സത്യം... ഇപ്പോഴും സൗത്ത് അമേരിക്കൻ ശൈലിയിൽ കളിക്കുന്നത് മെസ്സി മാത്രമാണ്... അത് കാണുന്നത് തന്നെ ഒരു രസമാണ്...
@ashiqueashique91346 ай бұрын
Neymer also there broo🤷and james rodrigues Angane nalla nalla players m avade ee shiliyil kalikkanind
@rashidabdulla94736 ай бұрын
Njanrandu finalum kandu , copa finalanu kalj kanan onnukoodi bhangi, more agressive and beautiful
@ashadkumar5 ай бұрын
A complete sports analyst Dileep premachandran❤❤❤
@jackskankojam6 ай бұрын
Latin american football ennal...small passes,small croses,clinical finishing......a style success full akkan nalla oru playmaker athyavashyam anu......athu pole baki ullavarum ball il nalla confiedent ayirikanam...anganathe team onnum ipol illa...
@rajeshrajeshmkl35386 ай бұрын
Dileep sir ❤❤❤❤❤❤❤❤❤
@anoopchalil95396 ай бұрын
Idheham adi poli aanu...observation
@abdurahimankk78386 ай бұрын
Pc saifudeen latest video link please...
@Casper777f5 ай бұрын
Every players they are looking for there career , so better football going on europe
@MediaGenie5 ай бұрын
neymar messi ronaldinho iavar thanne aanu latin american style europe il kure kaalam thudannu vannath jogo bonito 🌎
@ShadPy6 ай бұрын
👍
@rshadozil67056 ай бұрын
Finalisima yil ...Italiye ...panji kittadho🧐🇦🇷
@Kaifforreal6 ай бұрын
World cup nu polum qualify cheyyana pattatha italiy yo avar aa tym il form out aayirunnu
@Adhilmomu49226 ай бұрын
ഞാൻ ഒരു കര്യം പറയട്ടെ ബ്രോ . യൂറോ ചാമ്പ്യൻസ് ഇറ്റലി ആണ് അത് ok. But അവർക്ക് വേൾഡ് കപ്പ് യോഗ്യത കിട്ടിയിട്ടില്ല . മാത്രമല്ല യൂറോ കപ്പിന് ശേഷം ഇറ്റലി വളരെ മോശം perfomence തന്നെ ആയിരുന്നു . അത് കൊണ്ട് അർജൻ്റീന എന്നല്ല ഏത് ടീമിൻ്റെ കയ്യിൽ കിട്ടിയാലും ആ ടൈമിൽ സിംപിൾ ആയി അടിച്ചിടാം. Argentina പൊട്ടിച്ച് 2 ദിവസം കഴിഞ്ഞപ്പോൾ ആണ് ജർമ്മനി 5 - 2 നു അതേ ഇറ്റലിയെ പൊട്ടിച്ചത് . വേൾഡ് കപ്പ് യോഗ്യത കിട്ടാതെ പോയത് താരങ്ങളിൽ മാനസികമായും ബാധിച്ചിട്ടുണ്ട് എന്ന് അന്നത്തെ കോച്ച് മൻസീനി പറഞ്ഞിരുന്നു . പിന്നെ യൂറോ കപ്പ് കോപ്പയെക്കൽ compatative ആണ് . കോപ്പയിലുള്ളതിനേക്കൽ കൂടുതൽ ടോപ് ടീമുകൾ യൂറോപ്പിൽ ഉണ്ട്. അത്രെ ഒള്ളു . യൂറോ ആയലും കോപ്പ അയാലും അതിൻ്റേതായ നിലവാരം ഒക്കെ ഉണ്ട് . But കുറച്ച് ടഫ് ആണ് എന്നത് ഒരു സത്യവും ആണ് .
@Dani.kuwait6 ай бұрын
Foam out aaya oru team aanu euro nediyath appo thanne euro cupinte nilavaram alojikyallo@@Kaifforreal
@neethuandthomasphotography6 ай бұрын
@@Adhilmomu4922 whatever Argentina will destroy any European Team quite easily .. World cupil thanne avaru Croatia, Netherlands , France ivare okke tholppichanu cut eduthathu.. South American teams ethra tough anennu ariyan Portugal record against south american teams nokkiyal mathi ..athu CR .. he played 12 times again south american teams and scored just 1 goal only ..
@pdakkuthira46926 ай бұрын
അർജന്റീന ഫാൻസിനെ ഇറ്റലിയെ പഞ്ഞിക്കിട്ട😮 ആലോചിക്കുമ്പോൾ ഭയങ്കര സന്തോഷമാണ് പക്ഷേ അവർക്ക് സത്യം എന്താണെന്ന് അറിയില്ല അന്ന് യൂറോ കപ്പ് നേടിയ ടീമിൽ നിന്നും അവിടെ 5 സൂപ്പർതാരങ്ങൾ ഇല്ലാതെയാണ് ഇറ്റലി അന്ന് ടീമിനെ ഇറക്കിയത് അന്ന് അർജന്റീന ആയിരുന്നു മെസ്സി അടക്കമുള്ള 5 സൂപ്പർതാരങ്ങളെ ഇല്ലാതെ ഇലവൻ ഇറക്കി എങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്ന് ആലോചിച്ചാൽ മതി😅 അതുമാത്രമല്ല ലാറ്റിനമേരിക്കൽ ബ്രസീൽ എന്നും മികച്ച പ്രകടം കാഴ്ചവക്കാറുണ്ട് എന്നാൽ അർജന്റീന ഒരുപാട് താഴെയാണ് അവർ 1986 ഫൈനലിൽ മറഡോണയുടെ കാലത്ത് എങ്ങാനും ജർമ്മനിയോട് ജയിച്ചത് കഴിഞ്ഞാൽ പിന്നെ യൂറോപ്പിലെ ഒരു വമ്പൻ ടീമിനോട്( ജർമ്മനി ഇറ്റലി സ്പെയിൻ ഫ്രാൻസ് ഇംഗ്ലണ്ട് നെതർലാൻഡ്) പെനാൽറ്റി യിലൂടെ അല്ലാതെ ഒരു മത്സരത്തിൽ പോലും ജയിക്കാൻ 40 വർഷമായിട്ട് അർജന്റീനയെ കൊണ്ട് കഴിഞ്ഞിട്ടില്ല 😅
@mohammedsaidlove5 ай бұрын
Koppaa yil cash illaaa😂😂 cash venam..
@KlE-bz5tl6 ай бұрын
Copa america യും യൂറോ കപ്പ് കളി കണ്ടാൽ തെന്നെ മനസ്സിലിളവും 2ഉം തമ്മിൽ മാറ്റം
@legend-wz6zy4 ай бұрын
Ake top 10il nilkuna team argentina - urugay - brazil bakki ellam vazha teams.. Euro enn parayunath valre combatative anu.. Argentina brazil oke best clubs thanne but euro vs copa compare cheyumbo combatition and value kuduthal eurok anu.. Ivide Argentina fans കിടന്നു karanj മെഴുകുന്നത് എന്തിനാണ് 😹 clubum ayit compare cheyth pole anelo Argentina fansinte samsaram😅 rand tournamentntin anu compare cheythath..
@abhijith34656 ай бұрын
Urugay coachu paranjath oru ardhathil nokkiya sheri ayi varukayane
@fawas_lyon45755 ай бұрын
Thiago almada, pele okke Europions allatta
@Cinephilia01015 ай бұрын
Conversation are very boring bring someone energetic ,especially that red tshirt guys way of talking is terrible
@Kalababu-xv5js6 ай бұрын
very boring analysis
@ahamad-jt2yq3ui1n6 ай бұрын
ഇതൊക്കെ ഓരോ വെക്തികളുടെ മുൻധരണയിലെ അഭിപ്രായമല്ലെ മാഷെ .കളി കണ്ടാലറിയാം ആരാണ് മുന്നിലെന്ന് 😊. യൂറോപ്പും അമേരിക്കയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ അമേരിക്കൈകായിരുന്നു വിജയം 😅. മഹാ ചരിത്രങ്ങൾ സൃഷ്ട്ടിച്ച കളിക്കർ കൂടുതലും അമേരിക്കക്കാരാണ്. പെലെ. മറഡോണ. മെസ്സി അങ്ങനെ അങ്ങനെ നീളുന്നല്ലോ മാഷെ 😅
@anasanu69836 ай бұрын
സുഹൃത്തേ അവരെല്ലാവരും ക്ലബ് ഫുട്ബോളിൽ യൂറോപ്പിൽ കളിക്കുന്നവരാണ് 😂 എൻറെ അഭിപ്രായത്തിൽ ചെറിയൊരു മുൻതൂക്കം യൂറോപ്യൻ ഫുട്ബോളിന് ഉള്ളതുപോലെ തോന്നുന്നു.. ലോകത്തെ ഏറ്റവും നിലവാരമുള്ള ലീഗുകൾ എല്ലാം യൂറോപ്യൻ ലീഗുകൾ ആണ്..
@TheOutspokenBro6 ай бұрын
@@anasanu6983ക്യാമറ ക്വാളിറ്റി മൈക്ക് ക്വാളിറ്റി സമയം .. ഇത് മൂന്നും യൂറോപ്പിന് അനുകൂലമാണ്.. ഇന്റർനാഷണൽ ലെവൽ ആണ് പറയുന്നത്.. ക്ലബ് ഫുട്ബോൾ മികച്ച ടീമുകൾ യൂറോപ്പിൽ ആണ് ഉള്ളത്.. എന്നാൽ ഇന്റർനാഷനൽ നോക്കുമ്പോൾ ലോകകപ്പ് സ്റ്റാറ്റിസ്റ്റക്സ് നോക്കിയാൽ മനസ്സിലാവും..
@urdaysport64006 ай бұрын
Recently Colombia Spainine tholpihiitund...
@mohammedsaheed11636 ай бұрын
@@anasanu6983കളികാണാൻ രസം uero ആണ് but uero team ന് copa team ന് എതിരെ കളിക്കാൻ risk ആണ് കാരണം ഈ foul തന്നെ ചെറിയ foul ഒന്നും copa യിൽ വിളിക്കില്ല
@Freestyler-rr6 ай бұрын
It's somewhat like EPL vs La liga story. Everybody says EPL is better, but both in Champions league and Euro cup, spanish league dominates EPL teams. 😅
@norbert66986 ай бұрын
American league europe leauge... Just example American top players ellam europe leaguel ann kalikanth 😂😂😂😂😂😅😅😅
@cm_here6 ай бұрын
South American Football is like wrestling 😂😂😂 fouls matre ollu, avde kaliche ee players career nashipikum. So quality players europil kalikunnu
@muhammedafsal24936 ай бұрын
പൊതുവേ യൂറോപ്പ്യൻ ഫുട്ബോളിനെ സൗന്ദര്യം ഉണ്ട് നല്ല ഫോളോ ഉണ്ട് ലാറ്റിനമേരിക്കൻ ഫുട്ബോളിനെ വെറും ഡ്രാമ ഫൗൾ എപ്പോഴും തടസ്സപ്പെട്ടു കൊണ്ടാണ് ലാറ്റിനമേരിക്കൻ കളി വൃത്തിയില്ല കാണാൻ ഭംഗിയില്ല ആസ്വദിക്കാൻ പറ്റുന്നില്ല മടുപ്പ് തോന്നുന്നു
@sabuvchakrapani70936 ай бұрын
എന്നിട്ട് യൂറോപ്യൻ ടീമുകൾ ലറ്റിനമേരിക്കൻ ടീമുകളോട് സ്ഥിരമായി തോൽക്കുകയാണല്ലോ.....
@didc81276 ай бұрын
Correct coloumbia uruguay team okke verum wwe an kalikunnath Brasil nte kali kandal ini footbalee kanaan thonillaa Chathan seva cheytha pole penalty adich jayikunna argentinayum Football super ath europians thanne an
@SanthoshSanthuu-z1m6 ай бұрын
Sthiramaayto enthuvaade@@sabuvchakrapani7093
@Fasalamin5 ай бұрын
Athaahnu ivdem samsaarichathinte aadhayam 20 years munne ulla latin teaminte kali kandu nokku.. yathaatha soundarya football Entha ennu manassilaavm.. mathramalla European football (money) power kond swabavigamaaym ellaarum puthiya sustathilottu vannu
@johnpaul86855 ай бұрын
അതെപ്പോളാ 🤔🤔. 16 കൊല്ലത്തിനു ശേഷം ആണ് ലാറ്റിൻ അമേരിക്ക ഈ കഴിഞ്ഞ world cup എടുത്തേ.. പിന്നെ എന്നാണോ സ്ഥിരം തോറ്റേ 😂@@sabuvchakrapani7093