"രാഹുൽ ഗാന്ധി അല്ല, രാഹുൽ മാങ്കൂട്ടത്തിൽ... പാലക്കാടേക്ക് അദ്ദേഹം നല്ലൊരു സ്ഥാനാർഥി അല്ലേ..?"

  Рет қаралды 222,509

MediaoneTV Live

MediaoneTV Live

Күн бұрын

"രാഹുൽ ഗാന്ധി അല്ല, രാഹുൽ മാങ്കൂട്ടത്തിൽ... പാലക്കാടേക്ക് അദ്ദേഹം നല്ലൊരു സ്ഥാനാർഥി അല്ലേ..?" ഷാഫിയുടെ പ്രതികരണം | Shafi Parambi
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 148
@aleenaambadi7769
@aleenaambadi7769 3 ай бұрын
രാഹുൽ മാങ്കൂട്ടത്തിൽ തന്നെ മത്സരിക്കട്ടെ... ഷാഫിയുടെ പാലക്കാട് നിന്ന് വിജയിച്ച് കേറാൻ രാഹുലിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല... പാലക്കാട്ടെ ജനങ്ങൾ ഒരിക്കലും കൈവിടില്ല എന്ന് തന്നെയാണ് വിശ്വാസം....മാത്രമല്ല നിയമസഭയിലെ ഗർജിക്കുന്ന സിംഹം ആയിരുന്നു ഷാഫി... അപ്പോ ഷാഫിക്ക് പകരം വരുന്ന ആൾ അത്രെയും കരുത്തനും ആർജവവും ഉള്ള ഒരു നേതാവായിരിക്കണം... നിലവിൽ കോൺഗ്രസിൽ അത്തരമൊരു യുവനേതാവ് ഉണ്ടെങ്കിൽ അത് രാഹുൽ തന്നെയാണ്...
@muhammedfajas-u1m
@muhammedfajas-u1m 3 ай бұрын
Correct 💯❤️❤️
@sandrasunny3848
@sandrasunny3848 3 ай бұрын
Exactly ❤
@positivelife286
@positivelife286 3 ай бұрын
നോക്കി ഇരുന്നോ ബിജെപി കൊണ്ട് പോകും അത്
@aleenaambadi7769
@aleenaambadi7769 3 ай бұрын
@@positivelife286 ഓ ശെരിയമ്പ്രാ.... എല്ലാം അവിടന്ന് പറയുന്ന പോലെ... ഒന്ന് പോടോ അടിമേ... തനിക്കൊക്കെ ഇത് തന്നെയല്ലേ എപ്പോഴും പറയാനുള്ളു... വല്ലപ്പോഴും ഡയലോഗ് ഒന്ന് മാറ്റിപ്പിടി... Useless...
@rejisamuel6260
@rejisamuel6260 3 ай бұрын
രാഹുൽകൂട്ടം ഒരു കാരണവശാലും ജയിച്ചിട്ടില്ല കുറവുള്ള സ്ഥാനാർഥി രാഹുൽ അതുകൊണ്ട് രാഹുൽ ബാങ്ക് ഒരു കാരണവശാലും പാലക്കാട് മത്സരിപ്പിക്കല്ലേ
@hafzamahafzz.
@hafzamahafzz. 3 ай бұрын
രാഹുൽ മതി രമ്യ വേണ്ട മുരളി വേണ്ട യുവാക്കൾ വരട്ടെ വിജയിക്കുന്നവർ വരട്ടെ തോൽക്കാൻ സാധ്യതയുള്ളവരെ വിടല്ലേ
@classtwelvel6444
@classtwelvel6444 3 ай бұрын
Ramya is not old right🤔
@robinjoseph1786
@robinjoseph1786 3 ай бұрын
Rahul
@raveendran_e_
@raveendran_e_ 3 ай бұрын
Ramya yuvathi aayathano prasnam? 😂
@hafzamahafzz.
@hafzamahafzz. 3 ай бұрын
@@raveendran_e_ രമ്യ യുവതി ആയതുകൊണ്ട് അല്ല രമ്യ ഇപ്രാവശ്യം ആലത്തൂർ മണ്ഡലത്തിൽ തോൽവി സമ്മതിക്കേണ്ടി വന്ന ആളാണ് അത് അവരവിടെ നടത്തിയ വികസനത്തിന്റെ കുറവുകളും കാരണങ്ങളും അല്ലേ തൊട്ടു മണ്ഡലമായ പാലക്കാട് തന്നെ അവർ നിൽക്കുമ്പോൾ വിജയസാധ്യത വളരെ കുറവാണ് പാലക്കാട് നല്ല ചങ്കൂറ്റമുള്ള സ്ഥാനാർത്ഥി വന്നില്ലെങ്കിൽ ഷാഫിക്കാക്ക് കഴിഞ്ഞ തവണ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് വിജയിക്കാൻ കഴിഞ്ഞത് അത് ഷാഫിക്കാന്റെ ഒരു മിടുക്ക് കൊണ്ട് ഒരു വിജയം കിട്ടി. അല്ലാത്തവർ അത് പ്രതീക്ഷിക്കേണ്ട
@raveendran_e_
@raveendran_e_ 3 ай бұрын
Agreed... I was just joking
@queenofmyheart
@queenofmyheart 3 ай бұрын
ഷാഫി.... വിഷ്ണുനാഥ്... ശബരി നാഥ്‌.. Vt ബൽറാം... Hibi.... രാഹുൽ മാങ്കുട്ടത്തിൽ.... മാത്യു കുഴൽ നാടൻ.... Etc ഇവരിൽ ഒക്കെ cheriya പ്രതീക്ഷ ഉണ്ട്
@Sera-y6b
@Sera-y6b 3 ай бұрын
Cheriya prathikshayo, no valiya pratheeksha💯💯
@devanandur9627
@devanandur9627 3 ай бұрын
ഭാവി കേരളത്തിന്റെ പ്രേതീക്ഷ ❤
@studentstech
@studentstech 3 ай бұрын
And Chandi Umman.
@queenofmyheart
@queenofmyheart 3 ай бұрын
@@studentstech സോറി വിട്ടു പോയി..... Roji also
@nijoyjoseph
@nijoyjoseph 3 ай бұрын
ROJI M JOHN🔥🔥🔥
@Jayasree-x3v
@Jayasree-x3v 3 ай бұрын
രാഹുൽ മാങ്കൂട്ടം 🧡🤍💚🌹🌹🌹🌹🙏🌹❤️ ഷാഫി സാർ രാഹുൽ മാങ്കൂട്ടം മതി❤❤❤❤❤
@abuthahiran6140
@abuthahiran6140 3 ай бұрын
രാഹുൽ മതി 👌👌👌👌👌 ജയിക്കും പാലക്കാട്
@addressefor4352
@addressefor4352 3 ай бұрын
കഴിഞ്ഞ അഞ്ചു വർഷം പാർലിമെന്റിൽ വാ തുറക്കാത്ത മുരളി വടകരയിൽ മത്സരിച്ചാലും തോൽവി ഉറപ്പാണ്
@ejniclavose1897
@ejniclavose1897 3 ай бұрын
All india Rahul Gandhi fans association Kerala
@ismailhassankutty9917
@ismailhassankutty9917 3 ай бұрын
യുവജനങ്ങൾക്ക് അവസരം നിർബന്ധം പഴയ കേസരികൾ ഉപദേശങ്ങളും നിർദ്ദേശങ്ങളും കൊട്ത്ത് കളത്തിനു പുറത്തിരുന്നു കളി കാണട്ടെ. പിന്നെ പൊതുജനങ്ങളുടെ വാക്കുകളും വിലയിരുത്തലുകളം മുഖവിലക്കു എട്ടക്കുക രാഹുൽ ആയിരിക്കട്ടെ പാലക്കാടിൻ്റെ സാരഥി. എല്ലാ വിജയാശംസകളും നേരുന്നു പത്തനംതിട്ടയിൽ നിന്ന് ഒരു സുഹൃത്ത്'
@shantythomas1243
@shantythomas1243 3 ай бұрын
I hope Shafi to be our future CM❤
@vijishvarghese5375
@vijishvarghese5375 3 ай бұрын
Nee sudaapi alle
@Usezaish
@Usezaish 3 ай бұрын
@a real Indian christian
@shantythomas1243
@shantythomas1243 3 ай бұрын
@@vijishvarghese5375 What’s sudappi ??? U mean luttappi I am not either but an Indian
@sonus.....
@sonus..... 3 ай бұрын
Just ignore them.​@@shantythomas1243 They only know to bark at the person who ask pin point question which irritating them. Let deal with them like that
@aleenaambadi7769
@aleenaambadi7769 3 ай бұрын
@@shantythomas1243 🔥👏
@haneefsa3980
@haneefsa3980 3 ай бұрын
RAHUL MAGUTAM .jai.U.D.F.✋
@seenakb4145
@seenakb4145 3 ай бұрын
രാഹുൽ ❤
@sunilc1645
@sunilc1645 3 ай бұрын
രാഹുൽ 💪💪💪✋✋✋💖💖💖👍👍👍
@muhammedfaisalc5603
@muhammedfaisalc5603 3 ай бұрын
👍👍രാഹുൽ വരട്ടെ 👍👍
@lathikalathi7090
@lathikalathi7090 3 ай бұрын
രാഹുൽത്തന്നെ വരണം ഒരു കൈ മാറ്റം നടത്തുമ്പോൾ തനിക്കൊപ്പം ഉള്ളവർ തന്നെവേണം തന്നെ
@jamesanto1865
@jamesanto1865 3 ай бұрын
Rahul❤
@annammamg8011
@annammamg8011 3 ай бұрын
Murali should be our CM candidate
@sahanashanu5530
@sahanashanu5530 3 ай бұрын
💯allaa
@RosammaChacko-z2o
@RosammaChacko-z2o 3 ай бұрын
Rahul mamkuttam
@MuhammedsabirM
@MuhammedsabirM 3 ай бұрын
രാഹുൽ തന്നെ മതി
@chrismathew1218
@chrismathew1218 3 ай бұрын
VT bel ram is suitable for palakad. Rahul is good for chenganour.
@Sera-y6b
@Sera-y6b 3 ай бұрын
No rahul is best option for palakkad💯
@amarroshan8389
@amarroshan8389 3 ай бұрын
അദ്ദേഹം അടുത്ത ഇലക്ഷനിൽ തൃത്താലയിൽ മത്സരിക്കും... Sure
@aleenaambadi7769
@aleenaambadi7769 3 ай бұрын
VT ക്ക് തൃത്താല ആണ് നല്ലത്... പുള്ളിയെ അവിടന്ന് മാറ്റിയാൽ പിന്നെ അവിടെ പുതിയ ആളെ ആലോചിക്കേണ്ടി വരും.. രാഹുൽ ആകുമ്പോ safe ആണ്... VT മോശം എന്നല്ല...പക്ഷെ Situation and place favourable ആകുന്നത് രാഹുലിന് ആയിരിക്കും...
@kmhk991
@kmhk991 3 ай бұрын
Vt ക്ക് നല്ല ശത്രുക്കൾ ഉണ്ട്, പാലക്കാടിൽ അതാണ് പേടി.
@Sera-y6b
@Sera-y6b 3 ай бұрын
​@@aleenaambadi7769 yes because ath shafikkayude mandalaman so rahul is safe in palakkad, vt balram anenkil tholkan nalla sadhyatha und💯
@sahanashanu5530
@sahanashanu5530 3 ай бұрын
Alla
@sobharaman9934
@sobharaman9934 3 ай бұрын
Rahul ànd Abin Varkey
@muhammedshakeel9580
@muhammedshakeel9580 3 ай бұрын
Vt ബൽറാം ആണ് നല്ലത്
@ravoof8468
@ravoof8468 3 ай бұрын
Hiii
@mohammedshareef-pn8yn
@mohammedshareef-pn8yn 3 ай бұрын
Vt balram and rahul
@muhammedaliaa8834
@muhammedaliaa8834 3 ай бұрын
🤍
@VilasiniRajeev
@VilasiniRajeev 3 ай бұрын
Rahul 💙💙💙💙💙💙💙💙💙💙💙💚💚💚💚💚💚💚💚💚💚💚💚💚✋✋✋
@nabeelmunnas
@nabeelmunnas 3 ай бұрын
റിയാസ് മുക്കോളി 🔥
@kadoor2701
@kadoor2701 3 ай бұрын
v t balram would be better
@resalbackerp7395
@resalbackerp7395 3 ай бұрын
😀
@divakerdivakerk-ou5qb
@divakerdivakerk-ou5qb 3 ай бұрын
Vyajan maangandi pottum 😅
@vijithvarghese1433
@vijithvarghese1433 3 ай бұрын
ഓസ്‌ക്കാർ അവാർഡ് കൊടുക്കണം. എത്ര നന്നായാണ് വിനയം അഭിനയിക്കുന്നത് 😂
@abdulsalam2828
@abdulsalam2828 3 ай бұрын
Rahul varanam a panniye tholpikkum njangal
@binduunnikrishnan1466
@binduunnikrishnan1466 3 ай бұрын
ഇപ്പോൾ rahul വേണ്ട പിഷാരടി ആണ് ഷാഫിയുടെ പിന്തുടർച്ചയ്ക്ക് യോഗ്യൻ.
@malappuram362
@malappuram362 3 ай бұрын
പാലക്കാട് മുസ്ലിം സ്ഥാനാർഥി വേണം 👍udf ജയിക്കും
@വടക്കൻവെടക്കൻ
@വടക്കൻവെടക്കൻ 3 ай бұрын
അത് തന്നെയാണ് ഞങ്ങളും പറയുന്നത്. രാഹുൽ ഗാന്ധി അല്ല...ഗണ്ടി ആണ്... കണ്ടവന്റെ അച്ഛന്റെ പേര് കുടുബത്തിൽ ഇടേണ്ടി വന്ന കുടുംബം 😄😄😄
@Ummakutapes
@Ummakutapes 3 ай бұрын
അതവരുടെ ഇഷ്ടം അല്ലേ
@AdamJohn666
@AdamJohn666 3 ай бұрын
Appol Varun gandhi, Maneka Gandhi okke ithil peduvo
@KhaleelRahman-t4r
@KhaleelRahman-t4r 3 ай бұрын
അതിനു നിനക്കെന്താ നിന്റെ നേതാക്കളെ കള്ള സിർട്ടിഫിക്കറ്റ് കൊണ്ട് നടക്കുന്നവരല്ല അവർ നോക്കി വായിക്കാതെ അയാൾക്ക്‌ സ്വന്തമായി എന്ധെങ്കിലും അറിയുമോ.. 10കൊല്ലം കൊണ്ട് 83%യുവാക്കൾക്ക് തൊഴിലില്ലാതെ ആയി പട്ടിണിയിൽ 113സ്ഥാനത്തും സ്വയം ദൈവമാകുന്നു കള്ളം മാത്രം പറയുന്ന ഒരു പൂച്ച സന്യാസി
@jayanthi5136
@jayanthi5136 3 ай бұрын
Thankalude...peril Gandhi edan aarum paranjillalloo...viteku Kalam Matti kalichoo.....
@nabeelnabeel277
@nabeelnabeel277 3 ай бұрын
ഷീണം ആണ് കാണാം 😄😂😄
@shefeekollam
@shefeekollam 3 ай бұрын
അടി തുടങ്ങി അല്ലെ 😂😂
@queenofmyheart
@queenofmyheart 3 ай бұрын
രാഹുൽ മാങ്കുട്ടത്തിൽ വരട്ടെ.... Udf ന്റെ യുവത്യത്തിൽ കുറച്ചു പ്രതീക്ഷ ഉണ്ട് 🥰
@rahmathullathodukuzhi8890
@rahmathullathodukuzhi8890 3 ай бұрын
രാഹുൽ മാങ്കൂട്ടത്തിൽ വന്നാൽ ഉറപ്പായി ജയിച്ചു പ്രചാരണത്തിൽ Last Point വരെ ഷാഫി ഉടനീളം വേണം പാലക്കാട് . പിന്നെ പിഷാരാടിയെ കാളും ഉത്തമൻ മാങ്കൂട്ടത്തിൽ. ഈ സാഹചര്യത്തിൽ.
@traveltaxi9466
@traveltaxi9466 3 ай бұрын
പ്രായമായവർ പാർട്ടിയുടെ നേതൃത്വത്തിൽ ഇരിക്കട്ടെ. ജന പ്രതിനിധികൾ ആയി യുവാക്കൾ വരട്ടെ.
@jincybiju7291
@jincybiju7291 3 ай бұрын
Exactly true
@rizart2489
@rizart2489 3 ай бұрын
💯💯💯💯
@shihabnediyedath2979
@shihabnediyedath2979 3 ай бұрын
നിലവിലെ കോൺഗ്രസിന്റെ യുവനിരയിൽ പ്രതീക്ഷയുണ്ട് ❤
@aleenaambadi7769
@aleenaambadi7769 3 ай бұрын
1:03 അതെയതെ...ഈ പറഞ്ഞതിൽ തന്നെ എല്ലാം ഉണ്ട്... ഞങ്ങൾക്ക് മനസിലാക്കുകയും ചെയ്‌തു 😂😂 ഇനി പ്രഖ്യാപിച്ചാൽ മാത്രം മതി... ഞങ്ങളൊക്കെ പ്രതീക്ഷിക്കുന്ന ആളാണെങ്കിൽ തീർച്ചയായും പാലക്കാടിന്റെ ഭാഗ്യം തന്നെയായിരിക്കും... കൈവിടരുത്...
@shafeekj9983
@shafeekj9983 3 ай бұрын
രാഹുൽ തന്നെ ❤
@SreeDeva-gx7gm
@SreeDeva-gx7gm 3 ай бұрын
കൊച്ചു കള്ള..... 🥰🥰🥰🥰 ഷാഫിക്ക 😘😘😘😘
@athul1650
@athul1650 3 ай бұрын
യുവ നേതാക്കൾ വരട്ടെ ♥️
@saleemabdul1613
@saleemabdul1613 3 ай бұрын
Rahul 👍🔥🔥🔥👍
@SreeDeva-gx7gm
@SreeDeva-gx7gm 3 ай бұрын
ഷാഫിക്കയുടെ മനസിൽ രാഹുൽ ബ്രോയാണ് 🥰🥰🥰🥰🥰 രാഹുൽ ഉചിതനായ സ്ഥാനാർഥി ❤️❤️🥰🥰🥰🥰
@sheebathilak8681
@sheebathilak8681 3 ай бұрын
Rahul👍👍♥️♥️
@firotec8393
@firotec8393 3 ай бұрын
കേരള രാഹുൽ ഗാന്ധി..... ഷാഫി പറമ്പിൽ
@HashimOK-em3rx
@HashimOK-em3rx 3 ай бұрын
മതേതര കാഴ്ചപ്പാട് എപ്പോഴും ഉണ്ടാവണം ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആർക്കായാലും ചെയ്തു കൊടുക്കണം അപവാദമുക്തനായിരിക്കണം അതിനു വേണ്ടി നമുക്ക് ദൈവത്തോട് പ്രാർത്തിക്കാം -
@shajahaninshan867
@shajahaninshan867 3 ай бұрын
രാഹുൽ മൻകുട്ടത്തിൽ 💯💯💪💪👌👌👌💪💪💪💪💙💙💙💙
@hamzaap2063
@hamzaap2063 3 ай бұрын
Rahul maankoottathil thanne varatte palgate MLA aayittu
@chandysfoodnotes2023
@chandysfoodnotes2023 3 ай бұрын
Rahul mankootathil niyamasabhayikekku varanam..
@muhammedfaisalc5603
@muhammedfaisalc5603 3 ай бұрын
👍👍രാഹുൽ വരട്ടെ 👍👍
@Noname-d3k4m
@Noname-d3k4m 3 ай бұрын
മാങ്കൂട്ടത്തിൽ വയനാട്ടിലേക്ക് പോരട്ടെ.ഞങ്ങൾക്ക് വേണം.
@vishnupkarottu
@vishnupkarottu 3 ай бұрын
പാലക്കാട്‌ ഒരിക്കലും ഷാഫിക്ക് പകരമാകാൻ രാഹുലിന് ആകില്ല 🙏
@Sera-y6b
@Sera-y6b 3 ай бұрын
O thangalanalo ath theerumanikunath onn poyedo
@ashiquekings9307
@ashiquekings9307 3 ай бұрын
Rahul ❤🎉
@ramshadjuan7120
@ramshadjuan7120 3 ай бұрын
ഷാഫി പറഞ്ഞു രാഹുൽ വെറും.... പിന്നെയും ഷാഫി കേരള നിയമസഭയിലാക്കും തിരിച്ചു വരും അടുത്ത കോൺഗ്രസ്‌ ഇവർ രണ്ടുപേരും ഭരിക്കും..... അല്ലങ്കിൽ ബാരിക്കും... 🤣✅✅
@usuffebrahim2599
@usuffebrahim2599 3 ай бұрын
Jay CONGRESS Jay Rahuil
@LissiVarghese
@LissiVarghese 3 ай бұрын
Good👍👍👍 sf🎉🎉🎉udf💙💙💙💙
@prasanthprakasan3931
@prasanthprakasan3931 3 ай бұрын
Ithavana palakkad BJP pidikkum...maprakalude karachil veendum kanam...😂😂😂
@HameedPtb-c4e
@HameedPtb-c4e 3 ай бұрын
പോയി പോയി പുജെപി ക്ക് ജയ് കുന്ന അവസ്ഥ ആക്കും അവിടെ
@manojmannur8353
@manojmannur8353 3 ай бұрын
മോഡിയും വരും എന്നു് വിചാരിക്കുന്നു😢😢
@kissymolk9663
@kissymolk9663 3 ай бұрын
Atra shandamayanu avar samsarikkunnatu
@jugunubless3972
@jugunubless3972 3 ай бұрын
Vt ബാൽരാമിനെ കോൺഗ്രസ്‌ മൂലക്ക് ഇരുത്തിയോ
@Sera-y6b
@Sera-y6b 3 ай бұрын
😂😂
@aleenaambadi7769
@aleenaambadi7769 3 ай бұрын
VT ക്ക് തൃത്താല ആണ് നല്ലത്... പുള്ളിയെ അവിടന്ന് മാറ്റിയാൽ പിന്നെ അവിടെ പുതിയ ആളെ ആലോചിക്കേണ്ടി വരും.. രാഹുൽ ആകുമ്പോ safe ആണ്... VT മോശം എന്നല്ല...പക്ഷെ Situation and place favourable ആകുന്നത് രാഹുലിന് ആയിരിക്കും...
@arunt2516
@arunt2516 3 ай бұрын
Padmaja അന്നേ പറഞ്ഞിരുന്നു. നിങ്ങൾ നോക്കിക്കോ രാഹുൽ മാകൂട്ടത്തിലിൽ ആയിരിക്കും സ്ഥാനാർഥി എന്ന്.
@Sera-y6b
@Sera-y6b 3 ай бұрын
Shafikkak pakaram rahul mathrame varantholan avark ariyam😊
@adharshggg
@adharshggg 3 ай бұрын
Imagine asking the same question to arsho
@Sera-y6b
@Sera-y6b 3 ай бұрын
😂😂
@Sandhyaunni-hj1gg
@Sandhyaunni-hj1gg 2 ай бұрын
Rahul mankkoottathil varanam❤❤❤
@riyasmadridista
@riyasmadridista 3 ай бұрын
INC 💙🇮🇳🔥
@divakerdivakerk-ou5qb
@divakerdivakerk-ou5qb 3 ай бұрын
Mashi kupipi chaapi 😅
@Kavitha-tf3gh
@Kavitha-tf3gh 3 ай бұрын
Rahul varanam
@joshebramjoseph2954
@joshebramjoseph2954 3 ай бұрын
Son: Shafi can i get Rahul gandhi for Palakkad by election Shafi: We have a Rahul at home
@Sera-y6b
@Sera-y6b 3 ай бұрын
?
@henoregg2560
@henoregg2560 3 ай бұрын
ചാ ണ്ടി സാറിന് ഒരു ക്വാളിറ്റി ഉണ്ടായിരുന്നു... മറ്റുള്ള പാർട്ടിക്കാരെ കുറ്റം പറയുന്നത്..❤❤❤❤
@veddoctor
@veddoctor 3 ай бұрын
രാഹുൽ ഗന്ധി നിന്നാലും നല്ലതാ. അടുത്ത മുഖ്യമന്ത്രി അക്കലോ 😵‍💫😵‍💫
@shafeekj9983
@shafeekj9983 3 ай бұрын
രാഹുൽ മാങ്കൂട്ടത്തിൽ ❤
@ajithakn704
@ajithakn704 3 ай бұрын
Rahul varatte
@mohammedshareefmm1458
@mohammedshareefmm1458 3 ай бұрын
Sa
@sahanashanu5530
@sahanashanu5530 3 ай бұрын
🤭🤣🤣🤣🤣🤣🤣
@mrwhitedevil5197
@mrwhitedevil5197 3 ай бұрын
Mm mm
@SN-qi1hf
@SN-qi1hf 3 ай бұрын
ബിജെപി ആ സീറ്റ് ഉറപ്പിച്ചു
@bpk2802
@bpk2802 3 ай бұрын
പാലക്കാട് റോബർട്ട് വദ്ര മതി. ജയ് വദ്ര ജി. വദ്ര ജി ഇല്ലെങ്കിൽ ഞമ്മന്റെ ആള് തന്നെ വേണം. ജയ് വദ്ര ജി.
@FRIEND_KL10
@FRIEND_KL10 3 ай бұрын
വ്യാജൻ മാൻകൂട്ടിൽ തന്നെ ഇരുന്നോട്ടെ, ഞങ്ങള്ക്ക് വേണ്ട.
@aleenaambadi7769
@aleenaambadi7769 3 ай бұрын
ആദ്യം അത് തെളിയിക്കാൻ പറയാടേയ് നിന്റെയൊക്കെ രാജാവിനോട്... പോലീസ് മന്ത്രി കൂടി അല്ലെ അയാൾ... കുറച്ചെങ്കിലും തന്റേടം ഉണ്ടെങ്കിൽ ആ വിഷയത്തിൽ രാഹുലിന് പങ്കുണ്ടെന്ന് തെളിയിക്കാൻ പറ... ചുമ്മാ വ്യാജൻ വ്യാജൻ എന്ന് കിടന്ന് ചിലച്ചത് കൊണ്ട് കാര്യമൊന്നും ഇല്ല... ജനങ്ങൾ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്...അതുകൊണ്ട് ആരാ ശരി ആരാ തെറ്റ് എന്നുള്ളത് ജനം ഏകദേശം മനസിലാക്കി കഴിഞ്ഞു... പിന്നെ...പാലക്കാട് തന്നെ പോലെ അടിമകൾ മാത്രമല്ല ഉള്ളത്... കാര്യവിവരവും പക്വതയും ഉള്ള സാധാരണക്കാരും ഉണ്ട്... രാഹുൽ പാലക്കാട് മത്സരിക്കുകയാണെങ്കിൽ അവർ ജയിപ്പിച്ചോളും...
@vishnuthalapathy1443
@vishnuthalapathy1443 3 ай бұрын
ജയിക് മതിയോ 😂😂
@vpsmediacorner6547
@vpsmediacorner6547 3 ай бұрын
💚💚💚
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН