കൊട്ടിക്കേറി കുട്ടിപ്പട്ടാളം; സ്റ്റീല്‍ പാത്രങ്ങളില്‍ മുഴങ്ങുന്നത് ത്രസിപ്പിക്കുന്ന താളം

  Рет қаралды 274,717

MediaoneTV Live

MediaoneTV Live

Күн бұрын

കൊട്ടിക്കേറി വട്ട്‌ലക്കി ഊരിലെ കുട്ടിപ്പട്ടാളം... സ്റ്റീല്‍ പാത്രങ്ങളിലും പ്ലാസ്റ്റിക് കുപ്പികളിലും മുഴങ്ങുന്നത് ത്രസിപ്പിക്കുന്ന താളം | Palakkad |
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 387
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
അവരുടെയൊക്കെ നിഷ്കളങ്കമായാ ചിരിയാണ് ഞാൻ സ്രെധിച്ചത് 😍❤️
@fathimathasni9_c116
@fathimathasni9_c116 2 жыл бұрын
Mm ശരിക്കും 😊👍
@abdulsalamsalam3481
@abdulsalamsalam3481 2 жыл бұрын
അതേ 👍
@rukkiyaabdurahimanabdurahi8074
@rukkiyaabdurahimanabdurahi8074 2 жыл бұрын
satyam
@jessmonps2355
@jessmonps2355 2 жыл бұрын
👍👍👍👌👌👌
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
ബാല്യം ഒന്നും അറിയേണ്ടായിരുന്നു ഇപ്പോൾ ആ ബാല്യത്തിലേക്ക് പോകാൻ പറ്റിയായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു 😔😒
@ചിന്ത2024
@ചിന്ത2024 2 жыл бұрын
പൊളിച്ചു മക്കളേ ...... നല്ല താളബോധം ..... ഇവരെ ആശാൻമാർ കാണാതിരിക്കരുത്🥰🍓🍓🍓🍓🍓🍓🍓🍓🍓🍓🍓
@faisalfaiz8361
@faisalfaiz8361 2 жыл бұрын
നമ്മുടെ വീട്ടിലും അയല്പക്കത്തും ഉണ്ട് മൊബൈലിൽ നിന്നും കണ്ണെടുക്കാത്ത കുറച്ചു "കുറ്റി "പട്ടാളം.... 😏
@പൊതുജനം-ണ4ബ
@പൊതുജനം-ണ4ബ 2 жыл бұрын
താനും ഇപ്പോൾ മൊബൈലിൽ കുത്തി ഇരിക്കുക അല്ലെ
@shahanaansarvaliyassery1921
@shahanaansarvaliyassery1921 2 жыл бұрын
😃😃😃
@princemathew3780
@princemathew3780 2 жыл бұрын
ഇവരെ ഒക്കെ വളർത്തി എടുക്കണം❤️❤️ നല്ല ചിരി😘😘😘
@cineframe5718
@cineframe5718 2 жыл бұрын
ഭാവിയിലെ ലോകമറിയുന്ന top band ഗ്രൂപ്പായി നിങ്ങൾ മാറട്ടെ 👌🏼💕
@sajeevkpalakkad
@sajeevkpalakkad 2 жыл бұрын
ചെറു പ്രായത്തിൽ തന്നെ നല്ല താളത്തിൽ കൊട്ടാൻ കഴിയുന്നു എന്ന് വച്ചാൽ അവർക്ക് വേണ്ട Training ഒക്കെ നൽകിയാൽ അവർ ആ മേഖലയിൽ ശോഭിക്കും
@yousufpk9443
@yousufpk9443 2 жыл бұрын
ചെണ്ട കൊട്ടാൻ പരിശീലിപ്പിക്കണം ഇവരെ അടുത്തുള്ള ക്ലബ്ബ് കാര് ഇവർ ഉയർച്ചയിലേക്ക് എത്തട്ടെ ഇവരെ പ്രോത്സാഹിപ്പിക്കണം
@sabiranoushad3147
@sabiranoushad3147 2 жыл бұрын
ആ മക്കൾ ഈ റിപ്പോർട്ടിങ് കാണുമ്പോൾ അവരുടെ മുഖത്തുള്ള ഭാവം 🔥
@hajarahashir5780
@hajarahashir5780 2 жыл бұрын
പുറത്തു ഒരു ലോകം ഇവർക്കായി കാത്തിരിപ്പുണ്ട് മുരടിച്ചു കളയാതെ അവിടെ എത്തിക്കുക
@Toms.George
@Toms.George 2 жыл бұрын
വളരെ സന്തോഷം ആയി.
@shafi777shafi2
@shafi777shafi2 2 жыл бұрын
നിഷ്കളങ്ക മായ മനസ്സുള്ള വർക്കേ... നിഷ്കളങ്ക മായി ചിരിക്കാൻ കഴിയൂ.😘😘😘😘😘... ഈ കുരുന്നുകൾ നാളെയുടെ വാഗ്ദാനം..... 😍😍😍😍
@babykumari4861
@babykumari4861 2 жыл бұрын
🙏🙏🙏സൂപ്പർ മക്കളെ സൂപ്പർ 🙏🙏🙏🙏
@aneeshpn5701
@aneeshpn5701 2 жыл бұрын
Orupad kazhivulla makkal❤️😘😘😘😘😘😘😘
@shyjutitus5991
@shyjutitus5991 2 жыл бұрын
Adichu powlikada makkale...new jenersion ..kuttikalude thaykudam bridge team🥰🥰🥰🥰♥️♥️♥️♥️
@muhammedrifan5313
@muhammedrifan5313 2 жыл бұрын
മക്കളിൽ നല്ലറുഭാവികാണുന്നു മക്കൾ uyarangalilethatte
@ourprettyzain7905
@ourprettyzain7905 2 жыл бұрын
Salute... Hats off... Love n love only... All the best... For these outstanding kids.... ❤️😘😍😍😍
@naufalpm1457
@naufalpm1457 2 жыл бұрын
ആ ചെറിയ വെള്ള ഷർട്ടുകാരന്റെ ചിരി കണ്ടപ്പോൾ ധർമ്മജന്റെ പോലെ തോന്നി
@midhunmidhu973
@midhunmidhu973 2 жыл бұрын
Veree level 💥💥💥🎉🎉
@anjumariyam8114
@anjumariyam8114 2 жыл бұрын
പരിശീലനം നൽകിയാൽ പിള്ളേർ വലിയ നിലയിൽ എത്തും 👏
@aboobackerwestian8220
@aboobackerwestian8220 2 жыл бұрын
ആ പുഞ്ചിരി കണ്ടാൽ എങ്ങെനെ വഴക്ക് പറയാൻ തോന്നാ... കൂടെ കേൾക്കാൻ ഇമ്പമുള്ള കൊട്ടും അവർ കോട്ടെട്ടെ.. അവരുടെ സമയമല്ലേ.. വിരൽ തുമ്പ് കൊണ്ട് തോണ്ടി കളിക്കാൻ മറ്റുള്ളവരെ പോലെ mobil ഇല്ലാത്ത മക്കൾ അവരുടെ ഒഴിവു സമയം അടിച്ചു പൊളിക്കട്ടെ.... 🥰
@ganeshadhikarath2095
@ganeshadhikarath2095 2 жыл бұрын
God bless you ♥️🙏🙏🙏🙏💚
@sindhu4332
@sindhu4332 2 жыл бұрын
🌹🥰സൂപ്പർ 🥰💃💃💃
@madhukumark3570
@madhukumark3570 2 жыл бұрын
ഈ ക്യാമറ തൂക്കി പോയവനെ സമ്മതിക്കണം പിള്ളെരെയും വെറുതെ വിടത്തില്ല
@riyasali4975
@riyasali4975 2 жыл бұрын
Super 👌 👍 😍 🥰 😘 8
@chippurani5889
@chippurani5889 2 жыл бұрын
Adipoli💖
@shamsudeenmp5910
@shamsudeenmp5910 2 жыл бұрын
Pwoli pillaru mass daaa
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
അടിപൊളി ♥♥♥
@yunusthekkepeediyekkalyunu2872
@yunusthekkepeediyekkalyunu2872 2 жыл бұрын
🌹🌹🌹🌹❤❤❤👌
@bijoygeorge6407
@bijoygeorge6407 2 жыл бұрын
Let some musicians guide them.. these are not normal Kids.. extra talented
@ybhcgcbxbxxgj9548
@ybhcgcbxbxxgj9548 2 жыл бұрын
അടി പോളി
@sASBILAL
@sASBILAL 2 жыл бұрын
Ivark support cheyyuka, ivar uyarangalil yethatte,
@rockandromanticstatus2012
@rockandromanticstatus2012 2 жыл бұрын
Polichuu vallo
@imranshahidthajudeen8997
@imranshahidthajudeen8997 2 жыл бұрын
Midukkanmar👏👏👏👍👍👍👍
@jeenarenju
@jeenarenju 2 жыл бұрын
Rhythms oru rekshayila 🙏🙏❤🥰
@muhammadfayiz4382
@muhammadfayiz4382 2 жыл бұрын
Aa paathrangalkk pakaramayi ...instruments koduthaal ....avar ....ee lokham thanne ariyapedunnavarayekkaam
@whitedoves667
@whitedoves667 2 жыл бұрын
Super starss
@mohanparat9830
@mohanparat9830 2 жыл бұрын
Super .
@aadhiaadhi4089
@aadhiaadhi4089 2 жыл бұрын
Adipoli 💕💕💕💋💋💋
@haseenaat2248
@haseenaat2248 2 жыл бұрын
Midukkar
@sangeethappu4486
@sangeethappu4486 2 жыл бұрын
Polichuuu
@devikagd8617
@devikagd8617 2 жыл бұрын
Adipoli 😘👍🏻
@moosakt9154
@moosakt9154 2 жыл бұрын
മീഡിയ വണ്‍ കിട്ടിയ ചാന്‍സില്‍ അവരെ പരിഗണിച്ചു. ശബ്ദമില്ലാത്തവരുടെ ശബ്ദമായി 👍🌹
@yesudasginish3702
@yesudasginish3702 2 жыл бұрын
Super
@nazeermanalparambilsulaikh7028
@nazeermanalparambilsulaikh7028 2 жыл бұрын
നമ്മുടെ മക്കൾ, ഉയരങ്ങളിൽ എത്തും
@nishadnashavlog5308
@nishadnashavlog5308 2 жыл бұрын
കുട്ടികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാൻ അത് നല്ലത് വളർത്തിയെടുക്കുവാൻ നമുക്ക് സാധിക്കണം
@karimeen6321
@karimeen6321 2 жыл бұрын
Chenda kottitt aavum
@adhithyaak90
@adhithyaak90 2 жыл бұрын
@@karimeen6321 chendakottunne enthada nallathalle🙄
@karimeen6321
@karimeen6321 2 жыл бұрын
@@adhithyaak90 bro athyam pillera padican vidu avarude baavi enthina ambala parambilum palliparambilum theerkane avar padichu nalla job kittitt life settavatte athalle vendath
@അറിയാക്കാര്യങ്ങൾ
@അറിയാക്കാര്യങ്ങൾ 2 жыл бұрын
@@karimeen6321 💯
@luttappy233
@luttappy233 2 жыл бұрын
ഞാൻ അവരുടെ ആഹ് താളത്തേക്കാൾ കൂടുതൽ ശ്രേദ്ധിച്ചത് അവരുടെ മുഖത്തെ അഹ് നിഷ്കളങ്കമായ ചിരിയാണ്.... ഇന്നത്തെ കാലത്ത് ഇങ്ങനെ മനസ് തുറന്ന് ചിരിക്കാൻ കുട്ടികൾക്കു മാത്രമേ കഴിയു....
@thilavathulquran-4758
@thilavathulquran-4758 2 жыл бұрын
ഒഴിവ് സമയങ്ങൾ മുഴുവനും മുബൈലിലും ടിവിയിലും സമയം കളയുന്ന പുതു തലമുറയിൽ നിന്നും മാറി നമ്മുടെ പഴയകാല ജീവിത० ഓർമിപ്പിച്ചു ഈ മക്കൾ
@muneerputhanpeediyakkal
@muneerputhanpeediyakkal 2 жыл бұрын
ഉത്സവങ്ങളും പൂരങ്ങളും നേർച്ചകളും കൊണ്ട് സമ്പന്നമായ പാലക്കാട് ✨🔥 അത് കണ്ട് വളരുന്ന പുതു തലമുറ അത് അനുകരിക്കുന്നത് സ്വാഭാവികം😍
@ratheesh8100
@ratheesh8100 2 жыл бұрын
പാലക്കാട് ❤❤❤
@bhasippilla3559
@bhasippilla3559 2 жыл бұрын
@@ratheesh8100 😍
@jasna2987
@jasna2987 2 жыл бұрын
Palakkad 😎😍
@akhilshankernanduakhilshan3168
@akhilshankernanduakhilshan3168 2 жыл бұрын
വരും കാലങ്ങളിൽ നിറ സ്റ്റേജ്കൾ കീഴടക്കാൻ പോവുന്ന സിംഹങ്ങൾ ............. അപ്പൊ ഈ കമന്റ്‌ ഇട്ട മാമനെ മറക്കല്ലേടാ മക്കളെ 😂😂
@jintumjoy7194
@jintumjoy7194 2 жыл бұрын
പിള്ളേര് അവർക്ക് ഇഷ്ടമുള്ളപോലെ ചെയ്യട്ടെ. ആരറിഞ്ഞു ഇവരിൽ എത്ര പേര് നാളത്തെ പ്രതിഭകൾ ഉണ്ടെന്ന്. 🔥🔥🔥🔥
@mohamaddal441
@mohamaddal441 2 жыл бұрын
എന്റെ മോൻ ഇതുപോലെ ആയിരുന്നു അവനുരാവിലെ അടുക്കളയന്നു ഒരു കലം എടുത്തു കോട്ടട് കൊട്ട് സഹികെട്ടു അയൽവാസികൾ. വഴക്ക് വരെ ഉണ്ടടയ്. ഇപ്പോൾ ഇതു കണ്ടപ്പോൾ ഒരു സന്തോഷം
@vishnuvishnu-zc1xt
@vishnuvishnu-zc1xt 2 жыл бұрын
അടിപൊളി... മിടുക്കന്മാർ നല്ലൊരു ഭാവി ഉണ്ടാകട്ടെ...
@jamshadjamshu9615
@jamshadjamshu9615 2 жыл бұрын
Ss
@vinitar1474
@vinitar1474 2 жыл бұрын
അടിപൊളി മക്കളെ 🥰🥰😍😍 നല്ല ട്രെയിനിംഗ് കൊടുത്താൽ നാളത്തെ ശിവമണി ഒക്കെയായി വരും ഈ മുത്തുകൾ
@rajalakshmimr1080
@rajalakshmimr1080 2 жыл бұрын
Ethoke aado proolsaahippikkandathu 🤗🤗💕💕💕 kunjumakkal polichu 🤗🙈
@latheefpp9652
@latheefpp9652 2 жыл бұрын
അടിപൊളി ടീംസ് കെട്ടിപിടിച് ഓരോ ഉമ്മ തരട്ടെ ഇവരെ നല്ല നിലയിൽ എത്തിക്കണേ പടച്ചോനെ
@ayushsiju8240
@ayushsiju8240 2 жыл бұрын
ദൈവം അനുഗ്രഹിച്ച വാവകൾ ❤️❤️❤️
@jasimmohammed3145
@jasimmohammed3145 2 жыл бұрын
അടുത്ത ബീറ്റിൽസ് നിങ്ങൾ തന്നെ ❤❤
@rafinesi840
@rafinesi840 2 жыл бұрын
ഊതി കാച്ചിയാൽ പൊന്നിൻ കുടങ്ങളാണ് 🥰🥰❤❤❤😍😍😍
@xnsongs3797
@xnsongs3797 2 жыл бұрын
Kamb kadichu rediyakunnu Nishkalakada Adipoli 👌👌👏👏 Media one big salute
@mtismayil
@mtismayil 2 жыл бұрын
എല്ലാവരും ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു.
@Toms.George
@Toms.George 2 жыл бұрын
ഈ വലിയ മനസിന്‌ 🙏🙏🙏🙏🙏🙏
@hussainkt1536
@hussainkt1536 2 жыл бұрын
അട്ടപ്പാടി നല്ല മനുഷ്യൻമാർ അട്ടപ്പാടി ലഹരിയിൽ നിന്ന് മുക്തിആയാൽ സൂപ്പർ നാട്
@rajeshathira239
@rajeshathira239 2 жыл бұрын
നല്ല ടാലന്റ് ഉളള മക്കള്‍ ആണ് ❤ 🙏 👌
@sachingreg
@sachingreg 2 жыл бұрын
മനസ്സ് നിരക്കുന്ന പുഞ്ചിരി,,,, 👍👍👍👍
@instaviralboy-r8q
@instaviralboy-r8q 2 жыл бұрын
Itharathilulla prolsaahanam kodukkunnathum lookhathin munnil kaanikkunna oree channel media one in abhinandhanangal
@manumohan5744
@manumohan5744 2 жыл бұрын
താളത്തിൽ മണിമുത്തുകൾ.. ആ ചിരി ഒരുരക്ഷയും ഇല്ല.. 🥰🥰🥰 നല്ല പരിശീലനം കിട്ടിയാൽ ചക്കരകുട്ടന്മാർ പൊളിച്ചടുക്കും..
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 жыл бұрын
ഉഷാർ ❤️❤️❤️❤️ അഭിനന്ദനമർഹിക്കുന്നു ❤️❤️❤️❤️
@AnusFoodWorld
@AnusFoodWorld 2 жыл бұрын
കേരളത്തിൻ്റെ BTS......സൂപ്പർ മക്കളെ, നല്ല ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@marxvint.g.7744
@marxvint.g.7744 2 жыл бұрын
They are so happy for what they are doing that's so important in a child's life, keep moving forward kids, study well too.
@shanmughanshanmughan8967
@shanmughanshanmughan8967 2 жыл бұрын
ഇവരുടെ കഴിവുകൾ ലോകമെങ്ങും അറിയട്ടെ❤️❤️❤️❤️❤️❤️❤️
@hamsasafasafarullah5175
@hamsasafasafarullah5175 2 жыл бұрын
ഓണം വാരാഘോഷത്തിന് ഇതേ ഡ്രസ്സിൽ ഇതേ പാത്രങ്ങളുമായി തിരുവനന്തപുരത്ത് നിശാഗന്ധി ആഡിറ്റോറിയത്തിൽ കൊട്ടിക്കണം. എല്ലാവരെയും ഞെട്ടിക്കണം. ഇത് പകർത്തിയ ക്യാമറാമാന് അനുമോദനങ്ങൾ.
@abdussalamveeran2768
@abdussalamveeran2768 2 жыл бұрын
അവരുടെ ആ നിഷ്കളങ്ക മുഖം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു 🌹
@mymoonp1016
@mymoonp1016 2 жыл бұрын
വേഗത്തിൽ ചലിക്കുന്ന കൈകൾ. നല്ലൊരു ഭാവിയുള്ള മക്കളാണ്. ആരെങ്കിലും ഇവരെ കൈ പിടിച്ചാൽ ഉയരങ്ങളിൽ എത്തിക്കാനാവും.
@travelcelebration4845
@travelcelebration4845 2 жыл бұрын
ചെറുപ്പം 😊അതു വലിയ ഒരു കാലമാണ് 😊
@libinthomas500
@libinthomas500 2 жыл бұрын
ഒരു വാർത്തയിൽ ഒതുക്കുന്നതിന് പകരം മീഡിയവൺ അവർക്ക് എന്തെങ്കിലും ഒരു സഹായം ചെയ്തെങ്കിൽ ആ കുഞ്ഞുങ്ങൾ ഉയരങ്ങളിൽ എത്തും
@petfamily9477
@petfamily9477 2 жыл бұрын
എന്നാ ചിരി 😍😍😍
@riderfaizi2558
@riderfaizi2558 2 жыл бұрын
പണ്ട് ഞാനൊക്കെ ഇങ്ങനെ കിട്ടിയിരുന്നു അന്ന് വീഡിയോ എടുക്കാൻ ആളില്ലായിരുന്നു 😒😒😒😒ഇ
@dreamtogreen_trader
@dreamtogreen_trader 2 жыл бұрын
ഇപ്പോളെ പറഞ്ഞേക്കാം ചൊറിയാൻ നിൽക്കണ്ട ഭാവിയിലെ ടീം ആണ് അന്ന് ഈ താരങ്ങൾ ഈ വീഡിയോ കണ്ടു പുഞ്ചിരിക്കും ഇതായിരുന്നു ഞങ്ങളുടെ തുടക്കം
@hanooshanu9380
@hanooshanu9380 2 жыл бұрын
ആ കമ്പ് "കടിച്ചു" മുറിച്ചു കോല് റെഡിയാക്കിയവനാണ് ഹീറോ.. 😘😘😘
@jaindevasia4585
@jaindevasia4585 2 жыл бұрын
🤣🤣
@PPA577
@PPA577 2 жыл бұрын
അയ്യേ ഇവരൊക്കെ താഴ്ന്ന ജാദിക്കാരല്ലേ ഇവരെയൊക്കെ support ചെയ്യാൻ പറ്റോ 🤔
@omanaasokan8198
@omanaasokan8198 2 жыл бұрын
അയ്യോടാ ചക്കരകളെ സൂപ്പർ ആയിട്ടുണ്ട് കേട്ടോ. 👍🏻👍🏻👍🏻🥰🥰🥰🥰🥰
@AkashSR-xr6sv
@AkashSR-xr6sv 2 жыл бұрын
പണ്ടിതുപോലെ കൊട്ടി നടന്നപ്പോ ഒരു news കാരു പോലുമില്ലായിരുന്നു നമ്മളെയൊക്കെ എടുക്കാൻ 😉🙁
@noblemd5711
@noblemd5711 2 жыл бұрын
നിഷ്കളങ്കത ആ മുഖങ്ങളിൽ പ്രകടമാകുന്നുണ്ട്❤️❤️❤️❤️😘😘😘
@jobychacko3328
@jobychacko3328 2 жыл бұрын
ദൈവമേ ചെമ്പ് ബിജയൻ( ബിരിയാണി ബി ജയൻ) കയ്യിൽ നിന്ന് ആ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ
@ajiaishu2981
@ajiaishu2981 2 жыл бұрын
ഒരു പാത്രം കിട്ടിയിട്ട് നല്ലപോലെ കൊട്ടുന്നുണ്ട് അപ്പോൾ ഇവർക്ക് ചെണ്ട കൊടുത്താൽ 🥰😍🥰❤
@moideenwelder2904
@moideenwelder2904 2 жыл бұрын
കുറച്ച് പണമുള്ള വീട്ടിലെ മക്കളാണെങ്കിൽ എപോഴൊ ഇവരെ എല്ലാവരാലും ശ്രദ്ധിക്കപെട്ടേനെ അവർ ഉന്നതങ്ങളിലെത്തി എല്ലാവർക്കും പ്രായപെട്ടവരയേനെ എന്തു ചെയ്യാൻ ദൈവം പണചാക്കുകളുടെ കുടെയല്ലെ ആ പണചാക്കും എടുത്ത് ദൈവം ഇവരുടെ അടുത്ത് വന്നാൽ ഇവരും രെക്ഷപെടും
@suhailkayankoden
@suhailkayankoden 2 жыл бұрын
0:24 അവന്റെയൊരു നാണം 🤣🤣
@pachupachu2390
@pachupachu2390 2 жыл бұрын
ഈ പ്രോത്സാഹനം പണ്ട് ഉണ്ടായിരുന്നേൽ ഞാനും ഒരു സ്റ്റാർ ആയേനെ 😌
@vanajavanaja4202
@vanajavanaja4202 2 жыл бұрын
ഇതാണ് ദൈവം നൽകുന്ന കഴിവ്.ഉയരങളിലെത്തട്ടെ.🙏🙏🙏.
@meeeeeeanu
@meeeeeeanu 2 жыл бұрын
Evare. Publicnte. Munpil. Konduvarane. Please. 🥰🥰🥰🥰🙏🙏🙏🙏
@Jemseena
@Jemseena 2 жыл бұрын
Sambhavam rasam thanneyan.. but kooduthal neram kettondirunnaa aarkkaayalum deshyam varum.. enik nalla experience und.. Ente veetile makkal pore..🙄😷
@VineethNarayanan
@VineethNarayanan 2 жыл бұрын
ഭാവിയിലെ ശിവമണിമാർ
@sajinikumarivt7060
@sajinikumarivt7060 2 жыл бұрын
Super makkale. ..👍👍👍🎈💕🌷
@addicttoride2404
@addicttoride2404 2 жыл бұрын
തിരികെ ലഭിക്കാത്ത കുട്ടികാലം
@kaalankozhi4444
@kaalankozhi4444 2 жыл бұрын
Njan attappaadi goolikadavil Minna kazhinja dhivasam vannadh. Avade workin poyadharnnu . Avade aduthaano sthalam ivarude
@rajuvarma5338
@rajuvarma5338 2 жыл бұрын
ഈ ഗോത്രങ്ങളെ നശിപ്പിക്ക്.. കൊട്ട് ഹറാം അല്ലേ?.
@musthafamannethodi1036
@musthafamannethodi1036 2 жыл бұрын
ഇന്ന ത്തെ ഭരണ കൂ ടത്തിന്റ പൊറാട്ട് നാടകത്തിൽനിന്നം സമാധാനം. ഒരു ആ സ്വാ ശ ത്തി ന്റെ അന്തരിക്ഷം
@Devutty_dev
@Devutty_dev 2 жыл бұрын
Makkal polichh .... Nale iniyum ithepole kazhchakal kaanan kazhiyatte apo makkalku athinu Patiya upakaranangalodu kudiyavatte.. kazhiyunnavar makkalku athinulla prolsahathinu Oppam ath vangich kodukkan kude sahayikkua . Avarde mukathe aa chiriiii othiri ishttayy. Aaa kazhivum. ❤️❤️❤️❤️
@abdulgafoorkp7813
@abdulgafoorkp7813 2 жыл бұрын
കുപ്പയിലെ മാണിക്യങ്ങൾ. - തേച്ചുമിനുക്കിയാൽ മാർക്കറ്റ് വിലയെ കവച്ച് വെക്കും.
@salmanulfarisi9389
@salmanulfarisi9389 2 жыл бұрын
കുട്ടി പട്ടാളം 👍🏼😍😍😍
@sindhu4332
@sindhu4332 2 жыл бұрын
അച്ചോടാ ❤ചക്കര ഉമ്മ 🥰
@സത്യമേവജയതേ-ഭ1ഘ
@സത്യമേവജയതേ-ഭ1ഘ 2 жыл бұрын
അടി പൊളി പക്ഷെ സ്ഥിരംകേൾക്കുന്ന മനുഷ്യരുടെ അവസ്ഥ 🤣
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 111 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 3,9 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 111 МЛН