Out Of Focus Live | 01 October 2024

  Рет қаралды 31,481

MediaoneTV Live

MediaoneTV Live

Күн бұрын

#outoffocus
Out Of Focus Live | 01 October 2024
1. തിരിഞ്ഞു കുത്തിയോ 'മലപ്പുറം കത്തി'?
2. പി ശശിയെന്ന വന്‍ സ്രാവ്
3. തിരുപ്പതി ലഡുവും രാഷ്ട്രീയപ്പോരും
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 205
@sumayya408
@sumayya408 3 сағат бұрын
A, D..G.P.. അജിത് കുമാറിനെയും ശശിയെയും..C.P.M. suspend.. ചെയ്യാഞ്ഞത് നന്നായി... കുറച്ചുകൂടെ കാര്യങ്ങൾ വെളിയിൽ വന്നു.
@rasheedrzfjj7412
@rasheedrzfjj7412 3 сағат бұрын
ഇനി കേരളത്തിൽ ബിജെപി എന്ന ഒരു പാർട്ടിയുടെ ആവശ്യം ഇല്ല... സിപിഎമ്മും ബിജെപിയും ഒന്നുതന്നെ...
@colorbirdschannel6429
@colorbirdschannel6429 3 сағат бұрын
ഈ നാടകമൊന്നും നടക്കില്ല മുഖ്യ... ഇതൊക്കെ വിശ്വസിക്കാൻ ഞങ്ങൾ ക്യാപ്സൂൽ വിഴുങ്ങുന്ന സഖാകളല്ല
@user23197
@user23197 2 сағат бұрын
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടിമ സഖാക്കൾ "ജമായത്തെ ഇസ്‌ലാമി, ജമായത്തെ ഇസ്‌ലാമി" എന്ന് മോങ്ങേണ്ടതാണ്... 😂😂😂
@funentertainmentinfo5772
@funentertainmentinfo5772 Сағат бұрын
Jamaat islami പോലുള്ള തീവ്രവാദി സംഘടനകൾ ഇന്ത്യയിൽ പ്രവർത്തിക്കില്ല
@yoosafkuniyil2599
@yoosafkuniyil2599 3 сағат бұрын
നിഷാദ് സൂപ്പർ കററ്റ് വിലയിരുത്തൽ 👏👏👏👍👍👍👍👍❤❤❤❤
@palerimanikyan
@palerimanikyan 3 сағат бұрын
കോൺഗ്രസ്‌ നേതാക്കൾ പാർട്ടി വിട്ട് ബിജെപി യിൽ ചേരുമ്പോൾ സിപിഎം പാർട്ടിയിൽ നിന്ന് ബിജെപി ക്കു വേണ്ടി പ്രവർത്തിക്കുന്നു
@abdulgafoor2975
@abdulgafoor2975 3 сағат бұрын
അൻവർ പറഞ്ഞത് എത്ര ശരിയാണ്.Anwer you are correct.Ajithkumar എഴുതി കൊടുത്ത സ്റ്റേറ്റ്മെന്റ് വായിക്കിക്കുന്ന ഒരു പ്യൂൺ ആയി ഒരു മുഖ്യമന്തി
@farookrt4746
@farookrt4746 3 сағат бұрын
പിയൂൺന് പിന്നെയും ബുദ്ധി കാണും, ഇത് മന്ദബുദ്ധി
@naseebnasi2617
@naseebnasi2617 2 сағат бұрын
ജനങ്ങൾ പാർട്ടി നോക്കാതെ ഒറ്റക്കെട്ടായി നിൽക്കാത്ത കാലത്തോളം ഇത് അനുഭവിക്കുകഥന്നെ ചെയ്യും.നേതാക്കന്മാർ സുഗിക്കുക തന്നെ ചെയ്യും
@DonFleming-v2u
@DonFleming-v2u 3 сағат бұрын
ഇന്റർവ്യൂ ന്യായീകരിച്ച് ഇന്നലെ മുഴുനീളെ ചാനലുകളിൽ സഖാക്കൾ മെഴുകിയത് ഇനി എന്ത് ചെയ്യും? ഏതായാലും സിപിഎമ്മിന്റെ ഇപ്പോഴത്തെ നേതൃത്വത്തിൽ പൂർണമായും വിശ്വാസം നഷ്ടപ്പെട്ടു. മോദിയുടെ.ഓഫിസിലെ PR ഏജൻസി മുഖ്യമന്ത്രിയുടെ ഓഫീസിലും എല്ലാ കാര്യവും തീരുമാനിക്കാൻ പറ്റുന്ന രീതിയിൽ സർവതന്ത്ര സ്വതന്ത്ര വിഹാരം നടത്തുന്നുവെങ്കിൽ ഇത്തിരി ആശങ്കപ്പെടേണ്ടതുണ്ട്.😮
@Switchesbg
@Switchesbg 3 сағат бұрын
Pinaraayiye viswasikunnavar ayaal oru sangikoodiyanenn viswasikuka😂
@fouznv1762
@fouznv1762 2 сағат бұрын
ഇന്നലെ വന്ന അരുൺ കുമാർ. മുഖ്യമന്ത്രി പറയുന്നത് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് എന്നു. അടിമ എന്നും അടിമ തന്നെ 😂😂😂😂
@Bab-67er34eru
@Bab-67er34eru 3 сағат бұрын
സത്യത്തിൽ ഇങ്ങേര് പിണറായി വിജയൻ ആണോ അതോ വല്ല ഹ്യൂമനോയിഡ് റോബോട്ട് ആണോ?? എന്റെ സംശയം ഇയാൾക്ക് പകരം ആരോ ഹ്യൂമനോയിഡ് റോബോട്ട് മാറ്റി അവിടെ വെച്ചതാവും 😮ഒറിജിനലിനെ ആരോ മുക്കി??? പത്രക്കാരെ ഒന്ന് നുള്ളി നോക്ക്!
@Noufal1984.
@Noufal1984. Сағат бұрын
കാര്യങ്ങൾ മൊത്തം അൻവർ പറഞ്ഞ വഴികാണല്ലോ കാര്യങ്ങൾ പോകുന്നത് 🤔
@abdurahimanarp6038
@abdurahimanarp6038 3 сағат бұрын
മലപ്പുറത്തെ കേന്ത്രഭരണ പ്രദേശമാക്കി തീവ്ര വാദികളിൽ നിന്ന് മോചിപ്പിക്കണമെന്ന് പറഞ്ഞ് ഹിന്ദി മാധ്യമങ്ങൾ കുരക്കാൻ തുടങ്ങി
@musthafapadikkal6961
@musthafapadikkal6961 3 сағат бұрын
ഇന്നലെ ന്യായീകരിച്ചു അരുൺ കുമാരൻ 🙏🙏🙏
@dulfuqaarali8585
@dulfuqaarali8585 2 сағат бұрын
പി ശശീയെ വെച്ച് എല്ലാ സഖാക്കളെയും ശശി( രി) യാക്കി പിണറായി വിജയൻ
@thunderworldwonderamazing.4989
@thunderworldwonderamazing.4989 2 сағат бұрын
ഒരു MLA പോലും ഇല്ലാതെ RSS കേരളം അടക്കി ഭരിക്കുന്നു.!!😢😢😢😢
@AshrafKV-e1g
@AshrafKV-e1g 3 сағат бұрын
പിണറായി വിജയൻ പീയൂൺ വിജയൻ ആയി. അജിത്കുമാർ CM ആകുന്നതാണ് നല്ലത്.
@Usb616
@Usb616 3 сағат бұрын
പിണറായി യുടെ ഒരു അവസ്ഥ 🤣🤣🤣അൻവർ പറഞ്ഞത് സത്യം 👍🏻👍🏻👍🏻
@muhammadrizwanmalik7
@muhammadrizwanmalik7 2 сағат бұрын
ഇയാൾ ശെരിക്കും പെട്ടു എന്ധോക്കെ ആയിരുന്നു എല്ലാ അടക്കിയിരുത്തിയുള്ള അഹങ്കാഭരണം 8 അര കൊല്ലത്തിന് ശേഷം മഹാരാജാവിന്റെ അടിവെര് ഇളകുന്നു ലാൽസലാം 👍
@Farzeen-lo1ou
@Farzeen-lo1ou Сағат бұрын
ഞാൻ ഒരു എൽഡിഎഫ് അനുഭവിയായിരുന്നു. പക്ഷേ ഇപ്പോഴത്തെ പോക്ക് അത്ര നല്ലതല്ല. പിണറായി ഈ പാർട്ടിയെ നശിപ്പിച്ചു. Mr. PV please stay back from this party..You are now a burden to this party
@hakkim4688
@hakkim4688 2 сағат бұрын
"വെളുക്കാൻ തേച്ചത് പാണ്ടായി "
@shabeebudheenniyasa380
@shabeebudheenniyasa380 Сағат бұрын
വിജയനും മോദിക്കും ഒരേ പി ആർ ഏജൻസി ആണെന്ന് തിരിഞ്ഞില്ലേ!
@ajuthomas3176
@ajuthomas3176 3 сағат бұрын
CPM has become proxy of Sangh
@everyonetravelauniquejourn8752
@everyonetravelauniquejourn8752 2 сағат бұрын
വിജയന് ഇംഗ്ലീഷ് അത്ര പിടി ഇല്ല
@ajuthomas3176
@ajuthomas3176 3 сағат бұрын
PV Anwar is correct
@നൗഷാദ്ചേലേരി
@നൗഷാദ്ചേലേരി 2 сағат бұрын
ഇന്ന് ഉച്ചവരെ പറഞ്ഞതിൽ തെറ്റില്ല എന്ന് ന്യായീകരിച്ചു.. ഇപ്പോൾ പറയുന്നു പി ആർ ഏജൻസി വരുത്തിയ തെറ്റാണെന്ന്.. എന്തുവാടെ ഇത്..
@shereefmtm
@shereefmtm 2 сағат бұрын
അൻവർ പറയുന്ന കാര്യങ്ങൾ എല്ലാം ശരിയാണെന്ന് എല്ലാവർക്കും ബോധ്യമായി
@PulseRealm969
@PulseRealm969 Сағат бұрын
പ്യാവം മുഖ്യൻ ഒന്നുമറിയാത്ത പ്യാവം. നിശ്കുകളെ നിങ്ങളെ കുറിച്ചൊന്നും പറയാനില്ല.
@ajmalAju-ws4im
@ajmalAju-ws4im 3 сағат бұрын
മുഖ്യമന്ത്രി രാജി വെക്കുക
@Smearfact
@Smearfact 2 сағат бұрын
താമര വിജയന് ഇനിയും ജയ് വിളിക്കണം.
@AbbasOonth
@AbbasOonth 2 сағат бұрын
ഇറാൻ പ്രസിഡണ്ട് ന്റെ പ്രസ്താവന. ലോകമുസ്ലിങ്ങളോടെ .. ഇസ്രായേലിനെതിരെ ഒന്നു ഒന്നിക്കുക . Oct 7th,അവസാന ജിഹദ് യുദ്ധത്തിന് ഒരുമിക്കുക. ചാകുക.. ഹൂരികളെ സ്വന്തമാക്കുക. കോഴിക്കോട് കടപ്പുറത്ത് കൂടിയ പത്തുലക്ഷം ഇസ്ലാമിക് പോരാളികൾക്ക് സുവർണ്ണ അവസരം.. ഇരുമ്പ ജട്ടി,മീഡിയ One ഓഫീസിൽ നിന്ന്.
@niamathullapa2094
@niamathullapa2094 2 сағат бұрын
എന്ത് വൃത്തികേടും പറയാൻ രാഷ്ട്രീയ പാർട്ടികളുടെ ആളുകൾ തയ്യാറാകുന്നത് തടഞ്ഞില്ലെങ്കിൽ അത് രാജ്യത്ത് അസ്ഥിരതയുണ്ടാക്കും. അതുകൊണ്ട് പിണറായി വിജയന് എതിരേ രാജ്യദ്രോഹക്കുറ്റം ചെയ്തതിന് കേസെടുക്കാൻ ഗവർണർ ഉത്തരവ് നൽകി സമാന പ്രവർത്തനം നടത്തുന്ന എല്ലാവർക്കും താക്കീത് നൽകണം.
@travel_sports3874
@travel_sports3874 2 сағат бұрын
Nishad ❤❤❤❤❤ Njan parayan agrahichathu man you are damn goooood
@anasyoosuf2657
@anasyoosuf2657 2 сағат бұрын
ഇരട്ടച്ചങ്കൻ കൂടുതൽ സംങ്കിയാകുന്നു
@najeebmotorwinding
@najeebmotorwinding 2 сағат бұрын
ഇതിന്റെ അപ്പുറം പറയും പിണങ്ങയി
@sanafathima7837
@sanafathima7837 Сағат бұрын
അൻവർ പറഞ്ഞത് എല്ലാം ശരിയായി വരുന്നു
@kunhalikuttymc5695
@kunhalikuttymc5695 3 сағат бұрын
ഗോർബച്ചേവ് , ഗ്ലാസ്ത്നോസ്ത്, പെരിസ്ട്രോയിക്ക
@anoopchalil9539
@anoopchalil9539 3 сағат бұрын
Pritiviraj: CM ine inyum valaran anuvadhichooda ( illuminati )
@aimanabdulaziz3586
@aimanabdulaziz3586 Сағат бұрын
മലപ്പുറത്തെ മാപ്പിള സഖാക്കൾക് ഇതിനേക്കാൾ വലിയ നേതാവിനെ കിട്ടാനില്ല.. 😂😂സഖാവ് വിജയൻ...
@hacklearndaily
@hacklearndaily 2 сағат бұрын
Makalk vendi enthum chyeaan aaa achan thayaaraanu
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 3 сағат бұрын
എൽഡിഎഫ് 💪💪 ഇത് എന്തൂട്ട് മുഖ്യമന്ത്രിയാണ് ,, പക്ക മോശം, ഇത് ഇടത് സർക്കാറിൻ്റെ അവസാന episod ആയിരിക്കും, 🤛🤛🤛 പിവി അൻവർ എം ൽ എ അഭിമാനം 💪💪💪
@shamsudheengranite2218
@shamsudheengranite2218 2 сағат бұрын
വളരെ നന്നായി മൂന്നാളും കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് നന്ദി
@thunderworldwonderamazing.4989
@thunderworldwonderamazing.4989 2 сағат бұрын
മുഖ്യമന്ത്രിയുടെയും കുടുംബത്തിൻ്റെയും അഴിമതി കേസുകൾക്ക് പകരം പിണറായി പാർട്ടിയെ കുരുതി കൊടുത്തു.😢😢😢
@aslamharitha1125
@aslamharitha1125 2 сағат бұрын
പണി പാളീന്നാ തോന്ന്ണേ....😂😂😂
@azhergalib703
@azhergalib703 Сағат бұрын
അൻവർ പറഞ്ഞപ്പോൾ സംശയം ഉണ്ടായിരുന്നു, ഇപ്പോൾ സംശയം മാറി.
@Rajesh.Ranjan
@Rajesh.Ranjan 2 сағат бұрын
What's wrong with CM Pinarayi Vijayan.? Discussion should be with facts and figures.!!
@hafizahamed9521
@hafizahamed9521 3 сағат бұрын
കണ്ണൂർ ജില്ലയിൽ , കൊള്ളയും, ബലാൽ സംഘവും,നടത്തി ആയുധ ഫാക്ട്രി കൾ വിപ്ളവീ കരിക്കുന്ന സങ്ങഘ ങ്ങൾ മലപ്പുറം ജില്ലയിൽ സങ്കേതിക മായി നിലനിൽക്കുന്ന കോഴിക്കോട് എയർ പോർട്ട്‌ വഴി കണ്ണൂർ ജില്ലയിലേയ്ക്കും കൂടി കൊണ്ട് പോകുന്ന സ്വർണത്തിന്റെ കണക്ക് കൂടി പുറത്ത് വീടണം
@habeeb9592
@habeeb9592 3 сағат бұрын
ശശിയും അജിത്തും ഈ പാർട്ടിയുടെ കാൽ വാരും
@rajinamohamed1192
@rajinamohamed1192 2 сағат бұрын
ഭയപ്പെടുത്തുന്ന വിശകലനങ്ങൾ
@Emmyhameed
@Emmyhameed 3 сағат бұрын
എല്ലാം കളഞ്ഞു കുളിച്ചെല്ലോ വിജയണ്ണാ... ഇനി എന്ത് ചെയ്യും മല്ലയ്യാ..
@ashrafahamedkallai8537
@ashrafahamedkallai8537 2 сағат бұрын
വിജയാമ്പ്രാ കാവി ദരിക്കുമോ?
@kabeermohammad7985
@kabeermohammad7985 2 сағат бұрын
ഇദ് തന്നെ anvar പറഞദ്
@Cherry-jq5ev
@Cherry-jq5ev 2 сағат бұрын
സഘാവ് വിജയൻ🤣🤣🤣
@shamsudheenpoovathingal3391
@shamsudheenpoovathingal3391 2 сағат бұрын
സംഘവ് വിജയൻ
@shakirhussain1239
@shakirhussain1239 23 минут бұрын
ഷാജി പറഞ്ഞപോലെ... മുഖ്യമന്ത്രിയുടെ ഓഫീസ്.. മുഖ്യമന്ത്രിയുടെ ഓഫീസ്.. എന്നല്ല... മുഖ്യമന്ത്രിയാണ് പ്രതി 😄
@Sharafudeen-y5s
@Sharafudeen-y5s 2 сағат бұрын
നിഷാദ് കറക്റ്റ് ആയി പറഞ്ഞു. അഭിനന്ദനങ്ങൾ 👍
@SadhDammam
@SadhDammam 27 минут бұрын
അജിമ്സ് വളരെ യുക്തിസഹമായി അവതരിപ്പിച്ചു.. പക്ഷെ വിജയന്റെ പരാജയത്തിന്റെ തുടകമാണ് ഇതൊക്കെ... അഹങ്കാരികളെ ജീവിച്ചിരിക്കുമ്പോൾ തന്നെ പരിണതി അനുഭവിപ്പിക്കും.. Theercha
@sharafudeenpanikkaveettil8148
@sharafudeenpanikkaveettil8148 Сағат бұрын
അജിംസ് സംസാരിക്കുമ്പോൾ അതിന്റയിടയിൽ കയറി കമന്റ് നടത്തരുത് .... അജിംസിന്റ ഫ്ളോ നഷ്ടപ്പെടുത്തരുത്....
@thunderworldwonderamazing.4989
@thunderworldwonderamazing.4989 2 сағат бұрын
നിഷാദ് ഇന്നലെ അരുൺകുമാറിനോട് sorry പറഞ്ഞതെന്തിനാണ്? അതിൻ്റെ ആവശ്യമില്ലായിരുന്നു😮😮😮
@juvinjuvin70
@juvinjuvin70 Сағат бұрын
KZbinr youtuber എന്നല്ലാതെ shajan skaria.... Marunadan എന്നൊന്നും പറയാൻ ധൈര്യം ഇല്ലേ 🤔
@jeanneannecanoy6322
@jeanneannecanoy6322 2 сағат бұрын
Prathipaksham pora, oru prakshobham polum illa
@mohamedmusliyarakath822
@mohamedmusliyarakath822 Сағат бұрын
ബിജെപി രണ്ട് മുന്നണി നേതാക്കളെയും വിലക്കെടുത്തു
@yahiyahussain9469
@yahiyahussain9469 25 минут бұрын
നിഷ്കളങ്കരെ,CPMനും, പിണറായിനുണയനും നാക്കില്ലാതെപോയ 3ആഴ്ചകൾക്കു ശേഷം സെപ്റ്റംബർ 21നു ഭൂലോക നുണയന്റെ ആ പത്രസമ്മേളനം തയ്യാറാക്കിയതും കെയ്സൻഎന്ന ഏജൻസി തന്നെയല്ലെന്നു നിങ്ങളും, നമ്മളും വിശ്വസിക്കുന്നുവോ.
@AbdulRazak-gi6et
@AbdulRazak-gi6et 2 сағат бұрын
ശശിയുടെ കാര്യത്തിൽ പാർട്ടി മുഖ്യമന്തി പറഞ്ഞത് ആവർത്തിക്കുക മാത്രമാണ് ചെയ്യാൻ കഴിയുക അതും ഒരു നിലപാടാണ്.
@nishadn1448
@nishadn1448 Сағат бұрын
അൻവർ പറഞ്ഞത് എല്ലാം ശേരിയാണ് അല്ലാതെ വെറുതെ പറയുന്നതല്ല ഇതുപോലെ എല്ലാം പുറത്തു വരും ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൽ ഇനിയും ഉണ്ട് എല്ലാരും പുകച്ചു പുറത്തു ചാടിയ്ക്കണം
@musthafahassan3907
@musthafahassan3907 3 сағат бұрын
സുപ്രീം കോടതി നിയമത്തിൽ മതം ചേർത്ത സ്ഥാപനമാണ് അവരാണ് ഇങ്ങനെ ചോദിക്കുന്നത്
@ajuthomas3176
@ajuthomas3176 3 сағат бұрын
Should not a case be filed
@rajinadbava4499
@rajinadbava4499 3 сағат бұрын
എന്തൊക്കെയാണ് നടക്കുന്നത്
@lakshmisoman9431
@lakshmisoman9431 4 минут бұрын
*മത ന്യൂനപക്ഷ പേരിൽ സ്വയം ക്വട്ടേഷനെടുത്ത ജമാഅത്തെ ഇസ്ലാമി* ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വരികയും കേരളത്തിൽ ഇടത് മുന്നണിയും മുന്നണിയെ നയിക്കുന്ന സി.പി.ഐ.എമ്മും വലിയ പരാജയമേറ്റ് വാങ്ങുകയും ചെയ്തപ്പോൾ രാഷ്ട്രീയ - ജാതി - മത - ലിംഗ ഭേദമന്യേ പലരും അഭിപ്രായപ്പെട്ടതോ കുറ്റപ്പെടുത്തിയതോ ആയ കാര്യമായിരുന്നു സി.പി.ഐ.എമ്മിന്റെ 'ന്യൂനപക്ഷ പ്രീണനം, അഥവാ മുസ്ലീം പ്രീണനമാണ്' ഈ വലിയ തോൽവിക്ക് കാരണമായതെന്ന്. സംഘപരിവാർ കാലങ്ങളായി കമ്യൂണിസ്റ്റ് പാർടിക്ക് ലാബൽ ചെയ്ത ചാപ്പയാണ് ഈ ന്യൂനപക്ഷ പ്രീണനം എന്നത്. കമ്മി - ജിഹാദികൾ എന്ന് അവർ ഒരു വാക്ക് തന്നെ കോയിൻ ചെയ്തിട്ടുണ്ട്. സി.പി.ഐ.(എം) ഏത് കാലത്തും ന്യൂനപക്ഷങ്ങളോട്, അത് മത ന്യൂനപക്ഷമാവട്ടെ, സമുദായ ന്യൂനപക്ഷമാവട്ടെ, ലൈംഗീക ന്യൂനപക്ഷമാവട്ടെ, ആരും ആവട്ടെ, അവരോട് രാഷ്ട്രീയമായി ഐക്യപ്പെട്ടിട്ടുണ്ട്. ഇനിയും അത് തുടരും. കാരണം അത് ആ പാർടിയുടെ രാഷ്ട്രീയ ആശയത്തിന്റെ ഭാഗമാണ്. സംഘപരിവാർ ഫാഷിസ്റ്റ് ഭരണം അതിന്റെ ഏറ്റവും ഋണാത്മകമായ നിലയിൽ രാജ്യത്തെ സാധാരണ ജനങ്ങളെ, വിശേഷിച്ചും മത ന്യൂനപക്ഷങ്ങളുടെ ജീവിതം ദുസ്സഹമാക്കുമ്പോൾ ആ സംഘപരിവാർ ആശയത്തോടും രാഷ്ട്രീയത്തോടും നേരിട്ട് യുദ്ധം പ്രഖ്യാപിച്ചു കൊണ്ട് എതിർത്ത് നിന്ന ഒരു സംസ്ഥാന സർക്കാരാണ് കേരളത്തിലെ പിണറായി വിജയൻ നേതൃത്വം നൽകിയ ഇടത് സർക്കാരുകൾ. കേരള സർക്കാരിനെ പിരിച്ചു വിട്ട് രാഷ്‌ട്രപതി ഭരണമേർപ്പെടുത്തണമെന്ന് പല സമയത്തായി സംഘികൾ ക്യാമ്പയിൻ ചെയ്തതിൽ പ്രധാനം സർക്കാരിന്റേയും സർക്കാരിനെ നയിക്കുന്ന പാർടിയുടേയും ഈ പൊളിറ്റിക്കൽ പൊസിഷൻ കൂടിയാണ്. അതിനാൽ തന്നെ മത ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ച് മുസ്ലീം മത ന്യൂനപക്ഷങ്ങൾ ഏറ്റവും കൂടുതൽ രാഷ്ട്രീയ പരമായി ഇടതുപക്ഷത്തോടും കമ്യൂണിസ്റ്റ് പാർടിയോടും അടുത്ത കാലമാണ് ഈ കഴിഞ്ഞ വർഷങ്ങൾ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുകയും സർക്കാർ മുൻകൈ എടുത്ത് തന്നെ രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിൽ, ഒരേ സമയം നിയമ പോരാട്ടവും അതേ സമയം ജനകീയ പ്രതിരോധവും നടത്തി. സി.പി.ഐ.എമ്മും - ഡി.വൈ.എഫ്.ഐയും - എസ്‌.എഫ്.ഐയുമൊക്കെ പൗരത്വ നിയമത്തിനെതിരെ തെരുവുകൾ പ്രക്ഷുബ്ദമാക്കി.
@thajudeenm9023
@thajudeenm9023 2 сағат бұрын
അജിംസ് ഐഡിയ പറഞ്ഞു സഹായിച്ചു ചോദ്യം എഴുതി ചോദിച്ചു മറുപടി തെറ്റായി കേട്ട് നാളെ ഈ ഞായീകരണം വന്നാൽ അൽഭുദമില്ല 😅
@Yoosufkochi
@Yoosufkochi 2 сағат бұрын
കമ്മ്യുണിസ്റ്റ് വിഷയങ്ങളിൽ നിഷാദിനെ പങ്കെടുപ്പിക്കരുത് അദ്ദേഹത്തിൻ്റെ ചില സമയങ്ങളിൽ അടിമയുടെ അവസ്ഥയിലേക്ക് പോകുന്നൂ
@AbdulRazak-gi6et
@AbdulRazak-gi6et 2 сағат бұрын
അദ്ദേഹത്തെ കുറ്റം പറയരുത് പ്രായം സ്മൃതിവൈഭവ വിതാനം താഴ്ന്ന് പോയതോ
@shaansisan1165
@shaansisan1165 2 сағат бұрын
പിണറായി ഇല്ലുമിനാറ്റി ആണോ 😁ഇന്നലെ അഡ്വക്കേറ്റ് അരുൺ പറഞ്ഞത് മുഖ്യ മന്ത്രി യുടെ മുഴുവൻ തെളിവും ഉണ്ടെന്ന്. വിളിക്ക് അയാളെ
@vasim544
@vasim544 Сағат бұрын
പൊളിറ്റിക്കൽ ശശി
@saidalaviak874
@saidalaviak874 Сағат бұрын
പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയോ അതോ RSS ന്റെ വക്താവോ?
@fouznv1762
@fouznv1762 2 сағат бұрын
ഇന്നലെ ചാനൽ ചർച്ച ക്ക് വന്ന അരുൺ കുമാറിനെ വിളിച്ചു 4 എണ്ണം കൊടുക്കണേ റാവുത്തറെ
@manushi5345
@manushi5345 2 сағат бұрын
അൻവർ 👌🏻👌🏻👌🏻
@jasil509
@jasil509 Сағат бұрын
അജിംസ്🎉🎉🎉🎉
@nsarbacker
@nsarbacker 29 минут бұрын
PR വർക്ക്‌ ഇല്ലാതെ ഇയാൾക് മുള്ളാൻ പോലും പറ്റില്ല
@Hyzinzaf4u
@Hyzinzaf4u 3 сағат бұрын
Pv❤❤❤❤🎉🎉🎉🎉🎉
@A4shorts8
@A4shorts8 3 сағат бұрын
👌🏿👌🏿👌🏿
@Yoosufkochi
@Yoosufkochi 2 сағат бұрын
28:53 ശശി മാത്രം വിജാരിച്ചാൽ ഇതൊക്കെ നടക്കുമോ നിഷാദേ ഇതൊക്കെ പിണറായി വിജയൻ പറയുന്നു ശശി ചെയ്യുന്നു എന്നേ ഉള്ളൂ അത് ആദ്യം മനസ്സിലാക്കാൻ ശ്രമിക്കണം
@sole8280
@sole8280 43 минут бұрын
സംഖാവ് എന്ന് അക്ഷരം തെറ്റാതെ വിളിക്കാവുന്ന മുഖ്യന് 😂
@Hyzinzaf4u
@Hyzinzaf4u 3 сағат бұрын
Pv❤❤
@Yoosufkochi
@Yoosufkochi Сағат бұрын
35:53 ഇതാണ് പോയിന്റ് അജിംസ് കറക്റ്റ് ആയി പറഞ്ഞു പിണറായി വിജയൻ പറയുന്നു ശശി ചെയ്യുന്നൂ
@MuhammedAli-jk9nu
@MuhammedAli-jk9nu Сағат бұрын
നിങ്ങൾ എന്ദിന കരയുന്നത് അവര്ക് പ്രശ്നം ഒന്നും ഇല്ല
@Muhammedkunhi-eq4xk
@Muhammedkunhi-eq4xk 2 сағат бұрын
സുരേന്ദ്രനെ മുഖ്യമന്ത്രി ആക്കുക പിണറായി അഭ്യദിരം ആദാണ് നല്ലദ് സുരേന്ദ്രൻ എലെക്ഷൻ പറഞ്ഞദ്. 3 സീറ്റ്‌ കിട്ടിയാൽ ഞങ്ങൾ ഭരിക്കും എന്ന് ഇത്രയും പ്രദീക്ഷിചില്ല
@naservn3214
@naservn3214 Сағат бұрын
N ingiyan thalayil munditt kakkanpokunnadhu
@naseebnasi2617
@naseebnasi2617 2 сағат бұрын
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ
@baker2b100
@baker2b100 2 сағат бұрын
പി ശശി rss മെമ്പർ. പിണു സൈലന്റ് മെമ്പർ
@hafisalikm1
@hafisalikm1 3 сағат бұрын
Pv anwar✅✅✅
@qtmobiles7348
@qtmobiles7348 2 сағат бұрын
കുറച്ച് കാലങ്ങളായി CPM നെയും പിണറായി വിജയനേയും കുറ്റം പറഞ്ഞാൽ തെറി വിളിക്കുന്ന ട്ടീംസ് നെ കാണാറില്ല. ഒന്നുങ്കിൽ കാരണ ഭൂതം ഇരട്ട ചങ്കിൽ ഒന്നിൽ Rss നെ കൊണ്ട് നടക്കുകയാണെന്ന് ഇപ്പോ കമ്മി കൾക്ക് മനസ്സിലായി അല്ലെങ്കിൽ അവർക്ക് കുറ്റ ഭോതം വന്ന് നല്ല ബുദ്ധി ഉതിച്ചു അതും അല്ലെങ്കിൽ ഇതിന് വേണ്ടി നിയോഗിച്ച PR ഏജൻസിയുടെ കാലാവധി കഴിഞ്ഞ്.
@jitheshkr
@jitheshkr 2 сағат бұрын
😌ഇപ്പൊ യുദ്ധമൊന്നും ഇല്ലല്ലേ 😢
@ashizheritageofmalayalam3883
@ashizheritageofmalayalam3883 3 сағат бұрын
PV 🔥🔥🔥
@ajuthomas3176
@ajuthomas3176 3 сағат бұрын
Shame
@AnsarAnsar-d2l
@AnsarAnsar-d2l 3 сағат бұрын
Pv
@abdulla.p.kabdulla3432
@abdulla.p.kabdulla3432 3 сағат бұрын
അജിമ്സ് പറഞ്ഞതാണ് ശരി
@jasil509
@jasil509 Сағат бұрын
പി. ശശി🎉 (ബാലൻ തീവ്രത)
@naservn3214
@naservn3214 Сағат бұрын
Sinimayilek kollam
@skm394
@skm394 2 сағат бұрын
Pr ആരാ ശശി.. അല്ലെ 😂
@ameerahsan5300
@ameerahsan5300 2 сағат бұрын
Paranaari vijayan
@arshadaluvakkaran675
@arshadaluvakkaran675 Сағат бұрын
Loving from aluva
@travel_sports3874
@travel_sports3874 2 сағат бұрын
Ajims Adi poli man
@ajuthomas3176
@ajuthomas3176 3 сағат бұрын
Comrades can change party' flag.
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН