അല്ല..... നമ്മുടെ ഷൈൻ ടോം ചാക്കോ ഇങ്ങനെ അല്ല... 😯😯🤔എനിക്ക് വട്ടായതാണോ അതോ പുള്ളിക്കാരൻ വട്ട് അഭിനയിക്കുന്നതാണോ 😝ഇതുപോലെ ആയിരുന്നെങ്കിൽ... ഇയാൾ പോളിയാണ് 😎🥰
@pavikarthik4214 Жыл бұрын
ഇങ്ങേര് പൊളിയാണ്,,,ചിരിച്ചു മരിച്ച എപ്പിസോഡ് 🤣🤣🤣🤣🤣പോരുന്ന വഴിക്കു ഞാനൊരു കോഫി കൂടെ ചോദിച്ചു 🤣🤣🤣🤣
@Sageer. Жыл бұрын
3:53. ഇന്നസെന്റ് ne ഓർമവന്നു.....
@mashoodkondotty143 Жыл бұрын
അടിപൊളി എപ്പിസോഡ് ചിരിച്ചു 👍👍👍👍👍
@rajuraghwan9140 Жыл бұрын
ഇനസെന്റിന്റ സ്റ്റായലാനാലോ സംസാരം 🌹
@notavlogbytom Жыл бұрын
4:54 Shine expression :D
@Fcmobile3465 Жыл бұрын
Shine super aanu😎
@sijuvijayan1553 Жыл бұрын
ഇതായിരുന്നോ സൗന്ദര്യം. ഞാൻ വേറെ എന്തോ ആണെന്ന് കരുതിയിരിക്കുകയായിരുന്നു. കാണിച്ച് തന്നതിന് തേങ്ക്സ്സ് 😊
@maxinproytb Жыл бұрын
Shine chettane recent aayit normal aayi kandathu star magic ilaan
@amaljosepha319310 ай бұрын
Ithu parakkuvoo chettaaa😂😂😂😂
@anitechmedia8443 Жыл бұрын
വട്ടപ്പറമ്പ് ഇല് നിന്ന് ആണ് എന്ന് 😅😂😂😂😂
@ismas712 Жыл бұрын
Inn entha ppooo nalla decent aanallo....very good ❤️❤️
vattalla power on aayirikkumbozhaa oronnu parayunnathu
@meee2023 Жыл бұрын
ആള് സൂപ്പർ aada
@tastyfoodkitchensongs9281 Жыл бұрын
Innecent chettante sound shyli kalakki
@sajeebsajeeb92 Жыл бұрын
👏🤣🤣🤣🤣🤣🤣👍അടിപൊളി
@minais7235 Жыл бұрын
He is a innocent man
@akhilknairofficial Жыл бұрын
എല്ലാം നിങ്ങടെ ഭാഗത്തു തെറ്റ് ഇല്ല്യാന്നു പറഞ്ഞാൽ എന്റെ ഭാഗത്തു തെറ്റില്ല എന്നല്ലേ അർത്ഥം 😂😂
@rajeshchandracineworld1991 Жыл бұрын
Poli machane...
@ayishamisbahmv6851 Жыл бұрын
Ith parakkuo chetta 😁😂
@anatteblessy7262 Жыл бұрын
പൊളിച്ചു 😂😂😂
@Bt234 Жыл бұрын
4:06 Innocent aannennu thonni
@VarghesEo-g6u Жыл бұрын
😂😂😂😂😂😂😂😂👌
@rensidev8637 Жыл бұрын
ശ്രീ വിദ്യ വെറുപ്പിക്കൽ വന്നപ്പോൾ വീഡിയോ കാണൽ നിർത്തി.. ഇപ്പൊ comment ഇടുന്നു.. പോകുന്നു.. ടാറ്റാ....
@muhammedsinan856 Жыл бұрын
Sreevidya ishttam anu veruppikkal
@swapnaspandhan3199 Жыл бұрын
Thangachan chetan miss you
@beenaparu4622 Жыл бұрын
ഷൈൻ സൂപ്പർ
@sarathsarathlal9562 Жыл бұрын
ആ നോബി മാംസ പിണ്ടത്തിനെ അവിടുന്ന് ഇറക്കി വീടോ 🤨🤨ആനകാര്യത്തിന്റെ ഇടക് ചളി അടി ഒരുമാതിരി വട്ടന്മാർ ചിരിക്കുമ്പോലെ
@meee2023 Жыл бұрын
അയാൾ എങ്ങനെ ചിരിച്ചാലും തനിക്കെന്തുവാ... ഒരു ഗസ്റ്റ് വന്നപ്പോൾ അയാൾ പറഞ്ഞ കോമഡി കേട്ട് ചിരിക്കുന്നത് തെറ്റാണോ.. മറ്റുള്ളവർ സംസാരിക്കാൻ പോലും സമ്മതിക്കാതെ ചളി അടിക്കുന്നു... അതല്ലേ ബോറ്
@sarathsarathlal9562 Жыл бұрын
@@meee2023 എന്തെങ്കിലും ഒരു നല്ല കോമഡി പറയണം ഇത് വെറുതെ മസിലും പിടിച്ചു ഈഗോ ഉള്ള കോമെടിയൻ
@meee2023 Жыл бұрын
@@sarathsarathlal9562 മസിൽ അല്ല ആളുടെ വണ്ണം ആണ്... നോബി സൂപ്പർ ആണ് ആളുടെ കൌണ്ടറുകൾ ചിരിക്കാൻ ഉള്ളത് ഉണ്ടാകും.... അല്ലാതെ അടിമാലി യെ പോലെ മിണ്ടുന്നതിനൊക്കെ ചളി കൌണ്ടർ അടിക്കില്ല... അസീസ് അടിമാലി സുധി ആണ് ഏറ്റവും ബോറ്...
@aldiyaantu8854 Жыл бұрын
7:27 ഇത് പറക്കോ ചേട്ടാ 😂😂😂
@josephchacko8712 Жыл бұрын
sree vidhyane eke ozhivakn ayi valip ....lakshmi also
@jaison272 Жыл бұрын
Paavathinu Dubai ku ...pogumbol chodhikarnu.... Dubaiku. Poyapol ini kadalil needhiyanavoo.. poye 🥸
@meee2023 Жыл бұрын
ഇവരെ ഒക്കെ സഹിച്ചു പ്രതികരിക്കാതെ നിന്ന ഷൈൻ ne സമ്മതിക്കണം... ലക്ഷ്മി നന്നായി സംസാരിച്ചു
@sobhanat2812 Жыл бұрын
സ്റ്റാർ മാജിക് ന്റെ ഈ ഒരു എപ്പിസോഡ് എന്നെപോലെ വീണ്ടും വീണ്ടും കണ്ടവർ ഉണ്ടോ 😄😄 ഉണ്ടെങ്കിൽ like ചെയ്യൂ 🙏🙏😂😂
@kunjumont2374 Жыл бұрын
വീണ്ടും വീണ്ടും ഈ എപ്പിസോഡ് കാണും എന്ന് ഞാന് വിശ്വസിക്കുന്നു നമസ്കാരം
@sobhanat2812 Жыл бұрын
@@kunjumont2374 sure🙏🙏🙏🙏🥰🥰♥♥💛💙
@Hopy770 Жыл бұрын
Nice shine 😂❤
@nanduchanran1825 Жыл бұрын
ചേട്ടൻ suupparaaa
@jeesonpaul165 Жыл бұрын
എന്തായാലും അളിയനെ അവര് ഉരുട്ടി എടുത്തു
@sarvamsundaram Жыл бұрын
Thug odu thug
@sainudheensainu1767 Жыл бұрын
കഞ്ചാവ് അടിച്ചു പോയാൽ തലക്ക് വെളിവുംബുദ്ധിയും ഉണ്ടാവില്ല