പിണറായി സംഘാവ് ഉൾപ്പെടെയുള്ള എൽഡിഎഫിന് ശക്തമായ തിരിച്ചടി നൽകി അൻവർ ജയിലിൽനിന്നും മോചിതനായി .അഭിവാദ്യങ്ങൾ...പോരാട്ടം തുടരുക അൻവർ സാഹിബ് സഖാവേ....കട്ട സപ്പോർട്ട്❤❤❤❤❤❤❤
@PhpneHi16 күн бұрын
ആസിഫലി സാർ സത്യം പറഞ്ഞു 🙏👍👍🙏🙏🙏🙏👍👍🙏👍🙏🙏🙏🙏👍👍👍👍👍🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍
@Abduljabbar-e9l16 күн бұрын
അൻവർ ❤ കൂടുതൽശക്തനായി ജനസപ്പൊട്ടുള്ള ❤താരമായി 😂
@nabeelkmtrikaripur437116 күн бұрын
സത്യം ഇന്ന് അവർ ഉറങ്ങില്ല 😂😂 ഇനി ഉറങ്ങുകയെ ഇല്ലാ
@RajanMM-rk8le15 күн бұрын
4tyrithdy7tiiiţēggy🎉🎉🎉🎉❤❤ Tom and Jerry
@abiabid283416 күн бұрын
അൻവർ 👍👍👍👍👍👍👍❤
@MuhammedMirzan-z7w16 күн бұрын
CPM കേരളത്തിൽ നിന്നും മാഞ്ഞു തുടങ്ങിയിരിക്കുന്നു
@PhpneHi16 күн бұрын
പിവി അൻവർ mla 🙏🙏👍🙏👍👍🙏🙏👍👍👍👍🙏👍👍👍👍👍👍🙏👍👍🙏👍
@msm007316 күн бұрын
ഞാനൊരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. എന്നാലും മനസ്സിൽ തോന്നിയത് പറയുന്നു. വേണമെങ്കിൽ അൻവറിന് ഇതെല്ലാം ഒഴിവാക്കി പാർട്ടിക്ക് വിധേയനായി എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു കഴിയാമായിരുന്നു. ഇനിയും രണ്ടു വർഷം അടിപൊളി ആക്കാമായിരുന്നു. അൻവർ ഉന്നയിച്ച പലവിഷയങ്ങളും ഇന്നും പ്രസക്തമായി നിൽക്കുന്നു. ഒരുപക്ഷേ അൻവർ നാളെ ഒന്നും അല്ലാതെ ആകുമായിരിക്കും. കേരളത്തിലെ പത്ര മാധ്യമങ്ങൾ കണ്ടെത്തേണ്ട, പൊതുസമൂഹത്തിൽ മുന്നിൽ കൊണ്ടുവരേണ്ട പല വിഷയങ്ങളും അൻവർ ആണ് കൊണ്ടുവന്നത്. അതിനെ നേരാവണ്ണം ഉപയോഗിക്കാൻ പക്ഷെ മാധ്യമങ്ങൾക്ക് കഴിഞ്ഞില്ല. തീർച്ചയായും പാർട്ടി ഗൗരവത്തിൽ എടുക്കേണ്ട പലവിഷയങ്ങളും ഇതുവരെ ഗൗരവത്തിൽ എടുത്തിട്ടില്ല. അധികാരത്തിൻ്റെ അപ്പകഷനം അവോളം നുകർന്ന് ജീവിക്കുന്നു. ഞാൻ മനസ്സിലാക്കിയത് കേരളത്തിൽ ബഹുപൂരിപക്ഷം ആളുകളും ഇടതുമനോഭാവം വച്ച് പുലർത്തുന്നവരാണ്. എന്നാല് പലപ്പോഴും അവർ ഇടതുപക്ഷത്തോട് ഉള്ള എതിർപ്പ് പ്രകടമാക്കുന്നത്തിന് വേണ്ടി മാത്രം വലതുപക്ഷത്തെ വിജയിപ്പിക്കുന്നു. എന്തായാലും അൻവറിൽ നിന്ന് പാർട്ടി പാഠം ഉൾകൊള്ളുമെന്ന് തോന്നുന്നില്ല..
@ShahanasKhazi15 күн бұрын
🎉🎉🎉🎉
@PhpneHi16 күн бұрын
വേണു ബാലകൃഷ്ണൻ 🙏👍👍🙏🙏🙏🙏👍👍👍👍🙏👍👍👍🙏🙏🙏🙏🙏🙏👍🙏
@abdulazeez-mz1vp16 күн бұрын
ശിവൻകുട്ടി തുണി മടക്കി കുത്തി നിയമസഭാ മന്ദിരം അടിച്ചു തകർത്ത ഒരു മന്ത്രി വാഴുന്ന നാടാണ് പിണറായി മന്ത്രി സഭ.
പിണറായിയെ താങ്ങി നടക്കുന്ന പിഡിപി ക്കാർക്ക് എന്ത് ആദർശം ആണുള്ളത്... നാണവും മാനവും ഇല്ലാത്ത ഒരു വിഭാഗം....
@abubackerpm789316 күн бұрын
മദനി ആ കാലഘട്ടത്തിൽ തീവ്രത കൂട്ടാൻ വേണ്ടി ഇറങ്ങിത്തിരിച്ച ആളാണ്, ആ ചങ്ങലയിൽ ഒന്നും അൻവറിനെ കൂട്ടിക്കെട്ടണ്ട അൻവർ തെറ്റ് ആര് ചെയ്താലും അതിനെ പ്രതികരിക്കുന്ന ആളാണ്
@livechanallive437615 күн бұрын
പിടിച്ചു കൊടുത്തവരുടെ കൂടെയല്ലേ മഅ്ദനി കൂട്ടു കൂടിയത്അതും രണ്ടു വട്ടം 😂ഓ ഭയങ്കര ആണത്തം തന്നെ കേട്ടപ്പോ രോമം എണീറ്റ് പോയി😢
@ismailp80913 күн бұрын
. കെ പി ആർ. പി സി ആർ. എം വി ആർ. ഇവർക്കൊന്നും പറ്റാത്തത് ഒരു ഞാഞ്ഞുൽ പുഴുവിനോ 😜
@MuhammadKutti-j6x16 күн бұрын
PV- അൻവർ സൂപർ👍👍👍👍👍
@CherianSavier15 күн бұрын
അതു നിങ്ങൾ പറയുമ്പോൾ വർഗ്ഗീയതയാകും, അതിനാൽ നിങ്ങൾ മിണ്ടാതിരുന്നാൽ ഞങ്ങൾ പറയാം. ഇപ്പോൾ അൻവറിന്റെ നിലപാട് ശരിയാണ്. പക്ഷെ, പണ്ട് പിനുങ്ങാണ്ടിയെ പിന്തുണച്ചത് തെറ്റായിരുന്നു.
@mahamoodtk664816 күн бұрын
ഞാൻ Cpm അനുഭാവിയാണ് പക്ഷെ ഇപ്പോൾ ആപാർട്ടിയോട് വെറുപ്പാണ് അൻവർ❤❤❤
@sajeerakkal56316 күн бұрын
സത്യം ഞാനും
@mercymaliekal529616 күн бұрын
I am ashamed of showing some regards to this dirty party at some time...real criminals
@Abduljabbar-e9l16 күн бұрын
ഞാൻ 32 വർഷമായി ldf ൽ ❤️അൻവർ ❤️പറയുന്നത് 100% ഇനിയില്ല adimayakanilla🥺
@jaleelacb16 күн бұрын
ഞാനും
@farmerfarmer518715 күн бұрын
എല്ലാ സുടാപ്പി മനസുള്ളവരും അൻ പറിക്ക യുടെ കൂടെ നല്ലത്....
@PhpneHi16 күн бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏👍👍👍🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏
@SanofarSalim16 күн бұрын
PV അൻവർ MLA യെ പോലുള്ള രാഷ്ട്രീയക്കാർ ഉയർന്നുവരണം
@AbdulAseez-f8m15 күн бұрын
Nari vijayyavn pakka kalylan p vijayyan polies pavgvaggalaneu avvar e kuttam psrayyarude avvare avvaruda pani cheyyunnu vijyyan pakka saggi mk🎉 vijaravane pole pakka saggi pinarAi nari vijayan nee eppol pakka kallAn
@asees80516 күн бұрын
Pv അൻവർ👍❤️
@PhpneHi16 күн бұрын
ഹംസ സത്യം പറഞ്ഞു 🙏🙏👍🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏👍👍👍🙏👍🙏🙏🙏👍👍👍👍🙏👍🙏🙏🙏🙏
@World-updates1116 күн бұрын
അൻവർ വളരുന്നു ❤️❤️😊
@PhpneHi16 күн бұрын
വേണു ബാലകൃഷ്ണൻ ഇൻട്രോ 🙏👍🙏🙏🙏🙏👍👍👍🙏🙏🙏🙏👍🙏👍👍🙏🙏🙏🙏🙏👍👍👍👍🙏👍👍👍👍🙏🙏🙏👍👍👍🙏🙏🙏👍👍👍
@abdulnasarp373316 күн бұрын
ആസഫലി ❤❤❤❤👍👍👍👍
@muhammed-bh9my13 күн бұрын
സൂപ്പർ അവ
@abdulgafoor357915 күн бұрын
പി. വി അൻവറിന് ഒരു ബിഗ് സലൂട്ട്
@ReethaK-k4c16 күн бұрын
അൻവർ ❤️❤️❤️🥰🥰🥰🥰
@Abduljabbar-e9l16 күн бұрын
❤❤ആസിഫലി സാർ ❤❤ ❤അൻവർ ❤️
@sulfikervilangodan840916 күн бұрын
P V ❤❤👍👍👍💪💪💪💪
@abdurehmantk965016 күн бұрын
പി വി അൻവർ MLA സിന്ദാബാദ്,,💪💪💪💪❤❤❤
@ShahanasKhazi15 күн бұрын
ഞാൻ സിപിഎം അനുഭാവം ഉപേക്ഷിക്കുന്നു.... അൻവറിന് സപ്പോർട്ട് 🎉🎉🎉
@naseercm842015 күн бұрын
❤️
@salamkinara884116 күн бұрын
വേണു കാട്ടു കേരളത്തിന്റെ ഗർജിക്കുന്ന സിംഹം❤
@TreesaThakachan15 күн бұрын
അൻവർ നല്ലൊരു നേതാവ് 👍🏼❤️🙏🏼
@AyoobK-u7r16 күн бұрын
അൻവർ 🤝👍👍👍🌹
@noufalvaliyakath64616 күн бұрын
സൂപ്പർ ഹീറോ pv ❤❤❤
@PhpneHi16 күн бұрын
പിവി അൻവർ mla 🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏👍🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏
@fizafathima123616 күн бұрын
അൻവർ ❤❤❤
@Alchemyst-j7y16 күн бұрын
Anvar vere level ❤
@sajukambrath754316 күн бұрын
ആസിഫ് അലി സർ grate സ്പീക് 🥰🥰
@melina947916 күн бұрын
Asifali sir.... You said it.... ❤️
@mercymaliekal529616 күн бұрын
Anvar is the hero now .👍
@PhpneHi16 күн бұрын
വേണു ബാലകൃഷ്ണൻ 🙏👍🙏👍👍👍👍👍🙏🙏🙏👍🙏🙏👍👍👍🙏🙏🙏🙏🙏👍🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏
@mujeebm263516 күн бұрын
Pv❤❤❤
@subhashn757016 күн бұрын
PV ANVAR 👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️
@sajukambrath754316 күн бұрын
അൻവർ 🥰🥰
@PhpneHi16 күн бұрын
ജിന്റോ ജോൺ കറക്റ്റ് പറഞ്ഞു 🙏🙏🙏👍🙏👍🙏🙏🙏👍👍🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏👍👍👍👍👍🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍
@MusthafaMadathil-wp8pt16 күн бұрын
Pv Anvar ❤❤❤
@abdullatheefp217416 күн бұрын
Full Support: Mr: Anwar.
@sahapadi701716 күн бұрын
അൻവർ സിപിഎം എന്ന നശിച്ച പാർട്ടിയുടെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചേ അൻവർ അടങ്ങു..
@mohammedsaleemsha984716 күн бұрын
ജനം തെരെഞ്ഞെടുത്ത പ്രതിനിധി യോട് ഇങ്ങിനെയാണെങ്കില്‍ ഇവര്‍ സാധാരണ ജനങ്ങളെ വെച്ചേക്കില്ലല്ലോ, ജനം പ്രതികരിക്കേണ്ടിയിരിക്കുന്നു..
@fasnafazal50316 күн бұрын
പൊളിച്ചു മുത്തേ ❤️
@jacoblucy43015 күн бұрын
അസഫലീയുടെ മറുപടി തകർപ്പൻ ഉത്തരം മുട്ടും വിധം ഭരണകൂടത്തിൻറെ തലയിലേറ്റ വൻ പ്രഹരം. ഞങ്ങളെ തല്ലണ്ടമ്മാവാ അത്രയും സമയം പാഴാവും ഞങ്ങൾ നന്നാവില്ലെന്ന് ഞങ്ങളെ ഞങ്ങളാക്കിയ വോട്ടർമാർക്ക് അറിയാം.
@Antony-w2v15 күн бұрын
പൊതുജനത്തിന് തന്നെ മൃഗങ്ങളെനിയന്ത്രിക്കാൻ അനുമതി കൊടുക്കണം
@asharafpm774816 күн бұрын
പിണറായിഭരണം തീരുമാനമായി
@adghhtkl158916 күн бұрын
❤❤ PV
@saidasheethu508216 күн бұрын
ഭരണ കൂട ഭീകരത രാഹുൽ മാങ്കൂട്ടത്തിലിനെ അൻവർ MLA അറസ്റ്റുകൾ Asif Ali sir well said 👍
@SanofarSalim16 күн бұрын
ഞങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പടിയടച്ചു പിണ്ഡംവെച്ചു
@roufchirammal562516 күн бұрын
ദിവ്യക്ക് ദിവ്യശക്തി ഉണ്ട് അൻവറിന് അതില്ല 😂
@MuhammedMuhammed-hk4ln15 күн бұрын
ആദിവ്വിയ യയുടെ ശക്തി കേരളം തിരിച്ചറിഞ്ഞു. അൻവരിലൂടെ വിജയൻ ഉടൻ അഴിക്കുള്ളിൽ ആവും അതുറപ്പാ. ആ കൊലപാതകത്തിൽ മുഖ്യൻ പങ്കു വഹിച്ചോ? പിന്നെന്തിനു ആ പെണ്ണാളിനെ ഒളിപ്പിച്ചു?
@MubashirmeCml16 күн бұрын
അൻവർ 🔥🔥🔥🔥🔥
@MsStayfree15 күн бұрын
ഈ പാർട്ടിയെഅ ധികാരത്തിലെറ്റ്റിയ മലയാളികൾക്ക് ബുദ്ധി വികാസമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@pmkasharaf381916 күн бұрын
P V അൻവർനെ എതിര്‍ക്കുംന്തോറുഠ അൻവർ വളർന്നുകൊണ്ട്‌രികുഠ😂😂😂
@shamsutravelvlogchengara706716 күн бұрын
ഞാൻ സിപിഎം ആയിരുന്നു ഇനി ഇല്ല. അൻവർ ❤️❤️❤️❤️ഒപ്പം
@abdulhameedkeeranthodika693916 күн бұрын
പോലീസുകാർക്കും ബുദ്ധിയില്ല Cpm നേതാക്കളെ പോലെ
@gmrcgadget_gallery16 күн бұрын
ഈ പാർട്ടിയുടെ മെയിൻ പ്രശ്നം ആണ് അത്. ശത്രുക്കളെ എന്തെങ്കിലും കേസിലോ,ഒറ്റപ്പെടുത്തി.. തോൽപ്പിക്കാൻ ശ്രമിക്കുന്നു..
ജനങ്ങൾ പിണറായിയെ ഭയന്ന് ബഹുമാനം കൂടിയിരിക്കുന്നു.. 💪🏻💪🏻💪🏻💪🏻💪🏻
@sadiqueomfc389716 күн бұрын
Pv അൻവർ 🔥🔥🔥
@muhammadkunhi550616 күн бұрын
എന്ത് പ്രബുദ്ധർ 300 രൂപയുടെ kit കിട്ടുമ്പോൾ എല്ലാം മറക്കും വീണ്ടും വരും വീണ്ടും അടിമകളാവും
@shihabudheenp377916 күн бұрын
പരട്ടച്ച ഗ്ഗൻ പിണന്നായി😂😂
@adghhtkl158916 күн бұрын
❤❤❤ പുലിയാണ് സഗാവ്
@abdulhameedkeeranthodika693916 күн бұрын
ഇടത് ഒർജിനൽ ചർച്ചക്ക് വരില്ല സഹയാത്രികനേ ഉള്ളൂ തീർന്നു cpm
@MuhammadKutti-j6x16 күн бұрын
അൻവറിനെ വീരനായകനാക്കിയ പിണറായിക്കു കുറച്ചു അഭിനന്തനങ്ങൾ❤❤❤❤
@Shafeeqsm7316 күн бұрын
ഡോ ജിജൊ ജോൺ🎉🎉🎉🎉🎉🎉🎉🎉🎉🎉
@jameelamuhammedkunju594215 күн бұрын
ജിന്റോയുടെയും, രാജു p നായരുടെയും പേര് കേൾക്കുമ്പോൾ തന്നെ debate കേൾക്കാൻ ഉഷാറാണ്.
@ayyoobanappadikkal456414 күн бұрын
❤❤❤wery good
@kochumongopu378216 күн бұрын
Venu.supar❤❤❤💯💯💯💯👌👌👌👌👌👌💪
@AbdulKareem-ns2jr16 күн бұрын
P v anwar 💪💪💪💪
@manojkumar-kl1zs15 күн бұрын
അൻവർ വീണ്ടും ശക്തിയോടെ 😄😄👌👌അതാണ് ഇതിന്റെ അടിസ്ഥാനം 👍👍
@ashrafchowki230816 күн бұрын
PV ANVER NOW SUPER STAR 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@geethap440414 күн бұрын
Anvar genuine person ✅🇮🇳
@abdurahman125915 күн бұрын
വസീഫിനെ തോൽപിച്ച മലപ്പുറത്ത്കാർക്ക് നന്ദി .. ഇടത് സഹയാത്രികൻ ഹ ഹ ഹ ഹ ഉത്തരം മുട്ടിയ ജയരാജ്
@jcway40016 күн бұрын
പിണറായിയേയും കുടുംബത്തേയും LDF ൽ നിന്നും പുറത്താക്കുക, അല്ലാത്ത പക്ഷം ഈ പാർട്ടി ഇല്ലാതാകും, ഇ.എം.എസ് ഉം, EK നായനാരും, അച്ചതാനന്ദനും ഇരുന്ന ആ സീറ്റിൽ ഇരിക്കാൻ ഒരു കൊലയാളിക്ക് അർഹതയില്ല, സ്വയം വിട്ടുപോയില്ലെങ്കിൽ സഖാക്കൾ അടിച്ചു പുറത്താക്കുക, അതാണ് വേണ്ടത്,
@Muni-w4k16 күн бұрын
പിണറായി വിജയൻ എന്ന ആഭ്യന്തര മന്ദ്രിക്ക് ശരിക്കും ഭ്രാന്തു പിടിച്ചോ....?
@salamkinara884116 күн бұрын
പത്തു കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഉമ്മ തോമസ് എംഎൽഎ കൊലപ്പെടുത്താൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തിട്ടില്ല😂😂😂😂 ഇത് വെള്ളരിക്ക പട്ടണം