Mammookka ❤❤❤❤ ശെരിക്കും നിർമാണക്കാർക്ക് ലാഭം ഉണ്ടാക്കി കൊടുത്തു
@iam.sudheer3 күн бұрын
ഏറ്റവും തിരക്ക് ധ്യാനിനായിരിക്കും , ഞാന്‍ വിളിച്ചാലും പുള്ളി വന്ന് അഭിനയിക്കും, കഥ പറയണ്ട
@jamasco-m9z2 күн бұрын
കഥ വേണ്ട പൈസ മധി 😂
@Jayakrishnank7h2 күн бұрын
@@iam.sudheer നിന്റെ അച്ഛൻ i മീൻ യുർ തന്ത വന്നു വിളിച്ചാലും ധ്യാൻ വരില്ല. വരണേ നീ അവന്റെ ഫ്രണ്ട് ആവണം ആദ്യം. നിന്റെ ചിലപ്പ് കേട്ടിട്ട് അത് നടക്കും എന്ന് തോന്നണില്ല 👍👍ബെസ്റ്റ് offf ബാഡ് ലക്ക്
@RashikP-d3rКүн бұрын
മധി അല്ല മതി
@kadi_and_karyam3 күн бұрын
Basil ❤️🔥
@trollx-22 күн бұрын
മമ്മുക്ക❤
@prathyushprasad75182 күн бұрын
Dhyan ഇപ്പോൾ explosive business കാരണം തിരക്കേറിയ ഒരാളായി മാറിയിരിക്കുകയാണ്.
@aashk90383 күн бұрын
ഇത്രയും പരാജയങ്ങൾ ഉണ്ടായിട്ടും എന്ത് കൊണ്ടാണ് ധ്യാനിനെ വെച്ച് വീണ്ടും വീണ്ടും സിനിമ എടുക്കുന്നത്
@MrAlthaf2.03 күн бұрын
@aashk9038 nepotism athanu avanu padam kittunnath
@ShihabBobby3 күн бұрын
ഒന്നര രണ്ട് കോടിക്ക് പടം തീർന്നാൽ പടം ബിസിനസ് ആവും.. Ott. Satellite. ഒക്കെ കൊണ്ട് തന്നെ സേഫ് ആവും.. തിയേറ്ററിൽ ഒരാള് കേറിയില്ലെങ്കിലും അവർക്കു നഷ്ടം വരില്ല.. അത്കൊണ്ട് തന്നെ..
@skedits8792 күн бұрын
@@MrAlthaf2.0 😂😂😂 nepotism കാരണമാണെങ്കിൽ ഇത്രയും കൊല്ലം തുടർച്ചയായി പരാജയ ചിത്രങ്ങൾ ഏറ്റുവാങ്ങിയിട്ടും ഒരാൾക്ക് നിലനിൽക്കാൻ കഴിയുകയില്ല. പൊതുവേ പരാജയം ആണെന്നാണ് പേരെങ്കിലും ധ്യാനിൻ്റെ ചിത്രങ്ങൾ പ്രൊഡ്യൂസർക്ക് കാര്യമായ നഷ്ടം ഉണ്ടാക്കുന്നില്ല എന്ന് തോന്നുന്നു.
@MrAlthaf2.02 күн бұрын
@@skedits879 ധ്യാൻ ശ്രീനിവാസന് ചെറിയ ചെറിയ പടങ്ങൾ മാത്രമേ കിട്ടോളൂ കാരണം അവന്റ എത്ര പടങ്ങൾ പൊട്ടിയാലും 1 കോടിക്ക് അല്ലെങ്കിൽ അതിന്റെ താഴെ അത്രേ ബജറ്റ്ള്ള പടങ്ങൾ ലോ ബഡ്ജറ്റ് . 50,60,25,കോടിയുള്ള വല്ല്യ വല്ല്യ ബിഗ് ബഡ്ജട്ടുള്ള പടങ്ങളെയൊന്നും അവനെ ആരും വിളിക്കില്ല കാരണം ടോവിനോ,ഫഹദ്, നിവിൻ, ബാസിൽ ജോസഫ്, പ്രിത്വിരാജ്, ആസിഫ് അലി, ആന്റണി വർഗീസ് പെപെ, ഇങ്ങനെയുള്ള നടന്മാരെ മാത്രം വിളിക്കും കാരണം അവർക്ക് കഴിവ് ഉണ്ട് എന്നാൽ ധ്യാന് എത്രകാലം വരെ ഫീൽഡിൽ പിടിച്ചു നിൽക്കാൻ പറ്റുമെന്ന് തമ്പുരാനെ മാത്രമേ അറിയുള്ളു 😂😂😂
AAVESHAM BRAMAYUGAM MANJUMMEL BOYS FIRST HALF OF 2024 WAS 🔥🔥 2024 WHAT AN YEAR ✌️
@my_cuts46012 күн бұрын
Comment box full asif ali ❤
@epicplayzz.32 күн бұрын
5 100 crores in 2024 for Malayalam cinema
@yahipoov30963 күн бұрын
ഇതിൽ ഏറ്റവും വലിയ തമാശ ജഗദിഷിന്റെ മാർക്കോ കാണാൻ ആരാധകർ wait ചെയ്യുന്നു 😂😂എന്ന് പറഞ്ഞതാ
@jow3453 күн бұрын
Lot of people waiting
@yahipoov30963 күн бұрын
@jow345 waiting marko not jagadish toll😂
@iblyb58903 күн бұрын
ജഗദീഷിൻ്റെ മാർക്കോ എന്നല്ല വിഡ്ഡി പറയുന്നത് മാർക്കോയിലെ ജഗദീഷ് എന്നാ ... ഉണ്ണിമുകുന്ദൻ നായകനായ സിനിമ എന്ന് തുടക്കത്തിലേ പറയുന്നുണ്ട് .. അന്ധൻ ആനയെ കണ്ട പോലെ തട്ടി വിടല്ലേ 😂😂😂
@yahipoov30963 күн бұрын
@iblyb5890 ഭാഷ കൊള്ളാം ജഗദീഷിന്റെ മാർക്കോയിലെ കഥാപാത്രംത്തെ കാണാൻ ആരാധകർ കാത്തു നിൽക്കുന്നു എന്നതാണ് വലിയ തമാശ എന്നാണ് ഞാൻ പറഞ്ഞത്
@iblyb58903 күн бұрын
@@yahipoov3096ജഗദീഷിനെ ഇഷ്ടപ്പെടുന്നവർ അയാളുടെ പ്രകടനം കാണാൻ കാത്തിരിക്കും ഞാനടക്കം ..അതിലെന്താ ഇത്ര തമാശ ? താങ്കൾ മറ്റൊരാളെ കളിയാക്കാൻ എഴുതിയ ഭാഷ കൊള്ളാം എന്നല്ല മോശമാണ് ! അതിനോട് ഞാൻ യോജിക്കുന്നില്ല 🫵
@rnnair39662 күн бұрын
ജനപ്രിയ നായകൻ❤ ബേസിൽ
@Adamlucifer6663 күн бұрын
ആരാടാ, ഇതിനിടയിൽ ധ്യാനിന്റെ photo കുത്തി കയറ്റിയത്. ധ്യാൻ ഉള്ള സിനിമയിൽ പോലും ധ്യാനിന്റെ photo poster ൽ കാണിക്കാതെ ആണ് സിനിമ ഇറക്കുന്നത്. 4 പേരെങ്കിലും സിനിമ ക്ക് കേറാൻ. 😂
@gamexpro858Күн бұрын
2024 ഇൽ കണ്ട നല്ല സിനിമകൾ order ഇൽ 1. Lucky Bhaskar 2.ARM 3.Aavesham 4.Vaazha
@draxmania6333Күн бұрын
Jagadesh 🔥
@sadik53572 күн бұрын
MEGA DHYAAAAN🎉🎉🎉
@POCOUSER-q6q3 күн бұрын
Asif dominance
@hamsa2749Күн бұрын
Basil...❤
@Joh......_____123Күн бұрын
2023 ill aake 5o6o movie eduthe...but 2024🙆♂️🙀🤩
@navinm70043 күн бұрын
ചേട്ടോ.....മമ്മൂട്ടിയാണ് 35 films ചെയ്തേ.... മോഹൻലാൽ 34....പറയുമ്പോൾ കൃത്യതയോടെ പറയണം
@Jayakrishnank7h3 күн бұрын
അല്ലടോ രണ്ടെണ്ണം റിലീസ് ആയില്ല 😂
@ansaranzi56373 күн бұрын
അവതാരകനെ കാണാൻ ഡയറക്ടർ ഖാലിദ് റഹ്മാനെ പോലെ ഉണ്ടല്ലോ 😄
@sharathp17632 күн бұрын
Basil ❤️
@bagavathramchilloutzone68783 күн бұрын
1986 മമ്മൂക്ക ആണ് കൂടുതൽ ഫിലിം അഭിനയിച്ചത്
@sudheerov37033 күн бұрын
ഒലക്ക ആണ് 😂
@bagavathramchilloutzone68783 күн бұрын
@sudheerov3703 omkv
@YoonusAp2 күн бұрын
മോഹൻലാൽ വർഷം 1986
@looserman26532 күн бұрын
Ys mammmuukkka anu kooduthal cheythath
@ManesPMadhavan2 күн бұрын
Basil
@flashbackcinemamalayalam99632 күн бұрын
ദിലീപ്
@zackroom-yp1qw3 күн бұрын
Asif Ali🔥
@vaisakhkalarikkal44873 күн бұрын
Dhyan😂❤
@sreyass5653 күн бұрын
Dyan 😂
@malabaremirates3999Күн бұрын
Fahad
@SreeHari-h6b3 күн бұрын
theatre owners tn discussion paranjath- manjummel boys vannilairunnu enkil avark april varea dry aayi poyenam..
@SanthoshKumar-ns2ww2 күн бұрын
Basil josep
@aswinnair15253 күн бұрын
Prithviraj evde funde. Aadujeevitham ❤
@irshadahammed70143 күн бұрын
മമ്മൂട്ടി - ഭ്രമയുഗം
@MaheshM-su3ol3 күн бұрын
Dhyan
@sktravellingalone8503 күн бұрын
Dhan
@helloworld61002 күн бұрын
Dyan vere level.
@aznonyoutube2 күн бұрын
Athe oombiya level😂
@sabithvillan07702 күн бұрын
Asifali 🤍
@ShafeeqSha-y6z2 күн бұрын
ഏറ്റവും ഇറങ്ങി ഴ പടം ധ്യാൻ ശ്രീനിവാസൻ ആണ് എല്ലാം 5പൈസ ക്ക് ഇല്ലെങ്കിലും
@abuthahirabuthahir26092 күн бұрын
മമ്മൂട്ടിയുടെ ടർബോ മറന്നു
@HappyzoulllКүн бұрын
ധ്യാൻ ചേട്ടൻ 🔥🔥🔥
@kdp19975 сағат бұрын
ധ്യാൻ ശ്രീനിവാസൻ😅
@marlboromp-43 күн бұрын
Enittum oru padathinte budget 50cr mukalil varula eppayakilum vanal flopum
ഏതായാലും ഇനി കോടികളുടെ തള്ളൽ സൗബിൻ കേസുവഴി കുറയും.
@anandms82073 күн бұрын
Kollywood പൊളിഞ്ഞു പാളീസ് ആയി
@jithinthomas28393 күн бұрын
Aaru aanelum naattukaarku oru preyojanam um illa
@adithyakrishnan3003 күн бұрын
Basil is definitely a good director and has a good script selection but in case of acting, he is now become cringe, complete repetition🙂. Especially in Nunakuzhi🤢
@vinodcv34113 күн бұрын
ബിരിയാണി കഴിക്കണം... You ഇന്റർവ്യൂ ചെയ്യണം ഇതൊക്കെ ആണ് ധ്യാൻ ശ്രീനിവാസൻ ന്റെ ലക്ഷ്യം