മൊയ്തുവിന്റെ ഈ വാക്കുകൾ ഓരോ പ്രവാസിയുടേയും കണ്ണുനിറക്കും😢 | Marimayam

  Рет қаралды 192,700

manoramaMAX

manoramaMAX

Күн бұрын

Пікірлер: 26
@Remy-sb7cd
@Remy-sb7cd Жыл бұрын
കൊച്ചിയിൽ flight ഇറങ്ങിയപ്പോൾ എന്റെ ഷഡി വരെ പരിശോദിച്ചൂ... പ്രശ്നം എന്റെ പേര് ആണോ എന്നറിയില്ല
@sdk2054
@sdk2054 Жыл бұрын
6 വർഷം മുമ്പ് എന്റെ പെട്ടി തുറന്ന് സ്പ്രൈ അങ്ങിനെ കുറെ ഐറ്റംസ് kozhikkod എയർപോർട്ടിൽ വെച്ച് നഷ്ടപ്പെട്ടിട്ടിട്ടുണ്ട്
@sdk2054
@sdk2054 Жыл бұрын
കോസ്റ്റms പിടിച്ച വസ്തു സ്വകാര്യ വ്യക്തികൾക്ക് വില്പന നടത്തുന്ന പ്രവണതക്ക് എതിരെ പ്രവാസികൾ പ്രാർതിഷേധിക്കണം
@sdk2054
@sdk2054 Жыл бұрын
Sathya സന്ധമായ story പ്രവാസികൾ കൊണ്ട് വരുന്ന പണം ആണ് കേരളം നില നിക്കുന്നത് എന്നാൽ പ്രവാസികളെ പല രീതിയിൽ പീഡിപ്പിക്കുന്നു എയർപോർട്ടിൽ കുറെ അനുഭവം ഉണ്ട് കൊള്ളക്കാരെ പോലെ ഭീകരരെ പോലെ പെരുമാറിയിട്ടുണ്ട് ഒരുപാട് തവണ അനുഭവം ഉണ്ടായി എന്നാൽ ഒരു രാഷ്ട്രീയക്കാരും പ്രവാസികൾക്ക് വേണ്ടി എയർപോർട്ടിൽ നേരിടുന്ന പീഡനം പ്രതിഷേധിക്കാറില്ല എന്നതാണ് സത്യം
@sdk2054
@sdk2054 Жыл бұрын
പ്രവാസിയുടെ പെട്ടി തുറന്ന് മോഷ്ടിച്ചു ആ വസ്തുക്കൾ കച്ചവടക്കരൾക് കൊടുക്കുന്ന പ്രവണത ഉണ്ട് ആ കച്ചവടം നിർത്തിയാൽ അത് സർക്കാർ നിരോധിച്ച 80 ശതമാനം മോഷണം കുറയും
@noushadmehfil6523
@noushadmehfil6523 Жыл бұрын
പ്രവാസിയുടെ നിസ്സഹായ വസ്ഥ
@asharkp2658
@asharkp2658 Жыл бұрын
.. ........ Sathyasheelan
@ArunAntony-bf1zl
@ArunAntony-bf1zl Жыл бұрын
Unnii.... Simile 😂
@nishsnd7852
@nishsnd7852 4 ай бұрын
What a life!
@saifukp9538
@saifukp9538 Жыл бұрын
എപ്പിസോഡ്? ??
@ashikkm9787
@ashikkm9787 Жыл бұрын
കുറെ പൂനറ്റിലെ costems ഉണ്ട് എയർപോർട്ടിൽ
@instamusic8671
@instamusic8671 Жыл бұрын
Ep?
@SRJFantasy
@SRJFantasy Жыл бұрын
Muhammad Pyari
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
എന്റെ പെൻഡ്രൈവ് കാണാനില്ലായിരുന്നു...... എവിടെ പോയെന്ന് അറിയില്ല.
@SayyidwahidsahadAlhaadi
@SayyidwahidsahadAlhaadi Жыл бұрын
Enthayirunnu pendrivinakath😂😂
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
@@SayyidwahidsahadAlhaadi ഞാൻ സൗദി അറേബ്യയിൽ വാഹന സ്പെയർ പാർട് മേഖലയിൽ വോക് ചെയ്യുന്നു.വാഹനങ്ങളുടെ പാർട് ഏതൊക്കെ വണ്ടിക്ക് അതിന്റെ പാർട് നമ്പർ വർഷം എന്നിവ ഉള്ള എൻ്റെ വിലമതിക്കാൻ ആകാത്ത ഡാറ്റ ഉള്ള പെൻഡ്രൈവ് നഷ്ട്ടമായി
@hazifm8651
@hazifm8651 Жыл бұрын
Correct pravasiyude avastha😢, ellarum pravsiyude cash vennam friendship vennam , partner vennam ennal pravasikk oru problem vanna aarum koode nikkilla, ath paavam pravasi thanne othth theerpp aakkannam
@nasirmohammad1568
@nasirmohammad1568 Жыл бұрын
Gulf.KaareKudukunna Vellanakal.....😂
@vkshafeekshafeek7263
@vkshafeekshafeek7263 Жыл бұрын
നമുക്ക് മറിമായം ഇംഗ്ലീഷ് സബ്ടൈൽസ് കൊടുക്കാമോ?
@safwanv8250
@safwanv8250 Жыл бұрын
😂
@vkshafeekshafeek7263
@vkshafeekshafeek7263 Жыл бұрын
@@safwanv8250 hai
@americansanchaaribyaugustine
@americansanchaaribyaugustine Жыл бұрын
എന്തിന്? മലയാളിയെ നാറ്റിക്കണോ? മറിമായത്തെ അല്ല ഉദേശിച്ചത്.
@shivaprasadshiva-bk4te
@shivaprasadshiva-bk4te Жыл бұрын
Jai Sri Ram paranjhal mathi
@saleemvijayawada9679
@saleemvijayawada9679 Жыл бұрын
Jai രാവണൻ ❤❤❤
@Menwithbrave
@Menwithbrave Жыл бұрын
0:40aiivva😂
Marimayam | Episode 419  - Posed to Poison | Mazhavil Manorama
20:42
Mazhavil Manorama
Рет қаралды 1,2 МЛН
Ep 567 | Marimayam |Something about agriculture
27:12
Mazhavil Manorama
Рет қаралды 1,3 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Marimayam | Marimayam comedy cuts   | #manoramamax
9:32
manoramaMAX
Рет қаралды 348 М.
യാചക നിരോധിത മേഖല...  | Marimayam
5:06
Marimayam | Ep 348 - Start, Camera, Action..! I MazhavilManorama
22:47
Mazhavil Manorama
Рет қаралды 1,2 МЛН
Episode 540 | Marimayam | Is there a need for over bridge or not..?
21:10
Mazhavil Manorama
Рет қаралды 775 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН