അൻവറിന്‍റെ പുതുനീക്കങ്ങൾ | PV Anwar resigns as Nilambur MLA after joining TMC | Out Of Focus

  Рет қаралды 26,113

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 65
@mulavur1334
@mulavur1334 2 күн бұрын
തൃണമൂൽ കോൺഗ്രസ് വന്നാൽ Cpm എന്ന പാർട്ടിയുടെ നേതാക്കൾ ഇപ്പോൾ കൊള്ള ചെയ്ത് ഉണ്ടാക്കിയ പണം ഉപയോഗിച്ച് നാട് വിടാം
@Prince-vx5if
@Prince-vx5if Күн бұрын
😂
@risal1775
@risal1775 2 күн бұрын
നിഷാദ്, അജിയിംസ്, ദാവൂദ് മികച്ച ടീം 🥰
@bmaikkara5860
@bmaikkara5860 2 күн бұрын
+ വേണു.... 😍
@RiyasMohammed-k6o
@RiyasMohammed-k6o 2 күн бұрын
​@@bmaikkara5860 yes👍🏼
@RiyasMohammed-k6o
@RiyasMohammed-k6o 2 күн бұрын
അ👌𝓳𝓲𝓶𝓼❤ ദാ💪𝓿𝓸𝓸𝓭 😎 നി 👍𝓼𝓱𝓪𝓪𝓭✌️
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 күн бұрын
ഇൻഡ്യാ മുന്നണിയിലെ കോൺഗ്രസിന് ബംഗാളിൽ സീറ്റ് വേണമെങ്കിൽ ടി എം സി ക്ക്‌ കേരളത്തിൽ സീറ്റ് വേണമെന്ന് ആവശ്യപ്പെടാൻ ഈസിയായി കഴിയും 🙄 കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ പാർട്ടി ശക്തിപ്പെടുത്തണം എന്ന് ആഗ്രഹത്തേക്കാൾ സ്വന്തം നേട്ടം മാത്രം ലക്ഷ്യം വെക്കുന്നവരാണ് ഏറെയും. അപൂർവമായി ഒരു ഷാഫിയോ രാഹുലോ ഒക്കെ കാണും. അതുകൊണ്ടാണ് അൻവറിനെ ചേർത്ത് പിടിക്കാൻ കോൺഗ്രസിന് കഴിയാതെ പോയത്. കേരളത്തിലും കോൺഗ്രസിന് ക്ഷീണം ഉണ്ടാക്കാൻ ടി എം സി സാധ്യത 🙄
@babuindia1732
@babuindia1732 2 күн бұрын
അന്‍വര്‍ ഇക്ക 2026 തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരള മുഖ്യമന്ത്രി ആകും . ഭാവിയില്‍ തൃണമൂല്‍ സ്ഥാനാർത്ഥി ഇന്ത്യൻ പ്രധാനമന്ത്രി ആകും.
@shajing1432
@shajing1432 2 күн бұрын
അടിപൊളി അജിയിംസ് ❤️🥰
@SaidalaviSaidalavi-e6r
@SaidalaviSaidalavi-e6r 2 күн бұрын
നല്ല പക്വതോട് കൂടി സംസാരിക്കുന്ന ആളായിരുന്നു ദാവൂദ് സാഹിബ് പക്ഷേ ഇന്നത്തെ ചർച്ചയിൽ താങ്കൾ പറഞ്ഞ ഒരു കാര്യത്തോട് ഒരിക്കലും യോജിക്കുന്നില്ല നമ്മുടെ കേരളത്തിൽഒരുപാട് പാർട്ടികൾ വന്നാൽ വോട്ട് ചിന്നഭിന്നമാവുകയില്ലേ അത് മുതലെടുത്ത് ബിജെപിക്ക് ഒരു സീറ്റ് കൂടുതലുള്ള ചെയ്യുക
@KS-sh6tq
@KS-sh6tq 2 күн бұрын
Correct 💯
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 күн бұрын
അൻവർ പാവപ്പെട്ടവർക്ക് വേണ്ടി പടനയിച്ചാൽ വലിയൊരു വിഭാഗം ഒപ്പമുണ്ടാകും....
@shafreenashafreena4113
@shafreenashafreena4113 2 күн бұрын
അൻവർ വാ പോയ കോടാലി ആയി മാറി ഇപ്പൊ ഉള്ള അവസ്ഥ 😂😂😂
@SamkalaricklSoman
@SamkalaricklSoman Күн бұрын
വൈകാതെ അൻവർക്ക കേരള മുഖ്യമന്ത്രി ആക്കും അതു കഴിഞ്ഞു പ്രധാനമന്ത്രി.. തൃണമൂൽ ഇന്ത്യ ഭരിക്കും.😅😅
@sreelathaucUcs
@sreelathaucUcs 2 күн бұрын
MH Hafees പറഞ്ഞ കാര്യങ്ങള് കൂടി ചർച്ച ചെയ്യണം
@ZakeerH-s7h
@ZakeerH-s7h 2 күн бұрын
@kmn9030
@kmn9030 2 күн бұрын
ഇത് വർഗീയ ചാനെൽ അല്ലെ
@AbdulRasheed-d9i
@AbdulRasheed-d9i Күн бұрын
IC ബാലകൃഷ്ണൻ ചർച്ച ഉണ്ടാവുമോ 😇😇
@ManikandanNadeshan
@ManikandanNadeshan 2 күн бұрын
UDFന്റെ തോൽവിയാണു ഇത് കേരളം അല്ലെ
@SureshKumar-xd6fj
@SureshKumar-xd6fj 2 күн бұрын
മറുതയും,ചാത്തനും.💥🤣
@അബ്ദുൽalslam
@അബ്ദുൽalslam 2 күн бұрын
അവസാനം സ്വർണം കുഴിക്കാൻ പോകേണ്ടി വരുമോ. കാരണം, പറയുന്നതിൽ ഉറച്ചു നിൽക്കാൻ അൻവറിന് കഴിയുന്നില്ല.
@usermhmdlanet
@usermhmdlanet 2 күн бұрын
ഞാൻ പറയുന്നത് ഔട്ട് ഓഫ് ഫോകശ് രണ്ടു ഗ്രുപ്പ് ആയി നടത്തണം എന്നാണ്. അജിയിംസ്, ദാവൂദ്, നിഷാദ് ടീംസ് പച്ച വർഗീയ വിഷം തുപ്പാൻ ഇരിക്കട്ടെ. പ്രമോദ്, രേഷ്മ, വേണു (വർഗീയത വെളുപ്പിക്കാൻ വിലക്ക് വാങ്ങിയ സനാതനി ടീം) രസകരമായ വെളുപ്പിക്കൽ നാടകം അഭംഗുരം നടത്തട്ടെ.
@jmp8898
@jmp8898 2 күн бұрын
അന്‍വര്‍ ലക്ഷ്യം വെക്കുന്നത് സിപിഐഎം ആണ്‌. അതിന്‌ കോൺഗ്രസ്സ് ന്റെ പിന്തുണ കിട്ടുമെന്ന് അന്‍വര്‍ ന് അറിയാം. അത്രേയുള്ളൂ
@MehroofCherukode-qy5ir
@MehroofCherukode-qy5ir 2 күн бұрын
Pv അൻവർ ❤
@noeljoseph4493
@noeljoseph4493 2 күн бұрын
അജിംസ് നേ കേൾക്കാൻ അരോക്കെ?
@ShoukkathShouku
@ShoukkathShouku 2 күн бұрын
അൻവറിസം ബംഗാളിസം
@ShihabudeenKoyakutty-m7k
@ShihabudeenKoyakutty-m7k 2 күн бұрын
Ajims..😊
@Joney838
@Joney838 2 күн бұрын
njan anvar partiyil cherum❤
@kabeerkt3531
@kabeerkt3531 2 күн бұрын
Ennaano allenkil naaleyo
@Dilshad-y6c
@Dilshad-y6c 2 күн бұрын
njanum
@jijithd9862
@jijithd9862 2 күн бұрын
പുള്ളിക്ക് ഇപ്പോ സൗത്ത് ആഫ്രിക്കൻ ഗോൾഡ് ബിസിനസ് ഒന്നും അതികം ഇല്ല എന്നാണ് തോന്നുന്നത് ബ്രോ.... പോയിട്ടു വെല്ല്യ കാര്യം ഒന്നും കാണത്തില്ല 😂😂😂
@sulfeekermadayi8733
@sulfeekermadayi8733 Күн бұрын
ബ്രോ.. കേരളത്തിലെ അൻവറിന്റെ ഷോ കഴിഞ്ഞ്‌.. ഓടിക്കോ കണ്ടം വഴി😊
@abdulrasheedcholasseri9825
@abdulrasheedcholasseri9825 2 күн бұрын
Anwer Bengal Tiger
@naushadattakulayan6087
@naushadattakulayan6087 2 күн бұрын
വൃത്തി കെട്ട ചർച്ച
@mustafakamalgalaxy
@mustafakamalgalaxy 2 күн бұрын
ഇറങ്ങി പോടാ ഊളെ 😂
@KrishnadasvkDas
@KrishnadasvkDas 2 күн бұрын
കോൺഗ്രസ്സിന്റെ വോട്ട് പോയിക്കിട്ടും
@mustafakamalgalaxy
@mustafakamalgalaxy 2 күн бұрын
കോണ്ഗ്രസ്സിന്റെ കാര്യം നീ നോക്കേണ്ട 😂
@KrishnadasvkDas
@KrishnadasvkDas 2 күн бұрын
@mustafakamalgalaxy പിന്നാര് നോക്കും SDPI യോ, pfi യോ വെറുതെയല്ല പിണറായി 0.3 ആവാൻ പോകുന്നത്
@ZaidKhan-vn4wm
@ZaidKhan-vn4wm 2 күн бұрын
TMC and RSS B team
@mujeebmujeeb1366
@mujeebmujeeb1366 2 күн бұрын
പിവി 🔥🔥🔥♥️♥️♥️
@sathyaseelanraghavan2147
@sathyaseelanraghavan2147 2 күн бұрын
Another disaster like PC George in Kerala politic Anwar waste
@alimathary1304
@alimathary1304 2 күн бұрын
👉🤔 നിങ്ങളുടെ നിരീക്ഷണം തെറ്റാണ് അൻവർ കേരളത്തിൽ പ്രതിസന്ധി ഉണ്ടാ ക്കും. തൃണമൂൽ കോൺഗ്രസ് കൽക്കത്തയിൽ മുസ്ലിം ഭൂരിപക്ഷത്തിനേ കയ്യിലെടുത്ത ആണ് കളിക്കുന്നത് അൻവർ ആകളി ഇവിടെ കളിക്കും. 😅 മുസ്ലിം ലീഗിൽ നിന്നും കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും മുസ്ലിം സമുദായത്തെ ഊരി എടുക്കും. കുറച്ചു ക്രിസ്ത്യാനികളെയും പിന്നോക്ക കാ രെയും. കേരളത്തിൽ മൂന്നു എംപിയും 15 എംഎൽഎമാരും ഉണ്ടാക്കി അൻവർ കേരള നിയമസഭയിൽ പ്രതിസന്ധി ഉണ്ടാ ക്കും
@sulfeekermadayi8733
@sulfeekermadayi8733 Күн бұрын
😂😂😂😂 ചെരക്കും
@Joney838
@Joney838 2 күн бұрын
anvar ji❤
@AbdulRahim-qv2og
@AbdulRahim-qv2og 2 күн бұрын
💪💪
@ORGINWATCHSTORE
@ORGINWATCHSTORE 2 күн бұрын
Anwar TIGER❤❤❤❤
@NiyasNiyasudheenkannacheth
@NiyasNiyasudheenkannacheth 2 күн бұрын
2:33 🎉
@siddiquek571
@siddiquek571 2 күн бұрын
Anwarine sudappikalum, maudoodikalum moochimmal ketti😂😂😂
@ballardsoftheeast
@ballardsoftheeast 2 күн бұрын
😂😂😂
@ash90175
@ash90175 2 күн бұрын
😂😂
@MuhsiSidhiKashfiya
@MuhsiSidhiKashfiya 2 күн бұрын
അൻവർ ആമാശയത്തിൻ്റെ കുട്ടയിൽ പെടുന്ന ആളല്ല
@Noushad-e1q
@Noushad-e1q 2 күн бұрын
Ldf❤
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 күн бұрын
അൻവർ പാവപ്പെട്ടവർക്ക് വേണ്ടി പടനയിച്ചാൽ വലിയൊരു വിഭാഗം ഒപ്പമുണ്ടാകും....
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Out Of Focus Live | 15 January 2025
53:22
MediaoneTV Live
Рет қаралды 32 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН