ഔട്ട് ഓഫ് ഫോക്കേസു ഒന്ന് ഗാഭീര്യം ആയി. വേണു സാർ എത്തിയപ്പോൾ 😍
@nisarkozhikode44139 күн бұрын
Yes ur correct
@ra_j199 күн бұрын
ചെരേണ്ടത് ചേരെണ്ടിടത്തു ചേരുമ്പോൾ , ഗംഭീരം ആകും...😂😂
@shemeerkpshemeer67519 күн бұрын
നിലപാട് പറയാൻ ഉള്ളതാ @@ra_j19
@responsefortruth46089 күн бұрын
സ്ത്രീവിഷയത്തിൽ മാതൃഭൂമി പുറത്താക്കിയ മുതിർന്ന ജേര്ണലിസ്റ് വേണു മീഡിയ വൺ സ്റ്റാഫ് അയി … കുടുതൽ ഡെക്കറേഷൻ വേണ്ട
@Govinda-Mamukoya4 күн бұрын
സാറോ😂😂😂
@divakaranm50357 күн бұрын
വേണമെങ്കിലും പറ്റുമെങ്കിലും വിശ്വസിച്ചാൽ മതി. ഇന്ത്യയിലുള്ള മിക്കവാറും പള്ളികൾ അമ്പലം തകർത്ത് പണിഞ്ഞവ തന്നെയാണ്. പക്ഷെ അതൊക്കെ മറക്കാം പൊറുക്കാം എന്നാണ് മോഹൻ ഭഗത് പറഞ്ഞതിൻ്റെ പൊരുൾ
@mohammedmk34166 күн бұрын
ഒന്ന് പോടാ
@manharmurungoli55976 күн бұрын
ശരി തന്നെയാണോ വിശ്വസിക്കാമല്ലേ ല്ലെ?
@responsefortruth46089 күн бұрын
സ്ത്രീവിഷയത്തിൽ മാതൃഭൂമി പുറത്താക്കിയ മുതിർന്ന ജേര്ണലിസ്റ് വേണു മീഡിയ വൺ സ്റ്റാഫ് അയി … കുടുതൽ ഡെക്കറേഷൻ വേണ്ട
@micherabdulla31799 күн бұрын
മീഡിയാവണിലേക്ക് വന്ന വേണുവിന് അഭിനന്ദനങ്ങള്‍
@shivaji77499 күн бұрын
വെളിച്ചെണ്ണ കൂടികൊണ്ടുവരാൻ പറയണം..
@gdp84899 күн бұрын
വേണു കോയ..അടുത്തു തന്നെ കോയ കാളിങ്ങിൽ വരും
@responsefortruth46089 күн бұрын
സ്ത്രീവിഷയത്തിൽ മാതൃഭൂമി പുറത്താക്കിയ മുതിർന്ന ജേര്ണലിസ്റ് വേണു മീഡിയ വൺ സ്റ്റാഫ് അയി … കുടുതൽ ഡെക്കറേഷൻ വേണ്ട
@Brevity4588 күн бұрын
ശരിയാ ചെളിക്കുണ്ടിൽ നിന്ന് തീട്ടക്കുഴിയിലേക്ക്😊
@shivaji77498 күн бұрын
@@micherabdulla3179 സഹപ്രവർത്തകക്കു അശ്ലീലസന്ദേശം അയച്ചതിനു മാതൃഭൂമിയിൽ നിന്നും പുറത്താക്കിയ "തുണ്ട് വേണുവിന് "ഇനിമുതൽ മുക്കാൽ വണ്ണിൽ വെളിച്ചെണ്ണയുമായി അറമാദിക്കാം..
@sreedharanthayath7 күн бұрын
രണ്ട് മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന കുറുക്കൻ്റെ കഥ ഓർമ്മ വരുന്നു വേണുവിൻ്റെ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ
@ShajeerSamad9 күн бұрын
വേണു sir 👌👌👌
@5gafoor9 күн бұрын
Ajims ❤.. Correctly said 👏 👍 👌 💯
@raghurampnb9 күн бұрын
വേണുവിനെപ്പോലുള്ള ആൾക്കാരാണ് എന്ത് നല്ലകാര്യത്തെയും വളച്ചൊടിച്ചു വർഗീയവത്കരിക്കുന്നത് .എന്തുചെയ്യാം ശമ്പളം മീഡിയവൺ അല്ലെ കൊടുക്കുന്നത് .വേണമെങ്കിൽ ഇനിയും നിലവാരമില്ലാത്ത സംസാരിക്കാം
@manharmurungoli55976 күн бұрын
Vargeeyathillaathavaraane ningal
@PhpneHi9 күн бұрын
സെയ്ഫു 🙏👍👍👍🙏👍👍👍🙏🙏🙏🙏🙏🙏🙏👍👍🙏 മീഡിയ വൺ 🙏👍👍🙏🙏🙏🙏👍🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏👍🙏🙏🙏👍👍🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@arunlalto9 күн бұрын
എൻ്റെ വേണു ഏട്ടാ നിങ്ങളെ ഈ കഴിവ് സിനിമ തിരക്കഥ എഴുതാൻ ഉപയോഗിച്ചാൽ മലയാള സിനിമ വേറെ ലെവൽ എത്തിയേനെ... നമിച്ചു അണ്ണാ...
@teenavarughese299 күн бұрын
Venu super 🔥🔥
@Skeeper-ux3oj8 күн бұрын
Yea his analysis are brilliant
@vishnushivanand25389 күн бұрын
കരച്ചിൽ തന്നെ കരച്ചിൽ
@InnocentBreakingWaves-lx2vt5 күн бұрын
ഒരുകരച്ചിലുംഇല്ല.എല്ലവരുംകരുതിയിരിക്കുക.
@HarikrishnanAB-g4c9 күн бұрын
വേണു സൂപ്പർ നിരീക്ഷണം... ഇന്ത്യയിലെ ഏറ്റവും വലിയ സംഘടന നിലപാട് എടുക്കുന്നത് പരസ്പരം ഉള്ള കലഹത്തിന്റെ പേരിൽ ആണെന്ന്... ആഹാ എത്ര സുഖം... ഇവന്മാരുടെ നിരീക്ഷണം കേൾക്കാൻ...അടുത്ത പോയിന്റ് ഗംഭീരം... മോഡി വീട്ടിൽ വന്നു കാണാൻ പറഞ്ഞു എന്നുള്ള കഥ...😂
@abdulrazakrazak29259 күн бұрын
കുടിക്കാൻ തരുന്ന വെള്ളത്തിൽപോലും വിശ്വസിക്കാൻപറ്റാത്ത ഒരേ ഒരു സംഘടന
@zainulabid24539 күн бұрын
Cpim cpi mathram.
@arunkumars2289 күн бұрын
അതോണ്ടല്ലേ നിരോധിച്ചത് 😝😝😝🤣
@DreamChaser-py4zb9 күн бұрын
Taqiya
@responsefortruth46089 күн бұрын
സ്ത്രീവിഷയത്തിൽ മാതൃഭൂമി പുറത്താക്കിയ മുതിർന്ന ജേര്ണലിസ്റ് വേണു മീഡിയ വൺ സ്റ്റാഫ് അയി … കുടുതൽ ഡെക്കറേഷൻ വേണ്ട
@satheeshkumar19047 күн бұрын
Ninakku viswaasam isis alle,
@PhpneHi9 күн бұрын
അജിമ്സ് 🙏🙏👍👍👍👍🙏🙏👍🙏🙏🙏🙏👍👍👍🙏🙏🙏🙏🙏👍👍👍👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏
@hashrockz7 күн бұрын
നല്ല ഹെഡിംഗ് " നമ്മൾ മൗദീദികളെപ്പോലെ ഭഗവത്ജിയും തക്കിയ ഇറക്കി തുടങ്ങിയോ " എന്നാണ് 😂😂
@kashikailas5156 күн бұрын
സമ്മതിച്ചു മീഡിയ മുക്കാൽ 😮😮😮😮
@savithalobo97839 күн бұрын
Very good analysis
@AjithKumar-lt3rn9 күн бұрын
വേണു ഈ പറഞ്ഞത് എല്ലാം ഇലക്ഷൻ സമയത്ത് 24 ചാനലിൽ പറഞ്ഞ കാര്യങ്ങളാണ്.
@ashif9209 күн бұрын
24 il venu thilangi illa
@abdullahrafeek78809 күн бұрын
പുറത്ത് വേറൊന്ന് പറയും.അകത്ത് വേറൊന്ന് പറയും
@quotesconnect19 күн бұрын
അത് തന്നെ അല്ലെ ഇവിടുത്തെ ലീഗും sdpi ഉം😂😂😂
@Farzeen-lo1ou9 күн бұрын
Ithrem system support undayittum double standard edukkane kazhiyoo
@srajudeenm79039 күн бұрын
ഇവൻ ഒരു രാഷ്ട്രീയ പാർട്ടിക്കാരനും അല്ല ഒന്നാന്തരം വർഗീയവാദി അവൻ പറയുന്നത് ആര് വക വെക്കാൻ
@SrKp-v1j9 күн бұрын
താത്ത വെടികൾക് സുഖമല്ലേ
@responsefortruth46089 күн бұрын
സ്ത്രീവിഷയത്തിൽ മാതൃഭൂമി പുറത്താക്കിയ മുതിർന്ന ജേര്ണലിസ്റ് വേണു മീഡിയ വൺ സ്റ്റാഫ് അയി … കുടുതൽ ഡെക്കറേഷൻ വേണ്ട
@user231979 күн бұрын
Ajims 👍👍❤️❤️
@ShahidShai-w7c9 күн бұрын
Ajims ❤️🔥👍
@anmohanank92228 күн бұрын
ഭാരതത്തിൻ്റെ സംസ്കാരം ഹൈന്ദവരുടെ തളർച്ച മറ്റു വിദേശ മതങ്ങളുടെ ഉയർച്ച. ഇന്ന് ഭാരതം ഏതു രീതിയിൽ മുന്നോട്ട് നിങ്ങണം എന്ന് ഹൈന്ദവ സമൂഹത്തിലെ പ്രധാനപ്പെട്ട നേതാക്കൾക്ക് പല രീതിയിലുള്ള അഭിപ്രായങ്ങൾ വന്നേക്കാം. അതിന് വില കൽപ്പിക്കുന്നത് ഭാരതത്തിലെ രാജ്യസ്നേഹികളായ ഹൈന്ദവരും ഇന്ന് ഭാരതത്തെ നയിക്കുന്ന ജനപ്രതിനിധികളുമാണ്. മോഹൻ ഭാഗത് എന്തോ പറഞ്ഞെന്നു കരുതി എല്ലാ കാര്യങ്ങളും അതുപോലെ നീങ്ങുമെന്ന് ആരും വിശ്വസിക്കുന്നില്ല.
@PhpneHi9 күн бұрын
അജിമ്സ് സത്യം പറഞ്ഞു 🙏👍👍👍🙏👍👍🙏🙏👍👍👍🙏🙏🙏👍🙏🙏👍👍👍👍🙏🙏🙏🙏🙏🙏👍👍🙏👍👍🙏🙏👍👍👍🙏🙏
@babuv47629 күн бұрын
നിങ്ങൾ കരഞ്ഞു കൊണ്ട് ഇരിക്കണം
@PhpneHi9 күн бұрын
വേണുബാലകൃഷ്ണൻ കറക്റ്റ് പറഞ്ഞു 🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏👍👍👍🙏🙏🙏👍👍👍👍🙏👍🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏
@pvagencies79588 күн бұрын
RSS സോഫ്റ്റ് പറഞ്ഞാലും ഭയം പറഞ്ഞില്ലെങ്കിലും ഭയം. ദേശവിരുദ്ധർക്ക് ഭയം സ്വാഭാവികം.
@manharmurungoli55976 күн бұрын
ആരാണെന്ന് manssilaayoyo
@pvagencies79584 күн бұрын
@@manharmurungoli5597 താങ്കൾ എന്താണ് ഉദ്ദേശിച്ചത്?
@Mohanmenon62795 күн бұрын
Yes, that is certain.
@musthuvsry9 күн бұрын
അതാണ് Rടട നമ്മൾ വിജാരിക്കും അങ്ങനെയെന്ന് ''.....
@yestrack60759 күн бұрын
CH ന്റെ ശരിയായ വീക്ഷണം സത്യം
@rajeshkaiveli28229 күн бұрын
വേണുവിൻ്റെ സുന മുറിച്ചു
@Kerala2647 күн бұрын
നിന്റെ അമ്മക്ക് കംബ്ലയിന്റ് ഉണ്ടായിരുന്നു അല്ലെ😂
@Karankirankoran7 күн бұрын
നിന്റെ അമ്മന്റെ കുണ്ടിയിൽ ഇടാൻ
@MeTooGamerКүн бұрын
വേണുവേട്ടൻ ഒരു സംഭവം തന്നെ 🤣
@sudhakarank.k68806 күн бұрын
ഇവൻ അറ്റം എപ്പഴാ മുറിച്ചത്.😮
@askar36539 күн бұрын
Well said ajims, 👍🏻
@AjayPillaiplacheri9 күн бұрын
Thakkiya ഞമ്മടെ മാത്രമാണ്. ഞമ്മളെ biswasikkanam..blz..
@manushyan10009 күн бұрын
Thakkiya? 🤔🤔🤔
@muhammedvalloth28087 күн бұрын
ഈ ഇടെ യുക്തി ടീംസ് famous ആക്കിയ തകിയ അറിയില്ലേ... @@manushyan1000
@ammusvlogs60157 күн бұрын
ചിലപ്പോൾ മീഡിയ വണിനെ പേടിച്ചായിരിക്കും അങ്ങിനെ നില. പാടെടുത്തത്😅
@RasheedAbdhul-b8q9 күн бұрын
Venu. G❤❤❤
@abdurahman36839 күн бұрын
❤
@renjithrpillai61747 күн бұрын
ആർഎസ്എസ് എന്താണെന്ന് ഒരു കോപ്പും അറിയാത്ത വേണുവിൻ്റെ ഡയലോഗ് കേട്ടിട്ടു ചിരിയാണ് വരുന്നത്... മോഡിയും മോഹൻജിയും തമ്മിൽ ശത്രുതയാണത്രെ 😂😂😂
@abdullakunhi38077 күн бұрын
ദയവു ചെയ്തു അവതാരകാർക്ക് സ്‌ട്ടൂളിന് പകരം ഇരിക്കുവാൻ എക്സിക്യൂട്ടീവ് ചെയർ നൽകുക. ദീർഘ നേരം ഇങ്ങനെ വടിപോലെ ഇരുന്നാൽ ഗുരുതര ആരോഗ്യ പ്രശ്നത്തിന് വഴിവെക്കും, കാണുന്ന നമുക്കു തന്നെ വളരെ വിഷമമുണ്ട്.
@gentlegnair88946 күн бұрын
ഈ വേണുവിന്റെ അവസ്ഥ ആർക്കും വരല്ലേ ..
@Tony_Montana6597 күн бұрын
How Hindu and Christan voting for Congress and brlive in IUML . did iuml and media one making Kerala into whabisam. And all Muslim people enjoying this channel ..... Hindu and Christian careful.😊
@SomanPotami9 күн бұрын
This is second time he said acept this is good for the nation
@twinkle25198 күн бұрын
നിന്നോടൊക്കെ അങ്ങേരെ വിശ്വസിക്കാൻ പറഞ്ഞൊ ആരേലും 😂
@SHIDHINKATTISSERY7 күн бұрын
Venu oru kalaakaran thanne 🫶🏻
@Keraleeman9 күн бұрын
കുറച്ചു കഴിഞ്ഞാൽ ചരിത്രം വായിക്കുമ്പോൾ ഇവർ നല്ല പുള്ള ആയിരിക്കും അത് മറ്റൊരു തന്ത്രം പ്രവർത്തിക്കുന്നത് മറ്റൊന്ന് വലിയ ഉദാഹരണം ദേശ സ്‌നേഹി 😊 ഇവർ സത്യത്തിൽ ദേശ ദ്രോഹി അല്ലെ ഇപ്പൊ നമ്മളാരായി 😊
@Govinda-Mamukoya4 күн бұрын
വർഗ്ഗീയ വിഷംജമായത്തെ ഇസ്‌ലാമി😂
@AlibhayAlibhay-vf8dw9 күн бұрын
Venusir❤❤❤
@SanthoshSreedharan8 күн бұрын
കുരുടന്മാർ ആനയെ വിവരിക്കുന്നു… എന്ന് കേട്ടിട്ടേ ഉള്ളു… ഇപ്പോ കണ്ടു.
@Thambichen123-xk7ge6 күн бұрын
KANNADACHU AGGU VESVASEKJUKA . . TJM.7.
@yasirkannanthodi33308 күн бұрын
വേണുവിനെ പോലെ ഇത്രയും പ്രവർത്തന പരിജയം ഉള്ള ഒരു മാധ്യമ പ്രവർത്തകൻ മീഡിയ വണ്ണിലേക്കു വന്നതിൽ സന്തോഷം ..അദ്ദേഹത്തിന്റെ നിലപാടുകൾ വ്യക്തം ..
@Tony_Montana6597 күн бұрын
You like it, because he is abusing Hindu and Hindu party Can he say about Kerala whabisam and about panakkad pope
@Govinda-Mamukoya4 күн бұрын
കക്കൂസ് മാല്യന്യം എത്തേണ്ടിടത്ത് എത്തി😂😂😂
@AlibhayAlibhay-vf8dw9 күн бұрын
Venuetta.kalakkitto
@Opinion3457 күн бұрын
മൊഹമ്മദ് നബിയെകാൾ മാന്യനാണാ മോഹൻ ഭാഗവത്
@mohammedmk34166 күн бұрын
🤮🤮🤮
@sreenivasanat46489 күн бұрын
മൗദൂദികൾ വിശ്വസിക്കേണ്ട
@MalluStalker-t3v9 күн бұрын
അയിന് അയാൾക്കു തക്കിയ എന്താണെന്ന് അറിയില്ല.. അത് കൊണ്ട് വേണം എങ്കിൽ വിശ്വസിയ്കാം. പക്ഷെ ഒരിയ്ക്കലും ഇങ്ങളെ വിശ്വസിക്കാൻ കഴിയില്ല.
@AjKarakunnu9 күн бұрын
ഈ ലോകത്ത് തക്കിയ എന്താണെന്ന് അറിയുന്നവർ സംഘികളും ക്രിസങ്കികളും മാത്രമാണ് ,അവരുടെ നാവിലൂടെ കേട്ട പരിചയം മാത്രമേ മറ്റുള്ളവർക്കുള്ളൂ ,നല്ല നിലയ്ക്കുള്ളവരോട് നല്ലനിലയ്ക്ക് അല്ലാത്തവരോട് അതേ നിലയ്ക്ക് എന്നതാണ് വിശ്വാസികളുടെ നയം
@coconutpunch1239 күн бұрын
ഗാന്ധിജിയെ കൊന്നവർ അല്ലേ. അതിൽ കൂടുതൽ എന്ത് വേണം?
@ra_j199 күн бұрын
@@coconutpunch123എന്ന് ബില്ലാദാൻ. ..😃😃
@BTI-B9 күн бұрын
@@coconutpunch123ജിഹാദ് നിങ്ങളുടെ കിതാബിൽ നിന്ന് മാറ്റിയോ?
@Govinda-Mamukoya4 күн бұрын
@coconutpunc പഴതുപോലെ പൊട്ടിത്തെറിക്കാൻ പറ്റണില്ലാ മാറി നിന്നു കര😂😂😂h123
@jayasreem24309 күн бұрын
Madaniyeyum,asharafaliyeyum vishasikkam 😂😂😂😂😂
@shaheedm45658 күн бұрын
ആചാര്യനെ തന്നെ അവിശ്വസിക്കേണ്ടി വരുന്നത് തന്നെ ഒരു അശുഭ ലക്ഷണമാണ്
@javadmuhammedjavad86918 күн бұрын
C H❤❤
@Kambisserry9 күн бұрын
Very good assessment ❤
@babuv47629 күн бұрын
വിഷത്തിനെ കാണുന്നില്ല
@AlibhayAlibhay-vf8dw9 күн бұрын
Vendetta.kalakkitto
@cvbalasubramanian43568 күн бұрын
Mediaone will not speak communalism. What is the stand of JAMAIT islami. Hindu will speak for hindu. What is the stand your Muslims children policy. How many marriage will do. Mr venu talk these things in the platform of Media one. Hindu will have lot of problems in their community. Don't have any thing in Muslim talk mr venu.
@usmanparadi73208 күн бұрын
👍🏻
@yestrack60759 күн бұрын
അജിമ്സിന്റെ നിരീക്ഷണം സത്യം
@habeebshamilirfanikagudalu80989 күн бұрын
Well said 👏
@raheeee779 күн бұрын
💯💯👌🏻
@Alex.p-oo1xw9 күн бұрын
👍👍
@reshmabai74747 күн бұрын
വൃത്തികെട്ട ചർച്ച😂
@babuv47629 күн бұрын
കരഞ്ഞ അടുപ്പ് ചർച്ച പോയി പോകല്ലേ r s s എന്നും ഉണ്ടാവും
@AshrafMuhammed-r8p8 күн бұрын
മിത്രങ്ങളേ, ഞാൻ പുറമേ അങ്ങനെയൊക്കെ പറയും നിങ്ങൾ കാര്യമാക്കണ്ട. മാന്തൽ തുടരുക
@Govinda-Mamukoya4 күн бұрын
ഭയങ്കരാ കണ്ടുപിടിച്ചല്ലോ
@keralatv25718 күн бұрын
appo Manipuril kalapam ille?
@Mohamed-iy4zd9 күн бұрын
❤❤❤❤
@babuv47629 күн бұрын
മോട്ടേ ഇങ്ങനെയൊന്നും പറയല്ലേ r s ss നെ നിനക്കറിയില്ല അത് നിനക്ക് ariyathath❤️കൊണ്ട motte🥰r s s എന്നത് മോഡി ഒന്നും alla😂
@Thillai377 күн бұрын
Al quida beegaran Kasaragod pidiyil...e news evide😊
@LailaMadhavan-s8y7 күн бұрын
Venughan ponnaniyil poyo
@abdulraheemkolikkara71079 күн бұрын
അജീംസ്🎉താങ്കൾ പറഞ്ഞത് മുഴുവൻ ശരിയല്ല... മോദിയെ ഉദ്ദേഷിച്ച് തന്നെയാണ് സർസങ്ക്ചാലക് പറഞ്ഞത്🎉മോദിയെ പ്രധാന മന്ദ്രിയാക്കരുതെന്ന് ഗുജറാത്തിൽ നിന്നുള്ള മുതിർന്ന RSS അംഗം പറഞ്ഞിരുന്നു അത് ഭാഗവത്ജി അംഗീകരിച്ചില്ല ഇപ്പോൾ സങ്ക്ചാലകിന് അമളി മനസ്സിലായി🎉ചാലകിന് ഒരു വിലയും മോദീഷാ കൊടുക്കുന്നില്ല മാത്രമല്ല... സർസങ്ക്ചാലകിന് വധ ഭീഷണിയുണ്ടെന്ന് പറഞ്ഞ് Z-കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയത് ഒരു കെണിയായിരുന്നു🎉ചാലകിനെ എല്ലാ സമയവും വീക്ഷിക്കാൻ ഏർപ്പെടുത്തിയ റഡാറാണത്🎉 ചാലകിന്റെ ആ പ്രസ്ഥാവന വന്ന മറാട്ടി യൂട്യൂബ് ചാനലിലെ കമന്റ് നോക്കിയാൽ കാണാം 🎉 ശരിക്കും bjp RSS ന്റെ കീഴിലാണ്... എന്നാൽ മോദീഷാ വന്നതിന് ശേഷം അങ്ങിനെയല്ല🎉ഇനി ചിലപ്പോൾ സങ്ക് ചാലകിനെ വരെ മോദാനീഷാ തിരുമാനിച്ചേക്കാം ...⁉️ 19:30
@Govinda-Mamukoya4 күн бұрын
അതിന് നീയെന്തിനാ വെഷമിക്കുന്നത്😂
@abhilasha31829 күн бұрын
മോഡി ഇതൊക്കെ പറയുമ്പോ വേണു തൊട്ടടുത്ത് വേണുവൂതി ഇരിക്കുകയായിരുന്നു guys 😂
@vallikunnamkhalid30829 күн бұрын
അവസര വാദിയായ RSS എന്ന ചൊറിയൻ ചേമ്പിന്റെ വിത്ത് കിളിർത്തുണ്ടാകുന്ന വിത്തിന്റെ വിത്തും പാരമ്പരാഗതമായ "ചൊറിയൻ "എന്നഗുണം വിട്ടൊഴിയും എന്ന് വിശ്വസിക്കുന്നത് ശരിയായിരിക്കുമോ? എന്നത് എന്നും ഒരു ചോദ്യം തന്നെ യല്ലേ?
@Govinda-Mamukoya4 күн бұрын
നിൻ്റെ ഒന്നും സപ്പോർട്ടു കൊണ്ടല്ലാBJP ഇന്ത്യ ഭരിക്കുന്നത്😂
@AnvarvvAnvar-d1w8 күн бұрын
ഇദ്ദേഹം. കുമ്പസാരം നടത്തി, സുപ്രീം കോടതി വരെ മസ്ജിദിനെ കുറിച്ച് നിലപാട് പറഞ്ഞു, പലതവണ, ഈ നിലപാട് മായി, വന്നു, പക്ഷെ നാം കാണുന്നത്, ഇവരിൽ നിന്നു ഉത്ഭവിച്ച, പലപ്പേരുകളിൽ അറിയപ്പെടുന്നതും, ഇനി ഇത്തരം വിവാദ പ്രശ്നം ഉണ്ടാക്കാനുള്ള ടീം ഉള്ളവർ അവരെ ആദ്യം ചങ്ങലഇടാതെ, ഇതു പല ഗുളിക രീതിൽ,. വരും, അപ്പോൾ, അതിന്റെ കുത്തക ഏറ്റെടുക്കും, ഇങ്ങനെയെല്ലാം,
@basheerqureshy14729 күн бұрын
മോഹൻ ഭാഗവതിനെ വിശ്വസിക്കാം എന്നാണെന്റെ പക്ഷം . ഹിന്ദു സമാജത്തിന് മൃഗീയ ഭൂരിപക്ഷമുള്ള നമ്മുടെ നാട്ടിൽ അവർ പറയുന്നത് ചെയ്യാറുണ്ട് എന്ന് ചരിത്രം . ഇടനിലക്കാരില്ലാതെ മുസ്ലിം നേതൃത്വം ഇദ്ദേഹവുമായി ഒരു ചർച്ചയ്ക്ക് തയ്യാറാവുക എന്നിട്ട് ആരാണ് വാക്ക് പാലിയ്ക്കാതിരിയ്ക്കുക എന്ന് കാത്തിരുന്നു കാണാമല്ലോ ? എന്തായാലും മുസ്ലിംകളും ഹിന്ദുക്കളും ഈ രാജ്യത്ത് തന്നെ ജീവിച്ചു ഈ മണ്ണിൽ തന്നെ മരിക്കാൻ തീരുമാനിച്ചവർ അല്ലേ
@yestrack60759 күн бұрын
ഫോക്കസ് ഏരിയകളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രം മാത്രം
@AbdulAzeez-g8l8 күн бұрын
എന്റെ ഒരു നിഗമനം സുപ്രീം കോടതി റിപ്പോർട്ട് തേടിയതിൽ പെട്ടിരിക്കുകയാണ് കേ ദ്ര o എവിടെയു,o തൊടാതെ റിപ്പോർട്ട് സമർപ്പിക്കും RSS നിലപാട് മയപ്പെടുത്തിയാൽ സുപ്രിം കോതിക്കു സമ്മർ ദം ഇല്ലാതെ വിധിപറയാൻ പറ്റും
@shoukkathalitayyil9776 күн бұрын
"ശരിയല്ലെങ്കിൽ തിരുത്തണമെന്ന " വേണുവിൻ്റെ പറച്ചിൽ നിലപാട് പറയുന്ന വേദിയിൽ അത്ര ശരിയല്ല എന്നാണെൻ്റെ ബോധ്യം. ആധികാരികമായി അവതരിപ്പിക്കൂ
@SalimSalim-m8c9 күн бұрын
മോഹൻ ഭഗത്ത് സിപിഎം ന്റെ മോഹനൻ പറഞ്ഞത് ഒരേ ഷൈലി 😡
@mhk22648 күн бұрын
ശരിക്കും?
@brijithvelayudhan66249 күн бұрын
നിങ്ങൾ മൂന്നു എണ്ണത്തിനെ വിശ്വസിക്കാമോ 😂😂
@muhammedsalimmsl43226 күн бұрын
മോഹൻ ഭഗവത് പറയുന്നതും ചെയ്യുന്നതും രാജ്യത്തിനു വേണ്ടിയെങ്കിൽ അദ്ദേഹം ആദ്യം ചെയ്യേണ്ടിയിരുന്നത് നിലവിലെ " കോർപറേറ്റ് " ഭരണം അവസാനിപ്പിക്കൽ അല്ലേ ?
@Ashraf-c9n6 күн бұрын
Kannadachuvshvasykkum....vishaguru...❤
@Mjr-p6t9 күн бұрын
അതിനു അടുപ്പ്കൂട്ടികാർ വിശ്വസിക്കണം എന്ന് ഞങ്ങൾക്ക് ഒരു നിർബന്ധവുമില്ല. ഭൂരിപക്ഷം ആവുന്നതുവരെ ജനാധിപത്യവും, ഭൂരിപക്ഷം ആയാൽ പിന്നെ ശരിയത് നിയമവും എന്ന മൗദൂദികളുടെ ആശയത്തെ ഞങ്ങൾക്ക് നല്ല വിശ്വാസമാണ്. അത് അറിഞ്ഞു തന്നെയാണ് ഓരോ നിമിഷവും പ്രവർത്തിക്കുന്നത് സംഘം. 🙏🏼
ഇപ്പോൾ നമ്മുടെ നാട്ടിൽ നടകക്കുന്ന എല്ലാ പ്രശ്നംഗൾക്കും ഒറ്റ പരിഹാരം ലോകത്തിലെ ഏറ്റവും വലിയ ഭീകര സംഘടനയായ RSSനെ നിരോധിക്കുക
@santhoshbhaskaran5318 күн бұрын
വിശ്വം മുഴുവൻ സമാധാനം വിളമ്പുന്ന മതം ഉണ്ടല്ലോ.😂
@ashif9209 күн бұрын
7:49 വേണു സാർ ഇതൊക്കെ കാലഘട്ടത്തിന്റെ മാറ്റമല്ലേ?
@sudhakarantsnair4279Күн бұрын
Many Islamic Countries in the Gulf are not encouraging Terrorism and militancy and they are peaceful Countries except Qatar.
@SalimSalimA-s5n9 күн бұрын
100% എന്ന് തിരുത്തി വായിക്കുക
@noushadtk-s6w6 күн бұрын
ആർഎസ്എസുകാരനെ എങ്ങനെ വിശ്വസിക്കും???.
@SBMohammadIqbal2 күн бұрын
ഇത് വെറുതെ പറയുന്നതല്ലേ ബിജെപിക്ക് ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് മാത്രം പറയുന്നതാണ് ഇത് ഒരു വെടിക്ക് രണ്ടു പക്ഷി എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലമനസ്ഥിതിയുള്ള നല്ല വ്യക്തി ഇങ്ങനെ പറഞ്ഞതിന്റെ പേരിൽ ബിജെപിക്ക് 400 സീറ്റ് കൊടുക്കണം രണ്ടിൽ മൂന്ന് ഭൂരിപക്ഷം ആയാൽ ഭരണഘടന വളരെ എളുപ്പത്തിൽ ഭേദഗതി ചെയ്യാൻ കഴിയും ലളിതമായ ഈ ലക്ഷ്യമേ ഇദ്ദേഹത്തിനുള്ള
@rajeshmv91667 күн бұрын
നിയൊക്കെ CH നെ തന്നെ വിശ്വസിച്ചു നിന്നോ
@abdullakunhi38077 күн бұрын
മോഹൻ ഭഗവാതിന്റേത് മനസ്സ് മാറിയതൊന്നുമല്ല, ഇ വി എം ൽ തൊട്ടും, അംബേദ്‌കറിൽ തൊട്ടും പുരയ്ക്കു തന്നെ തീ പിടിക്കുന്ന എല്ലാ സാധ്യതയും രാഷ്ട്രീയം വീക്ഷിക്കുന്നവർക്കു കാണുവാൻ സാധിക്കും. 1970 കളിൽ ജയപ്രകാശ് നാരായണൻ നേതൃത്വം നൽകിയ ലോഹ്യ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ അതെ ഗതിയാണ് ബിജെപി യെയും കാത്തിരിക്കുന്നത്. ചിലപ്പോൾ അമീബയെ പോലെ പിളർന്നു ഇന്ത്യയിൽ നിന്നു തന്നെ ബിജെപി അപ്രത്യക്ഷമാകും. കാരണം അവരുടെ തനി രൂപം ഇന്ത്യയിലെ ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു.
@Govinda-Mamukoya4 күн бұрын
അടുത്തത് ഞമ്മൻ്റെ ബിസ്മയം😂😂😂
@AjayPillaiplacheri9 күн бұрын
ഇങ്ങനെ pedikkallada 😅
@sadiqalitp28848 күн бұрын
CH ❤❤❤
@AkbarAkku-tb2ld9 күн бұрын
കള്ളനെ നമ്പിയാലും സംഗിയെ നമ്പരുത്........
@crazyworldfacts1019 күн бұрын
Sangi nambiyalum muthinte alkare nambaruth😅
@Nitheesh123-i7o8 күн бұрын
സുടു വിനെ നമ്പാമോ?
@pvagencies79588 күн бұрын
ദാവൂദിനെ നമ്പരുത്.
@Nitheesh123-i7o8 күн бұрын
@@AkbarAkku-tb2ld സുടാപ്പിയെ നമ്പാമോ 😅
@reshmabai74747 күн бұрын
PFIയെ നമ്പാം😂
@marvanking43517 күн бұрын
ഇത് ബാബരി മസ്ജിദിന്റെ വിധി ന്യായം പോലെയാണ്. ആദ്യം നല്ലതൊക്കെ കേൾക്കാം. പക്ഷെ അവസാനം എന്ത് എന്ന് അവർ തീരുമാനിച്ചു വെച്ചിട്ടുണ്ടാവും...