ഇന്ത്യക്കാരെ വിലകുറച്ചുകാണരുതെന്ന് ലാംഗറെക്കൊണ്ട് പറയിപ്പിച്ച മത്സരം |Australia vs India |Gabba Test

  Рет қаралды 97,372

MediaOne Sports

MediaOne Sports

Күн бұрын

MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneon...
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Пікірлер: 198
@sangeethkp8779
@sangeethkp8779 12 күн бұрын
ഉഫ്ഫ്......... 🔥🔥🔥 എന്തോ കണ്ണ് നിറഞ്ഞു പോയ്‌.... ❤️❤️❤️❤️❤️❤️❤️❤️❣️❣️
@madridista3680
@madridista3680 Ай бұрын
നാളത്തെ കുട്ടികൾക്ക് അറിയാനുള്ള രോമാഞ്ചം തരുന്ന ക്രിക്കറ്റ്‌ കളികളിൽ ഒന്ന്.. ലൈവ് ആയി കണ്ടതിൽ അഭിമാനിക്കുന്നു 💯❤️
@hussainhk1843
@hussainhk1843 Ай бұрын
ഞാനും 🔥
@sreerajsrajan3183
@sreerajsrajan3183 Ай бұрын
ഞാനും ലൈവ് കണ്ടിരുന്നു ❤
@a2zworldaj.154
@a2zworldaj.154 Ай бұрын
Panth❤️ hufff
@baghavathiparambildinepara3704
@baghavathiparambildinepara3704 12 күн бұрын
This good but oru colcutta test with aus onnu orkkooo😊
@sanoopsanu6451
@sanoopsanu6451 11 күн бұрын
😍😍💓
@Jasy_Ynwa
@Jasy_Ynwa Ай бұрын
ദയവ് ചെയ്ത് ഇത് തുടരുക…. ഓരോ എപ്പിസോഡും ഓരോ ഓർമ്മകളാണ്❤
@jiswould....4779
@jiswould....4779 Ай бұрын
അവസാനത്തെ കളി ഞാൻ കണ്ടായിരുന്നു... വേറെ ലെവൽ
@noelsebastian6982
@noelsebastian6982 2 ай бұрын
I was at the Gabba Stadium in Brisbane watching the match live. What a thrilling game! I feel fortunate to have witnessed it in person.
@anoopayyappan8746
@anoopayyappan8746 Ай бұрын
@faizhifaiz1000
@faizhifaiz1000 Ай бұрын
That match gave me the same amount of goosebump 2011 WC final had gave me.. so iconic ❤ Rishab pant is the star 🤍
@Pkd6131
@Pkd6131 2 ай бұрын
Rishabh Pant ❤
@_.Prince_.198
@_.Prince_.198 Ай бұрын
It's hard to belive shubman score 91 at gabba in his debut innings!!❤‍🔥
@rashinkuttikattilnoushad6753
@rashinkuttikattilnoushad6753 Ай бұрын
It was his 3rd Test match and 6th innings
@arunmelitv8022
@arunmelitv8022 Ай бұрын
4 th test 5 ദിവസം miracle ഉണ്ടാകും എന്ന് കരുതി തന്നെ 4.30 നു എണീറ്റ് ലീവ് എടുത്ത് കുത്തിരുന്നു കണ്ട മാച്ച് ആണ് ഇപ്പോളും കാണുമ്പോൾ കണ്ണുനിറയും 🤩🤩
@mr_uniquei
@mr_uniquei 11 күн бұрын
Odi wc final kandalum same feeling....kann nirayum...nammde homeground....Shami Siraj bumrah jadeja Kuldeep...🥲
@muthumon9694
@muthumon9694 Ай бұрын
Rishab pant ❤
@Max_Weber_
@Max_Weber_ 2 ай бұрын
Ajinkya Rahane ❤
@sufispartn
@sufispartn Ай бұрын
വീഡിയോ കണ്ടു തീർന്നിട്ടും രോമാഞ്ചാം വിട്ടു മാറിയിട്ടില്ല bcoz i lov indian cricket🥰🥰🥰
@subinsuresh9964
@subinsuresh9964 Ай бұрын
Rishabh pant throughout the series 🎇
@story_circle
@story_circle 2 ай бұрын
Rahane ❤❤️
@17_anoopks79
@17_anoopks79 Ай бұрын
Innings of the pant in the last day of match 🔥
@jubairp
@jubairp 2 ай бұрын
"ഇന്ത്യയിലെ കുട്ടികൾ ഇനി ഫീനിക്സ് പക്ഷിയുടെ കഥ കേട്ടുറങ്ങേണ്ടതില്ല. അവർക്കു കേൾക്കാൻ ഇനി ഇന്ത്യയുടെ സ്വന്തം കഥയുണ്ട്. അഡിലൈഡിൽ ചാരമായി, മെൽബണിൽ പുനർജനിച്ചു, സിഡ്‌നിയെ അതിജീവിച്ചു ഗാബയുടെ ആകാശത്ത് ഉയർന്നു പറന്നു വിജയസൂര്യനെ ചുംബിച്ച തോൽക്കാത്ത ഇന്ത്യയുടെ കഥ !!."
@badmintonbuddies9705
@badmintonbuddies9705 Ай бұрын
Fabulous
@AbdulHameed-xn8qi
@AbdulHameed-xn8qi Ай бұрын
Yes ഓരോ ഇന്ത്യക്കാരനും പാഠം 👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳ജയ്‌ഹിന്ദ്‌
@sharindask4120
@sharindask4120 Ай бұрын
മറക്കാൻ പറ്റാത്ത ഒരു പേര് അജിങ്ക്യ രെഹനെ
@jeslinjacob3024
@jeslinjacob3024 Ай бұрын
ശ്രീലങ്കയോട് തോറ്റ ഇന്ത്യൻ ടീം ആണോ ബോർഡർ ഗവാസ്കാർ ട്രോഫി അടിക്കാൻ പോകുന്നത് 😂😂😂😂😂😂😂😂😂 രോഹിത്തിനെ വിശ്വസിക്കരുത് 😡😡😡😡😡😡
@maneshmann007
@maneshmann007 Ай бұрын
Comment at it's best.!
@aswinasasi3223
@aswinasasi3223 Ай бұрын
Rahane❤️🔥
@sreejithekm1808
@sreejithekm1808 Ай бұрын
നല്ല മികച്ച അവതരണം ♥️ Pant ♥️
@MrPratheeshkochery
@MrPratheeshkochery 23 күн бұрын
ഗാബയിലെ ഓസ്ട്രേലിയയുടെ നെടുംകോട്ട തകർത്ത കഥ.🔥🔥 എഴുതിയ ആൾക്ക് എന്റെ വക ഒരു കുതിരപ്പവൻ.
@srinathmohanan
@srinathmohanan Ай бұрын
Captain Ajinkya Rahane 🧢 💙
@timetraveller245
@timetraveller245 Ай бұрын
പ്രധാന താരങ്ങളെല്ലാം പരുക്കിന്റെ പിടിയിൽ, ആദ്യ ടെസ്റ്റിന് ശേഷം നായകൻ കോഹ്‌ലിയുടെ നാട്ടിലേക്കുള്ള മടക്കം, ഓസീസ് ആരാധകരുടെ വർണവെറി, ഒപ്പം ആദ്യ ടെസ്റ്റിലെ നാണം കെട്ട തോൽവി. അങ്ങനെ ഒരു ടീമിന് നേരിട്ടേക്കാവുന്ന എല്ലാ പ്രതിസന്ധികളും ഒന്നിച്ച് വന്നിട്ടും നമ്മൾ അത് നേടിയെടുത്തു. ഒടുവിൽ റിഷഭ് പന്തിന്റെ ബാറ്റിൽ നിന്നും അവസാന ബൗണ്ടറി പിറന്നപ്പോൾ കമെന്ററി ബോക്സിൽ ആഹ്ലാദത്തിൽ ഇപ്പ ഇനി ടയിൽ വന്ന ആ വാചകം 💥💥 Toota hai Gabba ka ghamand.. Jeet gayi hai muqabla BHARAT💥💥
@a.run143
@a.run143 Ай бұрын
ജയിച്ചു വന്ന ഇന്ത്യൻ ടീം ന് സമ്മാനിച്ച കങ്കാരു കേക്ക് കട്ട്‌ ചെയ്യാൻ രെഹാന വിസമ്മതിച്ചു.... അതാണ് രെഹാന gentle man❤️❤️❤️
@arj4646
@arj4646 Ай бұрын
Because he was born in Bharat
@HamsterKombat12368
@HamsterKombat12368 Ай бұрын
Underrated shubman Gill
@abduksalamk768
@abduksalamk768 Ай бұрын
Ajinkya rahaaney is captan💥😮
@karthikaammus5475
@karthikaammus5475 Ай бұрын
Rp17🥰
@jayavishnumj
@jayavishnumj 8 сағат бұрын
ഈ ചാനലിലെ കൊള്ളാവുന്ന ഒരേ ഒരു പരുപാടി.❤
@Sibilview
@Sibilview Ай бұрын
Shardhul Thakur most underrated players
@Mixer30-w7j
@Mixer30-w7j Ай бұрын
റിഷാബ് പന്ത് ❤️❤️❤️
@nikhilms3336
@nikhilms3336 Ай бұрын
Pant ❤🎉
@cric-nl2qu
@cric-nl2qu Ай бұрын
Orikkalum marakkoolaa aa divasam❤❤🇮🇳🇮🇳🇮🇳💙💙💙💙
@riyasriyas2343
@riyasriyas2343 Ай бұрын
Test cricket lover❤
@amalsyameettimoottil
@amalsyameettimoottil 6 күн бұрын
രോമാഞ്ചം ❤
@VKP-i5i
@VKP-i5i Ай бұрын
Pant 🔥
@manojpg9457
@manojpg9457 Ай бұрын
Panth❤❤❤❤
@febinsaju4282
@febinsaju4282 Ай бұрын
RP 17❤️
@jamsheermdry2557
@jamsheermdry2557 Ай бұрын
Ultimate test series 🇮🇳❤️
@jishinmohan
@jishinmohan Ай бұрын
രോമാഞ്ചം 😍😍 . നല്ല അവതരണം 👌👌
@ameen3657
@ameen3657 2 ай бұрын
ഇപ്രാവശ്യത്തെ border gavaskar trophy കൂടുതൽ കടുത്തതാകും bcz അവരുടെ ക്യാപ്റ്റൻ Cummins aan
@muhammedzuhair5573
@muhammedzuhair5573 Ай бұрын
നമ്മുടെ ക്യാപ്റ്റൻ രോഹിത് ശർമ്മയാണെന്ന് മറക്കരുത്
@amalboban3640
@amalboban3640 Ай бұрын
We have Ro45
@ManojMNair-up6tz
@ManojMNair-up6tz Ай бұрын
കൊഞ്ചം ഇങ്കെ പാറ് കണ്ണാ.... രോഹിത് ശർമ
@shyjushyjuk7257
@shyjushyjuk7257 Ай бұрын
Who is commins.......aaaaa t20 wc rohit 200th six adicha bowler adum 100 meeter six avanano olathan povune
@Moviezone-ju8st
@Moviezone-ju8st Ай бұрын
@@shyjushyjuk7257 Cummins plan create cheythal india tholkkum .angane aanu odi world cup thottath
@bcb-h9u
@bcb-h9u Ай бұрын
ഒരു classic ത്രില്ലെർ movie കണ്ട feelings ആണ് ഈ series ഓർക്കുമ്പോൾ
@im_vv17
@im_vv17 Ай бұрын
Annathe rahane captaincy 🔥
@abhijaskmp4902
@abhijaskmp4902 Ай бұрын
ഗാബ എന്നത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിക്ടറി ആയിരുന്നു. പക്ഷെ ആ തോൽവിക്ക് ശേഷം ഓസ്ട്രേലിയ ഒരു ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പും ഏകദിന വേൾഡ് കപ്പും അടിച്ചു. അതും രണ്ടിലും ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചിട്ടാണ് കപ്പ്‌ അടിച്ചത്.ഇടക്ക് അടിപതറിയെങ്കിലും ചാമ്പ്യൻസ് എന്നും ചാമ്പ്യൻസ് തന്നെയാണ്
@invalid_user_007
@invalid_user_007 Ай бұрын
💯
@jishnuraj6260
@jishnuraj6260 Ай бұрын
തനിക്ക് തെറ്റി ഗാബയിൽ കിട്ടിയ അടിക്ക് ശേഷമാണോ ഓസ്ട്രേലിയ ടെസ്റ്റ്‌ ചാമ്പ്യൻഷിപ് സ്വന്തമാക്കിയത്.അല്ലെന്ന് ഞാൻ പറയും. കാരണം ആ ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ കിരീടം നേഡിയത് ഓസ്ട്രേലിയ അല്ലായിരുന്നു അവരുടെ അയൽ രാജ്യമായ ന്യൂസിലാൻഡ് ആയിരുന്നു. ഓസ്ട്രേലിയ ടെസ്റ്റ് ചാമ്പ്യൻഷിപ് നേടിയപ്പോഴത്തെ ബോർഡർ ഗവാസ്കർ ട്രോഫി സ്വന്തമാക്കിയതും ഇന്ത്യ തന്നെ ആയിരുന്നു പക്ഷെ ആ ബോർഡർ ഗവാസ്കർ ട്രോഫി നടന്നത് ഇന്ത്യയിൽ വെച്ചായിരുന്നു
@abhijaskmp4902
@abhijaskmp4902 Ай бұрын
അതിന് ആ സീസണിൽ തന്നെയാണ് ഓസ്ട്രേലിയ ചാമ്പ്യൻ ആയതെന്ന് ഞാൻ പറഞ്ഞില്ലല്ലോ. പിന്നെ എന്റെ ഓർമ ശരിയാണെങ്കിൽ ഓസ്ട്രേലിയക്ക് ഒരു സീരീസ് കൂടെ ബാക്കി ഉണ്ടായിരുന്നു. പിന്നീട് കൊറോണ കാരണമാണെന്ന് തോന്നുന്നു അത് ഒഴിവാക്കിയത്. ചെലപ്പോൾ ആ സീരീസ് കൊണ്ട് ഓസ്ട്രേലിയ ഫൈനലിൽ എത്തുമായിരുന്നു.
@invalid_user_007
@invalid_user_007 Ай бұрын
@@jishnuraj6260 suhruthe gabba test kazhinj Australian team kuraye munneri. Results thanne nokiyal manasilakum. Recent timesil ithrayum results undakiya vere oru teamum illa. Kazhinja 4 varshathinide Australia t20wc,odiwc,test championship nedi. Nammal mathram oru world cup adikan 11 varshnam wait cheyyendi vannu. Big tournamentsil Australiayude athreyum consistent aya vere team illa. Avarude planing and strategies kandal ariyam avar ethratholam smart work cheyyand ennu
@abhishekrajb3838
@abhishekrajb3838 Ай бұрын
​@@jishnuraj6260💯💯💯
@maneshmann007
@maneshmann007 Ай бұрын
Never ever underestimated Indians.! ❤❤❤❤❤❤❤
@J_I_S_H_N_U
@J_I_S_H_N_U Ай бұрын
7:35 🔥🔥
@manukk5072
@manukk5072 Ай бұрын
നല്ല അവതരണം രണ്ടുമൂന്നു വട്ടം കേട്ടു
@madridista3680
@madridista3680 Ай бұрын
എതിർ ടീമുകളുടെ ശവപ്പറമ്പ് ആണ് ഗബ്ബ... ബൗണ്സ്റുകളും കുത്തുവാക്കുകളുമായി കങ്കരുക്കൾ എതിരാളികളെ വലിഞ്ഞു മുറുക്കി നിലംപരിശാക്കുന്ന സ്റ്റേഡിയം.. അവിടത്തെ ചരിത്ര വിജയം എന്നും ഓർമ്മിക്കപ്പെടും.. Sledge ചെയ്യപ്പെട്ടാൽ ആത്മവിശ്വാസം നഷ്ടപെടുന്ന പഴയ ഇന്ത്യല്ല ഇത്.. ഒന്ന് പറഞ്ഞാൽ തിരിച്ചു മൂന്നു പറയുന്ന കോഹ്ലി യുഗം ❤️🫂💥പ്രതിരോധം തീർത്ത പൂജാരയും.. അധിക പ്രതിരോധതിനേക്കാളും അക്രമം ആണ് നല്ലതെന്ന് വിശ്വസിച്ചു ബാറ്റ് വീശിയ പന്തും കൈ പിടിച്ചുയർത്തിയത് ചരിത്രത്തിലേക്ക്.😊..Thank you team India for that wonderful victory in Gabba
@fun_corner9206
@fun_corner9206 Ай бұрын
siraj❤
@vishnuharikrishnan
@vishnuharikrishnan 18 күн бұрын
Very nice presentation 🙌🏼
@athulvs2139
@athulvs2139 12 күн бұрын
ഹുങ്ക് തീർന്ന ക്ഷീണത്തിൽ ഓസ്ട്രേലിയ നമ്മളെ തകർത്ത് 2023 ICC Test Championship & ICC Worldcup തൂക്കി. നമുക്ക് ഇപ്പോഴും കാബാ കൂബാ കീബാ.
@Funnygames313
@Funnygames313 16 күн бұрын
Rishabh Pant 🔥 enna summavaa 🔥 daaa
@jaisonks162
@jaisonks162 Ай бұрын
Rp 17 ♥️
@AbdulHameed-xn8qi
@AbdulHameed-xn8qi Ай бұрын
മുൻ നിര താരങ്ങൾ ഇല്ലാത്ത വിജയം മറക്കില്ല ഒരിക്കലും
@zepto16915
@zepto16915 22 күн бұрын
Pant🥰😍 💥
@vivek5204
@vivek5204 Ай бұрын
Never ever Underestimate Indians🔥
@rahulkuttappankovenipadic6680
@rahulkuttappankovenipadic6680 19 сағат бұрын
Mind it. Never ever Underestimate Indians..... Never ever.
@mr_uniquei
@mr_uniquei Ай бұрын
ath kazhinj test championshipilium odi wcil nammde home groundilum vech avanmar thannath onnum aarum marakilla
@Astro_Adventure
@Astro_Adventure 13 күн бұрын
RISHABH PANT 💙
@soorajs3520
@soorajs3520 Ай бұрын
❤🎉🎉
@Amal-di4ld
@Amal-di4ld Ай бұрын
Ee series live kaditulaver🥶
@abhishekrajb3838
@abhishekrajb3838 Ай бұрын
Njan
@jeslinjacob3024
@jeslinjacob3024 Ай бұрын
@@Amal-di4ld പക്ഷേ ഇപ്പോൾ രോഹിത് അല്ലെ ക്യാപ്റ്റൻ ഇന്ത്യയുടെ കളി കാണാൻ തന്നെ തോന്നുന്നു ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മോശം ക്യാപ്റ്റൻ രോഹിത് ശർമ്മയാണ്
@vishnuprakash9526
@vishnuprakash9526 2 ай бұрын
Rahane❤
@sreeharirpillai4732
@sreeharirpillai4732 Ай бұрын
Rahana❤
@deepuchandran1586
@deepuchandran1586 Ай бұрын
എനിക്ക് മിഡിയ വണ്ണിൽ ഇട്ട്ടപെട്ട പരുപ്പാടി സ്‌പോട്സ് എഡിഷനാണ് രാജ്യസ്നേഹം എന്നതാണ് അത്യം വേണ്ടത് അല്ലാതെ മത സ്നേഹം അല്ല മതം എന്നത് മനുഷ്യൻ്റെ സൃഷ്ടി ആണെന്ന് മനസിലാക്കു
@devdev4742
@devdev4742 Ай бұрын
ആരോടാണ് ഇതൊക്കെ പറയുന്നത്? 😞
@anoopbalan4119
@anoopbalan4119 23 күн бұрын
❤️🔥
@pramodkasragod
@pramodkasragod 15 күн бұрын
❤❤❤❤❤
@vishnudev7068
@vishnudev7068 9 күн бұрын
ഇന്നും ഓർക്കുന്നു, നിസ്സാരമായി കളി അടിച്ചെടുത്തു പന്ത് സിമ്പിൾ ആയി ചിരിച്ചത് ഇന്നും ഓർക്കുന്നു
@vishnur6556
@vishnur6556 Ай бұрын
2023 World Cup Final ഇന്ത്യൻ ഹുങ്ക് അവസാനിച്ച ദിവസം 🙂
@shyjushyjuk7257
@shyjushyjuk7257 Ай бұрын
Ninakoke engane parayan angane thonunnu.......we❤team india
@abhishekrajb3838
@abhishekrajb3838 Ай бұрын
Vattundo aa pavangale ingane parayaan aa pavangalude karachil ormayundo
@shyjushyjuk7257
@shyjushyjuk7257 Ай бұрын
@@abhishekrajb3838 adenne oru kalipolum tholkade final kalicha team india finalil thottapol undaya sangadam .....
@shyjushyjuk7257
@shyjushyjuk7257 Ай бұрын
@@vishnur6556 final thottupoyi adokk ...team indian hunge andanenenne anik manasilayilaa...
@abhishekrajb3838
@abhishekrajb3838 Ай бұрын
​@@shyjushyjuk7257athe
@scrutinized1517
@scrutinized1517 23 күн бұрын
🔥🔥🔥🔥🔥
@terrex3
@terrex3 Ай бұрын
കഴിവ് ഉള്ളവർ കളി ജയിക്കുമ്പോ അത് ഹുങ്ക് .. ആദ്യമായി അവിടെ ഒരു മത്സരം ജയിച്ചതിനു ആണ് ഇത്രേം ഡെക്കറേഷൻ .. ഇതിനു ശേഷം അവർ 3 ഐസിസി ട്രോഫി ആണ് അടിച്ചത് .. തോൽ‌വിയിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നവനെ ജയിച്ചിട്ടുള്ളു
@sangeethkp8779
@sangeethkp8779 12 күн бұрын
പൊള്ളുന്നുണ്ട് അല്ലെ.... മാറി ഇരുന്ന് കരഞ്ഞോളു
@terrex3
@terrex3 11 күн бұрын
@@sangeethkp8779 10 കൊല്ലം എന്തോ കരഞ്ഞിട്ട് അല്ലെ ഒരു കപ്പ് കിട്ടിയത് 🤣🤣🤣
@cat-l7t
@cat-l7t 14 күн бұрын
Panth 🔥
@sampreeth999
@sampreeth999 Ай бұрын
BCCI കിട്ടുന്ന പണം എന്ത് ചെയ്ന്നു എന്നത് കൂടി യാണ് ഈ വിജയം. അത് കൂടെ ചേർക്കണം. അതിനു പിന്നിൽ എന്തൊക്കെ team india ചെയ്തത് എന്നത് അത് മൊത്തം കേട്ടാൽ മനസിലാവും
@muhammedunais3418
@muhammedunais3418 Ай бұрын
സഞ്ജു നീലക്കുപ്പായം മറന്നു തുടങ്ങിയതും അന്ന് മുതൽ ആണ്
@joemol2629
@joemol2629 Ай бұрын
ആരാ സഞ്ജു പറഞ്ഞോ 😂😂😂 അതേ സഞ്ജു ആണ് തിരിച്ചു ടീമിൽ കയറിയത്
@sujithes7720
@sujithes7720 2 ай бұрын
ഒന്നുടെ പോയി കണ്ടിട്ട് വരാം 😌
@majeshparayil4611
@majeshparayil4611 2 ай бұрын
❤❤❤❤
@jubairp
@jubairp 2 ай бұрын
ഓർമ്മിപ്പിച്ചത് നന്നായി…. 🎉
@sajilc3720
@sajilc3720 Ай бұрын
ഞാനും 😂
@amalakhilakhil1771
@amalakhilakhil1771 Ай бұрын
എനിക്ക് മാസം രണ്ടു തവണ റീൽ ആയി വരും അതോണ്ട് മിക്കപ്പോഴും കാണുന്നതാ 🤭
@vishnuvs4449
@vishnuvs4449 25 күн бұрын
Live kanda njan😍😍😍😍😍..... Palarum thirich poyapoll.. Pedi nth gabba nth enn ariyatha.. Puthiya pilllere kond... Konn theertha Indian yuva nira🎉
@rageshragoozz6495
@rageshragoozz6495 8 күн бұрын
Never ever undristimate indians❤️‍🔥f
@kannansbabu
@kannansbabu Ай бұрын
Actually speaking ജൂനിയർ ടീം പേടി ഇല്ലാതെ കളിച്ചത് കൊണ്ടാണ് നമ്മൾ ജയിച്ചത്. സീനിയർ ടീം ആയിരുന്നേൽ കൊട്ടി കൊട്ടി കളി തോറ്റേനെ. നമ്മടെ സീനിയേഴ്സ് എത്ര ആയാലും ജയിക്കാൻ വേണ്ടി കളിക്കില്ല പകരം സമനിലയ്ക്ക് കളിക്കും എന്നിട്ട് വിക്കറ്റ് പോയി കളി തോൽക്കും😂
@safvana6247
@safvana6247 Ай бұрын
Pant fans indakkiya match
@jahangirjahan03
@jahangirjahan03 Ай бұрын
Rishabh pant 🔥😅
@willusblogz3542
@willusblogz3542 Ай бұрын
Ith kettappol live kandath orma vann😢
@yadhulkrishnapr7982
@yadhulkrishnapr7982 Ай бұрын
Rishab pant ❤
@alphacentaurian369
@alphacentaurian369 Ай бұрын
❤️🔥
@sethumadhavank5255
@sethumadhavank5255 Ай бұрын
ഇത് തന്നെയാണ് മീഡിയ വൺനോട് പറയാനുള്ളത്.never ever under estimate hindusthan.
@shahulhameed1687
@shahulhameed1687 2 ай бұрын
❤❤❤❤❤
@rithulpeter4235
@rithulpeter4235 Ай бұрын
Ashes 3rd Episode waiting ahn
@badmintonbuddies9705
@badmintonbuddies9705 Ай бұрын
What a script. Who wrote this?
@aeonjith
@aeonjith 9 күн бұрын
Ithayrunu real test ...annu kalichavar pne team squadil idam kandtila..rohitum kohliyum illathe india jayichu..kohli undayrunel chilapo series thottene..kohli captain enna nilayil parajayam aanu...testnu pattya captain rahane aayrunu..nivrthyilathe selectors aaa utharavadithm rahaneku kodthu...kohli parayuka undayi captaincy poyapo valiya oru baaram ozhnju ennu...kohliyude chila strategykl aayrunu prsnm..aswine 3 kollatholm kalipichila...ravi sastri parayunath pole theerumngl...pettanu eduknda theerumngl captain ottaku elknm..ath kond rohit vytsthnayath..but still rohit not fit for test..he cannot be like sehwag
@akarshakz8187
@akarshakz8187 Ай бұрын
Worldcup final mathrm kand cricketne kuttm parayunnavar ithoke ariynundo
@nikhilms3336
@nikhilms3336 Ай бұрын
Panthine pokki parayan chila malayalikalkk oru madi 😂😅
@S_12creasionz
@S_12creasionz 10 сағат бұрын
പന്തിനെ ഹീറോ ആക്കിയ മത്സരം
@linufiyaworld2799
@linufiyaworld2799 Ай бұрын
E test full live pakistani nta koode kanda Njan vallathoru fee ayirunn
@hridya3190
@hridya3190 Ай бұрын
ഈ ടെസ്റ്റ് ശേഷം സീര്സ് തോൽവിക്ക് ശേഷം ഓസ്ട്രേലിയ നേടിയത് 3 Icc ട്രോഫികൾ അതിൽ രണ്ടും Bcci ടീമിനെ ഊക്കി വിട്ട് കൊണ്ട് എന്നാലും ഇപ്പോഴും ഗാബ ബാബാ എന്നാ കരച്ചിൽ ബാക്കി 😂
@shivilmvmv1730
@shivilmvmv1730 Ай бұрын
ചില വിജയങ്ങൾ മധുരമുള്ളതാണ് എന്നും ഓർക്കാനുള്ളത്
@akku_tuhe2088
@akku_tuhe2088 Ай бұрын
പ്രത്യേകിച്ച് ഓഡി 23 ലോകകപ്പ്
@shivilmvmv1730
@shivilmvmv1730 Ай бұрын
@@akku_tuhe2088 T20 world cup kandirunno
@spthecompleteman
@spthecompleteman Ай бұрын
​@@akku_tuhe2088wtc
@shyjushyjuk7257
@shyjushyjuk7257 Ай бұрын
Adil onnu bcci team madakki ookkki vittittunde ...vakki varanirikkunne ulluuu
@mujeebks9996
@mujeebks9996 Ай бұрын
Orikkalum marakkan aavatha match . Athinu sesham hanuman vihariyeyum natarajaneyum onnum teamil kalippikkunnilla ennullath vedhanajanakam
@dynamitekid6609
@dynamitekid6609 Ай бұрын
Hanuma Vihari *
@althafkaderi4036
@althafkaderi4036 Ай бұрын
🤣🔥
@groupbadboy
@groupbadboy Ай бұрын
ഒരു 20 കൊല്ലം മുൻപ് ആയിരുന്നെങ്കിൽ ഇന്ത്യ കണ്ടി ഇടും 💦
@BijithBSRTB
@BijithBSRTB Ай бұрын
O ambra
@Freefly-xz6wu
@Freefly-xz6wu Ай бұрын
അതിന് ശേഷം അവന്മാർ നമ്മുടെ ഷഡ്ജം കീറി വിട്ടിട്ടുണ്ട്..... 2 icc trophy അവന്മാർ പൊക്കി...
@Pammusvavas
@Pammusvavas Ай бұрын
India final and onnum ad pore machane
@sabareeshthrikkursiva5297
@sabareeshthrikkursiva5297 20 күн бұрын
Ithinte prathikaarama avar ivide world cupum world test championship theerthathu 😂😂😂😂😂😂😂😂😂😂
@arooruthan999
@arooruthan999 Ай бұрын
Australia Beat India : 3 ICC finals. India Beat Australia : Kaaba kooba keeba😂🤣
@JayakrishnanNairOmana
@JayakrishnanNairOmana 21 күн бұрын
This is the match from which I stopped being a Kohli fan. Avante undayile prasavam. He is not fit to represent the nation.
@kishoreradhakrishnan2499
@kishoreradhakrishnan2499 19 күн бұрын
Rahane aayirunu captain athondaa jayicheee
@Blackgoku.18arts
@Blackgoku.18arts Ай бұрын
Rahane🇮🇳🔥 Viratinu pakaramai rand thavana boder gavaskar trophy indiak nedi kodutha captain 🔥
@abhishekrajb3838
@abhishekrajb3838 Ай бұрын
Randalla onnu
@Blackgoku.18arts
@Blackgoku.18arts Ай бұрын
@@abhishekrajb3838 indiayil orikal nadanna BG trophy kholi sholder injury ayi purathayapol rahane anu team captain aye ..first test India thottirunnu Steve o keffee enna bowlerine India kalikan padu pettu .. series 1-1 nikkumpol anu rahane kohlik pakarm captain akunnath🔥🇮🇳
@Blackgoku.18arts
@Blackgoku.18arts Ай бұрын
@@abhishekrajb3838 2016-17 BG trophy
@abhishekrajb3838
@abhishekrajb3838 Ай бұрын
@@Blackgoku.18arts ath indiayilalle Njan Australiayile karyamaa paranje
@Blackgoku.18arts
@Blackgoku.18arts Ай бұрын
@@abhishekrajb3838 ok but rahane BG trophy il rand thavana captain ayitund👍
@SHINYANTONY-h2o
@SHINYANTONY-h2o Ай бұрын
Adhyam ni kohhhli nnu maati kohli nnu parayan padikku😂
@bibinmathew5222
@bibinmathew5222 Ай бұрын
Ithavana indiak oru chance um kanunilla
@INDIAN333-y4l
@INDIAN333-y4l Ай бұрын
സത്യം ഇപ്രാവശ്യം അടപടലം cummins ആണ് captain കുറേ വിയർക്കും ഇന്ത്യ 5 ടെസ്റ്റ്‌ ആണ്.
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 3,9 МЛН
Rishabh Pant masterclass | Gabba Test Highlights in Tamil | #AUSvIND
47:18
Star Sports Tamil
Рет қаралды 1 МЛН