പ്രതിഭയുടെ പ്രതിരോധം | U Prathibha's son in ganja row: truth or media sensationalism? | Out Of Focus

  Рет қаралды 80,301

MediaoneTV Live

MediaoneTV Live

Күн бұрын

.
.
.
#malayalamnewslive24 #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood #venubalakrishnan
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 301
@ameeraliameer6586
@ameeraliameer6586 2 күн бұрын
രമ്യമായും ബുദ്ധിപരമായും നേരിടേണ്ട വിഷയം മാന്തി മാന്തി വൃണ മാക്കിയത് MLA പ്രതിപ തന്നെയാണ്
@mujeebta6291
@mujeebta6291 2 күн бұрын
പ്രതിഭയുടെ പ്രശ്നം അടുത്ത തവണ MLA ticket കിട്ടില്ല എന്നതാണ്😅
@abufarhath4105
@abufarhath4105 2 күн бұрын
സത്യം
@khaleelm7131
@khaleelm7131 2 күн бұрын
Correct 100%
@sreenathg326
@sreenathg326 2 күн бұрын
Ath correct
@amk3678
@amk3678 2 күн бұрын
അങ്ങാടിയിൽ തോറ്റതിന്‌ അമ്മേടെ നെഞ്ചത്ത്. വല്ലാത്ത പ്രതിഭാ സം.
@Illaysillays-c9e
@Illaysillays-c9e 20 сағат бұрын
😂😂😂
@fasiltirur4945
@fasiltirur4945 2 күн бұрын
ദാവൂദ് സാർ ഒരു രക്ഷയും ഇല്ല 👍🏻👍🏻👍🏻
@AmirKhan-qd4ki
@AmirKhan-qd4ki 2 күн бұрын
തനി മൈരൻ
@Govinda-Mamukoya
@Govinda-Mamukoya 2 күн бұрын
വർഗ്ഗീയതയിലാണോ😂😂😂
@davids3552
@davids3552 Күн бұрын
😂😂
@allwynjosephbabu7991
@allwynjosephbabu7991 Күн бұрын
Enthino vendi thilakunna sambar aan davoodh
@abdulazeezabdulazeez5079
@abdulazeezabdulazeez5079 2 күн бұрын
ദാവൂദ് സാബ്, താങ്കളുടെ അഭിപ്രായം വളരെ ശെരി.
@HM-familyvlog
@HM-familyvlog 2 күн бұрын
പിടിച്ച പോലീസ് കാർക്ക് അഭിനന്ദനങ്ങൾ, അവാർഡ്കളും കൊടുക്കുന്നതിനു പകരം അവർക്ക് സ്ഥലം മാറ്റം 😂എന്തൊരു നാട്
@aboobakersidhic7639
@aboobakersidhic7639 Күн бұрын
എക്സൈസ്
@anasmac6751
@anasmac6751 2 күн бұрын
കഞ്ചാവ് അടിക്കാ ത തന്നെ കിക്ക് ആയ MLA 😂😂😂😂
@sameerkoyikkalithabubaker8091
@sameerkoyikkalithabubaker8091 2 күн бұрын
ഗോൾ അടിക്കാൻ നോക്കിയ എംഎൽഎയ്ക്ക് സെൽഫ് ഗോൾ ആയിപ്പോയി 😂😂
@praveenjay8227
@praveenjay8227 2 күн бұрын
ഷാരുഖ് ഖാന്റെ മകൻ കഞ്ചാവ് കേസിൽ പെട്ടപ്പോൾ അദ്ദേഹം ഒരു മീഡിയയുടെയും മുന്നിൽ വന്നില്ല.. ഒരു ന്യായീകരണമോ ആരെയും കുറ്റമോ പറഞ്ഞില്ല.. ഒരുദ്യോഗസ്ഥനെയും സ്ഥലം മാറ്റിയില്ല
@homosapien400
@homosapien400 2 күн бұрын
അതു കള്ളക്കേസ്സ് ആയിരുന്നു
@VSvimalkumar
@VSvimalkumar 2 күн бұрын
Nice ayit Driver inte talel akki 😂
@viralnow4569
@viralnow4569 2 күн бұрын
​@@VSvimalkumarEthu driver... It was a manipulated case by NCB director Sameer Wankhede for bribe.. He got caught by CBI already. Still you blabbering😂
@hello2020
@hello2020 2 күн бұрын
അത് ശരിയാണ് ഷേരുകാൻ വഴക്കിനു ഒന്നും പോയില്ല. ഒരു റൂമിൽ കയറി ഇരുന്നു രണ്ടു കുടം കാപ്പി കുടിച്ച് തീർത്തു എന്നാണ് ചിലർ റിപ്പോർട്ട് ചെയ്തത് 😂
@aadhishankar.r7471
@aadhishankar.r7471 2 күн бұрын
Correct ​@@VSvimalkumar
@PhpneHi
@PhpneHi 2 күн бұрын
ദാവൂദ് ഇക്ക സത്യം പറഞ്ഞു 👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏👍👍👍
@AmirKhan-qd4ki
@AmirKhan-qd4ki 2 күн бұрын
ദാവൂദ് തനി ഇസ്ലാമിക് സ്റ്റേറ്റ്
@SugathanV-r2l
@SugathanV-r2l 2 күн бұрын
കഞ്ചാവിൻ്റെ ഒരു മികവേ ഇങ്ങനെയും വൈറലാകാം😅😅😅 അങ്ങനെയു ഒരു MLA
@TaRazak-p2h
@TaRazak-p2h 2 күн бұрын
പ്രതിഭയുടെ പങ്ക് അന്വേഷിക്കണം
@mohamedfaizal1429
@mohamedfaizal1429 2 күн бұрын
"""മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ""" നിഷ്പക്ഷമായി നിലകൊള്ളുന്ന മീഡിയ വൺ ചാനൽ പലതും തുറന്നു കാട്ടുന്നതു ,, കളവുകൾ പ്രചരിപ്പിക്കുന്നവർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു,,, അതുകൊണ്ടാണ് സംഘിചായവു പലപ്പോഴും കമ്മ്യൂണിസ്റ്റ്‌ നേതാക്കളിലും അണികളിലും മറ്റു രാഷ്ട്രീയക്കാരിൽ ചിലരും അവർ പോലും അറിയാതെ ഇങ്ങനെ ഒക്കെയാണ് പുറത്തേക്ക് തികട്ടി വരുന്നത്,,, അധികാരം കിട്ടാൻ ഈ കൂട്ടർ മതേതര അടവുകൾ പയറ്റുമ്പോൾ മുസ്ലിം മറ്റു പിന്നോക്ക വിഭാഗങ്ങൾ ഈ സംഭവങ്ങൾ പാവങ്ങൾ മറന്നു ഇവർക്ക് പിന്നാലെ പോകുന്നു,,,, ഇനിയും ഒരുപാട് ആളുകളുടെ മുഖമൂടികൾ അഴിഞ്ഞു വീഴാനുണ്ട്,, കാത്തിരിക്കാം,,,
@Abd-v8z
@Abd-v8z 2 күн бұрын
@@indiaindia4457 ജനം tv കൈരളി same 👍
@mohamedfaizal1429
@mohamedfaizal1429 2 күн бұрын
@@indiaindia4457 ജനം ടീവി ഇരുട്ടാണെങ്കിൽ,,,, മീഡിയ വൺ വെളിച്ചമാണ്
@vishnuvishnu8389
@vishnuvishnu8389 2 күн бұрын
രണ്ടും വർഗീയവദികളെ അനുകൂലിക്കുന്ന ചാനലുകൾ ആണ്
@Arun-gz6pq
@Arun-gz6pq 2 күн бұрын
നിഷ്പക്ഷമായി പ്രവൃത്തിക്കുന്ന ചാനലുകൾ ഒന്നും തന്നെയില്ല, മീഡിയ വണ്ണും അവർക്ക് സംരക്ഷിക്കപ്പെടണമെന്ന് തോന്നുന്ന കാര്യങ്ങൾ ആ രീതിയിൽ തന്നെ മാത്രമേ അവതരിപ്പിക്കാറൊള്ളൂ. ഈ വിഷയത്തിൽ നിഷ്പക്ഷമായി കാര്യങ്ങൾ അവതരിപ്പിച്ചു എന്നാണ് എനിക്ക് തോന്നുന്നത്
@Arun-gz6pq
@Arun-gz6pq 2 күн бұрын
@@mohamedfaizal1429ജനം ടിവിയുടെ ഇരുട്ട് മീഡിയ വണ്ണിന് വെളിച്ചം 😊അത്രേയൊള്ളൂ
@anuanazzz4331
@anuanazzz4331 19 сағат бұрын
മദ്യത്തിനും മയക്കുമരുന്നിനും പൊതുസമൂഹത്തില്‍ campain ചെയ്യുന്ന MLA സ്വന്തം വീട്ടില്‍ campain ചെയ്യാൻ മറന്നു 😂😂😂😂😂
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 2 күн бұрын
MLA യുടെ കഞ്ചാവ് ഫാമിലി 🤣🤣🤣🤣🤣 എൽഡിഎഫ് 💪💪
@muzammilkurikkalakathputhi9973
@muzammilkurikkalakathputhi9973 2 күн бұрын
പ്രതിഭ mla യുടെ ആദ്യത്തെ വിശദീകരണം കേട്ടപ്പോൾ ഒരു അമ്മയുടെ വിഷമം എന്ന് തോന്നിയിരുന്നു പക്ഷെ പിന്നെയാണ് വിഷയം മാറി വന്നത്
@shahulhameed7841
@shahulhameed7841 2 күн бұрын
ഉണങ്ങിയ ഇലകളിൽ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടി, mla പ്രതിഭ യുടെ മകനുമാണ്
@ameenamn4463
@ameenamn4463 2 күн бұрын
ഇതൊക്കെ മനസ്സിലുള്ള വർഗീയത അറിയാതെ പുറത്തു ചാടുന്നതല്ലേ? അല്ലാതെ ആലോചിച്ചു പറയുന്നതല്ലല്ലോ!
@stardust7309
@stardust7309 2 күн бұрын
പ്രതിഭ ഒക്കെ ഇത്രേ ഉള്ളു എന്ന് ഈ incident വഴി മനസ്സിലായി
@PhpneHi
@PhpneHi 2 күн бұрын
നിഷാദ് 🙏👍👍👍👍🙏🙏🙏👍👍🙏🙏🙏👍🙏 മീഡിയ one 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏
@PhpneHi
@PhpneHi 2 күн бұрын
അജിമ്സ് കറക്റ്റ് പറഞ്ഞു 🙏🙏🙏👍👍👍👍🙏🙏👍👍👍👍🙏👍👍👍🙏🙏🙏👍👍🙏👍👍👍👍
@nazind
@nazind 2 күн бұрын
U പ്രതിഭ ഒരു പ്രതിഭ അല്ല എന്ന് തെളിയിച്ചു, ജനങ്ങൾ തിരിച്ചറിഞ്ഞു. നിലവാരം ഇല്ല.
@shaikmhmmd
@shaikmhmmd Күн бұрын
പ്രതിഭബയുടെ പ്രതിഭ എല്ലാം നഷ്ടപ്പെട്ടു .പ്രതിഭാശാലികളായ കേരള ജനത അടുത്ത തിരഞ്ഞെടുപ്പിൽ കാണിക്കും !!!🎉
@abdulhameed3295
@abdulhameed3295 2 күн бұрын
എം.എൽ.എയുടെ പ്രതികരണം പ്രതിഭ ഇല്ലാത്തതായി പരിണമിച്ചു.അങ്ങാടിയിൽതോറ്റതിന്ന് മീഡിയാവണ്ണിനോട് .
@shahudeenshahudeen7652
@shahudeenshahudeen7652 2 күн бұрын
👌
@FarooqueVkpadi
@FarooqueVkpadi 2 күн бұрын
മീഡിയ വണ്ണിൽ ഇതിലും വലുത് കിട്ടണം കാരണം അച്ചുമാമൻ അടക്കം മുസ്ലിങ്ങളെ ഫോക്കസ് ചെയ്ത് പ്രവർത്തിച്ച കാലഘട്ടത്തിൽ ഇടതുപക്ഷത്തെ പിന്തുണച്ച പാർട്ടിയാണ് ജമാഅത്തെ ഇസ്ലാമി മാർക്സിസ്റ്റ് പാർട്ടി കൊല്ലും കൊലയും ചെയ്ത കാലഘട്ടത്തിലും ഇടതുപക്ഷത്തെ ആണ് ഇവർ പിന്തുണച്ചത് ജമാഅത്തെ ഇസ്ലാമി
@georgekk1012
@georgekk1012 22 сағат бұрын
കുടുബം നേരെചൊവ്വേ നോക്കിയില്ല. അപ്പോൾ പാർട്ടി, താഴെത്തട്ടിലുള്ള പാവങ്ങൾ. പാവങ്ങളുടെഗതി വീണ്ടും താഴോട്ട് പാർട്ടി വെച്ചടിവെച്ചു കയറ്റം. ഒരു 10 വർഷം ഭരിച്ചാൽ യൂസഫലിയുടെ സ്ഥാനം പാർട്ടിക്‌തഴെ ( സമ്പന്നറിൽ )
@safiyack6048
@safiyack6048 11 сағат бұрын
DAVOD VERY CURECT REPLAY BIGHAI ❤❤❤❤
@PvkAboobacker
@PvkAboobacker Күн бұрын
അവർ മകനെ deadiction സെന്ററിൽ ചികിത്സക്ക് അയക്കൂ പ്രതിഭേ അവൻറെക്ഷപ്പെടട്ടെ
@afsalrahman1045
@afsalrahman1045 2 күн бұрын
മകന് മൊത്തി മുറിയെ കൊടുത്തതിന് ശേഷം അവനെ നന്നാക്കാൻ നോക്കാതെ ന്യായീകരികൻ വന്നിരിക്കുന്നു തള്ളച്ചി 😅
@ambdupappa
@ambdupappa 2 күн бұрын
mla മകൻ കഞ്ചാവ് പോയി ഇപ്പോൾ mdm കൊക്കൈൻ ആണ് ഇപ്പോൾ use ചെയ്യുന്നത് നിങ്ങൾ കഞ്ചാവ് എന്ന് പറഞ്ഞത് ശരിയായില്ല 😂
@Suhail687
@Suhail687 2 күн бұрын
mdma പറഞ്ഞിരുന്നെങ്കിൽ നോ problom സ്റ്റാൻഡേർഡ് ഉണ്ട് പേരിന് മറ്റേത് കഞ്ചാവ് എന്ന് കേൾക്കുമ്പോതന്നെ ഒരു കാട്ടുവാസി കോലം മനസ്സിൽ വരുന്നുണ്ട് 😁
@naf__a
@naf__a Күн бұрын
​@@Suhail687😂😂
@noushadhassan1323
@noushadhassan1323 2 күн бұрын
പ്രതിഭ എം എൽ എ... ഹിന്ദുത്വ തീവ്ര ആശയം പേറുന്നോ?
@Govinda-Mamukoya
@Govinda-Mamukoya 2 күн бұрын
അല്ല മദ്രാസആശയം😂😂
@AhammedKk-o5z
@AhammedKk-o5z 9 сағат бұрын
​@@Govinda-Mamukoyaഗോ മാതാ ബിരിയാണിയോ??😅
@Govinda-Mamukoya
@Govinda-Mamukoya 9 сағат бұрын
@AhammedKk-o5z ഇമാം മന്തി😀😀
@AhammedKk-o5z
@AhammedKk-o5z 9 сағат бұрын
@@Govinda-Mamukoya നിങ്ങൾസംഘിസ് ചാണകവും ഗോമൂത്രവും കഴിക്കും ഞങ്ങൾമനുഷ്യർ ബീഫ് പാൽ നെയ്യ് ബോട്ടി എന്നിവയും കഴിക്കും😀😃😃
@AhammedKk-o5z
@AhammedKk-o5z 9 сағат бұрын
@Govinda-Mamukoya മന്ത്രി
@alankottummal3953
@alankottummal3953 2 күн бұрын
പ്രതിഭയുടെ വാക്ക് കഞ്ചാവിനെക്കാൾ മാരക ഒന്നുമല്ല അതിലും വലിയ മാരകവിഷത്തിനടുത്ത് പോകാനുള്ള അഡ്വാൻസ് ആണിത് അപ്പോപ്പിന്നെ ഫ്രണ്ടിന്റെ മതം ഒക്കെ പുനർചിന്തനം നടത്തേണ്ടിവരും അത്രയേ അവർ ചെയ്തുളളു😢 വൈകാതെ ഓഫറുമായി ഇടയാളുകൾ വരും അതൊക്കെ സ്വീകരിച്ചു ദിവസവും ഭീകരവാദവും രാജ്യസ്നേഹവും ഒക്കെയായി ജഗപൊഗ യാഗം തന്നെ നടത്തും
@AshokanPk-nk9jk
@AshokanPk-nk9jk Сағат бұрын
പ്രഭ നഷ്ടപ്പെട്ട പ്രതിഭ എല്ലാവർക്കും ഇങ്ങിനെ ഒരു കനൽ ആവശ്യമാണ് ലഹരിയിൽ യുവത്വം മുങ്ങുബോൾ നിങ്ങൾക്ക് മാത്റമല്ല വേതന കേരള ജനതക്ക് അടക്കം തീരാ വേതന ആണ് ആ വേതനയാണ് കേരള ജനതക്ക് നിങ്ങളുടെ സംഭാവന
@MohandasKR-c1r
@MohandasKR-c1r Күн бұрын
പ്രതിഭ MLA. യുടെ മകന് വരാനിരിക്കുന്നത് അത്യുജ്ജ്വലമായ ഒരു ഭാവിയാണ്. ഒരു പച്ചക്കറി എക്സ്പോർട്ട് ബിസിനസ്സില്‍ നന്നായി ശോഭിക്കും.
@SiddiqTa-kx3xq
@SiddiqTa-kx3xq 2 күн бұрын
കോടിയേരി സഖാവിന്റെ മകന്റെ പ്രശ്നം കോടിയേരി എത്ര സിമ്പിൾ ആയി കൈകാര്യം ചെയ്തു അത് കണ്ട് പ്രതിഭ കണ്ട് പഠിക്കണം
@vijayanalakkad1332
@vijayanalakkad1332 Күн бұрын
കമ്മി മാറ്റി നിർത്തിയാൽ പ്രതിഭ പറഞ്ഞതിൽ (മീഡിയവൺ) കാര്യമുണ്ട്.
@mohammedharis7809
@mohammedharis7809 2 күн бұрын
dawood 👍
@ASHRAFKDT4U
@ASHRAFKDT4U 2 күн бұрын
വല്ല ന്യായവാദങ്ങളും ഉണ്ടെങ്കിൽ അത് നിരത്തുന്നതിന് പകരം തീവ്ര വാത പ്രയോഗത്തിലൂടെ ആർക്ക് എന്തു മനസ്സിലാകാൻ..... എല്ലാവരെയും ആവശ്യത്തിനും അനാവശ്യത്തിനും എപ്പോഴും തീവ്രവാദികളാക്കുന്നവർ യഥാർത്ഥ തീവ്രവാദത്തിന്റെ പടു കുഴിയിൽ നിന്ന് രക്ഷപ്പെടാനുള്ള സമർത്ഥമായ/ മനശാസ്ത്രപരമായ ആരോപണ പ്രതിരോധ തീവ്രവാദ വിദ്യ ഇതാണ് ഇന്ന് കേരളം കണ്ടു കൊണ്ടിരിക്കുന്നത് മലയാളിയെ ചിലപ്പോൾ ചിരിപ്പിക്കുന്നതും ചിലപ്പോൾ ലജ്ജിപ്പിക്കുന്നതും..... ഞാനിതൊന്നും അറിയുന്നില്ലേ ഞാൻ ഈ നാട്ടിൽ ഒന്നുമല്ല ജനിച്ചതും ജീവിച്ചതും ഞാനാ മാവിലാഴിക്കാരൻ ആണേ എന്നു പറയുന്നതായിരിക്കും നല്ലത്
@NabeelNoushad-t6p
@NabeelNoushad-t6p 2 күн бұрын
Good observation
@KTR_Tanur
@KTR_Tanur 2 күн бұрын
അജിംസ്...യു പ്രതിഭ അവസരം വന്നപ്പോൾ വർഗീയത പറഞ്ഞു. അത്രതന്നെ.
@AbdulSalim-cm8yw
@AbdulSalim-cm8yw 2 күн бұрын
പാർട്ടിയുടെ എംഎൽഎമാരും നേതാക്കന്മാരും വർഗീയമായ ലഹരിക്ക് അടിമപ്പെട്ടു എന്നുള്ളതിന്റെ അവസാനത്തെ ഉദാഹരണമാണ് മീഡിയ വണ്ണിന് നേരെയുള്ള ആരോപണം
@jibinv2663
@jibinv2663 2 күн бұрын
അധികാരത്തിന്റെ ശക്തിയിലാണ് മോൻ നിൽക്കുന്നത്
@NoorudheenKv-dh8zm
@NoorudheenKv-dh8zm 2 күн бұрын
കഞ്ചാവിനോട് . കനിവ് തോന്നിയ പ്രതിഭ MLA യുടെ മകൻ ചെയ്ത തെറ്റ് ന്യയികരിക്കാൻ എന്തിന് മീഡിയ അവതാകരനെ പഴിചാരണം. വർഗിയത വിളമ്പുന്ന ഇത്തരം MLAയുടെ വാക്കുകൾ വിഷവാതകത്തെ കാളും മാരക വൈറസാണ് കാരണം വർഗിയതയിൽ പ്രതിഭ തെളിയിച്ച സംഘീണി പട്ടം നൽക്കി ആദരിക്കുക
@Govinda-Mamukoya
@Govinda-Mamukoya 2 күн бұрын
മതം പുഴുങ്ങിത്തിന്ന് ചാക്കിൽ കയറാൻ നടക്കുന്നവൻ്റെ ജൽപ്പനം😂😂
@SaleemSeli-oq4ub
@SaleemSeli-oq4ub Күн бұрын
ഇത്തരം വർത്തമാനം പറയുന്ന MLA യുടെ വീട്ടിൽ കഞ്ചാവ് വളർത്തുന്നുണ്ടോ എന്ന് പരിശോധിക്കണം
@shameervklm6457
@shameervklm6457 Күн бұрын
കേരളത്തിലുള്ളവർ ഉള്ളവർ പേടിച്ചിട്ട് ഓർഡർ ചെയ്യില്ല മേടിച്ച സാധനം 90 ഗ്രാം മേടിച്ചാൽ മൂന്നു ഗ്രാം ആകും തൂക്കം കുറഞ്ഞുപോകും
@aonetag1689
@aonetag1689 Күн бұрын
തീരെ പ്രതിഭയില്ലാത്ത പ്രതിഭയുടെ പ്രതികരണം വളരെ മോശമായി..., ഇത് ഒരു പക്വതയുള്ള രാഷ്ട്രീയ നാതാവിന് ചേർന്നതായില്ല.
@അൻസാർഎടപ്പാൾ
@അൻസാർഎടപ്പാൾ 7 сағат бұрын
ആ പുന്നാര മോനെ വല്ലവരും കണ്ടിരുന്നോ...മുഖം കണ്ടിട്ട് ഒരു കഞ്ചാവോ കള്ളോ ഉപയോ ക്കുന്നവനായി തോന്നില്ല😅😅😅
@shameervklm6457
@shameervklm6457 Күн бұрын
ഈ യുവ പ്രതിഭ എംഎൽഎയെ നൂറിൽ 10 പേർക്ക് അറിയില്ലായിരുന്നു മകൻ കേസിൽ പെട്ടപ്പോൾ ഇന്ത്യയടക്കം കേരളത്തിലുള്ള വരും അറിഞ്ഞു😊😂
@mohdbasheer650
@mohdbasheer650 2 күн бұрын
പിണറായിയും മുരളിയും ശിവഗിരിയിൽ സനാതന ധർമ്മം കൊക്കിൽ ആക്കി തർക്കിച്ച് സമയത്തും മുരളി വിശുദ്ധ ഖുർആൻ നേ ആണ് ഇതിലേക്ക് വലിച്ചിഴച്ചു കൊണ്ട് വരുന്നത്... ഇതൊക്കേ അവരുടെ പൊളിറ്റിക്കൽ strategy ആണെന്ന് എന്ത് കൊണ്ട് ആരും മനസ്സിലാക്കുന്നില്ല... സുരേന്ദ്രൻ്റെ പ്രസിഡൻ്റ് സ്ഥാനം നീട്ടികൊടുക്കുന്നത് പോലും പിണറായി ആണെന്ന് സാമാന്യ ജനത്തിന് ഉണ്ടായാൽ കേരളം രക്ഷപ്പെടും
@shameervklm6457
@shameervklm6457 Күн бұрын
ഇനി ഇന്ത്യയിലുള്ള പല കോണിൽ നിന്നും എം ഡി എം എ കഞ്ചാവ് ഓർഡറുകൾ ലഭിക്കുന്നതായിരിക്കും
@kndknd2869
@kndknd2869 2 күн бұрын
ചില രാജ്യങ്ങളിൽ അനുവതനിയം പുരോഗമനം 😄😂🤣...
@MuhammadKutti-j6x
@MuhammadKutti-j6x Күн бұрын
MLA യുടെ മകനാണെന്നു പോലീസ് അറിഞ്ഞു കാണില്ല😂 ഒതുക്കാൻ ശ്രമിക്കുന്നതിനു മുമ്പ്😂 നിങ്ങൾ ചാടിവീണില്ലേ? നിങ്ങൾ വല്ലാത്ത പഹയൻമാരുതന്നെ😂 വളരെ നന്നായി അഹങ്കാരികൾക്കു ഇതു തന്നെ😂 സൂപ്പർ👍👍👍👍👍👍👍👍
@skydays8963
@skydays8963 2 күн бұрын
ഒരു കമ്യൂണിസ്റ്റ് MLA ഇതിലും നന്നായി പെരുമാറുക എന്നത് മാധ്യമം എന്തിനാണ് പ്രതീക്ഷിക്കുന്നത്.
@AsharafPm-e4s
@AsharafPm-e4s Күн бұрын
👌👌👌👍👍👍
@shamsiyak-mo8se
@shamsiyak-mo8se 2 күн бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടി ബിജെപിയിലേക് ലയിചാൽ മതി
@Govinda-Mamukoya
@Govinda-Mamukoya 2 күн бұрын
ശരി ഹമാസൻ
@shamsiyak-mo8se
@shamsiyak-mo8se 2 күн бұрын
@Govinda-Mamukoya ok, ഡയപ്പർ അടിമേ
@Govinda-Mamukoya
@Govinda-Mamukoya 2 күн бұрын
@shamsiyak-mo8se മന്തി വെന്തില്ലാ😄😄
@mansoormansoor2412
@mansoormansoor2412 2 күн бұрын
നുണയിൽ Ph.D എല്ലാ മാ ഭൂദികൾക്കും വേണ്ട പോലെ.
@musthafamoidu7135
@musthafamoidu7135 2 күн бұрын
അടികമ്മി
@naseerAj-r2s
@naseerAj-r2s 2 күн бұрын
കണ്ണടച്ചാൽ തനിക്ക് ഇരുട്ടായിരിക്കും, മറ്റുള്ളവർക്ക് അങ്ങനെയല്ല. വെറും അടിമയാകാതെ..
@dr.health470
@dr.health470 Күн бұрын
Ningalku വെട്ടാനും കൊല്ലാനും വർഗീയ് ലഹള ഉണ്ടാക്കാനും phd unfallo
@shaansisan1165
@shaansisan1165 2 күн бұрын
സിജെപി MLA അല്ലേ അവർ ഇങ്ങനെയേ പറയു കമ്മ്യൂണിസം ഇവർക്ക് എന്നേ കമ്മ്യൂനലിസം ആയി മാറി.
@SureshKumar-jt5kt
@SureshKumar-jt5kt 2 күн бұрын
കമളൂണിസ്റ്റു പാർട്ടി യിലെ വർഗീയ ഡിവൈഎഫ്ഐ ക്കാർ പ്രതിഭയ്ക്ക് എതിരെ പല അടവും തന്ത്രവും ഇവർക്കുണ്ട് നീയൊക്കെ അത് മനസ്സിലാക്കി സ്വയം മതേതരവാദികൾ ചെയുന്നു മദൃ മാഫിയകളെ സഹായിക്കാൻ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ😅
@Govinda-Mamukoya
@Govinda-Mamukoya 2 күн бұрын
മൂരി MLAആണെങ്കിൽ കൊയപ്പമില്ലാ😂
@basheerk6413
@basheerk6413 2 күн бұрын
സാധാരണക്കാർക്കാണ് നിയമം എന്ന് എല്ലാസാധാരണക്കാർക്കും മനസ്സിയിക്കാണും പണംവും പവറും ഉള്ളവർക്ക് എന്ധും ആവാം
@SulaimanKK-p2c
@SulaimanKK-p2c 2 күн бұрын
പ്രതിബയും ലഹരിയിലായിരുന്നോ എന്തേ നർകോട്ടിക് ടെസ്റ്റ്‌ നടത്താതിരുന്നു പാർട്ടിയോട് ചോദിച്ചു ന്യൂസ്‌ കൊടുക്കാമായിരുന്നു
@PhpneHi
@PhpneHi 2 күн бұрын
ദാവൂദ് 👍🙏🙏🙏🙏👍👍🙏👍🙏🙏🙏🙏👍👍👍👍🙏🙏
@Truth_teller_indian
@Truth_teller_indian 2 күн бұрын
No difference between LDF & BJP nowadays ❗
@KiranK-d6m
@KiranK-d6m 2 күн бұрын
അജിമസ് താങ്കൾക് സമാധാനിതിൻറെ ഒരു നോവൽ സമ്മാനം കിട്ടണം ആയിരുന്നു. 🙏🙏😂
@Phoenix-rw7cy
@Phoenix-rw7cy 2 күн бұрын
പൊതുജനത്തിന്റെ നികുതി പണം തിന്നു കൊഴുത്തിട്ട് നെയ് മുറ്റിയതിന്റ അഹങ്കാരം അല്ലാതെ പ്രതിഭയ്ക്ക് എന്താണ് പ്രത്യേക സംവരണം വല്ലതും ഉണ്ടോ
@JasnaNoor-i7j
@JasnaNoor-i7j 2 күн бұрын
പണം ഉള്ളവർക്ക് ആണ് ഇന്ന് നീതി കിട്ടുന്നത്. പാവപെട്ടവർക്ക് ഒന്നുമില്ല
@mohammedsherief9377
@mohammedsherief9377 2 күн бұрын
Dawood said opinion exactly regarding communist party members also having Islamophobia now. That's what we are understanding now a days
@abdulatheef3677
@abdulatheef3677 Күн бұрын
അമ്മക്കും മകനും പങ്കുണ്ടെങ്കിൽ അന്നെഷിക്കണം കൂടെ ബിജെപി നേതാകന്മാരെയും ചേർക്കണം
@pkkpukayoor8943
@pkkpukayoor8943 Күн бұрын
👍🏻👍🏻👍🏻
@abdulharifharis8639
@abdulharifharis8639 2 күн бұрын
Correct answer ser
@vineethvavachi7460
@vineethvavachi7460 Күн бұрын
CPM കാരി വേറെ എന്താ പറയേണ്ടത്,,
@jayachandran.p1651
@jayachandran.p1651 4 сағат бұрын
സാഹീബ് പറഞ്ഞത് correct.. ഉദാ.. പറഞ്ഞ പ്രസംഗമത്സരം
@shukkoorme2375
@shukkoorme2375 2 күн бұрын
മുളക് കടിച്ചാൽ മധുരിക്കില്ല
@Hawwooz
@Hawwooz 2 күн бұрын
ഏതെങ്കിലും പുള്ളേർ ലഹരിമരുന്ന് കേസിൽ അകത്തായാൽ അവരുടെ രക്ഷിതാക്കൾ അതിൽ പ്രതികളാണോ ????? അങ്ങിനെ ദിവസം തോറും കേരളത്തിൽ അങ്ങോലമിങ്ങോളം സ്ഥിരം എത്ര എത്ര ആളുകളെ പിടിക്കുന്നു അതിനൊക്കെ മറുപടി പറയേണ്ടത് അവരുടെ രക്ഷിതാക്കളാണോ മാപ്രേ,???
@UmarulFarook-cd8dm
@UmarulFarook-cd8dm 2 күн бұрын
Parayeda do mindaathirunnapore
@Hawwooz
@Hawwooz 2 күн бұрын
@ നിരന്തരമായിട്ട് ആ കുട്ടിയുടെ അമ്മയുടെ പേര് അതിലേക്ക് വലിച്ചിഴക്കുമ്പോൾ മിണ്ടാതിരിക്കാൻ പറ്റുമോ? ??
@adilabdullakoyakoya4657
@adilabdullakoyakoya4657 2 күн бұрын
ദാവൂദ് sir sorry അഭിപ്രയവിസ്ത്യാസം ഉണ്ട് ലിഗൽ ആയ രാജ്യങ്ങൾ ഉണ്ടായിരിക്കാം ഇവിടെ ലിഗൽ അല്ല തെറ്റ് ആണ് തെറ്റ് ആണ് അതിനെ അതെ രീതിയിൽ വിമർശിക്കണം അല്ലാതെ.....
@abdulkaderassainar3506
@abdulkaderassainar3506 2 күн бұрын
Vallatha prathibha
@Shafimuhamedkhan
@Shafimuhamedkhan 2 күн бұрын
ഷാറുഖ് ഖാൻ കൈകാര്യം ചെയ്ത പോലെ ചെയ്യണമായിരുന്നു.
@shanitgs2226
@shanitgs2226 2 күн бұрын
നിങ്ങൾ ഈ ചർച്ചയിൽ എത്ര തവണ ആ രക്ഷിതാവിന്റെ പേര് പറഞു... എന്നിട്ടും അവരുടെ കൂടെയാണ് എന്നുള്ള വാതം ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന പരിപാടിയാണ്.. നിലപാട് എന്നത് പറയുന്നതിലല്ല ചെയ്തിയിലാണ്
@RoshinRoshin-tp7nk
@RoshinRoshin-tp7nk 2 күн бұрын
❤❤❤❤❤❤
@sakkeert73
@sakkeert73 2 күн бұрын
ദാവൂദ് സാഹിബ്
@Dizu123
@Dizu123 2 күн бұрын
നിങ്ങൾ കേസ് കൊടുക്കണം നിഷാദ് റൗതർ....
@safiyack6048
@safiyack6048 11 сағат бұрын
M L A. VARGEEYAVADI 😂😂😂😂CHETTA 😂😂
@varghesemathai8277
@varghesemathai8277 Күн бұрын
പ്രതിഭ എന്നല്ല ഇന്നത്തെ സി പി എന്നാൽ നിൽക്കുന്നവരും അവരെ പിന്തുണക്കുന്നവരും തികഞ്ഞ അധാർമ്മികരാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? അതവിടെ നിൽക്കട്ടെ. നിഷാദേ നിൻ്റെ സേവനത്തിൽ എന്തെങ്കിലും വിഷം കലർന്നിട്ടുണ്ടോ എന്ന് നീ ഒന്ന് പരിശോധിച്ചാൽ വളരെ നല്ലതാണ്.😮 നിൻ്റെയും നിൻ്റെ ചാനലിൻ്റേയും പ്രമോദിൻ്റെയും ഒക്കെ സേവനങ്ങൾ പ്രതിഭയെപ്പോലുള്ളവരെ വാർത്തെടുക്കാനേ ഉപകരിച്ചിട്ടുള്ളു എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ അത് കേരളത്തിന് ഗുണം ചെയ്യും.👍
@sujithrs4166
@sujithrs4166 2 күн бұрын
🌿🌿🌿വെളുപ്പിക്കേണ്ട
@naseerAj-r2s
@naseerAj-r2s 2 күн бұрын
ഞങ്ങൾ വിശ്വസിച്ചു.. എല്ലാം ശരിയും നിങ്ങളുടെ കൂടെ 😄😄😄 കഷ്ടം.
@പറയും
@പറയും 2 күн бұрын
Gujrat ആണ് ഇന്ത്യയുടെ ലഹരി തലസ്ഥാനം
@dr.health470
@dr.health470 Күн бұрын
Kanjavu velupikkan pattumo?
@ansalnanazeer7160
@ansalnanazeer7160 2 күн бұрын
❤❤❤👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
@unnikrishnang6367
@unnikrishnang6367 2 күн бұрын
എന്തോന്നെടേയ്? ഒരു രാഷ്ട്രിയ നേതാവിന്റെ മകൻ കഞ്ചാവ് കേസിൽ പെട്ടാൽ അത് ഇന്ത്യയിൽ വലിയ വാർത്തയാണ്. അതിൽ കൂടുതൽ വെളുപ്പിക്കാതെ! തരാ ത്തരം കണ്ടു വളച്ചൊടിക്കാതെ! !
@AbdulKareem-bn1zs
@AbdulKareem-bn1zs 2 күн бұрын
ഒരു ഒരുത്തന്റെ ജീവനെടുത്തിട്ട് കുട്ടി കുട്ടി കുട്ടി
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 2 күн бұрын
Mla കഞ്ചാവ് 🤣🤣🤣🤣🤣🤣 എൽഡിഎഫ് 💪💪
@പറയും
@പറയും 2 күн бұрын
പ്രതിഭ utern അടിക്കാൻ sathyada... ബിജെപി ആണ് ഇതിനു പിന്നിൽ
@sirajpp2591
@sirajpp2591 2 күн бұрын
അമ്മ പ്രതിപ ആണെങ്കിൽ മകൻ പ്രദിപാസമാണ് 😏
@aarrbiii
@aarrbiii Күн бұрын
കമ്യൂണിസ്റ്റ് ജനതാ പാർട്ടി
@HM-familyvlog
@HM-familyvlog 2 күн бұрын
മറ്റുള്ളവർ എന്തൊക്കെ ചെയ്യുന്നു എന്ന് നാം നോക്കേണ്ട. ഇവിടെ അതു illegal ആണ്.അത് illegalil പെടുത്താൻ വ്യക്തമായ കാരണവും ഉണ്ടാകാം. തള്ള മോനെ ന്യായീകരിക്കുന്നത് ഇത് ചെയ്യുന്ന ന്യൂജൻ പിള്ളേർക്ക് വളം ആകും.😂
@sharafudheenkavungal2917
@sharafudheenkavungal2917 2 күн бұрын
👍
@abdulsaleemab6067
@abdulsaleemab6067 2 күн бұрын
Dawood what a clarity 👍
@aneeshmohanvm2826
@aneeshmohanvm2826 2 күн бұрын
നിങ്ങൾ സ്ഥിരമായി വർഗീയത പറയുന്നത് കൊണ്ടാകാം MLA അങ്ങനെ ചിന്തിച്ചത്
@naseerAj-r2s
@naseerAj-r2s 2 күн бұрын
ഇടയ്ക്കു ഒന്ന് കണ്ണുതുറക്കുക 😄😄
@Govinda-Mamukoya
@Govinda-Mamukoya 2 күн бұрын
😂😂😂😂
@rabeeurahman7495
@rabeeurahman7495 2 күн бұрын
ഇത് കാണുമ്പോ മീശമാധവൻ സിനിമ ആണ് ഓർമ വരുന്നത് ശത്രു ദോശo മാറാൻ ഉള്ള വെടി വൈപാട് സീൻ പോലെ 🤣🤣
@saidumohamedkunhithangal9081
@saidumohamedkunhithangal9081 2 күн бұрын
ഇതൊക്കെ അവരുടെ രാഷ്ട്രീയ സംസാക്കാരം
@User8ztup
@User8ztup 2 күн бұрын
പൊട്ടാസ്യം സനൈഡും , ആഴ്സനിക്കും , മെർക്കുറിയും ചേർന്നിരുന്ന് മറ്റ് മൂലകങ്ങളിലെ വിഷാംശസെത്തെ വിമർശിക്കുന്നു !!!!😂😂😂😂
@abdulbasithabdulbasith8522
@abdulbasithabdulbasith8522 2 күн бұрын
😏😏
@Movie-g2n9p
@Movie-g2n9p 2 күн бұрын
ഈ പറയുന്നതോ White phosphorus 😂😂😂
@mohammednaseebt7488
@mohammednaseebt7488 2 күн бұрын
They always stand with rights justice and common people , can you prove anything they said against that ?
@abdulrasheedm1500
@abdulrasheedm1500 2 күн бұрын
സ്വന്തം പേരോ അഡ്രസോ തന്തയെ പോലും അറിയാത്ത നിന്നെപ്പോലെയുള്ള കുറേ വിഷങ്ങൾ സമൂഹത്തിൽ ഉണ്ട്
@techtist786
@techtist786 2 күн бұрын
പ്രദിപയാണ് പ്രതിപ്പസമാണ്
@jitheshkm2676
@jitheshkm2676 2 күн бұрын
ഒരുപാട് കാലം സിപിഎം നെ സപ്പോർട് ചെയ്തത് അല്ലെ..
@PhpneHi
@PhpneHi 2 күн бұрын
ദാവൂദ് സാഹിബ് 👍🙏🙏🙏🙏🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏👍🙏🙏👍👍👍👍👍🙏🙏🙏🙏🙏👍👍🙏👍🙏🙏
@Red_Salute-g7d
@Red_Salute-g7d 2 күн бұрын
എം.എൽ.എയ്ക്ക് ഒരു ബ്രില്ലൻസ് പോലുമില്ല
@madden2680
@madden2680 Күн бұрын
Dawood bhai, Palestine authority al jazeera broadcast ban cheythathine onnu review cheyyane 😂😂😂
@tsaleem2318
@tsaleem2318 2 күн бұрын
നിഷ്കളങ്കർ
Out Of Focus Live | 03 January 2025
37:01
MediaoneTV Live
Рет қаралды 3,5 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Ep 793 | Marimayam | Disapproval at your fingertips!
22:02
Mazhavil Manorama
Рет қаралды 380 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН