kzbin.info/www/bejne/b4mYamqrh9h0nLc. Ithanu aa pattinte link.
@நித்யாBABL5 ай бұрын
Shorts vdo ஒன்றை பார்த்து விட்டு வந்தேன்.... இப்பெண்ணின் குரலும் அந்த இசையும் இதன் முழுப்பாடலை பார்க்கும்படி இழுத்து விட்டது ... அருமை ....🎉🎉🎉🎉
@thiruvengadam15635 ай бұрын
Me doo...
@Mariyappan-cr5xc5 ай бұрын
நான்
@Zfmfs Жыл бұрын
One and only song with 51million viewers in malayalam reality show history...🙂🙂🙂
@anasbinnasar44514 жыл бұрын
കമന്റ് വായിക്കാൻ വന്നിട്ട് പാട്ടിന്റെ ലഹരിയിൽ കമന്റ്സ് മുഴുവൻ വായിക്കാൻ പറ്റാത്തവർ ഇബടെ ലൈക്കിൻ 😃😃😃😃✌️
@punarvacare30463 жыл бұрын
Who are all watching after 15/03/2021. ಈ ಹಾಡಿಗೆ ಕನ್ನಡದವರೂ ಕೂಡ ಮನಸೋತಿದ್ದಾರೆ.. 👌👌 ಅದ್ಭುತವಾದ ಕಂಠದಾನ 🙏🙏 ಅಭಿನಂದನೆಗಳು ಸಹೋದರಿ 💐
@jayashankarkolekoli66473 жыл бұрын
Nijavagalu nanagu kudaa ee song tumba tumba esta mam ,I am bigg fan of you sahaja mam super
@Msquare5153 жыл бұрын
Nija bro
@cheedaralazaru42293 жыл бұрын
Which movie song
@afeef91033 жыл бұрын
@@cheedaralazaru4229 not movie, its known as mappila pattu ,an muslim art
@AbdulRahman-fm7fl3 жыл бұрын
இக்-மலயாலி-பாடல
@jayanvkd52778 ай бұрын
എല്ലാ മതത്തിലുള്ളവർക്കും ഒരുപോലെ ആശ്വാദകരമായ പാട്ട് വളരെ നന്നായി പാടി 👏👏👏👏👍👍👍
@vishnusachu43562 жыл бұрын
പാട്ടിലെ വരി പോലെ തന്നെ "ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ ആവാത്ത വിധമുള്ളതായ " ആലാപനം.
@sijeenaameer80242 жыл бұрын
Yes sure
@kavithabs1595 Жыл бұрын
Isaiah dry uftirirRiIr
@tencityfacts52053 жыл бұрын
ഇവിടെ അണ്ണന്മാരും തെലുങ്കന്മാരും വന്നു പറയുന്നു അവർക്ക് ഭാഷ മനസ്സിലായില്ലെങ്കിലും പാട്ട് നല്ലോണം എൻജോയ് ചെയ്തു എന്ന്.. മലയാളി ആയ ഞങ്ങളും ഈ പാട്ട് അങ്ങനെതന്നെ ആണ് കേൾക്കുന്നത് 🤣
@junivk21792 жыл бұрын
😂
@vivagrouperanthodechathana26052 жыл бұрын
😂👍
@ziluzilzila28062 жыл бұрын
🤣🤣🤣🤣🤣😂😂😂😂mbbb ntemon 🤣
@shorthub12172 жыл бұрын
@@junivk2179 നീ പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല എനിക്ക് നല്ലോണം മനസ്സിലാകുന്നുണ്ട് ഗ ഗ ഗ മ മ മ രി രി രി 😂😂
@pravasivlogz81192 жыл бұрын
🤣🤣🤣
@GLIDERS_350 Жыл бұрын
സുലൈഖ മൺസിൽ ല് കാണുന്നതിന് മുൻപേ ഇത് ഇടക്ക് വന്ന് കാണുന്നവർ ഉണ്ടോ 🥰
@sinanmuhammadp3753 Жыл бұрын
Yes
@rahulpullooni5502 Жыл бұрын
Shoot nadakkumbol ee patt kettathine shesham vann kanditt addicted ayi
@fariscbms557 Жыл бұрын
illa😁
@sureshkumar-n8s6cАй бұрын
1000 முறை கேட்டாலும் போதாது. மீண்டும் பார்க்க மனம் தேடுகிறது ❤❤
@footballmaniac30734 жыл бұрын
2020 ആയി എന്നാലും ഇത് കാണുന്നവരുടെ എണ്ണത്തിൽ ഒരു കുറവും ഇല്ല അല്ലെ....👍👌👍👌
@Yaazyaaz-v5t4 жыл бұрын
❤❤❤
@ayshashworld37004 жыл бұрын
Old is gold😄❤️
@anuanusubhash55524 жыл бұрын
@@Yaazyaaz-v5t 8h
@a4tech4534 жыл бұрын
Mm ആണ്
@sadashivasadashiva44424 жыл бұрын
Supar. Good morning
@kuttani55 Жыл бұрын
8കൊല്ലം മുൻപ് ഈ പാട്ട് കേട്ട് പിന്നേം വന്നവരായവർ ഉണ്ടോ ഇവിടെ 🤔🤔
Oh bhai excellent wonderfull 🎉❤ समझ तो कुछ आया नही but पुरा सुना हु बहुत बार 😅😅
@anoopvtk50024 жыл бұрын
ഞാൻ എന്ത പറയാനാ..വെറുതെ മാപ്പിള പാട്ട് സെർച്ച് ചെയ്ത് പോയപ്പോ കിട്ടിയതാണ്. തകർത്തു തിമിർത്തു കളഞ്ഞു..👌👌👌👌👌👌👌👌👌👌👌👌👌👌👌
@ubaidchungath18174 жыл бұрын
ശഹജ -അരുൺ ഇന്റർവ്യൂ കണ്ട് ഇത് വീണ്ടും കാണാൻ വന്നവർ ലൈക്.... 😉😉😉
@jashadjashad93093 жыл бұрын
😁😁
@kaleelrahman52133 жыл бұрын
KALEEL RSJMSN
@abdullaseesasees72643 жыл бұрын
J
@TechTravelbyFaizal Жыл бұрын
സുലൈഖ മൻസിൽ കണ്ടതിനു ശേഷം ഇവിടെ വന്നവർക്കുള്ള നൂൽ
@സ്വാസിക6 ай бұрын
ഇതിന്റെ അത്രേം ഇല്ല മൂവിയിലെ സോങ്
@ALTAFHUSSAIN-cl1xw21 күн бұрын
ನಿಜ್ವಾಗ್ಲೂ ನಂಗೆ ಹಾಡು ಏನ್ ಅಂತ ಗೊತ್ತಾಗ್ಗಿಲ ಆದ್ರೆ ಹಾಡಿರುವ ಶೈಲಿ ಮಾತ್ರ ತುಂಬಾ ಅದ್ಭುತ ಎಷ್ಟ್ ಸರಿ ಕೇಳಿದ್ರು ಮತ್ತೆ ಕೇಳ್ಬೇಕು ಅನ್ಸುತ್ತೆ ❤
@VinayakaDalali21 күн бұрын
ಬಾಳ ಚಂದ ಹಾಡಿದರ ಅಣ್ಣ 🔥🔥
@prashantpoojary94712 күн бұрын
Hu nangu hange❤❤
@bajilnajdullap9533 жыл бұрын
ഈ ഗാനം ഞാൻ എത്ര പ്രാവശ്യം കണ്ടു എന്നുള്ളത്, എനിക്ക് തന്നെ അറിയില്ല, അടിപൊളി സൂപ്പർ
@Pradeep-vm4by2 жыл бұрын
ഞാനും
@habeebap79872 жыл бұрын
Mee tooo
@muhammedmustafamustafa90412 жыл бұрын
Mee to
@AlexandeR-nt1wd2 жыл бұрын
Onneude ormichu nokku.. 😔
@subaidhasubu92962 жыл бұрын
Aaa
@jeevanathan3594 жыл бұрын
புரியல ஆனாலும் இத கேக்க ரொம்ப ரொம்ப இனம் புரியாத சந்தோசம் இதமா இருக்கு. அருமை அருமை. சகோதிரி
@kozhikkodebeach50844 жыл бұрын
04.04.2020 ലോക്ക് ഡൌൺ ആയി ഒരു പണിയും ഇല്ലാതെ ദുബൈ യിൽ റൂമിൽ വെറുതെ ഇരിക്കുമ്പോൾ കാണുന്നവർ ഉണ്ടോ..✌️✌️wow... pwoli..
@haseenahaseena54704 жыл бұрын
Hi
@ksa70104 жыл бұрын
,🤓✌️🤓
@althafp14314 жыл бұрын
14.04.2020 :-)
@mucmaazz5824 жыл бұрын
Njaaaaaaan😆
@adheebahamed86574 жыл бұрын
htyudu
@thirumalaiseenuvasan42752 ай бұрын
கடந்த ஏழு ஆண்டுகள் இந்த பாடலை தவிர வேறு எந்த பாடலும் என்னை கவர்ந்தது இல்லை
@s.k.dwakhana69722 ай бұрын
I have been listening to this song continuously for 6 years
@ഹാഷിംകാസറഗോഡ്-ഖ3ജ4 жыл бұрын
Sahaja. അരുൺ. ഇന്റർവ്യൂ കണ്ടതിനു ശേഷം ഈ പാട്ട്. കണ്ടവരുണ്ടോ?
@ibrahim-aicedathodi81914 жыл бұрын
Yes
@saidbavu56084 жыл бұрын
Yes
@saidhakundani56234 жыл бұрын
Yes
@subaidhasubaidha62684 жыл бұрын
Und
@jasirathasni95024 жыл бұрын
Yes
@sharafunnisat-zn5qm Жыл бұрын
ഈ song ഇത്രേം famous ആണോ😱🔥🔥🥰🥰 48 million
@jabir8483 Жыл бұрын
പിന്നെ
@shihabea6607 Жыл бұрын
ഇത്രേം ഷാർപ് ആയ വോയിസ് ആണ് ഈ പാട്ടിനു കൂടുതൽ ചേർച്ച.. സുലൈഖ മൻസിൽ സോങ് ഇത്രേം പഞ്ച് ഇല്ല..
@najmalrashadmp6530 Жыл бұрын
അത് കേട്ടിട്ടാണോ ഇങ്ങോട്ട് വന്നത്
@shihabea6607 Жыл бұрын
@@najmalrashadmp6530 അതേ.. ഈ പാട്ട് പണ്ട് മുതലേ കേട്ടിട്ടുണ്ട്.. വേറെ ആരോ പാടിയത്.. പുതിയതായി കേട്ടത് ആ സിനിമ സോങ് ആയിട്ടാണ്.. അവിടെ കമന്റ് കണ്ടിട്ടാണ് ഇങ്ങോട്ട് വന്നത് .
@ajmalthaiparambil7080 Жыл бұрын
സത്യം, ഈ ഒരു ഫീൽ ഇല്ല
@shamilckd7568 Жыл бұрын
Crrct
@m4marshooq Жыл бұрын
It’s feel good one
@navinjhonkoppa8 ай бұрын
i am from karnataka i am big fan of shahaja sis what a voice really wonderful adippoli sis 🥰🥰🥰🥰
@lijolijo41954 жыл бұрын
നിങ്ങളുടെ ഫേവറിറ്റ് സോങ്ങ് ആണെങ്കിൽ ലൈക് അടി
@salamma94924 жыл бұрын
പതിനാലാംരാവിൽ ഈ പാട്ടുകേട്ടഅന്ന് പറന്നുപോയകിളി ഇതുവരെ തിരിച്ചുവന്നിട്ടില്ല .അന്നുഈപാട്ട് കേട്ടവർ ഇവിടെ കമോണ്...
@mshafeequebabu97634 жыл бұрын
ഇന്റർവ്യൂ കണ്ട് വീണ്ടും കേൾക്കാൻ വന്നവരുണ്ടോ? 😁😁
@HasNaZworldGardeningDubaiVlog4 жыл бұрын
😄
@mahirzaman28094 жыл бұрын
S
@alibdk45564 жыл бұрын
Yes
@nijasnijas89604 жыл бұрын
Yes
@nadarbasheer16554 жыл бұрын
100vaatamkettu
@sachinpujari-e1g3 ай бұрын
From Karnataka , i watched more than 100 times. Just fell in love with this song
@sameersalam35994 жыл бұрын
മാപ്പിള പാട്ടിനു എന്നല്ല ലൈവ് ആയി പാടിയ ഒരു മലയാളം പാട്ടിനും 32 മില്യൺ വ്യൂ ഇല്ലാന്ന് തോന്നുന്നു...
@nihalm33644 жыл бұрын
Chembakapoo kett enne pole💓🙋 vannavarumdel neelam mukkiye🤗😁😁😁🤘
@Varaalayam4 жыл бұрын
S
@ruslaap39744 жыл бұрын
👍👍
@saheerpp41114 жыл бұрын
എന്തുവാടെ ശോകം 🤐
@Vishnu-el6tg4 жыл бұрын
Athethu song... shahaja thanne paadiyathano
@shahajazzworld4 жыл бұрын
Thanks
@sarathchandradev5 жыл бұрын
കേസ് കൊടുക്കണം പിള്ളേച്ചാ... മലയാളികൾക്ക് മലയാളത്തിൽ കമന്റ് വായിക്കാൻ അവസരം തരാതെ, അതിർത്തി കടന്ന് വന്ന് തെലുങ്കിലും തമിഴിലും കന്നടയിലും കമന്റ് ചെയ്യുന്നവർക്ക് എതിരെ കേസ് കൊടുക്കണം... അതെന്താ മലയാളികൾക്ക് ഒരു വിലയും ഇല്ലേ എന്റെ ഭാഗത്തും തെറ്റുണ്ട്, ഞാൻ ഇങ്ങനെയുള്ള ഹിറ്റ് പാട്ടുകളുടെ കമന്റ് വായിക്കാൻ വരാൻ പാടില്ലായിരുന്നു.ംം🤐🤐
@naveedanjoom85965 жыл бұрын
ഇതിപ്പോ മലയാളികളെക്കാളും അയൽ സംസ്ഥാനക്കാർ ആണെല്ലോ ഒന്നും മനസിലാവാനിലെല്ലോ
@noufalarikkulam41115 жыл бұрын
@@naveedanjoom8596 ഈ
@noufalarikkulam41115 жыл бұрын
@@naveedanjoom8596 അഈഊഒ
@ansarir7555 жыл бұрын
ழழழவவவழழளய
@shameershifnaj57745 жыл бұрын
🤣
@dhananjaymishra84244 ай бұрын
Muje bhasa nhi smjha aya laykin aap bht acchi gai dil ko bht sukun mila ❤️❤️❤️ no word thanks
@rawthermohamed61655 жыл бұрын
High speed song .......! அருமையான குரல்வளம். அழகிய இசை அமைப்பு. பாடிய வேகம்......., யப்பா.....! வாழ்த்துக்கள் மகளே.....!
@thandapanivtp45424 жыл бұрын
Excellent
@rnadrajan79414 жыл бұрын
Ft
@muhammedsameer47103 жыл бұрын
😁😁
@inhamulhashan21913 жыл бұрын
Yes maa
@AbdulRahman-fm7fl3 жыл бұрын
ആമ -
@Mahan.80 Жыл бұрын
Oh my,, കേരളത്തിന്റെ ജനസംഖ്യയെക്കാൾ viewers ഉള്ള മാപ്പിളപ്പട്ടോ 🎉❤
@superclubtv2660 Жыл бұрын
Njanum athaane nokkiyathe😂
@maheedraza8808 Жыл бұрын
കേരളത്തിൽ മൂന്നര കോടി ജനങ്ങൾ ഉണ്ട് ഹേ 😏
@Mahan.80 Жыл бұрын
@@maheedraza8808 പമ്പര വിഡ്ഢി, വീഡിയോക്ക് 4.5 കോടി കിട്ടിയത് അന്റെ പൊട്ടക്കണ്ണിൽ കാണുന്നില്ലേ 🤫🤐🤐
@railfankerala Жыл бұрын
Ayin 1 aalk oru view alla bro bro, Eee video 10 time Kanda 10 view kittum a
@Mahan.80 Жыл бұрын
@@railfankerala അന്റെ പ്രശ്നം എന്താ?
@rasooludeen.a18054 жыл бұрын
ഒരു യുദ്ധo കഴിഞ്ഞ പോലെയായി കലക്കി...... കാണികൾ എത്ര ആയി 3 കോടിയിൽ പരം എത്ര കേട്ടാലും മതിയാവില്ല.... സൂപ്പർ 👍👍👍👍👍👍👍👍
@ShashiKumar-ef5no3 жыл бұрын
Kannada sub can n n ps n s bfkxdefhgddud6 3dzsbzsgcwfxjcbsjc
@Mariyappan-cr5xc5 ай бұрын
அருமையான பாடல் நான் பலமுறை பார்த்து ரசித்த பாடல் வாழ்த்துக்கள்
അപ്‌ലോഡ് ചെയ്ത അന്ന് കണ്ട് തുടങ്ങിയതാ .. പിന്നെ എത്രയോ തവണ വന്നു പോയി... ഇപ്പൊ 32 മില്യൺ എത്തി നില്കുന്നു 👏👏
@vijayrs2424 жыл бұрын
ഞാനും
@arshanaa80634 жыл бұрын
1.3 lakh ❤️🔥
@thanzeelaka97494 жыл бұрын
ഞാനും 👌
@amankm3 жыл бұрын
34 now
@ramyamolu62634 жыл бұрын
സഹജയുടെ എനർജി കൂടിയായിട്ടാണ് ഈ പാട്ട് ഇത്രയും സൂപ്പര്ഹിറ് ആയതു. ഷാഹ്‌ജയെ നേരിട്ട് കണ്ടു അഭിനന്ദിക്കാനാണ് തോന്നിയത്.നമ്മുടെ മലപ്പുറം മണ്ണിൽ നിന്നും സുന്ദരി പാട്ടുകാരി
@murshidashihab8840 Жыл бұрын
😄😄😄😄
@Anilkumar-sl6hm4 ай бұрын
मैं तो Instagram पर सुन कर आया हुं अब पता चला कि ये 9 साल पुराना गाना है समझ नही आता लेकिन सुनने मे आनंद बहुत आता है❤❤
@Kankarpuramahal4 ай бұрын
Main bhi bhai 😂😂
@mj.creation734 ай бұрын
Mai bhi 😂😂😂😊
@sidheek.5990 Жыл бұрын
8 വർഷങ്ങൾക്ക് മുമ്പ് ലൈക്ക് അടിച്ചു പോയതാണ് അന്ന് ഡൗൺലോഡ് ചെയ്തിരുന്നു
@07malappuram3 жыл бұрын
ഞാനും അരുണിന്റെ ഇന്റർവ്യൂക്ക് ശേഷമാ ഇങ്ങനെ ഒരു സംഭവം അറിയുന്നത് 🌹അഭിനന്ദനങ്ങൾ 🌹
@toolbox36923 жыл бұрын
I'm also
@raseenaav44143 жыл бұрын
Nanum
@shivakumarshivakumar71894 жыл бұрын
ಯಾರಾದರೂ ಕನ್ನಡ ದವರು ಈ ಹಾಡನು ಕೇಳ್ತಿದೀರಾ ಒಂದು ಲೈಕ್ ಕೊಡಿ ನೋಡೋಣ ಎಷ್ಟು ಜನ ಕನ್ನಡ ದವರು ಇದಿರ 👍👍
@shahajazzworld4 жыл бұрын
kzbin.info/www/bejne/iniUfKicaM99m8k share
@prakashchimmadh4 жыл бұрын
Super🙏
@shahajazzworld4 жыл бұрын
kzbin.info/www/bejne/rnrdo35up9yNoaM
@rgxterror35964 жыл бұрын
Thumbaa Jana idivi Bro 🔥💛
@abdulgafoorlmkabdulgafoorl79524 жыл бұрын
@@rgxterror3596 yes..
@shaikafrid12225 ай бұрын
I am from Andhrapradesh. I don't know ur language but this song my most favorite😍😍😍 this singer🎤 also fantastic
@SudhaRaghavan-jf5lf5 ай бұрын
It's wonder full song from malluzzzz
@manjadiworld377 Жыл бұрын
ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ ആവാത്ത വിധമുള്ളതായ എല്ലാം ആഡമ്പരങ്ങളുമൊന്നായി കൂട്ടി കെട്ടി കൊണ്ടാടുന്ന . ആനന്ദമൃദു കല്ലിയാണം ... ************** പൂരണപ്പാതീയുടെ നടുവിൽ അതിജഗ പടവടി മേടയിലെ പൂമുല്ല പന്തൽ മതിലക പുറമത് പലവിധ നിറമാലെ. പൂവാടി കസവിത് തിളങ്ങിടും വിളങ്ങിടും മണിമലരിശാലാലേ . കൊഞ്ചുന്ന ..... കരിമരുന്നനവധി മിന്നുന്ന.. തോരണ കമാനമിനാലും വൈദുതി പ്രകാശമിനാലും ജിൽ ജിൽ ജിൽ.. ജിൽ ജിൽ ജിൽ ഹുവ ഹിൽ ഹിൽ ഹിൽ .. സിൽ സിൽ സിൽ.. മിൽ മിൽ മിൽ ... തോം തിത്തക തക തക തെയ്തോം.. താളം തരികിട ദിനുചുന സരിഗമ .. സാരിഗമ പധനിസ ... സനിധപ മഗരിസ..... സാരിഗമ പധനിസ സനിധപ മഗരിസ സംഗ്രത പമഗരി റിമഗരി പധനിസ സ .സ്സ .സ്സാ ... രി രി രീ... ഗ.. ഗ.. ഗ്ഗ... സസ്സാസ രിരിരീ ... ഗ ഗാ ഗ മ മ മ്മാ പപ്പ പപ്പ സസ്സ സസ്സ നിന്നി നിന്നി സ സ സാര സംഗ്രത പമഗരി മേളം സാന്ദ്ര മധുരിമ മായൊരു മേളം .. ഹന്നാനെ ... ഹോയ് ഹോയ് ഹോയ് ഹന്നാനെ എങ്ങുമ ഭംഗിയിൽ മുങ്ങി വിളങ്ങി മയങ്ങി മെരുങ്ങി മുഴുങ്ങി യരങ്ങളൊരുങ്ങിയ മംഗളപന്തൽ .. ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ ആവാത്ത വിധമുള്ളതായ എല്ലാം ആഡമ്പരങ്ങളുമൊന്നായി കൂട്ടി കെട്ടി കൊണ്ടാടുന്ന . ആനന്ദമൃദു കല്ലിയാണം ...
@najwanniju6215 Жыл бұрын
Thank you so much full vidoo
@wonderfulczzvlogs8100 Жыл бұрын
👍👍
@selvakumarkandasamy32113 жыл бұрын
எல்லா புகழும் இறைவனுக்கே! வாழ்த்துக்கள் வாழ்க வளமுடன்!💐💐💐💐💐💐
@AlexandeR-nt1wd3 жыл бұрын
Aysheri.. 🥲
@asnak.s99373 жыл бұрын
Idu enda onum mansilayi lla
@shidhoosfood2 жыл бұрын
👍👍q
@mahalingam84942 жыл бұрын
@@asnak.s9937 all credit from God..!
@saheeraashraf12432 жыл бұрын
Yes🙁
@afsalabdulrahuman2 жыл бұрын
ഈ 2022 ലും ഈ പാട്ട് ഇതുപോലെ പാടിയ ആരും ഇല്ല... അതുപോലെ തന്നെ ഇത്രയും views ഉള്ള ഒരു മാപ്പിളപാട്ടും ആരും പാടിയട്ടില്ല.... u still rocks in 2022.....
@jameelamoideen55012 жыл бұрын
La
@merrittmerritt37342 жыл бұрын
Und. Vaiga
@rahmanrahman3314 Жыл бұрын
@@jameelamoideen5501 4
@rahmanrahman3314 Жыл бұрын
@@jameelamoideen5501 4
@rahmanrahman3314 Жыл бұрын
@@jameelamoideen5501 4
@AbhishekVelayudhankutty10 күн бұрын
വിവരിക്കാൻ വാക്കുകൾ ഇല്ല, ഈ പാട്ട് എൻ്റെ അമ്മയുടെ പാട്ടുകളുടെ ശേഖരത്തിൽ ഞാൻ കണ്ടിട്ടുണ്ട് അതുപോലെ നല്ല രീതിയിലുള്ള ആലാപനവും.
@suryajoker31804 жыл бұрын
Corona holidays la paathavaga apdiye oru like a pottuttu ponga😊
@rockrajesh62674 жыл бұрын
From TN......but i like this song even though dont understand malayalam
@sharafunc28754 жыл бұрын
kzbin.info/www/bejne/rnrdo35up9yNoaM
@jaseermuhammed4 жыл бұрын
@@rockrajesh6267 ooòoòo⁴g?ooooo pyhju
@tamilansari10923 жыл бұрын
2018 முதல் இந்த பாடல தொடர்ந்து கேட்குற.. குறைந்தது 100கும் மேல் கேட்டாச்சு உச்சரிப்பு அருமை..வாழ்த்துக்கள்
@chandrut46623 жыл бұрын
Nan 2017 August 27 la இருந்து கேக்குறேன்.....இன்னும் கேட்பேன்
@saravanaofficial72103 жыл бұрын
From 2019
@kabaleethankarajan70103 жыл бұрын
😍😊
@Mallu_Musafir4 жыл бұрын
മാപ്പിള പാട്ട് ചരിത്രത്തിൽ ആദ്യമായി മൂന്നരക്കോടി
@salmantk96804 жыл бұрын
33
@anshida18783 жыл бұрын
34million
@muhammedsameer47103 жыл бұрын
Haaa.. Kodiyittund
@VarshanvocpillaiАй бұрын
இந்த நிமிடம் இப்பாடலை ரசித்து பார்ப்பவர்கள் யாராவது இருக்கீரீர்களா?
@Ashok-wi7ei4 жыл бұрын
👌👌பாடல் புரியவில்லை ஆனாலும் அந்த சகோதரியின் குரலால் இந்த பாடலை பலமுறை கேட்டு விட்டேன் செம வாய்ஸ்👌👌
@thanutechy1539 Жыл бұрын
സിനിമ പാട്ട് കേട്ട് നേരെ ഷെഹജ യെ വീണ്ടും കേട്ടു നിങളൊ
@Zfmfs4 жыл бұрын
കണ്ണൂർ ശരീഫ് നു വരെ ഇത് വരെ യുട്യൂബിൽ ഒരു പാട്ട് 32 മില്യൺ എത്തിക്കാൻ പറ്റിയില്ലല്ലോ.... shahaja and mediaone done a great job 👌👌👌
😢😢😢ഞാൻ ഇന്ന് ഒരു fb യിൽ ഒരു കുട്ടി പാടുന്നത് കേട്ട് വീണ്ടും കേൾക്കാൻ വന്നതാ പക്ഷെ ഇത്രയും 😭😭😭ദിവസം കേട്ടത് പോലെ അല്ല ഇന്ന് വല്ലാതെ മനസിനെ പിടിച്ചിരുത്തി 😭😭😭 ഇന്ന് എത്ര പ്രാവിശ്യം കേട്ടു എന്ന് എനിക്കറിയില്ല 😢😢😢
@suranarasu3 жыл бұрын
I'm from Karnataka, I don't malayalam even though I like this song in her beautiful voice. God bless shahaja
@asooranamboorimadom62063 жыл бұрын
2021ലേക്ക് കടന്നിരിക്കുന്ന ഈ സുദിനം മുതൽ ഈ മനോഹര ഗാനവിരുന്ന് കേൾക്കുന്നവർ ഇവിടെ ലൈക്കിടൂ
@rameeskp40153 жыл бұрын
🤞🤞
@raheempv51423 жыл бұрын
👍
@muhammedsameer47103 жыл бұрын
❤
@muhammedsameer47103 жыл бұрын
🥰🥰
@bachalakurasrinu88143 жыл бұрын
Super song
@asarafparamel59934 жыл бұрын
രണ്ടു ദിവസമായി വാളുകൊണ്ടുള്ള നാക്കു വടി കിടന്നു കറങ്ങുന്നു അരുണിന്റെ inter wiew ഇന്നാണ് കണ്ടത്.അഭിനന്ദനങ്ങൾ