അന്വേഷണവും കലക്കിയ സർക്കാർ? | Thrissur Pooram disruption | Out Of Focus

  Рет қаралды 2,412

MediaoneTV Live

MediaoneTV Live

Күн бұрын

'തൃശൂർ പൂരത്തിൽ പൊലീസ് ചെയ്തത് എന്താണ്, അതിൽ ആരൊക്കെ കൂടെനിന്നു, ദേവസ്വത്തിന് അതിൽ പങ്കുണ്ടോ, ആംബുലൻസിൽ പാഞ്ഞെത്തിയ സുരേഷ് ഗോപിക്ക് എന്താണ് റോൾ? ഇതൊക്കെ ആ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷിക്കേണ്ടതാണ്.'
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 12
@chakkocp8486
@chakkocp8486 6 сағат бұрын
എന്റെ മോളെക്കാൾ വലുതല്ലല്ലോ ത്രിശൂർ പൂരം. ഒരു അനിഷ്ട സംഭവവും ഇല്ലാതെ പൂരം അലങ്കോലം ആക്കുക. പിണറായി അറിയാതെ ഇത് നടക്കുമോ
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 5 сағат бұрын
ആഭ്യന്തര വകുപ്പ് കേന്ദ്രത്തിന് പാട്ടത്തിന് കൊടുത്തിരിക്കുകയാണ് 🙄 പാട്ടത്തുക = ലാവ്‌ലിൻ + വീണ കേസ് + ഇ ഡി കേസ് + ഇങ്ങനെ നീങ്ങിയാൽ മൂന്നാം ടെമും ഭരണം നേടി തരാം എന്ന കേന്ദ്ര വാഗ്ദാനം 🙄. പാട്ടത്തിന്റെ മേൽനോട്ടം = ആദ്യം രമൻ ശ്രീവാസ്തവ, പിന്നീട് പ്രയാധിക്യം കാരണം ഇതുവരെയും മെട്രോ മേൽനോട്ടക്കാരൻ. ഇപ്പുറത്ത് സാക്ഷാൽ ശശി, പാർട്ടിയിൽ ഉള്ളവരെ പിണറായി അക്ഷരാർത്ഥത്തിൽ ചതിക്കുന്നു 🙄 ഒരു എം എൽ എ പോലും കേരളത്തിൽ ഇല്ലാതെ കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് കഴിഞ്ഞ എട്ടു വർഷങ്ങളായി ബിജെപി 😜
@ambilythomas3631
@ambilythomas3631 4 сағат бұрын
ഒരു വാക്ക് മിണ്ടിയാൽ മോൾ കുടുങ്ങും .. അതാണ് കാര്യം
@asharudheen
@asharudheen 5 сағат бұрын
ഇതൊക്കെ അറിയണമെങ്കിൽ നേതാക്കളുമായി എന്തു ചർച്ച ചെയ്തു എന്ന് അറിയണം. അതിൻ്റെ ഉദ്ദേശം തൃശൂർ ആണോ, അതോ മറ്റെന്തെങ്കിലും ദുരുദ്വേഷം ആയിരുന്നോ എന്നറിയണം. കാരണം പ്രസംഗത്തിലൂടെ പച്ചക്ക് വർഗീയത വിളിച്ചു പറയുന്നവർ സ്വകാര്യ ചർച്ചകളിൽ അതിലും കൂടിയത് ഡിസ്കസ് ചെയ്തിട്ടുണ്ടാകും.
@bharathsubair6577
@bharathsubair6577 3 сағат бұрын
നിഷാദ് പറഞ്ഞത് പോലെ അന്വേഷണം ഒരു തട്ടിപ്പാണ്.
@Junelevel
@Junelevel 5 сағат бұрын
1000th view...
@Pap1111
@Pap1111 5 сағат бұрын
If he speak anything sunil Kumar will thrown out from party because CPI has not hold in the party.This is just like a show because he want sympathy
@sanu2069
@sanu2069 4 сағат бұрын
ഇത്രയും നാണംകെട്ട മന്ത്രിസഭ പിരിച്ചുവിടു
Out Of Focus Live | 20 September 2024
38:58
MediaoneTV Live
Рет қаралды 25 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 199 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 36 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 47 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 199 МЛН