വീഡിയോ ക്യാമറ പാടില്ലാ എന്ന് അവിടെ എഴുതിവെച്ച സ്ഥിതിക്ക് വീഡിയോ എടുക്കുന്നത് അദബ് കേടാണ്
@mashoodmashood2721 Жыл бұрын
സമ്മതം ഉണ്ടാവും
@babu.k4127 Жыл бұрын
@@mashoodmashood2721 സമ്മതം ഇല്ല
@mashoodmashood2721 Жыл бұрын
@@babu.k4127 എന്താ ബാബു ഒരു മുസ്ലിമിനെ പറ്റി നല്ല ധാരണ വെച്ച് പുലർത്തു! സഖാഫിക്ക് പ്രതേക സമ്മതം കിട്ടി കാണും അല്ലാത്ത പക്ഷം അദ്ദേഹവും റബ്ബുഉം തമ്മിൽ അല്ലെ നീ എന്തിനാ അതൊക്കെ നോക്കുന്നു നിന്റെ പേര് തന്നെ ശരി അല്ല
@babu.k4127 Жыл бұрын
@@mashoodmashood2721 അവിടുത്തെ ഇപ്പോഴത്തെ കുടുംബങ്ങൾക്ക് സമ്മതം ഉണ്ടോ? ഇല്ലയോ? എന്നല്ല വിഷയം അവിടുന്ന് ശാലിയാത്തി ഉസ്താദ് ഹറാം ആണന്നും, ജീവിത കാലത്ത് അത് ഇഷ്ട പ്പെടാത്ത മനുഷ്യനും ആയിരുന്ന അപ്പം അദബ് അതാണ് അവിടുത്തെ റൂഹ് അത് സമ്മതിക്കില്ല