'അമ്മേ എന്ന് വിളിച്ചപ്പോള്‍ കേട്ടു. കണ്ണ് അനക്കി.. മകന്‍ ഉമാ തോമസിനോട് സംസാരിച്ചു'

  Рет қаралды 31,489

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 67
@aseeskaniyamkandiyil1284
@aseeskaniyamkandiyil1284 2 күн бұрын
ഉമ തോമസ് എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ വേണ്ടി പ്രാർത്ഥിക്കുന്നു അതുപോലെ സംഘാടനത്തിൽ വന്ന ഗുരുതര വീഴ്ചക്കുള്ള ശിക്ഷ അതിന്റെ ആൾക്കാർക്ക് കിട്ടണം
@pksiddik4532
@pksiddik4532 2 күн бұрын
ഉമ ചേച്ചി ആരോഗ്യവതിയായി ജീവിതത്തിലേക്ക് മടങ്ങിവരട്ടെ
@Gracy_d73
@Gracy_d73 2 күн бұрын
വിഷ്ണുവിന് അമ്മയെ സുഖമായി കിട്ടാൻ ദൈവം സഹായിക്കട്ടെ ഡോക്ടർമാരെയെല്ലാം ദൈവം അനുഗ്രഹിക്കട്ടെ 😮
@SajiMgi
@SajiMgi 2 күн бұрын
Dr നല്ല രീതിയിൽ കമ്യൂണിക്കേറ്റ് ചെയ്യുന്നു.. ❤️
@somanpadanattil6044
@somanpadanattil6044 2 күн бұрын
ഉമാജി താങ്കൾ എത്രയും വേഗം ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@peaple123
@peaple123 2 күн бұрын
🤲🏼🤲🏼🤲🏼🤲🏼🤲🏼പ്രാർത്ഥനകൾ 😢😢😢😢ശിഫ നൽകണേ യാ അല്ലാഹ്
@ilyasilyas7642
@ilyasilyas7642 2 күн бұрын
Aameen
@sudheercharayam5388
@sudheercharayam5388 2 күн бұрын
ആമീൻ
@DreamyGarden--2224
@DreamyGarden--2224 2 күн бұрын
ഈ ഒരു ട്രീറ്റ്മെന്റ് ഏതൊരു സാധാരണ ക്കാരനും ലഭിക്കുന്ന സാഹചര്യം ഉണ്ടാകണം 🙏.... MLA പെട്ടന്ന് സുഖം പ്രാപിക്കട്ടെ 🙏
@shameerashihab
@shameerashihab 2 күн бұрын
ഉമ ചേച്ചി എത്രയും വേഗം ജീവിതത്തിലേക്ക് തിരിച്ചു വരണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@AbdulSalem-o3f
@AbdulSalem-o3f 2 күн бұрын
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇനിയും ശുഭ വാർത്ത കേൾക്കട്ടെ 🤲🤲🤲
@jameelamuhammedkunju5942
@jameelamuhammedkunju5942 2 күн бұрын
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. കണ്ണ് നിറയുന്നു പ്രാർഥനയിലായിരുന്നു
@abdulrazakv.k.5501
@abdulrazakv.k.5501 2 күн бұрын
എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് വരാൻ ഉമക്ക് കഴിയട്ടെ...
@hrishimenon6580
@hrishimenon6580 2 күн бұрын
നമുക്കു മനംനിറയെ പ്രാർത്ഥിക്കാം🙏
@madinatzayed8221
@madinatzayed8221 2 күн бұрын
എത്രയും പെട്ടെന്ന് ശിഫ നൽകി നാഥൻ അനുഗ്രഹിക്കട്ടെ
@saidalavisaid6499
@saidalavisaid6499 2 күн бұрын
മാടത്തിന് ഇത്രയും വേഗം ദൈവം ശിഫ നൽകട്ടെ 🤲
@safaranoushad1347
@safaranoushad1347 Күн бұрын
ആ മക്കൾക്ക് അമ്മയായി എത്രയും വേഗം സുഗമായി തിരിച്ചു വരട്ടെ.ആമീൻ
@reghucs3920
@reghucs3920 2 күн бұрын
Big Salute to the Medical team.
@yestrack6075
@yestrack6075 2 күн бұрын
വേഗം രോഗമുക്തിയുണ്ടാകട്ടെ.... അത്യാവശ്യഘട്ടത്തിൽ ഇത്പോലെയുള്ള ചികിത്സകൾ എല്ലാ പൗരൻമാർക്കും സൗജന്യമായി ലഭിക്കാൻ സംവിധാനം ഉണ്ടാക്കണം
@HussainMt-k7l
@HussainMt-k7l 2 күн бұрын
സുഖം ആവണെ ഞങ്ങളെ ഉമ🤲🙏 ചേച്ചിക്ക് 😢😢😢😢
@h98884
@h98884 2 күн бұрын
എത്രയും പെട്ടെന്ന് സുഖമായി വരട്ടെ🤲🤲🤲🤲🤲🤲
@JollyKavya
@JollyKavya 2 күн бұрын
Daivame ethrayum pettannu sugam prapikkatte ennu prarthikkunnu 😢😢😢😢😢😢😢😢😢😢😢
@safwanmuhd
@safwanmuhd 2 күн бұрын
Well explained doctor 👍
@chris895
@chris895 2 күн бұрын
She can make it..come on😊😊❤
@pksiddik4532
@pksiddik4532 2 күн бұрын
ഇതു പോലെ ഒരു അവസ്ഥയിലൂടെ കുറച്ച് വർഷങ്ങൾക്ക് മുൻപ് വിഷ്ണു വും കടന്ന് വന്നത് PT യുടെ കുടുബ മല്ലെ മനുഷ്യ സ്നേഹികളുടെ പ്രാർത്ഥന ഉണ്ടാകും
@shilammasebastian4123
@shilammasebastian4123 2 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏 പ്രാർത്ഥന........🙏🙏🙏🙏🙏🙏
@sudhakarann5507
@sudhakarann5507 2 күн бұрын
ആ അമ്മയ്ക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഡോക്ടർമാർ തന്നെ ഭൂമിയിലെ യഥാർത്ഥ ദൈവങ്ങൾ
@rayinkuttyothupalli3435
@rayinkuttyothupalli3435 2 күн бұрын
എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്തിക്കുന്നു
@omahak.v6510
@omahak.v6510 2 күн бұрын
Uma madom വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ashrafuv623
@ashrafuv623 2 күн бұрын
Masha allha very good
@AjithKumar-w4s1f
@AjithKumar-w4s1f 2 күн бұрын
Thank god
@NadanKitchen-kb6mi
@NadanKitchen-kb6mi 2 күн бұрын
Get well soon 🙏
@mariyangalathkrishnan846
@mariyangalathkrishnan846 2 күн бұрын
Medical teams congratulations
@anwarahamed8458
@anwarahamed8458 2 күн бұрын
🤲🤲🤲🤲🤲🤲 പ്രാത്ഥന ഉണ്ട്
@muhammadshakeer7604
@muhammadshakeer7604 2 күн бұрын
Alhamdulillah allahuakbar Sugapeduthi kodukatte
@yoosufyoosuf7858
@yoosufyoosuf7858 2 күн бұрын
വേഗത്തിൽ സുഖം ആകട്ടെ
@gopalakrishnan9522
@gopalakrishnan9522 2 күн бұрын
Godblesyoumadam
@riyaspaikkadi-od2ig
@riyaspaikkadi-od2ig 2 күн бұрын
Athrayum. Vagam sugam akte
@shafeektnr1004
@shafeektnr1004 2 күн бұрын
അൽഹംദുലില്ലാഹ് 🤲🤲
@yestrack6075
@yestrack6075 2 күн бұрын
Let's pray as the good doctor said 🤲🏼🤲🏼🤲🏼🤲🏼
@veenas9424
@veenas9424 2 күн бұрын
Our prayers with you dear uma.. God bless🙏🏻
@user38358
@user38358 2 күн бұрын
പണം സംഘാടകർ തന്നെ മൊത്തം ചെലവ് വീടിൻറെ ചലവും എല്ലാം വെക്കേണ്ടത് ഹോസ്പിറ്റലിലെ ചെലവും എല്ലാ സംഘാടകർ നിർവ്വഹിക്കണം കേരളത്തിൽ ഇങ്ങനെയുള്ള സംഭവം ഉണ്ടാകരുത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു ജയിലിൽ ഇടുക ആരായാലും ശരി
@MariyaThomas-q5l
@MariyaThomas-q5l 2 күн бұрын
Vegam sugamakkane Daivame....
@HasnulbannaKaringappara
@HasnulbannaKaringappara 2 күн бұрын
Vegam sugamakatte
@patachon121
@patachon121 2 күн бұрын
🙏🙏🙏
@mariammaayiramala8633
@mariammaayiramala8633 2 күн бұрын
no safety in Kerala whether on the road or at home or anywhere else. All kerala people building big houses and spending a lot of money for individual needs like building big houses and buying mordern cars . But roads , public places and even toilet facilities are worse than any ‘fourth ‘world countries
@mohanadasank.p9823
@mohanadasank.p9823 2 күн бұрын
🙏🙏🙏🙏❤❤❤
@User123User-dq7gf
@User123User-dq7gf 2 күн бұрын
Naduvinu problem onnum illallo dhaivame nanni
@madinatzayed8221
@madinatzayed8221 2 күн бұрын
Get Well soon
@ismailkalleparambil4311
@ismailkalleparambil4311 2 күн бұрын
Keralttella.nallavaraya.jangall.allavarum.madattenu.veadi.prartikunnu.pavam.avar.attra.bayapattu.kaanum.aasamayam😢😢
@yestrack6075
@yestrack6075 2 күн бұрын
ഇൻഫെക്ഷൻ ഇല്ലാതെ ഇരിക്കട്ടെ.... ചോദിച്ചത് തന്നെ ചോദിക്കാതെ സുഹൃത്തുക്കളെ
@rithwicreationspresents1970
@rithwicreationspresents1970 2 күн бұрын
Camera man very poor not covering all doctors
@abduljaleelmk3380
@abduljaleelmk3380 2 күн бұрын
🤲🤲🤲
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 2 күн бұрын
മീഡിയ അറിഞ്ഞില്ല till mla fall, മീഡിയ got ചികിളി ലൈക് cmrl
@AshaAbraham-j8x
@AshaAbraham-j8x 2 күн бұрын
Dheivam sowkyam tharum ennu viswasikunnu.
@ismailkalleparambil4311
@ismailkalleparambil4311 2 күн бұрын
Uma.madam.tirichu.varttaa🤲
@rafeeqpk2632
@rafeeqpk2632 2 күн бұрын
🥲🥲🥲🤲🤲🤲
@jaridmon8937
@jaridmon8937 2 күн бұрын
ദൈവം ആ പാവത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരട്ടെ
@ABOOBACKER-u6p
@ABOOBACKER-u6p 2 күн бұрын
അൽഹംദുലില്ലാഹ്
@devandevan6458
@devandevan6458 2 күн бұрын
🙏🙏🙏🙏
@shaheerajamal5705
@shaheerajamal5705 2 күн бұрын
അൽഹംദുലില്ലാഹ്
@bansV6644
@bansV6644 2 күн бұрын
Get well soon
@aslamthaiparambil7223
@aslamthaiparambil7223 2 күн бұрын
🙏
@IvanasMagicWorld
@IvanasMagicWorld 2 күн бұрын
🙏🙏
@daisydaisyjames5804
@daisydaisyjames5804 2 күн бұрын
🙏🙏
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН