ആരുടെ വേണമെങ്കിലും എന്ത് വേണേലും നക്കിയിട്ടാണെങ്കിലും വേണ്ടില്ല ഞങ്ങൾക്ക് നേടാനുള്ളത് നേടണം എന്ന ചിന്താഗതിയോട് കൂടി ചില അച്ഛന്മാർ.
@georgegeorge473129 күн бұрын
തനിക്ക് ധര്യമുണ്ടോ വിശ്വാസികളുടെ ആത്മപരിശോദനക്ക്😂😂😂😂😂 തൻ്റെ ഒരു കളിയും നടക്കില്ല
@miljumathew726425 күн бұрын
അച്ചൻമാർ എന്ത് ചെയ്യണം എന്നു തീരുമാനിക്കുന്നത് അൽമായ മുന്നേറ്റം.. ഇപ്പോൾ എങ്ങനെ ഇരിക്കുന്നു കാര്യങ്ങൾ.. സിവിൽ കോടതിയിൽ തന്നെ ഇവന്മാർ കാര്യങ്ങൾ നേടട്ടെ...
@SANOSHM.J28 күн бұрын
വൈദികർക്ക് വിലക്ക് കിട്ടിയാൽ അവരല്ലേ മറുപടി പറയേണ്ടത്. അല്ലാതെ ഇവരോട് കാര്യങ്ങൾ ചോദിക്കാൻ നിങ്ങൾക്ക് നാണമില്ലേ
@mathewsantony182827 күн бұрын
ചാനൽ എതാണെന്ന് നോക്ക് സഹോ😂😂😂
@tomyjoseph847229 күн бұрын
നിങ്ങൾ കുർബാന ചൊല്ലിയില്ലെങ്കിലും ഒരു കുഴപ്പവുമില്ല. അല്പം അന്തസ്സോടെ സംസാരിക്കാൻ പഠിക്ക്.മൊത്തം ക്രിസ്ത്യാനികളെ പറയിപ്പിക്കാതെ.
@BennyVarghese-o5s29 күн бұрын
ആ മാണി പറമ്പിൽ അങ്ങേരുട് ഒന്ന് പറയാമോ.ആ അന്തസ്സ് എന്താണ് എന്ന്.
@ranithomas897729 күн бұрын
@BennyVarghe മണിപ്പറമ്പിൽ അന്തസായിട്ട് കാര്യം പറയാം നരികുളംse-o5s
@Sajumonpj21529 күн бұрын
മണിപ്പറമ്പിൽ അച്ഛന്റെ ഒരു വാക്കിനെങ്കിലും മറുപടി പറയാൻ ഈ വിവാദന്മാർക്ക് ഇന്നുവരെ കഴിഞ്ഞിട്ടുണ്ടോ
@tomjose214629 күн бұрын
@@BennyVarghese-o5s benny de athrem anthasilekku thazhan ichire bhudhimuttaa
@shajimeledan109928 күн бұрын
മാണി കാല്പനിക്കാരൻ.... ഇവിടെയെന്തു കാര്യം 🤔@@Sajumonpj215
@mariyarajan941823 күн бұрын
എല്ലാ സഭകൾക്കും ഇത് ഒരു നല്ല മാതൃക ആകട്ടെ എന്ന് ആശംസിക്കുന്നു.
@sabupaul716829 күн бұрын
കുറച്ചു കഴിയുമ്പോൾ എല്ലാവർക്കും മനസിലാവും വിശ്വാസികൾ എവിടെ ആന്നെന്നു
@joypadayattil224627 күн бұрын
എല്ലാവിശ്വാസികളും എന്ന് പറയല്ലേ, വിശ്വാസികളിൽ ചിലർ എന്ന് പറയുക
@BennyVarghese-o5s26 күн бұрын
ചിലർ അല്ല. 98 ശതമാനവും.സംശയം ഉള്ളവർക്ക് പരിശോധിച്ച് മനസ്സിൽ ആക്കാം.ഉറക്കം നടിക്കുന്നവരോട് വേദം ഓതിയിട്ട് കാര്യം ഇല്ലല്ലോ.😂😂
@fj409723 күн бұрын
Feeling പുച്ഛം@@BennyVarghese-o5s
@fj409723 күн бұрын
തൻ്റെ വീട്ടിൽ നിന്നും ഉള്ള 98% ആയിരിക്കും.@@BennyVarghese-o5s
@happinessunlimited362922 күн бұрын
സഭയുടെ നന്മയ്ക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന മീഡിയ വണ്ണ് ചാനലിനെ അല്ലാഹു അനുഗ്രഹിക്കട്ടെ…
@roypvarghese628127 күн бұрын
ഭൗതികതയുടെ കയ്യൂക്കല്ല ആൽമീയതയിൽ കാണിക്കേണ്ടത്.സ്നേഹം ,സഹനം,സമന്വയം അതായിരിക്കണം മാർഗ്ഗം.
@dhamu59827 күн бұрын
Ellavarkkum badhakamanu....
@gheevarghesevt124726 күн бұрын
ഉദാഹരണം ഫ്രാങ്കോമുളക്കൽ
@vincypathinalil637329 күн бұрын
അല്ലെങ്കിലും തെറ്റ് ചെയ്തവര്‍ തെറ്റ് അംഗീകരിച്ച ചരിത്രം വളരെ കുറച്ചേ ഉള്ള്...
@BennyVarghese-o5s29 күн бұрын
എങ്കിൽ ആദ്യം മെത്രാൻ ആലഞ്ചേരി.താഴത്ത് അവരെ ശിക്ഷിക്കുക.അത്കഴിഞ്ഞ് മതി .
@ranithomas897729 күн бұрын
ഒന്ന് പോടേയ്
@sanimt.521128 күн бұрын
@@BennyVarghese-o5sഒന്ന് നിറുത്താടോ. ഈ പറയുന്ന റിജോ ഇവരെ ഒക്കെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിക്കോ??? അവസാനം നിങ്ങൾ തന്നെ ഇവരെയൊക്കെ കൊണ്ടുപോകേണ്ടി വരും.
@judeantony72327 күн бұрын
@BennyV😂😂😂arghese-o5s
@mathew939028 күн бұрын
ഓരോ ഇടവകയിലും വൈദികർ ഇടവക ജനതയുടെ ആത്മീയ കാരൃഞളിൽ ശദധിചാൽ മതി.
@LalyAugustine-e4h27 күн бұрын
മറ്റൊരു ശബ്ദം സ്വർഗത്തിൽനിന്ന് ഇങ്ങനെപറയുന്നതു ഞാൻ കേട്ടു. എന്റെ ജനമെ, അവളുടെ പാപങ്ങളിൽ പങ്കാളികളാകാനും അവൾക്കു വരുന്ന ബാധകളുട ഓഹരി കിട്ടാനും ആഗ്രഹിക്കുന്നില്ലെങ്കിൽ അവളിൽനിന്ന് പുറത്ത് കടക്ക് കാരണം അവളുടെ പാപങ്ങൾ ആകാശത്തോളം കുന്നുകൂടിയിരിക്കുന്നു. അവളുടെ അനീതി നിറഞ്ഞ പാവൃത്തികൾ ദൈവം ഓർമിക്കുകയും ചെയ്തിരിക്കുന്നു. വെളിപ്പാട് 18:4,5.ഈ രാജാക്കന്മാരുടെ കാലത്ത് സ്വർഗസ്ഥനായ ദൈവം ഒരിക്കലും നശിച്ചുപോകാത്ത ഒരു രാജ്യം സ്ഥാപിക്കും. ആ രാജ്യം മറ്റൊരു ജനതയ്ക്കും കൈമാറില്ല. ഈ രാജ്യങ്ങളെയെല്ലാം തകർത്ത് ഇല്ലാതാക്കിയിട്ട് അതുമാത്രം എന്നും നിലനിൽക്കും. ദാനിയേൽ 2:44വായിക്കൂ., തിരുവേഴുത്തുകൾ മുഴുവൻ ദൈവപ്രചോദിതമായി എഴുതിയതാണ്. അവ പഠിപ്പിക്കാനും ശാശിക്കാനും കാര്യങ്ങൾ നേരെയാക്കാനും നീതിയിൽ ശിക്ഷണം നൽകാനും ഉപകരിക്കുന്നു. 2തിമോത്തി 3:16വായിക്കൂ.
@alfredculas27 күн бұрын
ക്രിസ്ത്യാനികളുടെ ഇടയിലെ ചെറിയ പ്രശ്നം പോലും വലിയ പ്രചരണം നൽകാൻ മീഡിയാ ഒൺ കാണിക്കുന്ന അമിതതാത്പര്യം അപാരം. ഇതിന്റെ പകുതി താത്പര്യം പൊളിറ്റിക്കൽ ഇസ്ലാമിന്റെ തീവൃതകാരണം മറ്റു മതവിഭാഗം അനുഭവിക്കുന്ന പ്രയാസം ഉയർത്തിക്കാട്ടാൻ ഉപയോഗിക്കണമെന്നു താത്പര്യപ്പെടുന്നി.
@ejjoseph-ud9hg25 күн бұрын
എല്ലാ ഇടവക അംഗങ്ങൾ എന്ന് പറയരുത് കാരണം സഭയാണ് വലുത് അതിനെ വെല്ലുവിളിക്കുന്നവർ സഭക്കുപുരത്തുപോകാൻ ധൈര്യം കാണിക്കണം
@abeljoseph718822 күн бұрын
മീഡിയ വണ്ണിന് എന്തൊരു ത്പര്യം 😮😮
@BijuJoseph-lq8zb21 күн бұрын
എന്ത് മുന്നേറ്റമാണെടോ കർത്താവിന്റെ പേരിൽ മുന്നേറ്റം നടത്തുന്നു ആർക്കു വേണ്ടിയാണ്. നിങ്ങളുടെ പള്ളികൾ പുഴുങ്ങി തിന്നെടോ
@A2Z-h8y29 күн бұрын
സഭയുടെ മൊത്തമായ ഉത്തരവാദിത്വം വിമതരുടെ കയ്യിൽ ആണെന്നാണ് ഇവൻ്റെ വായ്ത്താളത്തിൽ നിന്ന് മനസ്സിലാകുന്നത്
@Jose-o2d1n29 күн бұрын
ചാട്ടവാ ർ എടുക്കുക ഓടിക്കുക 👍🙏👍👍
@tax794223 күн бұрын
That was in middle ages😅
@Jose-o2d1n29 күн бұрын
ഇവർ ഒരു സ്ഥലവും സഭയുടെ അ ർഹത ഇല്ലാത്തവൻ പുറത്ത് 👍👍👍👍
@rajugeorge545528 күн бұрын
ഇങ്ങനെയുള്ള സംസാരത്തിൽ സംസ്ക്കാരം ഇല്ലാത്ത ഇയാളെപ്പോലുള്ളവരെ നിങ്ങൾ ചാനൽ സംവാദത്തിന് ഉപയോഗിച്ച നിങ്ങളെ സമ്മതിച്ചിരിക്കുന്നു.
@judeantony72327 күн бұрын
Yes
@sonysebastian808827 күн бұрын
ഓരോ മാധ്യമവും അവരുടെ സംസ്കാരത്തിനനുസരിച്ചുള്ളവരെയല്ലേ വിളിക്കൂ
@josephaloysious479727 күн бұрын
പള്ളികളും അതുമായി ബന്ധപ്പെടുന്ന ഏത് സ്ഥാപനത്തിന്റെയും ഉമസ്ഥാവകാശം വിശ്വാസികളായ സഭാമക്കളുടേത് മാത്രമാണ്. മെത്രാൻമാരു, അച്ഛൻമാരു അതിന്റെ കാവൽക്കാർ മാത്രമാണ്. എന്നാൽ നിലവിൽ അത് തിരിച്ചാണ് .
@josephjk825528 күн бұрын
പാലാ മെത്രാൻ സിന്ദാബാദ് . ചങ്ങനാശേരി മെത്രാൻ സിന്ദാബാദ് തൃശൂർ മെത്രാൻ സിന്ദാബദ് നേർച്ച പെട്ടി സിന്ദാബാദ് . പ്രസുദേന്തി നേർച്ച സിന്ദാബാദ് . ക്രിസ്തുവിനു മുകളിൽ ആൾ ദൈവങ്ങൾ വിലസുന്നു.
@ousephappachan286827 күн бұрын
വിശ്വാസം ഒരു കാത്തിരിപ്പാണ് ബൈബിളിൽ എവിടെയോ കൊടുങ്കാറ്റിൽ ദൈവം ഇല്ലായിരുന്നു എന്നു പറഞ്ഞത് ഞാൻ വായിച്ചിട്ടുണ്ട് അത് ശരിയായിരിക്കും നമുക്ക് കാത്തിരിക്കാം ഭൂരിപക്ഷത്തോടെ ചേർന്ന് പാപം ചെയ്യരുത് എന്നും ബൈബിളിൽ വായിച്ചിട്ടുണ്ട്❤❤❤
@PollyKK-w7c25 күн бұрын
എന്റെ ചേട്ട മലർന്നു കിടന്നു തുപ്പരുത്, കോടതി ഈമാസം 8ന് വിമതന്മാർക്ക് എതിരാണെങ്കിൽ അത് അങ്ങികരിക്കുമോ, സഭക്ക് എതിരാണെങ്കിൽ, സഭ അങ്ങികരിക്കുമോ. എന്തായാലും 90ശതമാനം വിശ്വാസികൾക്കും കുർബാന എങ്ങിനെ അർപ്പിച്ചാലും, എടവകയിലും, കുടുംബങ്ങളിലും സമാധാനം വേണം. ഇതു തകർക്കുവാൻ ആര് കച്ചകെട്ടി ഇറങ്ങിയാലും............ മക്കളെ ഒരാളുടെ നേരെ വിരൽ ചൂണ്ടുബോൾ മറ്റു നാലു വിരലുകളും നമ്മുടെ നേരെയാണ് വരുന്നത്....... ഓർക്കുക നാളെ ദുഃഖിക്കരുത് ഹാപ്പി ന്യൂ ഇയർ 👍👍
@Mariam147-f6n23 күн бұрын
ഇവൻ ഏതു കോത്താഴത്തു നിന്നു വന്നതാ. ഞങ്ങൾ വിശ്വാസികൾ എന്ന് നീ പറയണ്ട നിന്റെ കാര്യം പറഞ്ഞ മതി.
@devassykuttypp866326 күн бұрын
നേർച്ച പെട്ടി അച്ചന്മാർക്ക് സ്വന്തമായി കയിട്ടുവാരാൻ അനുവദിക്കുക. ചോദ്യം ചെയ്യാൻ പാടില്ല ഇത് കാനോന നിയമമാക്കുക.
@snaveenajohn271929 күн бұрын
Correct👍👍👍👍
@tomsonantony193428 күн бұрын
സുവിശേഷം ഒഴിവാക്കി baukikathayude പുറകെ പോയതിന്റെ ഭലം
താനാണ് യഥാർത്ഥത്തിൽ ഡിങ്കൻ്റെ അടിമ (അബ്ദു ഡിങ്ക ). എല്ലാ കമൻ്റ് ബോക്സിലും ഡിങ്കൻ്റെ അടിമയെ കാണുന്നുണ്ട്.
@MarioBros182226 күн бұрын
To obey is better than sacrifice - 1 Samuel:15-22
@tax794223 күн бұрын
Not blindly!
@mathewamanthuruthil252626 күн бұрын
No Bishops in kerala till the arrival of Portuguese, its well documented by the Portuguese themselves. Churches of east has independent existence from 1st century
@sajimg140726 күн бұрын
നിങ്ങളെ കൊണ്ട് അനുസരിപ്പിക്കും
@ElizabethYyahwehnissi21 күн бұрын
വിമത കുർബ്ബാനയ്ക്ക്മു പുതിയ പേര് മുഖാസ്വാദന കുർബ്ബാന ഒത്തു തീർപ്പു ഫോർമുലയുമായി മാർപാപ്പയുടെ മുൻപിൽ വിമതരുടെ ഏജന്റുമാർ വീണ്ടും. മാർപാപ്പ: 1. ഞാൻ സന്യാസമൂഹത്തിൽ നിന്നുള്ള മാർപാപ്പ തന്നെയാണ്. എന്നാൽ ഞാൻ സന്യാസസമൂഹത്തിന്റെ മാർപാപ്പ അല്ല, ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പ ആണ്. 2. കത്തോലിക്കാ സഭ എന്നത് 24 വ്യക്തിഗത സഭകളുടെ കൂട്ടായ്മ ആണ്. സിറോമലബാർ സഭയുടെ ഐക്യത്തിന് വേണ്ടിയാണു പുതിയ ലിറ്റർജി നടപ്പിലാക്കിയത്. അത് വെട്ടിമുറിക്കാൻ കഴിയുമോ? അതിൽ വിഭാഗീയതയ്ക്കും ശീശ്മയ്ക്കും സ്ഥാനം ഉണ്ടോ ?. 3. കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയെ അനുസരിക്കണമെന്നു ആ മാർപാപ്പ ആയ ഞാൻ നാലു പ്രാവശ്യം അതും പരസ്യമായി സുറിയാനി കത്തോലിക്കാ സഭ ആയ സിറോമലബാർ സഭയോടും എറണാകുളം അങ്കമാലി അതിരൂപതയോടും പ്രത്യേകമായി എടുത്തു പറഞ്ഞു കഴിഞ്ഞു. അത് അവർ അനുസരിക്കുകയല്ലേ വേണ്ടത് ? എന്റെ നിലപാടിൽ മാറ്റം വരുത്തുകയാണോ വേണ്ടത് ? എന്റെ നിലപാടിൽ മാറ്റമില്ല. സഭയുടെ ഏറ്റവും മഹത്തായ ലിറ്റർജിയുടെ കാര്യത്തിൽ എന്റെ മുൻഗാമികൾ വെട്ടിത്തെളിച്ച മാർഗത്തിലാണ് ഞാൻ നടക്കുന്നത്. അത് വിട്ടുമാറി വേറെ വഴിയിൽ നടക്കണമെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നത് ? അത് ന്യായമാണെന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ ? ഒത്തുതീർപ്പിലെ ഉഡായിപ്പുകൾ മാർപാപ്പയ്ക്ക് മനസ്സിലായി, മാർപാപ്പയുടെ കീഴിൽ ലിറ്റർജിക്കൽ വേരിയന്റും ഇല്ല പുതിയ സഭയും ഇല്ല.
@sunnyphilipose459229 күн бұрын
No priest has built any church with his own money.
@tax794223 күн бұрын
No priest has claimed this😅
@lizammathomas579726 күн бұрын
മീഡിയാ വൺ കാഞ്ഞൂക്കാരന് പ്രസ്താവന കൊടുക്കാൻകണ്ടചാനൽ ചാനലിൻ്റെ interst മനസ്സിലാകുന്നു.
@thomaskoikarathil450228 күн бұрын
How they can take action against the priests when they have not taken action against George Allencherry who made manipulation in the land deal,thus dioces has got financial set back.
@happinessunlimited362922 күн бұрын
റിജു കാഞ്ഞുക്കാരൻ… ഇവനാണോ വിശ്വാസി ??? കഷ്ടം 🤫
@sherlyfrancis640828 күн бұрын
ഒരു പ്രശ്നം ഉണ്ടായാൽ അതു രമ്യ മായി പരിഹരിക്കാൻ നോക്കേണ്ടത് ബിഷപ്പ് മാർ തന്നെയാണ്. പിതാവ് മക്കളോടെന്ന പോലെ വ്യത്യസ്ത അഭിപ്രായം ഉള്ളവരെ കണ്ട് ഇത് പരിഹരിച്ചു തീർക്കാൻ അവർക്ക് അറിയില്ലേ. കുർബാന തർക്കം വരുത്തേണ്ട കാര്യം ഇല്ലല്ലോ. അവിടെ യല്ലേ പ്രശ്നം വലുതാ യത്. സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന തന്നെ അതിന്റെ അർത്ഥം വ്യത്യാസം വരാതെ പരിഷ്കാരം എന്ന് പറഞ്ഞു മാറ്റി. തല മുറകളോളം പ്രാർത്ഥന ചൊല്ലിയവർ തെറ്റായിരുന്നോ ഇത് വരെ ചൊല്ലിയത്. കുർബാനയുടെ നിൽപ് പറഞ്ഞു വാശി, വഴക്ക്, പോ ര്, മെത്രാൻ മാർ തീരുമാനിച്ചാൽ മാത്രം തീരുന്ന പ്രശ്നം ആണിത്.
@bennyjoseph690128 күн бұрын
അഭിപ്രായം പറയുമ്പോൾ കൂതറ കച്ചിറ കാണിക്കുന്നവരുടെ അടുത്ത് ഒരു രമ്യതയും വേണ്ട. എറണാകുളം രൂപതയുടെ പണം മുഴുവൻ അടിച്ച് മാറ്റുന്ന പന്നികളാണ് വിമതർ.ഒന്ന് പോ കൊച്ചേ. ലിറ്റർജി തീരുമാനിക്കുന്നത് വിമതരല്ല. അത് സിനടാണ്. അംഗീകരിക്കാൻ പറ്റില്ലെങ്കിൽ പുറത്ത് പോവുക. വെറുതെ കിടന്ന് കണ കുണാ വർത്തമാനം പറഞ്ഞ് വലുതാക്കിയത് ഈ വിമതരാണ്. ലക്ഷ്യം അവന്മാർ മുക്കുന്ന പണം പുറം ലോകം അറിയരുത്. നിങ്ങളൊക്കെ ലോക പൊട്ടന്മാരാണ്.
@sonysebastian808827 күн бұрын
ഗുണ്ടാടൻ തീരുമാനിച്ചാൽ തീരില്ലേ
@josephlancelotdias43429 күн бұрын
എടൊ മെത്രാൻ അല്ലെ തന്നെയൊക്കെ വൈദിക്കാൻ ആക്കിയത്. ഇവനൊക്കെ അവന്റെ അമ്മയുടെ വയറ്റിൽ നിന്നും വന്നത് അച്ഛനായിട്ടാണോ?
@anniegeorge775628 күн бұрын
Methran എവിടെ നിന്നു പുറപ്പെട്ടു
@shajimeledan109928 күн бұрын
അല്പം മാന്യത ആവാം 🤔
@mathewvarghese163226 күн бұрын
Blood of Jesus Blood of Jesus Blood of Jesus christ save us Believe on the Lord Jesus christ, you and your family will be saved.
@tax794223 күн бұрын
Blood is being shed by the Synod to want its own way!
@zachariaschacko41328 күн бұрын
"ബോസ്കോ " എത്ര ബഹുമാനം !ഞങ്ങൾ വിശ്വാസികൾ !എത്ര വിശ്വാസികൾ !ഇവിടെയുള്ള പള്ളികൾ, സ്ഥാപനങ്ങൾ എല്ലാം കെട്ടിപ്പൊക്കിയത് ഞങ്ങളും ഞങ്ങളുടെ പൂർവ്വികന്മാരും !പിന്നെ ഒരു വരത്തൻ പ്രയോഗവും !പ്രശ്നത്തിന്റെ മൂല കാരണം മനസ്സിലായി. വരത്തനെ വെറുത അങ്ങനെ ഞൊട്ടരുത്. അവന്റെ യും വിയർപ്പാണ് ഇവിടുള്ള പള്ളികളും, സ്ഥാപനങ്ങളും. വെറുതെ കണ്ണടച്ച് ഇരുട്ടാക്കരുത്.
@mathew939028 күн бұрын
പിതാവ് അല്ലാത്ത ഒരു വിശൃസിക് അദേഹം ബോസ്കോ മാത്രം അല്ലേ?
@judeantony72327 күн бұрын
❤
@judeantony72327 күн бұрын
വിമതൻ മാർ പലതും പറയും@@mathew9390
@dhamu59827 күн бұрын
Varathanteth angu changanacheryil....
@stephensonchirayil240727 күн бұрын
ചർച്ചക്ക് തയ്യാറാണ്. പക്ഷേ മേലധികാരികളെ അനുസരിക്കുന്ന പ്രശ്നം ഇല്ല. ഞങ്ങളുടെ പള്ളി. ഞങ്ങൾ ഇഷ്ടം ഉള്ളവരെ നിയമിക്കും അല്ലെങ്കിൽ ഞങ്ങൾ പള്ളി കർമ്മംനിർവഹിക്കും. എന്നാണല്ലോ.😢
@augustineej899925 күн бұрын
ഈ അംഗീകരിഗത്താ ക്യൂറിയ ഗോ ബാക്ക്
@thomaspthomas788728 күн бұрын
So far mass was celebrated. Latin mass is facing people and Pope celebrates it so. So why are some priests and bishops fighting for andi and kundi?????
@bennyjacobadv901227 күн бұрын
മുസ്ലിം ഭീകരരുടെ കാശുവാങ്ങി തിരുസഭയെ പൊളിക്കാൻ ശ്രമിക്കുന്നവർ. മീഡിയ വൺ നൽകുന്ന വലിയ പിന്തുണ.
@bijusl-wh4bo24 күн бұрын
ഏത് ചാനലിലാണ് ക്രിസ്തു ഭക്തർ എല്ലാരും മലർന്ന് കിടന്നു തുപ്പുന്നത് ☹️☹️
@betzythomas36929 күн бұрын
🙏🏻🙏🏻👍🏻👍🏻
@fingate27 күн бұрын
Fr Bosco is a jocker ? 😂. He lost Cardinal election between Alenchery. Now he makes Sarcular daily. He lost his sense. Poor father, nobody respect him😢
@fj409723 күн бұрын
Circular? Don't be a joker by yourself 😊
@AncyJose-lt5hl29 күн бұрын
Ente Achanmare ningal first Anusarikkan padike eannitte jenangale padippikke
@samuelvarghese999126 күн бұрын
ആദ്യം നിങ്ങൾ വിവേകികൾ ആകു. പുതിയ നിയമസഭയിൽ എല്ലാവരും ക്രിസ്തു ശിഷ്യർ, എല്ലാവരും വിശ്വാസികൾ , പുരോഹിതൻ , അൽമായർ (ലോകം) എന്ന വേർതിരിവില്ല. ലോകത്തിൽ നിന്നും വിളിച്ചു വേർതിരിക്കപ്പെട്ട രാജകീയ പുരോഹിതർ എല്ലാവരും . മഹാപുരോഹിതൻ ക്രിസ്തുമാത്രം എബ്ര. 4:14.
@PrakashpJohn-rq4tj29 күн бұрын
Well said 👍🏼👍🏼
@oneonlinemedia785929 күн бұрын
യേശുവിന്റെ ഇന്ത്യയിൽ ഉള്ള ശിഷ്യർ 😇
@ElizabethYyahwehnissi21 күн бұрын
നിങ്ങൾ മാർക്സിസ്റ്റുകാർ എങ്ങിനെ ആണ് വിശ്വാസികൾ ആവുന്നത്. പള്ളിയിൽ കയറുകയോ വിശുദ്ധ കുർബ്ബാന അർപ്പിക്കുകയോ പള്ളിയിൽ നേര്ച്ച ഇടുകയോ ചെയ്യാത്ത അൽമായ മുന്നേറ്റംകാർക്കും മാർക്സിസ്റ് റിജ്ജു കാഞ്ഞൂക്കാരനും തിരുസഭയെ അനുസരിക്കുന്നവർ പള്ളിയിൽ നേര്ച്ച ഇട്ടതിൽ അവകാശം പറയാൻ നാണമില്ലേ.. പള്ളിയിലെ കാശും മോഹിച്ചു കലഹവുമായി വന്നിരിക്കുന്നു. വിശുദ്ധ കുർബ്ബാന ജീവനുള്ള ദൈവമാണ്. അതുകൊണ്ടു നിങ്ങള്ക്ക് ഇതിനു പ്രതിഫലം കർത്താവു തന്നെ തരട്ടെ. ഇവിടെ ജീവനുള്ള ഒരു ദൈവമുണ്ടെന്നു എല്ലാവരും അറിയട്ടെ എന്ന് ഈശോയുടെ നാമത്തിൽ പ്രാർത്ഥിക്കുന്നു.
If these things goes to court it will take years to take final verdict. Better give charge to one biship from Ernakulam, let puthur retire
@joachimjacobpanjikaran255126 күн бұрын
Shame on Riju....foolish statements which media one alone take it granted....
@fj409723 күн бұрын
വൈദികരെ സംരക്ഷിക്കാൻ കുറേ അൽമായർ😂 അള്ളാഹുവിനെ ഏക സത്യദൈവമാക്കിയ മുഹമ്മദിനേപ്പോലെ😂 റിജുവിൻ്റെ പരാക്രമം കാണുമ്പോൾ ഓർക്കുന്നത് പഴയ ആൾക്കാരുടെ പറച്ചിലാണ്. പിന്നേ! കോണത്തിനോട് ചോദിച്ചിട്ടു വേണ്ടേ മൂത്രം മുള്ളാൻ എന്ന്. എന്തൊക്കെ കോമഡികൾ. കുർബ്ബാന എങ്ങിനെ ചൊല്ലണമെന്ന് തീരുമാനിക്കാൻ അൽമായർ
@josekuttyviolin808129 күн бұрын
ഇന്ന് അശുദ്ധാത്മാവ് തൃപ്പൂണിത്തുറ പള്ളിയിൽ പ്രവേശിച്ചു. പള്ളി അടച്ചു.
@sanimt.521128 күн бұрын
ഇനി നിന്നെയൊന്നും കേൾക്കില്ല.. നിങ്ങൾ പുറത്തുപോകുകയാണെന്ന് പറഞ്ഞിട്ട് എന്തെങ്കിലും പോകത്തെ... ഇവനെ യൊക്കെ നിങ്ങൾ ചാനലിൽ പോലും വിളിക്കല്ലേ
@cevarghese353727 күн бұрын
കിഴക്കോട്ട് നോക്കി ആണോ പടിഞ്ഞാറോട്ട് നോക്കി ആണോ കുർബാന അർപിക്കേണ്ടത് എന്നതിൽ കർത്താവിനു എന്ത് താൽപര്യം സഹോദരന്മാരെ നിങ്ങളുടെയൊക്കെ തർക്കം എത്ര യുക്തി ഹീനം എന്ന് മനസ്സിലാക്കുക
@jomonp495327 күн бұрын
Ennal veettil palli vachu jeevicho...muriyandilem koottikko😅
@roysebastian857227 күн бұрын
ഒന്നു പോടോ ആശാനേ, ജീവൻ കൊടുക്കുക, ആദ്മഹത്യ ചെയ്യുക. എത്രയും പെട്ടന്ന് 👏👏👏👏👏
@JohnsonP-h7f29 күн бұрын
🙏🙏🙏
@georgepoulose990125 күн бұрын
ടാ, നീയെത്ര പള്ളിക്ക് കൊടുത്തു പൂർവികരെ പറയണ്ട. കർത്താവ് തന്നെ വിദേശിയല്ലേ പിന്നെ നീയെന്തിനാ,മറ്റുള്ളവരു० വിദേശികളു० എന്നു പറയുന്നത്? സ്വദേശിയായ മതത്തിലേക്കോ,അറബി മതത്തിലേക്കോ പൊക്കോട🎭🎭🎭🎭
@varghesethettayil399226 күн бұрын
ഏതാണ് ഈ ആത്മായ മുന്നേറ്റ സമിതി വ്യക്താവ്.. നിനക്കോ, നിന്റെ കൂടെയുള്ളവർക്കോ സഭയുടെ തീരുമാനത്തെ അംഗികരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ മാർട്ടിൻ ലുദറിന്റെ വഴിയേ പോകാം
@josephaugustine564229 күн бұрын
❤️👍
@babykuttymathew295327 күн бұрын
ബഹുമാനപ്പെട്ട അവതാരിക വാല് വൈദികർക്ക് ആണ് വിലക്ക് ഏർപ്പെടുത്തിയത് അതു സംബന്ധിച്ച് എന്തെങ്കിലും അഭിപ്രായം താങ്കളുടെ ചാനലിന് അറിയണമെന്നുണ്ടെങ്കിൽ ആ നാല് വൈദികരെ ആരെയെങ്കിലും വിളിച്ചു അഭിപ്രായം തേടുന്നത് അല്ലേ ഉചിതം
@joykanakamala271625 күн бұрын
ഇവിടെ പറഞ്ഞവൻ മിശിഹായിലല്ല സാത്താനിലാണ് വിശ്വസിക്കുന്നത്, അദ്ധേഹത്തിന് നല്ല ബുദ്ധി നൽകണേ ദൈവമേ....
This is not duty of media one may be Thalacherry archbishop authorised media one.
@georgepoulose990125 күн бұрын
ടാ,നീ കാക്കയായ്ക്കോ അതാ നല്ലത്👈👈👈👈 നീയാരാടാ മാർപ്പാപ്പയോ??? നീ ഏതു വിശ്വാസിയാടാ?
@varghesecj919829 күн бұрын
എത്ര ചർച്ച നടത്തി
@AnnaMathew-i2w25 күн бұрын
Obey first pinneee bakkiii kashttam🤦🏻♀️
@kurianm.m.190028 күн бұрын
ഇവനേതാ ഈ കാഞ്ഞൂക്കാരൻ ?
@laxmipandit144025 күн бұрын
All priests are obliged to obey the pope's orders. If they cannot just leave the church.
@maryphilip294823 күн бұрын
Shame..
@rajeshjoseph718529 күн бұрын
പള്ളിയുടെ അധികാരം മെത്രാനാണ് അച്ചൻ മാർക്ക് കൃത്യമായി അറിയാം
@BennyVarghese-o5s29 күн бұрын
അപ്പന് സ്ത്രീധനം കിട്ടിയതാണല്ലോ.ഉമ്മാക്കു മതിയാക്കൂ.ഇടവക വിശ്വാസികൾ കൈകാര്യം ചെയ്യുണ്ടേ അവസ്ഥ ഉണ്ടാക്കാതിരുന്നാൽ മെത്രാൻ മാനം 😂രക്ഷിക്കാം
@ranithomas897729 күн бұрын
@@BennyVarghese-o5sഎടോഇവിടെ സഭക് നിയമം ഉണ്ട് അല്ലാതെ ജോലി യാകബിറ്റ് കരെ പോലയല്ല മനസിലാകൂ പൊട്ടാ
@bennyjoseph690128 күн бұрын
ഒന്ന് പോടാ കൊച്ചനെ. നീയും ഞാനും ഉൾപ്പെടെയുള്ളവർ പള്ളിക്ക് വേണ്ടി എന്ത് കൊടുത്താലും അതിന്റെ അധികാരം മെത്രന്മാർക്കാണ് സഭയ്ക്കാണ്. സഭയോടൊപ്പം നില്കുകയാണെങ്കിൽ നിനക്ക് അവകാശമുണ്ട്. സഭയെ എതിർത്തുനിന്നാൽ നിനക്ക് ഒരു കിണ്ടിയും അവകാശമില്ല. സ്ത്രീധനം കൊടുത്തതാണോ എന്ന് അപ്പോഴറിയും. ചുമ്മാകിടന്നു പിച്ചും പേയും പറയാതെടാ കുഞ്ഞേ. നീ ഇത്രയും കാലം സംഭാവന കൊടുത്തിടത്തു നിന്ന് എല്ലാം തിരിച്ചു വാങ്ങിച്ചല്ലോ അല്ലേ? ധർമ്മം കൊടുത്താലും പിന്നീട് അത് തിരിച്ചു ചോദിക്കുന്ന തരികിടകൂതറയാണല്ലോ നീയൊക്കെ. നാണമില്ലാത്ത ¿¿¿¿¿¿¿¿🪱🪱🪱@@BennyVarghese-o5s
@mevarghesemevarghese618729 күн бұрын
ഇങ്ങനെയൊക്കെ വിലക്ക് എങ്ങനെയാണ് ഏർപ്പെടുത്തുക.ഇടവക ജനങ്ങളുടെ സ്വത്താണല്ലോ മുഴുവനും അപ്പോൾ തീരുമാനങ്ങൾ എടുക്കാൻ ഇടവക ജനങ്ങൾക്ക് കൂടി അധികാരം നൽകണം.
@atgeorge402325 күн бұрын
N 2:17 2:18
@goodvoice441028 күн бұрын
ഇയാളുടെ പിതാവിൻ്റെ പേരിലായിരിക്കും പള്ളിയുടെ ആധാരവും നികുതി ശീട്ടും കൈവശ സർട്ടിഫിക്കേറ്റും എന്നാണ് തോന്നുന്നത്. ഹിതപരിശോധന നടത്താൻ ഇതെന്താ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമോ ഒരു വിവരവും ബോധവുമില്ലാതെ ഒച്ച വെച്ചിട്ട് എന്തു കാര്യം. ഇയാളുടെ പിതാക്കന്മാർ ഉണ്ടാക്കിയതെല്ലാം അവരുടെ കൈവശം തന്നെയുണ്ടാകും. അതനുഭവിക്കാനുള്ള യോഗം ഇല്ലാത്തത് കൊണ്ടായിരിക്കും സഭയുടെ സ്വത്തിൽ കണ്ണുവെച്ചിരിക്കുന്നത്. സഭയെന്ന് പറഞ്ഞാൽ അത്മായരായ വിശ്വാസികളാണെന്നാണ് ഇയാൾ ധരിച്ചരിക്കുന്നത്.
@thomasthekkekara29 күн бұрын
അംഗീകരിക്കണ്ട, അങ്ങു മാറിക്കൊടുക്ക്. വേറൊരു സഭ ഉണ്ടാക്കിയായാലും മാറുക.
@srthekklnedathpathrosethe989924 күн бұрын
എന്നിട്ട് എന്തിനാടോ ഞങ്ങളുടെ അതിരൂപതയിലെ അരമനയിൽ നിങ്ങൾ വന്ന് കെട്ടിക്കിടക്കുന്നനത്
@thomasthekkekara23 күн бұрын
അതിരൂപതയും അരമനയും ഒക്കെ സഭയുടെ വകയാണ് ചേട്ടാ
@mathewmathai753829 күн бұрын
How many times and different commissions were done with priests of EKM archdiocese.
@josepholianattil456929 күн бұрын
These father's should quit priesthood.The laity also should accept the hierarchy.
@KairaliShibu28 күн бұрын
ലോകം മുഴുവൻ ചുറ്റിനടക്കുന്ന തട്ടിൽ പിതാവ് ഇന്ന് വരെ എറണാകുളത്ത് വന്നിട്ടില്ല എന്തുകൊണ്ട് വരുന്നില്ല. വിശ്വാസികൾക്ക് പറയാനുള്ള കാര്യങ്ങൽ കേൾക്കട്ടെ. പരിശുദ്ധാത്മാവ് എന്ത് ആഗ്രഹിക്കുന്നുവോ അതെ പറയാവൂ. മാനുഷിക പ്രേരണ വേണ്ട. സാധിക്കുമെങ്കിൽ വരിക.
@SuriP-j5k22 күн бұрын
ഇവനാരാ മാർപ്പാപ്പയോ?
@preethakj25 күн бұрын
ഈ വിശ്വാസികൾ ഒന്ന് മുന്നോട്ടെ വരണം ഹേ സഹോദര.. ആളുകൾ കാണട്ടെ.. ചുമ്മാ പറഞ്ഞാൽ മതിയോ
Mr. Kanjukaran learn to obey the authority first. Please don't mislead the laity. You are in the fools paradise. Only a few people are with you. Understand that you will be out from the syro Malabar church. Let us wait and see.
@josephmathew594329 күн бұрын
Even. Arra.
@roykalipila365126 күн бұрын
Kunjadukal must take care of these...........
@മാതാവിന്റെകുഞ്ഞുസ്29 күн бұрын
സ്വാഭാവികം
@mathaipl752429 күн бұрын
മഹാത്ഭുതം തന്നെ ! പട്ടി വർത്തമാനം പറയുന്നു !അപ്പോൾ ഇതിലും മെച്ചപ്പെട്ട ഒരു ശൈലി പ്രതീക്ഷിക്കേണ്ട !
@stephenjohn119227 күн бұрын
ഒരാൾ ((തൃപ്പുണിത്തുറ) ആരുമറിയാതെ സ്ഥലം വിട്ടു. കാനോൻ നിയമ പ്രകാരം ളോഹ പോയത് തിരികെ കിട്ടില്ല. പള്ളി മെത്രാന്റെ പേരിലാണ്. നാളെ പോലീസ് വന്നു ഇറങ്ങണം എന്ന് പറഞ്ഞാൽ ഇറങ്ങിയേ പറ്റൂ. വലിയ സംഭാവന കൊടുത്തതിന്റെ റസീദ് കൈയിൽ ഉണ്ടങ്കിൽ വലിയ വിലക്കി ൽ നിന്നും രക്ഷപെടാം