പറയേണ്ട കാര്യങ്ങൾ ഒരു തവണ പൂർണമായി പറയാൻ ശ്രദ്ധിക്കുക. ഒരുപാട് പറയുന്നതിൽ അല്ല പറയുന്ന കാര്യങ്ങൾ വ്യക്തമായി പറയുന്നതിൽ ആണ് കാര്യം. ഒരു ഓർഡറിലും പറയാൻ ശ്രമിക്കുക. ഈസ്റ്റ് കാര്യം. പറയുമ്പോൾ അതെല്ലാം ഒന്നിച്ചു പറയുക. വെള്ളത്തിന്റെ പറയുമ്പോൾ അതിന്റെ പറയുക.. വാരി വലിച്ചു പറയുന്നത് കൊണ്ട് പ്രയോജനം ഇല്ലാ