ഇത് വളരെ മ്ലേച്ഛമായ, അശ്ലീലമായ ചർച്ചയാണ്.... എന്ത് കൊണ്ട് ഏതാനും മണിക്കൂറുകൾ കാത്തിരുന്ന് റിപ്പോർട്ട് ചെയ്യുന്നതിന് പകരം... ജനങ്ങളെ വിഡ്ഢികളക്കുന്ന ഈ മാപ്രകളാണ് സമൂഹത്തിന്റെ ജീർണത.....
@amerdasdk253411 күн бұрын
മാ.. പ്ര കൾ ആണു പലതും വഷളാക്കുന്നത് എന്നത് പരമാർത്ഥം..
@cheramangalamsivadas215011 күн бұрын
Very correct.evarkku vayattupizappaayirikkum
@AntonySebastian-e4y11 күн бұрын
എന്തിനാ വെറുതെ വാർത്ത ഉണ്ടാക്കുന്നത് അത് അയാൾ ആണെന്ന് നിങ്ങൾ ക്ക് മാത്രം സംശയം ഇങ്ങനെ ആണേൽ വേറെ പണിയ നല്ലത്.
@SrKp-v1j11 күн бұрын
ആധുനിക യുഗത്തിൽ പണ്ണൽ മാത്രമാണ് അംഗീകരിക്കാൻ കഴിയുക
@uthamanm219611 күн бұрын
ചുരുക്കി പറഞ്ഞാൽ ശാസ്ത്രീയ ബോധമില്ലാത്ത ഒരു സമൂഹമുണ്ടാക്കാൻ ഒരു പഴയ അന്ധവിശ്വാസ ലോകം തിരിച്ച് കൊണ്ടുവരാൻ പലരും ഗൂഡാലോചന നടക്കുന്നു. ജീവിതത്തിൽ വളരെ ബുദ്ധിമുട്ടുന്ന കോടിക്കണക്കിന് മനുഷ്യർ ഒരു നേരത്തെ ഭക്ഷണത്തിന് തെണ്ടുന്ന രാജ്യത്ത് കപട വിശ്വാസം കൊണ്ടുവരാൻ അനുവദിക്കരുത്.
@Raju-oy6zp11 күн бұрын
മുൻപരിചയകരനായ വാർഡ് കാോൺസിലർ സാക്ഷൈപ്പെടുത്തി ഗോപൻസമിയാണെന്ന് ചെറ്റത്തരമാണ് നിങ്ങൾ പറയുന്നത് പോയി തൊഴിലുറപ്പ് ചെയ്യുന്നതാണ് നല്ലത്
@Ssr129011 күн бұрын
തൊഴിലുറപ്പിനെ അപമാനി ക്കരുത് 😁
@Raju-oy6zp11 күн бұрын
@Ssr1290 തൊഴിലുറപ്പാണ് അഭിമാനമുള്ള പണി
@kunhiramanak179011 күн бұрын
മരിക്കാതെ കോൺക്രീറ്റ്സ്ലാബ് കൊണ്ട് മൂടിയാൽ അത് 'സതി 'പോലെയുള്ളഒരു അനാചാരമാണ്, ആചാരമല്ല.
@sudarsananps252511 күн бұрын
നിങ്ങളുടെ വാർത്തയുടെ തമ്പ് നെയിൽ ശരിയല്ല നിങ്ങളുടെ വാർത്ത വിശ്വാസയോഗ്യമല്ലാതായിരിക്കുന്നു സ്വാമിയെ തിരിച്ചറിഞ്ഞല്ലോ..ഹോ... പോസ്റ്റുമാർട്ടത്തിനും കൊണ്ടുപോയി എന്നിട്ടും സ്വാമിയല്ല എന്നു വാർത്ത കൊടുത്ത ചർച്ച എന്താ ABCവിശ്വാസം നഷ്ടപ്പെടുത്തല്ലേ
@BinuEkm711 күн бұрын
ഇതുകൊണ്ട് ഫേമസ് ആയതാ കളക്ടറാണ് പെൺപിള്ളേരുടെ താരമായി😄😄😄
@Vinodnairrrr11 күн бұрын
നിങ്ങളുടെ അവസ്ഥ ആലോചിച്ച് കഷ്ട്ടം തോനുന്നു 😢
@muraleedharankailasam988911 күн бұрын
നിന്നോക്കൊന്നും വേറെ തൊഴിൽ ഒന്നും അറിയില്ലേ
@joypadayattil224611 күн бұрын
സുഹൃത്തേ താങ്ങൾ ഇങ്ങനെ സംശയരോഗിയാണോ, നിങ്ങളുടെ ചാനലിന് മൈലേജ് ഉണ്ടാക്കാനല്ലേ ഈ വാർത്ത കൊടുക്കുന്നത്.
@AbdulVahab-h8p6 күн бұрын
വി എഛ് പി കൂട്ടുനിൽക്കുന്നു അവര്ക് വർഗീയത പ്രധാനമാണ് 😂
@sunnygeorge-je4vg11 күн бұрын
It is clear that swami had a natural death in his house. After the death his sons placed him in samadhi. His wife said that Swamy walked to the Samadhi which is to glorify Swamy artificially. This is my assumption
@issacsunilkiliyoor938711 күн бұрын
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു....
@amerdasdk253411 күн бұрын
കോടതിയെ എതിർക്കരുത് എന്നു ബോ ചെ വിഷയത്തിൽ ഇന്നലെ തന്നെ ഒരു അനുഭവം കിടക്കുന്നു.. ഇവിടെ കോടതി പറഞ്ഞല്ലോ പൊളിക്കാൻ.. പിന്നെ അവർ എതിർക്കുമോ..
@BabyMathew-k1l11 күн бұрын
🎉
@vs9659311 күн бұрын
ആഗോള പരാജയം.
@priyamvadam.c124811 күн бұрын
ഗോപൻ സ്വാമിയാണ് എന്ന് പരിചയമുള്ളവർ തിരിച്ചറിഞ്ഞു
@satheesh384612 күн бұрын
ഇനി സിബിഐ സേതുരാമയ്യരെ ഇറക്കേണ്ടി വരും കണ്ടു പിടിക്കാൻ..... എന്തായാലും ചാനലുകാർക്ക് ചാകരയായി...😂
@sapereaudekpkishor460011 күн бұрын
കുംഭകം ചെയ്ത് കുണ്ഡലിനിയെ ഉണർത്തി ബ്രഹ്മത്തിൽ ലയിയ്ക്കാൻ സ്വാതന്ത്ര്യം ഇല്ലാത്ത നാടോ ഇത്...
@BinuEkm711 күн бұрын
നാട്ടുകാർ എല്ലാരും ശത്രുക്കളാ. അവര് പറയുന്ന വിശ്വസിക്കാൻ പറ്റില്ല നിങ്ങൾ അത് കണ്ട് വിശ്വസിക്കുന്ന നാട്ടിൽ ഒരു കുടുംബത്തിന് എത്രമാത്രം ഒറ്റപ്പെടുത്താൻ പറ്റും അത്രത്തോളം കുറ്റപ്പെടുത്തിയത് നാട്ടുകാരും
@suprasanonmangalam527711 күн бұрын
നില വാര മില്ല
@sureshramachandran433911 күн бұрын
നിന്നോട് ആരെങ്കിലും പറഞ്ഞോ അല്ല എന്നു....
@AnilKumar-sj1pi12 күн бұрын
ഗോപൻ സാമി അല്ലെങ്കിൽ പിന്നാര് നിങ്ങൾ വിഡ്ഡികൾ ആണെന്ന് ഇപ്പഴാ മനസ്സിലായത്😄
@athma-b4w11 күн бұрын
നിനക്കത് അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക അതിലും അതിലപ്പുറവും കഴിവുള്ള ആത്മാക്കൾ ഉണ്ട്
@sajeevkumar952911 күн бұрын
എവിടുന്ന് കിട്ടി പൊട്ട വാർത്ത
@akrishnakumar478911 күн бұрын
നിങ്ങൾ രണ്ടു പേരും നല്ല ചർച്ചികരാന്നാ ധരിച്ചത്! ഉദരനിമിത്തം ബഹുകൃതവേഷംല്ലേ😂. കഷ്ടം😢😢
@tkmustafawayanad10411 күн бұрын
ചർച്ചികർ??😜😜
@sreekumarics635211 күн бұрын
ഈ മാപ്രകളെ കേൾക്കാതിരിക്കുക
@thomasthomas638211 күн бұрын
സ്വീഡനിലൊക്കെ അസിസ്‌റ്റ്ഡ് സൂയിസൈഡ് ഉണ്ട്.
@PadmaKumar-pl4fz11 күн бұрын
നിങ്ങളുടെ അറിവില്ലായ്മയാണ് ഇവിടെ വിളമ്പുന്നത് ശാസ്ത്രിയമായതൊന്നും നിങ്ങൾക് അറിയില്ല ഹിന്ദുവിനെക്കുറിച്ചും നിങ്ങൾക് ഒന്നും അറിയില്ല എന്നും മനസ്സിലായി ......
@vishnuramesh888611 күн бұрын
ഈ വീഡിയോ thumbnail എന്റെ ശ്രദ്ധയിൽ നേരത്തെ പെട്ടു, അതുകൊണ്ടു തന്നെ ഈ വീഡിയോ ഞാൻ കാണാൻ നിന്നില്ല. 24 മണിക്കൂറിൽ ഒരു 5 sec നേരം വെറുതെ കളഞ്ഞാലും.. ഇമ്മാതിരി കുപ്പ ചർച്ചകൾ കണ്ടു, മനസ്സ് മലീമസപ്പെടുത്താൻ താല്പര്യമില്ലാത്തതുകൊണ്ടു... ഇനി മറ്റാരിലേക്ക് വരാം.. എന്റെ ഈ അഭിപ്രായം.. ധന്യയും സിനുജിയും അതിലും ഉപരി ഈ ചാനലിന്റെ മൊയലാളിയും വായിക്കുമെന്ന പ്രതീക്ഷയിൽ. ധന്യ ഇതിനു മുന്നേ വർക്ക് ചെയ്തിരുന്നത്.. മലയാളി വാർത്തയിൽ ആണെന്ന് തോന്നുന്നു. സിനുജി ജനം ടിവിയിലും. എന്തായാലും ധന്യയ്ക്ക് മുൻപ് വർക്ക് ചെയ്തിരുന്ന ഇടത്തേക്കാൾ ശ്രദ്ധയും സ്വീകാര്യതയും ഇവിടെ വന്ന ശേഷം കിട്ടിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. ധന്യ, സിനുജി... നിങ്ങളും സുനിൽ വടയാർ ചേട്ടനും ഒക്കെ മലയാള മാധ്യമപ്രവർത്തകർ എന്ന കുപ്പത്തൊട്ടിയിൽ മാണിക്യങ്ങളാണ്. അത് നിങ്ങൾ തിരിച്ചറിയുന്നുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷെ അങ്ങനെ ആണ് എന്റെ വിശ്വാസം. കാരണം.. നിങ്ങൾ ഈ ചാനൽ വഴി നേരിന്റെ പക്ഷത്ത് നിൽക്കുന്നു എന്ന് തോന്നിച്ചിട്ടുണ്ട്. മ മാപ്ര കൾ രാജാവായ ഈ നാട്ടിൽ, നിങ്ങളുടെ മീഡിയ മലയാളവും എബിസി മലയാളവും ഒക്കെയാണ് ഒരു സമാധാനം. അവർ മുക്കുന്നത് നിങ്ങളുടെ ഈ ചാനലുകൾ highlight ചെയ്യുന്നു.. അപ്പോൾ.. പറഞ്ഞു വന്നത്.. ഗോപൻ സ്വാമിയുടെ സമാധി. നിങ്ങൾ ഈ വിഡിയോയിൽ ചർച്ച ചെയ്യുന്നത്, നിങ്ങളുടെ ചർച്ചയിൽ അല്ലാതെ ഞാൻ മറ്റെവിടെയും കേട്ടിട്ടില്ല. ഒരു വിവാദ വിഷയത്തിൽ ആവശ്യമില്ലാത്ത ആംഗിളിൽ ചർച്ച ചെയ്യരുതെന്നാണ് എന്റെ അഭിപ്രായം. നിങ്ങൾ നേര് പറയു ചിലപ്പോൾ അതിനു 1000 വ്യൂസ് മാത്രേ കിട്ടുവുള്ളായിരിക്കാം .. പക്ഷെ അതിൽ നിന്ന് വരുന്ന വരുമാനത്തിൽ നിന്ന് നിങ്ങൾക്ക് സന്തോഷത്തോടെ ഭക്ഷിക്കാം.. പക്ഷെ, വ്യൂസ് കൂട്ടാനായി ഓരോന്ന് ചെയ്തു, 1 കോടി പേര് കണ്ടാലും.. അതിൽ നിന്ന് വരുന്ന വരുമാനം കൊണ്ട് ഭക്ഷിച്ചാൽ ദഹിക്കുമോ ?? എനിക്കറിയില്ല... നയം മാറ്റിയാൽ നിങ്ങളിലെ ധാർമ്മികതയ്ക്ക് നല്ലത്.
@ajayggm975711 күн бұрын
നിങ്ങളുടെ ചാനൽ വളരെ നിലവാരമില്ലാത്ത രീതിയിൽ പൊയ്ക്കൊണ്ടിരിക്കുകയാണ്. നിങ്ങളാ വാർത്തകൾ ഒന്നു കേട്ടുനോക്കൂ. അതിലൊരു നെയ്യാറ്റിൻകര കൗൺസിലർ കൃത്യമായിട്ട് ഡെഡ് ബോഡി identify ചെയ്തിട്ടുണ്ട് നിങ്ങളുടെ വേറൊരു ചാനൽ ഉണ്ടല്ലോ എബിസി മലയാളം ഈ രണ്ട് ചാനലും ഏറ്റവും വിവരമില്ലാത്ത ഒരു സംഘി കാളും നിലവാരമില്ലാത്ത രീതിയിൽ ആയിപോയി. ശ്രീമതി ധന്യാ So Sad....
@saheern362311 күн бұрын
കേരളത്തിന് പുറത്തുള്ള പല വാർത്തകളിലും കളവ് കേറ്റി കേറ്റി പാവം സംഘികളെ പറ്റിച്ച പോലെ ഈ കാര്യത്തിലും അവരെ പറ്റിക്കാൻ ശ്രമിക്കുന്ന ഉളുപ്പില്ലാത്ത ഓരോ വികൃത ജന്മങ്ങൾ😅
@abrahampaulose894211 күн бұрын
സമാധി ആകുന്നതാണോ മരിക്കുന്നതാണോ ആത്മാവിന് നല്ലത്? എന്താണ് ഇത് തമ്മിലുള്ള വ്യത്യാസം? പീഠത്തിൽ കയറി പത്മാസനത്തിൽ ഇരിക്കുകയും നിശ്ചിത ദിവസങ്ങൾക്കുള്ളിൽ സമാധി ആവാതിരിക്കുകയും ചെയ്താൽ എന്തു ചെയ്യും? യൂത്തനേഷ്യ എന്നൊക്കെ പറയുന്നതുപോലെ എന്തെങ്കിലും, സ്വാമിയെ സ്നേഹിക്കുന്നവർ ഈ ആചാരത്തിൻ്റെ പൂർത്തീകരണത്തിനായി ചെയ്തു കൊടുത്തിട്ടുണ്ടെങ്കിൽ അത് തെറ്റാകുമോ?
@rameez1253511 күн бұрын
ഉളുപ്പ് വേണം മാപ്രേ
@ullasbennachan199311 күн бұрын
വെറുതെ നിലവാരം കളയരുത്..... നല്ലൊരു വാർത്ത ചാനൽ ആണിത്... ഇതിലും വലിയ വിഷയങ്ങൾ നാട്ടിൽ നടക്കുന്നുണ്ട്... അതിനെക്കുറിച്ച് ചർച്ച ചെയ്യൂ ..... ഇവിടെ നിയമവ്യവസ്ഥയ്ക്ക് അവർ നല്ല ഭംഗിയായിട്ട് കാര്യങ്ങൾ നിർവഹിക്കും.....
@jayakumarjayan789311 күн бұрын
നിങ്ങൾ പറയുന്നത് എല്ലാം ശരിയാണെങ്കിൽ മറ്റുള്ളവർ പറയുന്നത് എല്ലാം നുണയായിരിക്കും കാരണം വ്യത്യസ്തമായിട്ടാണ് ന്യൂസ് വരുന്നത് കള്ളവാർത്തകൾ പറയുന്നവരുടെ പേരിൽ കേസ് എടുക്കാൻ അധികാരികൾ ശ്രദ്ധിക്കപ്പെടണം
@gracyteacher193811 күн бұрын
DNA test നടത്തുന്നുണ്ട്. Result വന്നിട്ടു പോരേ ഈ ചർച്ച.?
@KichuKuku11 күн бұрын
രോഗി ആയിട്ട് കിടക്കുമ്പോൾ അയൽപ്പാക്കമുള്ളവർ ചെല്ലില്ല ഒന്ന് കാണാൻ വിശേഷം തിരക്കാൻ അങ്ങനെ ഉള്ളവർ മരിക്കുമ്പോൾ കാണാൻ ചെല്ലുന്നത് എന്തിന് ജീവിച്ചിരിക്കുമ്പോൾ ആ സ്‌നേഹം മനുഷ്ത്തം ഉണ്ടങ്കിലേ മരിക്കുമ്പോൾ പറയു ഇന്നയാള് മരിച്ചു എന്ന്
@anandhuanandhu409611 күн бұрын
ഈ വനങ്ങൾ ന്തൊക്കെയാ പറയുന്നേ
@pavithrannavoori603611 күн бұрын
ഇതെന്ത് ഡേഷാണ്... ഓട്രാ... 😂😂😂😂😂
@kunjimoncm150110 күн бұрын
കുടുംബ സമേതം ബ ബ്ബ ബ്ബ വെക്കുന്നതാണോ ഹിന്ദു ആചാരം? എന്തോന്നെടേ.. നിങ്ങളെന്തോ ആയിക്കോ, പക്ഷേ ആളുകളെ വിഡ്ഢികളാക്കുകയും സ്വയം വിഡ്‌ഢികളാകുന്നതും കൊണ്ട് എന്ത് നേട്ടം ?
@PrakashVava-x5q11 күн бұрын
ആ ഉറപ്പ് കിട്ടിയിട്ട് പോരേ ഈ സംവാദം. എല്ലാ സത്യവും പുറത്തുകൊണ്ടുവരാൻവേണ്ടിയല്ലേ പോലീസിന്റെ ഈ പരിശ്രമം. അതിനെ വെറുതെ overtake ചെയ്ത് സംസാരിച് ചാനലിന് റേറ്റ് കൂട്ടാൻ ശ്രമിക്കാതെ. വിപരീത ഫലം കിട്ടാനെ ഉപകരിക്കൂ 😂😂😂🙏
@SamAbraham-q1z11 күн бұрын
ഇവരുടെ ആരെയെങ്കിലും കാണാതെ പോയോ ?
@sureshvk471911 күн бұрын
എന്തു പ്രഹസനമാണ് സജീ ആടിനെ പട്ടിയാക്കുകയാണോ?
@avanivijayan859711 күн бұрын
എന്തൊക്കെ സംശംയങ്ങളാ
@SayedIsmail-wm8bl11 күн бұрын
GopanMaruthomalayilThapassilAne.
@devidas40068 күн бұрын
Ee kaalathum samaadhi enna vaasthavam undu. Padmaasanathil irikkunnathu yogaabhyaasathil ulla oru paddhathi aanu.Athu evarum cheyyum yoga abhyasikkumpol.
@SanuGilbert11 күн бұрын
Are both of you normal in this debate ? Do not make panic
@dhanyamol97316 күн бұрын
Enthu paranjittanekilum views kittanam . kashttam
@vinuthiruvattar488711 күн бұрын
Totally baseless argument..
@sivasankaran374511 күн бұрын
😂😂😂
@SindhuSreekumarSindhuSreekumar11 күн бұрын
Endhuna engane anavishyam aya charcoal, Postmortem varumbol ariyuvollo.
@SindhuSreekumarSindhuSreekumar11 күн бұрын
Adheham alla ennu ee channel mathram aan ennu highlight cheyunne. Mattulavare veruthe krushikunne endh rasam kittum. Pinne kudumbam mindunilla ennu parayunne, high court uthravil adh avar palikende. Endh nonsense aan aa lady parayunne. Journalism enna aa degree edutha oru professional thanne aano aa reporter ennu oru samshayam. There is law & order in this country. Let it move according to it.
ഇതുവരെ നിങ്ങളുടെ വിഡിയോ കൾ ഇഷ്ട പെട്ടിരുന്നു ഈ വീഡിയോ ടുകൂടി അതെല്ലാം പോയി ഇതിൽ പറയുന്നതെല്ലാം നുണയാണ് അറിവ്ല്ലാത്തതുകൊണ്ടാവാം ഒട്ടും പഠിക്കാതെയാണ് നിങ്ങൾ ഇതിൽ പറയുന്നത് ഇപ്പോൾ എല്ലാം ശരിയായ കാര്യവും നിങ്ങൾ അറിഞ്ഞില്ല അല്ലേ
@prasadnair484011 күн бұрын
This both people can do borota or chapatti business or come join labour jobs with Bengali
എ ടി കൊച്ചേ ചുമ്മാതേ പാർട്ടിക്കാ ർപറയുന്ന പോലെ പറയരുത്. മരിച്ചതോ കോന്നതോ ആയിക്കോട്ടേ പക്ഷെ അവിടുത്തേജനങ്ങൾ ആ കുടുംബത്തിനെ തന്നേ കുറ്റം പറയേണ്ട പൊതുജനത്തിനേം നമുക്ക് അറിയാം?