"അൻവർ വാർത്താസമ്മേളനം നടത്തിയ ​ഗസ്റ്റ് ഹൗസ് മലപ്പുറത്ത്, ഊഹിക്കാമല്ലോ"- എന്നാകും ഇനിയുള്ള മറുപടി

  Рет қаралды 29,359

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 132
@shamima2946
@shamima2946 10 сағат бұрын
*PV യഥാർത്ഥ ഇരട്ടച്ചങ്കൻ ❤❤.*
@muhzinthanikkad2896
@muhzinthanikkad2896 8 сағат бұрын
മലപ്പുറത്തിൻ്റെ യഥാർത്ഥ സുൽത്താൻ 🎉 പിവി അൻവർ. എംഎൽഎ
@shamima2946
@shamima2946 10 сағат бұрын
*മുഖ്യതന്ത്രി ഉരുളലോടുരുളൽ ❤❤.*
@hamsakalakkunnummel6752
@hamsakalakkunnummel6752 9 сағат бұрын
അൻവറിന്റെ വെറുതെ തട്ടി വിടുന്നതല്ല അയാളെ കയ്യിൽ പല തെളിവുകളും ഉണ്ട്
@freethinker2559
@freethinker2559 8 сағат бұрын
പിനുവിൻ്റെ പിടുക്ക് അൻവറിൻ്റെ കയ്യിൽ ഉണ്ട്. പിനു അൻവറിനെ ഒന്ന് ചെയ്യില്ല ..ഹ ഹ 😂😂
@MurshidMurshi-ll9rz
@MurshidMurshi-ll9rz 7 сағат бұрын
ആർജ്ജവത്തിന് ഒരു പേരുണ്ടെങ്കിൽ അൻവർ എംഎൽഎ ❤❤
@Muhammed-ei7sn
@Muhammed-ei7sn 8 сағат бұрын
കേരളത്തിന്റെ പ്രതിപകഷം എവിടെ ഇപ്പോൾ കേരളത്തിൽ ഉണ്ടോ എന്ന് ഞാൻ സംശയിക്കുന്നു
@athiffiros1210
@athiffiros1210 10 сағат бұрын
ഇവിടം സ്വർഗം ആണ് KL 10❤ ഇനി അജിത് കുമാർ അല്ല ശശി അല്ല രായാവ് തന്നെ പറഞ്ഞാലും മലപ്പുറം മലപ്പുറം തന്നെ
@emkesiraj
@emkesiraj 8 сағат бұрын
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസ് ഉള്ള ജില്ല ആയി അടുത്ത് തന്നെ പേര് വരും 😂
@MohammedNishad-c3z
@MohammedNishad-c3z 2 сағат бұрын
Malapuram ❤
@pookkupmpookkupmpookku399
@pookkupmpookkupmpookku399 5 минут бұрын
​@@emkesiraj അതിന് വേണ്ടിയാണല്ലോ രായാവ് വിജയൻ വർഗിയ വാദിയും ക്രിമിനലുമായ RSS ഭീകരവാദി സുജിത്ത് ദാസിനെ മലപ്പുറം SP യാക്കിയത്
@Indiantraveler772
@Indiantraveler772 9 сағат бұрын
ഒറ്റ കൊബ്ബൻ ❤️❤️❤️അൻവർ പുലികുട്ടി ❤❤❤❤❤
@shamima2946
@shamima2946 10 сағат бұрын
*മുഖ്യതന്ത്രി എല്ലാം തികഞ്ഞ ഒരു ഒരുളക്കിഴങ്ങൻ ആണെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് എന്ന് തോന്നുന്നു 😮😮.*
@ashrafthekkethil7084
@ashrafthekkethil7084 7 сағат бұрын
കാട്ടുചേന😂🏃🏃🏃
@AbdulSalim-es2ty
@AbdulSalim-es2ty 10 сағат бұрын
ജനാതിപത്യം നഷ്ടപ്പെട്ട് പോയ അവാസ്ഥ ഇനി ജനങ്ങൾ തീരുമാനികും
@hamsakalakkunnummel6752
@hamsakalakkunnummel6752 9 сағат бұрын
ഇത് സാധാരണ പ്രവർത്തകർ തിരിച്ചറിയും
@hashimnadelakath3089
@hashimnadelakath3089 9 сағат бұрын
നിഷാദ് ❤
@FyshadShamsudheen
@FyshadShamsudheen 10 сағат бұрын
Anvarney പാർട്ടി chadichu അത് യാഥാർത്ഥ്യം 😢
@saalimsaalim7526
@saalimsaalim7526 9 сағат бұрын
സുക്ഷിച്ചോ ....വർഗിയ കലാപം ഉണ്ടാക്കാനുള്ള ചാൻസുണ്ട് കാരണം അൻവറിൻ്റ കൊട്ട് കൊണ്ടവർക്ക് രക്ഷപെടാൻ ഇങ്ങിനെയുരു നെറികെട്ട കളി കളിക്കാൻ ചാൻസുണ്ട് .... മുസ്ലിങ്ങളുടെ രക്ഷകനായി പാർട്ടി വരുന്ന ഒരു നാടകം അടക്കം ഇതിലുടെ ഉണ്ടാവും ... കലാപം അൻവറിനെയും ലക്ഷ്യം വെയ്ക്കാം
@crazymedia1409
@crazymedia1409 8 сағат бұрын
Lal salam pv anvar
@babuedakkunimmal2564
@babuedakkunimmal2564 9 сағат бұрын
അടുത്ത തിരഞ്ഞെടുപ്പിൽ. മടിയിൽ കാണമില്ലാത്ത. മനസ്സിൽ കള്ളമില്ലാത്ത.. നല്ല സഗാക്കൾ ഉണ്ടെങ്കിൽ. എന്റെ കുടുംബത്തിൽ. 45ഓളം വോട്ട് ഉണ്ട്.
@SameerSaleem-ll2cg
@SameerSaleem-ll2cg 9 сағат бұрын
ഇതിൽ നിന്ന് വിഹിതം മുഖ്യാനും കിറ്റ്നുണ്ടോ. നോക്ക് കൂലി വാങ്ങുന്ന പാർട്ടിയുടെ നേതാവായ മുഖ്യൻ
@AbdulAzeez-dr9zi
@AbdulAzeez-dr9zi 2 сағат бұрын
ശശികല,RV ബാബു, ഉള്ളി, ഒട്ടകം എന്നിവരേക്കാൾ വർഗ്ഗീയത പറയുന്നവൻ പിണറായി
@azhartanur
@azhartanur 4 сағат бұрын
തളരാതെ മുന്നോട്ടു പോവുക അൻവർ .. പൊതുജനം കൂടെയുണ്ട്.. ചാലിയാറിൻ്റെ തീരത്തെ പടതലവൻ്റെ കൂടെ...❤❤❤
@NabachinabanNazar
@NabachinabanNazar 8 сағат бұрын
എനിക്ക് പ്രിയപ്പെട്ട നിലമ്പൂർ കാരോട് ഒരു എളിയ അഭ്യർത്ഥന ഉണ്ട് ഇനി നിങ്ങളുടെ മണ്ഡലത്തിൽ സി പി എം ന്റെ കൊടി ഉണ്ടാകരുത് ഏതെങ്കിലും തന്ത ഇല്ലാത്തവർ അവിടെ അതും കൊണ്ട് നടന്നാൽ അവരെ ഒറ്റ പെടുത്തുക ഒപ്പം അടുത്ത തെരഞ്ഞെടുപ്പിൽ അൻവർ അവിടെ സ്വാതന്ത്രൻ ആയി ജയിക്കണം നിങ്ങൾ ജയിപ്പിക്കണം നിങ്ങളുടെ ആത്‌മാഭിമാനം അടിയറവു വെക്കരുത് അവിടെ സി പി എം നാലാം സ്ഥാനത്തു പോകണം അത് നിലമ്പൂർ കാർ കേരളത്തിന്‌ കൊടുക്കുന്ന ഏറ്റവും വലിയ സമ്മാനം ആകും ഇത് ഒരു അഭ്യർത്ഥന ആണ്
@MusthafaKy
@MusthafaKy 2 сағат бұрын
അൻവറിന്റെ കൂടെ ജനങ്ങൾ ഉണ്ട്നല്ല മാധ്യമപ്രവർത്തകരുണ്ട്.... നല്ല ഉദ്യോഗസ്ഥന്മാരുണ്ട്👍👍👍👍👍👍👍
@ShanuSha-vb7ef
@ShanuSha-vb7ef 9 сағат бұрын
അൻവർ ഹീറോ❤❤👌👍🏻✅
@ShafeeqC-ok3ci
@ShafeeqC-ok3ci Сағат бұрын
നിഷ്പക്ഷ വോട്ടുകൾ സിപിഎം ന് നഷ്ടപ്പെടും
@hashifkbshashifkbs3734
@hashifkbshashifkbs3734 3 сағат бұрын
പി വി അൻവർ പറഞ്ഞ കാര്യങ്ങൾ തന്നെയല്ലേ പ്രതിപക്ഷം കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്
@atruthseeker4554
@atruthseeker4554 8 сағат бұрын
പൂരം കലക്കിയ rss ഹിന്ദു ആണോ അതോ ടെററിസ്റ്റ് ഗ്രൂപ്പ് ആണോ എന്ന് ജനങ്ങള്‍ തീരുമാനിക്കുക
@JamsheerKadooran-n8v
@JamsheerKadooran-n8v 10 сағат бұрын
it's true🫡
@noorsworld6905
@noorsworld6905 2 сағат бұрын
1. സഖാക്കൾക്ക് പൊതു പ്രവർത്തന മേഖലയിൽ വില ഇല്ലാതെയായി 2. പോലീസിൽ സ്വർണം പൊട്ടിക്കൽ ടീം ഉണ്ട്. അതിൽ നേതൃത്വത്തിന് പങ്കുണ്ട് 3. പിണറായി - rss സജീവ അന്തർധാര ഉണ്ട് 4. പിണറായിയുടെ അറിവോടെ പോലീസ് തന്നെയാണ് തൃശൂർ പൂരം കലക്കിയത്
@pcrouf4152
@pcrouf4152 9 сағат бұрын
വളരെ നല്ല വിശദീകരണം 👍
@riyaspaikkadi-od2ig
@riyaspaikkadi-od2ig 2 сағат бұрын
Nishad. Super speach
@muhsinmooz6611
@muhsinmooz6611 3 сағат бұрын
ലാൽ സലാം അൻവർ സഖാവേ..❤
@ameyathomas7942
@ameyathomas7942 10 сағат бұрын
❤❤❤❤
@truthseeker4813
@truthseeker4813 2 сағат бұрын
സമാന്തര സർക്കാരും, സമാന്തര സൈനൃങ്ങളും എങ്ങോട്ടാണ് കേരളത്തിന്ടെ പോക്ക് ? 😂😅
@saheerkkm564
@saheerkkm564 2 сағат бұрын
എന്തിനാണ് പ്രധിപക്ഷം.. ഇതൊക്കെ ldf ആണെങ്കിൽ കലാപം തന്നെ ഉണ്ടായനെ
@കപ്പിത്താൻ-ട2സ
@കപ്പിത്താൻ-ട2സ 10 сағат бұрын
1:24 വർഷങ്ങൾക്ക് മുന്നേ km ഷാജിയും pk ഫിറോസും മുസ്ലിം ലീഗും പറഞ്ഞതിലേക്ക് ഇപ്പോൾ ഏകദേശം അൻവർ എത്തി കൊണ്ടിരിക്കുന്നു
@Erasto-p1z
@Erasto-p1z 10 сағат бұрын
കപ്പിത്തൻ കപ്പലിൽ മുറുക്കിപിടിച്ചോ കൊടുംകാറ്റ് വരാനുണ്ട്
@AGK-ub3kp
@AGK-ub3kp 9 сағат бұрын
എടാ മുന്നണി നേതാവ് ശാഖ സംരക്ഷകൻ ആണ് നെഹ്‌റു സംഘികളോട് സന്ധി ചെയ്തവൻ ആണ്, തോറ്റാൽ ബിജെപി ആവും എന്ന് പറഞ്ഞവൻ ആണ്, പ്ര. നേതാവ് സവർക്കാർക്ക് തിരി കൊളുത്തുന്നവൻ ആണ്... ജില്ലാ പ്രസിഡന്റ് ജോഡോ യാത്രക്ക് ഗാന്ധി ആര് ഗോഡ്‌സെ ആരെന്ന് അറിയാതെ ഗാന്ധിക്ക് പകരം ഗോഡ്‌സെ ചിത്രം വെക്കുന്നവൻ ആണ്.. അവരൊക്കെ ഇപ്പോളും അതേ സ്ഥാനത്ത് തന്നെയാണ്... എന്നിട്ടാണ് നായക്ക് പോലും നാണം വരുന്ന പാർട്ടിയിൽ നിന്ന് നീ ഈ ഊളത്തരം വിളമ്പുന്നത്.... അതേ മുന്നണിയിൽ ആണ് സംഘികൾക്ക് ഊമ്പുന്ന ലീഗന്മാർ... മാറീട്ടോന്നും ഇല്ലാലോ അല്ലെ
@nv3336
@nv3336 9 сағат бұрын
എന്നിട്ട് എന്ത് കൊണ്ട്‌ മുസ്ലിം ലീഗ് ന്റെ MLA മാര്‍ നിയമ സഭയില്‍ പറഞ്ഞില്ല പോലീസ് ന്റെ ഈ നര നായാട്ട് ???
@കപ്പിത്താൻ-ട2സ
@കപ്പിത്താൻ-ട2സ 8 сағат бұрын
@@nv3336 താമിർ ജിഫ്രിയുടെ മലദ്വാരത്തിൽ കമ്പി കയറ്റി പീഡിപ്പിച്ചു കൊന്നതാണ് എന്ന് നിയമ സഭയിൽ പറഞ്ഞത് adv ശംസുദ്ധീൻ mla ലീഗിന്റെ mla ആണ്
@aboobackerpk8406
@aboobackerpk8406 3 сағат бұрын
Arjavathinthe.our.peruthagel Anwar.m.a.l.chunnakutti Erattha.chagan.pv.anwar.nerak.neara..cm.polic.kahtikutthal.anwar Thurann.pafunna.pv.anwaren.abinadanam😢😢🤔👍
@AyyoobPulikkal-ym7eg
@AyyoobPulikkal-ym7eg 5 сағат бұрын
അൻവർ പറഞ്ഞ കാര്യം മറ്റു പാർട്ടികൾ ഏറ്റുപി ടിക്കാത്തത് എന്ത് കൊണ്ട് മലപ്പുറം പാർട്ടിക്കും പ്രശ്നമില്ല
@AbdulKalam-x7l
@AbdulKalam-x7l 2 сағат бұрын
അൻവറിൻ്റെ മടിയിൽ കനം ഇല്ല അതുറപ്പു
@VnHlsng
@VnHlsng 4 сағат бұрын
അൻവറിൻ്റെ വെളുപ്പിച്ചു പക്ഷെ പച്ച നിറം പുറത്ത് ചാടി
@mohamedsuhail1889
@mohamedsuhail1889 9 сағат бұрын
PV 🔥🔥🔥
@Shabthottungal
@Shabthottungal 10 сағат бұрын
Pv🔥🔥
@muhsinmooz6611
@muhsinmooz6611 3 сағат бұрын
ഒറ്റുകാർ 😡
@arabianwaves3775
@arabianwaves3775 6 сағат бұрын
evide league nethakkall
@saeed9364
@saeed9364 46 минут бұрын
ആദ്യഭാഗങ്ങളിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഭാഗം രണ്ടിൽ പിണറായി വിജയൻ അൻ വർ ചുമ്മാ 🔥🔥🔥🔥
@siyana-cx3zj
@siyana-cx3zj Сағат бұрын
നിഷാദ് ഇനിയും മുടി neettarud. ഇതാണ്‌ ചേല്.
@AmanaCurtain
@AmanaCurtain 9 сағат бұрын
Pv anwer usharaaan
@mohammedsaleemsha9847
@mohammedsaleemsha9847 2 сағат бұрын
സംഖാവും സംഘിയും തമ്മില്‍ അന്തര്‍ധാര സജീവമാണ്...
@sain6495
@sain6495 2 сағат бұрын
അൻവർ പറഞ്ഞു എല്ലാ നേതാക്കളും ഒറ്റക്കെട്ട്...കറക്ട്ട്
@v.pummer5143
@v.pummer5143 9 сағат бұрын
മറ്റൊരു മന്ത്രി ഉണ്ടായിരുന്നു മഹാ പണ്ഡിതൻ ചാപ്റ്റർ ക്ലോസ്
@Inicio0770
@Inicio0770 3 сағат бұрын
ഇതിനു മുമ്പ് അലി പോയോ... ന്ന്നിട്ട് പാർടി തകർന്നോ.. ഒരു മൈരും നടക്കില്ല
@abdulkhaderba1644
@abdulkhaderba1644 3 сағат бұрын
Great hearo my personal realation
@abdulazeezmalayil3578
@abdulazeezmalayil3578 8 сағат бұрын
പൊതു ജനം തെരുവിൽ ഇറങ്ങേണ്ടി വരും, അത് മാത്രമല്ല, ഇപ്പോഴത്തെ മലപ്പുറത്തെ തലമൂത്ത നേതാക്കളെ വിട്ടിൽ ഇരുത്തുന്നതാ നല്ലത് 👍🏿
@riyazmammootty8887
@riyazmammootty8887 3 сағат бұрын
ഓ ട്ട ശങ്കരൻ പിണു അമ്മാവൻ
@crismathew
@crismathew 10 сағат бұрын
Kannur engan arnel😂😂😂 bombittene cheepeeyem rss, pinu rajav
@kollamchandran2975
@kollamchandran2975 10 сағат бұрын
അൻവർ/ പിണറായി വാർ.... അവസാനിച്ചു...?
@shoukathshoukath3894
@shoukathshoukath3894 6 сағат бұрын
Malapurathidea yadartha muthumani anvar❤❤❤❤
@NisarNisaa
@NisarNisaa 9 сағат бұрын
P v Anwar 💪❤❤ Lal salam 🔥🔥🤝
@ALLHAVE390
@ALLHAVE390 31 минут бұрын
അൻവർ❤
@alisulaiman874
@alisulaiman874 6 сағат бұрын
AN WAR🔥
@viswanathannairp1685
@viswanathannairp1685 3 сағат бұрын
Adgp. Ye kurachukanada
@ENJOYtheDREAM114
@ENJOYtheDREAM114 7 сағат бұрын
PV❤Anwar
@basheerchakkeeri7759
@basheerchakkeeri7759 3 сағат бұрын
Anwar 👍👍🔥🔥
@sathyaseelanraghavan2147
@sathyaseelanraghavan2147 9 сағат бұрын
Anwar chetta
@mollywoodstation2493
@mollywoodstation2493 9 сағат бұрын
Anwar ❤👏🏻👏🏻👏🏻👏🏻
@ayooberanikkal4820
@ayooberanikkal4820 9 сағат бұрын
100/സത്യം 👍👍👍👍
@shortsvideos3974
@shortsvideos3974 9 сағат бұрын
അൻവർ❤
@asharaf3218
@asharaf3218 3 сағат бұрын
👍👍
@faisalkpnfaha3618
@faisalkpnfaha3618 5 сағат бұрын
@mohammedshareefmm1458
@mohammedshareefmm1458 7 сағат бұрын
👍👍
@SadiqueAli-jk2ij
@SadiqueAli-jk2ij 10 сағат бұрын
😂😂😂
@shafeekhputhukkolli
@shafeekhputhukkolli 10 сағат бұрын
🌹🌹🌹
@baker2b100
@baker2b100 10 сағат бұрын
RSS- നേതാവിനെ എഡിജിപി കണ്ട ശേഷം മൂന്നുകാര്യങ്ങൾ പല അവസരങ്ങളിൽ ഇവിടെ നടന്നു .. അതും അന്വേഷണം വേണം .. 1. ഇസ്രായേലിൽ ഹമാസ് ആക്രമണം ഉണ്ടായപ്പോൾ , ഇവിടെ മാർട്ടിൻ ആർക്കുവേണ്ടി ബോംബുവച്ചു ? 2. കർണാടകയിൽ ഇലക്ഷൻ നടക്കുമ്പോൾ , ആർക്കുവേണ്ടി ട്രെയിൻ തീവച്ചു ? 3 . പൂരം നടന്നപ്പോൾ, അത് ആർക്കുവേണ്ടി ആര് കലക്കിപ്പിച്ചു ?
@skavinchal
@skavinchal 7 минут бұрын
ഇസ്ലാമിസ്റ്റുകളൂം മാർക്സിസ്റ്റുകളും തമ്മിൽ അടി.. പാർട്ടി ഞങ്ങളുടെ തെന്ന് ഇസ്ലാമിസ്റ്റുകൾ
@baijuraj1365
@baijuraj1365 9 сағат бұрын
ഹമാസ് നിലത്തീട്ട് ജമാപ്പീകൾ അൻവറെ തലയിൽ ഏറ്റി നടന്നീട്ട് ഥാഴ്ത്തീടരുത് -@ റാവുത്തറെ 😂😂😂
@atruthseeker4554
@atruthseeker4554 9 сағат бұрын
പൂരം കലക്കിയ rss ഹിന്ദു ആണോ അതോ hindutva trrst ഗ്രൂപ്പ് ആണോ
@Abhijithpchandran
@Abhijithpchandran 10 сағат бұрын
കള്ളനെയും കൊള്ളക്കാരനെയും ഒക്കെ ഇങ്ങനെ വെള്ള പൂശി കയറ്റി വിടല്ലേ ചേട്ടാ 🙏🙏
@mangalasseril604
@mangalasseril604 10 сағат бұрын
അപ്പോൾ കള്ളനും കൊള്ളക്കാരനും ആരാണ്?
@ijas13
@ijas13 10 сағат бұрын
U mean pinaraayi😆😆😆😆😆😆
@Metoo8819
@Metoo8819 10 сағат бұрын
പിണറായി കുടുംബം ആണോ
@MuhammedMuhammed-vo5sy
@MuhammedMuhammed-vo5sy 10 сағат бұрын
സഘികളൊക്കെ പിണറായയെ സ്നഹിക്കാൻ തുടങ്ങി 😂😂
@rajeshkumarvs2281
@rajeshkumarvs2281 10 сағат бұрын
​@@mangalasseril604pinaraayi number one then anvar 2 nd 😄😄 but in total all.... But ivar anvar ne pokkippidikkunnadode anvar vattapoojyam aakum 😄😄
@SebastianPuthen
@SebastianPuthen 9 сағат бұрын
ആഗ്രഹം നടന്നില്ല 😂അതാണ് പ്രശ്നം 😂
@Majeed9349
@Majeed9349 10 сағат бұрын
തൃശ്ശൂരിലെ കോൺഗ്രസിൻറെ വോട്ടാണ് പോയത് എന്ന് മറക്കുന്നത് നമ്മൾ എൻറെ അറിവിൽ രണ്ടാം സ്ഥാനം എൽഡിഎഫിന്
@SadiqPH
@SadiqPH 9 сағат бұрын
കോൺഗ്രസിന്റെ വോട്ട് പോയത് എൽഡിഎഫ്നാണ് അഥവാ സിപിഐ ക്ക് . അത് കൊണ്ടാണ് എൽഡിഎഫ്ന് രണ്ടാം സ്ഥാനം കിട്ടിയത്.
@Rafeekpv-ie9eo
@Rafeekpv-ie9eo 10 сағат бұрын
കുഞ്ഞാലി കുട്ടി ചക്കരക്കൂടം നക്കാൻ കൊതി പൂണ്ട് നടക്കുകയാണ്
@Canter987
@Canter987 8 сағат бұрын
Anwar കൂടെ
@ani563
@ani563 9 сағат бұрын
മാപ്ലാവുകളെ പോലെ ഉരുകി ഉരുകി മരിക്കുന്ന ഒരു വർഗം... കഷ്ടം
@rameshank2097
@rameshank2097 9 сағат бұрын
മൂളിക്കൊണ്ടിരിക്കുന്ന താത്തക്ക് എത്രയാ ശമ്പളം?
@shameerali5043
@shameerali5043 9 сағат бұрын
45000 INR
@atruthseeker4554
@atruthseeker4554 9 сағат бұрын
പൂരം കലക്കിയ rss ഹിന്ദു ആണോ അതോ hindutva trrst ഗ്രൂപ്പ് ആണോ എന്ന് ജനങ്ങള്‍ തീരുമാനിക്കുക
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 65 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 15 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 17 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН