ട്രംപിന്റെ ഗസ്സ പ്ലാൻ ഇസ്രായേലിന് പണിയാകുമെന്ന് സൈനിക ഇന്റലിജൻസ് മേധാവി | Trump Plan | Israel

  Рет қаралды 49,682

MediaoneTV Live

MediaoneTV Live

Күн бұрын

ട്രംപിന്റെ പ്ലാൻ നടപ്പിലാക്കുന്നത് ഇസ്രായേലിന് നല്ലതാകില്ലെന്ന് അഭിപ്രായപ്പെട്ട സൈനിക ഇന്റലിജൻസ് മേധാവിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇസ്രായേലി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്. ഇതോടെ രണ്ടുവിഭാഗങ്ങളായി തിരിഞ്ഞിരിക്കുകയാണ് ഇസ്രായേലി രാഷ്ട്രീയ- സൈനിക വിഭാഗങ്ങൾ
Israel military intellegence chief says Trump's Gaza plan may cause chaos in Middle East
.
.
.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 117
@AzMinutz
@AzMinutz 12 сағат бұрын
ട്രമ്പ്ന്റെ പ്ലാൻ നല്ലതൊക്കെയാണ്..... ഒരു ഗ്ലാസ്‌ എടുത്ത് കോംപ്ലാൻ ആക്കി കലക്കി കൊടുത്താൽ മതി... ഗുഡ് പ്ലാൻ ഈസ്‌ കോംപ്ലാൻ
@Aktharvanc
@Aktharvanc 13 сағат бұрын
Trump ഇൻ്റെ വാക്കും കേട്ട് നെതന്യാഹു സൗദി ക്ക് എതിരെ പറഞ്ഞു. സൗദി തിരിച്ചു പറഞ്ഞപ്പോൾ ഇപ്പൊ മാളത്തിൽ കേറി ഒളിച്ചു 😂
@Forzajuve-nw6xp
@Forzajuve-nw6xp 13 сағат бұрын
Malathil olikan ithu hamas teevravadi alla😂😂😂😂
@MeethRlosemarsnae
@MeethRlosemarsnae 11 сағат бұрын
ഒളിച്ചത് നെതന്യാഹു അറിഞ്ഞോ
@justinxavier2672
@justinxavier2672 8 сағат бұрын
@@MeethRlosemarsnaeഷൗദി 😂
@azeezv8294
@azeezv8294 11 сағат бұрын
യൂറോപ്പിൽ നിന്നും 1948 ന് ശേഷം കുടിയേറിയ ജൂതന്മാരെ നേതന്യാഹുവിനെഅടക്കം അമേരിക്കയിലെ അലാസ്കയിലേക്ക് മാറ്റി അവിടെ ഒരു ജൂത രാജ്യം ഉണ്ടാക്കുക. അതാവുമ്പോൾ ട്രംപ് മാത്രം വിചാരിച്ചാൽ മതി.. യുദ്ധത്തിന്റെ ആവിശ്യവുമില്ല...
@nihal-f2t
@nihal-f2t 13 сағат бұрын
Palestine 🇵🇸 ❤
@justinxavier2672
@justinxavier2672 8 сағат бұрын
🇮🇱🇮🇳🔥🧨
@sirajnaina8124
@sirajnaina8124 6 сағат бұрын
​@@justinxavier2672 ശപിക്കപ്പെട്ട ജൂത രാജ്യം തുലയട്ടെ ലോക ക്യാൻസർ
@meharuneesasaleem7916
@meharuneesasaleem7916 10 сағат бұрын
Palestine will be free❤❤🎉🎉🎉🎉🎉
@uvaiserahman331
@uvaiserahman331 13 сағат бұрын
Trump ൻ്റെ നാശം Trump ആൽ തന്നെ 😂😂
@apmkurukol836
@apmkurukol836 13 сағат бұрын
എന്ത് വട്ട് കേസാണ് ട്രമ്പ് പറയുന്നത്. അമേരിക്കയിൽ നിന്ന് കുടിയേറ്റക്കാരെ ഒഴിവാക്കുന്ന ട്രംപ് ഗഹാസയിലുള്ള ജനങ്ങളെ വേറെ രാജ്യത്ത് കുടിയേറ്റം. കൊള്ളാം. ഒന്നുകൂടിയേറിയ സയണിസ്റ്റുകളെ അവിടെ നിർത്തി അതൊരു രാജ്യത്തുനിന്ന് കാസർക്കാരെ വേറെ രാജ്യത്തേക്ക് കുടിയേറ്റുക. നല്ല കോമഡി.
@nishadpv3559
@nishadpv3559 13 сағат бұрын
❤❤❤
@rafeekkp3376
@rafeekkp3376 11 сағат бұрын
We should have solution of 2 states. Otherwise there will not have any solution. But there are people who do support such heinous crimes. This is because of their belief and culture in which they were brought up. We can not change dna of anybody. Let us howl for the best.
@aliashraf4663
@aliashraf4663 7 сағат бұрын
ട്രംപ് പ്ലാൻ ട്രംപിന് ഗുണകരമാണെന്നേ ട്രംപ് പറഞ്ഞിട്ടുള്ളൂ മേഖലയിൽ സമാധാനം കൊണ്ടുവരാമെന്ന് ട്രംപ് ഒരിടത്തും അവകാശവാദം ഉന്നയിച്ചിട്ടില്ല😂
@SADIQABDULKHADER-u8i
@SADIQABDULKHADER-u8i 12 сағат бұрын
Palestine
@sunilandrews2337
@sunilandrews2337 13 сағат бұрын
Davood annan evide😂😂
@viking5457
@viking5457 12 сағат бұрын
നിന്റെ വീട്ടിൽ ഉണ്ടാവും
@Amralngatt
@Amralngatt 12 сағат бұрын
Janm tvyil und😂😂 goo moothrm kudikqn poyathada ammede😂😂
@fahad-in4uh
@fahad-in4uh 10 сағат бұрын
നിൻ്റെ അമ്മച്ചിയുടെ കൂതിയിൽ thayli നീ noted ആണ് ഓടി നടന്നു വർഗീയ കമൻ്റ് ഇടുന്ന പഴയ അയിത്തം
@kurienthomas6124
@kurienthomas6124 12 сағат бұрын
Democracy games😂😂
@IHrishiNadh
@IHrishiNadh 13 сағат бұрын
Ambane ne happy ano., njan eppazhum happy aa 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@ArjunMukudan
@ArjunMukudan 13 сағат бұрын
മൊട്ട ദാവൂദ് ആണ് ഇങ്ങനെ ഉള്ള വാർത്ത പടച്ചു വിടുന്നു..
@JacobaniIsraeli
@JacobaniIsraeli 13 сағат бұрын
ഇസ്രായേൽ ❤️അമേരിക്ക❤️rss ❤️casa ❤️പാലാ❤ പിസി ജോർജ് ❤️ഷോൺ ജോർജ് ❤️ കേരളം ഇത്തവണ ഞങളുടെ സപ്പോർട്ട് ഉണ്ടകിൽ bjp ഭരിക്കും 🚩🚩🚩RSS💞CASA🚩
@ptr18
@ptr18 13 сағат бұрын
സത്യം എല്ലാവരും പറയില്ല കാരണം അത് കൈപുള്ളതാണ്. അതിനാലാണല്ലോ മീഡിയ വൺ നെ എല്ലാരും പൂട്ടിക്കുന്നത്
@smkings9981
@smkings9981 12 сағат бұрын
​@@JacobaniIsraeliഎല്ലാ വാണങ്ങളും ഉണ്ടല്ലോ 😅... എന്നാ പിന്നെ കേരളത്തിന്റെ കാര്യം ഉഷാറാകും 👍🏻
@JacobaniIsraeli
@JacobaniIsraeli 12 сағат бұрын
@@smkings9981 ഇപ്പോ നിങ്ങൾക്കു ഈ പേരുകൾ കേൾക്കുമ്പോൾ chana കം വാണം എന്നൊക്കെ ഓർമ വരുന്നതിൽ തെറ്റില്ല. But ഇലക്ഷൻ കഴിഞ്ഞാൽ മനസ്സിലാകും ഞങളുടെ പവർ. നിയുക്ത മുഖ്യമന്ത്രി ശ്രീ സുരേന്ദ്രൻ ❤️ന്യൂനപക്ഷ വകുപ്പ് PC GEORGE 🚩🚩🚩RSS❤️CASA
@NoufalJasi
@NoufalJasi 11 сағат бұрын
​@@smkings9981 😂😂😂😂😂😂
@rayeesraaz1390
@rayeesraaz1390 13 сағат бұрын
Good
@hashimm.p9055
@hashimm.p9055 13 сағат бұрын
നല്ലതാണ്...ചെയ്തു നോക്ക് 😂😂😂😂😂😂
@MARIAM17808
@MARIAM17808 8 сағат бұрын
"ജൂതൻ കക്കൂസിൽ പോയാലും വാർത്ത കൊടുക്കുന്ന MEDIAFUN നു അഭിനന്ദനം" ....വാർത്ത കേട്ടു സന്തോഷം ആയ ഒരു പാവം കോയ ...
@sabeekabdul
@sabeekabdul 8 сағат бұрын
നല്ല കുഞ്ഞാടെ ഈ കുരിശിന്റെ അനുയായികൾ ഏറ്റെടുത്ത് ഏത് രാജ്യമാണ് ഇതുവരെ നന്നായിട്ടുള്ളത് ഇന്ത്യയിൽ തന്നെ കൊള്ളയടിച്ചു കൊണ്ടുപോയി പറയുന്ന ബ്രിട്ടീഷുകാരനും പറങ്കിയും വർഗങ്ങളും ഏത് വിശ്വാസക്കാരായിരുന്നു ഈ കുരിശിന്റെ അനുയായികൾ എന്ന ലോകത്തും മൊത്തം നാശം വിതച്ചിട്ടുള്ളത് അല്ലെങ്കിൽ വല്ല നാട്ടിൽ നിന്നും വന്നു കയറിയവന്മാരോട് ആ നാട്ടിലുള്ളവർ അല്ലെങ്കിൽ നിങ്ങൾ തീവ്രവാദികളാണ് ഏത് കോണത്തിലെ നിയമവാണെടീ
@Melbin12339
@Melbin12339 7 сағат бұрын
​@@sabeekabdul1947 തൊട്ട് അഭയം ചോദിച്ച് വലിഞ്ഞ് കേറി വന്ന് പെറ്റു കൂട്ടി ഇസ്രായേൽ വിഭജിച്ച് സെപ്റ്റിക് ടാങ്ക് പാലസ്തീൻ ഉണ്ടാക്കിയ ക്യാൻസർ ക്യഷിക്കാര് ജിഹാദികള് ഭരിച ഏത് രാജ്യം നന്നായിട്ടുള്ളത്.കാര്യം നടക്കാൻ ക്രിസ്ത്യൻ രാജ്യം തന്നെ വേണം സൗദിക്ക് പണം ഉണ്ട് സൗദിയുടെ മക്കയും മദിനയും സംരക്ഷണം കൊടുക്കുന്നത് അമേരിക്ക ഇല്ലേൽ ഹൂതികള് അടിച്ചു തകർക്കും സ്വയം സംരക്ഷിക്കാൻ അറിയാത്ത മുസ്ലിം തീവ്രവാദികള് അമേരിക്കയുട അനുസരണയുള്ള കാവൽ നായ ആയിരിക്കും സൗദിയും സൗദി രാജകുമാരനും എന്നും
@firosnelloli1048
@firosnelloli1048 7 сағат бұрын
ജൂതന് കക്കൂസ് ഉണ്ടാക്കാൻ തയ്യാറാക്കുന്നത് നിങ്ങളാണ്
@MARIAM17808
@MARIAM17808 7 сағат бұрын
"ദാറുൽ കുഫറിൽ ദാറുൽ ഇസ്ലാമിലേക്ക് ഹിജ്‌റ ചെയ്യാത്ത ഒരുത്തനും ജന്നത് (الجنة) പ്രതീക്ഷിക്കണ്ട " എന്നാണ് കുത്തുn@bi പറഞ്ഞത് ...പക്ഷെ കൊയകൾ പോകുന്നത് യൂറോപ്പിലും അമേരിക്കയിലും ..ഒരുത്തനും ദാറുൽ ഇസ്ലാമിലേക്ക് ഹിജ്‌റ ചെയ്യണ്ട ..
@ashrafcheppu9937
@ashrafcheppu9937 12 сағат бұрын
പറഞ്ഞു വിടാൻഅവർ ട്രബിന്റെ വേലക്കാർ അല്ല ഇനാം പേച്ചി ക്കു മരപ്പട്ടി കുട്ടു
@sunilandrews2337
@sunilandrews2337 13 сағат бұрын
Media one happy ayo😂😂😂
@YoutubeYoutube-dr3pv
@YoutubeYoutube-dr3pv 13 сағат бұрын
😂😂😂 Israel umban vanikallaa Myren
@muhammedmohideen7707
@muhammedmohideen7707 13 сағат бұрын
ട്രംമ്പ് അടിച്ച കുപ്പി തീർന്നു അടുത്ത് കുപ്പി പെട്ടിക്കുമ്പോൾ ചിലപ്പോൾ മാറ്റങ്ങൾ കാണുമായിരിക്കും അപ്പോൾ നിനക്ക് സന്തോഷിക്കാൻ വക കാണുമായിരിക്കും😂
@JacobaniIsraeli
@JacobaniIsraeli 13 сағат бұрын
മാനിപൂരിൽ കിട്ടുന്നത് ആലോചിച്ചു സങ്കടം മാറുന്നില്ല. ബാക്കി വല്ലതും ഉണ്ടകിൽ Bjp സമാധാനo കൊണ്ട് വരും ഒരു 10 കൊല്ലം വെയിറ്റ് ചെയ്യൂ
@viking5457
@viking5457 12 сағат бұрын
ശാഖ ഹാപ്പി ആണോ
@MeethRlosemarsnae
@MeethRlosemarsnae 11 сағат бұрын
അയാൾ എന്നും പറഞ്ഞിട്ടുണ്ട് വാർത്തകൾ ഒന്ന് കണ്ടാൽ മതി 😂😂😂​@@muhammedmohideen7707
@naoufalch9567
@naoufalch9567 13 сағат бұрын
America you dea Salam arudeadh2025 America bumill nea thudachu nikumo?
@majeedmajeed9274
@majeedmajeed9274 11 сағат бұрын
Duridam Anubavikkendy varika israyelikal anenna sathiyam vivaramullavvanariyam
@LakshmananMv-i2u
@LakshmananMv-i2u 13 сағат бұрын
DONALD TRUMP ന് BIG SALUTE ✨⭐🇮🇱⭐✨👌🏻👌🏻
@JacobaniIsraeli
@JacobaniIsraeli 13 сағат бұрын
അമേരിക്ക എന്ന മതരാജ്യം ഇന്ത്യൻ ജനങ്ങളെ കഷ്ടപ്പെടുത്തി ഉപദ്രവിച്ചാൽ ഏതു കറുത്ത വാവിന്റെ അമേരിക്ക ആയാലും വിവരം അറിയും. അതിനുള്ള ശേഷി ഇന്ത്യക്കും ഇവിടെ ഭരിക്കുന്നവർക്കും ഉണ്ട്. INDIA❤️
@LakshmananMv-i2u
@LakshmananMv-i2u 12 сағат бұрын
@JacobaniIsraeli ജൂതന്മാർ പ്രാർത്ഥിക്കുന്നത് എന്നെ ആണ് ഞാൻ പറയുന്നത് ചെയ്താൽ നല്ലത് ഇല്ലെങ്കിൽ മുസ്ലിം മതക്കാരും ജൂതന്മാരും തമ്മിലടിച്ച് പട്ടിണിയിലെക്ക് പോകും,ഇപ്പോൾ അന്ത്യകാലം ആണ് യുദ്ധം പ്രകൃതി ദുരന്തങ്ങൾ പകർച്ചവ്യാധികൾ പ്രളയം ചുഴലിക്കാറ്റ് കടലാക്രമണം ഭൂകമ്പം അഗ്നിപർവ്വതം സ്ഫോടനം കാട്ട് തീ പടരുക അമിത മഞ്ഞ് വീഴ്ച്ച വിമാന ദുരന്തം മുതലായവ ലോക രാജ്യങ്ങളിൽ വന്ന് ചേരും, ഇന്നത്തെ വെസ്റ്റ് ബാങ്കും ജോർദാനും ലെബനോനും ഗസ്സയും പാലസ്തീനും സിറിയ ഇന്നത്തെ ഇസ്രായേൽ ഈജിപ്തിൻെറ കുറച്ച് ഭാഗങ്ങളും ചേർന്നതാണ് ഇസ്രായേൽ കുടാതെ മക്കയും ജൂതന്മാരുടെ കൈയിൽ ആയിരുന്നു, കേരളത്തിൽ ഉള്ളവർക്ക് കോണം ഉടുക്കാൻ പഠിപ്പിച്ചത് ജൂതന്മാർ ആണ്✨⭐🇮🇱⭐✨
@ChristopherBenjamin-e9h
@ChristopherBenjamin-e9h 12 сағат бұрын
ജൂതന്റെ തൊപ്പി. ജൂതന്റെ പ്രാർത്ഥന. ജൂതന്റെ വിശ്വാസങ്ങൾ. ജൂതന്റെ ആചാരങ്ങൾ. ജൂതന്റെ നിയമങ്ങൾ. ജൂതന്റെ കഥകൾ. ജൂതന്റെ പ്രവാചകന്മാർ. ജൂതന്റെ വസ്ത്രധാരണം. ജൂതന്റെ അറ്റം മുറി. ജൂതനന്റെ ഭക്ഷണരീതി. ജൂതന്റെ പള്ളി. ജൂതന്റെ വിശുദ്ധ സ്ഥലം. എല്ലാം കാട്ടറബികൾ കോപ്പിയടിച്ചു. പക്ഷെ ബുദ്ധി മാത്രം കോപ്പിയടിക്കാൻ പറ്റില്ലല്ലോ 😢😢
@babunutek6856
@babunutek6856 11 сағат бұрын
താൻ ജൂതൻ്റെ കുരിശും പിടിച്ചു നടന്നോ
@JoseantonyGorres
@JoseantonyGorres 10 сағат бұрын
👈👈👌👌💪💪
@MARIAM17808
@MARIAM17808 8 сағат бұрын
കൊയകൾക്കു അള്ളാഹു ബുദ്ധി കൊടുക്കില്ല ....അള്ളാഹു തന്ത്രജ്ഞനാണ്
@mehars2997
@mehars2997 7 сағат бұрын
ജൂതന് ബുദ്ധി കൂടുതൽ കൊടുത്തത് കർത്താവിനെ കുരുശിൽ കുരുതി കൊടുക്കാൻ വേണ്ടിയാണ്.😂😂😂.
@babunutek6856
@babunutek6856 11 сағат бұрын
ട്രമ്പിന് ഇരുന്ന് സ്വപ്നം കാണാം മണിമാളികകൾ പണിയാൻ സൗദി രാജാവിനോട് തന്നെ ഇരക്കണം
@alenz9681
@alenz9681 11 сағат бұрын
Media 1 intelligence news
@ThwamrayathThwamrayath
@ThwamrayathThwamrayath 13 сағат бұрын
Ithoooodddde us theeerummmmmm👎👎👎👎👎👎👎👎👎👎
@nisaniaansel1
@nisaniaansel1 13 сағат бұрын
കരച്ചിലോട് കരച്ചിൽ 😂😂
@malluazepkbmallupkb6443
@malluazepkbmallupkb6443 13 сағат бұрын
ആരാണ് കരയുന്നത് നിൻറെ തന്തയോട് നായിൻറെ മോളെ
@SaheerM-o4e
@SaheerM-o4e 13 сағат бұрын
Ninte parachile ketta thonnum nale angu nadappakkum ennu , ningal 48 hours oralmayille athupole thanne ,orikkalum nadakkatha swapnagal , ninte israel 1 varshathinupuram thottu thoppiyittu nilkuvalle , iniyum veno rss -isra support ,
@viking5457
@viking5457 12 сағат бұрын
ശാഖായിലാണോ
@justinxavier2672
@justinxavier2672 8 сағат бұрын
@@viking5457 മദ്രസയിൽ വര്ഷങ്ങളായിട്ടു നെഞ്ചത്തടിയും നിലവിളിയും തെന്നെ
@RoyalWarrior7
@RoyalWarrior7 7 сағат бұрын
​@@justinxavier2672 ath madathile kanyastreekal ann porke 😂
@anukjohnjohn662
@anukjohnjohn662 12 сағат бұрын
Malam TV special news
@west-d3k
@west-d3k 12 сағат бұрын
ഇസ്രായേലും പെട്ടികൾ റെഡി ആക്കിക്കോളൂ..
@Kathal-f4x
@Kathal-f4x 13 сағат бұрын
മോങ്ങാനിരുന്ന മീഡിയ one ന്റെ തലയിൽ ചക്ക വീണു 😂😂😂😂😂😂. ഇവന്മാരുടെ ആരാ ഗാസ്സയിൽ ഉള്ളത് എന്നും ഇതുതന്നെ ചർച്ചചെയ്യാൻ........
@muhammedmohideen7707
@muhammedmohideen7707 13 сағат бұрын
@@Kathal-f4x ഞങ്ങളുടെ സഹോദരങ്ങളാണ് ലോക മുസ്ലിങ്ങൾ മാത്രമല്ല ഈ ഭൂമിയിൽ കഷ്ടപ്പെടുന്നവരുടെ കൂടെ നിൽക്കാനാണ് ഞങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശം 🙂
@ptr18
@ptr18 13 сағат бұрын
നിന്റെ ആരാ ഇസ്രായേൽ ൽ ഉള്ളത്. ഈ ചർച്ച ഇത്ര അലോസരമുണ്ടാക്കാൻ
@join2015-st2wu
@join2015-st2wu 13 сағат бұрын
നിന്റെ ആരാ ഇസ്രായേൽ ഉള്ളത്.
@viking5457
@viking5457 12 сағат бұрын
@@join2015-st2wuഅവന്റെ അമ്മയുടെ ജാരൻ 😂
@RamasimhamSimham
@RamasimhamSimham 12 сағат бұрын
നിന്റെ ആരെടാ ഇസ്രായേലിൽ
@AlinteVaapa
@AlinteVaapa 13 сағат бұрын
Palestine Ini illa pottanmaare 😂. Aaa case theernnu.
@mohammedbij9210
@mohammedbij9210 13 сағат бұрын
Ath ninte swapnama
@rafeekmookolimadathil5090
@rafeekmookolimadathil5090 11 сағат бұрын
ട്രമ്പ്. ഇസ്രായേൽ നെ തകർക്കും 😃😃😃😃
@saifudeenkm6695
@saifudeenkm6695 10 сағат бұрын
ട്രമ്പിനെ നമ്പിയവൻ ട്രമ്പിനാൽ .....😂😂
@josephputhran4871
@josephputhran4871 11 сағат бұрын
😂😂😂
@noorudheenak3772
@noorudheenak3772 13 сағат бұрын
ഹമാസ് peedi
@ShibimKurian
@ShibimKurian 13 сағат бұрын
Hamss theran pokunu
@evanajojo9514
@evanajojo9514 13 сағат бұрын
Fake news😂😂😂
@shamsu7629
@shamsu7629 8 сағат бұрын
Us plan Israel nasikuka ennakum😂
@sajisusan3780
@sajisusan3780 13 сағат бұрын
The two states for Israel and Palestinians already exist. The state of Jordan was created for the Palestinians
@noushac77
@noushac77 13 сағат бұрын
State of america for israel kunnaas
@KareemKk-q8v
@KareemKk-q8v 11 сағат бұрын
Idinokke.vendiyanu.trump.paranhad
@shamsushamsu1440
@shamsushamsu1440 12 сағат бұрын
Isreal a pappadam aakum
@MeethRlosemarsnae
@MeethRlosemarsnae 11 сағат бұрын
സ്വപ്നങ്ങൾ ആണ് അത്
@RockyBhai-bz4he
@RockyBhai-bz4he 7 сағат бұрын
Israil pappadam aav no doubts
@Ismail-hc8on
@Ismail-hc8on 9 сағат бұрын
😂😂😂
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Seizure of Russian tankers / Strategic defeat
12:05
NEXTA Live
Рет қаралды 466 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН