അന്താരാഷ്ട്ര ഖുർആൻ മത്സരത്തില്‍ തിളങ്ങി കോഴിക്കോട്ടെ 11 വയസുകാരി | international quran competition

  Рет қаралды 216,055

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 362
@haneefmarthya1456
@haneefmarthya1456 Жыл бұрын
ജീവനോടെ കുഴിച്ചു മൂടപ്പെട്ടിരുന്ന പെൺ കുഞ്ഞുങ്ങൾക്ക് ഈ ലോകത്ത് ജീവിക്കാനുള്ള അവകാശവും അർഹതയും നേടികൊടുത്തും അവരെ ലോകത്തിന്റെ നെറുകെയിലേക്ക് ഉയർത്തികൊണ്ടുവന്ന പുണ്യ റസൂൽ ﷺ യുടെ ഈ മഹാ വിപ്ലവത്തിന്റെ ചരിത്രം സ്മരിക്കപ്പെടാതെ എങ്ങനെയാണ് ഈ റബീഉൽ അവ്വൽ കടന്നുപോവുക? അതെ അല്ലാഹുവിന്റെ റസൂൽ ﷺ സർവ്വ ലോകത്തിനും അനുഗ്രഹമാണ് !
@IthasVlog
@IthasVlog Жыл бұрын
Mashaalla അല്ലാഹു ഇരു ലോകവും വിജയിക്കുന്ന കൂട്ടത്തിൽ ആ കുഞ്ഞിനെയും നമ്മളെയും ഉൾപ്പെടുത്തട്ടെ ആമീൻ🤲🤲🤲
@RKV8527
@RKV8527 Жыл бұрын
PFI തീവ്രവാദികൾ വളർത്തുന്നത്, ഇവിടുത്തെ മൗനം സമ്മതം നൽകുന്ന മുസ്ലിം സമുദായം ആണ്. നല്ലവരായ മുസ്ലിംങ്ങൾ തീർവ്രവദികളെയ വരെ മതത്തിൽ നിന്നും പുറത്താക്കണം. മോസ്ക്കിൽ പ്രവേശിപ്പിക്കുന്നതണ് ഏറ്റവും വലിയ ആംഗീ കാരം. അത് പാടില്ല
@niyasmuhammed4613
@niyasmuhammed4613 Жыл бұрын
Aameen aameen
@jannathamal
@jannathamal Жыл бұрын
Aameen
@MdIsmail-mt3sl
@MdIsmail-mt3sl Жыл бұрын
AameenyaarabbalAalameen
@fahadmamshad9273
@fahadmamshad9273 Жыл бұрын
Aameen Aameen yaRabbalalameen
@umaibanp.s6274
@umaibanp.s6274 Жыл бұрын
ആ കുഞ്ഞിന് അല്ലാഹ് തൗഹീദ് അനുസരിച്ചു ജീവിക്കാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ
@zeleoz463
@zeleoz463 Жыл бұрын
😂
@pm9645Media.
@pm9645Media. Жыл бұрын
നിന്റെ വഹാബി അളിഞ്ഞ തൗഹീദ് നിന്റെ തൗഹീദ് എവിടെയും ചെലവാകില്ലടോ നിങ്ങൾ തന്നെ തൗഹീദ് പറഞ്ഞു തല്ലു കൂടുന്നു ഇപ്പോൾ തൗഹീദ് എന്താ അറിയാതെ ഏതു തൌഹീദാണ് നീ പറയുന്നത് സുന്നികളെ തൗഹീദ് പഠിപ്പിക്കാൻ നീയൊന്നും എത്തിയിട്ടില്ല
@MznMhd-v9c
@MznMhd-v9c Жыл бұрын
​@@zeleoz463 Eeدعاء അടി പൊളി നിങ്ങളുടെ തൗഹീദ് തീരുമാനമായോ
@muhammadanasek69
@muhammadanasek69 Жыл бұрын
വിറ്റടിക്കല്ലേ സേട്ടാ 😄😄😄
@जयहिंद-थ2र
@जयहिंद-थ2र Жыл бұрын
മുജാഹിദിനെ എട്ട് തൗഹീദിൽ ഏത്
@siddikn3077
@siddikn3077 Жыл бұрын
മാഷാ അല്ലാഹ് നമ്മുടെ രാജ്യത്തിന് കൂടി അഭിമാനമാണ്,, പൊന്നുമോൾ
@KLMtrader
@KLMtrader Жыл бұрын
കാന്തപുരം ap ഉസ്താദ് ന്റെ കരന്തൂർ മർകസ്.. വിദ്യാർത്ഥി 🌹🌹🌹
@Riswana-96
@Riswana-96 Жыл бұрын
പെൺകുട്ടികൾക്ക്‌ ഉണ്ടോ
@maagla9154
@maagla9154 Жыл бұрын
@@Riswana-96yes ZAHRA
@abdusteps9881
@abdusteps9881 Жыл бұрын
ഓക്കേ 🌹🌹🌹 പക്ഷെ കേരളത്തിൽ പെൺകുട്ടികളെ സ്റ്റാജിൽ കയറ്റാൻ നിങൾ സമ്മതിക്കില്ല നിങ്ങളെ കുട്ടികളെ അന്യ നാട്ടിൽ പോയാൽ staajil കയറ്റുകുയും ചെയ്യും അല്ലേ നിങ്ങൾക്കായാൽ ബെർമുഡ annyan ആയാൽ വള്ളി ട്രൗസർ അല്ലേ
@mohammed-gm4fe
@mohammed-gm4fe Жыл бұрын
​@@abdusteps9881സ്റ്റേജിൽ കയറ്റിയാൽ നിന്നേ പോലേ ഉളള വർ കണ്ട് കാമം തീർക്കാനല്ലേ വിവരമില്ലാത്തവനേ
@RKV8527
@RKV8527 Жыл бұрын
കൊല്ലത്ത് PFI തീവ്രവാദികൾ ഇന്ത്യയുടെ ജവാനെ ആക്രമിച്ചു, PFI എന്നു ശരീരത്തിൽ എഴുതിയത് ,മുസ്ലിം മത നേതാക്കൾ മറുപടി പറയണം ഇവന്മാരെ വളർത്തുന്നത്, ഇവിടുത്തെ മൗനം സമ്മതം നൽകുന്ന മുസ്ലിം സമുദായം ആണ്. നല്ലവരായ മുസ്ലിംങ്ങൾ തീർവ്രവദികളെയ വരെ മതത്തിൽ നിന്നും പുറത്താക്കണം. മോസ്ക്കിൽ പ്രവേശിപ്പിക്കുന്നതണ് ഏറ്റവും വലിയ ആംഗീ കാരം. അത് പാടില്ല
@hawwavideo3225
@hawwavideo3225 Жыл бұрын
ماشاءالله... പെണ്ണുങ്ങൾ വീട്ടിൽ .തളച്ചിടേണ്ടവരല്ലെന്ന കാന്തപുരംവിഭാകത്തിന്റെ നയംമാറ്റത്തെ എല്ലാ വരും സ്വാഗതം ചെയ്യണം:
@muhammedsuhail8474
@muhammedsuhail8474 Жыл бұрын
എപ്പളാ പെണ്ണുങ്ങൾ വീട്ടിൽ തളച്ചിടീണ്ട വരാണെന്നു പറഞ്ഞത്. നയം മാറുന്നത് ഊള വഹ്ഹാബികൾ അല്ലെ.
@sirajmuhammedsha820
@sirajmuhammedsha820 Жыл бұрын
ശൈഖുനാ കാന്തപുരം ഉസ്താദിന്റെ ചെറുമകളുടെ മകൾ 🥰❤️
@RKV8527
@RKV8527 Жыл бұрын
കൊല്ലത്ത് PFI തീവ്രവാദികൾ ഇന്ത്യയുടെ ജവാനെ ആക്രമിച്ചു, PFI എന്നു ശരീരത്തിൽ എഴുതിയത് ,മുസ്ലിം മത നേതാക്കൾ മറുപടി പറയണം ഇവന്മാരെ വളർത്തുന്നത്, ഇവിടുത്തെ മൗനം സമ്മതം നൽകുന്ന മുസ്ലിം സമുദായം ആണ്. നല്ലവരായ മുസ്ലിംങ്ങൾ തീർവ്രവദികളെയ വരെ മതത്തിൽ നിന്നും പുറത്താക്കണം. മോസ്ക്കിൽ പ്രവേശിപ്പിക്കുന്നതണ് ഏറ്റവും വലിയ ആംഗീ കാരം. അത് പാടില്ല PFI = SFI = DYFI = CPM = PFI
@smksmk2987
@smksmk2987 Жыл бұрын
സ്റ്റേജ് ഹറാം m😄
@sirajmuhammedsha820
@sirajmuhammedsha820 Жыл бұрын
@@smksmk2987 എന്ന് ലെ അവിടേം ഇവിടേം കേട്ടിട്ട് വന്നു വീമ്പിളക്കുന്ന അന്തം കമ്മി 😂
@navasnaas537
@navasnaas537 Жыл бұрын
Masha Allah mabrook mabrook ...very nice voice.all the best
@Shubham-u4c
@Shubham-u4c Жыл бұрын
മാഷാഅല്ലാഹ്‌, നമ്മക്കൊന്നും പഠിക്കാൻകഴിഞ്ഞില്ല ഖുർആൻ 😔😔, വല്ലാത്ത വിഷമം, ഇൻശാഅല്ലഹ് എന്റെ മക്കല്ലെയും ഞാൻ ഹാഫിസക്കും
@RKV8527
@RKV8527 Жыл бұрын
കൊല്ലത്ത് PFI തീവ്രവാദികൾ ഇന്ത്യയുടെ ജവാനെ ആക്രമിച്ചു, PFI എന്നു ശരീരത്തിൽ എഴുതിയത് ,മുസ്ലിം മത നേതാക്കൾ മറുപടി പറയണം ഇവന്മാരെ വളർത്തുന്നത്, ഇവിടുത്തെ മൗനം സമ്മതം നൽകുന്ന മുസ്ലിം സമുദായം ആണ്. നല്ലവരായ മുസ്ലിംങ്ങൾ തീർവ്രവദികളെയ വരെ മതത്തിൽ നിന്നും പുറത്താക്കണം. മോസ്ക്കിൽ പ്രവേശിപ്പിക്കുന്നതണ് ഏറ്റവും വലിയ ആംഗീ കാരം. അത് പാടില്ല
@musthafamustafakarimpanakk2490
@musthafamustafakarimpanakk2490 Жыл бұрын
ഖുർആൻ അർത്ഥം മനസ്സിലാക്കിപഠിക്കുക. എന്നാൽ കാന്ത മതക്കാരുടെ മുടി വെള്ളം, മുദബ്ബിറുൾ ആലം, നിക്കട്ടെ മഴ, ഒന്നും മാണ്ട, മൂന്നും മാണ്ട എന്നീ തട്ടിപ്പുകൾ മനസ്സിലാക്കാം 🤣അതല്ല സഖാഫികൾ പറയുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങിയാൽ ഖുർആൻ മന:പാഠമാക്കിയത് കൊണ്ട് പ്രത്യേകിച്ച് ഗുണം കിട്ടുമെന്ന് തോന്നുന്നില്ല 🤔 അള്ളാഹു സലഫികളുടെ (മുൻഗാ മികളുടെ)മാർഗം നൽകി അനുഗ്രഹിക്കട്ടെ 🤲
@haseenahaseena534
@haseenahaseena534 Жыл бұрын
​@@musthafamustafakarimpanakk2490അമുസ്ലിം ആയ നിന്നോട് എന്ത് പറയാൻ
@hawwavideo3225
@hawwavideo3225 Жыл бұрын
ഖുർആൻ അർഥ സഹിതം പഠിച്ച് ഖബർ പൂജ നടത്തുന്ന വരെ ഏക ദൈവ വിശ്വാസത്തിലേക്ക്നയിക്കുവാൻ സാധിക്കട്ടെ .امين
@kunjumohammediqbal2116
@kunjumohammediqbal2116 Жыл бұрын
ഓതിയതിന്റെ അർത്ഥം ജനങ്ങൾക്ക് പറത്ത് കൊടുക്കുന്നത് നന്നായിരിക്കും മോളേ സുപ്പർ
@aslamzlax5552
@aslamzlax5552 Жыл бұрын
Maaasha alllah ❤moluse adipwoli voice ❤alllahu thowheedh anuserechi jeevikkan anugrahikatte 💯👍 Baaakkkiyullavareyum onnnu parekanikanam 💯
@haseenahashim965
@haseenahashim965 Жыл бұрын
Ella makkalkkum ഹിദായത്തു കൊടുക്കട്ടെ
@underworld2770
@underworld2770 Жыл бұрын
ഇന്തോനേഷ്യൻ പെൺകുട്ടികൾ ഉഷാറായി ഓതും.... 👍
@niflac.v2087
@niflac.v2087 Жыл бұрын
Super
@pm9645Media.
@pm9645Media. Жыл бұрын
ഓ നീയല്ലേ പിന്നെ അവരെ പഠിപ്പിക്കാൻ
@underworld2770
@underworld2770 Жыл бұрын
@@pm9645Media. ഞാൻ പഠിപ്പിച്ചു.. എന്ന അർത്ഥത്തിൽ അല്ല... നിങ്ങൾ വെറുതെ പ്രഷർഇളകണ്ട.... പെട്ടെന്ന് രോഷം കൊള്ളുന്ന ഒരു പ്രകൃതമാണല്ലേ...??
@shihabmubeena19
@shihabmubeena19 Жыл бұрын
സത്യം ആണ് ഇന്തോനേഷ്യൻ പെൺകുട്ടികൾ നല്ല വ്യക്തമായി ഓതും 👍
@shihabmubeena19
@shihabmubeena19 Жыл бұрын
​@@pm9645Media.പേരിൽ തങ്ങൾ സ്വഭാവം തങ്ങന്മാർക്ക് ചേർന്നതല്ല
@Achoosmp791
@Achoosmp791 Жыл бұрын
Masha allah...ഞങ്ങളെ ഖത്തീബ് ഉസ്താതിന്റെ മകൾ ♥️
@haneefaathanikkal2024
@haneefaathanikkal2024 Жыл бұрын
സാധാരണക്കാരന്റെ പെണ്മക്കൾ ഖുർആൻ പഠിച്ചു സ്റ്റേജിൽ സമ്മാനം വാങ്ങാൻ കയറിയാൽ അവർക്കു വിലക്കാണ്, നബിദിനത്തിന് ചെറിയ പെൺകുട്ടികളെ പോലും പരിപാടികളിൽ പങ്കെടുപ്പിക്കില്ല അതൊക്കെ പണ്ഡിത സമൂഹത്തിനു ഹറാംമാണ്, എന്നാൽ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്ന പണ്ഡിത രുടെ പെണ്മക്കൾ അന്താ രാഷ്ട്ര സ്റ്റേജിൽ കയറി യാൽ അതു ഹലാലുമാണ്. എന്തോരു വിരോധാഭാസമാണ്.
@hashimpthangalthangal6794
@hashimpthangalthangal6794 Жыл бұрын
അല്ലാഹു ഈ കുട്ടിയുടെ ഖുർആൻ ആയത്തിൽ ഇറങ്ങി പഠിക്കാനുള്ള കഴിവ് അല്ലാഹു ബർക്കത്ത് നൽകട്ടെ. കൂടെ ഒരു സാധാരണക്കാരന് ജനിച്ച മകളാണെൻകിൽ ഉസ്താദുമാർ ഇങ്ങനെ ഒരു അവസരം കൊടുക്കുമോ? എന്തിനേറെ പറയുന്നു ഇരു സമസ്തയുടെ മദ്റസകളിൽ മദ്ഹ് ഗാനം പോലും സ്റ്റേജിൽ പാടില്ല ഹറാമാണ് എന്ന് പറയുന്നവരാണ് നിങ്ങൾ ഇതെല്ലാം സാധാരണക്കാരന് ബുദ്ധി എലി തിന്നാത്ത വർക്ക് മനസ്സിലാകുന്നു.
@AbdurrahmanMifthah-rf7rg
@AbdurrahmanMifthah-rf7rg Жыл бұрын
മാഷാ അല്ലാഹ്.. അള്ളാഹു എനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 🤲🏻🤲🏻
@musthafamustafakarimpanakk2490
@musthafamustafakarimpanakk2490 Жыл бұрын
മുഷിരിക്കുകളുടെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കുകയില്ല 😮
@najmudheennajmudheen1797
@najmudheennajmudheen1797 Жыл бұрын
Mashaallah 🥰mole duaayik nammale okke ulpeduthane🤲
@lukmannp8721
@lukmannp8721 Жыл бұрын
സാധാരണക്കാരന്റെ മകൾ നബിദിനത്തിന് സ്‌റ്റേജിൽ കയറിയാൽ കടുത്ത ഹറാം ഇനി അത് പറയല്ലെ പ്ലീസ് കുട്ടിക്ക് അഭിനന്ദനം
@shazz.75
@shazz.75 Жыл бұрын
Sheriya Pothu pareeksha serttificket pokum vangan padilla😢
@mohammedfahis165
@mohammedfahis165 Жыл бұрын
Masha Allah 🇸🇦🇸🇦🇸🇦🇸🇦💙
@muhammedsajeed5338
@muhammedsajeed5338 Жыл бұрын
പക്ഷേ ഇവർ കബർ പൂജകരാണ് ശിർക്കിനും ബിദ്അത്തിനും കൂട്ടുനിൽക്കുന്നവരല്ലേ എന്ന് ആലോചിക്കുമ്പോൾ വല്ലാത്ത വിഷമം നല്ല ബുദ്ധി കിട്ടണേ നല്ല ബുദ്ധി കൊടുക്കണേ അല്ലാഹുവേ ഇവർക്കൊക്കെ
@muhammedsajeed5338
@muhammedsajeed5338 Жыл бұрын
അല്ലാഹുവേ നിന്റെ ഖുർആൻ ഓതുന്ന ഈ കുട്ടി ഇവർ പണ്ഡിതൻ കുടുംബമാണ് എന്ന് പറയുന്നു
@mohammed-gm4fe
@mohammed-gm4fe Жыл бұрын
ماشاء الله تبارك الله الحمد لله الله اكبر ❤
@aishathalaa9384
@aishathalaa9384 Жыл бұрын
Maasha Allah 😍 Allahu irulokath ee ponnumole orupad uyaragalil ethikatte Aameen aameen ya rabbal aalameen 🤲🏻
@sameeremgasm4010
@sameeremgasm4010 Жыл бұрын
ആസംസകൾ മോളു ...👏👏👏👍👍👍
@hamsadmm1196
@hamsadmm1196 Жыл бұрын
💚💚💚💚💚💚💚💚💚💚💚💚💚💚 മാഷാഅള്ളാഹ് മേളുസെ 💙💜💚💙💜💚💚
@petsworld0965
@petsworld0965 Жыл бұрын
Ma sha അല്ലാഹ് barakh അല്ലാഹ് ഫീക്കുന്
@tracktrac123
@tracktrac123 Жыл бұрын
Masha allha എന്നാലും പറയുകയാണ്. ബാക്കി ഉള്ളവരെ സമ്മതിച്ച് ഈ പാരായണം അത്ര പോര എന്നാണ് എൻ്റെ അഭിപ്രായം.. നല്ല ഭാവി നേരുന്നു.
@nizammadappally1372
@nizammadappally1372 Жыл бұрын
നിനക്ക് തജ് വീദ് നിയമങ്ങൾ ഒക്കെ അറിയുമോ
@abdullakk33
@abdullakk33 Жыл бұрын
സ്ത്രീ അത് എന്തിന്റ പേരിലാണെങ്കിലും അവൾ പ്രദ ർശ്നം ഹറാം തന്നെ ഒരു സംശയം ഇല്ല
@shanifas9307
@shanifas9307 Жыл бұрын
മാഷാ അള്ളാഹ് 🥰🌹❤
@mansoorkp4806
@mansoorkp4806 Жыл бұрын
മാഷല്ലാഹ് നമ്മുടെ അഭിമാനം 🎁
@RKV8527
@RKV8527 Жыл бұрын
കൊല്ലത്ത് PFI തീവ്രവാദികൾ ഇന്ത്യയുടെ ജവാനെ ആക്രമിച്ചു, PFI എന്നു ശരീരത്തിൽ എഴുതിയത് ,മുസ്ലിം മത നേതാക്കൾ മറുപടി പറയണം ഇവന്മാരെ വളർത്തുന്നത്, ഇവിടുത്തെ മൗനം സമ്മതം നൽകുന്ന മുസ്ലിം സമുദായം ആണ്. നല്ലവരായ മുസ്ലിംങ്ങൾ തീർവ്രവദികളെയ വരെ മതത്തിൽ നിന്നും പുറത്താക്കണം. മോസ്ക്കിൽ പ്രവേശിപ്പിക്കുന്നതണ് ഏറ്റവും വലിയ ആംഗീ കാരം. അത് പാടില്ല PFI = SFI = DYFI = CPM = PFI
@mohammedfahis165
@mohammedfahis165 Жыл бұрын
Masha Allah 🇸🇦🤲🏻🇸🇦🇸🇦🇸🇦
@abdulmajeedparappuravan821
@abdulmajeedparappuravan821 Жыл бұрын
മാഷാ അള്ളാ മാഷാ അല്ലാഹ് മബ്റൂക്
@umerullattilvahabi6050
@umerullattilvahabi6050 Жыл бұрын
അങ്ങനെയൊക്കെയാണെങ്കിൽ ഉസ്താദ് പരസ്യപ്പെടുത്തൽ വേണ്ടില്ലായിരുന്നു വളരെ മോശമായി😭 മോൾ 11 കാരി യാണെങ്കിലും കണ്ടാൽ മോഹിക്കപ്പെടുന്ന വിധാനത്തിൽ എത്തിയ മോളാണ്😭 മൊല്ലാക്ക നിന്ന് പാത്തിയാൽ കുട്ടികൾ മരം കയറി പാത്തും 😭 ഉപ്പു തന്നെ തുരുമ്പ് പിടിച്ചാൽ.......
@Nidhaxh
@Nidhaxh Жыл бұрын
Mashallah Sunnat jamaat muntashir Billa Allah Hu Akbar❤❤❤
@shylaamanath9941
@shylaamanath9941 Жыл бұрын
Allahu mole anugrahikkatte
@kadejacva1682
@kadejacva1682 Жыл бұрын
പെൺകുട്ടികൾക്ക് സ്റ്റേജിൽ കയറാൻ അനുമതി ലഭിച്ചോ സ്വന്തം മക്കളെങ്കിൽ കുഴപ്പമില്ലായിരിക്കും എന്തായാലും ഈ മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@aminarawha5138
@aminarawha5138 Жыл бұрын
ما شاء الله تبارك الله 🎉🎉🎉😊😊😊
@sharifcheru7348
@sharifcheru7348 Жыл бұрын
Masha Allaah Jai Hindh 🇮🇳
@അന്ത്രുമ്മാൻ
@അന്ത്രുമ്മാൻ Жыл бұрын
ജയ് ഭാരത്‌ 🤣🤣
@arifajasmine3869
@arifajasmine3869 Жыл бұрын
അൽഹംദുലില്ലാഹ് സന്തോഷം
@aliansar203
@aliansar203 Жыл бұрын
Masha Allah ,,, mabrook...💔💔
@AbdulRahman-ry1fz
@AbdulRahman-ry1fz Жыл бұрын
Ap usthad good leader
@FfRr-b9q
@FfRr-b9q Жыл бұрын
Alhamdulillha hyr mole allhahu anugrahikumaravate duha cheyyunnu alibinali malappuram
@nizamp577
@nizamp577 Жыл бұрын
Masha Allah, barakallahu feek
@harisaboofath5161
@harisaboofath5161 Жыл бұрын
😍😍😍😍😍😍😍😍
@arees047
@arees047 Жыл бұрын
Masha Allah Thabarakallah ♥️
@knaushadchirakkalmadu2486
@knaushadchirakkalmadu2486 Жыл бұрын
Masha Allah..
@muhammedshafimk2173
@muhammedshafimk2173 Жыл бұрын
സ്വന്തം കുടുംബത്തിലെ പെണ്കുട്ടികൾ സ്റ്റേജിൽ കയറിയാൽ കുഴപ്പമില്ല, മറ്റുള്ളവർ കയറിയാൽ പ്രശ്‌നം
@jabbarrahman-fw5ge
@jabbarrahman-fw5ge Жыл бұрын
Vannallo aade salafi thalibanigal
@crazyvideos500
@crazyvideos500 Жыл бұрын
ninakko
@muhammedshafimk2173
@muhammedshafimk2173 Жыл бұрын
@@crazyvideos500 ആ അതേ കാർന്നോർക് അടുപ്പിലും തൂറാംന്നു,മനസ്സിലായോ
@FawazGafoor-we3xb
@FawazGafoor-we3xb Жыл бұрын
11 vayassa
@MasterSahlu
@MasterSahlu Жыл бұрын
അവൾ അവിടെ കിടന്നു dance കളിച്ചോ.. ശരീരപ്രദർശനം നടത്തിയോ... തികച്ചും മാന്യമായ വേഷത്തിലും സ്വഭാവത്തിലും വന്നു ഖുർആൻ ഓതി പോയി
@AlthuMediaEduMedia
@AlthuMediaEduMedia Жыл бұрын
മാഷാ അള്ളാഹു ❤
@miskcoorg
@miskcoorg Жыл бұрын
اللهم انا نعوذبك من شماتة الاعداء
@musthafamustafakarimpanakk2490
@musthafamustafakarimpanakk2490 Жыл бұрын
എല്ലാകുഞ്ഞുകളും ശുദ്ധപ്രകൃതിയോട് കൂടിയാണ് ജനിക്കുന്നത്. പിന്നീട് അവരെ ബഹു ദൈവാരാധകരും, മുശിരിക്കുകളും, അഗ്നിയാരാധകരും, കുബൂരികളും, മുടി സുന്നികളും ഒക്കെ ആക്കി മാറ്റുന്നത് അവരുടെ മാതാപിതാ ക്കളാണ്. 🤭
@noushadnafiha2963
@noushadnafiha2963 Жыл бұрын
മാഷാ അള്ളാഹ് ❤️❤️❤️ Good
@safuuuu72-44
@safuuuu72-44 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@shihabudeenkhb8913
@shihabudeenkhb8913 Жыл бұрын
بارك الله
@sweetpopcorn8977
@sweetpopcorn8977 Жыл бұрын
Masha Allah Barakallah
@naushadmohd6574
@naushadmohd6574 Жыл бұрын
Barakallah
@user-zq5ul4qc7b
@user-zq5ul4qc7b Жыл бұрын
മാഷാ Allah😍😍
@sanalshaan6409
@sanalshaan6409 Жыл бұрын
Ap ഉസ്താദിന്റെ ചെറുമകളുടെ മകൾ...
@suhailskm1816
@suhailskm1816 Жыл бұрын
Kudos❤
@fareedafarsana7626
@fareedafarsana7626 Жыл бұрын
ماشاء الله 🥰 بارك الله 🥰
@shaza77685
@shaza77685 Жыл бұрын
Masha allah🤍🤍🤍
@hannajahan4271
@hannajahan4271 Жыл бұрын
Maa Shaa Allah
@zainudheenz7753
@zainudheenz7753 Жыл бұрын
Masha Allah thabaarakllha 💐🌹🤲
@RibazQazim
@RibazQazim Жыл бұрын
Maashah allah ❤❤
@kbrthalappara2541
@kbrthalappara2541 Жыл бұрын
മാഷാ ഹ അള്ളാ
@allahuakber7818
@allahuakber7818 Жыл бұрын
Allahu mole arivu iniyum vardhippichutharatte
@nz791
@nz791 Жыл бұрын
Ma sha Allah 😊
@RafeeqRafee-bf2by
@RafeeqRafee-bf2by Жыл бұрын
Mashaa Allaah❤
@farookmanzil5086
@farookmanzil5086 Жыл бұрын
Mashaallah💞
@niyasmuhammed4613
@niyasmuhammed4613 Жыл бұрын
Masha Allah thabarakallha
@nabeesakp4371
@nabeesakp4371 Жыл бұрын
Alhsmfu lillah 👍 👍
@hafsasharfu9062
@hafsasharfu9062 Жыл бұрын
Masha allah😍😍🌹
@mansoormattil1264
@mansoormattil1264 Жыл бұрын
Mashallah ❤Alhamdulillah ❤
@RKV8527
@RKV8527 Жыл бұрын
കൊല്ലത്ത് PFI തീവ്രവാദികൾ ഇന്ത്യയുടെ ജവാനെ ആക്രമിച്ചു, PFI എന്നു ശരീരത്തിൽ എഴുതിയത് ,മുസ്ലിം മത നേതാക്കൾ മറുപടി പറയണം ഇവന്മാരെ വളർത്തുന്നത്, ഇവിടുത്തെ മൗനം സമ്മതം നൽകുന്ന മുസ്ലിം സമുദായം ആണ്. നല്ലവരായ മുസ്ലിംങ്ങൾ തീർവ്രവദികളെയ വരെ മതത്തിൽ നിന്നും പുറത്താക്കണം. മോസ്ക്കിൽ പ്രവേശിപ്പിക്കുന്നതണ് ഏറ്റവും വലിയ ആംഗീ കാരം. അത് പാടില്ല
@dharveshavilora215
@dharveshavilora215 Жыл бұрын
Masha allah 🤲🤲❤❤
@sajitha1943
@sajitha1943 Жыл бұрын
Mashaallah 🤲🤲
@sahidhach2973
@sahidhach2973 Жыл бұрын
ماشاءالله، ،مبروك
@razackpn123goodnews8
@razackpn123goodnews8 Жыл бұрын
Mashallah 🌹🌹
@thahanibeegum9096
@thahanibeegum9096 Жыл бұрын
Good ❤
@muhammedshemil8882
@muhammedshemil8882 Жыл бұрын
മാഷാ അള്ള🤲
@SIGMA-1738
@SIGMA-1738 Жыл бұрын
MashaAllah
@itzme..1331
@itzme..1331 Жыл бұрын
ماشاءالله🥰🌹
@ameenkp9647
@ameenkp9647 Жыл бұрын
മുസ്ലിം സ്ത്രീകൾ ജീവിക്കേണ്ടത് ഉമ്മഹാത്തുൽ മുഅ്മിനീൻ പാതയിലൂടെ ആണല്ലോ അതായത് നബിയുടെ ഭാര്യമാർ എങ്ങനെ ജീവിച്ചു അതുപോലെയാണ് മുസ്ലിം സ്ത്രീകൾ ജീവിക്കേണ്ടത് എന്നർത്ഥം പെൺകുട്ടികൾ പൊതു സ്റ്റേജിൽ കയറുന്നതും അന്യ പുരുഷന്മാർക്ക് മുന്നിൽ മറയില്ലാതെ സംസാരിക്കുന്നതും എല്ലാം ഈ നബി വചനങ്ങൾക്ക് മാതൃകക്ക് എതിരല്ലേ എന്നാണ് എൻറെ സംശയം
@AliAkbar-to3xv
@AliAkbar-to3xv Жыл бұрын
A smaal baby
@mubeeeii
@mubeeeii Жыл бұрын
Ith valare cheriya kutti aanu
@songvehiclemanazhi5297
@songvehiclemanazhi5297 Жыл бұрын
ഇതിനേക്കാൾ തന്നായി ഓതുന്ന എത്ര കുടികൾ മദ്റസയിലുണ്ട്
@mujthabaahmedmansoor6167
@mujthabaahmedmansoor6167 Жыл бұрын
നിങ്ങളുടെ ഒക്കെ ഈ ഓതുന്നതിന്റ മാനദണ്ഡം എന്താണ്. ഓതിന് പല നിയമങ്ങളും ഉണ്ട് അത് രീതിയിലും ഈണത്തിലും ഓതുക എന്നതല്ല തജ്‌വീതാണ് പ്രധാനം
@Totiko_muichiro
@Totiko_muichiro Жыл бұрын
എന്തിനാ ഒരാളുടെ നേട്ടത്തിൽ അസൂയപ്പെടുന്നത്
@unaisarasheed4217
@unaisarasheed4217 Жыл бұрын
Barakkallah feek❤
@Ibrahim-zb2sy
@Ibrahim-zb2sy Жыл бұрын
ആമീൻ
@najmamanoly6017
@najmamanoly6017 Жыл бұрын
Ma sha Allah
@shylakw599
@shylakw599 Жыл бұрын
Masha Allah❤❤❤❤❤❤❤❤
@riyasriyasdubai4625
@riyasriyasdubai4625 Жыл бұрын
Ameen
@noufalkp9878
@noufalkp9878 Жыл бұрын
Masha Allah bless ❤️
@sajidasworld7271
@sajidasworld7271 Жыл бұрын
Stage l എങ്ങനെ കയറ്റി 🤔
@musthafamustha2860
@musthafamustha2860 Жыл бұрын
Congratulations
@shaalu9659
@shaalu9659 Жыл бұрын
❤️❤️❤️
@shafidammam
@shafidammam Жыл бұрын
ماشاءالله تبارك الله
@sahadsahad1248
@sahadsahad1248 Жыл бұрын
മാഷാഅല്ലാഹ്
@sumayyaswalih7485
@sumayyaswalih7485 Жыл бұрын
കഴിഞ്ഞ കൊല്ലവും അതിന്‌ മുന്നത്തെ കൊല്ലവും കാസര്‍കോട് ഉള്ള രണ്ട് സഹോദരിമാര്‍ ഈ മത്സരത്തില്‍ പങ്കെടുത്തു. ഒരു തെറ്റ് പോലും വരുത്താതെ നല്ല പ്രകടനവും കാഴ്‌ച വെച്ചു. പക്ഷെ അവരെ ഒന്നും ഈ മീഡിയ ക്കാര്‍ ഒരു വാര്‍ത്തയും കൊടുത്തു കണ്ടില്ലല്ലോ.
@kottappoyil542
@kottappoyil542 Жыл бұрын
അതേക്കുറിച്ച് താങ്കൾക്ക് അറിയാവുന്ന വല്ല വിവരവും നൽകാമോ
@pm9645Media.
@pm9645Media. Жыл бұрын
അപ്പോൾ നിനക്ക് ഒരു വീഡിയോ ഇട്ടു കൂടായിരുന്നോ അങ്ങനെയെങ്കിൽ എന്റെ രണ്ടു കുട്ടികൾ നല്ലവണ്ണം ഓതിയിരുന്നു അത് ഒരു മീഡിയയും പ്രക്ഷേപണം ചെയ്തില്ല
@sideek4086
@sideek4086 Жыл бұрын
അത് EK ഇത് Ap
@alimahassan6013
@alimahassan6013 Жыл бұрын
Ithu shaikunayude perakkidavalle
@ummarabdulla1874
@ummarabdulla1874 Жыл бұрын
Maasha allah
@deeshmavnikhil383
@deeshmavnikhil383 Жыл бұрын
👌👏👏👏
@sajithakaladath4299
@sajithakaladath4299 Жыл бұрын
Sarvashakthan Uyaragalil Eathikate 🤲🤲
@ShuaibQuraishi
@ShuaibQuraishi Жыл бұрын
Masha Allah ❤🌹🌹👍🏻
മുഹമ്മദ് മുസ്തഫ കല്ലാച്ചി / പ്രസംഗം
4:52
JOURNEY FACT - Hashim Ahsani Kallachi
Рет қаралды 24 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 58 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 15 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 12 МЛН
SALEH AHMAD TAKRI - #BANGLADESH | #بنجلاديش صالح أحمد تكريم  -
24:44
جائزة دبي الدولية للقرآن الكريم DIHQA
Рет қаралды 2,5 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 58 МЛН