന്നെ ഒരുപാട് കേസുകൾ .വാദിക്കാനുണ്ട് കേരളീയംനടത്തണം ലോകകേരളസഭനടത്തണം ഇതെല്ലാം അത്യാവശ്യ കാര്യങ്ങളല്ലേ ഇതെല്ലാം കഴിഞ്ഞാപിന്നെ പണമെല്ലാം സ്വാഹ
@saeedmuhamed5166
@saeedmuhamed5166 Ай бұрын
Mk haridas👍
@jamalpvd
@jamalpvd Ай бұрын
വീണ ഉറങ്ങിയിട്ടില്ല
@thomaspt1838
@thomaspt1838 Ай бұрын
ബഹുമാനപെട്ട റെജിലൂക്കോസ് ചർച്ചയുടെ ആദ്യ ഭാഗത്തു എത്ര ഭംഗിയായി താങ്കൾ സംസാരിച്ചു .പക്ഷേ അവസാന സമയത് താങ്കളുടെ ഇടപെടൽ എല്ലാ ഇമേജും നശിപ്പിച്ചുകളഞ്ഞല്ലോ .ഒരു ആരോപണം കേൾക്കുമ്പോൾ വികാരം ഉപേക്ഷിച് വിവേകത്തോടെ സംസാരിച്ചൂടെ.... ഈ കമന്റ് കാണുമ്പോൾ ,താങ്കൾ ഒരു പക്ഷേ പറഞ്ഞേക്കാം ,തന്റെ ഉപദേശം എനിക്ക് വേണ്ടടോ എന്ന് .കാരണം ,ഇതിനു മുൻപുള്ള പല ചർച്ചകളിലും താങ്കൾ പറയുന്നത് കേട്ടിട്ടുണ്ട് .
@rajanthekkinkattle779
@rajanthekkinkattle779 Ай бұрын
റെജി ലൂക്കോസ് പറയുന്നത് സത്യാവസ്ഥ ആരും പുറത്ത് പറയരുത് ഞങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ഭരിക്കുന്നത് അതിൻറെ ഭവിഷ്യത്ത് അറിയും എന്ന ഭീഷണിയാണ് ശ്രീകുമാർ സാർ സൂക്ഷിച്ചു കൊള്ളുക ഇവരുടെ തൊഴിൽ എന്താണെന്ന് കേരളത്തിലെ ജനങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണല്ലോ പ്രത്യേകം സൂക്ഷിക്കുക
@bijus54
@bijus54 Ай бұрын
ഇദ്ദേഹത്തെ കാണാതിയിട്ട് വീട്ടിൽ നിന്ന് ആരും അന്വേഷിച്ചില്ലേ.
@shamejsdr8743
@shamejsdr8743 Ай бұрын
അദ്ദേഹം സെക്രട്ടറിയറ്റിൽ ജോലി ചെയ്യുന്ന ആളാണ്‌... പൊതു പ്രവർത്തകനാണ്. രാത്രികൂടി കാണാത്തായപ്പോൾ പോലീസിൽ പരാതി കൊടുത്തിട്ടുണ്ടായിരുന്നു
@rajanthekkinkattle779
@rajanthekkinkattle779 Ай бұрын
ഉറപ്പാണ് എൽഡിഎഫ് എന്ന് പറഞ്ഞ കയറിയ സർക്കാർ ഇപ്പോൾ എല്ലാം ഉറപ്പാണ് ഉറപ്പു മാത്രം
@mohamedsalim9459
@mohamedsalim9459 Ай бұрын
ഇതിന് സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വളരെ തിരക്ക് കൂടിയ ഒരു സ്ഥാപനം ആണ് എന്ന് ഓർക്കണം.. എന്ത് കൊണ്ട് അവിടെ യുള്ള ആൾകാർ കണ്ടില്ലേ?
@Kanesh2606
@Kanesh2606 Ай бұрын
മനുഷ്യരുടെ ജീവന് നമ്മൾ കുടിച്ചു വലിച്ചെറിയുന്ന/ പെപ്സി കുപ്പിയുടെ വില പോലും ഇല്ലാത്ത രാജ്യം നമ്മുടെ ഇന്ത്യ`: പൗരന്മാർക്ക് ഒരു നിലയും വിലയും ഇല്ല ഓരോ ദിവസവും നാം കേട്ടുകൊണ്ടിരിക്കുന്നത് ഹൃദയഭേദകമായ വാർത്തകൾ
@User.1-1
@User.1-1 Ай бұрын
ജനത്തിന് വിലനൽകാത്ത ജനപ്രതിനിധികളെ ദയവുചെയ്ത് വോട്ടു നൽകി വീജയിപികരുത് ഗൾഫിൽ ജോലിചെയുന ഒരു ലിഫ്റ്റ് ഓപ്പറേറ്റർ ആയിരീന്നെങ്കിൽ ആള് നാടു സ്വപ്നം കാണേണ്ടിവരും
@aliasthomas9220
@aliasthomas9220 Ай бұрын
നമ്മുടെ മെഡിക്കൽ കോളേജുകളിൽ നടക്കുന്നത് അഭിലാഷ് പറഞ്ഞു. അനുഭവിച്ച വ്യക്തി ഭരണകക്ഷിക്കാരനുമാണ്. എന്നിട്ടു ഗ്ലൂക്കോസ് കിട്ടിയ സമയം കൊണ്ട് മെഡിക്കൽ കോളേജുകൾ വളരെ നല്ലതാണെന്നും ആരോഗ്യ വകുപ്പിൻ്റെ പണ്ടെങ്ങുമില്ലാത്ത വളർച്ചയും ഒക്കെ പറഞ്ഞു ന്യായികരിച്ചു. കക്ഷ്ടം !!?
@rambo330
@rambo330 Ай бұрын
ചികിത്സ വേണ്ടവർ റേഷൻ കാർഡ് പണയം വച്ച് അമേരിക്കയിൽ പോട്ടെ😂😂😂😂😂
@gracyp.t9621
@gracyp.t9621 Ай бұрын
പൊതുജനാരോഗ്യ വ്യക്തി ജനാരോഗ്യം ആണ്
@sathyanathannambiar8637
@sathyanathannambiar8637 Ай бұрын
ഇത് കേരളമാണ് ? ഉത്തേരന്ത്യയില്‍ ആണെങ്കില്‍ ഞങ്ങള്‍ കാണിച്ചു തരും..
@SureshKumar-qp7cz
@SureshKumar-qp7cz Ай бұрын
ആവശ്യത്തിന് പണം മുടക്കി പരാധീനതകൾ ഒഴിവാക്കിയാൽ നന്നായിരുന്നു.
@gvarugheseg1542
@gvarugheseg1542 Ай бұрын
എല്ലാ പിന്വാതില് നീയമനംഗളാണ്, ജോലി ചെയ്തില്ലെന്കില് ചോദിക്കാൻ ആരുണ്ട്
@viswanathmenon2297
@viswanathmenon2297 Ай бұрын
Fire audit periodically നടത്തി inspection pass ആയില്ലെങ്കിൽ ആ lift നിർത്തണം എന്നല്ലേ നിയമം
@rajanthekkinkattle779
@rajanthekkinkattle779 Ай бұрын
പിൻവാതിലിലൂടെ നിയമിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അത്രമാത്രം വിദ്യാഭ്യാസമുള്ള ഡോക്ടർമാർ ഇല്ലാത്തതുകൊണ്ടാണ് അത് അല്ലെങ്കിൽ പണ്ടേ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ അതെല്ലാം പിൻവാതിലിലൂടെ നിയമിച്ച അതിൻറെ അവകാശവും കൂടി ഏറ്റെടുത്തതിന്
@rajanthekkinkattle779
@rajanthekkinkattle779 Ай бұрын
റെജി ലൂക്കോസ് ഇപ്പോൾ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ഒന്നു പോയി നോക്കണം കാർ പാർക്കിംഗ് ഏരിയ അതിനൂതനമായ അല്ലേ നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് മെഡിക്കൽ കോളേജിൻറെ അവസ്ഥയിൽ രോഗികളെ സൃഷ്ടിക്കുക എന്നുള്ളതാണ് എന്ന് സ്വയം ബോധ്യപ്പെടാൻ താങ്കൾക്ക് പോയി കണ്ടു മനസ്സിലാക്കുവാൻ നിങ്ങൾ എല്ലാ നേതാക്കന്മാരും
@ismailsafwa4571
@ismailsafwa4571 Ай бұрын
യാതൊരു ഗതിയും ഇല്ല ഒരു വിലയും ഇല്ലാത്ത ഒരു വകുപ്പ് ആണ് ആരോഗ്യം മന്ത്രി ആണെങ്കിൽ പിന്നെ പറയുകയും വേണ്ട
@rajanthekkinkattle779
@rajanthekkinkattle779 Ай бұрын
ആരോഗ്യവകുപ്പ് മന്ത്രി എന്ന നാഥനായ വീണാ ജോർജിന് ലോകത്തുള്ള സകല ക്രിമിനലുകളെയും പാർട്ടിയിലേക്ക് ആനയിച്ച സ്വീകരിക്കുക എന്നത് മാത്രമാണ് തൊഴിലായി ഉള്ളത്
@raviravindran3905
@raviravindran3905 Ай бұрын
Railway has no responsibility in this problem. They do not put waste in to the tunnel. They are responsible only to run train above ground.
@sajeendrans2582
@sajeendrans2582 Ай бұрын
തീർച്ചയായും
@rajeev9383
@rajeev9383 Ай бұрын
വകുപ്പ് മന്ത്രി പ്രതികളുമായുള്ള ഫോട്ടോഷൂട്ട്, സെൽഫി... തിരക്കിലാണ്... അപ്പോഴാ മെഡിക്കൽ കോളേജിലെ ലിഫ്റ്റ്...
@vinumuthalaly42
@vinumuthalaly42 Ай бұрын
റെജി ലൂക്കോസ് എന്ന ന്യായീകരണ തൊഴിലാളി, ആദ്യമൊക്കെ ഇയാള് പറഞ്ഞതൊക്കെ ജനങ്ങൾക്ക് മനസ്സിലായി. അവസാനം അവസാനം അയാള് പിന്നെയും ന്യായീകരിക്കാൻ തുടങ്ങി. എടോ എന്തിനാടോ പൊതുപ്രവർത്തകൻ ആണ് എന്നും പറഞ്ഞ് നടക്കുന്നത്. തെറ്റുണ്ടെങ്കിൽ അത് തുറന്നു പറയുന്നതാണ് ഇടതുപക്ഷന്യായീകരണം.തന്നെ ഏതു ചാനലിൽ കാണുന്നതുപോലും ഇടതുപക്ഷക്കാർക്ക് തന്നെ കലിപ്പാണ്. ഒരു ന്യായീകരണവും ഭംഗിയായി അവതരിപ്പിക്കാൻ താങ്കൾക്ക് കഴിയില്ല.
@arunankc5756
@arunankc5756 Ай бұрын
Mk haridasinte apaqamaya oru prastavana 25 laksham nastapariharam kotukkanamennanu. Lift operator cheytha thonnyavasathinu pothuja am panam kotukkanam! Panam ee lift operatorute swathu japthi cheythu kotukkanam he! Jaukalil muttonum cbhickenum kotuthu aarogyam koottikkotukkukayalle! Pattinikkittu kozhuppu aliyikkanam he!.Enkil ellam nereyavum hardase. 8:46 u
@kuwaitkw7456
@kuwaitkw7456 Ай бұрын
ലൂക്കോസ് 🔥🔥🔥🔥🔥🔥🔥🚩🚩🚩🚩🚩🚩🚩🚩🚩
@padmanabhanp8680
@padmanabhanp8680 Ай бұрын
നിങ്ങൾക്കു അവശ്യം rate ആണ് അതിനു ഇതൊക്കെ ഒരു മാർഗം ഈ പാർട്ടി ഭരിക്കുമ്പോൾ ഇതൊക്കെ ഇഴഞ്ഞേ നീങ്ങൂ... കള്ള കണക്കിൽ എഴുതി കോടികൾ ചിലവാക്കി എന്ന് പറയും ഒന്നിനും ഒരു രേഖയും ഉണ്ടാകില്ല... Tvm കണ്ടില്ലേ എന്താ ഒരു ജീവൻ നഷ്ടപ്പെട്ടപ്പോൾ ആണ് ഈ കഥയുടെ ചുരുൾ അഴിയുന്നത്.. ഇതുവരെ ഈ മാലിന്യ കൂമ്പാരം കാണാത്ത നഗര സഭയാണോ ഇവിടെ പ്രവർത്തിക്കുന്നത്.. പിന്നെ മേയർ അവരും ആനാവൂറും കൂടി എന്താ psc നിയമനം നടത്താൻ കുടുംബശ്രീ യോട് സഖാക്കളുടെ ലിസ്റ്റ് ഉണ്ടാക്കി തരാൻ പറഞ്ഞ കഥ വിഴുങ്ങി.. ഗതാഗത റോഡ് ഹോട്ടലിന്റെ പാർക്കിംഗ് നു കൊടുത്തു.. Ksrtc ഡ്രൈവറേ തടഞ്ഞു കേസിൽ കുടിക്കാൻ നോക്കി ഇവരെ യൊക്കെ മേയർ ആക്കിയ പാർട്ടിയുടെ ഗതി എന്തായി അറിഞ്ഞില്ലേ പിന്നെ 20വർഷത്തേക്ക് ഒരു mp ക്കു തീറെഴുതി കൊടുത്തു എന്തായി എന്തു സംഭവിച്ചാലും മെയ്റോ mp യൊ mla യൊ ഒക്കെ കാര്യമായി എടുക്കില്ല മരിച്ചാൽ മാത്രം athu പൊന്തും അല്ലാതെ ഇവിടെ ഒന്നും നടക്കില്ല ഭരണം പാർട്ടിക് വേണ്ടിയാണു... ജനങ്ങൾക്കു വേണ്ടിയല്ല... അവർക്കു കേരളീയം... കറങ്ങുന്ന നിയമസഭ.. മുഖമുഖം ലോക കേരളസബ ഇതിനൊക്കെ പണം വേണ്ടേ അല്ലാതെ ആശുപത്രിയിൽ ലിഫ്റ്റ് കേടുവന്നാലും മരുന്ന് expiri date കഴിഞ്ഞാലും.. ഇനി മരുന്ന് ഇല്ലെങ്കിലും ഒക്കെ കേരളം no 1..പെൻഷൻ കൊടുക്കാനില്ല ശമ്പളം കൊടുക്കാനില്ല... കേസ് നടത്താൻ പണമുണ്ട് കോടികൾ അതിനു വേണ്ടി ചിലവാക്കും.. പിന്നെ പുനർ നിയമനത്തിൽ റെക്കോർഡ് ബേതിക്കും ഈ സർക്കാർ... അണികളോട് എന്താ സമീപനം കൊലയോ കൊള്ളയോ എന്തായാലും തള്ളി പറയില്ല.. പീഡനം പോലും പാർട്ടിയാണ് അന്വേഷിക്കുക അവർക്കു പോലീടോ കോടതിയോ ഒന്നും ഇല്ല എല്ലാം പാർട്ടി നോക്കും
@user-wq7ge1go5e
@user-wq7ge1go5e Ай бұрын
ഇനിയും ഇത് ആവർത്തിക്കും🤔🤔
@kripzadamas
@kripzadamas Ай бұрын
“A million ways to die in the South” ☹️
@shijoparekkadan
@shijoparekkadan Ай бұрын
112 വിളിച്ചോ
@nijakuriyakose6016
@nijakuriyakose6016 Ай бұрын
Appol aa lift pinne upayogikkan vannille. 😮 alla,lift operator ille.
@rajanthekkinkattle779
@rajanthekkinkattle779 Ай бұрын
താങ്കൾ കമ്മ്യൂണിസ്റ്റുകാരൻ അതുകൊണ്ട് താങ്കളുടെ പാർട്ടിയും ഭരിക്കുന്ന ഭരണകൂടവും നടപടി എടുക്കാതിരുന്നാൽ ഭാഗ്യം എന്ന് കരുതുക
@user-wq7ge1go5e
@user-wq7ge1go5e Ай бұрын
വെറുതെ ഒരു സർക്കാർ എന്ത് കാര്യം. കേരളം കുത്തുപാള എടുത്തു. ജനം പെരുവഴിയിൽ. ജനം പഠിക്കണം.😢😢😮😮
@bldg1957
@bldg1957 Ай бұрын
Reji lokose, thaan Trivandrum medical college kandittundo. Enth chettthararamaanu parayunnath.kidakkaan bed polumilla rogikalkk. Tharayila palarum kidakkunnath.
@indigenouscuisines1446
@indigenouscuisines1446 Ай бұрын
എന്തിനാണിങ്ങനെ ഒറു ആരോഗ്യ മന്ത്രി. ചാനലിൽ ഇരുന്നു തള്ളുന്ന പോലെ ഈസി അല്ല.
@gopinathawarrierv.r7227
@gopinathawarrierv.r7227 Ай бұрын
Ithinu. Munpu. Palathum. Ondayittum. Ellam. Sari akum. Enna. Nyayam. Parayan Reji Luknte. Tholikkatti. Nalla. Aroghya. Vakuppumayi. Vivaramulla. Ministermaru. Varanam.
@davispallipuramporinchu1813
@davispallipuramporinchu1813 Ай бұрын
ഈ ആരോഗ്യമന്ത്രി എന്തിനാണ്?
@DayaShankar-sn9hy
@DayaShankar-sn9hy Ай бұрын
Ee lift adiyulayuka illa saaar ee liftinu oru operator unduuuuuuuu saaaar
@josevarghese3520
@josevarghese3520 Ай бұрын
എല്ലാ ഹോസ്പിറ്റലിൽ ഓപ്പറേറ്റ് ചെയ്യാൻ ഒരാളെ അകത്തു നിർത്താറുണ്ട് അവിടെ ഒന്നുമില്ല
@shamejsdr8743
@shamejsdr8743 Ай бұрын
എല്ലാ ഹോസ്പിറ്റലുകളിലും ഇല്ല.. ചിലയിടങ്ങളിൽ ഉണ്ട്.
@user-fq7ex1lw7l
@user-fq7ex1lw7l Ай бұрын
കപ്പൽ വീണ കേൾക്കാൻ
@santhoshkurup3747
@santhoshkurup3747 Ай бұрын
റെജിലൂക്കോസ് is showing how petty poltical commentators are !
@VenuGopal-mx4rv
@VenuGopal-mx4rv Ай бұрын
മാതൃഭൂമി നീ സംഗി കുടുപത്രകമ്മറ്റി സംഥാനമ്പർ ഉമ്പന്റെ കാലം ആലോചിക്കെ
@viswanathmenon2297
@viswanathmenon2297 Ай бұрын
ആരോഗ്യ മന്ത്രിയുടെ മോൻ ആണല്ലേ 😂😂
@krisveetickal1341
@krisveetickal1341 Ай бұрын
Ningal Ravindran Nairude pani kalayum..😢
@davispallipuramporinchu1813
@davispallipuramporinchu1813 Ай бұрын
ഹരിദാസിനെ ആരാണെങ്കിലും ലിഫ്റ്റിൽ കുടുക്കിയിട്ടതാണോ?
@shamejsdr8743
@shamejsdr8743 Ай бұрын
ആവും 😂ഉറപ്പാണ്
@aliyarpm4983
@aliyarpm4983 Ай бұрын
L00 Kasu നന്നായി
@StartreckTu
@StartreckTu Ай бұрын
Inipo cooker, vegetables, water bottle, urine bag oke ayitu pokendi varumlo sarkar hospitalil 😂.
@saeedmuhamed5166
@saeedmuhamed5166 Ай бұрын
Rulers are theives
@PhilipKe-c6o
@PhilipKe-c6o Ай бұрын
Raje lokksa nenta ammuda poorel arda ukkeya
@chandramohan9532
@chandramohan9532 Ай бұрын
ആരോഗ്യ മന്ത്രി രാജീവായിക്കണം
@MuhammedRafi-vm9mo
@MuhammedRafi-vm9mo Ай бұрын
തൊഴിലാളി കക്കൂസ്
@mohananvijayan1216
@mohananvijayan1216 Ай бұрын
Reji lukose go out
@sathyansathyanathan9956
@sathyansathyanathan9956 Ай бұрын
ഹോസ്പിറ്റലിൽ ചെക്കപ്പിന് പോയ ഒരാൾ 2 ദിവസമായിട്ടു വീട്ടിൽ തിരിച്ചെത്തതായപ്പോൾ ആ വീട്ടുകാർക്ക് ഒന്ന് അന്വേഷിക്കാമായിരുന്നില്ലേ...?? അപ്പോൾ അയാളുടെ വീട്ടുകാർക്കും അത്രയേ പരിഗണനയുള്ളു എന്ന് മനസിലാക്കാം
@harisankarcp215
@harisankarcp215 Ай бұрын
news nigal kandille..noku..njangal innale muthal police parathi nalki annashikunn..ondayirnnu..innu aane ith mansilakunnath
@sathyansathyanathan9956
@sathyansathyanathan9956 Ай бұрын
@@harisankarcp215 sorry dear,.. അങ്ങിനെ ഒരു വാർത്ത ശ്രദ്ധയിൽ പെടാതിരുന്നത് കൊണ്ടാണ് ആ comments ഇട്ടത്... Really sorry...
@shamejsdr8743
@shamejsdr8743 Ай бұрын
ആദ്യം ന്യൂസ്‌ നന്നായി കേൾക്കൂ മനുഷ്യനായി കാണൂ... ഇതിൽ കൂടുതൽ പറയാൻ ഇപ്പൊ നിൽക്കുന്നില്ല
@viswanathmenon2297
@viswanathmenon2297 Ай бұрын
ഇത് railway ക്കാരുടെ അനാസ്ഥ ആണ് 😂😂😂😂😂
@viswanathmenon2297
@viswanathmenon2297 Ай бұрын
Glucose capsule തപ്പുന്നുണ്ട് 😂😂
@user-wh7uh2gl5u
@user-wh7uh2gl5u Ай бұрын
കാശ് എത്ര കിട്ടുന്നു മാധ്യമ മാലിന്യമാപ്ര അഭിലാഷേ
@viswanathmenon2297
@viswanathmenon2297 Ай бұрын
അന്തം കമ്മി number 1 ആണല്ലേ 😂😂
@prashanthprashanth5765
@prashanthprashanth5765 Ай бұрын
Jai Antham viplava Singam Adima kammi Reji kakkus 😎
@mathew38
@mathew38 Ай бұрын
Pimp aaya lukose NE enthinu ivide vilikunnu ?
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,6 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 42 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН
Ep 317 | Oru Chiri Iru Chiri Bumper Chiri 2 | The Funniest Show in Town
41:21
Ep 758 | Marimayam | Processing benefits can sometimes be slow
31:20
Mazhavil Manorama
Рет қаралды 669 М.