നേരിട്ട് കേട്ടിട്ടുണ്ട്. ശ്രീയേട്ടന്റെ കച്ചേരി. നമ്മുടെ നാട്ടിൽ ഇദ്ദേഹത്തെ പറ്റി അധികമായി ആളുകൾക്ക് അറിയില്ല.കച്ചേരി കേൾക്കാൻ ഞങ്ങൾ 10 പേരിൽ താഴെ ഉണ്ടായിട്ടും അദ്ദേഹം 3മണിക്കൂർ തുടർച്ചയായി കച്ചേരി നടത്തി . സ്ഥലം ഇടപ്പാടി ആനന്ധഷണ്മുഖ ക്ഷേത്രം .പാലാ കോട്ടയം, 2012, 2013 ആണ് എന്നുതോന്നുന്നു.എനിക്ക് ഇഷ്ട്ടമാണ്. Garudagaman a ഒക്കെ എന്താ ഫീൽ... awaysome. ദാസിനെക്കാട്ടിലും എനിക്ക് ഇഷ്ട്ടം ഇയാളുടെ പ്രോഗ്രാം ആണ്.
@KK-dd1vk5 жыл бұрын
ഭേഷ് .... . അതി മനോഹരം
@mamathasumana92295 жыл бұрын
മനോഹരം. നന്ദി
@manoharank44124 жыл бұрын
Marvellous.
@dileepgmenon57555 жыл бұрын
സർ , സാറിന്റെ സംഗീത കച്ചേരി ( തായയ് യശോദ ) Live ആയി കാണണമെന്ന് ആഗ്രഹമുണ്ട്. സാധിക്കും എന്ന് വിചാരിക്കുന്നു.