മൊസാദ് തലവനെ തുർക്കി പിടിച്ചു: ഇസ്രയേൽ എന്തും ചെയ്യും ! | ABC MALAYALAM NEWS | ABC TALK | 04/09/2024

  Рет қаралды 173,350

ABC Malayalam News

ABC Malayalam News

Күн бұрын

ഇസ്രയേലിന് വൻ തിരിച്ചടി
മൊസാദ് തലവൻ തുർക്കി ജയിലിൽ
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #internationalnews
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 665
@rameshkumaran5063
@rameshkumaran5063 11 күн бұрын
തുർക്കിയുടെ കാര്യം കട്ട പോക 😂😂😂
@haanavanddi
@haanavanddi 11 күн бұрын
Turkey Iran egibth EE rajagalode ini esrail kalichaal esrail poornamayom thkarum
@haanavanddi
@haanavanddi 11 күн бұрын
Esrail thakarum urappaan
@mariammmajoseph271
@mariammmajoseph271 11 күн бұрын
​@@haanavanddiithu pole irane pattium paranjatha iran eppol nikaril thoori irikukaya ni okeya kazuki kodukkunnathu
@YNWAFZ
@YNWAFZ 11 күн бұрын
😂ഉവ്വേ
@jinu5820
@jinu5820 11 күн бұрын
​@@haanavanddi muslingslude vyamoham swapnam kando irinnu
@Filmynews0-tu3uc
@Filmynews0-tu3uc 11 күн бұрын
ബീഡി one ന് ഇന്ന് ആഘോഷിക്കാനുള്ള വകയായി 😂😂😂
@ഗ്രീൻപീസ്
@ഗ്രീൻപീസ് 11 күн бұрын
Media Fun
@aneeshantony4780
@aneeshantony4780 11 күн бұрын
ഇന്ന് മാത്രമേ കാണു, പിന്നെയങ്ങോട്ട് 🤣🤣🤣
@anilnavarang4445
@anilnavarang4445 11 күн бұрын
​@@aneeshantony4780ദുഃഖവെടി പിന്നെ അങ്ങോട്ട്‌ മീഡിയ one കേക്ക് മുറിച്ചു കരയും
@sujithkuttan511
@sujithkuttan511 11 күн бұрын
അപ്പൊ തുർക്കിടെ കാര്യത്തിൽ തീരുമാനമായി 😂😂😂😂
@kunhuttymlp6258
@kunhuttymlp6258 11 күн бұрын
ഹമാസിനെ 48 മണിക്കൂർ കൊണ്ട് തീർത്ത പോലെ തുർക്കിയെ 48 മണിക്കൂർ കൊണ്ട് തീർത്തു
@bobbyrenjan4864
@bobbyrenjan4864 11 күн бұрын
​@@kunhuttymlp6258ഹമാസിനെ 48 മണിക്കൂർ കൊണ്ട് തീർക്കും എന്ന് നെതന്യാഹു പറഞ്ഞിട്ടില്ല. യുദ്ധം തുടങ്ങുമ്പോൾ തന്നെ അദ്ദേഹം പറഞ്ഞിരുന്നു ഈ യുദ്ധം ഒരുപാട് നീണ്ട് പോവും എന്ന്
@anu_jv
@anu_jv 11 күн бұрын
​@@kunhuttymlp6258ഇസ്മായേൽ ഹാനിയ യെ തീർത്ത പോലെ പലരെയും തീർക്കാൻ മോസ്സദ്‌ ന് പറ്റും
@bibinmohan.m.a186
@bibinmohan.m.a186 11 күн бұрын
​@@kunhuttymlp6258പതുക്കെ പതുക്കെ കൊല്ലുപ്പോൾ അല്ലെ തള്ളാഹു എന്നാ മൈരൻ ഇല്ലന്ന് എല്ലാർക്കും മനസിലാക്കു 😂
@jaisonjose9331
@jaisonjose9331 11 күн бұрын
​@@kunhuttymlp6258മമ്മദ് നബിയെപ്പോലെ. കൊട്ടേഷൻ കൊടുത്തിട്ട് മാളത്തിൽ കേറി ഒളിച്ചിരിക്കുന്ന പരുപാടി 😂😂
@V-pr9jy
@V-pr9jy 11 күн бұрын
Mossad will never sent such high profile guy to Turkey 😂😂😂
@bobbyrenjan4864
@bobbyrenjan4864 11 күн бұрын
ഇതുപോലെ ഒരുപാട് പേരെ arrest ചെയ്തിട്ടുണ്ട്. Eli cohen എന്നോക്കെ കേട്ടിട്ടില്ലേ, മൊസാദ് ഇതൊക്കെ പ്രതീക്ഷിച്ച് തന്നെയാണ് പണി എടുക്കുന്നത്.
@creed2b-hm4ko
@creed2b-hm4ko 11 күн бұрын
ഇതിന്റെ അപ്പുറം ചിന്തിച്ചാണ് ഹമാസ് 🎉
@bobbyrenjan4864
@bobbyrenjan4864 11 күн бұрын
@@creed2b-hm4ko 🤣🤣, അപ്പോൾ 40000 പേര് ഒക്കെ ചാവും എന്ന് ഹമാസിനെ അറിയാമായിരുന്നു. പിന്നെ എന്തിനാണ് നിങൾ ഇസ്രായേലിനെ കുറ്റം പറയുന്നത്
@GeorgeK.A-t9m
@GeorgeK.A-t9m 11 күн бұрын
​@@creed2b-hm4koe pottan veruthai cheripikkalai 😂
@sreenivasapai4719
@sreenivasapai4719 11 күн бұрын
​@@bobbyrenjan4864NINGAL ENTHAANU IQA BEJAARA VUNNATHU ??? NJAMMANTE AALKAR ALLE KONNU MAYYATHU AAKKUNNATHU ??? JAI HIND
@user-kh2yr4ig3r
@user-kh2yr4ig3r 11 күн бұрын
​@@creed2b-hm4koഹമാസിൻ്റെ ആരാണ് ചിന്തിക്കാൻ ബാക്കിയുള്ളത്. ഹമാസിൻ്റെ മേധാവി യഹിയ സിൻ വാർ അപ്പിക്കുപ്പായം ഇട്ടാണ് നടക്കുന്നത്. അണികളുമായി ബന്ധമില്ലാതെ പേടിച്ച് എവിടെയോ മാളത്തിൽ ഒളിച്ചിരിക്കുകയാണ്.😂
@psns296
@psns296 11 күн бұрын
തുർക്കിയെ നാറ്റോ മെമ്പർഷിപ്പിൽ നിന്നു പുറത്താക്കണം.
@moidushahid3026
@moidushahid3026 11 күн бұрын
Ok. Anna😂😂😂
@AbdulManaf-w4u
@AbdulManaf-w4u 11 күн бұрын
Sari sir
@abdulhaseeb27
@abdulhaseeb27 11 күн бұрын
ഇന്ന് വേണോ 😂
@shajiyohanan8599
@shajiyohanan8599 11 күн бұрын
@@psns296 തുർക്കി മുസ്ലിം രാഷ്ട്രം ആകുന്നതിനു മുൻപ്പ് നാറ്റൊയിൽ അംഗതം കൊടുത്തതാണ്. നാറ്റോ രാജ്യങ്ങൾക്ക് തുർക്കിയുടെ പ്രവർത്തന ശൈലി ഇഷ്ട്ടപെട്ടില്ലങ്കിലോ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത വ്യക്തമായാലോ അംഗതം അസാധുവാക്കും. അത് സംഭവിക്കും. തുർക്കിയേ ഇസ്രായേൽ മൺ കൂനയാക്കിമറ്റും.
@saarthiisaarthii1096
@saarthiisaarthii1096 11 күн бұрын
😂😂​@@abdulhaseeb27
@kalathmurali6408
@kalathmurali6408 11 күн бұрын
ഞമ്മള് മാപ്രകൾ അടുക്കളയിലും, ചന്തി മണക്കുന്ന പരിപാടിയിലും തിരക്കിലാണ്. അതു കഴിഞ്ഞ സമയം വേണ്ടെ അയൽപക്കത്തെ വിശേഷങ്ങൾ തിരക്കാൻ.
@mariammmajoseph271
@mariammmajoseph271 11 күн бұрын
😂😂😂😂😂😂😂😂
@ittyeapen2271
@ittyeapen2271 11 күн бұрын
ആരാണെങ്കിലും ഇസ്രായേൽ മാന്തും
@Thasneeth
@Thasneeth 11 күн бұрын
Army chief also resigned 😊.
@amerkw1998
@amerkw1998 11 күн бұрын
Israeeligal kayyill pidikkumm😊
@mohandaspillai6616
@mohandaspillai6616 11 күн бұрын
​@@amerkw1998അത്രേയുള്ളോ, പോക്സ്സോ മമ്മതിൻ്റെ പണി കാ ണിക്കില്ലല്ലോ???
@haanavanddi
@haanavanddi 11 күн бұрын
Turkeye esrail urikkalom adikkola njan 5 laksham bettinu unddu esrail turkey adi puttiyaal esrail poornamayom thkarum
@haanavanddi
@haanavanddi 11 күн бұрын
Ipool esrail army adakkam maranam 10200 aaye
@KesiyaSebastian-es3ye
@KesiyaSebastian-es3ye 11 күн бұрын
ആ ചെന്ന് കേറി കോഡ് തു റു ക്കി,,,
@santhoshsivanalappuzha5953
@santhoshsivanalappuzha5953 11 күн бұрын
ഞാൻ ആദ്യമായാണ് രഹസ്യ ഏജൻസി യുടെ സാമ്പത്തിക തലവൻ യുദ്ധം നടക്കുമ്പോൾ മറ്റൊരു ശത്രു രാജ്യത്തു പോയി ചാര പ്രവർത്തി ചെയ്യുന്നത്.😂 അതിനൊക്കെ എത്രയോ ഏജൻസ് കാണും. തലവൻ മാർ എപ്പോഴും ഡാഷ് റൂമിൽ ഇരുന്നു കാര്യങ്ങൾ നിയത്രിക്കും. അല്ലാതെ ഫീൽഡിൽ പോകാൻ സാധ്യത കുറവ്. ഇല്ലെങ്കിൽ ചർച്ചകൾക്കു വല്ലോം വിളിച്ചിട്ട് പിടിച്ചതാ വാം
@anilnavarang4445
@anilnavarang4445 11 күн бұрын
100ൽ ഒന്ന് മാത്രം പിടിച്ചത് തുർക്കി ജയിലിൽ കിടന്ന് അദ്ദേഹം ചാര പ്രവർത്തനം നടത്തും അങ്ങനെ ഉള്ള മൈൻഡ് ആണ് അവർക്ക് ഉള്ളത്
@santhoshsivanalappuzha5953
@santhoshsivanalappuzha5953 10 күн бұрын
@@anilnavarang4445 എന്റെ ചോദ്യം ഏതെങ്കിലും ഡിപ്പാർട്മെന്റ് തലവൻ മാർ മറ്റു രാജ്യത്തു പോയി ചാര പ്രവർത്തനം നടത്തുമോ? അയാൾ കാര്യങ്ങൾ മാനേജ്‍ ചെയ്യുക അല്ലേ വേണ്ടത്.
@shammijose7754
@shammijose7754 11 күн бұрын
തുർക്കിയുടെ ആന്ധ്യനാൾ ആയി .. തുർക്കി പച്ചക്ക് കത്തുന്ന സമയം ആയി... തുർക്കിയുടെ കഷ്ടകാലം ആരമ്പിച്ചു.. 👍👍👍
@nazer786y60
@nazer786y60 11 күн бұрын
40 കിലോ മീറ്റർ ഉള്ള ഫലസ്തീനെ ഒതുക്കാൻ കഴിയാത്തവരാണ് ഇനി തുർക്കിലേക്ക് പോവാൻ നിൽക്കുന്നത്. ആദ്യം ഫലസ്തീന്റെ കാര്യം അവസിക്കട്ടെ...! അല്ല പിന്നെ
@user-fg3by2wv5p
@user-fg3by2wv5p 11 күн бұрын
48 മണിക്കൂറിൽ ഹമാസിനെ ഉന്മൂലനം ചെയ്യാൻ ഇറങ്ങിയ ടീമിന് ഗാസയെ ഇതുവരെ എന്തുണ്ടാക്കി എന്ന് ചോദിച്ചാൽ ബാബാബ😂
@ഡിങ്കൻ-ഭ6ണ
@ഡിങ്കൻ-ഭ6ണ 11 күн бұрын
​@@nazer786y60 അതേ ഞമ്മൻ്റെ ഇറാൻ്റെ പെരുത്ത കോയ ചത്തു..പിന്നെ കൂതികളുടെ കൂതി കത്തിച്ചിട്ട്😂😂😂😂😂
@thekkumbhagam3563
@thekkumbhagam3563 11 күн бұрын
​@@nazer786y60ഇനി ഒതുക്കാൻ എന്താ ഉള്ളത്... തകർത്തു വാരിയില്ലേ... ഇനി മിച്ചം ഇല്ലല്ലോ... ഇനി ലോകത്തു പലസ്തീൻ ഉണ്ടാകില്ല
@yadhukrishna1038
@yadhukrishna1038 11 күн бұрын
​@@nazer786y60ഇനി എന്താണ് ഒതുക്കാൻ ഉള്ളത് 🥴
@kukoorajivpadmanabhan26
@kukoorajivpadmanabhan26 11 күн бұрын
മിക്കവാറും 48hrs മതി.
@generalxx559
@generalxx559 11 күн бұрын
1 കൊല്ലം ആയി ഹമാസ് ഇപ്പോളും തീർന്നിട്ടില്ല
@alexvarghese6752
@alexvarghese6752 11 күн бұрын
Athu thnne😂😂😂
@anu_jv
@anu_jv 11 күн бұрын
​@@generalxx559​ ഇസ്മായേൽ ഹാനിയ യെ തീർത്ത പോലെ പലരെയും തീർക്കാൻ മോസ്സദ്‌ ന് പറ്റും.. Gaza il ഇനി ആർകെങ്കിലും താമസിക്കാൻ പറ്റുമോ??
@anu_jv
@anu_jv 11 күн бұрын
​@@generalxx559​ ഇസ്മായേൽ ഹാനിയ യെ തീർത്ത പോലെ പലരെയും തീർക്കാൻ മോസ്സദ്‌ ന് പറ്റും
@generalxx559
@generalxx559 11 күн бұрын
@@anu_jv എന്നിട്ട് ഹമാസ് തീർന്നോ.. ഹാനിയ അല്ലെങ്കിൽ വേറെ നേതാവ്
@JamesThomas-fq1xm
@JamesThomas-fq1xm 11 күн бұрын
തുർക്കി ക്രിസ്തീയ രാജ്യമായിരുന്നു. ബൈബിളിലെ തുർക്കിയിലെ സഭകൾ ഒന്നാം നൂറ്റാണ്ടിൽ ഏഴി ചർച്ചുള്ളതായി കാണുന്നു. 600 വർഷശേഷം ഉണ്ടായി ഇസ്ലാമികം.
@shinevalladansebastian7847
@shinevalladansebastian7847 11 күн бұрын
Yes
@GodisThruth
@GodisThruth 11 күн бұрын
എന്ന് അ രാജ്യം ഇസ്ലാമിക ആയോ അന്ന് തുടങ്ങി അവന്റ അധഃപധനം
@rahidpm2128
@rahidpm2128 11 күн бұрын
Angane enkil Spain muslim country aayirunille ipoo christian country alle
@sks56980
@sks56980 11 күн бұрын
​@@rahidpm2128oho mahane
@jamaljamal-dx7bg
@jamaljamal-dx7bg 10 күн бұрын
Philippines before Muslim country
@sajeevanp.s.7695
@sajeevanp.s.7695 11 күн бұрын
ക്ഷമിക്കണം ഇതു വിശ്വസിക്കാൻ പ്രയാസം.
@sajeevanp.s.7695
@sajeevanp.s.7695 9 күн бұрын
@keralaman-r3f identity illatha panni ninakku no reply.
@French1907
@French1907 11 күн бұрын
ചിരിപ്പിക്കല്ലേ..!!സുനിലേ ആ അപ്പൂപ്പൻ ഏതെങ്കിലും ഇംഗ്ലീഷ് ന്യൂസുംകണ്ട് വന്നിരുന്ന് മൂക്കുംപിഴിഞ്ഞ് ഓരോന്ന് പറയുന്നതാണ്.."!! France24 ൽ വിശദവിവരങ്ങളുണ്ട്.!!
@Mrfantastic006
@Mrfantastic006 11 күн бұрын
ആഹാ സുടാപ്പി ഫണ്ടഡ് ചാനലിൽ......😂😂😂..... ഫ്രാൻസ്24😂😂😂
@skn1727
@skn1727 11 күн бұрын
നീ ഒക്കെ ഇന്ത്യക്കെതിരെയും ഇങ്ങനെ പറയുകയും ചെയ്യുകയും ചെയ്യും 🤣🤣അത്ഭുതമില്ല കാരണം ജനുസ്സിന്റെ കൊണം
@lalmohancr1590
@lalmohancr1590 11 күн бұрын
😂
@truthseeker4813
@truthseeker4813 11 күн бұрын
😂
@AjiDn1
@AjiDn1 10 күн бұрын
😀🤣
@sudarsanank2395
@sudarsanank2395 11 күн бұрын
നിങ്ങൾ രണ്ടു പേരും ഇൻ്റർപോൾ പോലിസ് മേധാവികൾ എന്ന് അറിഞ്ഞിരുന്നില്ല. മോസാദ് വിൻ്റെ നേതാവ് ഒരിക്കലും അങ്ങനെ പോകാൻ വിസ്സികൾ അല്ല മോ സാദ്. ' ഒരു പക്ഷേ അവരുടെ എ ജൻ്റ് ആകാം. പ ല വിഡ്ഡിത്തങ്ങളും നിങ്ങൾ വിളമ്പുന്നുണ്ട്. നിങ്ങൾ നല്ല കാര്യങ്ങൾ പറഞ്ഞിട്ടുപറഞ്ഞിട്ടുണ്ട്. ദയവായി പഠിച്ചിട്ട് പറയുക
@rajuyohannan8213
@rajuyohannan8213 11 күн бұрын
കാത്തിരുന്നു കാണാം
@ajithkumarv6040
@ajithkumarv6040 11 күн бұрын
മോസ്സാദിന്റെ തലവനെ തുർക്കി പിടിച്ചു. മോസ്സാദിന്റെ ഓഫീസിലെ അറ്റന്റരെ തുർക്കി പിടിച്ചു അതായിരിക്കും ശരി
@creed2b-hm4ko
@creed2b-hm4ko 11 күн бұрын
അപ്പോ സവർക്കർ നക്കിയത് ഷൂ അല്ലേ കൊതമാണോ😅
@sreerajsukumarannair2772
@sreerajsukumarannair2772 11 күн бұрын
@ creed..... എന്തൊരു കീടം ആണെടോ താൻ. സവർകാരും ഈ വിഷയവും ആയിട്ട് എന്ത് ബന്ധം.തനിക്കു നക്കൽ മാത്രമാണോ ചിന്ത?😂😂🤦🏻‍♂️🤷🏻‍♂️
@Unnaie
@Unnaie 11 күн бұрын
​@@creed2b-hm4koകുടുംബ പാരമ്പര്യം എബടെ പറഞ്ഞു കൈ അടി വാങ്ങിക്കരുത് 😂.... നക്കിയ കൂടുതൽ കുനിജ കണക്കുകൾ 😁
@narayanannk8969
@narayanannk8969 11 күн бұрын
​@@creed2b-hm4koനിൻ്റെ പണി നീ തന്നെ ചെയ്യണം.
@മലയാളി-ണ7സ
@മലയാളി-ണ7സ 11 күн бұрын
അതിന് ഒരു അവസരം​ജിന്നകൊടുത്തില്ല എന്നാലണ്ടൻആർകൈവ്സിലെപബ്ലിഷ്‌മൻ്റിൽവായിച്ചത്@@creed2b-hm4ko
@jestinthattil159
@jestinthattil159 11 күн бұрын
🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🔥🔥🔥🔥🔥🔥🔥
@sreenivasanmadayil1488
@sreenivasanmadayil1488 11 күн бұрын
ഞങ്ങൾ അങ്ങ് വിശ്വസിച്ചു. സന്തോഷമായോ സുനിലേ.
@RiyasRiyas-mk9ft
@RiyasRiyas-mk9ft 11 күн бұрын
😂😂😂
@shiningstar958
@shiningstar958 10 күн бұрын
Why should they lie especially right wing channel
@AnonymousUser-cg7em
@AnonymousUser-cg7em 11 күн бұрын
തുർക്കിയുടെ നാസത്തിനു 🙄
@salupkd4450
@salupkd4450 11 күн бұрын
മറ്റു രാജ്യങ്ങളിൽ ചാര പ്രവർത്തനം നടത്തിയാൽ പിന്നെ എന്ത് ചെയ്യണം.
@nazer786y60
@nazer786y60 11 күн бұрын
നിന്റെ വിട്ടിൽ കള്ളൻ വന്നാൽ പൂമലാ ഇട്ട് സ്വീകരിക്കും...!നിന്നെ സമ്മതിക്കണം മോനെ
@paulsongeorge4528
@paulsongeorge4528 11 күн бұрын
അപ്പോൾ തുർക്കിയിലോട്ടു ജുത്തം വ്യാപിക്കാൻ pokunnu അല്ലെ 😂😂
@shijimarikkar6995
@shijimarikkar6995 10 күн бұрын
മാന്താൻ ഇസ്രായേൽ ന് നഖം ഇല്ല.. ഒരു nato രാജ്യത്തിനെ ആരെങ്കിലും ആക്രമണം നടത്തിയാൽ ആക്രമിക്കുന്ന രാജ്യത്തിന്റെ കാര്യം ത്തിൽ ഒരു തീരുമാനം ആകും, അതാണ് നിയമം.. എപ്പോൾ നമ്മുടെ രാജ്യത്ത് ഒരു ചാരൻ വന്നു പെട്ടാൽ നമ്മൾ അറെസ്റ്റ്‌ ചെയ്യും പിന്നെ നിയമം നമ്മുടേതാണ്, പിന്നെ നമ്മുടെ നിയമം വ്യവസ്ഥ കനിയണം അവൻ രക്ഷപ്പെടണം എങ്കിൽ, അത് കൊണ്ട് വായിൽ തോന്നുന്നത് വിളിച്ചു പറയല്ലേ... നിങ്ങൾ ഒന്നും പറഞ്ഞില്ല എങ്കിലും കുഴപ്പമില്ല 🙏
@shajiyohanan8599
@shajiyohanan8599 11 күн бұрын
അപ്പോൾ ഏർദാഗോയുടെ ദിനം എണ്ണിതുടങ്ങി.
@actionsquad1196
@actionsquad1196 11 күн бұрын
ദൈവ ആലയം അൽ ചെകുത്താനും അണുയായികളും കൈവശപ്പെടുത്തിയതോടെ ഇസ്ലാമിന്റെ അവസാനവും പൂർവക്രിസ്ത്യൻ പീടിത്തരുടെ പുനർജ്ജനനവും എത്തിപ്പെട്ടു. 😂😂😂
@RiyasRiyas-mk9ft
@RiyasRiyas-mk9ft 11 күн бұрын
കൂ തിലുയാ... യഹോളി
@ShihabuDheen-tw7rr
@ShihabuDheen-tw7rr 11 күн бұрын
​@RiyasRiyas-😂😂mk9ft
@shajiyohanan8599
@shajiyohanan8599 11 күн бұрын
@@RiyasRiyas-mk9ft ആരെയാണ് വാപ്പയെ ആണോ
@SabuMathew-d3y
@SabuMathew-d3y 11 күн бұрын
Bad luck to Turky. Wait and see
@INSPIRATION0007
@INSPIRATION0007 10 күн бұрын
Save turkey 😭😭😭😭😭😭 adutha drama for attacking turkey
@anthonycoorg1766
@anthonycoorg1766 11 күн бұрын
മോസാതിന്റെ തലവനെ തുർക്കി അറസ്റ്റ് ചെയ്ദെങ്കിൽ തുർക്കിയുടെ അന്ദ്യം അടുത്തു അതിൽ കുറഞ്ഞദോന്നു തുർക്കന്റെ കണക്കിൽ വരവുവെക്കേണ്ട
@Muneer-me5fz
@Muneer-me5fz 11 күн бұрын
40 കിലോമീറ്റർ ചുറ്റളവുള്ള,, ഹമാസിനെ തോൽപ്പിക്കാൻ പറ്റാത്ത ചെറ്റകളാണ്,തുർക്കിയെ മാന്തൻ പോകുന്നത്,, 😁😁
@nazer786y60
@nazer786y60 11 күн бұрын
ആദ്യം ഫലസ്തീന്റെ കാര്യത്തിൽ ഒരു തീരുമാനം ആവട്ടെ. നിങ്ങൾ ഒന്നും ചോറ് അല്ലെ കഴികുന്നത്. അവരുടെ നാടിന്റെ കാര്യംങ്ങൾ ചോർത്താൻ ചെന്നവനെ
@nazarkkkk9098
@nazarkkkk9098 11 күн бұрын
ഇവർ അടിച്ച സാധനത്തിന്റെ പേരെന്തോ ?
@pka816
@pka816 11 күн бұрын
ആങ്കർ കുറച്ച് സംസരിക്ക്. പിന്നെ ഡോവലിനെ പിടിച്ചത് ചെവിയിലെ സൂചി തുള നോക്കിയാണ്
@omanakuttanunni852
@omanakuttanunni852 11 күн бұрын
അതാണ് ശരി, അത് ഒരു സന്ദർഭത്തിൽ ഉണ്ടായി. എന്നാൽ പലപ്രാവശ്യം പോയിരിക്കുന്നു. മറ്റൊരിക്കൽ മടക്ക ടിക്കറ്റ് എടുത്തുവിട്ടു.
@georgevarghese8903
@georgevarghese8903 10 күн бұрын
തുർക്കിയും അവരുടെ പ്രസിഡന്റും തീർന്നു
@distantx1724
@distantx1724 11 күн бұрын
😂😂😂😂 അതോടെ തീർന്നു... ഇസ്രായേൽ അല്ല... മുസ്ലിം രാജ്യങ്ങൾ 😂😂😂😂
@truthseeker4813
@truthseeker4813 11 күн бұрын
എന്തൊക്കെ ആയിരുന്നൂ പരദൂഷക ചാനലിന്റെ തളള് ? ഇപ്പോൾ കാരൃങ്ങൾ മാറിയപ്പോൾ കളം മാറി കാലു മാറി 😅😂
@rajagopal7583
@rajagopal7583 11 күн бұрын
എർദ്വേഗന് ഇസ്മായിൽ ഹനിയയുടെ ഗതി.
@RiyasRiyas-mk9ft
@RiyasRiyas-mk9ft 11 күн бұрын
😂😂😂 ഹമാസിനെ തീർക്കാൻ കഴിയാത്ത യഹോവളികൾ..
@abdulazeezmp3454
@abdulazeezmp3454 10 күн бұрын
നുഴഞ്ഞ് കേറിയ കൊടും ഭീകര കള്ളനെ പിടിച്ചതിനെ തെറ്റായി കാണുന്നവർ കള്ളൻ്റെ കൂട്ടാളികൾക്കേ കഴിയൂ😅😅
@SurendranKt-t5q
@SurendranKt-t5q 11 күн бұрын
ഇതൊക്കെ ആയിട്ടും 👍😘 എന്തുകൊണ്ട് 😘👌😍ബന്ധികളെ കണ്ടുപിടിക്കാൻ മോശടിന് ആകുന്നില്ല?????? 👍😘
@VinodanNarayanan-ou8yc
@VinodanNarayanan-ou8yc 10 күн бұрын
യുദ്ധം നിർത്തണം എത്ര നിരപരാധികൾ ഈ ഭീകര പ്രവർത്തകരുടെ വിവരമില്ലായ്മ കൊണ്ട് മരണപ്പെടുന്നു നമ്മൾ ഇവിടെ ഇസ്രേയിലിനെ കുറ്റം പറഞ്ഞിട്ടു കാര്യം മില്ലചുറ്റുമുള്ള രാജ്യങ്ങൾ ഈ രാജ്യം നശിച്ചു കാണാൻ ആഗ്രഹിക്കുന്നു. വളഞ്ഞിട്ടു അക്രമിക്കുന്നു. അത് ഭീകരരിലുടെ മാത്രം നേരിട്ട് അക്രമം ഇല്ല
@jayanjayan3465
@jayanjayan3465 11 күн бұрын
തുർക്കിയോ വർഗ്ഗിയോ ഉടൻ തിരുമാനം ആകും😂😂😂
@hari4406
@hari4406 11 күн бұрын
ബൈഡൻ പേരിൽ പ്രസിഡന്റ് ആണ് പക്ഷെ തലയ്ക്ക് എന്തോ ആരോഗ്യ പ്രശ്നം ആണ്
@kentwaterpurifierskuwait7496
@kentwaterpurifierskuwait7496 11 күн бұрын
വാക്‌സിനേഷൻ എടുക്കാനെ who പറഞ്ഞുള്ളു എന്നും പറഞ്ഞു അവസാനം ചിരിക്കുന്നത് കണ്ടാൽ തോന്നും.. എന്താണ് ഭായ് നീയൊന്നും മരിക്കില്ലേ
@VishnuredIndian
@VishnuredIndian 11 күн бұрын
പക്ഷേ മീഡിയയിൽ പറയുന്നത് അമേരിക്കൻ മരിയൻ സോൾജിയർ എന്നാണ് 🤔
@muneerkp8685
@muneerkp8685 11 күн бұрын
സ്ത്രീകളേയുംകുഞ്ഞുങ്ങളേയും കൊല്ലുന്ന കാര്യംപറഞ്ഞു രണ്ടുപേരും ആസ്വദിച്ചുചിരിക്കുകയാണ്.
@venugopalek
@venugopalek 11 күн бұрын
തുർക്കിയുടെ സമയം അടുത്തു
@theindian2226
@theindian2226 10 күн бұрын
Dangerous situation
@othenan1
@othenan1 11 күн бұрын
നിങ്ങൾ രണ്ടുപേരുടെയും കുടുംബാംഗങ്ങൾ ഉള്ള അതേ സ്ഥലത്ത് ഇത്തരം ഒരു ബോംബ് വീഴണം എന്നിട്ടും നിങ്ങൾ ഇതുപോലെ ചിരിക്കുമോ എന്ന് ഞങ്ങൾക്ക് ഒന്ന് കാണണം
@anastdpa123
@anastdpa123 10 күн бұрын
Athe എനിക്കും. എന്താ അപ്പൂപ്പന്റെ ചിരി....
@user-fg3by2wv5p
@user-fg3by2wv5p 11 күн бұрын
തുർക്കി അവനെ പടമാക്കും … ഇസ്രായേലിന് ഒന്നും ചെയ്യാൻ കഴിയില്ല😂
@kpw7777
@kpw7777 10 күн бұрын
കോമഡി പറയരുത്. ഏർഡോങ്ങനെ ഇസ്രായേൽ കത്തിക്കും.
@arunaryankavu8298
@arunaryankavu8298 11 күн бұрын
No problem .Israel will save him
@sidhiqma3274
@sidhiqma3274 10 күн бұрын
ബോംബ് മൂളിന്ന് ആർക്കുവേണമെങ്കിലും വിട്ടുകൊല്ലം അത്ര വലിയ സഹാസം പറയേണ്ട കാര്യമില്ലല്ലോ ഇത് നിങ്ങൾ പറയണ കേട്ടിട്ട് എനിക്ക് ശിക്കാരി ശംഭുവിന്റെ കഥയാണ് ഓർമ്മ വരുന്നത് ഇപ്പ ശരിയാക്കിത്തരാം ഇപ്പ ശരിയാക്കിത്തരാം എപ്പോ ശരിയാകും😄😄😄😄😄😄😄
@babypp208
@babypp208 11 күн бұрын
മൊസാദ് ഇതറിഞ്ഞുവൊ ആവോ 🐷😋
@laxmipandit1440
@laxmipandit1440 11 күн бұрын
Ha ha ha
@AlKhamar-ee6xp
@AlKhamar-ee6xp 11 күн бұрын
ആകെ ഓലുമെന്റ് തേച്ചു നടക്കുന്ന ഇസ്രായേൽ കേറി മാന്തും പോൽ 😂😂😂
@Dalmi123
@Dalmi123 11 күн бұрын
എൻ്റെ പോന്നു ചേട്ടാ ഇത് അമേരിക്ക മനഃപൂർവം ചെയ്യുന്ന പണി ആണ്..അല്ലാതെ ഇവർ ചെന്ന് പെടുമ്മത് അല്ല...ലക്ഷ്യം ഏർഡോ ഗണെ പുറത്താക്കാൻ മാത്തം ഉള്ള strike game ആണ്.പിന്നെ അമേരിക്കയുടെ ഒരു ലക്ഷ്യം hagiya സോഫിയ തിരിച്ചു പിടിക്കുക..അതിനു മനഃപൂർവം പ്രോബ്ലം ഉണ്ടാക്കുക ആവശ്യം..ജഗിയ സോഫിയ പിടിക്കേണ്ടത് ക്രിസ്റ്റ്യൻ സഭകളുടെ ആവശ്യം അമേരിക്ക നടപ്പാക്കും അത് ഇസ്രീൽ കാരണം ആകും
@anilnavarang4445
@anilnavarang4445 11 күн бұрын
അമേരിക്കൻ രഹസ്യ അന്വേഷണ ഏജൻസി ഇസ്രായേൽ സപ്പോർട്ട് ചെയ്യുന്നുണ്ട്
@pkanair5637
@pkanair5637 11 күн бұрын
തുർക്കി യുടെ... Ending of the begining 🤣🤣🤣
@mathewkg499
@mathewkg499 10 күн бұрын
Sir your information very valuable in the world thank you sirs🎉🎉🎉🎉🎉🎉
@rajajjchiramel7565
@rajajjchiramel7565 11 күн бұрын
Good afternoon Sirs
@SubinS-i1s
@SubinS-i1s 11 күн бұрын
ഏർദോഗന്റെ കാര്യം തീരുമാനം ആയി
@kunhabdullaputhiyottilputh6523
@kunhabdullaputhiyottilputh6523 11 күн бұрын
ഉർദുഗാൻ തിരെഞ്ഞെടുപ്പിൽ വിജയിച്ച ആളാണല്ലോ ?
@AshishPRooth
@AshishPRooth 11 күн бұрын
🇮🇳🇮🇳India❤Israel🇮🇱🇮🇱
@Alpha-qu4du
@Alpha-qu4du 10 күн бұрын
മൊസാദിൻ്റെ ചാരൻമാർക്ക് ഫണ്ട് കൊടുക്കാൻ മൊസദിൻ്റെ തലവൻ പോയെന്നോ... എന്താ കഥ?
@AjiDn1
@AjiDn1 10 күн бұрын
😀🤣
@shajahanmarayamkunnath7392
@shajahanmarayamkunnath7392 11 күн бұрын
വിവരക്കേട് പറയാതെ
@williamzamorin7158
@williamzamorin7158 11 күн бұрын
🫨അപ്പോള്‍ 🇮🇱 ഇസ്രായേല്‍ തകർന്നുകഴിഞ്ഞു എന്ന മീഡിയവണ്‍ വാർത്ത ഇപ്പോള്‍ ശരിയാണെന്നാണല്ലോ തോന്നുന്നത് 🫢
@Unicon-jt8kk
@Unicon-jt8kk 11 күн бұрын
😂😂😂
@user-ky6mc6de3q
@user-ky6mc6de3q 11 күн бұрын
മീഡിയ one അല്ലെ പൊളി
@josen.t3506
@josen.t3506 11 күн бұрын
അത് ദൈവം തന്നെ തീരുമാനിക്കണം.
@sajukunnam1822
@sajukunnam1822 11 күн бұрын
മോസ്സാദിന്റെ തലവൻ ഒരിക്കലും തുർക്കിയിൽ പോകില്ല
@SIBY7
@SIBY7 11 күн бұрын
nathannhu Call to ABC
@radhakrishnansouparnika9950
@radhakrishnansouparnika9950 11 күн бұрын
ഡോവലിനെ തിരിച്ചറിഞ്ഞത് കാത് കുത്തിയ ഹോൾ വെച്ചാണെന്ന് നേരുത്തേ കേട്ടിട്ടുണ്ട് പാകിസ്ഥാനികൾ കാത് കുത്തില്ലല്ലോ.
@rimyantoney1800
@rimyantoney1800 11 күн бұрын
ടർകകിയുടെ കാരൃം ഒരു താരുമാനം ആവും
@Abdul-dj6ot
@Abdul-dj6ot 11 күн бұрын
തുർക്കിയിൽ ഏകാധിപത്യമോ?😂😂
@mohammedaslamc1381
@mohammedaslamc1381 10 күн бұрын
അയാള് ചെയ്തതിനെ ന്യായീകരിക്കുന്നു 2 പ്പോട്ടൻമാർ.ഇന്ത്യിൽ മറ്റു rajyakaran വന്നാൽ എന്ത് ചെയ്യും
@MUHAMMADALI-iv1wu
@MUHAMMADALI-iv1wu 10 күн бұрын
സുനിൽ വാടയാർ ബഡായി പറയുന്നു....... മോസ്സാദിന്റെ ഒരു കുട്ടിയേയും ആർക്കും തൊടാൻ കിട്ടില്ല..... പിന്നല്ലേ അറസ്റ്റ് 😂
@jinujohn1216
@jinujohn1216 10 күн бұрын
Dovel, ഒന്ന് ചെയ്തു... നമ്മൾ പതിനായിരം പ്രാവശ്യം പ്രാവശ്യം ചെയ്തു എന്നെപോലെ പറയും 😊😅😅
@aloshy4818
@aloshy4818 11 күн бұрын
Eni erdogan padam akum😂🙆💥
@MUHAMMADANSEER-r3s
@MUHAMMADANSEER-r3s 7 күн бұрын
തുർക്കി തീർന്നു.. പിടിച്ചത് ലോകത്ത് എവിടെയും കയറി കളിക്കാനും പണിയാനും അധികാരമുള്ള മോസാദിന്റെ തലവനെയാണെങ്കിൽ .. പൂർണ സെക്യൂരിറ്റിയിൽ അടുത്ത വിമാനത്തിൽ കയറ്റി സുരക്ഷിതമായി തിരിച്ചു അയക്കേണ്ടി വരും..😂😂
@user-xb9dp2hg7y
@user-xb9dp2hg7y 8 күн бұрын
തുർക്കിയെ മാന്റിയാൽ വിവരം അറിയും
@alikp4738
@alikp4738 10 күн бұрын
നമ്മുടെ മാധ്യമങ്ങൾ ചർച്ച ചെയ്യും വല്ല പീഡനങൾ നടക്കണം
@stephenvarghese3657
@stephenvarghese3657 11 күн бұрын
ഈഡോഗൻ്റെ കാര്യം തീർപ്പായി
@MuhammadrashidpcRashidpc-io8yh
@MuhammadrashidpcRashidpc-io8yh 11 күн бұрын
Kore kalamayallooo hamasine undakkunnad😂😂😂
@socialmedia8804
@socialmedia8804 11 күн бұрын
Turkiyokke comedy piece 🤣...
@beenarajesh3799
@beenarajesh3799 11 күн бұрын
തുർക്കി ഉടനെ പെറുക്കി യാകുന്ന ലക്ഷണമുണ്ട്
@user-kg3nj5ch9i
@user-kg3nj5ch9i 11 күн бұрын
ആ പൊളിച്ചു.. മോസ്സദ്‌ അല്ലെ.അവന്മാർക് അതൊന്നും ഒരു വിഷയം അല്ല.
@GalaliGoogle-fr7tg
@GalaliGoogle-fr7tg 10 күн бұрын
തുർക്കിയെ 1 ദിവസം കൊണ്ട് തീർക്കും.. ഇസ്രായേൽ അപ്പൊ ഗസയിൽ 24 മണിക്കൂർ കൊണ്ട് ഹമാസിനെ തീർക്കും എന്ന് പറഞ്ഞിട്ട്...
@marismatching6138
@marismatching6138 8 күн бұрын
ഹമസ്സിനെ മന്തി പൊളിച്ചു . 1 വർഷം ആയി മന്തിയിട്ടു. ഇനി തുർക്കിയെ മന്തൻ കുറെ സമയം എടുക്കും
@babuvarghese9089
@babuvarghese9089 11 күн бұрын
തുക്കിയുടെ കാര്യം സ്വാഹാ
@YNWAFZ
@YNWAFZ 11 күн бұрын
ഉവ്വ 😂
@panikkaveetilsainulabdeen9688
@panikkaveetilsainulabdeen9688 10 күн бұрын
നിങ്ങളെ പോലെ വിദ്വേഷം വളർത്തുന്നില്ല എന്നാണോ മറ്റു മാധ്യമങ്ങളെ കുറിച്ചുള്ള പരാതി
@varghesekallarakkal5914
@varghesekallarakkal5914 10 күн бұрын
തുർക്കിക്കു പണി കൊടുക്കേണ്ട കാലം അതിക്രമിച്ചു. എർദോഗന്റെ ഉടായിപ്പ് കളി പൊളിക്കണം
@anoopalex7375
@anoopalex7375 11 күн бұрын
തുർക്കിയിൽ ഇപ്പോൾ സമാധാനം ഉണ്ട്.. Natto alliance ഉള്ളത് കൊണ്ട്.. Mosad ഏജന്റിനെ പിടിച്ചാൽ ഇറക്കി കൊണ്ട് പോകാൻ ഇസ്രായേലിന് കഴിയും.. Mosad agents ഇന്ത്യ ഉൾപ്പെടെ ലോകത്തിൽ ഒട്ട് മിക്ക രാജ്യങ്ങളിലും ഉണ്ട്...
@mohammedaliali588
@mohammedaliali588 10 күн бұрын
ആർക്കും അത്ജാഥരെ ഉപയോഗിക്കാൻ കഴിയും എന്ന്‌ ഇപ്പോൾ മനസ്സിലായില്ലേ
@Qtscfi
@Qtscfi 11 күн бұрын
സമ്മതിച്ചു. Hema committee ഇനിയും നീതി നടപ്പ് ആയില്ല
@bittupaul1839
@bittupaul1839 10 күн бұрын
തുർക്കിയുടെ കാര്യത്തിൽ തീരുമാനം ആയി
@p.n.unnikrishnan6659
@p.n.unnikrishnan6659 11 күн бұрын
Black sheep ആരെങ്കിലും മൊസാദിലും ഉണ്ടാകും
@mathewphilip6123
@mathewphilip6123 11 күн бұрын
Angane Turkey yude karyam theerumanamayeee😂😂😂shave Turkey 😢
@denzilcheriyan2016
@denzilcheriyan2016 11 күн бұрын
ഇവിടെ ഞങ്ങക്ക് ഇക്കിളി കഥകൾ ആണ് intrest 😂😂😂
@AjiDn1
@AjiDn1 10 күн бұрын
Correct
@siddiqueedavanna
@siddiqueedavanna 6 күн бұрын
ഒരു ലക്ഷം ആൾക്കാർക്ക് കയ്യും കാലും ഇല്ല
@SamAbraham-q1z
@SamAbraham-q1z Күн бұрын
നാട്ടുംമ്പുറത്തെ രണ്ട് അമ്മാവന്മാർ
@MuhamedShereef-d5i
@MuhamedShereef-d5i 11 күн бұрын
04:45 കേൾക്കൂ.. നല്ല comedy ഉണ്ട്.. തുർക്കിയേ ഇവർക്കൊന്നും അത്രക്കങ്ങോട്ട് മനസിലായില്ലെന്ന് തോന്നുന്നു..😂😂😂 മാന്താൻ പോകുമ്പോൾ തുർക്കി ഇങ്ങോട്ട് ഊതുന്നത് നോക്കണേ..😂😂😂
@shameerpa669
@shameerpa669 10 күн бұрын
ചർത്ഥിക്കാൻ പറ്റിയ തൊണ്ടൻ 😢😢😢😢😢
@Jishadayappally
@Jishadayappally 11 күн бұрын
2027ഓടു കൂടി ഇസ്രയേൽ തകരും💚❤️
@abuhadi5788
@abuhadi5788 11 күн бұрын
മൊസാദിനിപ്പോൾ സ്പോട്ടിൽ തിരിച്ചടി കിട്ടുന്നുണ്ട്😅
@dayamon2778
@dayamon2778 10 күн бұрын
പ്ലാൻ എ പൊളിഞ്ഞാൽ ഇസ്രായേൽ പ്ലാൻ ബി യിലേക്ക് ഷിഫ്റ്റ്‌ ചെയ്യും പ്ലാൻ ബി പൊളiഞ്ഞാൽ പ്ലാൻ c 😅😅അത്രയും ഉള്ളു അടുത്ത് തന്നെ തുർക്കിയുടെ ഏതെങ്കിലും ഉയർന്ന ഉദ്യോഗസ്ഥനെ ഇlസൃയേൽ പൊക്കും
@Ayodhya120
@Ayodhya120 11 күн бұрын
അമേരിക്ക തുർക്കിയെ നിർബന്ധിക്കും
@ammedia1198
@ammedia1198 8 күн бұрын
അടുപ്പു കൂട്ടി ചർച്ച നന്നായിട്ടുണ്ട്
@unnimenon8929
@unnimenon8929 11 күн бұрын
Lady observer watching Gaza had reported that hamas were building houses exactly as jews build their colonies.she had reported how para gliding is trained by hamas. But higher ups concluded that hamas will not dare to attack Israel.
@bijunorbert856
@bijunorbert856 11 күн бұрын
ഭായ്.... ബ്ലാക്ക് റോക്ക് കമ്പനിയെ പറ്റി ഒരുവീഡിയോ ചെയ്യൂ... ആരു തുടങ്ങി.. എന്ന് തുടങ്ങി.. എത്ര പേർച്ചേർന്നു തുടങ്ങി... ഇവർ എവിടെ ജനിച്ചവർ ആണ്... അപ്പോൾ മനസിലാവും ആരാണ് അവർ ആരാണ് ഈ ലോകം ഭരിക്കുന്നത്... എന്ന്..
@CarMax-y9n
@CarMax-y9n 8 күн бұрын
ചിലപ്പോൾ വിട്ടും കാണും ഈശ്രീലിന് എവിടെയും ചാര പ്രവർത്തനം നടത്താം ആരെങ്കിലും ചോദിച്ചാൽ ഇസ്റിയൽ തീർക്കും 😂😂😂😂
Je peux le faire
00:13
Daniil le Russe
Рет қаралды 18 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 30 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 18 МЛН