ഗസ്സയില്‍ 100 പള്ളികള്‍ നിര്‍മ്മിക്കാന്‍ ഇന്തോനേഷ്യ | Gaza | Indonesia |

  Рет қаралды 25,892

MediaoneTV Live

MediaoneTV Live

Күн бұрын

ഒന്നര വര്‍ഷത്തിനിടെ ഗസ്സയില്‍ ആയിരത്തിലേറെ പള്ളികളാണ് ഇസ്രായേല്‍ അധിനിവേശ സേന തകര്‍ത്തത്. ആദ്യഘട്ടമായി താല്‍ക്കാലികാടിസ്ഥാനത്തിലുള്ള 10 പള്ളികളാണ് ഇന്തോനേഷ്യ നിര്‍മിക്കുന്നത്.
.
.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 117
@HUMAN2829
@HUMAN2829 8 күн бұрын
എന്തൊക്കെ തകർത്താലും പാലസ്തീനികളുടെ ധൈര്യവും ഈമാനും തകർക്കാൻ ലോകത്ത് ആർക്കും കഴിയില്ല❤
@HaseenaHA-p1l
@HaseenaHA-p1l 8 күн бұрын
മാഷാ അള്ളാ. ഈ റമദാൻ ഗസക്കാർക്ക് എല്ലാ സമാധാനത്തോടെ കൂടാൻ ഇട വരുത്തണേ റബ്ബേ 🤲
@abcdchchkk6651
@abcdchchkk6651 8 күн бұрын
മാഷാ അല്ലാഹ് 🥰🥰🥰അള്ളാഹു അർഹമായ ഫ്രതിഫലം നൽകട്ടെ ആമീൻ
@akbarm.a3100
@akbarm.a3100 8 күн бұрын
ആമീൻ
@abdullatheefkanjery9651
@abdullatheefkanjery9651 8 күн бұрын
ആമീൻ
@muneermuhammad6396
@muneermuhammad6396 8 күн бұрын
ആമീൻ ❤
@shafitrissur8379
@shafitrissur8379 8 күн бұрын
പള്ളികൾക്ക് പകരം വീടുകൾ പണിയട്ടെ
@abdullatheefkanjery9651
@abdullatheefkanjery9651 8 күн бұрын
@shafitrissur8379 അത് അവിടെ വേറെ നടക്കും
@FakrudheenM-d1g
@FakrudheenM-d1g 8 күн бұрын
ഹമാസ് വിജയിക്കും തീർച്ച
@Ytube33
@Ytube33 8 күн бұрын
ഉംഉടനെ തന്നെ..അടുത്ത മാസം ഫെബ്രുവരി 31 ന് 😂😂😂
@fathimamaheen3959
@fathimamaheen3959 8 күн бұрын
❤❤❤❤മാഷാ അളളാ ❤❤❤❤നല്ല സന്തോഷ വാര്‍ത്ത ❤❤❤
@ShahidShai-w7c
@ShahidShai-w7c 8 күн бұрын
Indonesia ❤️😊 Allahu he avarkk arhamaaya പ്രതിഫലം നൽകണേ ആമീൻ 😊
@MuhsunMuhsin
@MuhsunMuhsin 8 күн бұрын
നല്ല തീരുമാനം എല്ലാ രാഷ്ട്രങ്ങളും മുന്നോട്ട് വരണം മസ്ജിദും ആശുപത്രിയും സ്‌കൂളും കൃഷിയിടങ്ങളും ഫാമുകളും അത്യാവശ്യമായി നിർമിച്ചുകൊടുക്കണം
@timetothink8939
@timetothink8939 8 күн бұрын
Mashallah ❤❤🎉
@ShahidShai-w7c
@ShahidShai-w7c 8 күн бұрын
Indonesia ❤️😊 MashaAllah ❤😊
@Resilient786
@Resilient786 8 күн бұрын
ഇൻഡോനേഷ്യ 🤲🤲🤲❤❤❤
@sulfathsalim5574
@sulfathsalim5574 8 күн бұрын
മസ്ജുദിൽ അക്സ ♥️
@quraanhadees4874
@quraanhadees4874 8 күн бұрын
Islam never give up❤❤❤
@nilamburilesultan786
@nilamburilesultan786 8 күн бұрын
Alhamdulillah
@ashrafkoya2078
@ashrafkoya2078 8 күн бұрын
Indoneshya❤❤❤
@azeezbanam3035
@azeezbanam3035 8 күн бұрын
അൽഹംദുലില്ലാഹ് 👍
@kunchithangal7939
@kunchithangal7939 8 күн бұрын
അതെ മുസ്ലിംങ്ങൾക്ക് പള്ളി കഴിഞ്ട്ടെ വീട്ഒക്കെഉള്ളൂ, അതിനുആരും പൊങ്ങോല ആയി ഷുപൊളിസ് ട്ടീംവരണ്ട😊
@muhammadshakeer7604
@muhammadshakeer7604 8 күн бұрын
Inshallah allahuakbar barakallah mabrook
@subaidaummer4529
@subaidaummer4529 8 күн бұрын
Mashaallah
@abdusalamoravungal1564
@abdusalamoravungal1564 8 күн бұрын
പള്ളി പൊളിയൻ മാർക്ക് ദഹനക്കേട് സ്വാഭാവികം.
@kadeejazayana9488
@kadeejazayana9488 8 күн бұрын
Mashallah Alhamdulillah
@Saydhathunisa-w9x
@Saydhathunisa-w9x 8 күн бұрын
Masha allah
@Fun.withsiraj
@Fun.withsiraj 8 күн бұрын
Indonasia ❤❤❤
@mymemories8619
@mymemories8619 5 күн бұрын
Indonesia ❤
@nilamburilesultan786
@nilamburilesultan786 8 күн бұрын
Mashallah
@ashrafcheppu9937
@ashrafcheppu9937 8 күн бұрын
ക്രസ്ത്യൻ പള്ളി 15-എണ്ണം സിയോണിസ്റ്റ് കൾ തകർത്തല്ലോ എന്നാലും ഇസ്രായേൽ ജയിക്കണം കാസ
@rintoyohannan8042
@rintoyohannan8042 8 күн бұрын
അതേ.ഇസൃയാൽ വിജയിക്കണം. ഹമാസ് വിജയിച്ചാൽ കൃസ്തിയ പളളികള് തകർക്കു. ഇസൃയാൽ ലോകത്തിനെ സംരക്ഷിക്കും
@hsm3126
@hsm3126 8 күн бұрын
കൃ സംഗികൾക്ക് കൃസ്ത്യാനിയോട് കൂറുണ്ടെന്ന് ആര് പറഞ്ഞു വിശ്വസത്തിൻ്റെ പേരിൽ ഒരുമിച്ച് കൂടിയവല്ല അവർ വിശ്വാസിക്ക് വേണ്ടി സംസാരിക്കില്ല ദിന്നിപ്പിന് വേണ്ടി സംസാരിക്കും പരസ്പരം തല്ലിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കൂട്ടം. ഒരു വിഭാഗത്തിനോടുള്ള വെറുപ്പ് വളർത്തി പരസ്പരം കൂടിയവരാണ് ഇക്കൂട്ടർ .
@akbarm.a3100
@akbarm.a3100 8 күн бұрын
🤲🏻👍🏻❤️
@sufairakeedath6282
@sufairakeedath6282 8 күн бұрын
@saeedmuhamed5166
@saeedmuhamed5166 8 күн бұрын
لاحول ولاقوة الابالله
@tinto1512
@tinto1512 8 күн бұрын
അപ്പൊ എല്ലാ പ്രശ്നത്തിനും പരിഹാരം ആയി അവിടെ മനുഷ്യര് ഭക്ഷണവും വെള്ളവും ഇല്ലാതെ ടെന്റിൽ കിടന്നുറങ്ങുന്നു ലെ ദൈവം എനിക്ക് കിടക്കാനുള്ള സ്ഥലം ആദ്യം ഉണ്ടാക്കട്ടെ😂😂 വല്ലാത്തൊരു ദൈവം തന്നെ
@yasarpp9548
@yasarpp9548 8 күн бұрын
ചാരിറ്റി ചെയ്യാൻ നിങ്ങളെ ഉപദേശം മുസ്ലികൾക് ആവശ്യം ഇല്ല അത് ലോകത്ത് കൂടുതൽ ചെയുന്നത് മുസ്ലിംകൾ ആണ്
@muhammedsabeer4355
@muhammedsabeer4355 8 күн бұрын
ഭക്ഷണസാധനങ്ങൾ ഒക്കെ വന്നുകൊണ്ടിരിക്കുന്നുണ്ട് എല്ലാ സൗകര്യങ്ങളും അവർക്ക് കിട്ടിക്കോളും അതിന് നീ ബുദ്ധിമുട്ടേണ്ട ആവശ്യമില്ല
@nichu1476
@nichu1476 8 күн бұрын
First സൃഷ്ടാവ് പിന്നെ വഴിയെ വന്നോളും
@muhammedsabirkm1535
@muhammedsabirkm1535 8 күн бұрын
Ninakk ath masilavilla.
@muhammedsabirkm1535
@muhammedsabirkm1535 8 күн бұрын
Ninakk ath masilavilla.
@abdulhameed3295
@abdulhameed3295 8 күн бұрын
പള്ളക്കും പള്ളിക്കും ഒരുപോലെ കൊടുക്കും തകർക്കാൻ സയോണിസ്റ്റുകളും ഉണ്ടല്ലോ?
@sabirshaNilgiris0369
@sabirshaNilgiris0369 8 күн бұрын
🌹💙❤️❤️🫶
@binilbhaskar4625
@binilbhaskar4625 8 күн бұрын
പട്ടിണി കെടന്ന് ചത്താലും പ്രശ്നമില്ല 100 പള്ളി 💪😅
@rahmathmol2098
@rahmathmol2098 8 күн бұрын
Yes പള്ളി അതാണ് ഞങ്ങൾക്ക് first. Allathe shoo nakkikalalla
@binilbhaskar4625
@binilbhaskar4625 8 күн бұрын
@rahmathmol2098 അത് നല്ലതാ, പക്ഷെ പള്ളിയിൽ പോവാൻ ആരങ്കിലും ബാക്കി ഉണ്ടാവണ്ടേ🤣
@GhostoftheUchiha_7
@GhostoftheUchiha_7 8 күн бұрын
പള്ളിയല്ല പണിയണം പള്ളികൂടം ആയിരം.
@muhammedsabeer4355
@muhammedsabeer4355 8 күн бұрын
ഫലസ്തീനിന്റെ ചരിത്രം അറിയാത്തവർ ഇതുപോലെ കുരച്ചുകൊണ്ടിരിക്കും ഇതിനുമുമ്പും പലതവണ സ്കൂളുകൾ ഒക്കെ ഇസ്രായേൽ ബോംബ് ആക്രമണത്തിൽ തകർത്തിട്ടുണ്ട് അത് അതിനേക്കാൾ ഭംഗിയായി അവിടെ നിർമ്മിച്ചിട്ടുമുണ്ട് നിങ്ങളാരും ബുദ്ധിമുട്ടേണ്ട ആവശ്യമില്ല അവർക്കറിയാം അത് നിർമ്മിക്കാൻ
@rahmathmol2098
@rahmathmol2098 8 күн бұрын
Yes athanu കണ്ടത് കുറെ ജൂതപ്പെട്ടി അങ്ങോട്ടയച്ചു ആ സാധുക്കൾ. ഷൂ നക്കാൻ അവരെ കിട്ടില്ല
@osilkp884
@osilkp884 8 күн бұрын
Presentation not good.... Pls try for good presentation
@Scoobeedoo7
@Scoobeedoo7 8 күн бұрын
Civilians vazhiyil kidanalum kuzhappulla palli paniyanam.. bismayam 😂
@ohhmygod23
@ohhmygod23 8 күн бұрын
School പണിതആൽ പുതിയ മണ്ടന്മാരെ കിട്ടില്ല ഹോസ്പിറ്റൽ പണിതൽ ഇരവാദo പറയാൻ പറ്റില്ല പള്ളി പണിതആൽ എല്ലാം ok ആവും
@-zb9ql
@-zb9ql 8 күн бұрын
എന്ന് കേശു ഫാൻസ്‌ 😆🤣..
@mohammedsahal4383
@mohammedsahal4383 8 күн бұрын
Eda ne enda parayunne ISA nabiye anho parayunne ado Njan thetti derchadano en areela endayalum ALLAH vinte 2nd last messenger ahn isa nabi enum ISA nabi ALLAH vinte messengersil petta nabi ahn en visvasikathe islam poorthiyakula sredikuka ​@@-zb9ql
@mohammedsahal4383
@mohammedsahal4383 8 күн бұрын
​@@-zb9qlavrk MASJID nte vila areela may ALLAH guide them
@nichu1476
@nichu1476 8 күн бұрын
ഞങ്ങൾക്ക് പള്ളിയാണട ആദ്യം ബാക്കി പിന്നെ
@rahmathmol2098
@rahmathmol2098 8 күн бұрын
Yes athanu കണ്ടത് കുറെ ജൂതപ്പെട്ടി അങ്ങോട്ടയച്ചു ആ സാധുക്കൾ. ഷൂ നക്കാൻ അവരെ കിട്ടില്ല
@ChristopherBenjamin-e9h
@ChristopherBenjamin-e9h 8 күн бұрын
ജന്മദേശത്തിനായി പോരാടുന്ന ഇസ്രായേലിനൊപ്പം. 🔥രോമാഞ്ചം 💪🏽💪🏽
@AbuAbooBackar-o1n
@AbuAbooBackar-o1n 8 күн бұрын
😂
@ChristopherBenjamin-e9h
@ChristopherBenjamin-e9h 8 күн бұрын
​@@AbuAbooBackar-o1nഖുറേഷി ബഹുദൈവ വിശ്വാസികളുടെ മക്കയും അവിടത്തെ അമ്പലവും കയ്യേറുവാൻ കോയമാരുടെ മത സാഹിത്യത്തിൽ പറയുന്ന എബ്രഹാമിന്റെ വ്യാജ കഥ പോലെയല്ല, ഇസ്രായേൽ ജൂതന്റെ ദേശമാണ്. അവർ അത് തിരിച്ചു പിടിച്ചു. 🔥🔥
@sulfathsalim5574
@sulfathsalim5574 8 күн бұрын
ഡ്യൂപ്ലിക്കേറ്റ് ജൂതൻ 😂
@AbdulSalam-ze9ri
@AbdulSalam-ze9ri 8 күн бұрын
israeline kond adhinivesam nadathipicha, ipol iraeline kondu chora kudippiknna noottandugalayi logam chutti pavangalude kudichukondirikkunna kurishu kodum bheegarar nashikkathe logam samadhanathode urangilla.
@shameerkpoyil3474
@shameerkpoyil3474 8 күн бұрын
എന്നിട്ടും അറബ് അടക്കം ലോകം വംശ ഹത്യക്കൊപ്പം കഷ്ടം
@Predestination3
@Predestination3 8 күн бұрын
Best ഇവന്മാർ എല്ലാം കണക്കാണല്ലോ
@alexjose7356
@alexjose7356 8 күн бұрын
അതായിരുന്നു ഏറ്റവും അത്യാവശ്യം. വേറെ എന്തെല്ലാം സഹായങ്ങൾ ചെയ്യാം😮
@muhammedsabeer4355
@muhammedsabeer4355 8 күн бұрын
അവർ പ്രഖ്യാപിച്ചു എന്ന് മാത്രം മറ്റു സഹായങ്ങളൊക്കെ കിട്ടിയതിനുശേഷം ആണ് അവർ പള്ളി പണയാൻ തീരുമാനിച്ചതെങ്കിൽ
@rahmathmol2098
@rahmathmol2098 8 күн бұрын
അതെ ഞങ്ങൾക്ക് പള്ളി അത്യാവശ്യമാണ്.അല്ലാതെ നിന്നെ പോലെ നക്കാൻ കിട്ടിയാൽ രാജ്യത്തെയും പെട്ടമ്മയെയും വിട്ട് നാകുന്നവരല്ല ഗസക്കാർ
@KalidPp
@KalidPp 8 күн бұрын
അല്ലാഹുവിന്റെ ഭനം, അൽഹംദുലില്ലാഹ് നല്ലത് തന്നെ പക്ഷെ പലസ്തീൻ ജനതയ്ക്കിടന്നുറങ്ങാൻ വീടുണ്ടോ? ഇപ്പോഴത്തെ അവസ്ഥയിൽ ഏത് ഭവനമാണ് അത്യാവശ്യമായി പണിയേണ്ടത്?
@co2272
@co2272 8 күн бұрын
എന്നാലും വീടുകൾ പണിയില്ല 😏
@rahmathmol2098
@rahmathmol2098 8 күн бұрын
Yes athanu കണ്ടത് കുറെ ജൂതപ്പെട്ടി അങ്ങോട്ടയച്ചു ആ സാധുക്കൾ. ഷൂ നക്കാൻ അവരെ കിട്ടില്ല
@itadmin6459
@itadmin6459 8 күн бұрын
പൊളിക്കാൻ ഒരു കൂട്ടർ... പുനർനിർമ്മിക്കാൻ മറ്റൊരു കൂട്ടർ... നഷ്ടപ്പെട്ട ജീവനുകൾക്ക് ആര് ഉത്തരം നൽകും
@shafitrissur8379
@shafitrissur8379 8 күн бұрын
ഉയർത്തേണ്ടത് മസ്ജിദുകളല്ല ആ പൈസക്ക് 1000 വീടുകൾ പണിയാം
@aakibsyed
@aakibsyed 8 күн бұрын
നീ ഏതാ?? പള്ളിയും, റോഡും, മത പഠന കേന്ദ്രവും,വീടും സ്കൂളും അവിടെ വിശ്വാസികൾ ഒന്നിച്ചു നിന്ന് നിർമ്മിക്കും..
@shafitrissur8379
@shafitrissur8379 8 күн бұрын
വീടും സ്കൂളും പണിയേണ്ട കാര്യം പറയുന്നില്ല😂​@@aakibsyed
@orurasathinu5064
@orurasathinu5064 8 күн бұрын
കൈയിട്ട് ആട്ടാൻ ആരാണ് നിങ്ങൾക്ക് ട്രെയിനിങ്ങ് തരുന്നത്
@tsggk
@tsggk 5 күн бұрын
😂
@homeworks3115
@homeworks3115 8 күн бұрын
ഗസക്ക് ആവശ്യം മസ്ജിത് അല്ല. മറിച്ച് സപോർട്ടാണ്
@bobbyrenjan4864
@bobbyrenjan4864 8 күн бұрын
കയറി കിടക്കാൻ സ്ഥലം ആദ്യം ഉണ്ടാക്കി കൊടുക്ക്
@kutti1108
@kutti1108 8 күн бұрын
സ്വന്തം ഭൂമി ഉള്ളപ്പോൾ അവർ എവിടെയാ പോകേണ്ടത്? ശൈത്താനെ.
@bobbyrenjan4864
@bobbyrenjan4864 8 күн бұрын
@kutti1108 എന്നാല് വെറും നിലത്ത് കിടക്കട്ടെ
@bobbyrenjan4864
@bobbyrenjan4864 8 күн бұрын
@kutti1108 എന്ന വെറും മണ്ണിൽ കിടക്കട്ടെ
@abs3654
@abs3654 8 күн бұрын
നിന്റെ വർഗ്ഗത്തിന്റെ പോലെ ചത്താലും തിരിഞ്ഞനോക്കാത്തവരല്ല ഈ വർഗ്ഗം അവർക്ക് വേണ്ടതെല്ലാം ചെയ്യാനറിയുന്നവരാണ് അവിടെ ചുറ്റിലുമുള്ളത് ചെലക്കാതെ പോടാ നാറി
@adpp2091
@adpp2091 8 күн бұрын
​@@kutti1108പൊട്ടാ.വീട് വെച്ച് കൊടുക്കാൻ ആണ് പറഞ്ഞത്
@Ytube33
@Ytube33 8 күн бұрын
ലെ IDF: 100 മിസൈൽ വേസ്റ്റ് ആവുമല്ലോ പടച്ചോനെ
@ROLLENDMORERA
@ROLLENDMORERA 8 күн бұрын
ഗാസ മറന്നേക്ക് ഇനിയെങ്കിലും എലി പോരാളികൾ പണിയെടുത്ത് ജീവിക്കട്ടെ ,🎉🎉🎉
@muhammedsabeer4355
@muhammedsabeer4355 8 күн бұрын
ഫലസ്തീൻ എന്നൊരു രാജ്യം തന്നെയാണ് വെസ്റ്റ് ബാങ്കും ഗാസയും Hamas ഒരു സർക്കാർ ആണ് ഹമാസിന്റെ പട്ടാളമാണ് അൽകസം ബ്രിഗേഡ് എന്നുവച്ചാൽ ഫലസ്തീൻ എന്ന രാജ്യത്തിൻറെ army ഇസ്രായേൽ തീവ്രവാദികൾക്ക് മാത്രമല്ല ഇനി വരാൻ പോകുന്ന ഏത് തലമുറയിലെ ആളായാലും ആ ജനതയെ തോൽപ്പിക്കാൻ കഴിയില്ല ഹിന്ദുത്വ തീവ്രവാദികളോട് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല തലയിൽ ചാണകം ആയതുകൊണ്ട് നിന്നെപ്പോലുള്ള തീവ്രവാദികൾക്ക് അവർ തീവ്രവാദികൾ ആയിരിക്കും എന്നാൽ യാഥാർത്ഥ്യം ലോകത്തിനു മൊത്തം മനസ്സിലായി ഇന്ത്യയിലുള്ള കുറച്ച് തീവ്രവാദികൾ മാത്രമേ അവരെ തീവ്രവാദികളായി അംഗീകരിക്കുന്നുള്ളൂ പിന്നെ ഇസ്രായേലും അമേരിക്കയും എന്ന ഭീകര തീവ്രവാദ രാജ്യവും
@galileomammali4209
@galileomammali4209 8 күн бұрын
അതിനിപ്പോ ഇസ്രായേൽ കൂടി സമ്മതിക്കണ്ടേ😂😂😂😂 പള്ളി പോയിട്ട് കക്കൂസ് പണിയാൻ പോലും ലവന്മാർ സമ്മതിക്കില്ല അപ്പളാ😝😝
@thrissurvlogger6506
@thrissurvlogger6506 8 күн бұрын
പള്ളി പണിത് ഒളി ഇടാത്തതിന്റെ കഴപ്പ് 🙏🙏
@palliyallapaniyanam
@palliyallapaniyanam 8 күн бұрын
ആദ്യം കുറച്ചു വീട് കെട്ടി കൊടുക്ക് !!!😂😂😂😂
@prabeeshprabeesh1305
@prabeeshprabeesh1305 8 күн бұрын
😂😂😂😂😂
@prabeeshprabeesh1305
@prabeeshprabeesh1305 8 күн бұрын
Pattini Marumo
@mehrunisa4815
@mehrunisa4815 8 күн бұрын
❤❤❤❤
@ishakemerald469
@ishakemerald469 8 күн бұрын
@resfanmunna7643
@resfanmunna7643 8 күн бұрын
@muhammedyaseentrivandrum5403
@muhammedyaseentrivandrum5403 8 күн бұрын
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.