ഇനിയെങ്കിലും കൊലപാതകത്തിൽ ജയിലിൽ ആവുന്ന പ്രതിക്ക് ജാമ്യം കൊടുക്കൂല എന്ന ഒരു ചിന്ത ഓരോ ജഡ്ജിമാർക്ക് ഉണ്ടാവട്ടെ
@Yesvah_5719 сағат бұрын
അറബ് രാജ്യങ്ങളിലെ നിയമം നമ്മുടെ നാട്ടില്‍ വന്നാല്‍ ഒരു പക്ഷേ ഇന്ന് കൊല്ലപ്പെട്ടവരെ എങ്കിലും രക്ഷിക്കാന്‍ കഴിയുമായിരുന്നു
@BasheerBasheer-rb9he19 сағат бұрын
വെട്ടികൊന്നാൽ ഇത്രയേ ഉള്ളൂ ശിക്ഷ എന്നു അയാൾ മനസ്സിലാക്കി...വെട്ടികൊന്ന ആൾക്ക് പരോൾ ...എവിടുത്തെ നീതിയാണ് ഇത്....ഈ കൊലക്കു പരോൾ എന്ന നിയമമാണ് ഉത്തരവാദി...
@lalkumar.c.glalkumar116718 сағат бұрын
2019 ൽ നടന്ന കൊല ഇതുവരെ വിചാരണപോലുഠ നടത്തിയിട്ടില്ല വളരെ കഷ്ടം കോടതിയെലാ ഉറക്കമാണോ
@shifamole18 сағат бұрын
സുന്ദര കേരളം ദിവസവും കൊലകൾ, റേപ്പ് ,കഞ്ചാവ് മയക്കു മരുന്ന് കേരളം മൊത്തത്തിൽ ശരി ആയി കോടതികൾ നോക്കു കുത്തികൾ 🙏🙏🙏🙏
നമ്മുടെ നിയമം അതാണ് ഇത്തരം കൊലപാതകങ്ങൾ നമ്മുടെ കേരളത്തിൽ അരങ്ങേറുന്നത് വധശിക്ഷയിൽ കുറഞ്ഞതൊന്നും ഈ പരമ ചെറ്റകൾക്ക് അർഹിക്കുന്നില്ല 4വർഷം അല്ലെങ്കിൽ 3മാസം അതിനുള്ളിൽ പുറത്തിറങ്ങാം എന്ന തിരിച്ചറിവാണ് ഇവർക്ക് വീണ്ടും വീണ്ടും ഇത്തരം കുറ്റകൃത്യയളിൽ ഏർപ്പെടാൻ ധ്യര്യപ്പെടുന്നത് 😢
@maryjosepht438817 сағат бұрын
സൂര്യൻ ചായുമ്പോഴേക്കും താമര വാടും😢😢😢
@MohammedShafi-dl6kw16 сағат бұрын
ഈ താമര തന്നെയാണ് മൊത്തത്തിൽ പ്രശ്നം ഇന്ത്യാ രാജ്യത്തിൻറെ യും പ്രശ്നം താമര തന്നെ
@ahamad-jt2yq3ui1n15 сағат бұрын
അതെ 😄🤣. ഈ താമരയെ വേരോടെ ഇന്ത്യയിൽ നിന്ന് എടുത്ത് കളയണം
@mubarakmubooos19 сағат бұрын
വെറും മാനസിക അസ്വാസ്ഥ്യം
@naseema-bj7vt17 сағат бұрын
ഇതിന്തൊരു കഷ്ടം 😢
@subramanian.p.pnianpp976717 сағат бұрын
ഏതായാലും ഇറങ്ങിയതല്ലെ രണ്ടെണ്ണത്തിനെ കൂടി തട്ടാം എന്ന് കരുതിയതാവാം ,,
@shijinaninosh313116 сағат бұрын
😢😢
@gafoorvenusvenus913714 сағат бұрын
ഇനിയിപ്പോ പോലീസുകാരുടെ ഒരു തെളിവെടുപ്പ് ഷോ അതിനിടയിൽ നാട്ടുകാരുടെ ഒരു തട്ടുപൊളിപ്പൻ രോഷപ്രകടനഷോ (അതിൽ വെട്ടി കൊല്ലുന്നത് നോക്കിനിന്നവരും ഉണ്ടാകും )എല്ലാം കാണാം....
@AbdulHafeezValiyaPeedikayil17 сағат бұрын
Kodathi adyam piricgu vid alukal kaikaryam cheyyatte
@abdulsameer381515 сағат бұрын
Enthina kandethunnath biriyani vangi kodukaano Adich kollanam ee pattiye
@Rajebi234516 сағат бұрын
വധശിക്ഷ പ്രാകൃതം.. ജാമ്യമാണ് നിയമം; ജയിൽ അപവാദം എന്ന് പറയുന്നവർക്ക് സമർപ്പിക്കുന്നു....