നോർമൽ ലുക്കിൽ തന്നെ നിഗി ചേച്ചി സൂപ്പർ ❤ആണ് മേക്കപ്പ് ചെയ്ത് ചേച്ചി യെക്കാൾ എനിക്ക് ഇഷ്ടം നോർമൽ ലുക്ക് ആണ് 🥰🥰🥰🥰
@vlog4u198711 ай бұрын
❤️❤️❤️🥰
@varshavenu896111 ай бұрын
മേക്കപ്പ് വളരെ മോശം ചേച്ചി സാരീ കുറച്ചു അടിപൊളി ആയി ഉടുക്കായിരുന്നു...ഹെയർ സ്റ്റൈൽ ബോർ ആയി...സാധാരണ ചേച്ചി നല്ല ബംഗിയിൽ ഒരുങ്ങുന്നത് ആണല്ലോ...മഞ്ജു ചേച്ചി ബ്ലാക് സാരീ ഉടുത്ത ലുക്ക് അടിപൊളി ആയിരുന്നു...ഞെറി എടുത്തപ്പോ ആണ് സാരീയുടെ ഭംഗി നഷ്ടം ആയതു
@vlog4u198711 ай бұрын
🥰
@rajianil574011 ай бұрын
സനിത ജീൻസും ടോപ്പിൽ അടിപൊളി
@kunjilakshmikunjilakshmi12502 ай бұрын
നിഗി സുന്ദരിയായിട്ടുണ്ടല്ലോ
@MohammedIrshad-n2mАй бұрын
Super video ✌️🔥 Nigi black saril sooperayrunnu 🖤👌
@rashidkt818211 ай бұрын
Saree adipoly..... But nigi natural lookil nigi poliyaanu... Make up cheythu kulamaki....
@bindhushibukumar456711 ай бұрын
സൂപ്പർ നിഗ്ഗി സനിതയൂം സജ്ജീഷും സൂപ്പർ❤❤❤❤ഇനിയുംഇതുപോലെത്തെ functionന് പോകുമ്പോൾ സാരിയുടുത്താമതീട്ടോ നിഗ്ഗി സാരിയാണ് സൂപ്പർ❤❤❤❤
@vincyshaheer689811 ай бұрын
Nigi natural look aanu നല്ലത്
@bindupaul331511 ай бұрын
സിംപിൾ മേക്കപ്പ് ആയിരുന്നു nigi നല്ലത്❤
@BinduKP-w1r11 ай бұрын
സനിത സൂപ്പർ ആയിട്ടുണ്ട് . നിഗി മേക്കപ്പ് ചെയ്ത് മുഖം കുളമാക്കി . സാരി കാണാൻ നല്ല ഭംഗീണ്ട്
Saari nannaayitund chechi but hairstyle chechi ennunm cheyyunnadh pole madhiyayirunnu
@SandhyaSreenivasan-mk8xx5 ай бұрын
അടിപൊളി സാരി ❤❤❤
@shivanyae.v55811 ай бұрын
Sajeeshum., Sanithayum supper ❤
@MummiesKitchen-qk1jk9 ай бұрын
Adipoli dears❤❤❤❤
@anienelcy726111 ай бұрын
നിമിത്തം സൂപ്പർ👍
@johnsonpv599611 ай бұрын
മേക്കപ്പ് ഇല്ലാതെ കാണാൻ ആണ് സൂപ്പർ
@gigigeorge131511 ай бұрын
Nigi nannayirunnu, but blouse inte kyku length ullathanu nallath😊
@dhanyadasan236011 ай бұрын
God bless Chechi Chettan ❤❤❤❤
@sindhuparameswaran947911 ай бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എ ത്താ ൻ കഴിയട്ടെ ഫാമിയെ ഒരുപാട് ഇഷ്ടം
@vlog4u198711 ай бұрын
❤️
@sandsons88011 ай бұрын
രണ്ട് പേരും super👍🏻❤️നിഖി black സാരിയിൽ super👍🏻സജീഷേട്ടന്റെ കാര്യം പറയണ്ടല്ലോ. അടിപൊളി 👍🏻Naaz beauty Lounge ഉഴരങ്ങളിൽ എത്തട്ടെ.. അതുപോലെ തന്നെ നിങ്ങളും ഇനിയും ഒരുപാട് ഉഴരങ്ങളിൽ എത്തട്ടെ... ഇതുപോലെ ഒരുപാട് ഉത്ഘാടനങ്ങൾ ചെയ്യുവാൻ അവസരം കിട്ടട്ടെ.. God bless you familly all members❤️❤️
നിഗിമേക്കപ്പ്കൊള്ളത്തില്ലമേക്കപ്പ് ഇടാതെമേക്കപ്പ് കൊള്ളത്തില്ല മേക്കപ്പ് ഇടാതെകാണാൻ നല്ല രസമാണഭർത്താവിനെ കൊള്ളാംസൂപ്പർ സൂപ്പർ നിഗി സാരി സുപ്പർ ദൈവം ദൈവംഅനുഗ്രഹിക്കട്ടെ
@ushavasudevan531311 ай бұрын
Nigi family super ആയിട്ട് ഉണ്ട്
@sudhavijayan788 ай бұрын
Uyrangalil yethatte ❤
@D_H_I_Y_A11 ай бұрын
Sanitha suoer❤👍🏻
@rajithanithish207911 ай бұрын
നിഗി സാരിയിൽ സൂപ്പർ ഒന്നുംപറയാനില്ല. സജേഷേട്ടൻ പിന്നെ പറയേണ്ട കാര്യമില്ല സുന്ദരനാണ്. ബ്ലൂ കളർ ഷർട്ടിൽ സൂപ്പർ ആണ്. ലുക്ക് പൊളിച്ചു. ❤❤❤
@D4allvlogbysooraj11 ай бұрын
super
@vlog4u198711 ай бұрын
Thanks❤️
@gopitk448811 ай бұрын
Nigiyude makkap borayi.
@nikhilrajendran426710 ай бұрын
Camera man adipolii ayirunnu
@harithapb682211 ай бұрын
Nice look chechi ..❤
@sindhus831711 ай бұрын
Makeupp illathe kanumbozhanu nigi kk...bhungi kooduthal...black sari vendayirunnu....
@vlog4u198711 ай бұрын
❤️
@SadikAli-eu8lm4 ай бұрын
😅❤
@TreesaThakachan11 ай бұрын
അതെ സാരി മതി ❤❤❤
@ramyanandhu981011 ай бұрын
സാരി അടിപൊളി ഹെയർ സ്റ്റയിൽ അത്ര പോരാ 😃
@vlog4u198711 ай бұрын
❤️
@sarithasarithaps822511 ай бұрын
Nigi super happy❤❤❤❤❤
@vlog4u198711 ай бұрын
❤️❤️
@MuhammedSawfan2 күн бұрын
സൂപ്പർ
@Noname-fg5zp11 ай бұрын
Orupade opening kittattea❤ sajeesh& nigi❤ niglea video ellm kanarunde . Sharjayil ninnanea mjgal family. Oru hai paryxnea❤❤
@lekshmihari963111 ай бұрын
നിഗി..... ഇങ്ങനെ ഒരുങ്ങണ്ടായിരുന്നു..... എന്തോ വേറൊരു മുഖം.... തലമുടി എന്തോപോലെ ആയി പോയി...
@sajinasaji770011 ай бұрын
😂😂
@vlog4u198711 ай бұрын
Athelle... Mudi cherunnilla allee.. 😄
@RaseenaRaseenanisar-vi4bw11 ай бұрын
Adhe
@amrutha728111 ай бұрын
@@vlog4u1987athe mudi angne ketandayirunu
@shilnasharath435511 ай бұрын
നന്നായിട്ടുണ്ട് സൂപ്പർ👍
@gigigeorge131511 ай бұрын
Njanum paranjsyirunnu😊
@sheebavinayan374411 ай бұрын
Hair style mosham❤️❤️
@vlog4u198711 ай бұрын
🥰❤️
@ArunimaHari-l8m5 ай бұрын
Normal ayi orungunnathanu nallath
@IndiraPrabhakaran-kf9bf11 ай бұрын
Nighi super enik ishtapettu ❤❤❤❤❤
@jayashreeharish656311 ай бұрын
Saree nice, makeup is extra
@firozfiroz890211 ай бұрын
നിഗി സൂപ്പർ അടിപൊളിയായിട്ടുണ്ട് സാരിയിൽ നല്ല മൊഞ്ചത്തി ആയിട്ടുണ്ട് ❤❤🥰🥰😍
@vlog4u198711 ай бұрын
❤️❤️❤️thanks
@ss-im4xt11 ай бұрын
നിഗി അടിപൊളി ആണ്
@sahalsha11 ай бұрын
Sanithechi supera❤❤❤❤❤
@AnithaDsouza-er5pr11 ай бұрын
God bless Nigi and family ❤
@SabidaHaris11 ай бұрын
Saryil adipoliyayittund
@rajeshmlr815011 ай бұрын
Hair borayi .😍😍
@KamalakshiVelayudhan-m4r5 ай бұрын
നിഗി ആ ശാലീനത മൊത്തം കളഞ്ഞു
@beenaraju372911 ай бұрын
ആകെപ്പാടെ മാറിപ്പോയി ഇത്രേം വേണ്ടായിരുന്നു വേറൊരു മുഖം ആയിപ്പോയി ഒറിജിനൽ ആണ് നല്ലത്