കഴിഞ്ഞ 75 ിൽ അധികം വർഷമായി മനോരമ പത്രം വരിക്കാർ ആണ് എൻ്റെ കുടുംബം. നമ്മളെ വിഡ്ഢികൾ ആക്കി പരസ്യം കൊടുത്ത ആ പത്രം അടുത്തമാസം മുതൽ വേണ്ട എന്ന് ഞാൻ തീരുമാനിച്ചു. ഗുഡ് ബൈ മനോരമ
@samjohn90618 күн бұрын
പത്രങ്ങളുടെ കാലം എന്നെ കഴ്ഞ്ഞു. ഓൺലൈൻ വാർത്തയുടെ ഈ കാലത്തു, ആരാണ് പത്രം പണം കൊടുത്തു വാങ്ങി മണ്ടന്മാർ ആകുന്നത് . . . പഴകി വളിച്ച വാർത്ത വരുന്ന പത്രം വാങ്ങാതിരിക്കുക . . . ഞാൻ പത്രം വാങ്ങൽ നിർത്തിയിട്ടു 10 വര്ഷം അയി.
@suhailabdulla687910 күн бұрын
ഞാനും നോട്ട് നിരോധന വാർത്ത കണ്ടപ്പോൾ ഞെട്ടി,,നല്ല ഉമ്പിയ മാധ്യമ പ്രവർത്തനം
@goldentube32497 күн бұрын
വേണു നന്നായി വെളുപ്പിക്കാൻ നോക്കുന്നുണ്ട്.
@Alavikuutty10 күн бұрын
പ്രിൻ്റ് മീഡിയക്ക് ഇത് വരെ ഉണ്ടായിരുന്ന വിശ്വാസ്യത ഇതോടെ ഇല്ലാതായി. Rbi പരസ്യം നൽകിയവർക്കും കൊടുത്തവർക്കും എതിരെ നിയമനടപടി സ്വീകരിക്കണം
@mohammedsaleem33579 күн бұрын
മൊബെൽ ഫോണിനെതിരെ കേസ് കൊടുക്കുമോ? അടിപൊളി പരസ്യം തിരിച്ചറിയാതിരുന്നവർ വളരെയധികം update ആകാനുണ്ട്.
@arunkumartc52379 күн бұрын
തെറ്റായ വാർത്ത കൊടുത്ത പത്രമാധ്യമങ്ങൾ തന്നെ സ്വയം ക്ഷമാപണം നടത്തണം.. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന്.... ജയിൻ ഡീംഡ് യൂണിവേഴ്സിറ്റിയുടെ പ്രസ്താവനയല്ല വേണ്ടത്..
@rameshanmp74708 күн бұрын
മൊബൈൽ ഫോണിന്റെ വിശ്വാസത മാത്രമേ കേരളത്തിലെ പാത്രങ്ങൾക്കുള്ളോ @@mohammedsaleem3357
@rameshanmp74708 күн бұрын
ദേശാഭിമാനി യെ കുറിച്ച് നല്ലത് പറഞ്ഞപ്പോൾ വേണുവിന് പൊള്ളി... ഇയാളുടെ വക്കിൽ തന്നെ എല്ലാം ഉണ്ട് നിങ്ങളുടെ പത്രം പണവും വാങ്ങി തെറ്റി ധരിക്കും പരസ്യം ഉളുപ്പില്ലാതെ കൊടുക്കുക.. അതിനെ ന്യായീകരിക്കക... എന്നിട്ടോ മാധ്യമങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ട് കൊണ്ട്... എന്തും കൊടുക്കും.. ജനങ്ങൾ മണ്ടൻ മാരല്ല... നിങ്ങൾ ക്കൊക്കെ മാധ്യമ പ്രവർത്തനത്തെ ക്കാൾ നല്ലത്.. വേശ്യാല യം നടത്തുന്നതാണു... ചുരുക്കി പറഞ്ഞാൽ വലതു പക്ഷ പാർട്ടിക്കാരും അവരെ താങ്ങുന്ന കോർപ്പറേറ്റ് കളും പറഞ്ഞാൽ സ്വന്തം ആൾക്കാരെ കൂട്ടി കൊടുക്കാനും നിങ്ങൾ തയ്യാറാണ്... എവിടെ നിന്നാണ് നിങ്ങളെ പോലുള്ളവർ ജേർനലിസം പഠിച്ചു ഇറങ്ങിയത്..
@rameshanmp74708 күн бұрын
😂
@moiduk402910 күн бұрын
ഏറ്റവും വിശ്വാസം ആർജിച്ച മാധ്യമം പത്രവും ഈ ചതിയിൽ പങ്കാളിയായി കഷ്ടം
@mohammedsaleem33579 күн бұрын
അടിപൊളി പരസ്യം തിരിച്ചറിയാതിരുന്നവർ വളരെയധികം update ആകാനുണ്ട്.
@aarkyyd9 күн бұрын
@@mohammedsaleem3357 വാർത്തയുടെ ഫോർമാറ്റിൽ നോട്ട് നിരോധനം പോലെ ഉള്ള വാർത്ത കൊടുത്തിട്ട് ആണോ പരസ്യം ചെയ്യേണ്ടത് അത്രക്ക് അപ്ഡേറ്റ് ആയവർ മാത്രം വാങ്ങട്ടെ പത്രം ഇനി മുതൽ.
@scrittore-95979 күн бұрын
Entha madhyamathe veluppikkunnille...?
@alisshas9 күн бұрын
പത്രങ്ങൾ ക്കെതിരെ എന്ത് കൊണ്ടാണ് കോടതി കേസ് എടുക്കാത്തത് ഡിജിറ്റൽ മീഡിയയിലൂടെ തട്ടിപ്പ് നടത്തുന്നതുപോലെ പത്രങ്ങളും കോടിക്കണക്കിന് പേരെ പത്രം പറ്റിച്ചു.
@najeebk57816 күн бұрын
മാധ്യമം എന്തെല്ലാം കള്ളത്തരങ്ങൾ കാണിച്ചിരിക്കുന്നു.
@usmanep32034 күн бұрын
നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ എന്ന് പറഞ്ഞത്‌പോലെയാണ് വേണുവിന്റെ കാര്യം
@yusuf.kfareed884310 күн бұрын
മാധ്യമം പത്രത്തിന്റെ മുൻപേജിൽ ഇന്നത്തെ ഊളത്തരത്തിനെതിരെ മാപ്പ് പറഞ്ഞില്ലെങ്കിൽ ഞായറാഴ്ച മുതൽ ഞാൻ പത്രം നിർത്തും
@mohammedsaleem33579 күн бұрын
Stupid തീരുമാനം. മൊബെൽ ഒഴിവാക്കുമോ? അടിപൊളി പരസ്യം തിരിച്ചറിയാതിരുന്നവർ വളരെയധികം update ആകാനുണ്ട്.
@dr.k.tashraf2269 күн бұрын
ഞാനും
@ai-kutties7 күн бұрын
അലെൽ എന്തിനാ പത്രം vaanginnath
@shihabvision870610 күн бұрын
ചീഞ്ഞ ഏർപ്പാടായി പോയി.. ഈ കാലത്തും 300 രൂപ മാസം പത്രത്തിനു കൊടുക്കുന്നവരോട് ഇത്തരം തറ പരിപാടി കാണിക്കാൻ പാടില്ലായിരുന്നു..
@alexthomas378410 күн бұрын
ചവറ് നിർത്താൻ പോകുവാ
@ajmoosakhan10 күн бұрын
വേണു എത്തിയപ്പോളാണ് ഔട്ട് ഓഫ് ഫോക്കസിലെ രാജീവിന്റെ വിടവ് നികത്തപ്പെട്ടത്. അഭിനന്ദനങ്ങൾ
@muhammedkbta10 күн бұрын
വേണു വൃത്തിക്കേട് പറയരുത് - ദേശാഭിമാനി മറ്റുള്ളവരെ പറ്റിച്ചതാണെന്ന് പറയാൻ വേണുവിനെന്തധികാരം
@klmathews418210 күн бұрын
പത്രങ്ങൾ മാപ്പ് പറയണം അല്ലെങ്കിൽ ഫെബ്രുവരി ഒന്നു മുതൽ ഒരുമാസം പത്രം ബഹിഷ്കരിക്കുക
@subairac83129 күн бұрын
മാധ്യമം പത്രം ചെയ്തത് ഏറ്റവും വലിയ തെറ്റ്. മാധ്യമത്തിന്റെ ധാർമികത നഷ്ടപ്പെടുന്നു.
@beta73849 күн бұрын
മാധ്യമവും ജനങ്ങളെ പറ്റിച്ചു 😏😮
@hussainvalapra81810 күн бұрын
മാധ്യമവും കൊടുത്തു ഈ പരസ്യം. ഒരു വഴിഞ്ഞിരിവുമില്ല😂
@sirajudheench244510 күн бұрын
Except Deshabhimanii all
@ahmednajeeb-x1i10 күн бұрын
ഞാൻ മാധ്യമം നിർത്തി പൈസ കൊടുത്തു വാങ്ങാൻ ഇല്ല 😂
@sam-lu8yl10 күн бұрын
വ്യാജ വാർത്തയുടെ ഈ കാലഘട്ടത്തിൽ ആളുകൾ ആശ്രയിച്ചിരുന്നത് പത്രങ്ങളെ ആയിരുന്നു. സ്വന്തം വിശ്വാസത നഷ്ടപ്പെടുത്തി പൈസ കൊടുത്ത് വാങ്ങിയ വരിക്കാരെ ചതിച്ച ഇത്തരം പത്രങ്ങൾ ഇന്ന് മുതൽ നിർത്തണം. അതിന് വേണ്ടി ഒരു സോഷ്യൽ മീഡിയാ കാ ബൈൻ തുടങ്ങണം
@psmsacs363610 күн бұрын
Oola pathrangal
@Congrats-pv5bt10 күн бұрын
ഒരു കൈ അബദ്ധം..വിട്ടു കള@ahmednajeeb-x1i
@shabinshibu295410 күн бұрын
ദേശാഭിമാനി❤
@ahmednajeeb-x1i10 күн бұрын
ഞാൻ മാധ്യമം പത്രത്തിന്റെ വരിക്കാരനആണ് പത്രം nirthi😂😂
@shameemarafeek88959 күн бұрын
@ahmednajeeb-x1i മണ്ടത്തരം എന്നല്ലാതെ എന്ത് പറയാൻ
@najimu444110 күн бұрын
അതാണ് ദേശാഭിമാനി ❤
@rukhnudheenk.p719810 күн бұрын
കിട്ടിയില്ല എന്നാവും ശരി. പാലക്കാട് ഇലക്ഷനിൽ കണ്ടതല്ലേ
@CreamBun9010 күн бұрын
@@rukhnudheenk.p7198 ദേശാഭിമാനി കാശ് എറിഞ്ഞ കൊടുത്താൽ അവർക്ക് വേണ്ടി കൊരക്കില്ല എന്ന് ജെയിൻ യൂണിവേഴ്സിറ്റിക്ക് നന്നായി അറിയാം.
@anvarsadiquep16009 күн бұрын
Bharana partykark kittiyilla enoo
@nooramuhammed21719 күн бұрын
ലോട്ടറി ad ഓര്‍മ ഇല്ലേ കുട്ടാ...
@nooramuhammed21719 күн бұрын
'ഇന്നത് കാരണം കൊടുത്തില്ല' എന്ന് ആ പത്രത്തിന്റെ ഹിസ്റ്ററി വെച്ച് നോക്കിയാല്‍ വിശ്വസിക്കാനും പ്രയാസം.
@MrZubzubi10 күн бұрын
പത്രം മാത്രമല്ല ഈ പരസ്യം കൊടുത്ത സ്ഥാപനത്തെയും ബഹിഷ്കരിക്കുകയാണ് വേണ്ടത്. അപ്പഴേ ജനങ്ങളെ കബളിപ്പിക്കുന്നതിന്റെ പേരല്ല ക്രിയേറ്റിവിറ്റി എന്ന് മനസ്സിലാവൂ..
@arungkrishnan325010 күн бұрын
വാർത്ത വന്ന പേജിൽ തന്നെ അവർ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടല്ലോ, 2050 ലെ സങ്കൽപ്പിക വാർത്തകൾ ആണെന്ന്
@shajichengazhathu11769 күн бұрын
ലോട്ടറി, സിനിമ പരസ്യങ്ങൾ പോലും ഉപേക്ഷിക്കുന്ന മാധ്യമം പത്രം പോലും ഈ ചതി ചെയ്യരുതായിരുന്നു.
@VivekA_logical_analyst10 күн бұрын
le വേണു - പറയാൻ പോയൻ്റ് ഒന്നും കിട്ടുന്നില്ലല്ലോ മല്ലയ്യ! കുറച്ചു മതം മിക്സ് ചെയ്‌തേക്കാം 😂 (പൊതുവെ സബ്ജക്ട് പഠിച്ചു വന്നു അവതരിപ്പിക്കുന്ന അജിംസിന് പോലും നാണക്കേട് ആണല്ലോ ഇങ്ങേര് അടുത്തിരുന്ന് മണ്ടത്തരം വിളമ്പുന്നത് 😛)
@jojoseph93336 күн бұрын
പാർട്ടി പത്രത്തിന് അതിനോടുള്ള ജനാരോക്ഷം ഓർത്ത് ആ പരസ്യം കിട്ടിക്കാണില്ല.
@sudheeshmuliyil58868 күн бұрын
2050 ലും പത്രങ്ങൾ ഉണ്ടാവും എന്ന് പറയുന്നതിൽ തന്നെ തെറ്റ് ഉണ്ട്
@abdulgafoorkp78139 күн бұрын
2 വർഷമായി പത്രം വായിക്കാത്ത ഞാൻ രക്ഷപ്പെട്ടു.😂😂
@symonabraham733210 күн бұрын
Phd ഉള്ള പത്രപ്രവർത്തകൻ തെറ്റിദ്ധരിക്കപ്പെട്ടു. പിന്നെ സാധാരണക്കാരൻ്റെ കാര്യം. വേണു, സഹതപിക്കുന്നു
@conspiracy185010 күн бұрын
Deshabhimani🔥🔥🔥
@sreeni187810 күн бұрын
ഫെബ്രുവരി 1 മുതല്‍ പത്രത്തിന് വിട!!!
@mohammedsaleem33579 күн бұрын
Stupid തീരുമാനം. മൊബെൽ ഒഴിവാക്കുമോ? അടിപൊളി പരസ്യം തിരിച്ചറിയാതിരുന്നവർ വളരെയധികം update ആകാനുണ്ട്.
@anithamenon167310 күн бұрын
ഈ തെണ്ടിത്തരം കാരണം എത്ര ജനങ്ങൾ വിഷമിച്ചു എന്ന് അറിയുമോ? പ്രായമായ പലരും അവർ സൂക്ഷിച്ചു വച്ചിരുന്ന ചെറിയ സമ്പാദ്യം എന്ത് ചെയ്യും എന്ന് ചോദിച്ചു എന്റെ ഷോപ്പിൽ വന്നിരുന്നു. അവർക്കു സ്മാർട്ട് ഫോണും ബാങ്ക് അക്കൗണ്ടും ഇല്ല എന്നുപറഞ്ഞു. എനിക്ക് വളരെ വിഷമം തോന്നിയിരുന്നു.
@SureshBabufactsure10 күн бұрын
മാധ്യമത്തിനും ചന്ദ്രികയ്ക്കും വരെ ഈ പരസ്യം കൊടുത്തു. ദേശാഭിമാനിക്ക് കൊടുത്തില്ല എന്ന് വേണുവിന് ഉറപ്പാണ് 😮😊😊
@sidheequeup31598 күн бұрын
ഞാൻ ചെറുപ്പം മുതലേ മാധ്യമം വായനക്കാരനാണ്. ജനങ്ങൾക്കിടയിൽ ഇതുവരെ മാധ്യമം ദിനപത്രം അതിന്റേതായ നല്ല നിലപാടുകളും മറ്റു വാർത്തകളും നിലപാട് എടുത്തിരുന്നു. ഈയൊരു പരസ്യം കൊടുത്തത് മൂലം എന്താണ് ജനങ്ങൾക്ക് കിട്ടിയത്. ജനങ്ങളെ മൊത്തം വഞ്ചിച്ചു മാധ്യമത്തിൽ ഒരിക്കലും വരാൻ പാടില്ലായിരുന്നു. . ക്യാഷ് കിട്ടിയാൽ എന്തും ചെയ്യാം എന്നുള്ളതാണോ ഇപ്പോൾ മാധ്യമത്തിന്റെ നിലപാട്...
@muhsinparakkal8710 күн бұрын
ഇത്തരം തോന്നിവാസം കാണിച്ചതിന് എഡിറ്റർ മറുപടി പറയണം.കാശ് കിട്ടിയാൽ എന്തും പടച്ച് വിടുന്ന ഈ ചവർ ഇനി വരുത്തണോ?
@mohammedck17247 күн бұрын
മാധ്യമം പത്രത്തിൽ നിന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല ഇത്, ഞാൻ കഴിഞ്ഞ 28 വർഷമായി മാധ്യമം സ്ഥിരമായി വരുത്തുന്ന ഒരാളാണ്. ഇപ്പോഴുള്ള സബ്സ്ക്രിപ്ഷൻ പീരിയഡ് കഴിഞ്ഞാൽ മാധ്യമം പത്രം എന്തായാലും വരുത്തുന്നില്ല. കാരണം മറ്റേത് പത്രം ചെയ്താലും മാധ്യമം ഇത് ചെയ്യാൻ പാടില്ലായിരുന്നു. മാധ്യമം ഇത് ചെയ്തത് മഹാ ചെറ്റത്തരം ആയി എന്ന് അറിയിച്ചുകൊള്ളുന്നു. മാത്രമല്ല മീഡിയ വണ്ണിന്റെ ചെറിയ ഒരു ഷെയർ ഹോൾഡർ കൂടിയാണ് ഈ ഞാൻ.
@ElhamTalks6 күн бұрын
ചുരുങ്ങിയത് വയനാകാരോട് ഒരു മാപ്പെങ്കിലും പറയാനുള്ള മാന്യത മാധ്യമ കാണിക്കണം
@abdulsheriff22047 күн бұрын
വായനക്കാരോട് കുറച്ചെങ്കിലും നീതി പുലർത്തിയിരുന്ന പത്രമായിരുന്നു മാധ്യമം ദിനപത്രം മാത്രമല്ല ഒരു കാലത്ത് മാധ്യമം പത്രത്തിന്റെ പ്രചാരകനും ആയിരുന്നു ഓരോ വീടുകളും കയറിയിറങ്ങി മാധ്യമഠപത്രത്തിന് വേണ്ടിപ്രവർത്തിച്ചിട്ടുണ്ട് പക്ഷേ ഇപ്പോൾ പത്രങ്ങളുടെ.(മാധ്യമം പത്രമടക്കം) പരസ്യങ്ങൾ കാണുമ്പോൾ പത്ര ധർമ്മം തന്നെ കച്ചവടവൽക്കരിക്കപെടുന്നു എന്ന് കാണുമ്പോൾ വിഷമമുണ്ട് വാർത്തകൾ ഏത് കബളിപ്പിക്കപ്പെടുന്ന പരസ്സ്യങ്ങൾ ഏത് എന്ന് പോലും മനസ്സിലാക്കാൻ കഴിയാതെ. ഫസ്റ്റ് പേജ് തന്നെ പരസ്യങ്ങൾ കൊണ്ട് വൃത്തികേടാക്കുന്നു.. ഈ ചർച്ച പോലും. ഈ ഒരു ദുരവസ്ഥയെ. വേണ്ടവിധം പരിഗണിച്ച ഒരു ചർച്ചയായി തോന്നിയില്ല.. ഏതായാലും പത്ര ഇപ്പോഴും. ഞാൻ വാങ്ങുന്നു. ഇന്നലത്തെ വാർത്തകൾ ഇന്ന് വായിക്കാൻ താത്പര്യമില്ലാത്തത് കൊണ്ട്. പത്രങ്ങൾ കുറച്ച് കാലമായി ശ്രദ്ധയോടെ വായിക്കാറില്ല. ചിലപോഴൊക്കെ അലസവായനയിലൊതുക്കുന്നു.. 🤨🤨
@shajahanabbas933610 күн бұрын
ഏതായാലും വിഷയത്തിൽ RBI ക്ക് ഒരു പരാതി അയച്ചിട്ടുണ്ട്. Let's see
@moidunnipp928310 күн бұрын
ഈ മാസം കഴിഞ്ഞാൽ മാധ്യമം നിത്തുന്നു 30 വർഷമായി ഉള്ള ബന്ധമായിരുന്നു
@shameemarafeek889510 күн бұрын
നിങ്ങൾ തെറ്റിദ്ധരിച്ചതിന് എന്ത് ചെയ്യാൻ.
@abdulmuneercheenikkapurath10 күн бұрын
@@shameemarafeek8895നമ്മളെ തെറ്റിധരിപിക്കുന്നവരെ ഒഴിവാക്കാൻ ആരോടും ചോദിക്കണ്ടല്ലോ
@hyderkdgd10 күн бұрын
നിങ്ങൾ പ്രതിഷേധം എന്ന നിലയിലേ നിർത്താവൂ.ശേഷം പുനരാരംഭിക്കൂ.
@sirajbinhamza9 күн бұрын
ഒരു തെറ്റിന് ഇത്രയും വലിയ തീരുമാനമെടുക്കരുത്
@adonis91179 күн бұрын
Nuna😂
@dilurizu417210 күн бұрын
അച്ചടി മാധ്യമങ്ങളോട് ഇന്ന് മുതൽ പരമ പുഛം 😡👊
@chellappanpilla724810 күн бұрын
മനോരമ നിർത്തി, ഞാൻ
@nafikt800210 күн бұрын
Cash കിട്ടിയാൽ എന്ത് വൃത്തി കേടും ചെയ്യാൻ മടി ഇല്ല
@chithran37389 күн бұрын
പരസ്യം കൊടുക്കാത്ത ദേശാഭിമാനിക്ക് അത് കിട്ടാത്തതാണോ എന്ന് അന്വേഷിക്കണം എന്നാണ് വേണു .ആദ്യം തന്നെ പറയുന്നത് കൊള്ളാം നല്ല വിശകലനം ഹാ കഷ്ടം
പത്രക്കാരുടെ ...... എല്ലാം എന്നോ തകർന്നു ഇനി അടക്ക് മാത്രമോ ഉള്ളോ?😅😅😅
@salahudheenayyoobi36748 күн бұрын
ഈ പത്രം എന്നാൽ എന്തുവാ? എനിക്കൊന്നും മനസ്സിലായില്ല.😢
@mohammedsiraj266410 күн бұрын
അന്ന്(2050) printed പത്രം തന്നെ ഇറങ്ങില്ലല്ലോ 😅
@ummertk38676 күн бұрын
കഷ്ടം എന്നല്ലാതെ എന്ത് പറയാനാണ്... പത്രമില്ലാത്ത അവധി ദിവസങ്ങൾ എനിക്ക് ചിന്തിക്കാൻ പോലും പറ്റത്തില്ല. നല്ല വായന സംസ്കാരം ഉണ്ടാക്കുക. പരസ്യത്തിന്റെ ഫോർമാറ്റും വാർത്തയുടെ ഫോർമാറ്റ് നോക്കിയാൽ തന്നെ അത് തിരിച്ചറിയാമായിരുന്നു... നമ്മളാണ് അപ്ഡേറ്റ് ആവേണ്ടത് പത്രങ്ങൾ അല്ല.
@salahudheenayyoobi36748 күн бұрын
മാധ്യമത്തിന്റെ കഥ😂
@sarundas738410 күн бұрын
ദേശാഭിമാനി ❤️
@SUHAIL-977510 күн бұрын
അതൊരു പത്രണാഡോ..😂
@salahudheenpk74198 күн бұрын
'മാധ്യമം' നിലനില്ക്കണം എന്ന ആഗ്രഹം കൊണ്ടു മാത്രം പലപ്പോഴും എന്ന പോലെ ഇത്തവന്നയും ക്ഷമിച്ചു.
@nishadnt9 күн бұрын
വേണു ബാലകൃഷ്ണൻ ഒരു കാര്യം മറക്കരുത്...പ്രിൻ്റ് മീഡിയയ്ക്ക് പിടിച്ചു നിൽക്കാൻ പാടുപെടാനുള്ള മുഖ്യ കാരണം അവരുടെ വിശ്വാസ്യത തകർന്നത് കൊണ്ട് കൂടിയാണ്..സോഷ്യൽ മീഡിയയെ മാത്രം അങ്ങിനെ കുറ്റപ്പെടുത്തി പോകാതെ...കുറച്ചു നാളുകളായി വായനക്കാരെ വഞ്ചിക്കുന്ന തരത്തിൽ അവരുടെ നിലപാടുകളിൽ വെള്ളം ചേർക്കുന്ന പരിപാടി തുടങ്ങിയിട്ട്
@rajeevanrayaroth79688 күн бұрын
വേണു മീഡിയ വണ്ണിൽ എത്തിച്ചേർന്നത് നന്നായി -ജീവിച്ചു പോണ്ടേ😮
വേണു എന്തൊക്കയോ വിവരക്കേട് പറയുന്നു ... പ്രമോദ് രാമൻ, വേണു, തുടങ്ങിയ out dated മാപ്രകൾ എല്ലാം മീഡിയ വണ്ണിലാണല്ലോ ...
@vinodkv25008 күн бұрын
പത്രം എല്ലാവരും നിരോധിക്കണം
@SelmanA.W10 күн бұрын
എല്ലാ മാധ്യമങ്ങൾക്കും പൈസ കിട്ടിയാൽ മതി വിശ്വാസ്യത എന്ത്
@nair1247510 күн бұрын
വേണു വിഡ്ഢിത്തം കാണുന്നു. ശരിക്കും പത്രം ചീറ്റ് ചെയ്തു. ഇന്നത്തെ കൊണ്ട് പത്രം നിറുത്താമെന്ന് കരുതി
@abduljaleelsacky885310 күн бұрын
ഇന്നത്തോടെ വീട്ടിൽ പത്രം നിർത്തി 🙏🏽
@pscyodhaa88278 күн бұрын
ദേശാഭിമാനി 🔥✌️
@mathewv.m88019 күн бұрын
Since Covid outbreak, I have stopped reading any newspapers. Only read news on Mobile.
@abdulrasheedka28869 күн бұрын
മാധ്യമം ഒരു വെറൈറ്റി ലുക്കിലായിരുന്നു, നടുവിലെ പേജ് പോലെ ആയിരുന്നു ഫ്രണ്ട് പേജ്, ദിവസവും വായിക്കുന്ന വർക്ക് കാണുബോൾ തന്നെ മനസ്സിലാവും എന്തോ മാറ്റം ഉണ്ടെന്ന്
@basheerthazhekoyiloth3278 күн бұрын
പൊതുവെ വിശ്വാസത നഷ്ടപ്പെട്ട വാർത്താ ലോകം മലർന്ന് കിടന്ന് തുപ്പി !
@vidyaviharmedia74988 күн бұрын
അജിംസ് പറയുന്നത് വളരെ ശരി
@MuhammedAkkara8 күн бұрын
വെറുതെ കിട്ടിയാൽ പോലും ഒന്ന് മറിച് നോക്കാറില്ല, ഞാൻ, മനോരമയും മാതൃഭൂമിയും,
@nmrwdr67929 күн бұрын
കേരളത്തിൽ ഒന്നര ലക്ഷം ആളുകൾ പത്രം നിർത്തി, ഒന്നൊമത് ഒരു കാരണം കാത്ത് നിൽക്കുകയായിരുന്നു.
@mTkMtK-cm9mi10 күн бұрын
വേണു അനാവശ്യമായി ദേശാഭിമാനി യെ കുറ്റപ്പെടുത്തുന്നു
@ALI-uo2cf9 күн бұрын
പത്രങ്ങൾ മാത്രമല്ല.. എല്ലാ മാധ്യമങ്ങളുടെയിൻ.... ജനങ്ങളിലിടയിലുള്ള വിശ്വാസ്യത... എന്നേ നഷ്ടപ്പെട്ടു... കഴിഞ്ഞു.നമ്മളൊക്കെ വാങ്ങലും വായിക്കലും ഒഴുവാക്കിയിട്ട് 6വർഷം കഴിഞ്ഞു.
@saleemop6319 күн бұрын
മാധ്യമം പത്രം പോലും മാധ്യമ ധർമ്മം മറന്നു. പൈസ കിട്ടിയാൽ എന്തും ചെയ്യാൻ മാധ്യമം പത്രം പോലും തുനിഞ്ഞു
@kannancp-gc3mf10 күн бұрын
ഞാൻ പത്രം വായിക്കുന്നത് നിർത്തി
@aneesha.k506110 күн бұрын
2016ലെ പോലെ വീണ്ടും നോട്ട് നിരോധനം വന്നോ എന്ന് ജനങ്ങൾ ഭയപ്പെട്ടു
@adnansorchardairahsaviary372710 күн бұрын
മാധ്യമം പത്രവും വിശ്വാസ്യത കളഞ്ഞു
@abdullathiefvp13299 күн бұрын
പത്രം നിർത്തുന്നു.
@samjohn90618 күн бұрын
പത്രങ്ങളുടെ കാലം എന്നെ കഴ്ഞ്ഞു. ഓൺലൈൻ വാർത്തയുടെ ഈ കാലത്തു, ആരാണ് പത്രം പണം കൊടുത്തു വാങ്ങി മണ്ടന്മാർ ആകുന്നത് . . . പഴകി വളിച്ച വാർത്ത വരുന്ന പത്രം വാങ്ങാതിരിക്കുക . . . ഞാൻ പത്രം വാങ്ങൽ നിർത്തിയിട്ടു 10 വര്ഷം അയി.
@shymamathew957910 күн бұрын
പത്രങ്ങൾ പരിധിവിട്ടില്ല ജെനങ്ങൾ മണ്ടൻ മാറാരാണെന്നു മനസ്സിൽ ആക്കികൊടുത്തു
@JayanPg-h1p9 күн бұрын
മീഡിയാ വണ്ണിനെ പ്രീണിപ്പിച്ച് നിൽക്കാൻ വേണു വിന് സാമർത്ഥ്യമുണ്ട്. ജീവിച്ച് പോകും വേണു.
@Shinusk14Sk9 күн бұрын
Deshabhimani❤❤❤
@krishnanaudit42417 күн бұрын
ന്യായികരിക്കാൻ വേണു വന്നു കഷ്ടം -
@RaviKumar-o9j5v8 күн бұрын
വേണുച്ചേട്ടൻ ഉരുളുന്നത് കണ്ടിട്ട് ചിരിവരുന്നു
@SureshBabufactsure10 күн бұрын
വേണുവിന് അവിടെയും സിപിഎം വിരോധം 😢😢😢
@abdulnazar77528 күн бұрын
ദാരിദ്ര്യം വേശ്യാവൃത്തിക്കുവരെ പ്രേരിപ്പിക്കും 😂
@najimu444110 күн бұрын
വേണു ദേശാഭിമാനി സ്വീകരിക്കാഞ്ഞത് തീരെ സഹിച്ചില്ല 🤣
@abdulmuneercheenikkapurath10 күн бұрын
വേണു ചേട്ടന്റെ വിശകലനങ്ങളും അത്ര നിശ്കളങ്കമല്ല എന്ന് തോന്നുന്നു
@PhpneHi9 күн бұрын
അജിമ്സ് സത്യം പറഞ്ഞു 🙏🙏👍🙏🙏👍🙏👍👍👍👍👍👍🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏👍🙏👍👍🙏👍👍👍👍👍🙏🙏🙏👍🙏
@soushanshe10 күн бұрын
വിശ്വസ്ഥമെന്നും സത്യസന്ധം എന്നും സാധാരണക്കാരൻ കരുതിയിരുന്ന മാധ്യമം പത്രത്തിൽ ഇങ്ങനെയൊരു വാർത്ത വന്നത് വളരെയധികം വെറുപ്പ് ഉണ്ടാക്കി. മറ്റ് പത്രങ്ങളുടെ കൂടെ കൂടി നിൽക്കാനാണ് മാധ്യമത്തിനും എങ്കിൽ ഈ പത്രം നാളെ മുതൽ ഞാനും എന്റെ സുഹൃത്തുക്കളും നിർത്തുവാൻ ആഗ്രഹിക്കുന്നു
@Rajprasad-hc1yz10 күн бұрын
ദേശാഭിമാനിക്ക് പരസ്യം കൊടുത്തില്ല അതാണ് സത്യം.
@janishroshan10 күн бұрын
കേരളത്തിലെ മൂന്നാമത്തെ പത്രത്തിന് പരസ്യം നൽകിയില്ലെന്ന്... ഹഹ... ബാക്കി 12 പത്രങ്ങൾക്കും പരസ്യം നൽകി... കോമഡി
@NANDASpros9 күн бұрын
ചേട്ടൻ പൊളി അതിന് വർഗീയത കണ്ടുപിടിച്ചു കിടുവേ കിടുവേ
@sakkeerhussain77159 күн бұрын
കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ഇപ്പോളാവും ഇങ്ങനെ ഒരു പരസ്യം വന്നത് അറിയുന്നത്. 😂 പത്രങ്ങൾ ഇപ്പോൾ തന്ത വൈബ് 😊
@sudheer97869 күн бұрын
മാധ്യമ അഹങ്കാരം ആണ്. വായനക്കാരെ പറ്റിച്ചു പരസ്യക്കാരുടെ പണത്തിനു പിന്നിൽ ഓടുന്ന പത്രങ്ങൾ ഇനിയും പണം കൊടുത്ത് വാങ്ങണോ
@aliyarmeeran300310 күн бұрын
പത്രങ്ങൾഅതിര് കടക്കുന്നു. വലിയ ചതിയായിപ്പോയി.ഏതായാലും അധികകാലം നിലനിൽക്കില്ല.
@narayanannair889610 күн бұрын
പത്രങ്ങൾ ആരും വാങ്ങരുത്
@ashrafpm2929 күн бұрын
തെറ്റിദ്ധാരണ ഉണ്ടാക്കിയവർക്കെതിരെ കേസെടുക്കണം .
@himaafshan9 күн бұрын
അവർക്ക് പണം കിട്ടി, അവർ ചെയ്തു.
@narayanannair889610 күн бұрын
ഇവരെ ആരെയും ഇനി വിശ്വസിക്കേണ്ട . ഞാൻ പത്രം നിറുത്തി
@RiyasMuhammad-ef8xu9 күн бұрын
Tv news കണ്ട് വിശ്വാസം വരുത്താൻ പത്രം നോക്കാറുണ്ട്.. ഇനിയെന്ത് ചെയ്യും മല്ലയ്യാ 😅
@muhammedkuttyvp42399 күн бұрын
ആദർശം പണയം വെച്ച് മാധ്യമം പത്രവും അതിന്റെ മാനേജ്മെന്റും സംഘടനയും.
@rejinr46519 күн бұрын
നോട്ട് നിരോധനം left Side ടോപ്പ് കോളത്തിൽ കൊടുത്ത മാതൃ ഭൂമി Tvm edition ആയിരുന്നു ഏറ്റവും മേഛം.
@safeerpulamanthole977810 күн бұрын
ഇന്ന് രാവിലെ പത്രം വായിച്ചപ്പോ എന്തോ എവിടെയോ ഒരു തകരാർ തോന്നി. Out of focus ഇപ്പൊ കണ്ടപ്പോ കാര്യം മനസ്സിലായത്. 3:41 - 4:30 Ajims 💯✔️👌
@ckbasheeranwari30799 күн бұрын
നോട്ടെ വിട ഈ വാർത്തയിൽ എന്റെ ഭാര്യയോട് ഞാൻ വഴക്ക് കൂടി. അവൾ പറഞ്ഞു നമ്മിൽ പലരും ഗൂഗിൾ ഉപയോഗിക്കുന്നില്ലേ പിന്നെ എന്താണ് കുഴപ്പം? ഞാൻ പറഞ്ഞു ഒരു കലാപമോ മറ്റോ ഉണ്ടാവുകയാണെങ്കിൽ ഇന്റർനെറ്റും മറ്റും കട്ട് ചെയ്യാറില്ലേ അപ്പോൾ ജനങ്ങൾക് ആവശ്യ സാധനങ്ങൾ വാങ്ങാൻ കഴിയില്ലല്ലോ അവൾ പറഞ്ഞു കൊറോണ സമയത്ത് ജനങ്ങൾ പുറത്തിറങ്ങാതെ സാധനങ്ങൾ വാങ്ങിയില്ലേ
@PhpneHi9 күн бұрын
വേണു ബാലകൃഷ്ണൻ 🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@abhinav4399 күн бұрын
ദേശാഭിമാനി✊🏾
@Nayazmand8 күн бұрын
മുക്കത്തെ ഒരു കച്ചവടക്കാരന് കിട്ടാകുറ്റിയായിരുന്ന 50,000 രൂപ ഈ പത്രം വായിച്ച ഉടനെ അയാൾ കൊണ്ടു കൊടുത്തു എന്നതാണ് ഇതിൻെറ ഒരു + ഫലം!
@Gireesh-f1m9 күн бұрын
മൊട്ട കുറച്ചു ദിവസമായി എയറിൽ മാത്രം താമസമാണല്ലോ 😄😄😄