ഉപ്പ് എന്ന് കേൾക്കുമ്പോൾ നമ്മൾ നിസ്സാരമായി കാണും എന്നാൽ എത്ര പേരുടെ അദ്വാനമാണ് പാവങ്ങൾ ആദ്യമായിട്ടാണ് ഇത് കാണുന്നത് റിപ്പോട്ടർമാർക് പ്രത്യേക നന്ദി. ഉപ്പ് ഉണ്ടാക്കുന്നവർക്കും നന്ദി.ഇത് പോലെയുള്ള പരിപാടികൾ ഇനിയും പ്രതീക്ഷിക്കുന്ന'.
@oaklandsportsarena67533 жыл бұрын
തിരഞ്ഞെടുപ്പ് വാർത്തയേക്കാൾ ഇതൊക്കെ തന്നെയാണ് നല്ലത്...
@ameen39703 жыл бұрын
റിപ്പോർട്ടർമാർ ചവിട്ടിയ ഉപ്പ് വീട്ടിലെ കറിയിൽ എന്നെത്തും എന്ന ദുഃഖത്തോടെ ..........
@FOODANDYOU3 жыл бұрын
🤣🤣🤣
@alfinashabeer51273 жыл бұрын
😄
@jaiiovlogs69353 жыл бұрын
Athiniyum. Process nadathu.
@simplefoodbyrafna65583 жыл бұрын
😂
@pp84pp20003 жыл бұрын
😂
@abdullaabdulkareem3 жыл бұрын
വലിയ വിവരം... നല്ല കൗതുകം... അറിഞ്ഞിരിക്കേണ്ട നമ്മുടെ ഉപ്പ് വിശേഷങ്ങൾ.... നന്നായി ട്ടുണ്ട് നന്ദി മീഡിയ വൺ..👍
ആരും കുറ്റം പറയണ്ട... മൈക്ക് കണ്ടാൽ തലകറങ്ങുന്നവർ ആണ് സോഷ്യൽ മീഡിയയിൽ ഇരുന്നു കുറ്റം വിളബുന്നത്...
@sourabmkalliyan37433 жыл бұрын
💯
@rafivkd55453 жыл бұрын
റിപ്പോർട്ടറെ കുറ്റം പറയല്ലേ മൂപ്പര് വേറെ വഴിക്ക് പോയപ്പോൾ എടുത്തതല്ലേ 😆
@anasmk78093 жыл бұрын
😄😄
@sidikhkwt35723 жыл бұрын
എന്നാലും ഈ കാഴ്ച മലയാളികളെ കാണിക്കണ്ടായിരുന്നു ഇനി എന്ത് കഴിക്കുമ്പോഴും കുടിക്കുമ്പോഴും ഇത് മനസ്സിലേക്ക് കഴറി വരും 😄😄😄
@aiswaryaachu2463 жыл бұрын
😀😂😂
@praveenmadhav63603 жыл бұрын
Yes that is curact 🙏
@praseethasubhash1683 жыл бұрын
ജീവിതത്തിൽ ആദ്യമായി കണ്ട കാഴ്ച 😘😘😘
@lovemykeralam87223 жыл бұрын
ഇത് വലിയ അതിശയമല്ല
@lovemykeralam87223 жыл бұрын
തമിഴ്നാട്ടിൽ പോയാൽ മിക്ക സ്ഥലത്തും ഇതുണ്ട് ബായ് തമിഴ്‌നാട്ടിൽ പോകാത്ത മലയാളികൾ കാണില്ല ഇതിൽ കൌതുകം ഇല്ല
@anaha2003 жыл бұрын
@@lovemykeralam8722 കാണാത്തവർ കാണുമ്പോൾ ഇതൊരു കൗതുകം തന്നെയല്ലേ🙂
@mastergrogu26773 жыл бұрын
@@lovemykeralam8722 ഏതാ ഈ പൊട്ടൻ
@noorudheennooru90193 жыл бұрын
ഉപ്പുപ്പാടം നേരിട്ട് കണ്ടവർ ഉണ്ടോ ഇവിടെ 😄😄😄
@praveenmadhav63603 жыл бұрын
Yes ഞാൻ തൂത്തു കുടിയിൽ പോയിട്ടുണ്ട്
@Saabib3 жыл бұрын
Ysss.
@anilaanila44403 жыл бұрын
Yes
@rinsirinsi29123 жыл бұрын
Yes
@muhammadhaneefa97973 жыл бұрын
Yes 👍👍
@ziyanamansoor74843 жыл бұрын
മറ്റുള്ളവരുടെ വിയർപ്പിലാണ് നമ്മുടെ ഉപ്പ്. അതും നല്ലോണം അദോനിക്കണം പാവം മനുഷ്യർ..എത്രപേർഇങ്ങനെജിവിക്കുന്നു..🙏🙏
@sufairasaidh14173 жыл бұрын
❤️
@praveenmadhav63603 жыл бұрын
🙏🌹🌹🌹
@റൂഹിനെതേടിയവൻ3 жыл бұрын
ഇർഷാദ് പടന്ന റിപ്പോർട്ടർ ഒന്നുടെ ഉഷാർ ആവനുണ്ട് 👍 എന്തായാലും ഉപ്പ് ഉണ്ടാക്കുന്നത് കാണാൻ പറ്റി 😋
@shafeeque8183 жыл бұрын
ആലോചിക്കുമ്പോൾ ഉപ്പ് ഒരു അത്ഭുതം ആണല്ലേ
@smithas24683 жыл бұрын
thank you for your information dear reporter...🙏... now I came to know how much hard work and effort people are putting behind a pinch of salt... unfortunately salt doesn't have that much economy...
@govindankandam81553 жыл бұрын
This is the first time in my life seeing uppalam directly.Thank you sir .I like this kind of reporters touching the hearts of common man.
@ummermkm3 жыл бұрын
വളരെ നല്ല കാഴ്ച.അഭിനന്ദനങ്ങൾ
@jayinkcherian40043 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് അവിടെ ജോലി ചെയ്യുന്നത് ആണ് ബുദ്ധിമുട്ട് മുടിഞ്ഞ ചൂടും കണ്ണിന് കുഴപ്പം വരും എന്നാണ് പറയുന്നതും
@thasleemmk26973 жыл бұрын
ഇർഷാദ് പടന്ന പ്രഗത്ഭനായ മാധ്യമ പ്രവർത്തകനാണ്. വളരെ ചെറു പ്രായത്തിൽ തന്നെ മാധ്യമം ദിനപത്രം, ജീവൻ ടിവി, മീഡിയാവണ് തുടങ്ങിയവയിൽ ശ്രദ്ധേയനാണ്. അതുകൊണ്ടാണ് ഈ രംഗം വിട്ടിട്ടും ,ഇലക്ഷൻ സമയത്ത് കേരളത്തിന് പുറത്തുള്ള മിക്ക സംസ്ഥാനങ്ങളിലേക്കും അയക്കാൻ ഇർശാദിനെ മീഡിയാവണ് തേടിപ്പിടിച്ചു കൊണ്ടുവരുന്നത്.എന്തോ ഭീമമായ പിഴവ് വന്നത് പോലെയാണ് ചിലരുടെ കമന്റ്സ്
@santhoshc29273 жыл бұрын
Athesir
@silentvoice99823 жыл бұрын
Crct💯
@leelap16793 жыл бұрын
ഇത്തരം കാഴ്ചകളാണ് നല്ലത് ,.നന്ദി
@cybozom12623 жыл бұрын
ഇനിയും ഇങ്ങനെയുള്ള കൗതുകം ഇനിയും കാണിക്കണം
@themachinelover85853 жыл бұрын
Mr. റിപ്പോർട്ടർ , ചേട്ടന് ഇതിനെ പറ്റി വല്യേ ധാരണ ഇല്യല്ലേ 😂😂 .... But still I love you guys for the valuable report .
@MyJerrythomas Жыл бұрын
ഇങ്ങിനെയുള്ള കാഴ്ചകളാണ് കാണേണ്ടത്. ഇലക്ഷന് നിൽക്കുന്നവനെ ആർക്കു വേണം.. Super
@avarnagurulal44353 жыл бұрын
ഇന്നെലെ കൂടെ ഏട്ടൻ എന്നെ വഴക്ക് പറഞ്ഞു കറിക്ക് ഉപ്പ് കുടി എന്ന് പറഞ്ഞു ഏട്ടന് അറിയില്ലല്ലോ കുറെ പേരുടെ കഷ്ടപ്പാട് ആണ് ഇത് എന്ന് 😜😜😜
@mastergrogu26773 жыл бұрын
ആ സങ്കടത്തിൽ നീ ഒരു പാക്ക് ഉപ്പ് വാരി തിന്നു ok അങ്ങനെ കാര്യങ്ങൾ വ്യക്തമാക്കി പറയു
@sandeepsandhu45433 жыл бұрын
കുറെ പേരുടെ കഷ്ടപ്പാടാണ് എന്ന് കരുതി ഉപ്പ് വാങ്ങി തിന്നാൻ പറ്റുല്ലല്ലോ bro
@praveenmadhav63603 жыл бұрын
കുറെ പേരെന്നുപറയരുത് നിങ്ങൾ അല്ലെ ഉപ്പ് കോരിയട്ടെ 🤣😄😅😜
Jeevithathil aadhyamayit uppu undakkunnath kanda njan, Very thanks inganoru karyam namuk koodi kanich thannathinu👍👍 Apol oru dbt, mazha vannal enth cheyyum🙂 Avarude ee kashtapadinu oru packetinu 20 rs koduthal mathiyo, pavangal pori veyilath ethra nal kashtapettanu avar ath undakki edukkunnath, oru paadum kashtapadum illathe marathinnu paricheduth kond vaykunna pachakarikalkum, pazhangalkum thee pidicha pole vila kodukkunnu, Enth kashtalle
@justinjohnsonb4u3 жыл бұрын
റിപ്പോർട്ടർ ഇതിനെക്കുറിച്ച് വലിയൊരു അറിവില്ല എന്നു തോന്നുന്നു
@zakirashi37623 жыл бұрын
ഇല്ല നിങ്ങൾക്കറിയുമെന്ന് അറിയില്ലായിരുന്നു
@vinayakcr71853 жыл бұрын
.. മൂനാംപക്കം.. സിനിമയിൽ കണ്ടവരുണ്ടോ..💭 ഉപ്പുപ്പാടം...💭..
@theepattikolli3 жыл бұрын
നമ്മുടെ നാട്ടിലെ ഗവണ്മെന്റ് കൾക്ക് വേണമെങ്കിൽ എവ എല്ലാം ഇ നാട്ടിൽ ഉണ്ടാക്കി എടുക്കാം.എന്നാൽ അവർക്ക് അധികാരം ത്തിൽ എത്തി ഭാര്യക്കും പിള്ളാർക്കും സ്വന്തം സ്ഖകൾക്കും വേണ്ടി മാത്രം ആണ്....
ഉപ്പ് ചെളിയുടെ അംശം ഉണ്ടായാലും അപ്പടി ഉപയോഗിക്കുന്നതാണ് നല്ലത്. ഇങ്ങനെയുള്ള കാഴ്ചകൾ മാമാ മാധ്യമങ്ങളെ ആത്മാർത്ഥതയുടെ വഴിക്ക് തിരിച്ചു വിടട്ടെ.
@moideenkutty91073 жыл бұрын
അഭിനന്ദനങ്ങൾ
@Rajan-sd5oe3 жыл бұрын
"കണ്ണീരുപ്പ് "വിളയിക്കുന്ന പാവം തൊഴിലാളി. ദീർഘകാലം ഉപ്പുമായുള്ള സമ്പർക്കം അവരുടെ പാദങ്ങളിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാവും എന്നാണ് മനസ്സിലാക്കുന്നത്.
@Heavensoultruepath3 жыл бұрын
Ys true
@sabesalma81113 жыл бұрын
പറഞ്ഞു കേട്ട അറിവ് മാത്രം.. ഇപ്പൊൾ കണ്ടൂ 👍👍
@chandrankkb54763 жыл бұрын
ഉപ്പ് തിന്നവൻ വെള്ളം കുടിക്കും എന്ന് രാഷ്ട്രീയക്കാർ ഇടക്കിടെ പറയാൻ തുടങ്ങിയപ്പോൾ തന്നെ എനിക്കറിയാം ഇത്രയധികം ഉപ്പിന്റെ ഉറവിടം നിങ്ങൾ തേടുമെന്ന് 🙄
@powerguncomments42993 жыл бұрын
കണ്ടപ്പോൾ ഒരു സന്തോഷം ആ ചേട്ടന്റെ കാൽ കഴുകിയ ഉപ്പാണെല്ലോ ഇത്രയും കാലം കഴിച്ചത് സന്തോഷം വെറുതെയെല്ല ഇത്രയും ഉപ്പ്
@keralababu38593 жыл бұрын
ഉപ്പാണ് എൽ ഡി ഫ് 💚💚💚💚💚💚💪💪💪💪
@alimon89443 жыл бұрын
റിപ്പോർട്ടർ പോര എന്ന് അഭിപ്രായം ഉള്ളവർ??
@salmasvlog91563 жыл бұрын
ഇത് ഇനിയും ക്ലിയർ ചെയ്യുന്ന ത് കണ്ടു വലിയ ഒരു ഫാക്ടറി കണ്ടു
@shafiv59073 жыл бұрын
വെള്ളം ഉപ്പാകാൻ എത്ര ദിവസമെടുക്കുമെന്നൊക്കെ അടുത്തറിപ്പോർട്ടിൽ പറയുക
@harif.kuniylharif.kuniyl34173 жыл бұрын
1.ru.varsham.teregelela.tamel
@basimaslamparedath3 жыл бұрын
അവന്മാർക്കൊരു റബ്ബർ ബൂട്ട് കാലിലിട്ടൂടെ
@marymathachurchsakinaka3 жыл бұрын
മലയാളികൾക്ക് തമിഴ് സ്വാഭാവികമായി മനസ്സിലാകും എന്ന് പറഞ്ഞതിന്റെ അർത്ഥം മനസ്സിലായില്ല.
@_sha_hana_32523 жыл бұрын
Kanankothichath tks
@theepattikolli3 жыл бұрын
തമിഴ് നാട്ടിൽ,ഉണ്ടാക്കുന്ന ഇതു പോലുള്ള കരുവാട്,ഉണക്കമീൻ,ഉപ്പ്,പുളി,എണ്ണയിൽ വറുക്കുന്നത്,മിട്ടായികൾ,പാൽ ,അങ്ങനെ പ്രതേകിച്ചു തീറ്റസാധനങ്ങൾ,മിക്കതും വളരെ വൃത്തികെട്ട ഹീനമായ സാഹചര്യത്തിൽ ഉണ്ടാക്കപെടുന്നു.⚠️ പഴം പച്ചക്കറികൾ pepticides,വിഷം കലക്കി മുക്കി സ്നേഹപൂർവ്വം കേരളത്തിലേക്ക് ലോറിൽ കയറ്റി വിടുന്നു 😁😁😁
@THE-gl6wj3 жыл бұрын
അടുത്തത് പഞ്ചാര 🤣
@sumaiyya.n24813 жыл бұрын
ചെന്നൈയിൽ നിന്ന് പോണ്ടി പോകുന്ന വഴിക്ക് ഉപ്പ് പാടം ഇല്ല. ഇത് കാരയ്ക്കൽ, നഗുർ... അവിടൊക്കെയാ ഉള്ളത്.
@nijamudeenm66643 жыл бұрын
ഉണ്ട് തിരുപോരൂർ മഹാബലിപ്പുറം ഇടക്ക് കാണാം
@sumaiyya.n24813 жыл бұрын
@@nijamudeenm6664 ഈസ്റ്റ് കോസ്റ്റ് റോഡിൽ ഉണ്ടോ
@febisworld38673 жыл бұрын
ഞാൻ നേരിൽ കണ്ടിട്ടുണ്ട് 😊
@mathewkuttyb10153 жыл бұрын
തമിഴ് അറിയാത്തവനെ ആണോ തമിഴ്നാട്ടിലേക്ക് അയക്കുന്നെ കഷ്ട്ടം
@njhanorurajakumaaran6134 Жыл бұрын
കടലിലെ വെള്ളം ബണ്ട് കെട്ടി സൂക്ഷിച്ചാൽ ഉപ്പായി മാറുമോ??? അതിൽ ഒന്നും ചേർക്കേണ്ടേ 🙄
@najmathpb37483 жыл бұрын
ഉപ്പ് കൂട്ടി വച്ചിരിക്കുന്ന സ്ഥലത്ത് കൂടെയാണ് ആ റിപ്പോർട്ടർ ഷൂസ് ഇട്ടിട്ട് നടക്കുന്നത് 😖😖😖
@assainmasterpunathil83403 жыл бұрын
നമ്മൾ വാങ്ങുന്നത് അധികവും ഇങ്ങനെയൊക്കെയാണ്. വൃത്തി കൂടിയാൽ ജീവിതം അസാധ്യം
@rehamanmgd89463 жыл бұрын
നിങ്ങൾ ഹോട്ടൽ, ബേക്കറി, എന്നിവ ഒരിക്കലെങ്കിലും സന്ദർശിക്കണം...😁
@salmasvlog91563 жыл бұрын
ഞാനും കണ്ട് നാഗർകോവിൽ പോകുന്ബ്ബോ
@bujuvlogs80213 жыл бұрын
Artimia എന്ന ലൈവ് ഫിഷ് ഫുഡ് ഇതിൽ അവർ ഉണ്ടാകുന്നുണ്ട്, റിപ്പോർട്ടറെ ഒന്ന് ചോദിച്ചുടായിരുന്നില്ലേ
@praveenmadhav63603 жыл бұрын
വിചാരിച്ച പോലെ അല്ല ഭയങ്കര ബുദ്ധി യാണല്ലോ 🤣🤣🤣😜
@bilaljohn68933 жыл бұрын
അവിടെ ചെന്നിട്ട് ഇതെന്താണെന്ന് അവരോട് ചോദിച്ച റിപ്പോര്‍ട്ടറെ നീ ഏത് അവയവം കൊണ്ടാണ് ഇതൊക്കെ കാണുന്നതും കേക്കുന്നതും ...
@varughesemg75473 жыл бұрын
കുറച്ചു ദിവസം കഴിയട്ടെ ,ആളു പുലിയാകും all the best.
@shahidrizzu8543 жыл бұрын
എന്റെ നാട് ഉപ്പള്ള ഉപ്പിന്റെ പള്ളം (പള്ളം =പാടം ) പക്ഷെ ഇവിടെ എനിക്കും kandilla
@noushadtv31583 жыл бұрын
താങ്കൾക്ക് തമിഴ് അത്ര പിടികിട്ടിയില്ലെന്ന് തോന്നുന്നു..🤔😉
@fathimaillyasmuhamed8413 жыл бұрын
Njangalum poyitund kanan
@bappuabdulla35442 жыл бұрын
പണ്ടു ഉപ്പുപാടത്തെക്കുറിച്ച് ഞാൻ കേട്ട കഥ ഇവിടെ കുറിക്കുന്നു ' നോക്കെത്താ ദൂരം പരന്ന് കിടക്കുന്ന ഉപ്പ് പാടത്ത് ഒന്നിനും രണ്ടിനുമുള്ള സൗകര്യം ഉണ്ടാവില്ല. തൊഴിലാളികൾ പാടത്ത് തന്നെ കാര്യം സാധിക്കാറാണ് പതിവ് എന്നതാണ് ആ കഥ
@warning1more833 Жыл бұрын
പടച്ചോനെ ഞാനും ചിന്തിച്ചു
@rockeyfebinaa3903 жыл бұрын
Oh enth vaakyanam aanu chechi.. Super reporter chetta.... Ith etha channel... Super 6 months avark work und Ath kazhije 6 months work illa Reporter parayunnath verea reethyil Office il irunu aa chechi verea entho parayunnu
@Multi250919913 жыл бұрын
Good report, but improve the presentation.
@ramlaramla1263 жыл бұрын
Nelppaadam evide
@ashrafkudallur32293 жыл бұрын
Great 👏
@rasakrasak68903 жыл бұрын
1:28 😂😂😂😂
@pvsmonymony88233 жыл бұрын
Very nice and very good
@georgechacko72203 жыл бұрын
Reporter shoes remove ചെയ്യണമായിരുന്നു
@jahfar94323 жыл бұрын
Unakka meen undaakunnadhu onnu kaanikamo
@husainars86823 жыл бұрын
അധ്വാനിക്കുന്ന ജനത !
@bhagyarajpg27403 жыл бұрын
Vlog thudangiyo😂
@farzanashahan55553 жыл бұрын
5:43 reporter sister, Eni uppinum koodi rate kootaruth eganethe karyagal paranju ...
@nizamudheennizam57463 жыл бұрын
Uppil germsin survive cheyyan pattilaa .pinne ith vera valla processum cheyyerikum packet akunnatin mumb
@kkka92143 жыл бұрын
👌
@Sami-Mk3 жыл бұрын
Supperr
@duldulmedia98693 жыл бұрын
ഇതൊക്കെ റിപ്പോർട്ട് ചെയ്യാൻ റഹീസ് റഷീദ് തന്നെ വേണം
@communist15133 жыл бұрын
ഇതിന് മാത്രം അല്ല..... എല്ലാ റിപ്പോർട്ടിലും റഹീസേ ഉള്ളു 😂😂😂
@ameenshafidvellalassery89993 жыл бұрын
😄
@muhammedv.a54143 жыл бұрын
എന്ത് തോൽവി അവതരണം ആണെടോ ഇത്
@mhdnishadnishad95873 жыл бұрын
ഉപ്പുപാടത്തിന്റെ വാർത്ത 6മിനുട്ട് 😬😬😬😬😬😬പ്രിയങ്ക ഗാന്ധിയുടെ പ്രോഗ്രാം 3 മിനുട്ട്,1 മിനുട്ട് 😬😏😬😏😬😏😏😬😏😬😏😬✌️😬✌️😬മോശം........
@anandanp.a.8756 Жыл бұрын
❤ തെരെഞ്ഞെടുത്ത വാർത്ത
@Junaid-n1k6 ай бұрын
ഞാൻ കണ്ടു 1997 ഏർവാടി യിൽ ഉപ്പ് പാടം
@seenamol1604 Жыл бұрын
🌹🌹🌹🌹🌲🌲🌲🌺🌺🌺
@tubecarft3 жыл бұрын
സൂപ്പർ 😎😷🤩🤩😘
@sidhiquemkv55113 жыл бұрын
Good
@shizashamjeer78023 жыл бұрын
E C R. ROAD MARKANAM
@aliashkarmkakku59383 жыл бұрын
Njan poyi kandutt und
@vinodar66053 жыл бұрын
Superb salt
@-m56543 жыл бұрын
😸✌️
@Tarif-br6fl3 жыл бұрын
shareef mirfa...Ethe pole ethra per ...nallathu varate...thanks...ripor..👍👍💐
@navamib16343 жыл бұрын
Reporter serikkim enthanu പറയുന്നത്. ആര്കെങ്കിലും മനസ്സിലായോ
@nanadanankoova55273 жыл бұрын
👍👍👍
@sinju16553 жыл бұрын
ട്രെയിനിൽ പോകാൻ നേരത്തു കണ്ടിട്ടുണ്ട്
@sharilm13 жыл бұрын
Reporter chetan ithine pathi oro idea illale kastam
@india-dq8rc3 жыл бұрын
ഇതെന്ത് ഭാഷ
@dhanishi91223 жыл бұрын
Ee reporterkku tamil ariyunnilla. Tamil ariyunnavar illey media oneil tamilnattilekk vidaan.
@naishanrayees41093 жыл бұрын
Podo veriuth neg adikalla
@dhanishi91223 жыл бұрын
@@naishanrayees4109 ok
@bujuvlogs80213 жыл бұрын
ഇവർ ഇതിൽ ഗപ്പി, ഫൈറ്റർ etc മീനുകൾക്ക് ലൈവ് ഫുണ്ട് ഉണ്ടാകുന്നുണ്ട്
@sreejadpk5716 Жыл бұрын
😮
@muneermunna11343 жыл бұрын
പാവങ്ങൾ😢😢
@itsmesaj3 жыл бұрын
Ith neritt kanda njn😎
@Boss-mr8sr3 жыл бұрын
Hi
@sudhishkumar-chennam3 жыл бұрын
marakkanam. anu place ECR roadinu kanam..
@josephpoulose64013 жыл бұрын
Uppu krishi...👍👍
@sindhugopinath84343 жыл бұрын
Super experience anu athu
@sachussworld14393 жыл бұрын
ഇനി ഉപ്പും കഴുകി ഉപയോഗിക്കേണ്ടി വരുമോ 🤔🤔🤔
@farhanfaiz20103 жыл бұрын
മനസ്സ് കഴുകിയാൽ മതി....എല്ലാതും വെള്ളമിട്ട കഴുകി കളയാൻ പറ്റില്ലല്ലോ
@vmvm8193 жыл бұрын
@@farhanfaiz2010 സൂപ്പർ മറുപടി.tanks
@vmvm8193 жыл бұрын
നീയൊക്കെ എത്ര കഴുകിയാലും കടലിലേ വെള്ളം തന്നെയാണല്ലോ ഉപ്പ് ആയിട്ടു കിട്ടുന്നത്
@pavam61503 жыл бұрын
👍
@jaisonevaluation26773 жыл бұрын
Language ariyatha reporter vittathil santhosham
@ajasashraf.t63913 жыл бұрын
Ellavarum 1:20 മുതൽ 1:30 വരെ കാണൂ baaba adikunnu🤣🤣🤣🤣🤣