ഞാൻ വർഷങ്ങളായി ആഗ്രഹിച്ച വീഡിയോ സൂപ്പർ കലക്കി ഇനിയും ഇതുപോലെ ധാരാളം വീഡിയോസ് ഇടണം
@sheenasilvester5 жыл бұрын
പല തരത്തിലുള്ള ബ്ലൗസ് cutting കണ്ടു.ഒന്നും ശരിയായി മനസ്സിലാക്കാൻ സാധിച്ചില്ല.എന്നാൽ ഇത് വളരെ simple ആയി തോന്നി.ഉടനെ same measurement ലുള്ള video പ്രതീക്ഷിക്കുന്നു..
@aniladb7814 жыл бұрын
Super chechi. You give good information about stitching methods
@nandhusworld91984 жыл бұрын
മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു, താങ്ക്സ് dear
@rajendrannair36334 жыл бұрын
സൂപ്പർ.. നന്നായി പറഞ്ഞു പഠിപ്പിച്ചു.
@vivafab4 жыл бұрын
thanks
@muruganviji84013 жыл бұрын
വളരെ വ്യക്തമായി പറഞ്ഞു തന്നതിനെ നന്ദി
@geethakrishna86285 жыл бұрын
നല്ല പോലെ മനസിലാകുന്നുണ്ട് thank you
@saralagopan31424 жыл бұрын
ചില ബ്ലൗസുകൾ മുൻഭാഗവും പിൻ ഭാഗവും ഒരളവു് ആകയില്ല പിൻഭാഗം അളവ് കൂടുതലും മുൻഭാഗം കുറവുമാണ് കാണുന്നത് അത് എന്ത് കൊണ്ടാണ് അങ്ങിനെയുള്ള ബ്ലൗസ് എങ്ങിനെ അളവ് പിന്നിൽ നിന്ന് എടുത്താൽ ശരിയാകുമോ?
@jasminalhamdulillahshiyas52865 жыл бұрын
സൂപ്പർ നന്നായിട്ട് മനസ്സിലായി. താങ്ക്സ്..
@vkpankajakshi3243 жыл бұрын
വളരെ വിശദമായി പറഞ്ഞു തന്നു ആർക്കു o മനസ്സിലാകുന്ന രീതിയിൽ ന ന്ദി
@indubalas4685 жыл бұрын
നല്ലപോലെ പറഞ്ഞു തരുന്നുണ്ട് നന്ദി
@devadaskunju86665 жыл бұрын
Blouse measurement എടുക്കുന്നത് മനസ്സിലായി. Thanks for vedio
@nazumudheena89834 жыл бұрын
Nallavannam manassilakunnu. Thank you
@anuashok33104 жыл бұрын
I liked the method of teaching
@vivafab4 жыл бұрын
Thank you for watching Please share channel to your friends.
@nidheeshpt84734 жыл бұрын
Good class,thankyou sister.
@sujapradeep564 жыл бұрын
Valuable information 👌👌😍
@vivafab4 жыл бұрын
kzbin.info
@jayareghu20974 жыл бұрын
Good... Ee blouse te cutting kanikkamo
@sandhyakwarrier68543 жыл бұрын
Nannayi mansilayi thankyou mam🙏
@savithasanthu21882 жыл бұрын
Very good presentation
@seethammals4343 жыл бұрын
You are an no:1 tailor in the world rose and you will good 👍👍
@rejitha.schanthoor35435 жыл бұрын
Nallapole manasilavunnundu chechi
@subhadran23294 жыл бұрын
Nallathayi manassilakund
@sumithabinoy83695 жыл бұрын
Super class nannayi manasilakunnundu
@pranilap92244 жыл бұрын
Nallavannam mansil akki tharunud chachi thanku
@vivafab4 жыл бұрын
Thanks
@sarasapremraj99803 жыл бұрын
Good explanation.👍
@sheena.k.v85422 жыл бұрын
നല്ല dass cross Cuttiy ഉം ഇതുപോലെ പറഞ്ഞു തരാമോ?
@1965sasi5 жыл бұрын
njan blouse stitch cheythu. Thank you. Your explanation is very good
@vivafab5 жыл бұрын
kzbin.info/www/bejne/i3a5Z4N7hrV2fMU
@praseethamp50543 жыл бұрын
This alavil ninnu clothil cut chauthu kanichutharumo
Hai. വീഡിയോ കണ്ടു. നന്നായി മനസ്സിൽ ആയി. എനിക്ക് എപ്പോൾ ബ്ലൗസ്തൈച്ചാലും ടക് സ് ശരി യാവുക യില്ല. കട്ടിങ് വീഡിയോ ക്കാ യി വെയ്റ്റ് ചെയുന്നു.
@keyboardgallery74365 жыл бұрын
Nalldupole manassilavunnund.thankyou
@midhunjyothi53003 жыл бұрын
Nalla ckass yithinte kutting veedeio koodi kanikane❤
@preethas50994 жыл бұрын
Stich ചെയ്യുമ്പോൾ ചെറിയ കനം വരുമ്പോഴേയ്ക്കും നൂൽ പൊട്ടുന്നത് എന്തുകൊണ്ടാണ്? Singer ന്റെ electric machine ആണ്
@madricz5784 жыл бұрын
ഈ അളവിന്റെ Cutting video യുടെ Link തരുമോ
@christiansongsandbiblequiz22443 жыл бұрын
Kollam 👍👍👍👍👍
@Viji-tg5fk4 жыл бұрын
40'size blouse cuting video edo
@vivafab4 жыл бұрын
Will upload soon
@sasit.c53312 жыл бұрын
Thankyou
@athullpathullp77744 жыл бұрын
Chechi alav mark cheyth cut cheyyunnathum thaikunnathum kanikkamo pls
@vivafab4 жыл бұрын
Sure
@anujoseph40045 жыл бұрын
ചേച്ചി ഞാൻ പുതിയ ആൾ ആണ് . ഞാനും subcrib ചെയ്തു.
@vivafab5 жыл бұрын
Thank you
@beenaraman3675 жыл бұрын
Mam e blouse cut cheyyunnathe kandilla, athe kanikkanam. Ethane ennu parayanam. Super vivaranam
@janetreena91794 жыл бұрын
super
@thapasya55353 жыл бұрын
Ithinte part second idumo
@lisiyammajoseph17584 жыл бұрын
Very explanatory
@vivafab4 жыл бұрын
Thank you
@monishanv83972 жыл бұрын
Back nannayi paranjhu.front pora
@sudeepavp33165 жыл бұрын
Nallathu chachi
@feminack52464 жыл бұрын
Sari blouse pees etra മീറ്റർ venm
@vivafab4 жыл бұрын
ഏറ്റവും കുറഞ്ഞത് 1 മീറ്റർ വേണം. വണ്ണത്തിനും സ്ലീവിനും അനുസരിച്ച് കൂടുതൽ വേണ്ടിവരും
@jayaprakash.cjayaprakash.c93853 жыл бұрын
ഏറ്റവും നല്ല മെത്തേഡ്.
@animixmalayalam94395 жыл бұрын
സാരീ ബ്ലൗസ് ബോഡി measurement കാണിക്കാമോ
@subhadran23294 жыл бұрын
Njhan Hyderabad ,le ninnane
@premarajagopal78464 жыл бұрын
ഇതു ക്രോസ്സ് കട്ട് ബ്ലൗസ് ആണോ. ക്രോസ്സ് കട്ട് ബ്ലൗസ് കാണി ക്കാമോ
@sangeerthanamsangeerthanam17875 жыл бұрын
Body measharment kannikamo
@vivafab5 жыл бұрын
Yes
@kuhuhisana21634 жыл бұрын
Super
@1965sasi4 жыл бұрын
Molude teaching valare nannayitund. Ithinte cutting vedio de link edumo?
@vivafab4 жыл бұрын
kzbin.info/www/bejne/a2jamHiJa7udaNE
@1965sasi4 жыл бұрын
Thank you
@shynishynishyju49575 жыл бұрын
Thanks chechi..
@cicilysabu95104 жыл бұрын
Can you show how to stitch crosscut saree Blouse with lining
@vivafab4 жыл бұрын
Kanikkam wait
@sajithanr86942 жыл бұрын
👌👌👌😍😍😍
@midhinkm23424 жыл бұрын
ഞാൻ ആദ്യമായി ട്ടാ ണ് തുന്ന ൽ പഠിക്കാൻ ശ്രമിഛത് ചില അടയാളപെടുത്തുന്ന വരകൾഎൻറെ തലയിൽ കയറിയ ല്ല കക്ഷ കുഴിയുടെവശത്താണ് മനസിലാവത്തത്
@sindhusurendransindhu44085 жыл бұрын
Front takk onnudea parnju theranam
@vivafab5 жыл бұрын
Yes
@beenajohnson855 жыл бұрын
super. class
@madricz5784 жыл бұрын
👌👌👌👏👏
@shereefshereef82685 жыл бұрын
എനിക്ക് അളവ് ബ്ലൗസ് ഇല്ല ബോഡിയിൽ നിന്നും എങ്ങനെയാണ് അളവെടുത്ത് ബ്ലൗസ് തയ്ക്കുന്നത് എന്ന
@shereefshereef82685 жыл бұрын
എനിക്ക് അളവ് ബ്ലൗസ് ഇല്ല ബോർഡിൽ നിന്നും എങ്ങനെയാണ് അളവ് എടുത്ത് ബ്ലൗസ് തയ്ക്കുന്നത് എന്ന ഒരു വീഡിയോ ചെയ്യാമോ. Tucks n എങ്ങനെ മേഷ്വർ ചെയ്തത് stitch ചെയ്യാമെന്നും ഡീറ്റെയിൽ ആയിട്ട് ഒന്ന് പറഞ്ഞു തരാമോ
@syamnashajan42645 жыл бұрын
Good class
@jisnageorge36165 жыл бұрын
ബ്ലൗസിന്റെ കപ്പ് ശരിയാക്കുന്നില്ല വൈ... ഒന്ന് പറഞ്ഞു തരുമോ
@chandbibi4285 жыл бұрын
Clear explanation
@thaminanaseeb38425 жыл бұрын
Sariblouse cutting and stiching onnkanikkumo
@vivafab5 жыл бұрын
Yes thanks
@meradil73965 жыл бұрын
Chila blouse il front back width different ayi kanarund.atenda?back width kudutal ayit..arum parayata kurach imp tips paragu tanatinu Nanni...
@syamalas91165 жыл бұрын
Good
@beenajayan43375 жыл бұрын
Very currect meshing .but you missed to show the measherment of the width of bottom tuck
@vivafab5 жыл бұрын
Sorry for the mistake
@leenababu46005 жыл бұрын
7.2 എന്നു പറഞ്ഞാൽ ഏഴേകാൽ ആണോ?
@vivafab5 жыл бұрын
Yes
@anjudhanish79075 жыл бұрын
Hi k
@TJ-vl2zs4 жыл бұрын
👍
@purplestitchandcraft5 жыл бұрын
👍👍
@elizabethphilip20793 жыл бұрын
Thank you. Good understandable narration.👌👌
@sheejaanzar17715 жыл бұрын
🎑thanks
@shameelashafeek41435 жыл бұрын
ഇതിന്റെ കട്ടിംഗ് &സ്റ്റിച്ചിങ് വീഡിയോ ഇട്ടോ ഞാൻ നോക്കിയിട്ട് കണ്ടില്ല അതുകൊണ്ടാ