കേരളത്തിലെ മുസ്ലീം സമൂഹത്തിന് എന്ത് സംരക്ഷണവും സുരക്ഷിതത്വവുമാണ് ഭരണകൂടം നൽകുന്നതെന്ന് ഇതിൽ നിന്നും മനസിലാക്കാം
@dhanishmuhammed-vj8pk5 сағат бұрын
ഇത് മനസിലാവാത്ത ഒരു വിഭാഗം അറബി നാമധാരികളുണ്ട്
@chaplin16695 сағат бұрын
@@dhanishmuhammed-vj8pkഅവര് എന്ത് വേണം
@JhaanJhahan4 сағат бұрын
മുസ്ലിം ഗൾ മുസ്ലിം ആയൽ. അല്ലാഹു സംരക്ഷിച്ചു കൊള്ളൂ ം. കേളത്തളെ മുസ്ലിങ്ങൾ കോൺഗ്രസും. ലീഗും. സിപിഎം. ആണെന്ന്. കൂടാതെ മെസ്സി നെയ്മർ. മമ്മൂട്ടി. തുടങ്ങി സകലതിനെയും പിന്നാലെ ആണെന്ന്. നടു ഭരിക്കുന്നവർക്ക് നന്നായി അറിയാം
@basheerov97524 сағат бұрын
@@chaplin1669ന്യായികരണതൊഴിലാളികൾ
@ayoobpoozhikuth13622 сағат бұрын
@@chaplin1669മോജാൻ
@Shyamkumar-e7z9i5 сағат бұрын
സുപ്രീംകോടതിയിൽ പോയിട്ടാണെങ്കിലും ഈ രാജ്യ ദ്രോഹിയെ വെറുതെ വിടരുത്. കേരളത്തിന് പുറത്തും കേസ് കൊടുക്കണം.
@rashidhiza43154 сағат бұрын
❤❤
@ShameerQatar-g4q2 сағат бұрын
Yes
@hassananas4944Сағат бұрын
ഇന്ത്യയിൽ എല്ലായിടത്തും ശെരിയാ. ഇത് ബിജെപി വാഴുന്ന ഇന്ത്യയാണ്. ഇയാൾ ഇപ്പൊ ബിജെപി യുടെ മലം തീനിയും.
@LevelsHome11 минут бұрын
S
@nidhafathima15896 сағат бұрын
പിണറായി ഉറപ്പിച്ചു ഇനി മടങ്ങി വരവ് ഇല്ലാ എന്ന് ജനങ്ങൾ സമരത്തിന് തയ്യാറെടുക്കുകയാണ് അല്ലാതെ രക്ഷയില്ല
@ibruibmji42964 сағат бұрын
അടുത്ത എലെക്ഷനിൽ പിണറായിക്ക് നൂറിൽ പരം സീറ്റ് കിട്ടും
@SidheequeUaq3 сағат бұрын
@@ibruibmji4296ഞാൻ 20 വർഷം മായിട്ട് എന്റെ കുടുമ്പത്തിലെ വോട്ട് ഇടത് പാർട്ടി ആയിരുന്നു 40 വോട്ടുകൾ ഇനി പിണ റായുടെ പാർട്ടി ഇല്ല കഴിഞ്ഞു ഇനി ഒരിക്കലും ഇല്ല കോൺഗ്രസ് 👍👍👍👍
@VivaChad-ci8dl3 сағат бұрын
@@ibruibmji4296കോപ്പ് കിട്ടും😏
@Hdg-rq1sh3 сағат бұрын
മുസൽമനായി ജനിച്ച ഒരാളും സിപിഎം നു വോട്ട് ചെയ്യരുത് പിസി യെ അറസ്റ്റ് ചെയ്യ്യുക
@sreejeshkerry42 минут бұрын
Kesuduthal vote kodukumo?
@MusthafaMusthafa-vm8no4 сағат бұрын
അടുത്ത വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മുസ്ലിം സമുദായം ആർക്ക് വോട്ട് ചെയ്യണമെന്ന് ഒറ്റക്കെട്ടായി ഒരു തീരുമാനമെടുക്കണം
@jacksonjacob7571Сағат бұрын
Sdpi pannikalkukodukam🤣🤣🤣
@thecoolnerds502152 минут бұрын
@@jacksonjacob7571casa കുട്ടാ നിന്റെ തന്ത ഒരു പാർട്ടി തുടങ്ങട്ടെ നമുക്കു നോക്കാം
ഇത് തന്നെ ആണ് PC പറഞ്ഞത്. മുസ്ലിങ്ങൾ വർഗീയമായി വോട്ട് ചെയ്യുന്നു എന്ന്
@orurasathinu50646 сағат бұрын
കോടതിയിൽ കേസ് കൊടുക്കണം. മറ്റു ചാനലുകൾക്ക് ഇത് വാർത്തയെ അല്ല
@habeebkalicg92764 сағат бұрын
അടിപൊളി..... നല്ല പരിപാടി.... നടി പരാതി കൊടുത്തു ഉടൻ കേസ്..... ഒരു സമുദായത്തെ മൊത്തം അപമാനിച്ചു കേസില്ല അതാണ് ഇന്ത്യയിൽ ഉള്ള നിയമം.....
@sadiqpopzone52136 сағат бұрын
പോലീസ് ഉറങ്ങുകയാണ്😂😂
@AbdulRaheem-kr9dt49 минут бұрын
ഉറങ്ങുകയല്ല, പിണറായി ഉറക്കുകയാണ് കാഫ്ഫർ സ്ക്രീൻ ഷോർട് ഇറക്കി ആസൂത്രിദമായി ഹിന്ദു മുസ്‌ലിം കലാപത്തിന് ശ്രമിച്ചു മുസ്‌ലിം സമൂഹത്തെ ഇല്ലാതാകാൻ ശ്രമിച്ച സിപിഎം സംഘികൾ വിലസുകയാണ്.
@iqbalmzh73875 сағат бұрын
ബോചെയെ ഓടിച്ചിട്ട് പിടിച്ച ക്ഷീണത്തിൽ ആയിരിക്കും പോലീസ് 😊
@Patriotic-Indian475 сағат бұрын
മാപ്പിള സഹാക്കൾ ഓരോ ആമീൻ കൂടി പറയണം എന്നാണ് എന്തോരു ഇത്
@muhammedrazithalayad75455 сағат бұрын
ജനങ്ങൾ നിയമം കയ്യിലെടുക്കുന്നതിന് മുമ്പ് സംവിധാനങ്ങൾ പരിഹരിച്ചാൽ നല്ലതാവും... ഒരു സമുദായത്തെ എത്രകാലം ഇങ്ങനെ ദ്രോഹിച്ച് ഒതുക്കി കൂട്ടാൻ ആവും
@AskarAli-n4d5 сағат бұрын
കേസ്സ് എടുക്കൂല എന്ന് മാത്രം അല്ല, സംരക്ഷണം കൊടുക്കും അതാണ് നമ്മുടെ കേരളം 🤪
@sathapatha92035 сағат бұрын
ഇനിയിപ്പോ പരാതി കൊടുത്ത ആളെ അറസ്റ്റ് ചെയ്യുമോ എന്ന് സംശയമുണ്ട്
@Abd-i4b5 сағат бұрын
തലേക്കെട്ട് ഫണ്ടിതർ ഉറങ്ങുകയാണ് 😠ഒരു രൂപ പോലും ഇവർക്കൊന്നും കൊടുക്കരുത് സമുദായത്തിന് ഗുണം ഇല്ലാത്ത വർഗം 💯
@sarathbaalasubramanian69785 сағат бұрын
എല്ലാത്തിനെയും പൊക്കാൻ വകുപ്പുണ്ട്... നിയമംത്തിന്റെ വഴിയിൽ നോക്കിയാൽ...
@Abd-i4b4 сағат бұрын
@sarathbaalasubramanian6978 നിന്നെയും 👍
@sarathbaalasubramanian69784 сағат бұрын
@@Abd-i4b ആൽഫഹം വെന്തിലാഹ്
@salimsayed73773 сағат бұрын
@@sarathbaalasubramanian6978ശരിയാണ് ബ്രോ പറഞ്ഞത് ശരിയാണ്. മോങ്ങിയെ അടക്കം എല്ലാത്തിനേം പിടിച്ചു അകത്തിടാൻ വകുപ്പുണ്ട്
@Orthodrsbr2 сағат бұрын
Heath ok alle@@sarathbaalasubramanian6978
@fankhi33006 сағат бұрын
അച്ഛൻ്റെ കൈയിൽ ബൈക്ക് nte handle തട്ടിയപ്പോൾ, നിരവധി കുട്ടികൾക്ക് എതിരെ ജാമ്യം ഇല്ല വകുപ്പ് വെച്ച് കേസ് എടുത്ത പോലീസ്, ആർഎസ്എസ് നേ ഫേസ് ബുക്ക് il വിമർശിച്ചപ്പോൾ കേസ് എടുത്ത പോലീസ്, കളമശേരി സ്‌ഫോടനം നടന്നപ്പോൾ , മുസ്ലിം യുവാക്കളെ പോലീസ് കസ്റ്റഡി യില് എടുത്ത് നേ വിമർശിച്ച അഡ്വക്കേറ്റ് ്ന് എതിരെ mada spradha kku സ്വമേധയാ കേസ് എടുത്തത് പോലീസ്, എന്ത് കൊണ്ട് ഒരാൽ ഇത്ര വല്യ ഹേറ്റ് സ്പീച്ച് നടത്തിയിട്ടും, praraathi കൊടുത്തിട്ടും കേസ് എടുക്കുന്നില്ല? സ്വമേധയാ കേസ് എടുക്കേണ്ട കേസ് ആണ് ഇത്....
@ahmadabbas69695 сағат бұрын
എല്ലായിടത്തും സംഘി വിളയാട്ടം
@nadukkunnu2 сағат бұрын
ഇനിയും നിങ്ങൾക്ക് മനസ്സിലായില്ലേ, കേരളം ഭരിക്കുന്നത് മൂത്ത സംഘി ആണ്....
@Abduljabbar-e9l5 сағат бұрын
😮😮CJP 😮😮😮സ്വമേധയാ ഹൈകോർട് കേസെടുക്കുന്നില്ലെങ്കിൽ ഞാൻ പിരിവു നടത്തിയെങ്കിലും ഹാരിസ്ബീരാൻ സാറുമായി സംസാരിച്ചു സുപ്രീംകോടതിയെ sameepikkum😮
@ashrafmm96704 сағат бұрын
തുമ്പുള്ളത് കൊണ്ട് കേസില്ല തുമ്പില്ലെങ്കിൽ ഒരു കൈ നോക്കാമായിരുന്നു ലേ ..,.. റായി 😂😂😂
@hadhiyasulaiman94155 сағат бұрын
രാജ്യദ്രോഹ കുറ്റമാണ് കേസെടുക്കണം
@JaiHind-704 сағат бұрын
ജോർജിനെ അറസ്റ്റ് ചെയ്യാൻ പാർട്ടികൾ പ്രക്ഷോഭം സംഘടിപ്പിക്കണം. സർക്കാർ ഈ വർഗത്തെ പ്രോത്സാഹിപ്പിക്കുന്നു.. കഷ്ടം.
@nassareh54214 сағат бұрын
ഇമ്മാതിരി പരാമർശങ്ങൾ അപകടത്തിലേക്കാണ് കേരളത്തെ കൊണ്ടു എത്തിക്കുന്നത്
@sadisadn63634 сағат бұрын
ഒരൊറ്റ ചാനലും ഇതു വരെ ന്യൂസ് ആക്കിയിട്ടില്ല വല്ലാത്ത സ്നേഹം
@Ishamoo5 сағат бұрын
അതുകൊണ്ട് പിണറായിക്കെതിരെയുള്ള കോടതിയിലെ കേസിൽ പിസി ജോർജിന്റെ മകൻ അഡ്വക്കറ്റ് ജോൺ പതുക്കെ പതുക്കെ ഇനി മാറാൻ സാധ്യതയുണ്ട്
@shafishafi34844 сағат бұрын
ആരോട് പറയാൻ.. ആര് കേൾക്കാൻ.... അനുഭവങ്ങൾ വരട്ടെ.... എന്നിട്ട് നമുക്ക് പാഠം പഠിക്കാം.... 😕
@mohamedahamed107327 минут бұрын
പിണറായി പോലീസ് കേസ് എടുക്കുന്നില്ലെങ്കിൽ കോടതിയിൽ പോകണം നീതി ലഭിക്കാൻ വേണ്ടതായ കാര്യം ചെയ്യുക പരിഷ്ക്രത സമൂഹം ഉണർന്നേ പറ്റൂ
@afnad68006 сағат бұрын
പരാതി എടുക്കില്ല കാരണം അവരും ഇത് അനുകൂലിക്കുന്നവരാണ്
@faisalbabu43462 сағат бұрын
മുൻപ് നമ്മുടെ പ്രിയപ്പെട്ട യൂസഫലിസാറെ എന്തൊക്കെ പറഞ്ഞു അന്നേ നടപടിയുണ്ടായിരുന്നെങ്കിൽ 😢
@ubaidp79404 сағат бұрын
പരാതി ഹണിറോസിന് കൊടുത്താൽ ചിലപ്പോൾ നടപടി ഉണ്ടാകും
@ONETIMEMODE3 сағат бұрын
അതാണ് സംഗീ പോലീസിൻ്റെ നീതി.
@ashokank.r5664 сағат бұрын
സുരേഷ് ഗോപി ക്കെതിരെയുള്ള പരാതികളിൽ എന്ത് നടപടി ഉണ്ടായി.
@lal79915 сағат бұрын
നിയമ നടപടിയുമായി മുസ്ലിം സംഘടനകൾ മുന്നോട്ട് പോകണം. ഈ തീവ്രവാദിയെ വെറുതേ വിടരുത്.
@manalipuzha6 сағат бұрын
ജോർജ് തന്നെ അദ്ദേഹത്തെ ആക്രമിക്കാൻ ആളുകളെ ഏർപ്പെടുത്തും!
@subeenaparathodika125455 минут бұрын
തമ്പ് നെയിൽ കണ്ടപ്പോഴേ ഞാൻ ചിന്തിച്ചു പോയ കാര്യം നിങ്ങൾ പറഞ്ഞത് 🙏👍👍
@sheebanayas26895 сағат бұрын
ഇതു പോലെ ഒരു വിവരദോഷി വേറെയില്ല...... കേരളത്തിന്റെ ഭാഗ്യദോഷം.......
@ibruibmji42964 сағат бұрын
അതുകൊണ്ടാണ് രണ്ടാം തവണയും
@techbasket56316 сағат бұрын
CJP😡😡😡
@ashizheritageofmalayalam38835 сағат бұрын
അയാളുടെ പേര് pv Anwer എന്നായിരുന്നെങ്കിൽ പാതിരാത്രി പോയി അറസ്റ്റ് ചെയ്തേനെ😅
@Abdulhakeem-d9e4 сағат бұрын
പി.സി.ജോർജിന്റെ വിദ്വേഷ പരാമർശത്തിനെതിരെ ,സുലൈമാൻ സഖാഫി, മുക്കംഫൈസി തുടങ്ങിയവരുടെ വല്ല വാമൊഴികളും നമ്മൾ ഇതുവരെ കേട്ടില്ല !
@FirosKhankk5 сағат бұрын
C JP കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ തെളിവ്
@Hacker_Boy-w4o5 сағат бұрын
കാന്തപ്പൻ തലേ കേട്ട് വർഗം ഉറക്കത്തിൽ നിന്ന് ഉണർന്നില്ലേ 🤣🤣🤣
@shajahanam64405 сағат бұрын
അവ൯ മാ൪ അതിന്നു മുസ്ലിങ്ങൾ അല്ലല്ലോ
@NiyadK-n8u5 сағат бұрын
ഉണർന്നാൽ നോളജ് സിറ്റിക്ക് എന്തെങ്കിലും സംഭവിച്ചാലോ😂
@atruthseeker45545 сағат бұрын
പോടാ kafire
@yoonusyoonus81234 сағат бұрын
മുടി ഉണ്ടേൽ നോക്കാമായിരുന്നു
@muhammedmusthafa25804 сағат бұрын
Poda vahabeeeeee
@ashrafcheppu99376 сағат бұрын
അതിന് സിപിഎം വേറെ ഉണ്ടാകണം
@sharafudheenl2916 сағат бұрын
ആ മരവായ കെ ടി ജലീൽ എവിടെ🙏.
@abdulrazakkadavath48135 сағат бұрын
😂
@സ്വപ്നസഞ്ചാരി-ധ3ഫ5 сағат бұрын
ഉഞ്ഞാലാട്ടി കൊണ്ടിരിക്കുന്നു.
@nizamnazar64693 сағат бұрын
താരാട്ട് പാട്ട് പാടുവ
@abumuhammadibrahimbaqvi95305 сағат бұрын
ബോച്ചെ യെ അറസ്റ്റ് ചെയുന്നതിന് മുമ്പ് ഇയാളെ അറസ്റ്റ ചെയ്യേണ്ടിയിരുന്നു അവിടെയാണ് സർക്കാറിന്റെ വിജയം
@nazercheeramath514 сағат бұрын
പിണറായി ഭരിക്കുമ്പോൾ കേസ് എടുക്കില്ല എടുത്താൽ തന്നെ പേരിന് മാത്രം ഒരു കേസ് അതിലപ്പുറം പ്രതീക്ഷിക്കേണ്ടതില്ല
@backerthekkeСағат бұрын
ഇത്രയും വർഗ്ഗീയ പരാമർശം നടത്തിയ ആളുടെ പേരിൽ കേസെടുക്കാതെ പോലീസ് സംരക്ഷണം കഷ്ടം പറ്റുമെങ്കിൽ സർക്കാർ ഒരു പൊന്നാട കൂടി അണിയിക്കണം
@firosshah5 сағат бұрын
കാവി പോലീസ് ആണ്.. അതു തന്നെ കാരണം..
@dream_traveller7772 сағат бұрын
രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുക്കണം...
@NaushadNaushad-m8k5 сағат бұрын
Media one. 👌👌💙💙❤️
@rafipv5672 сағат бұрын
സംഗാവിന്റെ പോലീസിൽ നിന്നും ഇതിലപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട......😂
@sayedsuhairk.h12074 сағат бұрын
റിപ്പോർട്ടർ ചാനൽ എവിടെ കണ്ടില്ലേ ഈ വാർത്ത
@arshadayoobpt1212 сағат бұрын
ഇത് കമ്യൂണിസ്റ് പാർട്ടിയുടെ അടിത്തറ ഇളക്കുന്ന പരിപാടി ആണ് മുസ്ലിം വിരോധവും വെറുപ്പ് പറയുന്ന ആരെയും ഇത് വരെ നടപടി എടുക്കാത്തത് വളരെ കേതകാരം ആണ്...ഇത്രയും കാലം കമ്യൂണിസ്റ് പാർട്ടിക്ക് വേണ്ടി വോട്ട് ചെയുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന എന്റെ ഇക്ക അടക്കം ഉള്ളവർ മനസ്സിലാക്കിയിരുന്നെകിൽ
@hassankaseetha22875 сағат бұрын
ലീഗ് p c പറഞ്ഞതൊന്നും കേട്ടില്ലേ പാർട്ടി പിരിച്ചു വിട് എന്തിനാ ഇങ്ങനെയൊരു പാർട്ടി 😄😄🤣
@HaneefaManuppa5 сағат бұрын
ആദ്യം കേസ് കൊടുത്തത് യുത്ത് ലീഗ് ആണ് അത് ലീഗിന്റെത് ആണ് ലീഗിനെ പറയുബോൾ ഉള്ള ഒരു സുഖം കിട്ടിയോ
@Patlakkaran5 сағат бұрын
വീഡിയോ കണ്ടിട്ടും ലീഗിന്റെ ലെറ്റർ പാടിലുള്ള പരാതി കണ്ടില്ല അപ്പോൾ കണ്ണുപ്പൊട്ടൻ ആണല്ലേ
@hamsakalakkunnummel67525 сағат бұрын
നിനക്കും ആവാമല്ലോ
@rayanuluvan49 минут бұрын
എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞിട്ട് മാപ്പ് പറഞ്ഞാൽ മതിയോ😂😂
@Prodecencxq4mz6 сағат бұрын
ആഭ്യന്തരൻ തില്ലെങ്കീറി തന്നെ 👌
@Govinda-Mamukoya6 сағат бұрын
അല്ല മദനി😂
@hubaib52545 сағат бұрын
പോലീസ് ഇതൊന്നും പരാതിയാക്കില്ല പകരം ആ ഹണി റോസിന്റെ പിന്നാലെ പോകുന്നതല്ലേ പണി
@sameer314 сағат бұрын
ബോച്ചയുടെ കാര്യത്തിൽ കാണിച്ച ഒരു ശുഷ്കാന്തിയും പിഎസ്സി ജോർജിൻറെ കാര്യത്തിൽ കേരള പോലീസ്കാണിക്കുന്നില്ല
@shihaskn68895 сағат бұрын
ഒന്നും തോന്നല്ലേ കേരള പോലീസ് തേൻ ഷേകരിക്കാൻ പോയേക്കുവാ 😂
@Faalco2984 сағат бұрын
ആരൊക്കെ സംരക്ഷണ കൊടുത്താലും ദൈവത്തിന്റെ മുന്നിൽ നിന്നും pc ജോർജ് രക്ഷപെടില്ല. അനുഭവിച്ചേ അവനെ കൊണ്ട് പോവൂ. കർമ എന്നൊന്ന് ഉണ്ട്
@ummarfarook75715 сағат бұрын
നാടിന്റെ ഒരു അവസ്ഥ 😡
@ahamed2154 сағат бұрын
ഇവിടെ രണ്ടു നിയമമാണ്..... ഒരു വ്യക്തിയെ കുന്ദ്ധീദേവി എന്നുവിളിച്ചതിനു ഇന്നൊരാൾ ഉള്ളിൽ കിടക്കുന്നു. പോലീസും ഗവണ്മെന്റും അദ്ദേഹതിനോട് ചെയ്തതിന്റെ നൂറിൽ ഒരംശം എങ്കിലും കള്ളpcയോട് കാണിക്കണമായിരുന്നു. പക്ഷെ അതൊരിക്കലും ഉണ്ടാവില്ല. കാരണം ബോച്ചേ തൊട്ടാൽ ചോദിക്കാൻ ആളില്ല.സർക്കാരിന റിയാം pc യെ തൊട്ടാൽ കളിമാറുമെന്ന്.. കഷ്ടം തന്നെ മൊയലാളി 😡
@Bilala12346 сағат бұрын
ഇല്ലെങ്കിൽ അടുത്ത ജോസഫ് മാഷ് ഉണ്ടാവും. പോലീസ് അത് മുൻകൂട്ടി കണ്ടായിരിക്കും
@BTI-B5 минут бұрын
ഇനിയും ജോസഫ് മാഷ് ഉണ്ടാകാതെ നോക്കാൻ NIA ക്ക് അറിയാം.
@a.m.mhmmadshasha39724 сағат бұрын
അടുത്ത തിരഞ്ഞെടുപ്പ് വരെ ഈ പോലീസ് സംരക്ഷിക്കും
@shamsuambalath84465 сағат бұрын
മാപ്പിള സഖാകൾക്ക് നേരം വെളുത്തിട്ടില്ല
@MashoodMachu-vf6pt5 сағат бұрын
അവർക്ക് വെളുക്കൂല
@GhostProtocol0074 сағат бұрын
ബുദ്ധി വേണ്ടേ ആ നായകൾക്ക്...
@ibruibmji42964 сағат бұрын
മാപ്പിള എന്ന് അവകാശപെടുന്ന ദീനുമായി ഒരു ബന്ധവുമില്ലാത്ത ലീഗ് കാർക്ക് നേരം വെളുത്തോ
@moosanabdullah69024 сағат бұрын
ജോർജ് എന്നുള്ളത് ജറൈജ് ആണെങ്കിൽ പോലീസ് എപ്പം കേസ്സെടുത്ത് എന്ന് പറഞാൽ മതി
@Alimohammed-vg5dg5 сағат бұрын
എങ്ങിനെ നടപടി എടുക്കും ബിജെപിയുടെ തോഴൻ അല്ലേ കേരളം ഭരിക്കുന്നത്
@Hamsar.HСағат бұрын
മറ്റു ചാനലുകാർക്ക് ഇതിനെക്കുറിച്ചു അന്തിചർച്ച വേണ്ടേ. ഇതാണ് ഒന്നാംതരം വർഗീയതും രാജ്യദ്രോഹവും.
@swasrayamissionindia51404 сағат бұрын
ഇന്ത്യയിലെആരേയും. അറസ്റ്റ് ചെയ്യുവാനുള്ള അവസരം നല്കുന്ന ഭരണ ഘടനയുള്ളപ്പോൾ എല്ലാവരും കരുതിയിരിക്കുന്നത് നല്ലതാ
@ashrafvlyashrafvly24 сағат бұрын
കാവി വസ്ത്രം ഉള്ളിൽ ധരിച്ച പോലീസെല്ലെ പിന്നെന്തിന് ജോർജ് പേടിക്കണം😡
@theshtherealdreams4 сағат бұрын
എന്ത് കൊണ്ട് കോൺഗ്രസ്, സിപിഐഎം, കേരള കോൺഗ്രസ് എന്നിവർ പരാതി കൊടുക്കുന്നില്ല,,, ഇവിടുത്തെ പൊതുബോധം എന്ത് കൊണ്ട് ഇതിനെതിരെ പറയുന്നില്ല..
@NajeemTkm3 сағат бұрын
മാപ്പിള സഖാക്കന്മാരുടെ ചോദ്യം അല്പമെങ്കിലും ഈമാനും അഭിമാനവും ഉണ്ടെങ്കിൽ നമ്മൾ ആ പാർട്ടി വിടാൻ തയ്യാറാവണം
@Ibrahim-by1xp6 сағат бұрын
സിപിഎം പിസി യുടെ കാര്യത്തിൽ പാവാട 🤣
@MuhammedFahad-e2tСағат бұрын
ആഭ്യന്തരം ആരുടെ കയ്യിലാണെന്ന് അറിയില്ലേ.? ഇതല്ലാതെ വേറെ ആരെങ്കിലും മറ്റെന്തെങ്കിലും പ്രതീക്ഷിച്ചിരുന്നോ?
ഞാനും CPM ഉം തമ്മിലുള്ള അകലം വീണ്ടും ക്കൂടിക്കൂടി വരുന്നു
@albinmani59196 сағат бұрын
ഹാമസ് one നു നല്ല വിങ്ങൽ ആണല്ലോ 😂
@Hopeandconfidence-ny9lo6 сағат бұрын
enthaaan ALBIN Broo..atleast New Gen Alle.. ? Enthina Ingane Okke...
@tiida11626 сағат бұрын
പോയി ചാകട കൂതരേ.
@FaisalFaisal-tt3zn6 сағат бұрын
Pinne ninte achane allallo paranjath
@tiida11626 сағат бұрын
@@albinmani5919 കാസ ഭീകരന് കുരു പൊട്ടി
@Govinda-Mamukoya5 сағат бұрын
@@FaisalFaisal-tt3znഎന്താ അനക്ക് അതില്ലേ😂😂
@KL78_SM_FAMILY3 сағат бұрын
കേരളം ഭരിക്കുന്ന ആളുകൾക്കും ഇയാളുടെ അതേ ചിന്താഗതി ആയിരിക്കണം അല്ലെങ്കിൽ കേസെടുക്കാതെ ഇരിക്കില്ല
@shameerv28672 сағат бұрын
മാധ്യമണളെ ബഹിഷ്കരിക്കണം.
@CrazyCocs2 сағат бұрын
ഹണി പരാതി നൽകിയപ്പോ ഇങ്ങനെയായിരുന്നില്ല എന്ന് കൂടി ചേർത്ത് വായിക്കണം
@shahulhameedkmshahulhameed3622Сағат бұрын
ഇവിടുത്തെ പോലീസ് മന്ത്രി ആരാണെന്ന എല്ലാവർക്കും അറിയില്ല അതുകൊണ്ടുതന്നെ അത് പോലീസും ഏറ്റെടുക്കില്ല😂
@thasneem53673 сағат бұрын
മീഡിയ one 👍👍
@AYALIYALСағат бұрын
എന്റെ ശത്രു കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ അവരാണ്.
@NoufalMk-dc1vi58 минут бұрын
ഈ രാജ്യ ദ്രോഹിയെ തുറുങ്കിൽ അടക്കേണ്ട സമയം അതിക്രമിച്ചു
@muthuoliyathСағат бұрын
പോലീസ് ഇപ്പോൾ വേട്ടക്കാരുടെ കൂടെയാണ് ഇരകളുടെ കൂടെ ഇരകൾ മാത്രം
@love4all.2 сағат бұрын
പോലീസില് പരാതി കൊടുത്തിട്ട് കാര്യമില്ല
@Abdullatheef.E-i5p2 сағат бұрын
അത്ര പെട്ടെന്ന് ഒന്നും പോലീസ് കേസെടുക്കുകയോ പിടിക്കുകയോ ഇല്ല എന്ന് പിസിക്ക് വ്യക്തമായിട്ട് അറിയാം അതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ ഒക്കെ പരസ്യമായി നടത്താൻ ധൈര്യം കാണിക്കുന്നത്. പിണറായി ഡാ 😊
@aybjed13 сағат бұрын
ഒരു സംശയം... ഒരു പക്ഷെ ഇനിയും പോലീസ് കേസെടുക്കാൻ തയ്യാറാവുന്നില്ലെങ്കിൽ, ഇയാൾക്കെതിരെ നടപടിയെടുക്കാൻ നാട്ടിൽ വേറെ വകുപ്പൊന്നുമില്ലേ? ഇത്തരം വിവാദ പരാമർശങ്ങൾ നടത്തുന്നവരെ ശിക്ഷിക്കാൻ നമ്മുടെ നിയമ വ്യവസ്ഥയിൽ വ്യവസ്ഥയിൽ കോടതിയ്ക്ക് ഇടപെട്ടുകൂടെ? ഇങ്ങിനെ ആർക്കും ആരെയും എന്തും വിളിച്ച് പറയാവുന്ന ഒരിടമായി മാറുകയാണോ നമ്മുടെ നാട്?
@bansV66444 сағат бұрын
CJP അഭ്യന്തരൻ
@AbdulVahab-h8p2 сағат бұрын
കോടതിയിൽ കേസുകൊടുക്കുക
@dhinilkuttan509917 минут бұрын
Full support pc❤❤❤❤
@moosathattaruthodi2 сағат бұрын
മാപ്പ് പറഞ്ഞ ബോച്ചേ യെ അറസ്റ്റ് ചെയ്തു എന്തു കൊണ്ട് ജോർജ് നെ അറസ്റ്റ് ചെയ്യുന്നില്ല, സിപിഎം പാർട്ടി യും മുഖ്യ മന്ത്രി യും മറുപടി പറയണം
@ashrafkudallur32293 сағат бұрын
ആരും നിയമം കയ്യിലെടുക്കരുത് നിയമപരമായി നേരിടുക, നിയമത്തിന്റെ ഭാഗത്തുനിന്ന് നീതി ലഭിച്ചില്ലെങ്കിൽ ജനകീയ കോടതി കൈകാര്യം ചെയ്യുക,
@abdulrouf7765Сағат бұрын
നമ്മുടെ മലയാളം ചാനലുകളൊന്നും ഇതൊന്നും കണ്ടില്ല, ഇതൊന്നും അവമാർക്ക് ചർച്ചയെ അല്ല, മീഡിയ വൺ ഒഴികെ