കൂട്ടു കുടുംബത്തിന്റെ മഹത്വം മനസ്സിൽ തട്ടുന്ന രീതിയിൽ അവതരിപ്പിച്ച ഈ ഓണം എപ്പിസോഡ് ഒത്തിരി ഇഷ്ടമായി. പാണേങ്ങാടൻ കുടുംബത്തിൽ ഇക്രുവിന്റെ കുറവ് അനുഭവപ്പെട്ടു.
@kmsnair51437 жыл бұрын
Supper episode. Thanks to the crew for the subject and special dialouges
@moideenshah36927 жыл бұрын
Susande abinayam excellent
@yeshodhagopalakrishnan1927 Жыл бұрын
Very good episode 👌🙏🙏
@snehalathanair427 Жыл бұрын
A lovey episode-- nothing like togetherness
@moideenshah36927 жыл бұрын
Kalakki
@aliali-zg2dc5 жыл бұрын
Adipoli,onam
@peace__79284 жыл бұрын
Super episode
@troll2.0924 жыл бұрын
Gud msg
@ameerdanish25937 жыл бұрын
അടിപൊളി
@chackochanmathai40306 жыл бұрын
De Pinnayum vannu kudumpam kalakki
@mathewgualur46747 жыл бұрын
Good eppisod
@jobyit6 жыл бұрын
lovely............
@rafeekzizu367 жыл бұрын
സംഭവം കിടുക്കി
@shahidshahid25277 жыл бұрын
good
@sughoshputhiyaveetil1237 жыл бұрын
super
@SUNILvettam1018 Жыл бұрын
🌹🌹🌹 03 - 08 - 2023 🌹🌹🌹
@trending13605 жыл бұрын
Kalaki
@rajkunjumon35177 жыл бұрын
Nice background music
@shahabinshahabin49594 жыл бұрын
Fathima shahana
@nasarthuluvayil96496 жыл бұрын
Chali chachali chali
@TA-kv8il4 жыл бұрын
Manjuauntyudebrakanikko
@nasarthuluvayil96496 жыл бұрын
Soosa chali
@Matridavid5 жыл бұрын
കഥ കൊള്ളാം. പക്ഷേ സൂസന് ശബ്ദം നൽകണം. ഒന്ന് സൂസന്റെ ശബ്ദം ശെരിയല്ല. രണ്ടു സൂസന്റെ ഡയലോഗ് ഡെലിവറി എപ്പൊഴും, എന്ത് പറഞ്ഞാലും ഒരേ രീതിയിൽ ആണ്. ഡയലോഗ് കൾക്ക് വേരിയേഷൻ ഇല്ല. ഡയലോഗുകൾ കഥ പറയുന്നപോലെ പറയുകയാണ്.ഏതു ഡയലോഗ് പറഞ്ഞാലും മുക്കി കൊണ്ടേ പറയു. പറ പറപ്പൻ സൗണ്ട്, കൊഞ്ഞ പോലത്തെ സംസാരം, ഒരു ഡയലോഗ് പറയുമ്പോൾ രണ്ട് സൗണ്ട് ആണ് വരുന്നത്. സൂസി മിമിക്രി സ്കിറ്റ് അവതരിക്കുന്നത് പോലെയാണ്.