'താക്കോൽ ചോദിച്ചപ്പോ വീട്ടിലാണെന്നാ ഇവൻ പറഞ്ഞത്... ഭയങ്കര മൊടയാണിവൻ';വാഹനം കസ്റ്റഡിയിലെടുത്ത് MVD.

  Рет қаралды 719,529

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 1 800
@rakahmed1670
@rakahmed1670 21 сағат бұрын
😂😂 ഒരു പാട് കാലത്തിന് ശേഷം ആണ് ഇത്രയും ക്ഷമയുള്ള ഒരു പോലീസുദ്യോഗസ്ഥ നെ കാണുന്നത് ❤❤.. ബിഗ് സല്യൂട്ട് സർ... തെറിവിളി ഇല്ലാതെ യും ഇവിടെ നിയമലംഘനങ്ങൾ പിടിക്കാൻ പറ്റും😂❤
@VivaChad-ci8dl
@VivaChad-ci8dl 18 сағат бұрын
Video recording ആയി പോയി😅
@voiceoffalcon-1456.
@voiceoffalcon-1456. 17 сағат бұрын
Police alla mvd officer
@VivaChad-ci8dl
@VivaChad-ci8dl 17 сағат бұрын
@@voiceoffalcon-1456. ആ രണ്ടു പേരും ഇതിൽ ഉണ്ട്
@sajadulnishad
@sajadulnishad 15 сағат бұрын
​@@voiceoffalcon-1456.Police ind man
@vysaghe5580
@vysaghe5580 9 сағат бұрын
Video on ayond illel ariyam
@muneerziyan13
@muneerziyan13 21 сағат бұрын
ഇത് പോലുള്ള ഉദ്യോഗസ്ഥർ രാജ്യത്തിനു മുതൽക്കൂട്ടാണ്. ഇമ്മാതിരി സാമൂഹ്യ വിരുദ്ധരെ ഒതുക്കാൻ ഇതുപോലുള്ള നല്ല ഉദ്യോഗസ്ഥർ വേണം 👌🏻
@padmakumar6677
@padmakumar6677 Күн бұрын
ഇതാണ് ഉദ്യോഗസ്ഥർ . Super 👍👍👍
@rashidpk4555
@rashidpk4555 Күн бұрын
live camara undayath kond mathram
@shalimpp
@shalimpp Күн бұрын
developed country 😇
@keralaboy5042
@keralaboy5042 Күн бұрын
Nammude salary medich pani tharunn
@kuttantepennu6480
@kuttantepennu6480 19 сағат бұрын
​@@rashidpk4555camera undelum illelum sir ellavarodum manyamayi perumaarunna vyakthiyanu. Oru complaint aayi nammalu poya 💯 neethi nedi thannirikkum. Nalla oru manushyan aanu
@Aneeshr717
@Aneeshr717 19 сағат бұрын
എന്തോ .. എങ്ങനെ ..?
@fayisfayis4390
@fayisfayis4390 13 сағат бұрын
തെറി വിളി ഇല്ല ത്ത ഒരു കേരള പോലീസ് 👍👍👍👍💪😍😍😍😍😍
@afsalnazar9076
@afsalnazar9076 2 сағат бұрын
Mvd
@peakyblinder7401
@peakyblinder7401 Сағат бұрын
Camera undayondu mathram
@democraticthinker-Erk
@democraticthinker-Erk 23 сағат бұрын
ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ ഇങ്ങനെ ഉത്തരവാദിത്വം ഇല്ലാതെ വണ്ടിയോടിച്ച് മരണം സംഭവിക്കുമ്പോൾ കരഞ്ഞിട്ട് കാര്യമില്ല ഇങ്ങനെയുള്ളവരെ തടയാനായിട്ട് നാട്ടുകാരും ഉദ്യോഗസ്ഥരുടെ കൂടെ നിൽക്കണം അല്ലെങ്കിൽ നഷ്ടപ്പെടുന്നത് നമ്മുടെ കുടുംബം ആയിരിക്കും
@vipinvijesh
@vipinvijesh 21 сағат бұрын
ഇവൻ നല്ലൊരു ന്യായീകരണ തൊഴിലാളി ആണ്😢
@danishali1022
@danishali1022 20 сағат бұрын
ഈ പോലീസ് ഉദ്യോഗിസ്തനായ ഈ സർ സൂപ്പർ ഒരുപാട് ഇഷ്ട്ടായി ❤❤നല്ല സംസാരം ഫുൾ സപ്പോർട്ട് സർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍
@PrasadCherukavil
@PrasadCherukavil Күн бұрын
ഈ സാറും അടിപൊളി !!!
@shakeermaxima
@shakeermaxima 22 сағат бұрын
ആ പോലീസുദ്യോഗസ്ഥനെ സമ്മതിക്കണം.🙏🏼 പതിവിൽ നിന്ന് വ്യത്യസ്തമായി മാന്യമായി സംസാരിക്കുന്ന ഒരു പോലീസുകാരൻ അത്ഭുതമാണ്.
@muraleedharang7749
@muraleedharang7749 21 сағат бұрын
ഒന്നും അദ്ഭുതപ്പെടാനില്ല, ethupolulla കുറെ ഉടായിപ്പ് കാണുമ്പോള്‍ തന്നെ സ്വഭാവം മാറി പോകുന്നതാണ്, evaneyellam സഹായിക്കാന്‍ രാഷ്ട്രീയക്കാര്‍ വരും, ഒരു ന്യായം ellathe ഇറക്കി കൊണ്ട് പോകും, അതോടുkoody മനസ്സ് മടിക്കും
@sujithkulangara2125
@sujithkulangara2125 21 сағат бұрын
പഴ്സനേൽ ആയി സംസാരിച്ചു നോക്കുക 80% നല്ല പെരുമാറ്റം ആവും, ഈ ചങ്ങാതി നാളെ പോയി എന്നെ പോലീസ് മർദിച്ചു , എന്ന് പറഞ്ഞു പ്രശനം ഉണ്ടാക്കിയാൽ എല്ലാവരും ആ ചെറുക്കന്റെ കൂടെ ആവും, ഇതിപ്പോ വീഡിയോ ഉള്ളത് കൊണ്ട് കുഴപ്പമില്ല
@firozvkd2955
@firozvkd2955 21 сағат бұрын
​@@sujithkulangara2125 തീരെ മർദിക്കാത്ത മര്യാദക്കാർ ആണല്ലോ കേരളത്തിലേ പൊതുവേ ഇന്ത്യയിലെ മൈരൻ പോലീസ്ക്കാർ... 99% വെറും ന്നാറികൾ..... അതികാരത്തിന്റ അഹങ്കാരം പേറി ന്നടക്കുന്നവർ...... ഞാൻ ഒരിക്കൽ റോഡ്സൈഡിൽ എന്റെ ഒരു പരിചയക്കാരനെ കണ്ട് വർത്തമാനം പറഞ് നിൽക്കുകയായിരുന്നു പെട്ടെന്ന് പോലീസ് വണ്ടി വന്ന് നിർത്തി..... എന്താടെ പൂറിമോനെ ഇവിടെ നിൽക്കുന്നത് എന്ന്.,...., പിന്നെയും കുറെ മെരട്ടൽ..,.. ഇവർ ചെക്കിങ് ചെയ്യുകയാണെങ്കിൽ si വണ്ടിയിൽ നിന്ന് ഇറങ്ങില്ല യജമാനനെ കാണാൻ അങ്ങോട്ട് പോകണം..... ഈ വൃത്തികെട്ട പരിപാടി ഇന്ത്യയിലെ പോലീസ് സിസ്റ്റത്തിൽ മാത്രമേ കാണു..,., ഗൾഫിൽ ഒക്കെ വണ്ടി നിർത്തിയാൽ ig ആണെങ്കിലും ഇറങ്ങി വന്ന് ആദ്യം വിശേഷങ്ങൾ പറഞ്ഞു പിന്നെ നിങ്ങൾ ഇങ്ങിനെ ഒരു തെറ്റ് ചെയ്തു അത്‌കൊണ്ടാണ് വണ്ടി നിർത്തിച്ചതു നിങ്ങൾ ഫൈൻ അടക്കണം നിങ്ങളുടെ ലൈസൻസ് വണ്ടിയുടെ പേപ്പർ തരാൻ പറയും ഫൈൻ എഴുതി തരും......,
@Heartlesstraveller376
@Heartlesstraveller376 18 сағат бұрын
Sir മലക്ക് പോകാൻ മാല ഇട്ടു പോയ്‌ ഇല്ലേ കാണാർന്നു
@krishnaprasadv6089
@krishnaprasadv6089 18 минут бұрын
ക്യാമറ ഉണ്ടായതു കൊണ്ട് പോലീസ് മാന്യൻ അലേൽ അവന്റെ തനി സ്വഭാവം കാണിക്കും
@jayakrishnanr2386
@jayakrishnanr2386 Күн бұрын
ആ ക്യാമറ ഇല്ലായിരുന്നു എങ്കിൽ.....അവന്റെ അവസ്ഥ😂😂
@jeesonjohnson1797
@jeesonjohnson1797 19 сағат бұрын
അതാണ് സത്യം 😂
@sujith3053
@sujith3053 19 сағат бұрын
അടിക്കാൻ അറിയത്ത കൊണ്ട് അല്ലാ എന്ന് സാർ പറഞ്ഞും നല്ല സംസാരം അടിപൊളി സൂപ്പർ
@VinodKumar-ps7ti
@VinodKumar-ps7ti Күн бұрын
ആ പോലിസ് കാരൻ എന്ത് മാന്ന്യനാ നല്ല പോലിസ് കാരൻ
@farshans5148
@farshans5148 Күн бұрын
ക്യാമറ ഉള്ളത് കൊണ്ട്
@nihalahamed4151
@nihalahamed4151 Күн бұрын
ക്യാമറ
@shijielizabeth
@shijielizabeth Күн бұрын
​@@farshans5148അടി കിട്ടുന്ന പണി അല്ലെ ചെയ്തത് അവൻ
@Mydearmalayaliees
@Mydearmalayaliees 23 сағат бұрын
പോലിസ് സ്റ്റേഷന് അകത്തല്ലാത്തത് ചെക്കന്റെ ഭാഗ്യം 🤣🤣🤣
@dvs786687
@dvs786687 23 сағат бұрын
Aalu koodiyad kond
@abdulgafoort.p8067
@abdulgafoort.p8067 16 сағат бұрын
പോലീസ് ഇതാണ് സൂപ്പർ പോലീസ് അഭിനന്ദനങ്ങൾ സാർ
@sijingopalan2853
@sijingopalan2853 Күн бұрын
പോലീസ് ഉദ്യോഗസ്ഥൻ ഒരു ബിഗ് സല്യൂട്ട്... എത്ര മാന്യമായ രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത്...❤❤
@ajithkumarthala2275
@ajithkumarthala2275 Күн бұрын
Camera va polichu nilkunnath kond manyatha purath kanikkunnu allenkil kanam ayirunnu myanitha ennittum kuray okay idak kaivitu poyi 😂😂😂😂
@jinuet2940
@jinuet2940 Күн бұрын
​@ajithkumarthala22ക്യാമറ വരുന്നതിനുമുമ്പ് ഞങ്ങൾ അവിടെ ഉണ്ട് ആ പോലീസ് ഉദ്യോഗസ്ഥൻ മാന്യമായി ആണ് പെരുമാറിയത് അവനാണ് മുട കാണിച്ചത്75
@arifzain6844
@arifzain6844 Күн бұрын
Orale publicil Mandan ennu vilikunnathu engane anu manyatha? Sambavam ayal parayunnathil mandatharam undu ennirunnalum ayale parihasikunna reethiyil samsarikunnathu sheriyaya paripadi alla. Ayalku koodathiyil povan sadhikum ennu njn karuthunnu.
@devadas103
@devadas103 Күн бұрын
വീഡിയോ എടുക്കുന്നത് ബോധ്യമുള്ള ഉദ്യോഗസ്ഥൻ മാന്യനാവുന്നു., വിനീതനവുന്നു,
@Deshabhimaani
@Deshabhimaani 23 сағат бұрын
മറ്റേ മോയന്ത്ന് അറിയാലോ ക്യാമറ ഓൺ ആണെന്ന് വിവരം ഇല്ലാത്തവനെ സപ്പോർട്ട് കൊടുക്കുന്നവരെ എന്താ പറയും, അത് കൊണ്ട് പോലീസ് ന് അറിയാം കേസ് തിരിഞ്ഞു വരും അവർക്ക് വിവരം വിദ്യാഭ്യാസ മുള്ള ത് കൊണ്ട്, ഇൻഷുറൻസ് ഇല്ല തെ നമ്മുടെ കുടുംബംത്തിൽ ഉള്ള വരുടെ നെഞ്ചിൽ കയറുമ്പോൾ 😂😂😂
@rafeek3636
@rafeek3636 Күн бұрын
ആ പോലീസ് ഓഫീസർ സൂപ്പർ
@nisin09
@nisin09 21 сағат бұрын
എന്ത് നടന്നാലും വാ പൊളിച്ച് കൂട്ടം കൂടി നിൽക്കാൻ കൊറേ ആളുകൾ, ഇത് നമ്മുടെ രാജ്യത്ത് മാത്രമുള്ള കാഴ്ച.
@Nihal-Tech
@Nihal-Tech 16 сағат бұрын
എല്ലാ രാജ്യത്തും ഉണ്ട് 😂
@savadsdc
@savadsdc 7 сағат бұрын
Film കാണല്ലേ
@ShahanasKhazi
@ShahanasKhazi Күн бұрын
നല്ല ഉദ്യോഗസ്ഥർ 🌹
@KMSMedia-n1m
@KMSMedia-n1m 22 сағат бұрын
ക്യാമറ ഉള്ളത് കൊണ്ട് 😂😂😂😂
@Nasirjemshad
@Nasirjemshad 20 сағат бұрын
കാക്കിയിട്ട് ന***** എങ്ങനെ നല്ലവരാകും
@joykerala
@joykerala 20 сағат бұрын
എന്നിട്ടാണോ നീ, ഇവൻ എന്നൊക്കെ ഒരാളെ വിളിക്കുന്നത്. അതിന് ഉള്ള അധികാരം ആർക്കും ഇല്ല
@TumeMe-p1g
@TumeMe-p1g 6 сағат бұрын
Camera on 🙂🤗🥰 Camera off 😈☠️
@Usafmaster
@Usafmaster 21 сағат бұрын
അവൻ വിചാരിച്ചുകാണും എല്ലാവരും സപ്പോർട്ട് ചെയ്യുമെന്ന് 😁
@nitheesh-nh
@nitheesh-nh 23 сағат бұрын
നിയമം തെറ്റിച്ചിട്ട് തർക്കിച്ചു നിൽക്കുന്നത് സ്വയം നാറുന്ന മാർഗമാണ്
@TeatalkwithVyz
@TeatalkwithVyz 19 сағат бұрын
ആ പോലീസുകാരന്റെ patience സമ്മതിച്ചു, big salute to that police officer👍🏻🔥
@think_free-
@think_free- Күн бұрын
അല്പം ബുദ്ധി എങ്കിലും ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 😂😂😂😂😂😂
@saraswathivimal3916
@saraswathivimal3916 Күн бұрын
😅😅😅😅😅😅
@MerennaVarghese
@MerennaVarghese Күн бұрын
😂😂😂
@Shahul767
@Shahul767 23 сағат бұрын
പെട്ടുപോയാൽ മാന്യമായി കുറ്റം സമ്മതിച്ചു കൊടുത്ത് തടി വിടുക. അല്ലാതെ വീണിടത്തു കിടന്ന് ഉരുളുകയല്ല ചെയ്യേണ്ടത്. ഇപ്പൊ ആകെ നടക്കേടിലായി 😂
@alyasahameer786
@alyasahameer786 23 сағат бұрын
😂😂
@vivekt9827
@vivekt9827 22 сағат бұрын
​@@Shahul767നാണക്കേട് മാത്രമല്ല ബാക്കിയുള്ള വമ്പൻ പണി പുറകെ വരുന്നുണ്ട്.
@Dreamviews_
@Dreamviews_ 19 сағат бұрын
പുള്ളിക്കാരൻ ഇവിടെങ്ങും ജെനിക്കേണ്ടതല്ലായിരുന്നു. 😂😂 സാറിന് big salute 👏👏
@JobyjoseJose-qb2go
@JobyjoseJose-qb2go 7 сағат бұрын
Ivan janikkendavaney alla thakkali mon
@hamzamannarkkad3258
@hamzamannarkkad3258 Күн бұрын
ഓഫീസരുടെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു 😂😂😂
@A2zbabus
@A2zbabus 19 сағат бұрын
അടിപൊളി പോലീസ് ഉദ്യോഗസ്ഥൻ 😍
@VISIONDARUSSALAM
@VISIONDARUSSALAM Күн бұрын
ആ പോലീസ് ഓഫീസ൪ക്ക് അഭിനന്ദനപ്റവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്..🎉
@AslamchembanAslamchemban
@AslamchembanAslamchemban 12 сағат бұрын
കോഴിക്കോട് മെഡിക്കൽ കോളേജ് പോലിസ് സ്റ്റേഷൻ CI ആണ് ഈ സാർ അടിപൊളി മനുഷ്യൻ ആണ്. നീതിക്കൊപ്പം മാത്രം 👌👌👌 അനുഭവം... 🥰🥰🥰
@manojebrahim2626
@manojebrahim2626 Сағат бұрын
ഇങ്ങനെയാവണം പോലീസ് ഉദ്യോഗസ്ഥർ.. Big salute 👍🏻
@Mrswag666
@Mrswag666 Күн бұрын
അറിവില്ലായ്മ അലങ്കാരം ആക്കിയാൽ ഇങ്ങനിരിക്കും 😂😂😎
@ebinkuriakose12
@ebinkuriakose12 Күн бұрын
ഡിജി ലോക്കറിൽ ഉണ്ടെന്ന് പറഞ്ഞത് അറിവാണ് ഹേ. അത് അറിയാത്തവർക്കല്ലെ അറിവില്ലാത്തത്..
@amaljithmr7340
@amaljithmr7340 22 сағат бұрын
ഡിജി ലോക്കറിൽ ഉണ്ടെന്ന് പറയുന്നില്ലല്ലോ കാർ ഉടമ.
@vivekt9827
@vivekt9827 22 сағат бұрын
​@@ebinkuriakose12പരിവാഹൻ സൈറ്റിൽ വണ്ടി നമ്പർ അടിച്ചാൽ എല്ലാ upto date ഡീറ്റൈൽസും കിട്ടും.
@muhammedjabir.j1294
@muhammedjabir.j1294 21 сағат бұрын
​@@ebinkuriakose12 front no. Plate evide? Insurance expired! PUCC expired Then arguing he has the right to drive car in road
@gireeshgovindan1964
@gireeshgovindan1964 19 сағат бұрын
That is Sudapi 😂
@AjeshAv-c2l
@AjeshAv-c2l 2 минут бұрын
പോലീസ് സാറിന് അഭിനന്ദനങ്ങൾ 🔥🔥🎉🎉..
@sujithkumars5703
@sujithkumars5703 Күн бұрын
നല്ല പോലീസ് സർ ആണ് അത് കൊണ്ട് നല്ല രീതിയിൽ പെരുമാറി
@shameemied
@shameemied Күн бұрын
camera ulladukondaayirikkum
@aneesgdk01
@aneesgdk01 Күн бұрын
Camara ullath kond
@neethub.s726
@neethub.s726 Күн бұрын
​@@aneesgdk01allel enth.... Avare arum onnum cheyyan ponilla
@nijoyjoseph
@nijoyjoseph Күн бұрын
​@@neethub.s726വെറും തോന്നൽ, നിയമത്തെ കുറിച് ഒന്നും അറിയില്ലല്ലേ
@nijoyjoseph
@nijoyjoseph Күн бұрын
​@@neethub.s726വെറും തോന്നൽ, നിയമത്തെ കുറിച് ഒന്നും അറിയില്ലല്ലേ
@shaijupudhiyail432
@shaijupudhiyail432 21 сағат бұрын
സർക്കിൾ ഇൻസ്‌പെക്ടർക്കു. ബിഗ് സല്യൂട്ട് 👍🏻
@Munavironline
@Munavironline Күн бұрын
ഇതിൽ ഒരുപാട് ചിരിക്കാനും ഉണ്ട് ചിന്തിക്കാനും ഉണ്ട്...😅😅
@UmmerFarookFarook-y2n
@UmmerFarookFarook-y2n 22 сағат бұрын
ഒരു കാറുണ്ടെങ്കിൽ എന്തും ആവാം എന്ന ഭാവം ചിലർക്കൊക്കെ ഉണ്ട് കേരളത്തിൽ
@bineshmelevittel3882
@bineshmelevittel3882 23 сағат бұрын
ചില ആൾക്കാരുടെ വിചാരം ഉണ്ട് പോലീസുകാരോടും മറ്റു ഉദ്യോഗസ്ഥരോടും തർക്കിച്ചു കഴിഞ്ഞാൽ വലിയ സംഭവമാണെന്ന് ഉള്ള വിചാരം അതിനു കൂട്ടു പിടിക്കാൻ കുറെ ആൾക്കാരും ഇവിടെ പോലീസ് എന്ത് നല്ല രീതിയിലാണ് സംസാരിക്കുന്നത്
@trailsofgreenS30
@trailsofgreenS30 19 сағат бұрын
അതിപ്പോ കുറച്ചായിട്ടുള്ള ഫാഷൻ ആണ് പോലീസിനോട് തർക്കിക്കാ വീഡിയോ എടുക്കുക റീൽ ഇടുക വൈറൽ ആവുക 😂
@ashwinps8425
@ashwinps8425 20 сағат бұрын
എത്ര മാന്യമായിട്ടാണ് ആ ഉദ്യോഗസ്ഥൻ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത്.. 👍🏻🔥അവരുടെ ക്ഷമ പരീക്ഷിക്കരുത്..
@Black_Lion-07rma
@Black_Lion-07rma Күн бұрын
ലെ police officer : ഇൻഷുറൻസ് ഇല്ല pollution ഇല്ല അപ്പൊൾ നീ വണ്ടി റോഡിൽ ഇറക്കാൻ പാടുണ്ടോ ലെ മറ്റവൻ : റോഡ്മ്മലല്ല ആ സൈഡിലാണ് ഇറക്കിയത് 🤣🤣 Certified mandan 🤣🤣🤣🤣
@saraswathivimal3916
@saraswathivimal3916 Күн бұрын
😂😂😂😂😂😂
@postbox9257
@postbox9257 23 сағат бұрын
ഇതൊക്കെ ചോദിക്കുന്ന പോലീസുകാരൻ അവര് വന്ന വണ്ടിക്ക് ഇതൊന്നുമില്ലാതെയായിരിക്കും വന്നിട്ടുണ്ടാവ
@meghaas1561
@meghaas1561 23 сағат бұрын
Avan aakashathude parannu vnnu land cheythatha
@albinbaby6282
@albinbaby6282 22 сағат бұрын
​@@postbox9257 അതെങ്ങനെ താങ്കൾക്ക് പറയാൻ പറ്റും??
@ajaykrishnaam9780
@ajaykrishnaam9780 22 сағат бұрын
ഇതു രണ്ടും എടുക്കണമെങ്കിൽ വണ്ടി പുറത്തിറക്കാതെ പറ്റില്ല😊
@sunilkallolil9942
@sunilkallolil9942 22 сағат бұрын
Big Salute Sir ❤
@Malapuram.sallubhai
@Malapuram.sallubhai Күн бұрын
പോലീസുകാര് പറഞ്ഞത് ശരിയാണ് നിയമം എല്ലാവർക്കും ബാധകമാണ് വണ്ടി അനക്കാൻ പാടില്ല ഒരു പേപ്പറും ഇല്ലാതെ പിന്നെ അവൻ എന്താണ് വീണ സ്ഥലത്ത് കിടന്നു ഇളകുന്നു 😮
@ebinkuriakose12
@ebinkuriakose12 Күн бұрын
ഡിജി ലോക്കറിൽ കണ്ട് വേരിഫൈ ചെയ്യാം. 2025 ആയടൊ. പോലീസുക്കാര് ഊമ്പാൻ നിക്കുന്നതാണോ സൈറ്റ് എടുത്ത് നോക്കണം ഹേ. പുതിയ നിയമം ഒന്നും ഇവർക്കറിയില്ലെ
@GeethaDevu-n3w
@GeethaDevu-n3w 18 сағат бұрын
ഇവനെ ന്യായീകരിക്കാൻ പോലീസ് വിരോധികൾ ധാരാളം ഉണ്ടെന്ന് ഇവനറിയാം😂😂😂
@-realmedia2022
@-realmedia2022 3 сағат бұрын
Nirthiyitta vandi aanedo
@Malapuram.sallubhai
@Malapuram.sallubhai 2 сағат бұрын
@ ആ വണ്ടി എങ്ങനെ അവിടെ എത്തി ആ വണ്ടി അവിടെ കൊണ്ടുവന്നവന്‍ ന്യായീകരിക്കുന്നു അവൻറെ പോക്കറ്റിൽ ഉണ്ട് ചാവി🤔🤔
@ajeeshandavan6769
@ajeeshandavan6769 3 сағат бұрын
എത്ര മനോഹരമായി ആണ് സാർ സംസാരിക്കുന്നത് ❤❤❤❤❤❤
@rejipn1332
@rejipn1332 Күн бұрын
ഇത്തരം അഹങ്കാരികൾ ആണ് റോഡിൽ തോന്ന്യവാസം കാട്ടി ജനത്തിന് ഭീഷണിയാവുന്നത്.
@BasheerBasheer-rb9he
@BasheerBasheer-rb9he Күн бұрын
പോലീസ് ഉദ്യോഗ്യസ്ഥരുമായി കഴിയുന്നതും സഹകരിച്ചുപോവുക...നിയമം നടപ്പാക്കേണ്ടവർ..അവരെ ജനങ്ങളുടെ മുമ്പിൽ വഷളാകരുത്.....❤
@saijuvarghese-ox5cd
@saijuvarghese-ox5cd Күн бұрын
അവന്റെ വണ്ടിങ്ക് ഒരു പേപ്പറും ഇല്ലാതെ. ഇവൻ എന്തിനാണ് പോലീസിന്റെ മെക്കിട്ട് കേറുന്നത് 🤔😆😆 അവൻ പറയുന്നത് മൊത്തം മണ്ടത്തരവും 😄😄
@razakmelayil291
@razakmelayil291 21 сағат бұрын
കരക്റ്റായ മെസ്സേജ്
@mpm252
@mpm252 21 сағат бұрын
പോലീസുകാരിലെ ചില നാറികൾ പൊതുമധ്യത്തിൽ വെച്ച് കായും തായും പറയുന്നതും അറിഞ്ഞതാണ്. എല്ലാരും ചെറ്റകളല്ലെങ്കിലും ചിലരൊക്കെ വെറും ചെറ്റകൾ ആണ്
@sulimanclt8657
@sulimanclt8657 18 сағат бұрын
സത്യം 👍
@Neo.555
@Neo.555 18 сағат бұрын
Powered by our money
@shibilkseban2405
@shibilkseban2405 Сағат бұрын
സാർ ഒരു മാന്യൻ ആണ് 🔥
@Nasrani344
@Nasrani344 22 сағат бұрын
ഇക്കാര്യത്തിൽ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം 🙏
@Baijupaul1.0
@Baijupaul1.0 18 сағат бұрын
Sir, You're patience is appreciate able 👏👏👏
@Mentalgeographer
@Mentalgeographer 23 сағат бұрын
പൗരബോധം ഇല്ലാത്ത ജനത ആണ് നാടിൻ്റെ പ്രശ്നം...
@AbdulkalamM-u5d
@AbdulkalamM-u5d 5 сағат бұрын
സർ ബിഗ് സലൂട്ട് ഇതാണ് പോലീസ് ഇതാവണം പോലീസ് 👍🏻👍🏻👍🏻👍🏻
@sunnyn3959
@sunnyn3959 Сағат бұрын
കാമറ ഉള്ളതുകൊണ്ട് ഉദ്യോഗസ്ഥർ മര്യാദക്കാരായി. അതിക്രമം ചെയ്തില്ല. അധികാരം ദുരുപയോഗിക്കുമ്പോഴും പാവപ്പെട്ടവരെ ഉപദ്രവിക്കുമ്പോഴും കാമറെയെക്കാൾ ശക്തമായ ദൈവത്തിൻ്റെ കണ്ണുകൾ എല്ലാം കാണുന്നുണ്ട്. ആ വിചാരത്തോടെ എല്ലാവരും ജോലി ചെയ്തിരുന്നെങ്കിൽ !
@Keralite_man_001
@Keralite_man_001 Күн бұрын
പോലീസ്കാരൻ : ഇവനെന്ത് മണ്ടനാ എന്ന് നോക്കിയേ 😂😂
@sahadcp1104
@sahadcp1104 7 сағат бұрын
സാർ പൊളി അവസാനത്തെ അടി ഡയലോഗ് 😂😂😂👍
@rasheedabdhulrasheed2259
@rasheedabdhulrasheed2259 Күн бұрын
വണ്ടിക്കാണെങ്കിൽ.. ഇൻഷൂർ ഇല്ല.. നമ്പർ ഇല്ല.. പേപ്പർ ഇല്ല.. ഒന്നും ഇല്ല.. അതൊക്കെ പോട്ടെ അതൊക്കെ വേണം എന്ന വിവരം ഇവൻക് ലവലേശം പോലും ഇല്ല താനും.. ഏതായാലും ഇവൻ ഒരു വക്കീൽ ആവുന്നത് നല്ലതാണ് 😄😄
@saraswathivimal3916
@saraswathivimal3916 Күн бұрын
😅😅😅😅
@mubashirvcmubashir6967
@mubashirvcmubashir6967 Күн бұрын
😃😃😃
@hamzamohamed-rr3zt
@hamzamohamed-rr3zt Күн бұрын
ഓടിക്കുന്നവന് സാമാന്യ ബുദ്ധിയും ഇല്ല
@Saranya.sSaranya-e8u
@Saranya.sSaranya-e8u 22 сағат бұрын
😂😂
@chenam1
@chenam1 22 сағат бұрын
😂
@goodvibes7098
@goodvibes7098 46 минут бұрын
Government വണ്ടികള്‍ നോക്കിയാല്‍ മനസ്സിലാക്കാന്‍ പറ്റും എത്ര വണ്ടികള്‍ insurance pollution indo എന്ന്
@AnoopAlikkal
@AnoopAlikkal Күн бұрын
ചെക്കൻ നോർമൽ അല്ല... എന്തോ അടിച്ചു കേറ്റിട്ടുണ്ട് 😂😂😂
@shasha2022-bo5yw
@shasha2022-bo5yw Күн бұрын
Poda sangi
@-realmedia2022
@-realmedia2022 23 сағат бұрын
Ninte thandha adichitundaavum
@anazzz9883
@anazzz9883 8 сағат бұрын
That patience.. 🙌🏻🔥
@nikhilroy9376
@nikhilroy9376 Күн бұрын
Sir kidu physique ❤️‍🔥✌🏻
@Rojo-f1c
@Rojo-f1c 19 сағат бұрын
ഇഷ്ടം മാത്രം 🔥🔥🔥
@arunpt3621
@arunpt3621 Күн бұрын
ആ ' CI യെ സമ്മതിക്കണം😅😅😅😅
@willian6535
@willian6535 Күн бұрын
Sir ഒടുക്കത്ത fit ❤️❤️❤️
@jafarnedumangad7362
@jafarnedumangad7362 20 сағат бұрын
ഇതാവണമെടാ പോലിസ് ❤
@neethub.s726
@neethub.s726 Күн бұрын
Sir..❤... Fit body...
@sibijoseph4750
@sibijoseph4750 23 сағат бұрын
😊😊😊 mmmm
@കട്ടപ്പകട്ടപ്പ
@കട്ടപ്പകട്ടപ്പ 21 сағат бұрын
പോ കോഴി
@sadikpksadhiquepk2137
@sadikpksadhiquepk2137 22 сағат бұрын
ഈ പോലീസുദ്യോഗസ്ഥൻ എന്റെ നാട്ടുകാരൻ - ബിഗ് സല്യൂട്ട്!
@rsmadinah8832
@rsmadinah8832 Күн бұрын
ആ പോലീസ്സിന്റെ ക്ഷമ നമിച്ചു സാർ ❤❤❤
@shamnadnajumasainudeen9875
@shamnadnajumasainudeen9875 22 сағат бұрын
മാന്യരായ ഉദ്യോഗസ്ഥർ സല്യൂട്ട്
@Salamtk-m3i
@Salamtk-m3i Күн бұрын
മണ്ടനാണോ മണ്ടനായി അഭിനയിക്കുകയാണോ 🙆‍♂️🙆‍♂️🙆‍♂️😂😂😂😂😂😂😂😂
@MerennaVarghese
@MerennaVarghese Күн бұрын
Karanam noki onu pottichal mandanano,manthanuthi ano eanu manassilakum ...bookum pothakavum onum ellatha vallavanteaum deahathu edipikan errangikolum ethu poleaulla ahankarikal.....😡😡😡
@sree-nish
@sree-nish 23 сағат бұрын
​@@MerennaVarghese എന്നിട്ട് വേണം പോലീസുകാരന്റെ പണി കളയിക്കാൻ
@sree-nish
@sree-nish 23 сағат бұрын
ഇനി വൈറൽ ആവാൻ വേണ്ടി ആണോ 🤔
@sujith3684
@sujith3684 21 сағат бұрын
@Salamtk-m3i അവൻ ശരിക്കും പൊട്ടൻ തന്നെയാണ്.
@babythomas942
@babythomas942 19 сағат бұрын
കൊള്ളാം 👍
@tittuvj
@tittuvj Күн бұрын
അടിപൊളി
@ajith24pj430
@ajith24pj430 Сағат бұрын
ഈ ചിരി ഓക്കേ അവര് മാറ്റികോളും 😅
@bekind-o8l
@bekind-o8l Күн бұрын
Sir,you have too much patience 👍I appreciate it.
@sideeqsiddi5105
@sideeqsiddi5105 20 сағат бұрын
ഇതാണ് പോലീസ് ❤❤
@Nirmalhhh
@Nirmalhhh Күн бұрын
ചെക്കൻ ഷൈൻ ടോം ചാക്കോയുടെ ആരോ ആണെന്ന് തോന്നുന്നു😂
@varghesevs7532
@varghesevs7532 23 сағат бұрын
Kalakki
@-realmedia2022
@-realmedia2022 23 сағат бұрын
@@varghesevs7532 aaa ninte thandha
@amarukka
@amarukka 18 сағат бұрын
സാർ ❤️👍👍👍
@shameersemi1
@shameersemi1 Күн бұрын
ഇൻഷൂറൻസും പൊല്യൂഷനും ഇല്ലാതെ ഇവിടെ ksrtc ക്ക് മാത്രമേ ഓടാൻ പറ്റൂ എന്ന് ഇവൻ അറിയില്ലേ 😂
@thehappykid-553
@thehappykid-553 Күн бұрын
Aa best
@abidmalu7986
@abidmalu7986 Күн бұрын
Mm ഇപ്പൊ എങ്ങനെറിക്ണ്😊😊😊
@lathababu179
@lathababu179 23 сағат бұрын
ലവൻ്റെ പോലുള്ള വണ്ടി സ്വന്തക്കാരെ മുട്ടുമ്പോൾ @shameersmi സാറിന് വ്യത്യാസം തിരിയും
@francislobo9216
@francislobo9216 22 сағат бұрын
ഓ ശരിയണ്ണാ, ഇങ്ങനെ ഒരു കാര്യം മനസ്സിലാക്കിത്തന്നതിന്😏😏
@Blackcats007
@Blackcats007 19 сағат бұрын
എൻറെ പൊന്നു കട്ടപ്പ. സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് ആണ് ഇത് കൊടുക്കുന്നത്.😅😅😅നീ എവിടുത്തുകാരനാണ്
@a.philip3923
@a.philip3923 15 сағат бұрын
1:35 വണ്ടി ഒഫൻസ് കണ്ടാൽ നിർത്താനുള്ള അധികാരം എനിക്കുണ്ട്. അതാണ് യൂണിഫോമിന്റെ പവർ. That's the power of his uniform and the two stars on the shirt.
@LathLathee
@LathLathee 22 сағат бұрын
സാറെ ബിഗ് സലൂട്ട് 🌹
@viralfreak_official
@viralfreak_official 20 сағат бұрын
ഇങ്ങനെ വേണം പോലീസുകാരായാൽ❤ എത്ര മാന്യമായ പെരുമാറ്റം. ഇങ്ങനെ ഉള്ളവരെ കണ്ടാൽ ജനങ്ങൾ പോലും എണീറ്റ് നിന്ന് സല്യൂട്ട് ചെയ്യും.
@rajaekt
@rajaekt 23 сағат бұрын
പോലീസ് ഓഫീസർ വളരെ മാന്യമായും ഉത്തരവാദിത്വത്തോടെയും മാതൃകാപരമായും സംസാരിച്ചു. അഭിവാദ്യങ്ങൾ.
@nizarm.anizarm.a8267
@nizarm.anizarm.a8267 23 сағат бұрын
Camera
@dreameronbike
@dreameronbike 15 сағат бұрын
No this is not professional
@sukeshshenoi
@sukeshshenoi 4 сағат бұрын
​@@dreameronbike .. what about the car owner? Is he noble man ?
@Sulaikha-b2z
@Sulaikha-b2z 21 сағат бұрын
ഈ ജനറേഷനിലെ ഒരു വയസ്സുള്ള കുട്ടിക്ക് പോലും ഇന്നത്തെ റോഡ് നിയമങ്ങൾ അറിയാം വെൻ അതിലും കടത്തിവെട്ടി ഈ പോലീസ് ഓഫീസർക്ക് ബിഗ് സല്യൂട്ട്
@rasheedmoidu6771
@rasheedmoidu6771 Күн бұрын
ഓവർ സ്മാർട്ട്‌ ആകാം പക്ഷെ അതിനൊക്കെ ഒരു പരിധിയില്ലേ,🤣🤣🤣.
@AshrafVp-ll5kl
@AshrafVp-ll5kl 6 сағат бұрын
ആ പോലിസ് കാരൻ എത്ര ക്ഷമ ഉള്ള ആൾ ആണ് അയാളുടെ സ്വഭാവത്തിൽ മനസിലായി 👍👍❤️❤️
@vijeesh_alam
@vijeesh_alam 23 сағат бұрын
ഏതോ വല്യ സാദനം അടിച്ചിട്ടുണ്ട് എന്നാ തോന്നുന്നത്....😅
@sajiag6513
@sajiag6513 20 сағат бұрын
Intelligent policeofficer....അവന് ബുദ്ധി ഇല്ലാത്തതാണ്
@Wing-z5z
@Wing-z5z Күн бұрын
ജിമ്മൻ പോലീസ് 💪ഇങ്ങനെയാവണം പോലീസ്.
@sreekandannair6447
@sreekandannair6447 20 сағат бұрын
Evaneyonum Aaarum Support Cheyyaruthu...Big Salute for Police Officer's...
@rasheedck8773
@rasheedck8773 Күн бұрын
ഫൈൻ കൊടുക്കണം
@CheekodeVision
@CheekodeVision Күн бұрын
മുപ്പത്തിനായിരം ഫൈൻ ഇട്ടിട്ടുണ്ട് 😂
@rex..990
@rex..990 19 сағат бұрын
ക്ഷമ കാണിക്കേണ്ടിടത്ത് ക്ഷമ കാണിക്കില്ല , ക്ഷമ കാണിക്കാതെ ചെകിളപ്പൻ കൊടുക്കേണ്ടിടത്ത് ക്ഷമ കാണിക്കും😞 പക്ഷേ ഇത് 💯%നല്ലൊരു പോലീസുകാരൻ തന്നെ👌
@JessyLillikuttyLillikutty
@JessyLillikuttyLillikutty Сағат бұрын
നല്ല പോലീസ് 👍👍
@abdulrazak-ti8nv
@abdulrazak-ti8nv Күн бұрын
ഇതെല്ലാം അവന്റെ വീട്ടുകാരുടെ വളർത്തു ദോഷമാണ്. ധിക്കാരിയായി വളർത്തി വിട്ടതാണ്.
@-realmedia2022
@-realmedia2022 22 сағат бұрын
Ninte thanda
@FasnaansarShifafidha
@FasnaansarShifafidha 52 минут бұрын
❤❤❤❤ big salute
@NazarNarukara
@NazarNarukara Күн бұрын
പ്പോലിസിൽ ഇങ്ങനഴും കുറേ നല്ല മനുക്ഷ്യർ ഉണ്ട്
@afsalvlm
@afsalvlm 22 сағат бұрын
ലൈവ് അല്ലേ
@badubadu6305
@badubadu6305 21 сағат бұрын
പോലീസ്‌കാരൻ അടിപൊളി ഒരു ആവേശവും ഇല്ല എടുത്തു ചാട്ടവും വളരെ കൂൾ ആയിട്ട്,, 👍👍😀
@Riyasch
@Riyasch Күн бұрын
ഇന്നത്തെ തലമുറ ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി പൊലീസിനോട് തര്‍ക്കിക്കും.. എത്ര എത്ര ജനകീയ പ്രശ്‌നങ്ങള്‍ ഉണ്ട്.. അതൊക്കെ ഇവരെ ബാധിക്കുന്ന പ്രശ്‌നങ്ങളെ അല്ല...
@JayarajmohanNair
@JayarajmohanNair 7 сағат бұрын
Ithu kalakki Sir....👍❤️
@sayidkkl3579
@sayidkkl3579 Күн бұрын
എങ്ങനാ ഉള്ള ഒരു പോലീസ്. 💚💚💚👍👍👍
@ajeeshandavan6769
@ajeeshandavan6769 3 сағат бұрын
നല്ല പോലിസ് നല്ല സംസാരം ❤️👍🏼👍🏼👍🏼💋പോലിസ് സാർ കിടു ❤️💋👍🏼👍🏼👍🏼
@kltrvm
@kltrvm Күн бұрын
അത് കഴിഞ്ഞിട്ടു ഒരു പോക്ക് ഉണ്ട് തറവാട്ടിലേക്ക് ഒറ്റക്ക് 🙌
@2023greenmate
@2023greenmate Сағат бұрын
കലുഷിതമേയേക്കാവുന്നൊരു വിഷയം പോലീസ് അതി സമർത്ഥമായി കൈകാര്യം ചെയ്തു. അഭിനന്ദനങ്ങൾ.
@channelchatter.4997
@channelchatter.4997 Күн бұрын
ഇപ്പോൾ താക്കോൽ എവിടെയാ ഉള്ളത്...!🤣🤣
@ayur4233
@ayur4233 23 сағат бұрын
താക്കോൽ ജഗദീഷ് പറഞ്ഞത് പോലെയാണ്.
@mrponnappan3525
@mrponnappan3525 22 сағат бұрын
മരുന്ന് കുപ്പിയിൽ
@yoonus5
@yoonus5 56 минут бұрын
ബിജു സാർ 💪💪💪...പൊളി
@shasha2022-bo5yw
@shasha2022-bo5yw Күн бұрын
Police officer is very good character 👏 👌
@ArunArun-d7i6d
@ArunArun-d7i6d Күн бұрын
പോലീസ്ക്കാരനെ രണ്ടെണ്ണം പറയാൻ ടൈപ്പ് ചെയ്ത് സെൻ്റ് ആക്കാൻ നിന്നപ്പോഴ ടിസ്റ്റ് വണ്ടിക്ക് നമ്പർ പ്ലേയിറ്റ് പോലും ഇല്ല😂😂
@muhazinali2235
@muhazinali2235 20 сағат бұрын
വളരെ നല്ല രീതിയിലാണ് ആ സാറന്മാർ സംസാരിക്കുന്നത്, good
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН