എൻ്റെ കർത്താവേ എൻ്റെ ദൈവമേ എൻ്റെ മകൾ അതിഷ്മയുടെ വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ നല്ല ദൈവപൈതലായി ജീവിക്കാനും അനുഗ്രഹിക്കേണമേ ആമേൻ
@BijeshBinoj-n9sАй бұрын
എന്റെ ദൈവമേ എന്റെ പ്രാർത്ഥന യും നിയോഗങ്ങളും സാധിച്ചു തരണേ ആമേൻ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@manjujohnson9959 ай бұрын
എന്റെ ഈശോയേ രക്ഷിക്കേണമേ കരുണാത്തൊണേണമേ അനുഗ്രഹിക്കേണമേ
@tibinabraham90448 ай бұрын
ജീവിചിരികു൬ വിശുധനാണ് അച്൯
@tibinabraham90448 ай бұрын
🙏🙏🙏🙏🙏
@MaluMalu-y2d2 ай бұрын
ഞങ്ങളുടെ കടബാധ്യതകൾ മാറ്റി അനുയോജ്യമായ ജീവിതപങ്കാളിയെ അനുഗ്രഹിക്കണേ ഈശോയെ
@jijoantony12386 ай бұрын
എന്റെ യേശുവേ എത്ര നോക്കിയിട്ടും. തഴക്കദോഷങ്ങൾ. മാറുന്നില്ല... എന്നെ സഹായിക്കണമേ.. പാപങ്ങളിൽ നിന്ന് വിടുതൽ നല്കണമേ 🙏🙏
@jincyjoshy9452 Жыл бұрын
Joshy, Jincy, Ajay, Amal 🙏🙏🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹 എന്റെ ഈശോയേ ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കേണമേ🙏🙏🙏🙏
@susanphilipose56632 ай бұрын
എന്റെ ശത്രുക്കൾ ചെയ്തു കുട്ടിയ മന്ത്രവാതം, എന്നിൽ നിന്നും എന്റെ മക്കളിൽ നിന്നും, വീടുകളിൽ നിന്നും അഴിയെ ണം 🙏🏼വിടുതൽ കിട്ടണം, സാമ്പത്തിക പ്രയാസം മാറിപോകണം
@lailapeterpeter48384 ай бұрын
ഈശോയെ അങ്ങയുടെ തിരു രക്തത്താൽ എൻറെ കുടുംബത്തെ സംരക്ഷിക്കണമേ
@ShailyPoulose2 күн бұрын
എന്റെ മാതാവെ എന്റെ മക്ൾക്ക് ഡിസംബർ ഒന്നിന് നല്ല ഒരു ആശുപത്രിയിൽ ജോലി കിട്ടണമേ ആമേൻ ആമേൻ അനുഗ്രഹിക്കണമേ എന്റെ പരീക്ഷ മകൾപാസായി ആമേൻ
@jipsonjames6362 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏
@tibinabraham90448 ай бұрын
Jevichiriqna visuthen Dominiku Achan❤
@jipsonjames63628 ай бұрын
@@tibinabraham9044 👍👍🙏🙏🙏
@teenak.b46632 ай бұрын
അമ്മേ മാതാവേ എന്റെ അമ്മയുടെ പനിയും വൈയാഴികയും അസ്വസ്ഥതയും മാറ്റി തരേണ്ണമേ
@ThersyaShilpa-l7z6 күн бұрын
എന്റെ ഈശോ എന്റെ കുട്ടി സുഖപ്പെടുത്തി തരണമേ 😮💨😮💨😮💨😮💨
@ShailyPoulose11 сағат бұрын
എന്റെ മാതാവെ എന്റെ മക്ൾക്ക് യുകെയിൽ നല്ല ഒരു ആശുപത്രിയിൽ ജോലി കിട്ടണമേ ആമേൻ ആമേൻ ആമേൻ അനുഗ്രഹിക്കണമേ
@sijopidiyath3377 Жыл бұрын
യേശുവേ എന്റെ മകനോട് കരുണ തോന്നേണമേ സൗഖ്യം നൽകി അനുഗ്രഹിക്കണമേ .നന്ദി ദൈവമേ . ആരാധന
@binoymathew91953 ай бұрын
Amen Thank you Jesus ❤
@antochakku54904 ай бұрын
പരിശു ആത്മാവേ എന്നേയും കുടുബത്തിലും വന്നു വരദാനങ്ങൾ കൊണ്ട് അഭിഷേകം ചെയ്യണമേ ആമേൻ
എന്റെ കർത്താവേ എന്റെ ദൈവമേ പാപിയായ എന്നോട് കരുണയായിരിക്കേണമേ 🙏
@abrahamjoseph9368Ай бұрын
യേശുവേ നന്ദി 🙏🙏🙏
@josepj7166 ай бұрын
Christo Britto ,Sera,Theertha, Prarthana all fill with full of grace and holy spirit Amen ❤❤❤❤
@SjSyamlal3 ай бұрын
യേശുവേ ആരാധന.hallellujah❤
@annammaphilip77726 ай бұрын
Halaluyya Praise The Lord Halaluyya Amen
@anniebabu71696 ай бұрын
യേശുവേ അവിടുന്ന് savye രോഗസൗഖം നൽകി anugraghikkaame🙏
@minisanil52875 ай бұрын
എന്റെ കർത്താവെ എന്റെ ദൈവമേ 🙏🙏🙏
@marymd4826 Жыл бұрын
ആ ബാ പിതാവേ ആരാധനയേശു കർത്താവേ ആരാധന പരിശുദ്ധത്മാവേ ആരാധന
@rosalenethomaskunnanatt8069 Жыл бұрын
പരിശുദ്ധൽമാവേ ഞങ്ങളിൽ വന്നു നിറയണമേ
@sreejaa5035Ай бұрын
ഈശോയെ ബാങ്കിൽ ലോണിനു വേണ്ടി കൊടുക്കുന്ന അപേക്ഷ സ്വീകരിച്ച് 10 ലക്ഷം രൂപ അനുവദിച്ചു കിട്ടാനും ആഗ്രഹിച്ച ജീവിതമാർഗ്ഗം തുടങ്ങുവനും രക്ഷ പ്രാപിക്കാനും അനുഗ്രഹിക്കണമേ
അമ്മേ മാതാവേ എന്റെ അമ്മയുടെ തലയുടെ പിറകിൽ ഒള്ള വേദന മാറ്റി തരേണ്ണമേamme mathave ente achannu nalla swabhavavum madhyapanavum pukavaliyum ellam matti koddukkennameamme mathave ente chechiyuku padikkanum nalla swabhavavum koddukkenname