ഏക മകന്റെ ഖബറിടം കാണാൻ ഒമാനിലേക്ക് ഒരു ഉമ്മയെത്തി.. | WEEKEND ARABIA

  Рет қаралды 459,754

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 620
@ramlak4120
@ramlak4120 Жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ ഉമ്മാ. മഹ്ശറയിലും സ്വർഗത്തിലും മകനോടൊപ്പം ഒത്തൊരുമിക്കാൻ ഉമ്മാക് ഭാഗ്യം തരട്ടെ. ആമീൻ യാറബ്ബൽ ആലമീൻ
@soudabiv5921
@soudabiv5921 Жыл бұрын
Aameen 🤲🤲
@soudathbivi9258
@soudathbivi9258 Жыл бұрын
Aameen Aameen ya Rabbal Aalameen 😢😢
@AnasKhan-xt6yp
@AnasKhan-xt6yp Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@shababm3988
@shababm3988 Жыл бұрын
ആമീൻ
@saifusaifu7158
@saifusaifu7158 Жыл бұрын
ആമീൻ 🤲😪
@FirosTp-d8v
@FirosTp-d8v Жыл бұрын
ശരിക്കും കരഞ്ഞു പോയി 😢ആ പൊന്നു മോൻ അല്ലാഹു ആ ഉമ്മയോട് ഒപ്പം സ്വർഗത്തിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ 😢
@hamzakodakkattil7720
@hamzakodakkattil7720 Жыл бұрын
കണ്ട് ട്ട് കരഞ്ഞു ഏതായാലും ആ ഉമ്മയുടെ ആഗ്രഹം നിറവേറ്റി കൊടുത്ത K MCC ക്ക് അഭിനന്ദനം
@thottathilkitchen4065
@thottathilkitchen4065 Жыл бұрын
ഉമ്മയെ ഇവിടെ എത്തിക്കാൻ സഹായിച്ച എല്ലാവർക്കും അല്ലാഹു സ്വർഗം കൊടുക്കട്ടെ ആ ഉമ്മാക്ക് ക്ഷമയും മരണപ്പെട്ട മോന് സ്വർഗ്ഗവും കൊടുക്കട്ടെ
@crstiano_edittz4609
@crstiano_edittz4609 11 ай бұрын
ആമീൻ
@MUHAMMADBILAL-gi5zd
@MUHAMMADBILAL-gi5zd Жыл бұрын
അള്ളാഹു അവരെയും അവരെ സഹായിച്ചവരെയും നമ്മെയും സ്വർഗത്തിൽ ഒരു മിപ്പിക്കട്ടേ ആമീൻ
@sabiqsiraj4945
@sabiqsiraj4945 Жыл бұрын
l
@niyasmuhammed4613
@niyasmuhammed4613 Жыл бұрын
Aameen aameen 🤲😢
@midlajshanu4738
@midlajshanu4738 Жыл бұрын
അല്ലാഹുവേ ആ ഉമ്മയുടെ പൊന്നു മോനു നീസ്വർഗ്ഗം നൽകണേ അല്ലാഹ് aa ഉമ്മാക്കും കുടുംബത്തിനും സമാധാനം നൽകണേ അല്ലാഹ്
@fathimagafoor8309
@fathimagafoor8309 Жыл бұрын
Aameen 🤲🏻🤲🏻🤲🏻😭
@juwariyahamza1964
@juwariyahamza1964 Жыл бұрын
Aameen
@najumajalaludeen6396
@najumajalaludeen6396 Жыл бұрын
Aameen
@Manavalan-yt
@Manavalan-yt Жыл бұрын
Aameen
@SmhLKH
@SmhLKH Жыл бұрын
കരയാൻ മാത്രം പറ്റി.... വിങ്ങി പോയി..ദുആ ചെയ്തു... അള്ളാഹു സ്വീകരിക്കണേ... ആമീൻ
@richusworld6381
@richusworld6381 Жыл бұрын
Aameen🤲
@niyasmuhammed4613
@niyasmuhammed4613 Жыл бұрын
Aameen aameen 🤲
@rasheedrasheed1863
@rasheedrasheed1863 Жыл бұрын
ഈ വാ൪ത്ത കേട്ടപ്പോൾ ഞാനൊന്നു ഞെട്ടി 😮 എന്തെന്നാൽ ഞാനും ഒരു ആമിനയുമ്മയുടെ മകൻ റഷീദാണ് എന്തായാലും അല്ലാഹു അവർക്കു സമാധാനം നൽകട്ടേ.... 😢😢😢🤲🤲🤲💚💚💚
@niyasmuhammed4613
@niyasmuhammed4613 Жыл бұрын
Aameen aameen 🤲😢
@jaseelaavm8360
@jaseelaavm8360 Жыл бұрын
Aameen
@isahakvattekkattel4091
@isahakvattekkattel4091 Жыл бұрын
ആകെ ഒരു മകൻ ആ വിഷമം. മനസിലാക്കാൻ നമുക്ക് പറ്റണം. അല്ലെങ്കിൽ നാം മനുഷ്യരാണ് എന്നു പറഞ്ഞിട്ട് കാര്യം ഇല്ല. അള്ളാഹു ആ മകനെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
@JazaMehak-ms3hs
@JazaMehak-ms3hs Жыл бұрын
Aameen
@MohammedAli-83
@MohammedAli-83 Жыл бұрын
😢😢ആമീൻ
@ashiqkv1538
@ashiqkv1538 Жыл бұрын
ആമീൻ
@younas.m
@younas.m Жыл бұрын
😢 കരഞ്ഞു പോയി ഇത് കണ്ടപ്പോൾ
@rsmlaramla6071
@rsmlaramla6071 Жыл бұрын
ഞാനും
@muhammedihsanep6849
@muhammedihsanep6849 11 ай бұрын
ഞാനും 😭
@safoorasafu6351
@safoorasafu6351 Жыл бұрын
ആ ഉമ്മാക്ക് നീ ക്ഷമ കൊടുക്കണേ... Allah🤲🤲🤲 ഒരു പാട് കരഞ്ഞു പോയി 😢😢😢😢 KMCC ക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤
@saleena4010
@saleena4010 Жыл бұрын
ഇതുപോലെ ഒരു വിധി ഒരുമ്മമാർക്കും ഉണ്ടാവാതിരിക്കട്ടെ ആമീൻ
@muhammadmuhammad2844
@muhammadmuhammad2844 Жыл бұрын
Ameen ameen ameen
@MohammedAli-83
@MohammedAli-83 Жыл бұрын
😢😢ആമീൻ
@knasarktk8477
@knasarktk8477 Жыл бұрын
ആമീൻ
@niyasmuhammed4613
@niyasmuhammed4613 Жыл бұрын
Aameen aameen 🤲😢
@ashrafmnjri
@ashrafmnjri Жыл бұрын
🤲🤲🤲
@kammukammupandikasala2419
@kammukammupandikasala2419 Жыл бұрын
ഉമ്മയുടെ സ്നേഹത്തോളം എത്തില്ല ഒന്നും 💚💚💚💚💚💚💚
@shanshahin828
@shanshahin828 Жыл бұрын
8 വർഷത്തിന് ശേഷം ഞങ്ങൾക്ക് തന്ന സന്താന സൗഭാഗ്യം പരിശുദ്ധ മായ റസൂലിന്റെ മണ്ണിൽ നിന്നു ആയിരുന്നു. പരിശുദ്ധ മായ ഉംറ യും കഴിഞ്ഞു. 5 മാസം കഴിഞ്ഞു നാട്ടിൽ വരാൻ ഇരിക്കയെ യാണ് പെട്ടെന്ന് ബ്ലീഡിങ് വന്നു. കുഞ്ഞിന് രണ്ട് 1 ദിവസത്തെ ആയുസോട് കൂടി കുഞ്ഞിനെ നമ്മൾക്ക് നഷ്ട്ടപ്പെട്ടു. റസൂലിന്റെ മണ്ണിൽ തന്നെ ഖബറടക്കി 😭നാളെ എനിക്കും എന്റെഇക്കാക്കും പൊന്നു മോനെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണെ അള്ളാഹ്. മക്കൾ ഇല്ലാതെ വിഷമിക്കുന്ന ഞങ്ങൾക്ക് സ്വാലിഹായ ആരോഗ്യമുള്ള മക്കളെ ദുനിയാവിലും ആഖിറത്തിലും ഒരുപോലെ ഉപകാര പെടുന്ന മക്കൾ ആയി തരണേ അള്ളാഹ് 😢🤲🤲🤲🤲
@Sidhisanu
@Sidhisanu Жыл бұрын
ഉമ്മാ ഒരുപാട് കരഞ്ഞു ഞാൻ. മോന്റെ കബറിടം വിശാല മാക്കട്ടെ നാഥൻ ആമീൻ 🤲🤲🤲🤲🤲🤲❤️❤️❤️🌹🌹🌹
@MundakkodempmMundakkode
@MundakkodempmMundakkode Жыл бұрын
Njanum
@niyasmuhammed4613
@niyasmuhammed4613 Жыл бұрын
Aameen aameen 🤲😢
@rubeenafazal1654
@rubeenafazal1654 Жыл бұрын
എന്റെ ഇക്കയും കൊറോണ വന്നു മരിച്ചത്. സലാലയിലാണ് ഇത് കണ്ടപ്പോ സങ്കടം വന്നു. അല്ലാഹുവേ ഇതു പോലെ എന്റെ പൊന്നു മക്കളുടെ കൂടെ ഒന്ന് പോയി കാണാൻ എന്നും ദുഹാ ചെയ്യാറുണ്ട്. എന്റെ ചെറിയെ മോനെ ഒരു നോക്ക് കാണാൻ പോലും കഴിയാതെയാ പോയത്. ഇത് കണ്ടു ഞാൻ കുറെ കരഞ്ഞ്. അള്ളാഹു അവർക്കൊക്കെ സ്വർഗം കൊടുക്കട്ടെ. നാളെ ജന്നത്തിൽ നമ്മളെ എല്ലാവരെയും ഒരുമിപ്പിക്കട്ടെ 🤲😢
@salam8151
@salam8151 Жыл бұрын
എല്ലാം അല്ലാഹുവിനെ ഓർത്തു ദുആ ചെയ്തു യാസീൻ padivakki ജീവിതം ക്ഷമിച്ചു മുന്നോട്ട് povuga
@Shamsi234
@Shamsi234 Жыл бұрын
Insha Allah.allah vidhi koottathe..avide poyi ikaane kaanan..duha cheyyam❤
@MusthakMusthu-o3z
@MusthakMusthu-o3z Жыл бұрын
Allahu toufeeq nalkatte aameen
@NayyuAnsi
@NayyuAnsi Жыл бұрын
Aameen 😢
@KabeerAh-ce1kb
@KabeerAh-ce1kb Жыл бұрын
Ameen
@muthalibmlptm9040
@muthalibmlptm9040 Жыл бұрын
വല്ലാണ്ട് കരയിപ്പിച്ചു..ഉമ്മാ പൊന്നുമ്മ.. മകന്റെ മംഗ്ഫിരത്തിനു വേണ്ടിയും ഉമ്മാന്റെ സമാധാനത്തിനു വേണ്ടിയും ഞങ്ങൾ കാരുണ്ണ്യവാനായ റബ്ബിനോട്. ദുആ ചെയ്യാം.. 🤲🤲🤲 ഉമ്മാ.. പൊന്നുമ്മാക്ക് സമാദാനം കൊടുക്കണം റബ്ബേ 🤲🤲🤲
@വിസമ്മതം
@വിസമ്മതം Жыл бұрын
വല്ലാത്ത മനക്കരുത്തുള്ള ഞാൻ വാവിട്ടു കരഞ്ഞു പോയീ എന്റെ പൊന്നുമ്മച്ചീ... മാതൃ ഹൃദയത്തിന്റെ എല്ലാ വേദനകളും ആവാഹിച്ചെടുത്ത അപൂർവ്വ രംഗം... എല്ലാ വേദനകളും സഹിക്കാനുള്ള ഈമാനിക കരുത്തു നല്കി കരുണയുളള الله അനുഗ്രഹിക്കട്ടെ .
@joanamaten1317
@joanamaten1317 Жыл бұрын
അല്ലേലും ഈ അറബിവർഗത്തിനു മറ്റുള്ളവരോട് ഒരു കരുണയും ഇല്ല. കണ്ടില്ലേ ഒരു അനാഥനായ മനുഷ്യന്റെ ശവം കുഴിച്ചിട്ടിരിക്കുന്നതുപുറമ്പോക്കു ഭൂമിയിൽ. മനുഷ്യനോട് എന്തെങ്കിലും ബഹുമാനവും ഇവന്മാർക്ക് ഉണ്ടോ. അല്ലേലും നൂറ്റാണ്ടുകളായി ഇപ്പോഴും അടിമത്തം വച്ച് പുലർത്തുന്നവരല്ലേ അറബികൾ. ഇത്രയെന്ന ഒക്കെ പ്രതീക്ഷിക്കൽ മതി....
@crstiano_edittz4609
@crstiano_edittz4609 11 ай бұрын
ആമീൻ
@fathimaaneer1238
@fathimaaneer1238 11 ай бұрын
കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല അല്ലാഹ് എല്ലാവരെയും ഇങ്ങനെയുള്ള മരണങ്ങളെ തൊട്ട് കാത്തുരക്ഷിക്കട്ടെ ആമീൻ ആ ഉമ്മാക്ക് ക്ഷമയും സമാധാനം നൽകണേ അല്ലാഹ്
@baijubaby5627
@baijubaby5627 Жыл бұрын
ഇതൊക്കെ യാണ് മക്കളെ പ്രാര്‍ത്ഥന,,,, ഇ ഉമ്മാന്റെ വിളി പടച്ചോന്‍ കേള്‍ക്കാതെ പോവില്ല ,,,,, മരിച്ചാലും ,,,, ഇതും ഒരു ഭാഗ്യം. കെ എം സി സി ക്ക് അഭിനന്തനങ്ങള്‍
@riyasnoorengal206
@riyasnoorengal206 Жыл бұрын
അള്ളാഹുവേ ആ പൊന്നു മോന്റെ കബറിടം നീ സ്വർഗ്ഗ പൂന്തോപ്പാക്കണേ.... നാളെ ജന്നാത്തുൽ ഫിർദൗസിൽ അവരെയും ആ ഉമ്മനെയും ഞങ്ങളെയും നീ ഒരുമിച്ചു കൂട്ടനെ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭
@khairuneesakamaru8603
@khairuneesakamaru8603 Жыл бұрын
ആമീൻ
@FaisalFaisal-mt6pv
@FaisalFaisal-mt6pv Жыл бұрын
Allah ആ ഉമ്മാക്ക് ക്ഷമ നൽകണേ. ഉമ്മാ എന്താ ചെയുക. കുറെ കരഞ്ഞു. അല്ലാഹുവിന്റെ പരീക്ഷണം ആയിരിക്കും. അള്ളാഹു ആ മകൻക്കും, നമ്മളിൽ നിന്നും മരിച്ചു പോയ മാതാപിതാക്കൾക്കും പൊറുത്തു കൊടുക്കട്ടെ. ആമീൻ. ഖബർ സ്വാർഗം ആക്കട്ടെ 🤲🤲
@crstiano_edittz4609
@crstiano_edittz4609 11 ай бұрын
ആമീൻ
@mansoorkp4806
@mansoorkp4806 Жыл бұрын
റബ്ബേ സ്വർഗം നൽകി അനുഗ്രഹിക്കണ മേ .. റബ്ബേ .. ഉമ്മാക്ക് സമാധാനം നൽകണമേ (ആമീൻ )
@saifudheenfaizi3366
@saifudheenfaizi3366 Жыл бұрын
മാതൃത്വത്തിന്റെ മഹത്വം
@noorhabeebee
@noorhabeebee Жыл бұрын
ആ ഉമ്മയുടെ ദുആ പോലും വേണ്ട...ആ കണ്ണീർ മാത്രം മതി നീ രക്ഷപ്പെടാൻ...അല്ലാഹു സ്വീകരിക്കട്ടെ
@SiyanSiyan-kt3tj
@SiyanSiyan-kt3tj Жыл бұрын
അല്ലാഹുവേ ആ ഉമ്മയുടെ പൊന്നുമോനും സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ നാളെ ജന്നാത്തുൽ ഫിർദൗസിൽ ഉമ്മ ഉമ്മയും മോനും കാണാൻ വിധി കൂട്ടണമെന്ന് റബ്ബേ ഉമ്മാക്ക് ശമന റബ്ബേ ആമീന്‍ ആമീന്‍ ആമീന്‍ യ രബ്ബ റബ്ബൽ ആലമീൻ
@sabnahakkim3138
@sabnahakkim3138 Жыл бұрын
മരിക്കുന്നതിന് മുൻപ് ആ പൊന്നുമോന്റെ അടുത്തെത്തണം എന്നൊരാഗ്രഹമേ ഉണ്ടായിട്ടുണ്ടാവുകയുള്ളു...🤲🏻
@sheebasudheer3894
@sheebasudheer3894 Жыл бұрын
അള്ളാഹുവേ ആ ഉമ്മയുടെ മകന്റെ ഖബർ നീ വിശാലമാക്കി കൊടുക്കണേ നാഥാ .. പൊന്ന് മോന് സ്വർഗം കൊടുക്കണേ അല്ലാഹ്...
@bichualjtnr9363
@bichualjtnr9363 Жыл бұрын
അല്ലാഹുവേ ആ ഉമ്മാക് മനസ്സമാധാനവും ക്ഷമയും നൽകണേ ആള്ളാഹ്.... 😥😥😥🤲🤲🤲.... നാളെ നിന്റെ അടുക്കൽ എത്തി നിന്നെ ദർശിക്കാനും ഈ ഉമ്മക്കും മകനിക്കും ഞങ്ങൾക്കും നീ തൗഫീഖ് ചെയ്യണേ.... 🤲🤲🤲😥😥😥
@crstiano_edittz4609
@crstiano_edittz4609 11 ай бұрын
ആമീൻ
@abdhuljaleel9690
@abdhuljaleel9690 Жыл бұрын
ആ ഉമ്മാക്ക് ക്ഷമ കൊടുക്കണേ അള്ളാഹ് 🤲🤲😢. അവിടെ എത്താനും മകന്റെഖബർ കാണും സഹായിച്ച എല്ലാവർക്കും അള്ളാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ 🤲🤲
@സുധീർസുധി
@സുധീർസുധി Жыл бұрын
കെഎംസിസി 🥰🥰🥰🥰. ആ ഉമ്മയെയും മോനെയും നമ്മളെയും അള്ളാഹു സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ
@niflac.v2087
@niflac.v2087 Жыл бұрын
Allah Allah Allah
@sherashera5224
@sherashera5224 Жыл бұрын
ആമീൻ ആമീൻ 😢😢
@bismilahalhamdhulillah6494
@bismilahalhamdhulillah6494 Жыл бұрын
ᴀᴀᴍᴇᴇɴ🤲
@fathimashahul3256
@fathimashahul3256 Жыл бұрын
​@user-lk1vq5kp6h67
@rabeehRidu
@rabeehRidu Жыл бұрын
ഇതു പോലെ എന്റെ ഒരു അയൽ വാസിയും കൊറോണ സമയത്ത് ജിദ്ധയിൽ മരണപെട്ടിട്ടുണ്ട് ആ ഉമ്മാക്കും ഏക മകനായിരുന്നു അവൻ മൂന്നുവർഷമായി ഇന്നും ആ ഉമ്മയുടെ കണ്ണീര് വറ്റിയിട്ടില്ല ആര് ഗൾഫിൽ വരുന്നതും പോകുന്നതും കണ്ടാൽ ആ ഉമ്മ പൊട്ടി പൊട്ടി കരയും എന്റെ ഉമ്മയുടെ കൂട്ടുകാരിയാണ് ആ ഉമ്മ പറയും എന്റെ മോൻ വരും എന്നൊരു പ്രതീക്ഷയാണ് എനിക്ക് ഇപ്പോഴും പാവം ഉമ്മ. ആ ഉമ്മാക്ക് സ്വർഗ്ഗത്തിൽ വച്ച് ആ മകനെ കാണാനുള്ള വിധി പടച്ച റബ്ബ് കൊടുക്കട്ടെ ആമീൻ ആ മകന് ചെറിയൊരു കുട്ടിയും ഉണ്ട്
@joanamaten1317
@joanamaten1317 Жыл бұрын
അല്ലേലും ഈ അറബിവർഗത്തിനു മറ്റുള്ളവരോട് ഒരു കരുണയും ഇല്ല. കണ്ടില്ലേ ഒരു അനാഥനായ മനുഷ്യന്റെ ശവം കുഴിച്ചിട്ടിരിക്കുന്നതുപുറമ്പോക്കു ഭൂമിയിൽ. മനുഷ്യനോട് എന്തെങ്കിലും ബഹുമാനവും ഇവന്മാർക്ക് ഉണ്ടോ. അല്ലേലും നൂറ്റാണ്ടുകളായി ഇപ്പോഴും അടിമത്തം വച്ച് പുലർത്തുന്നവരല്ലേ അറബികൾ. ഇത്രയെന്ന ഒക്കെ പ്രതീക്ഷിക്കൽ മതി....
@BijuGeorge-cr1oy
@BijuGeorge-cr1oy Жыл бұрын
പ്രാർത്ഥനയോടെ ദുഃഖത്തിൽ പങ്കുചേരുന്നു🌹🙏
@sheejasheeja8103
@sheejasheeja8103 Жыл бұрын
അമ്മക്ക് കർത്താവ് സമാധാനം കൊടുക്കട്ടെ
@midlajmonmuhammad8036
@midlajmonmuhammad8036 Жыл бұрын
അല്ലഹ് ഈ ഒരു അവസ്ഥ ഞമ്മൾ ആര്ക്കും വരാതെ ഇരിക്കട്ടെ ഉമ്മാക്ക് സമധാനം കൊണ്ടുകട്ടെ അല്ലഹ് 🤲🏻🤲🏻🤲🏻😭😭😭😭😭😭
@crstiano_edittz4609
@crstiano_edittz4609 11 ай бұрын
ആമീൻ
@saira9541
@saira9541 Жыл бұрын
ആ ഉമ്മാക്ക് മോന്റെ വേർപാട് താങ്ങാൻ ഉള്ള ശക്തി നൽകണേ അല്ലാഹുവേ, പരലോകത്തു വച്ച് ഒന്നിച്ചു കാണുവാനുള്ള ഭാഗ്യം നൽകണേ അല്ലാഹുവേ 🤲🏻🤲🏻🤲🏻🤲🏻
@abdulmajeedmp
@abdulmajeedmp Жыл бұрын
ലോകത്ത് തന്നെ പകരം വെക്കാനില്ലാത്ത നന്മയുടെ കൂട്ടായ്മ - അർശിന്റെ നിഴല് ലഭിച്ചേക്കാവുന്ന വേറെ ഒരു വേർഷൻ: ! റഷീദിന് പാരത്രിക വിജയം ലഭിക്കുമാറാവട്ടെ., ... 💚 Kmcc , iuml 💚 സയ്യിദുൽ ഉമ്മ : സാദിഖ് മോൻ
@joanamaten1317
@joanamaten1317 Жыл бұрын
അല്ലേലും ഈ അറബിവർഗത്തിനു മറ്റുള്ളവരോട് ഒരു കരുണയും ഇല്ല. കണ്ടില്ലേ ഒരു അനാഥനായ മനുഷ്യന്റെ ശവം കുഴിച്ചിട്ടിരിക്കുന്നതുപുറമ്പോക്കു ഭൂമിയിൽ. മനുഷ്യനോട് എന്തെങ്കിലും ബഹുമാനവും ഇവന്മാർക്ക് ഉണ്ടോ. അല്ലേലും നൂറ്റാണ്ടുകളായി ഇപ്പോഴും അടിമത്തം വച്ച് പുലർത്തുന്നവരല്ലേ അറബികൾ. ഇത്രയെന്ന ഒക്കെ പ്രതീക്ഷിക്കൽ മതി....
@najmaashraf5712
@najmaashraf5712 Жыл бұрын
എൻ്റെ സഹോദരനും മസ്കറ്റിൽ 2021 ജൂലായ് 5 നാണ് കൊറോണ ബാധിച്ചു മരിച്ചത്. അല്ലാഹു ഖബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ.മാതാപിതാക്കൾ ജീവിച്ചിരിക്കെ മരിക്കുന്ന മക്കൾക്ക് അവരുടെ വിലയേറിയ Dua കിട്ടുമെന്നു ള്ള പ്രതീക്ഷ മാത്രമാണ് റബ്ബേ😢
@fathimathsuharam3849
@fathimathsuharam3849 Жыл бұрын
അള്ളാഹുവേ ഈ ഉമ്മയുടെ സങ്കടം കാണാൻ സാധിക്കുന്നില്ല റബ്ബേ ഈ ഉമ്മയുടെ മകന് സ്വർഗ്ഗം കൊടുക്കണേ അള്ളാ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഇവരേയും ഞങ്ങളേയും ഞങ്ങൾക്ക് ബന്‌ധപെട്ട വരേയും നീ ഒരുമിപ്പിക്കണേ നാദാ
@joanamaten1317
@joanamaten1317 Жыл бұрын
അല്ലേലും ഈ അറബിവർഗത്തിനു മറ്റുള്ളവരോട് ഒരു കരുണയും ഇല്ല. കണ്ടില്ലേ ഒരു അനാഥനായ മനുഷ്യന്റെ ശവം കുഴിച്ചിട്ടിരിക്കുന്നതുപുറമ്പോക്കു ഭൂമിയിൽ. മനുഷ്യനോട് എന്തെങ്കിലും ബഹുമാനവും ഇവന്മാർക്ക് ഉണ്ടോ. അല്ലേലും നൂറ്റാണ്ടുകളായി ഇപ്പോഴും അടിമത്തം വച്ച് പുലർത്തുന്നവരല്ലേ അറബികൾ. ഇത്രയെന്ന ഒക്കെ പ്രതീക്ഷിക്കൽ മതി....
@safwansappu5936
@safwansappu5936 11 ай бұрын
യാ അല്ലാഹ് മരണപ്പെട്ടുപോയ പൊന്നുമോൻ ഇനി സ്വർഗം കൊടുക്കണേ അള്ളാ പൊന്നുമോന്റെ കൂടെ ആ ഉമ്മാക്ക് സ്വർഗ്ഗത്തിൽ ഒന്നിച്ചു കൂടാനുള്ള സൗഭാഗ്യം നീ നൽകണേ അള്ളാ ആമീൻ ആമീൻ ആമീൻ🤲😭😭
@kalavathiKala-ee3ys
@kalavathiKala-ee3ys Жыл бұрын
ഉമ്മയുടെ സങ്കടം ഞാനും കരഞ്ഞു പോയി പാവം പാവം ഉമ്മയും മോനും
@sheejashihab9072
@sheejashihab9072 Жыл бұрын
അള്ളാഹുവേ ആർക്കും സഹിക്കില്ലേ 😭😭😭🤲🏻🤲🏻
@AnsilAfsal723
@AnsilAfsal723 Жыл бұрын
ഉമ്മയുടെ ജേഷ്ഠത്തി ആണ് ഇത് ഞങ്ങളുടെ സഹോദരനാണ് മരിച്ചത്. രണ്ടര വർഷംകൊണ്ട് മനസ്സിൽ കൊണ്ട് നടന്ന ആഗ്രഹമാണ് പൂർത്തിയായത്. Thankyou kmcc
@naseefanizar7530
@naseefanizar7530 Жыл бұрын
കല്യാണം കഴിഞ്ഞ ആളായിരുന്നോ
@AnsilAfsal723
@AnsilAfsal723 Жыл бұрын
@@naseefanizar7530. Athe
@ayishap4078
@ayishap4078 Жыл бұрын
😢😢😢age ethra undayirunnu
@KL-FAIJAS
@KL-FAIJAS Жыл бұрын
ഉമ്മാ....ശരിക്കും കരഞ്ഞു പോയി.മഹ്ശറയിൽ ഉമ്മാന്റെ കൂടെ ആ പൊന്നുമോനെയും റബ്ബേ ഒരുമിപ്പിക്കണേ 😭😭😭😭🤲🏻🤲🏻🤲🏻🤲🏻
@sheejasheeja4110
@sheejasheeja4110 Жыл бұрын
ഉമ്മയുടെ കരച്ചിൽ കണ്ടിട്ട് നെഞ്ച്പൊട്ടുന്നു. ഉമ്മക്കും മകനും വേണ്ടി പ്രാർത്ഥിക്കുന്നു. ഉമ്മയ്ക്ക് മനസമാധാനം കൊടുക്കണേ നാഥാ
@RajeshKrishna-pp9tc
@RajeshKrishna-pp9tc 11 ай бұрын
കൊറോണയ്ക്കു മരുന്നില്ല എന്നാലും എത്ര പെട്ടന്നാണ് കൊറോണ അപ്രത്യക്ഷമായത്
@aleyammajohn3736
@aleyammajohn3736 Жыл бұрын
Umma, കരയല്ലേ മകന്റെ ആത്മാവ് സ്വർഗ്ഗത്തിൽ. 😭🙏🙏
@nafeesanafi5228
@nafeesanafi5228 Жыл бұрын
എനിക്ക് ഒരു പാട് സങ്കടം വന്നു കറയാനല്ല ദേ ed ചെയ്യാൻ ഈ ഉമ്മാക് അള്ളാഹു സ്വർഗം കൊടുക്കട്ടെ പ്രാർത്ഥന
@cheppysk6422
@cheppysk6422 Жыл бұрын
പടച്ചോനെ ആ ഉമ്മാക്ക് ക്ഷമനൽകണേ അല്ലാ മറിച്ചുപോയആ മോന്റെ ചെറുതും വലുതുമായ എല്ലാപാവങ്ങളും പൊറുത്തുകൊടുക്കണേ അല്ലാ ആമീൻ
@sameeranoushu1617
@sameeranoushu1617 11 ай бұрын
ഉമ്മാ ക്ഷമിക്കാൻ അല്ലെ പറയാൻ പറ്റുള്ളൂ അല്ലാഹു ഉമ്മാന്റെ മോന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ ഇരുട്ടാക്കപ്പെട്ട കബർ വെളിച്ചമാക്കി കൊടുക്കട്ടെ. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. ഉമ്മാക്ക് മോന്റെ കബറിന്റെടുത്തു പോയി മോന് വേണ്ടി ദുആ ചെയ്യാൻ പറ്റിയല്ലോ അൽഹംദുലില്ലാഹ്. വിഷമിക്കേണ്ട ഉമ്മാ ഒരുപാട് ആളുടെ ദുആ ഉണ്ട് ഉമ്മാന്റെ മോന് വേണ്ടി
@AyishaPeruparamp
@AyishaPeruparamp Жыл бұрын
അല്ലാഹുവേ ആ ഉമ്മാക്ക് ക്ഷമ കൊടുക്കണേ ഏക മകൻ വേറെ ഒന്ന് ഉണ്ടെന്ന് പറയാനില്ല. എത്ര വെ ഷമം ആ ഉമ്മാക്ക് ഉണ്ടാകും. നാളെ ആ മകനോടൊപ്പം നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഉമ്മയെയും മകനെയും ഒരുമിച്ചു കൂട്ടണേ അള്ളാ കൂടെ ഞങ്ങളെയും. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@naturelvillege5372
@naturelvillege5372 Жыл бұрын
ആ പ്രാർത്ഥന മതി ഉമ്മന്റെ
@moidunnigulam6706
@moidunnigulam6706 Жыл бұрын
അവിടെ ഖബറിനടുത്ത് ചെല്ലുമ്പോഴേ ആ പ്രാർത്ഥന പാടുള്ളൂ എന്നുണ്ടോ ....? വീട്ടിലിരുന്നു പ്രാർത്ഥിച്ചാൽ പടച്ചോൻ കേൾക്കൂലാ എന്നാണോ?
@naturelvillege5372
@naturelvillege5372 Жыл бұрын
@@moidunnigulam6706 ആ ഉമ്മാന്റെ ഏക മകനല്ലേ ഒന്നു കാണണമെന്ന ആഗ്രഹം ഉണ്ടാവില്ലേ പ്രാർത്ഥന എവിടെ നിന്നു ചെയ്താലും കിട്ടും
@unaisp8228
@unaisp8228 Жыл бұрын
​@@moidunnigulam6706സ്നേഹം തിരിയാത്തവൻ
@Shaheekafarsana-wu7jd
@Shaheekafarsana-wu7jd Жыл бұрын
പാവം ആ ഉമ്മ 😰😰
@shajahans-hx9dr
@shajahans-hx9dr Жыл бұрын
എല്ലാം സൃഷ്ടിച്ച നാഥാ ഈ ലോക ജനതയെ കാത്തുകൊള്ളേണമേ ഓരോ മനുഷ്യന്റെയും പ്രയാസങ്ങൾ അവനവന് മാത്രമേ അനുഭവിക്കുക ഉള്ളൂ നാഥാ ഒരു ഉമ്മക്കും ഈ ഗതി വരുത്തല്ലേ റബ്ബേ
@WORLDWIDE_786
@WORLDWIDE_786 Жыл бұрын
റിപ്പോർട്ടർക്ക് അഭിനന്ദനങ്ങൾ 🌹🥰
@naseermanatti2606
@naseermanatti2606 Жыл бұрын
എത്ര ഭാഗ്യമുള്ള മകൻ ഖബരിടത്തിൽ വന്നുഉമ്മാന്റെ ദുഹാ കിട്ടിയ പൊന്നുമോൻ ആണ്,,,😢
@crstiano_edittz4609
@crstiano_edittz4609 11 ай бұрын
അൽഹംദുലില്ലാഹ്
@spshimil
@spshimil Жыл бұрын
ചങ്ക് വണ്ണം വച്ചു ഉമ്മാ.... ലവ് യു ❤
@media4822
@media4822 Жыл бұрын
എത്ര ഭാഗ്യമുള്ള മകൻ.
@prasoolpalamadathil2673
@prasoolpalamadathil2673 Жыл бұрын
റബ്ബേ.. ഈ ഉമ്മാക്ക് ജീവതത്തിൽ സമാധാനം നൽകണേ.. എല്ലാം സഹിക്കാനുള്ള കരുത്തും ശക്തിയും നൽകണേ.. ആ മകൻ സ്വർഗം നൽകണേ നാഥാ.. റബ്ബ് സ്വീകരിക്കുമാറാവട്ടെ..
@crstiano_edittz4609
@crstiano_edittz4609 11 ай бұрын
ആമീൻ
@saleemkkv2771
@saleemkkv2771 Жыл бұрын
അല്ലഹു, nee ആ ഉമ്മാക്ക് ക്ഷമകൊടുക്കണേ 🤲
@SONUSULU
@SONUSULU 10 ай бұрын
ഉമ്മയുടെ കാലിനടിയിലാണ് സ്വർഗം എന്ന് പഠിപ്പിച്ച മുത്ത് നബി യുടെ അനുയായികൾ ആണ് നമ്മൾ... കരഞ്ഞുകൂടാ.... അല്ലാഹുവിന്റെ വിധിയിൽ..... നമുക്ക്....... നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം..
@sheenashee9729
@sheenashee9729 Жыл бұрын
ഉമ്മ സ്നേഹം എത്ര വർണ്ണിച്ചാലും മതിയാവില്ല സ്നേഹ മുള്ള ഉമ്മയെ കിട്ടാൻ ഭാഗം ഉള്ളമക ൻ
@saleenanoudhad426
@saleenanoudhad426 Жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ ഉമ്മ ആ മകന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ🤲🤲
@ashnaasha1286
@ashnaasha1286 Жыл бұрын
ഉമ്മിച്ച എത്ര ആശ്വസിപ്പിച്ചാലും ലോകം മുഴുവൻ നിങ്ങളുടെ കല്ക്കൽ വെച്ചാലും ഉമ്മാടെ മകന് പകരം ആവില്ല. എന്നാലും സമദാനിക്കുക ഒരിക്കലും നമ്മുടെ ജീവന് ഉറപ്പില്ല. എപ്പോൾ വിളിച്ചാലും പോകണം പോയെ പറ്റു. നമ്മുടെ കണ്ണിനു മുമ്പിൽ കാണുന്നില്ലേ പലസ്തീനിലെ പൊന്നു മക്കളെ. അല്ലാഹുവേ പൊന്നു മക്കൾ അവരുടെ മാതാപിതാക്കൾ സഹോദങ്ങൾ എന്നു വേണ്ട എല്ലാവരും മനുഷ്യൻ ഒന്ന് ഓർക്കുക ദൈവകൾക്ക് മുന്നിൽ അതൊന്നും ഒന്നും അല്ല അത് അല്ലഹു ആയ്ക്കോട്ടെ ഈശ്വരൻ ആയ്ക്കോട്ടെ കർത്താവ് ആയിക്കോട്ടെ ജീവിതം ഒന്നേ ഉള്ളു അത് നല്ലത് മാത്രം ചെയ്തു ജീവിക്കുക. എന്റെ സഹോദരനും സൗദിയിൽ മരണപ്പെട്ടു പോയതാ. ഈൗ ആമിനമ്മയിൽ എന്റെ ഉമ്മയെ ഞാൻ കാണുന്നു അള്ളാഹു സഹോദരാന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ. നാളെ മഹിഷാറയിൽ അവരെയും നമ്മളെയും ഒന്നിച്ചു കൂട്ടട്ടെ. ആ ഉമ്മാടെ മനസിന്‌ അല്ലഹു ആശ്വാസം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ. അല്ലാഹുവേ ഉമ്മാടെ മനസ്സിന് ആശ്വാസം നൽകി അനുഗ്രഹിക്കണേ പടച്ചവനെ
@Vattapparambil-69
@Vattapparambil-69 Жыл бұрын
അള്ളാഹു ആ മകന് മഗ്ഫിറത്തും, മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ أمين يارب العلمين 🤲
@usmanji9624
@usmanji9624 Жыл бұрын
അല്ലാഹു ഉമ്മാന്റെ പൊന്നു മോനെ സ്വർഗം നൽകട്ടെ കെഎംസിസി പ്രവർത്തകരെ അല്ലാഹു അനുഗ്രഹിക്കട്ടെ
@mohamedn8582
@mohamedn8582 Жыл бұрын
ആ ഉമ്മയുടെ മോഹം സാധിച്ചു കൊടുത്ത കെഎംസിസി പ്രവർത്തകരെയും ഉമ്മാൻറെ മോനെയും അല്ലാഹു സ്വർഗ്ഗത്തിൽ ഉൾപ്പെടുത്തും മാറാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@saidalavim639
@saidalavim639 Жыл бұрын
കണ്ണു നീർ വാർക്കാതെ ഇത് കാണാൻ കഴിഞ്ഞില്ല ... ആ ഉമ്മാക്ക് സമാധാനം കൊടുക്കള്ളാ ... നാളെ അവരെ ഒരുമിച്ച് സാർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടണേ നാഥാ...ഉമ്മാക്ക് ഈ സന്ദർശനത്തിന് അവസരം ശൃഷ്ടിച്ചവർക്കും നാഥൻ അനുഗ്രങ്ങൾ വർഷിക്കട്ടെ ....
@joanamaten1317
@joanamaten1317 Жыл бұрын
അല്ലേലും ഈ അറബിവർഗത്തിനു മറ്റുള്ളവരോട് ഒരു കരുണയും ഇല്ല. കണ്ടില്ലേ ഒരു അനാഥനായ മനുഷ്യന്റെ ശവം കുഴിച്ചിട്ടിരിക്കുന്നതുപുറമ്പോക്കു ഭൂമിയിൽ. മനുഷ്യനോട് എന്തെങ്കിലും ബഹുമാനവും ഇവന്മാർക്ക് ഉണ്ടോ. അല്ലേലും നൂറ്റാണ്ടുകളായി ഇപ്പോഴും അടിമത്തം വച്ച് പുലർത്തുന്നവരല്ലേ അറബികൾ. ഇത്രയെന്ന ഒക്കെ പ്രതീക്ഷിക്കൽ മതി....
@saidalavim639
@saidalavim639 Жыл бұрын
@@joanamaten1317 നിന്നോട് ഒന്നും പറയാനില്ല .... ഇത്ര മന്തബുദ്ധിയാണ് താനെന്ന് പ്രതീക്ഷിച്ചില്ല ....
@abdulatheef3677
@abdulatheef3677 Жыл бұрын
കെഎംസിസി റഷീദ് മീഡിയ one ❤️❤️❤️❤️❤️
@alisabiq
@alisabiq Жыл бұрын
Very hear touching. My mom passed away in 2022. This lady made me remember my mom. Nothing is parallel to a mothers love
@aaliyaali8684
@aaliyaali8684 Жыл бұрын
അല്ലാഹുവേ മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കളെ മയ്യിത്ത് കാണാനാക്കല്ലേ അല്ലാഹ് 🤲🤲🤲🤲🤲i😭😭
@R.R5456
@R.R5456 Жыл бұрын
പടച്ചോനെ ആ മോന്റെ കബർ സ്വർഗ്ഗ പുന്തോ പ്പ് ആക്കി കൊടുക്കണേ റബ്ബേ. നാളെ ആ ഉമ്മക്കും മകന്കും സ്വർഗത്തിൽ ഒരുമിച്ചു കൂടാൻ ഉള്ള ഭാഗ്യം കൊടുക്കണേ റബ്ബേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😢😢🤲🏻🤲🏻🤲🏻🤲🏻
@joanamaten1317
@joanamaten1317 Жыл бұрын
അല്ലേലും ഈ അറബിവർഗത്തിനു മറ്റുള്ളവരോട് ഒരു കരുണയും ഇല്ല. കണ്ടില്ലേ ഒരു അനാഥനായ മനുഷ്യന്റെ ശവം കുഴിച്ചിട്ടിരിക്കുന്നതുപുറമ്പോക്കു ഭൂമിയിൽ. മനുഷ്യനോട് എന്തെങ്കിലും ബഹുമാനവും ഇവന്മാർക്ക് ഉണ്ടോ. അല്ലേലും നൂറ്റാണ്ടുകളായി ഇപ്പോഴും അടിമത്തം വച്ച് പുലർത്തുന്നവരല്ലേ അറബികൾ. ഇത്രയെന്ന ഒക്കെ പ്രതീക്ഷിക്കൽ മതി....
@BHOOMIYILESANJARIKAL
@BHOOMIYILESANJARIKAL Жыл бұрын
ക്ഷമയും സഹന ശക്തിയും ആ ഉമ്മാക്ക് സർവ്വ ശക്തൻ നൽകട്ടെ...
@jessyjessy4193
@jessyjessy4193 Жыл бұрын
ഇതാണ് അമ്മ 😭😭😭
@NarshadNarshad-kk4jt
@NarshadNarshad-kk4jt Жыл бұрын
അൽഹംദുലില്ലാഹ് ആമീൻ അള്ളാഹുവേ ഞങ്ങളുടെ എളാപ്പാന്റെ മോൻ ഇത്പോലെ കോവിഡ് പിടിച് മരിച്ചു അത് ദമാം അള്ളാഹുവേ എല്ലാവർക്കും മഗ്ഫിറത്തും മർഹമത്തും നൽകണേ അവരോടൊപ്പം ഞങ്ങളെയും ജന്നാത്തുൽ ഫിർദൗസിൽ ഹബീബിന്റെ (sa) കൂടെ ഞങ്ങളെയും ഒരുമിച്ച് കൂട്ടണേ ആമീൻ 🤲
@abdullatheefkp2902
@abdullatheefkp2902 Жыл бұрын
Kmcc പ്രവർത്തകർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ
@shuhaibcoorgshuhaib4528
@shuhaibcoorgshuhaib4528 Жыл бұрын
Idh kandappo karannu poyii njaaunm oru pravasiyaan allahu poruth kodukkatte aameen
@rajeenabasheer4299
@rajeenabasheer4299 Жыл бұрын
അള്ളാ ആ ഉമ്മയെയും മോനെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ അതിന് സഹായിച്ചവരെ നീ സഹായിക്കണേ അള്ളാ
@vaheedap6844
@vaheedap6844 Жыл бұрын
മോനെ സ്വർഗപൂന്തോപിൽ ആകനെ അല്ലാഹുവേ
@shafeequekizhuparamba
@shafeequekizhuparamba Жыл бұрын
ഉമ്മായെ അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
@JulaMuhammed
@JulaMuhammed 11 ай бұрын
അല്ലാഹു കബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲
@kklatheef
@kklatheef Жыл бұрын
പൊന്നുമോനെയും ഉമ്മയെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ
@crstiano_edittz4609
@crstiano_edittz4609 11 ай бұрын
ആമീൻ
@khaleelannadukka7196
@khaleelannadukka7196 Жыл бұрын
അല്ലഹു ഖബർ വിശാലമാക്കട്ടെ
@hajiyahiya-ml9vp
@hajiyahiya-ml9vp Жыл бұрын
പ്രവാസിയായി ജോലിചെയ്യുന്ന എല്ലാം വർക്കും ആരോഗ്യമുള്ള ദീർഘായിസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 😢
@crstiano_edittz4609
@crstiano_edittz4609 11 ай бұрын
ആമീൻ
@sajidhaismail7532
@sajidhaismail7532 Жыл бұрын
ആ മകന് സ്വർഗം കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@afsarmm549
@afsarmm549 Жыл бұрын
ഈ ഉമ്മനെയും മകനെയും പര ലോകത്ത് ഒരുമിപ്പിക്ക നേ റബ്ബേ.....
@mohammedkutty9478
@mohammedkutty9478 Жыл бұрын
അള്ളാഹു നമ്മൾ എല്ലാവരെയും ഈ മാനോട് കൂടി മരണപ്പെട്ടു പരലോകത്ത് തമ്മിൽ കണ്ടു ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ അതിന്ന് നമ്മൾ എല്ലാവരും അല്ലാഹുവിനെ അനുസരിച്ചു ജീവിക്കണം ചെയ്തുപോയ തെറ്റുകൾ അള്ളാഹു എല്ലാവർക്കും പൊറുത്തuതരട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲 🌹🤲 🌹🤲
@joanamaten1317
@joanamaten1317 Жыл бұрын
അല്ലേലും ഈ അറബിവർഗത്തിനു മറ്റുള്ളവരോട് ഒരു കരുണയും ഇല്ല. കണ്ടില്ലേ ഒരു അനാഥനായ മനുഷ്യന്റെ ശവം കുഴിച്ചിട്ടിരിക്കുന്നതുപുറമ്പോക്കു ഭൂമിയിൽ. മനുഷ്യനോട് എന്തെങ്കിലും ബഹുമാനവും ഇവന്മാർക്ക് ഉണ്ടോ. അല്ലേലും നൂറ്റാണ്ടുകളായി ഇപ്പോഴും അടിമത്തം വച്ച് പുലർത്തുന്നവരല്ലേ അറബികൾ. ഇത്രയെന്ന ഒക്കെ പ്രതീക്ഷിക്കൽ മതി....
@hamzavv7269
@hamzavv7269 Жыл бұрын
ആ ഉമ്മാക്ക് ഇതിനുള്ള സൗകര്യ മൊരുക്കിയ. K. M. C. C. യുടെ പ്രവർത്തകർക്ക് അള്ളാഹു ദുന്യവും അഖിരവും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ. ഇതാണ് കൂട്ടരേ മുസ്ലിം ലീഗ്. ഇത് ലീഗിനെ കഴിയു. ലീഗിന് മാത്രം. ആമോന്റെയും നമ്മളിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും കബർ അള്ളാഹു സ്വർഗീയ ആരാമ മാക്കികൊടുത് അനുഗ്രഹിക്കട്ടെ. ആമീൻ
@joanamaten1317
@joanamaten1317 Жыл бұрын
അല്ലേലും ഈ അറബിവർഗത്തിനു മറ്റുള്ളവരോട് ഒരു കരുണയും ഇല്ല. കണ്ടില്ലേ ഒരു അനാഥനായ മനുഷ്യന്റെ ശവം കുഴിച്ചിട്ടിരിക്കുന്നതുപുറമ്പോക്കു ഭൂമിയിൽ. മനുഷ്യനോട് എന്തെങ്കിലും ബഹുമാനവും ഇവന്മാർക്ക് ഉണ്ടോ. അല്ലേലും നൂറ്റാണ്ടുകളായി ഇപ്പോഴും അടിമത്തം വച്ച് പുലർത്തുന്നവരല്ലേ അറബികൾ. ഇത്രയെന്ന ഒക്കെ പ്രതീക്ഷിക്കൽ മതി....
@ameeraameera3966
@ameeraameera3966 Жыл бұрын
ദുനിയാവിലേ ഭാഗ്യവാനിൽ ഒരുവൻ,,, ആ ഉമ്മാന്റെ ദുആ പോരേ,, ഇനി മറ്റെന്തു വേണം അവനു 😢😭🤲
@AhammedSkk
@AhammedSkk Жыл бұрын
ഗൾഫ് ഒരുപാടൊരുപാട് മനുഷ്യർക്ക് സമ്പത്തും സന്തോഷവും നൽകിയപ്പോൾ എനിക്കും ഒരുപാട് ഉമ്മമാർക്കും സന്താപവും നൽകിയിട്ടുണ്ട്.
@joanamaten1317
@joanamaten1317 Жыл бұрын
അല്ലേലും ഈ അറബിവർഗത്തിനു മറ്റുള്ളവരോട് ഒരു കരുണയും ഇല്ല. കണ്ടില്ലേ ഒരു അനാഥനായ മനുഷ്യന്റെ ശവം കുഴിച്ചിട്ടിരിക്കുന്നതുപുറമ്പോക്കു ഭൂമിയിൽ. മനുഷ്യനോട് എന്തെങ്കിലും ബഹുമാനവും ഇവന്മാർക്ക് ഉണ്ടോ. അല്ലേലും നൂറ്റാണ്ടുകളായി ഇപ്പോഴും അടിമത്തം വച്ച് പുലർത്തുന്നവരല്ലേ അറബികൾ. ഇത്രയെന്ന ഒക്കെ പ്രതീക്ഷിക്കൽ മതി....
@amina9937
@amina9937 Жыл бұрын
അള്ളാഹ ആ കബറിടം.. സന്തോഷ ത്തിലാക്കട്ടെ
@mubashirav9458
@mubashirav9458 Жыл бұрын
അല്ലാഹുവേ ഉമ്മാക്ക് ക്ഷമ കൊടുക്കണ.,
@FousiyaHamza-s1i
@FousiyaHamza-s1i Жыл бұрын
നല്ലോണം സങ്കടം ആയി ആ ഉമ്മൻ്റെ മോൻ്റെ കബറിടം സോർഗ poodhoopakane നാഥാ
@jamalkoduvally9380
@jamalkoduvally9380 Жыл бұрын
നമ്മൾ കൊറോണ ദിവസങ്ങൾ എത്ര വിഷമത്തോടെ ആണ് കടന്നുപോയത് എന്ന് പ്രവാസി ആയ എനിക്ക് അറിയാം 😢😓🤲🤲
@sumayyasumi6116
@sumayyasumi6116 Жыл бұрын
അല്ലാാഹ് ഇങ്ങനായൊരു വിധി ഒരു ഉമ്മക്കും കൊടുക്കല്ലേ നാഥാ ആ ഉമ്മാന്റെ 😢കണ്ടിട്ട് സഹിക്കുന്നില്ല 😔
@jafarsaqafi8798
@jafarsaqafi8798 Жыл бұрын
അള്ളാ നീ സ്വർഗ്ഗത്തിൽ അവരെ ഒരുമിപ്പിക്കണമേ
@saleemsaleem2283
@saleemsaleem2283 Жыл бұрын
ഉമ്മയുടെ സ്നേഹം അതൊരു ഭാഗ്യം ആണ്.
@myfriend3252
@myfriend3252 Жыл бұрын
ആമേൻ
@c.k.skl1081
@c.k.skl1081 Жыл бұрын
Allahuve ...aa ummakk kshama നൽകണേ ...മോൻ്റെ കബർ വിശലമാക്കനെ.....
@shamshudheen7863
@shamshudheen7863 Жыл бұрын
Sahayichavarkk Alla'hu thakkadaya prathifalam nalkumaravatte ! Ameen . Aaa..ponnu monte ' 'kabaridam ' Alla'hu swargha poonthoppakki mattane Alla'h.
Out Of Focus Live | 16 November 2024
MediaoneTV Live
Рет қаралды 1,8 М.
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 2,5 МЛН
СОБАКА ВЕРНУЛА ТАБАЛАПКИ😱#shorts
00:25
INNA SERG
Рет қаралды 3,8 МЛН
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 2,5 МЛН