ഈ സൂസന്റെ കൊഞ്ഞ സൗണ്ട് ഒന്ന് മാറ്റി ഒരു ഡബ്ബിങ് ആർട്ടിസ്റ്റിനെ ഏൽപ്പിക്കാമോ പ്ളീസ്? ഒന്നാമത് അഭിനയത്തിന്റെ കാര്യത്തിൽ ആയാലും, സൗണ്ടിന്റെ കാര്യത്തിലായാലും, ഡയലോഗ് ഡെലിവറി ആയാലും, ചലനത്തിന്റെ കാര്യത്തിലായാലും ഒരേ ശൈലിയാണ്. പ്രത്യകിച്ചും കഴുത്തു മുറുക്കി പിടിച്ചു സംസാരിക്കുമ്പോൾ ഉള്ള സംസാരം...മഹാ ബോർ ആളാണ്. ഇതിനു മുൻപ് കുറച്ചു എപ്പിസോഡുകളിൽ ഇവർക്ക് ഡബ്ബിങ് ആർട്ടിസ്റ്റിനെ കൊടുത്തിരുന്നു. അതിലൊക്കെ സംസാരത്തിലെ വൃത്തികേട് മാറി കിട്ടിയിരുന്നു. ഇവരെ കൊണ്ട് മിമിക്രിയിൽ സ്കിറ്റ് അവതരിപ്പിക്കാൻ മാത്രമേ കഴിയു.