അജിമ്സ് കറക്റ്റ് പറഞ്ഞു 🙏🙏👍👍🙏🙏🙏👍🙏👍👍🙏🙏👍👍👍🙏🙏🙏👍👍🙏🙏🙏👍👍🙏👍👍👍👍👍🙏🙏🙏🙏👍👍👍👍👍🙏🙏🙏👍👍👍👍🙏🙏🙏🙏🙏
@Usr-i1t47 минут бұрын
മണിപ്പൂരിൽ ആണുങ്ങൾ ഉണ്ടെന്ന് നമ്മളെ ഗോപി അണ്ണൻ പറഞ്ഞല്ലോ, പിന്നെ എന്താ പ്രസ്നം, അത് ഗോപി സാർ നോക്കിക്കൊള്ളും, അങ്ങേർക്ക് അതിനൊക്കെ കഴിവ് ഉണ്ട്
@sulaimanputhalath819639 минут бұрын
പിണറായിയെ തിരിച്ചറിയുക 😢
@SajuScribblesСағат бұрын
അവിഹിതം, മോഷണം, ഗൂഡാലോചന, തട്ടിക്കൊണ്ടു പോകൽ, കൊലപാതകം.... ഇതൊക്കെയാണ് ഇപ്പോൾ സീരിയൽ വിഷയങ്ങൾ. കൊച്ചുകുട്ടികൾ അവതരിപ്പിക്കുന്ന വേഷങ്ങൾ പോലും ഇതിൽ പങ്കാളികളാണ്. സ്ത്രീജനങ്ങളുടെ വേഷവിധാനത്തെപ്പറ്റി പറയാതിരിക്കുന്നതാണ് നല്ലത്. മനുഷ്യന്റെ ബുദ്ധിക്കും സാമാന്യവിവരത്തിനും നിരക്കാത്ത കഥയും കഥാപാത്രങ്ങളും..!! എന്റെ ഭാര്യാമാതാവ് സ്ഥിരം സീരിയൽ കാണുന്നയാളാണ്. ഇപ്പോഴും ഓടുന്ന അഞ്ചുവർഷം മുമ്പ് തുടങ്ങിയ ചില സീരിയലുകളുടെ തുടക്കകാലത്തെ കഥപോലും അവർ മറന്നു പോയി. നീട്ടി നീട്ടി വലിച്ചു നീട്ടി...!!! ഇതിനൊരു കടിഞ്ഞാൺ ഇടേണ്ട കാലം കഴിഞ്ഞു. Content screening വേണം. Episode കളുടെ എണ്ണം നിയന്ത്രിക്കണം.
@akbarikka581812 минут бұрын
സീരിയൽ പൂർണമായും നിരോധിക്കണം പല വീടുകളിലും നല്ല രുചിയുള്ള ഭക്ഷണവും അത് പൊലെ പലകാര്യങ്ങളും നടക്കുന്നത്
@sayyidameen184252 минут бұрын
പിണറായിക്ക് പിന്നിൽ rss 💥💥💥
@Kalakki_vijayan51 минут бұрын
നൗഫലെ rss ഉം ജമാതും എങ്ങനെയാ ഒന്നാവുക. ..rss പള്ളി പൊളിച്ചിട്ടുണ്ട് ജമാഅത് അമ്പലം പൊളിച്ചോ. .? RSS ഗാന്ധിയെ വെടി വെച്ച് കൊന്നിട്ടുണ്ട് ജമാഅത് കൊന്നിട്ടുണ്ടോ. .?RSS പല എഴുത്തുകാരെയും കൊന്നിട്ടുണ്ട് ജമാഅത് ചെയ്തിട്ടുണ്ടോ. .?rss ഭരണത്തിൽ ഉണ്ട് ജമാഅത് ഭരണത്തിൽ ഉണ്ടോ. .?പിന്നെങ്ങനെയാണ് സിപിഎം ജമാതും rss ഒരേ ആശയം ഉള്ളവർ എന്ന് പറയുക നൗഫലെ. .?
സീരിയൽ എത്രയും വേഗം നിരോധിക്കണം ഭൂരിപക്ഷം വീടുകളിലും നല്ല രുചിയുള്ള ഭക്ഷണം ലഭിക്കാതെ പോകുന്നു ഇതിന്റെ പേരിൽ ഒരു കുടുംബത്തിലും കലഹം നടക്കുന്നു പല പല പ്രശ്നങ്ങളിലും നടക്കുന്നത് ഞമ്മള് ക് കാണാ കഴിയും
@DonFleming-v2u50 минут бұрын
മോദി അമിട്ടു ആശീർവാദത്തോടെ ആർഎസ്എസ് ആസൂത്രണത്തിൽ നാഗ്പൂരികൾ തുടങ്ങി വെച്ചു ഇത്തവണ കൈവിട്ടു പോയി സാധാരണ അവർ കേറി മേഞ്ഞു പോവാറാണ് പക്ഷേ ടീമിൽ ഇല്ലാത്ത വേറെയും ആളിറങ്ങി കളിച്ചു ഇപ്പോൾ അവർക്കും അവസാനിപ്പിക്കാൻ കഴിയുന്നില്ല. 😮😮😮
@Mohammedhaneef123 минут бұрын
Out of focus 💯🔥👍
@rishuntelokam45 минут бұрын
സഖാക്കളുടെ പേടി സ്വപ്‍നം സി ദാവൂദ്
@muhammedramees4683Сағат бұрын
🔥🔥🔥
@saheert588723 минут бұрын
മണിപ്പൂർ പോലത്തെ ചീള് കേസുകളൊന്നും മോദി തൊടില്ല മൂപ്പർക്ക് ചുരുങ്ങിയ പക്ഷം ഒരു വേൾഡ് വാർ എങ്കിലും വേണം കൈകാര്യം ചെയ്യാൻ 😂
@sjeshin35 минут бұрын
എന്നാല് പിന്നെ, രാമായണത്തിലെ കൃഷ്ണനെയും, ഭാഗവതത്തിലെ, രാമനെയും ഇനി ടെലിവിഷനിൽ കാണിക്കാൻ പാടില്ല
@അംബി30 минут бұрын
പാണക്കാട് തങ്ങളെ വിമർശിക്കുന്നത് ചിലർക്കു സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. ആ കൂട്ടരുടെ vote സിപിഎംന് കിട്ടും എന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്.
@_PoliTricks_11 минут бұрын
ഒന്നാം ക്ലാസ് തള്ളു 😂😂
@shahulhameedhameed9308Сағат бұрын
👍👍👍🌹🌹🌹
@jameelamuhammedkunju594243 минут бұрын
കിട്ടാത്ത മുന്തിരി പുളിക്കും അതാണ് ഇത്രയും തരം താഴ്ന്ന അഭിപ്രായം മുഖ്യനിൽ നിന്ന് വന്നത്. വെറുതെ cpm നെ ആശിപ്പിച്ചു. ആന കൊടുത്താലും ആശ കൊടുക്കരുത് എന്നല്ലേ. Cpm ന്റെ അവസ്ഥ 😂
@teepee9955 минут бұрын
മണിപ്പൂർ വിഷയത്തിൽ ajims നല്ല നിരീക്ഷണം 👍 പാണക്കാട് വിഷയത്തിൽ ajims പറയുന്നപോലെയൊന്നും ചിന്തിച്ചല്ല വിജയൻ എന്തെങ്കിലും പറയുന്നത് . കാരണം വിജയന് അങ്ങനൊന്നും ചിന്തിക്കാനുള്ള കഴിവില്ല. ഊതി വീർപ്പിച്ച കവറേജ് കൊടുത്തു നിർത്തിയതാണ് വിജയൻ എന്ന ബിംബം. ആബിബം അവിടെ നിലനിൽക്കൽ സിപിഎം നു ഇപ്പോൾ ആവശ്യാണ്, ഇല്ലെങ്കിൽ ആഭ്യന്തര അടിനടക്കും . മുസ്ലിം നാമധാരികളായ പുതുതലമുറക്കാർ പാർടിയുമായി കടന്നുകളയുമെന്ന് കടൽ കിഴവന്മാർ ഭയപ്പെടുന്നു
@SadhDammam2 минут бұрын
ADM ന്റെ ദുരുഹ വിയോഗത്തിൽ ജമാഅത്തെ ഇസ്ലാമിയെ ഉൾപെടുത്തിയില്ലല്ലോ cpm അത് തന്നെ വലിയ കാര്യം 😄
@funentertainmentinfo577226 минут бұрын
Jaamat islmai😂
@hussainahammed326642 минут бұрын
Currect daavood sab.
@nurhudamadeena323410 минут бұрын
ഗോത്ര സംഘർഷം ആണെങ്കിലും പിന്നെ എന്തിനാണ് ക്രിസ്ത്യൻ ചർച്ചുകൾ തീ ഇടുന്നത്?
@binumakkar24973 минут бұрын
ദാവൂദ് sir 🔥🔥😍😍👍🏻👍🏻
@Sad21sad46 минут бұрын
Ith nirodhanam/ censor kond maattaam ennath mandatharavum janadhipathya virudhavum aan. Already ulla templatel ninn maari Marimayam / Uppum mulakum polulla serialukal vann vijayichappol oru trend pole angane orupad serialukal pinnale vannu. Athil palathum vijayichilla. Pand amritha tvyil anoop menon investigative thriller series irakkiyappol ath sveekarikkapetirunnilla. Ath pole thanne ith pareekshanangaliloodeyum janangalute chinthagathiyute matangalilooteyum varande oru karyaman. Kazhuthin pidich maatan shramichal aalukal virakthi anubhavappedum, ath kooduthal samoohika/ raashtreeya/ kudumba prashanangal undakum ennallaand oru karyavumilla.
@muhammediqbal5820Сағат бұрын
Janab sandeep varier welpayarilek 😂😂😂😂
@madhumalafarm368427 минут бұрын
കാരണം rss ഉം bjp ഉം അവരോട് അങ്ങനെ ചെയ്യാൻ ആവശ്യപ്പെടുകയും ഒരു ദിവസം JI യെ നിരോധിക്കാനുള്ള പഴുതുകൾ അവർ കണ്ടെത്തുകയും ചെയ്യും.
@anoopanuo945226 минут бұрын
21:39 ജമാഅത്ത് ഇസ്ലാമി കേരളത്തിലെ മുസ്ലീംസിന് ഉള്ളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ❌ മുസ്ലീംസിന്റെ പേര് പറഞ്ഞ് പ്രവർത്തിക്കുന്ന ഒരു സംഘടന ✅ ദാവൂദേ നിങ്ങൾക്ക് ചിലപ്പോ ബന്ധമുണ്ടാകും , പക്ഷെ ഞങ്ങൾക്ക് ആ പറഞ്ഞവർ ആയിട്ട് യാതൊരു ബന്ധവുമില്ല 🙌
@muhammediqbal5820Сағат бұрын
Inn eath soap aanu upayogikkunnath….veluppichedukkunnundalloo moududikal 😂😂😂😂
@anoopanuo9452Сағат бұрын
ഫാൻസ് : ദാവൂദ് ഭായി ദാവൂദ് ഭായി , ഇന്ന് എത്ര പ്രാവശ്യം CPIM നെ കുറ്റം പറഞ്ഞു , എപ്പിസോഡ് കഴിയട്ടെ പറയാം , കുറച്ചു മതം കൂടി പറയാനുണ്ട് 💥