ദൈവം പണക്കാരനു നെറ്റ്ഫ്ലിക്സ് കൊടുത്തപ്പോൾ പാവപ്പെട്ടവന് ടെലിഗ്രാം കൊടുത്തു
@sheriabbas4114 ай бұрын
😂 well said
@jefinpj8484 ай бұрын
True words ❤🥵💯🔥🥰🤗
@anttiichrist4 ай бұрын
😊😊😊😊😊😊😊😊😊😊
@AbdulHakeem-rt4np4 ай бұрын
😂😂😂😂
@Balram__4 ай бұрын
എല്ലാ ദിവസവും Cinema Villa ഗ്രൂപ്പിൽ കേറി പടം download ചെയ്ത് കുറ്റകൃത്യം ചെയ്യുന്ന മലയാളി അധോലോകം 💥💥
@Smitha-p7b4 ай бұрын
😇
@somethinghere11824 ай бұрын
Fact
@sree-ls1by4 ай бұрын
Telegram എന്നത് കേരളത്തിലെ യുവാക്കൾക്ക് സൗജന്യ psc പടനത്തിനുള്ള ഏറ്റവും നല്ല പ്ലാറ്റ്ഫോം ആയിരുന്നു tele❤. ഇന്ത്യയിൽ ഒരിക്കലും ബാൻ ചെയ്യരുത് എന്ന പ്രാർത്ഥന മാത്രം
@muhammedameen82124 ай бұрын
Psc study materials 😢
@SHUHAIBEKJUBAIRIYA4 ай бұрын
ഇന്ത്യൻ കറൻസി കൊടുത്ത് mdma പോലെ മറ്റു നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്താൽ റിസർവ് ബാങ്ക് ഗവെർണരെയും ഇന്ത്യൻ പ്രസിഡന്റ്റിനെയും അറസ്റ്റ് ചെയ്യാൻ പറ്റുമോ
@alishan0214 ай бұрын
😂
@maharalisha37954 ай бұрын
Point 😂
@jefinpj8484 ай бұрын
@@maharalisha3795😂
@vn__editor114 ай бұрын
തനിക്ക് ടെലിഗ്രാം എന്താണെന്ന് അറിയുമോ. പണക്കാരൻ ദൈവം നെറ്റ് ഫിലിംസും ആമസോൺ പ്രൈമ തുടങ്ങിയ പൈസയ്ക്ക് മാസം മാസം കൊടുത്തപ്പോൾ. ഒരു പൈസയും വേണ്ട പാവപ്പെട്ടവനെ ജനങ്ങൾക്കും സിനിമ കാണണം എന്ന് മുന്നോട്ടുവെച്ച ഒരേ ഒരു പ്ലാറ്റ്ഫോം ആണ് ടെലിഗ്രാം. ഇന്ത്യൻ ഭരണഘടന എന്താണ് പറയുന്നത് എല്ലാവർക്കും തുല്ല്യ സമത്വം പാവപ്പെട്ട ജനങ്ങൾ എന്നോ പണക്കാരൻ എന്ന വ്യത്യാസമില്ലാതെ. അഥവാ telegram ബാൻ ചെയ്താൽ പാവപ്പെട്ട ജനങ്ങൾ എന്തു ചെയ്യും ഈക്വൽ സമത്വം 💪💪🤚
@SpareParts-lq2mo4 ай бұрын
കുറ്റം ആണ് ഒരാൾ പണം മുടക്കി നിർമ്മിച്ച സിനിമ കണ്ടെടുത്തു പ്രദര്‍ശിപ്പിക്കുന്ന തു.....കുറ്റമാണ്
@Smitha-p7b4 ай бұрын
@@SpareParts-lq2moഅതിനു പുതിയ സിനിമ ഒന്നും അല്ലെടേ കാണുന്നത്.. Netflix ഇൽ പോലും അവൈലബിൾ അല്ലാത്ത old ക്ലാസ്സിക് സിനിമ വരെ അതിലു കിട്ടും 😇..
@jefinpj8484 ай бұрын
I think he don't 😂
@jefinpj8484 ай бұрын
Ha 💯🥵
@BharadwajUllattuthodi4 ай бұрын
Whatsapp ന്റെ almost മൊത്തം updates ഉം Telegram ന്റെ copy അല്ലേ guys ❓❓❓
@philanthropist15824 ай бұрын
എന്തൊക്കെ ചെയ്തിട്ടും ഒരു മെന ആവുന്നില്ല whatsapp 😂
@aswinbabu50564 ай бұрын
Yes
@iammjrahman4 ай бұрын
Yes
@jamsheedparammal62204 ай бұрын
മെഡിയ one ❤️
@billy76804 ай бұрын
Telegram good for students
@jefinpj8484 ай бұрын
Yeah Bro🎉
@mahmoodhassan89634 ай бұрын
സ്റ്റിക്കർ ഒട്ടിക്കാത്ത ഇന്നോവ 😂😂😂
@poweronmb10514 ай бұрын
കസ്റ്മാരുടെ വിവരങ്ങൾ കൂടുതലും ചോർത്തുന്നതും wahtsap ഫേസ്ബുക്ക്മാണ് അവർക്തിരെ യാതൊരു നടപടിയുമില്ല.....
@Jerry-hc7yx4 ай бұрын
Kai pollum 👀💀
@fworld67774 ай бұрын
അമേരിക്കന്‍ company യെ തൊട്ടാല്‍ കൈ പൊള്ളും
@nos80134 ай бұрын
ഇന്ന് ഇസ്രായേൽ വിഷയം ആയാലും ഉക്രൈൻ വിഷയം ആയാലും പുറം ലോകത്ത് ആ രാജ്യങ്ങളിലെ ഉള്ളിലെ സംഭവങ്ങൾ പുറം ലോകത്ത് എത്താൻ കാരണം ഒന്ന് ടെലഗ്രാം തന്നെയാണ്. അങ്ങനെ വരുമ്പോൾ പശ്ചാത്യ രാജ്യങ്ങളുടെ കണ്ണിലെ കരട് തന്നെയാണ് ടെലിഗ്രാം അതുകൊണ്ട് തന്നെയാണ് പാശ്ചാത്യ രാജ്യങ്ങൾ ടെലിഗ്രാം നിരോധിക്കാൻ ഓടി നടക്കുന്നതും
@innale.marichavan4 ай бұрын
ഇതൊന്നും അറിയാതെ സിനിമ ഡൌൺലോഡ് ചെയ്യാൻ മാത്രം use ചെയ്യുന്നവരുണ്ടോ 😹
@blalskvc4 ай бұрын
അടുപ് കൂട്ടി ചർച്ചയിൽ ഇറാഖിലെ 9 വയസ് പ്രായം ഉള്ള പെൺകുട്ടികളെ രക്ഷിക്കാൻ എന്തെങ്കിലും വഴിയുണ്ടോ. അവര് കുട്ടികൾ അല്ലെ. ഒന്ന് ചർച്ച ചെയ്യൂ 🙏
@muhammedrazithalayad75454 ай бұрын
മണിപ്പൂരിലെ സ്ത്രീകളെ രക്ഷിച്ചിട്ട് മതിയാവുമോ... കോയ 😂
@blalskvc4 ай бұрын
@@muhammedrazithalayad7545 പോര.
@AbdullaChalilmeethal4 ай бұрын
നമുക്ക് UN ൽ പ്രമേയം പാസാക്കാം
@blalskvc4 ай бұрын
@@AbdullaChalilmeethal നല്ല കാര്യം. But അടുപ്പ് ചർച്ചയിൽ എന്തായാലും വേണം 👍.
@Prince0000394 ай бұрын
@@muhammedrazithalayad7545athentha da kakke..manipporil mathre kakkanmarude kannu ethu...
@sanbenedetto13424 ай бұрын
ടെലിഗ്രാം : ഇപ്പൊ വലയിലാകും ഒന്ന് തരത്തിൽ പോയി കളിക്ക് ഇത് ആള് വേറെയാ...😅
@Kashmal4 ай бұрын
മീഡിയ വണ്ണിന്റെ ചർച്ച ഒളിഞ്ഞു നോക്കുന്ന ചങ്കരൻ വക്കീൽ 👴
@ArjunT-lb3er4 ай бұрын
Annan eragi ketto🎉🎉
@Ragesh7244 ай бұрын
അവരാതം പടച്ച് വിടുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് കളെ നിയന്ത്രിക്കുക.
@rojypala99864 ай бұрын
മുഹമ്മദ് എന്നു പറയാനെന്താ നിന്റെ പിടുക്ക് വിറക്കുമൊ😂😂😂
@jefinpj8484 ай бұрын
😂
@MurshidAli.p4 ай бұрын
Condent king.. 🔥
@MaryZara-j8v4 ай бұрын
❤ OUT OF FOCUS ❤ MEDIAONE ❤ DAWOOD SIR 👍 AJIMS 👍 RESHMA 👍 Palestine 🇵🇸🇵🇸🇵🇸
@Mrperfect007-d4l4 ай бұрын
അടുപ്പുകൂട്ടി ചർച്ച പൊളി ബിജെപിക്കാർക്ക് പകുതി വർക്ക് കുറഞ്ഞു 👌👌
@Historicalfactsvlog4 ай бұрын
ടെലെഗ്രാമിന് ഓട്ടോ സ്പാം ചാറ്റ് ബോട്ട് ഉണ്ട് സഹോദരാ
@manuelmilton8834 ай бұрын
നിങ്ങൾ രണ്ടു പേരും പറഞ്ഞാ example തെറ്റാണ്, ശരിക്കും പറഞ്ഞാ uber driver ബാങ്ക് കൊള്ളക്കാരെ ബാങ്ക് വരെ എത്തിച്ചതിന് uber ൻ്റെ CEO യെ arrest ചെയ്യുന്നത് പോലെ ആണ്. അതു ശരിയായ നടപടി ആണ്, കാരണം നിങ്ങൽ ഒരു സർവീസ് provide ചെയ്യുമ്പോൾ അതിൻറെ ദുരുപയോഗം ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ceo യുടെയും കമ്പനിയുടെയും ചുമതലയാണ്.
@Abhilash-li1wf4 ай бұрын
Telegram rip 🥀🌹psc .......😢
@jefinpj8484 ай бұрын
No they can't ; Because They don't know it's made for movies 🍿
@jefinpj8484 ай бұрын
Idiots😂 , what happened to this Country 😅😂😢
@Rkanathil4 ай бұрын
ഷിപ്പിൽ തമിഴ് പയ്യൻ അജിത് ന്റെ മൂവി റിലീസ് ദിവസം ഒറിജിനൽ പ്രിന്റ്ടെലിഗ്രാം വഴി ഡൌൺലോഡ് ചെയ്തു കാണുമ്പോൾ ആണ് ഞാൻ പോലും അറിയുന്നത്.. സിനിമ മേഖലയിൽ നല്ല നഷ്ടം അതുണ്ടാകുന്നത്
@SajidSaji-b8t4 ай бұрын
Indayil nirodikenda ore oru sadanam instagram reels anu..
@muju4ever4 ай бұрын
Please support Telegram.
@irfaddafri82174 ай бұрын
Torrent: njan chathitilla😎😎
@abdullahfia31194 ай бұрын
🤣😂
@Smitha-p7b4 ай бұрын
മുക്കി മുള്ളി കേറുന്ന ടോറന്റ്
@LofinNeslin4 ай бұрын
@@Smitha-p7bഅതിൽ സിനിമ വന്ന് 4 ദിവസത്തിനുള്ളിൽ dwnld ചെയ്താൽ നല്ല speed ഉണ്ടാവും. വന്ന ഉടൻ dwnld ചെയ്യുക 👍
@Medhu-HaSh4 ай бұрын
സിനിമ, ഏർനിങ് ആപ്പ് , ട്രിക്ക്‌സ് , ഫ്രീ ഇന്റർനെറ്റ് , ബോട്ട് , ക്രിപ്റ്റോ , ലാർജ് ഫയൽ ഡൗണ്ലോഡിങ് , ഓഡിയോ കാൾ ,വീഡിയോ കാൾ , എക്‌സ് ചെൻജ്ജ് , ക്രിപ്റ്റോ ഫ്രീ സിഗ്‌നൽ , മൾട്ടി അക്കൗണ്ട് , etc whatsapp - video call audio call status😂😂😂😂
@amgpatronas89644 ай бұрын
ആ ചേച്ചിക്ക് കുറച്ചു എലാതി വാങ്ങി കൊടുക്ക്.. മനുഷ്യന്റെ ചെവിക്കകത്തു വന്നാണ് ചുമക്കുന്നത്
@korrah_sir4 ай бұрын
അസുഖമൊക്കെ ആർക്കും വരാം അതിനെ പരിഹസിക്കാതിരിക്കുക. മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
@Superman-04 ай бұрын
All my engineering notes 😢
@jefinpj8484 ай бұрын
😅
@Bilala12344 ай бұрын
1:40 പൊട്ടത്തരം പറയാതെടെ. ഇവന്റ ലോജിക് വെച്ച് നാളെ ഒരാൾ ബോംബ് ഉണ്ടാക്കി കൊടുത്താൽ കൊണ്ട് പോയി പൊട്ടിക്കുന്നവന് മാത്രേ ഉത്തരവാദിത്തം ഉള്ളോ 😂😂..
Telegram is also encrypted and open source , so better than WhatsApp encryption
@rahulrajan334 ай бұрын
Only secret chat is encrypted.
@hl69034 ай бұрын
@@rahulrajan33 what about personal chat
@rahulrajan334 ай бұрын
@@hl6903END TO END ENCRYPTION . ONLY SECRET CHAT
@sunillalpadmanabhan38654 ай бұрын
അറിയാമെങ്കിൽ തന്നെ അറസ്റ്റു ചെയ്യുന്നതിനേക്കാൾ മുന്നേ ടാക്സി കാരനെ പൊക്കും.
@HEARTWAYMEDICALS4 ай бұрын
എന്നിട്ട് കൊള്ളക്കാരനെ വെറുതെ വിടും ടാക്സി ഡ്രൈവറിനേ ജയിലിലടയ്ക്കും
@littlemagician85884 ай бұрын
പാവങ്ങളുടെ കഞ്ഞിയിൽ പാറ്റ വീണ 😮
@ArjunT-lb3er4 ай бұрын
Durove ne arrest cheythu dogcoin release cheyyhu business going up😅
@sgkumbazha4 ай бұрын
😢😢😢😢😢😢
@rty1354 ай бұрын
ഞമ്മടെ പോരാളികളുടെവിശ്വസ്ത ആപ്
@bhag474 ай бұрын
ഗവൺമെൻ്റുകൾ നിരന്തമായി നമ്മളെ മോണിറ്റർ ചെയ്ത് അവരുടെ താൽപര്യം നമ്മളിൽ അടിച്ച് ഏൽപ്പിക്കുമ്പോൾ എന്ത് വിലയാണ് നമുക്ക് ഉള്ളത് ഇതിന് അണോ നമ്മൾ സ്വതന്ത്രം എന്ന് പറയുന്നത്? Think we're not free somehow we're in cage
@younus46864 ай бұрын
We are absolutely modern slaves. World system റൺ ചെയ്യുന്നവർ മനഃശാസ്ത്രപരമായി നമ്മളെ നിയന്ത്രിക്കുന്നു അതാണ് യാഥാർഥ്യം
@RaghuRaghualbrq4 ай бұрын
ഭായ്, ഇത് എന്ത് എക്സമ്പിൾസ് ആണ് നിങ്ങൾ പറയുന്നത് ഒരു ലോജിക്കും ഇല്ലാത്തതു ചിന്തിക്കാത്ത പൊട്ടന്മാരെ പറഞ്ഞു പറ്റിക്കം
@mujeebrahman77304 ай бұрын
ഇനി ടെലഗ്രാമും ഈലോൺ മാസ്ക് സ്വന്തമാക്കുമോ
@bhag474 ай бұрын
എന്ത് കൊണ്ട് Snowden നെ പറ്റി പറഞ്ഞില
@sadiksadi46594 ай бұрын
അജിംസ് എന്ത് പൊട്ടത്തരമാ ഉദാഹരണംപറഞ്ഞത് ടാക്സി ഡ്രൈവർഅറിഞ്ഞു പോയാലും അയാൾതെറ്റുകാരനല്ലെന്നു വല്ലാത്തകണ്ടത്തൽ എന്റെ പൊന്നുബായ് അറിഞ്ഞുകൊണ്ടു അതിന് കൂട്ട് നിന്നാൽതെറ്റല്ലേ?നിങ്ങളെത്തേണ്ടത് ഈ ചാനലിൽത്തന്നെ 😂
@salahudeenkodambi62464 ай бұрын
അജിംസ് പറഞ്ഞ ഉദാഹരണം തികഞ്ഞ മണ്ടത്തരമാണ്. ദാവൂദ് സർ പറഞ്ഞതാണ് കറക്റ്റ്.
@javedmuhammed86104 ай бұрын
ലോകം മുഴുവൻ ഏകാധിപത്യത്തിലേക്ക് വഴിമാറുന്നു ജനാധിപത്യം ഒരു പുകമറ മാത്രം 🤔
@imransatisfy98414 ай бұрын
Telegram orikkallum ban cheyyaruth karannam orupaadu perude Netflix, amazon prime okke aanu ellavarum pannakaaralla😢😢😢😢illegal aayi use cheyyunnavare maatram shikshikuka alla pinne😂😂😂
@adwaithroshan4 ай бұрын
telegram ile pirated content legal anenn aano vicharich vechekkunne? as of now ettavum kooduthal illegal downloads nadakkunna platforms il onn aanu telegram. don't encourage piracy and doing illegal things just because of the silly reason "panakkaranu netflix pavappettavanu telegram". would you ever encourage any other crime? just because it doesn't hurt you doesn't mean it is okay do so, and definitely not legal to do so.
@jefinpj8484 ай бұрын
😂😂😂😂😅😢
@Patrick-Boss4 ай бұрын
Telegram not going to ban. Don't worry!
@jfnfmfkfn4 ай бұрын
How you are that much sure ?
@seethalekshmi29524 ай бұрын
Are you sure ?
@sanu555554 ай бұрын
Athe ini ban aayalum proxy or Vpn use akiyal mathi
@nazarotp4 ай бұрын
UAE സിറ്റിസൺസ്ഷിപ് ഉണ്ടോ പുള്ളിക്ക്?
@shamstabrizi-q9x4 ай бұрын
Yes
@gayathrim89544 ай бұрын
നിന്റ കണ്ണട സൂപ്പർ..
@muhammedmmuhammedd4 ай бұрын
Aarude,3 perkkum kannada undu
@lordloki41594 ай бұрын
aalu release aayi
@muhammedaslama99084 ай бұрын
That's wrong telegram itself doesn't know what user send each other.
@jaikc78404 ай бұрын
Don't use this to make Charlie Hebdo to have done 'hate' speech and hence give a sense to some readers that they got deserved punishment. It was only taunting the relegious concepts, that is legal in france. But the relegious persons can just choose to ignore it, nothing will happen. Hate speech on the other hand trigger ill treatment towards the community.
@Bibinkishor9994 ай бұрын
Ajimsse taxi driverkku athariyamayirunnenkil athu law anusarichu crime aanu
@playtime2854 ай бұрын
ക്രിസ്ത്യൻ പറഞ്ഞത് നന്നായി
@vysakhvipin4 ай бұрын
It's very simple, even liberal France was forced to adopt it. however, in this channel, you people can't discuss or oppose your propaganda.
@Orange666-m7u4 ай бұрын
Worst app thanne. Terrorist and scammers koodudhal idu thanne aanu use cheyunnadh.
@Smitha-p7b4 ай бұрын
സിനിമ കാണുന്നവർ ആണ് ഇന്ത്യയിൽ അധികവും... കേരളത്തിൽ തന്നെ msone മലയാളം sub movie ഒരുപാട് sub ഉണ്ട്
Ivanmar enth koppa ee paryune..ceo aanu theerumanikune enthoke privileges user nu kodukanm ennu..ath vechu aanu app development team work chyune..so he should be answerable for all the allegations.
@philanthropist15824 ай бұрын
But arrest ചെയ്യാൻ എന്ത് right ആണ് ഉള്ളത്?
@AbuWalk3r4 ай бұрын
Tele Ban aaaaakiyal instayum Ban aakenam
@Prince0000394 ай бұрын
Dubai il whatsapp call banned aanu..athine patti oru vdo cheyyamo media vaaname..
@obrijnt14914 ай бұрын
😂😂😂
@gayathrim89544 ай бұрын
ഇന്നത്തെ അടുപ്പ് കല്ലിൽ കണ്ണട വെച്ച് കാഫിർ പെണ്ണ്
@Abdulhaseebhazee4 ай бұрын
ചാണകം spotted,
@Abdulhaseebhazee4 ай бұрын
ചാണകം സ്പോട്ട്ഡ്
@Kashmal4 ай бұрын
പോയി മൂഞ്ചിക്കൊട്
@sanjaikumar87924 ай бұрын
എന്താ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്
@mathew384 ай бұрын
3 um koody parayunnathu enthanu ? Loakam muzhuvan Islam ayal prasnam theerum ennu alle ? Very good idea
@Bibinkishor9994 ай бұрын
Ajimse over aanu palapozhum
@nisarn26414 ай бұрын
Need a separate social media for BRICKS countries ❤❤❤❤😮😮
@AeezKumar4 ай бұрын
Crypto update malayalam crypto World malayalam Tg chlil und