ഭയമില്ലാത്ത മുസ്ലിം സമൂഹം.... നമ്മൾ കാണാത്ത ബോംബുകൾ ആണ് അവരെ വിഴുങ്ങുന്നത് എന്നിട്ടും അല്ലാഹുവിൻ്റെ ഖുർആനെ മുറുകെ പിടിക്കുന്ന സമൂഹമേ നിങ്ങളാണ് ലോകത്തിലെ യഥാർത്ഥ വിശ്വാസികൾ ❤❤❤❤.....free Palestine...
@Kochuskichu4 сағат бұрын
നാഥാ 😂😂😂
@Ismail125-od8cd4 сағат бұрын
@@Kochuskichuഅത് ശരി . ഇസ്രായേൽ കാടടച്ചു വെടിയും ബോംബും ഇട്ടിട്ടും ബന്ദികൾക്കു ഒന്നും സംഭവിച്ചിട്ടില്ല . അപ്പോൾ ഹമാസ് കൊല്ലാൻ ഇട്ടു കൊടുത്തവരെ മാത്രമേ ഇന്നും ഇസ്രേൽ കൊന്നിട്ടുള്ളു ..
@_x26593 сағат бұрын
അല്ലാഹു അക്ബർ
@vickyz1693 сағат бұрын
എടൊ ഇതൊന്നും കാണാഞ്ഞിട്ടോ അറിയാഞ്ഞിട്ടോ അല്ലാലോ, ഷൂ നക്കി ശീലമായി. പോരാട്ടം, ചെറുത്തു നിൽപ്പ്, ഇതൊന്നും അറിയില്ല. പണ്ട് ബ്രിട്ടിഷിനു സ്വന്തം വീട്ടിൽ നിന്നും കൂട്ടി കൊടുത്ത പാരമ്പര്യമുള്ള rss ആണവർ
@legendff37233 сағат бұрын
Ameen. Yarabhilalameen
@nazarbhai26334 сағат бұрын
പിറന്ന മണ്ണിനു വേണ്ടി ജീവ ത്യാഗം ചെയ്ത എല്ലാ സഹോദരങ്ങൾക്കും അല്ലാഹു അർഷിന്റെ തണൽ നൽകട്ടെ 🤲
@naseerbasheer65674 сағат бұрын
ആമീൻ
@abidzain50583 сағат бұрын
ആമീൻ
@ViswanathanSinil3 сағат бұрын
നിറക്കു കൂടി അവിടേക്കു പോകാൻ വയ്യേ എന്തിനാണ് ഇവിടെ കിടക്കുന്നത്
@oscar-yy1si3 сағат бұрын
Ameen
@_x26593 сағат бұрын
ആമീൻ 🤲
@Safna-dr5op4 сағат бұрын
ഒരു വർഷമായി പലസ്തീനിലെ വീഡിയോ നിരീക്ഷിച്ച എനിക്ക് പറയാൻ കഴിയും ഭൂമിയിൽ ഇങ്ങനെ ഒരു ജനത വേറെ ഇല്ല..... അവർ ഒരു വർഷം അനുഭവിച്ചത് സങ്കൽപ്പിക്കാൻ. പോലും കഴിയില്ല വീടുകളിൽ നിന്നും 4 ഭാഗത്തേക്കും ആട്ടിപ്പായിക്കൽ.....ഭക്ഷ്യക്ഷാമം ദാഹം വേണ്ടപ്പെട്ടവരുടെ വിടപറയൽ വെള്ളപ്പൊക്കം കൊടും കാറ്റ് മുറിവുകൾ വേദനകൾ അല്ലാഹ് 😢😢😢അല്ലാഹുവിലുള്ള വിശ്വാസം പരലോക പ്രതിഫലവും മാത്രമാണ് അവരെ കരുത്തർ ആക്കിയത് 😢❤❤
@asees8054 сағат бұрын
ഫലസ്ഥീൻ❤️❤️❤️❤️❤️
@MuhammadNaseer-n5g4 сағат бұрын
@@Safna-dr5op പലസ്തീൻ 💚💜
@Shibu1984 сағат бұрын
എങ്ങും സമാധാനം പുലരട്ടെ 🌹
@jesusmeryjoseph4 сағат бұрын
🙏🌹🌹🌹🌹
@MuhammadNaseer-n5g4 сағат бұрын
അൽഹംദുലില്ലാഹ് 💓 പലസ്തീൻ 💚💜
@Unknown-u8g1m4 сағат бұрын
Israel🇮🇱
@athulgaming39774 сағат бұрын
ഇസ്രായേൽ ❤️❤️❤️❤️
@Mr.notavailable-oz4 сағат бұрын
No palestine.. only israel
@Ismail125-od8cd4 сағат бұрын
@@Unknown-u8g1mഅത് ശരി . ഇസ്രായേൽ കാടടച്ചു വെടിയും ബോംബും ഇട്ടിട്ടും ബന്ദികൾക്കു ഒന്നും സംഭവിച്ചിട്ടില്ല . അപ്പോൾ ഹമാസ് കൊല്ലാൻ ഇട്ടു കൊടുത്തവരെ മാത്രമേ ഇന്നും ഇസ്രേൽ കൊന്നിട്ടുള്ളു ..
@LimitlessLifeRules4 сағат бұрын
സംഘികളുടെ കൂട്ടക്കരച്ചിലാണല്ലോ 😁
@Anu-xn3no4 сағат бұрын
ജനുവരിയിൽ നല്ലൊരു വാർത്ത കേട്ട് ❤😊
@BasheerKP-br5kc4 сағат бұрын
സ്വന്തം കുടുംബം കൊല്ലപ്പേടുമ്പോഴും ഒരു പോറൽ പോലും ഏൽക്കാതെ പുഞ്ചിരിയോടെ ലോകത്തിന് കാണിച്ചു കൊടുത്ത ഹമാസ് നിങ്ങൾ തന്നെയാണ് നേരിന്റെ പോരാളികൾ...
Islam അത്ഭുതമാണ്....... ‼️‼️‼️ മുസ്ലിം അജയമാണ്...... ‼️‼️‼️
@aboobackerpadathodi4 сағат бұрын
ലോകത്തിലെ ഏറ്റവും വലിയ സഹനശക്തി അള്ളാഹു അവർക്ക് നല്കി - അൽഹംദുലില്ലാ !
@noufal.a43324 сағат бұрын
സ്വന്തം നാടിന് വേണ്ടി ജീവൻമരണ പോരാട്ടം നടത്തിയ ചുണക്കുട്ടികൾ ❤❤ അഭിവാദ്യങ്ങൾ....
@SAFIYAMAVUNGAL4 сағат бұрын
മാഷാ അള്ളാ എന്ത് സന്തോഷകരവുമായ വാർത്തകൾ
@TextBotComments4 сағат бұрын
ശരിക്ക് ചിന്തിക്കുക. ഗാസയിലെ ജനങ്ങൾ ഹമാസിനെ തള്ളിപ്പറയുന്ന വീഡിയോസ് ഒന്ന് ഇൻ്റർനെറ്റിൽ സെർച്ച് ചെയ്താൽ ഇഷ്ടം പോലെ കിട്ടും. തീവ്രവാദികൾ Oct 7th നു കേറി ഇസ്രയേലിനോട് ചൊറിഞ്ഞു. കൂടാതെ, 43000+ ആളുകളെ കൊലക്ക് കൊടുത്തു. ആ ദിവസം, തീവ്രവാദികൾ ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തു. തിരിച്ച് അവരുടെ എല്ലാ തീവ്രവാദി നേതാക്കളെയും ഓരോന്നായി ഇസ്രായേൽ കൊന്നു. അവർ കാരണം ഗാസയിലെ 43000+ മറ്റു മനുഷ്യരും മരിച്ചു. എങ്ങനെ? ഭീരുക്കളായ തീവ്രവാദികൾ സാധാരണ ജനങ്ങളെ മറയാക്കി ഒളിച്ചു നടന്നു. തീവ്രവാദികളെ ലക്ഷ്യം വെച്ചപ്പോൾ പല നിരപരാധികളും മരണപ്പെട്ടു. നിരപരാധികളായ ജനങ്ങളെ മറയാക്കിയിട്ടുള്ള ഓരോ തീവ്രവാദികളെയും ഉന്നം വെച്ചു കൊല്ലാൻ കഴിയില്ല. ഇതു കാരണം ഇസ്രായേൽ ആക്രമിക്കുമ്പോൾ നിരപരാധികളും മരിക്കും. അങ്ങനെ തീവ്രവാദികൾ കാരണം ഇസ്രായേലിൽ 1200+ പേരും ഗാസയിൽ 43000+ പേരും കൊല്ലപ്പെട്ടു. എന്താ നേടിയത്?
@Sajjadpm-3 сағат бұрын
ഇവിടെയാണ് അല്ലാഹുവിന്റെ സഹായത്താൽ മലക്കുകൾ ഹമാസിനെ സഹായിച്ചു എന്ന് വ്യക്തമാക്കുന്നുണ്ട് 🤲
@Dr.Hariskt4 сағат бұрын
ക്ഷമ വിശ്വാസത്തിൻ്റെ നേർ പകുതിയാണ് .22 ലക്ഷം ജനതയുടെ ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും അതിൽ 50000+ പേരുടെ രക്തസാക്ഷിത്വത്തിൻ്റെയും ഒന്നര ലക്ഷം പേരുടെ അർദ്ധ രക്തസാക്ഷി ത്വത്തിൻ്റെയും ബഹിർസ്ഫുരണം ആണ് ഈ വിജയം ...ലോക മനസാക്ഷിയെ മരവിപ്പിച്ച 450 ക്രൂരതയുടെ ദിനങ്ങൾ നമുക്ക് പൊറുക്കാൻ ശ്രമിക്കാം എന്നാല് മറക്കാൻ കഴിയില്ല!!!!
@raneesmuhammed13154 сағат бұрын
എന്തല്ലാം പുകിലായിരുന്നു 😅 ഹമാസിനെ നമാവശേഷിയാക്കും, ഗാസയുടെ അധികാരം തങ്ങളുടെ അധീനതയിൽ ആക്കും, നീരുപാതികം ബന്ധികളെ മോചിപ്പിക്കും...അവസാനം ഉള്ളതും എടുത്ത് ഓടേണ്ടി വന്ന് സയണിസ്‌റ്റ് ഭീഗരർ... ഈമാനിക ശക്തികൊണ്ട് മാത്രം പോരാടി വിജയം കൈവരിച്ച ഹമാസിൻ്റെ ചുണക്കുട്ടികൾ🎉 കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല....❤
@fascgaming99484 сағат бұрын
"കൊല്ലാം പക്ഷെ തോൽപ്പിക്കാൻ ആവില്ല“❤❤❤പലസ്റ്റീൻ 😍
@zainachu7194 сағат бұрын
@@soj-w9jhamas thwernnu 😂😂😂😂
@AFLAH0034 сағат бұрын
@@soj-w9j Hamasine illathaakitte yuddam nirthi , enn paranna theevravathi nethyanahun ippo avarumaayitt karaaril erpedenda avastha aayi , oru pad loka raajyanghal israeline matti nirthi
@sudheesh39774 сағат бұрын
😂😂😂😂
@കടലാസ്4 сағат бұрын
അതങ്ങനല്ലട... മരിക്കാം മറ്റെന്തിനോ ആകരുത്..............ജീവിതം❤️ മരിക്കാനുള്ളതല്ല.. അത് മറന്നാൽ ജീവിതവുമില്ല.. ✍️ഷെഫീഖ് തിരൂർ
@Kochuskichu4 сағат бұрын
തൂറിഎറിയാൻ പോയതാണ് ഇപ്പൊ മോങ്ങുന്നു 😂😂😂
@mohammedfayyaz96424 сағат бұрын
Alhamdulillah ❤❤
@aminaazeez98863 сағат бұрын
ഈമാൻ എന്നാൽ എന്താണെന്ന് ലോകമുസ്ലിം സമൂഹത്തെ പഠിപ്പിച്ച ജനത.❤
@sulaikhasulaikham3544 сағат бұрын
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@sihabpattel83864 сағат бұрын
ബന്ധികൾ തിരിച്ചു എത്തിയാൽ വീണ്ടും യുദ്ധം, ഇസ്രായേൽ വിശ്വാസവഞ്ചനയും, കരാർ ലംഘനവും പുതുമയല്ല 😮
@ratheesh85084 сағат бұрын
എന്നാൽ പകരം കേരള ദീനികൾക്ക് ബന്ദി ആയിക്കൂടെ
@nikkashtk4 сағат бұрын
അപ്പോൾ നിന്റെ നെഞ്ച് തുളക്കില്ലേ നിന്റെ വീട്ടിലും അന്ത്യകൂദാശ നടത്തേണ്ടി വരില്ലേ അത്രയൊക്കെ വേണോ@@ratheesh8508
@AFLAH0034 сағат бұрын
@@ratheesh8508 poda theetta sanghi , ninte abiprayam chodichilla, evade nokkiyalum muslim viruddatha mooth nadakkunna oru teams
@zainachu7194 сағат бұрын
@@ratheesh8508പാരമ്പര്യം വെച്ച് ഷൂ നക്കൽ ആണല്ലോ 😂ethyalum thangal പറഞ്ഞത് നല്ല ഒരു ഇതാണ് 😂
@AbdulSamad-sg4jp4 сағат бұрын
@@ratheesh8508 അല്പം ചാണകം കഴിച്ച് പോകാം. ജെയ് ഗോ മതാ.
@ayshaaniqa99284 сағат бұрын
Palastheen 🌹🌹🌹💪💪💪
@കടലാസ്4 сағат бұрын
ജീവിതം❤️ മരിക്കാനുള്ളതല്ല.. അത് മറന്നാൽ ജീവിതവുമില്ല.. ✍️ഷെഫീഖ് തിരൂർ
@noufalmm29294 сағат бұрын
സാധാനം പുലരട്ടെ, അൽഹംദുലില്ലാഹ് ❤❤❤❤🤲🏻
@RasheedMaster-w1v3 сағат бұрын
അരലക്ഷം ഫലസ്തിനികളെ ഇസ്രയേൽ ഭീകരർ ചുട്ടു കൊന്നിട്ടും കേടുപാടില്ലാതെ ബന്ദികളെ തിരിച്ച് നൽകിയ ഫലസ്തീൻ ജനതക്ക് അല്ലാഹുവിൻ്റെ സഹായം ഉണ്ടാകും. മാനവചരിത്രത്തിൽ തുല്യതയില്ലാത്ത ഇത്തരം സംഭവങ്ങൾ ചരിത്രരേഖകളിൽ തങ്കലിപികളിൽ തെളിഞ്ഞു നിൽക്കും അൽഹംദുലില്ലാഹ്.
@Aalipazham13 сағат бұрын
ഇസ്രായേൽ ൽ ആളുകൾ കുറവ് മരിച്ചത് ഹമാസിന്റെ ദയ കൊണ്ടാണോ??
@A_Rider19184 сағат бұрын
Alhamdulillah 🤲🏻
@kamalbnukhalidkamalbnukhal13584 сағат бұрын
ദീരന്മാരെ... അഭിവാദ്യങ്ങൾ ❤🎉
@sheebajacob10784 сағат бұрын
മറുനാടൻ ഇനി എന്ത് ചെയ്യും 🤔 അയാള് നെതന്യാഹുവിനോട് ഇനി ആരെയും വിട്ടയക്കരുത്, യുദ്ധം തുടരണം എന്ന് പറയുമായിരിക്കും.
@saidmuhammedkt68324 сағат бұрын
കൂടെ നമ്മുടെ പുട്ട് സാമൂവൽ അച്ചായനും
@sheebajacob10784 сағат бұрын
@saidmuhammedkt6832 സത്യം 👍
@achuaslam12593 сағат бұрын
അയാൾ പറയുന്ന തൊണ്ണൂറുശതമാനം കാര്യങ്ങളും സത്യമാണ്
@Shabna-mh7yz3 сағат бұрын
@@achuaslam1259ഒരിക്കലുമല്ല... ആട്ടിൻതോലണിഞ്ഞ ചെന്നായ ആണ് അയാൾ...
@MessiSiuuu-tw8gx4 сағат бұрын
അള്ളാഹു വലിയവൻ ആമീൻ
@P.m.Kunjumon4 сағат бұрын
🤲🤲🤲🥰.... ഹമാസ് നെ ഇല്ലാതെ ആക്കാൻകഴിയില്ല എന്ന് ഇസ്രായേൽ അമേരിക്ക സമ്മതിച്ചു 👍
@abdulcalicut52624 сағат бұрын
പാലസ്തീന്‍ ❤❤❤❤❤
@abdurahimanc69094 сағат бұрын
സ്വയം പട്ടിണി കിടക്കുമ്പോളും തടവുകാർ കസ്റ്റതായില്ലാതെ പലസ്തേനേകർ രക്ഷിച്ചു. അതാണ് മാതൃക..
@raziyazubair42754 сағат бұрын
THE REPORTERS ALSO ARE HAPPY ,THE SMILE ON THEIR FACE❤❤❤ ALHAMDULILLAH
@basheerbasheer12593 сағат бұрын
സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഫലസ്തീൻ ജനത ലോകത്തിന് മാതൃകയായി.... അൽഹംദുലില്ലാഹ്..... ❤️❤️❤️❤️❤️
@hauwwaali77804 сағат бұрын
അൽഹംദുലില്ലാഹ് 🥰🥰💗💯💯
@BilalBilal-wl2qn4 сағат бұрын
ഇതാണ് ജൂതനും ഹമാസും തമ്മിലുള്ള വ്യത്യാസം തടവുകാരോട് മാന്യമായി പെരുമാറുന്ന രീതി
@joinnnjig6974 сағат бұрын
ലോകാശാഖികൾ ഹമസിന് മുമ്പിൽ തോറ്റു തുന്നം പാടി. ഇപ്പോ തീർക്കും എന്നു പറഞ്ഞു പോയതാ.... കളസം കീറി വെടിനിർത്താൻ തയ്യാറായി. വീട്ടി ചെയ്യാൻ അമേരിക്കക്ക് സമയമില്ല... തീയണ ക്കണ്ടേ.😂😂😂😂
@sunnyporattukkara98654 сағат бұрын
തോറ്റ കാരനേം ഗാസ് കല്ലും കുമ്മായേം മാത്രമായ്. ഇതു പോലെത്തെ വളിച്ച വാർത്ത പറയുന്ന വേറെയൊരു ടീം ഇല്ല
@Ismail125-od8cd3 сағат бұрын
@@sunnyporattukkara9865അത് ശരി . ഇസ്രായേൽ കാടടച്ചു വെടിയും ബോംബും ഇട്ടിട്ടും ബന്ദികൾക്കു ഒന്നും സംഭവിച്ചിട്ടില്ല . അപ്പോൾ ഹമാസ് കൊല്ലാൻ ഇട്ടു കൊടുത്തവരെ മാത്രമേ ഇന്നും ഇസ്രേൽ കൊന്നിട്ടുള്ളു ..
ഇവിടെയാണ് നാം ചിന്തിക്കേണ്ടത് ഹമാസ്നെ തീർത്തിട്ടെ അടങ്ങൂ എന്ന് പറഞ്ഞ ഇസ്രായിൽ നാണംകെട്ടു മുട്ട് മടക്കിയിരിക്കുന്നു ...താല്കാലികമാണെങ്കിലും ...ലോകത്തിലെ ഏറ്റവും ശക്തി എന്ന് അവകാശപ്പെടുമ്പോഴും ഇസ്രായിൽ ,ഒരു കുഞ്ഞൻ സങ്കത്തെ തൊടാൻ പോലും പറ്റിയില്ല ...അത്ഭുദമാണ് ഹമാസ് പോരാളികൾ ....
@hida-oy1mk4 сағат бұрын
ഹമാസിന്റെ എത്ര ആളുകളാണ് ബന്ധികൾ ഇസ്രായേലിന്റെ ആകെ മൂന്ന് അവർ എത്ര മാത്രം ഫലസ്തീനെ ദ്രോഗിച്ചു 😭
@abdulazizabdulla40894 сағат бұрын
ഹമാസ് ചെറുപ്പു നിൽപു കൊണ്ട് എന്തു നേടി എന്ന് ചോദിക്കുന്നവരോട് നമുക്കു ചോദിക്കാനുള്ളത് നെദനും ഇസ്റായേലും US ഉം എന്തു നേടി എന്നാണ്. യുദ്ധലക്ഷ്യങ്ങളായി അവർ പ്രഖ്യാപിച്ചിരുന്ന ലക്ഷ്യങ്ങളിൽ ഒന്നെങ്കിലും നേടിയോ? കുറെ കുഞ്ഞുങ്ങളേയും സ്ത്രീകളെയും കൂടാതെ ധാരാളം വീട്ടുകളേയും കെട്ടിടങ്ങളെയും ഇല്ലാതാക്കി.... ഇതായിരുന്നില്ലല്ലോ പ്രഖ്യാപിത യുദ്ധലക്ഷ്യങ്ങളായി അവർ ലോകത്തിൻ്റെ മുമ്പിൽ യുദ്ധം തുടങ്ങുമ്പോൾ അവതരിപ്പിച്ചിരുന്നത്. ഹമാസിനെ തുടച്ചു മാറ്റും, ദിപ്പ ബന്ധികളെ മോചിപ്പിക്കും ..... വല്ലതും നടന്നോ? ഹമാസ് മുമ്പത്തെക്കാൾ പ്രബലമായിരിക്കുന്നു എന്നല്ലേ us State secretary ഇപ്പോൾ പ്രസ്താവിച്ചിരിക്കുന്നത്. അബ്ദുൽ അസീസ് കൂളിമുട്ടം 20.01.2025
@SaifshaMediayt3 сағат бұрын
അൽഹംദുലില്ലാഹ്❤
@muhammedmammus20643 сағат бұрын
നജ്റാൻ മലമേടകളിൽ ഇപ്പോഴും ഖുദ്സിലെ കുരുന്നുകളുടെ ആർത്തനാദങ്ങൾ കേൾക്കാം ! ശഹാദത്തിന്റെ സുറുമയണിഞ്ഞ ചെറു ബാല്യങ്ങളേ, ജന്മനാടിന് ഉയിരു നൽകിയ യൗവ്വനങ്ങളേ, ഇന്നത്തെ പുലരി നിങ്ങളുടേതാണ് !!🤍🙂
@jamsheerjamsheerp5004 сағат бұрын
Masha Allah allahu Akbar 👍🌷
@ABDUSSAMAD.AK.4 сағат бұрын
Big Salute HAMAZ andQatar
@mohamedashraf14254 сағат бұрын
Alhamdulillah
@sathar94 сағат бұрын
ദൈവികവും പൈശാച്ഛികവും തമ്മിൽ സമമാവുകയില്ല
@alhidayamedia18054 сағат бұрын
الحمدلله. قد أفلح فلستين
@Haldiiiii3 сағат бұрын
❤️❤️❤️❤️❤️Palasteen🎉🎉🎉🎉
@fathooshworld4 сағат бұрын
Alhamdulillah 🤲🏻🤲🏻🤲🏻
@shihabpt55264 сағат бұрын
ഹമാസ് 😘😘😘😘😘
@pvp94234 сағат бұрын
എന്തൊരു കഷ്ട ജീവിദ്ധമാണ് .... പാപം ചെയ്ത ആളുകൾ പുനർജനിക്കുന്നു പലസ്തീനിലാണ് തോന്നു😢
@jamsheenajabir53064 сағат бұрын
Alhamdulillah........
@noushadnaduvilail13894 сағат бұрын
പച്ച മലയാളത്തിൽ പറഞ്ഞാൽ " ഇസ്രായേൽ ഹമാസ് പോരാളികളുടെ മുന്നിൽ മിട്ടിലിഴഞ്ഞു എന്ന് തന്നെ 😁😁😁😁 അന്തിമ വിജയം സത്യത്തിന് മാത്രം. 🤲🤲🤲🤲🤲 അല്ലാഹ് നീ എത്ര പരിശുദ്ധൻ.
@inshazainab11653 сағат бұрын
2025 സന്തോഷത്തിന്റെയും സമാദാനത്തിന്റെയും വർഷം ആവട്ടെ... ആമീൻ... അൽഹംദുലില്ലാഹ് എല്ലാവർക്കും 🤝🤝
@RasheedRasheed-dd6ls4 сағат бұрын
ഈ വിമോചനത്തിന് ഒരു തീപ്പിടുത്തം വേണ്ടിവന്നു
@josephvsjoseph3553 сағат бұрын
ഇനിയുംഇനിയും ഒക്ടോബർ 7 ആവർത്തിച്ചാൽപലസ്തീൻത്തിന് ഭസ്മം ആക്കുംഎല്ലാവർക്കും അവരവരുടെ രാജ്യം വലുതാണ്ഭീകരതഒന്നിനും ഒരു പരിഹാരമല്ല
@Ismail125-od8cd3 сағат бұрын
അത് ശരി . ഇസ്രായേൽ കാടടച്ചു വെടിയും ബോംബും ഇട്ടിട്ടും ബന്ദികൾക്കു ഒന്നും സംഭവിച്ചിട്ടില്ല . അപ്പോൾ ഹമാസ് കൊല്ലാൻ ഇട്ടു കൊടുത്തവരെ മാത്രമേ ഇന്നും ഇസ്രേൽ കൊന്നിട്ടുള്ളു ..
@Ismail125-od8cd3 сағат бұрын
അതെന്താ ഇപ്പോൾ ഭസ്മം ആകുന്നില്ല ?? അത് ശരി . ഇസ്രായേൽ കാടടച്ചു വെടിയും ബോംബും ഇട്ടിട്ടും ബന്ദികൾക്കു ഒന്നും സംഭവിച്ചിട്ടില്ല . അപ്പോൾ ഹമാസ് കൊല്ലാൻ ഇട്ടു കൊടുത്തവരെ മാത്രമേ ഇന്നും ഇസ്രേൽ കൊന്നിട്ടുള്ളു ..
@abdurahmanparakkal16794 сағат бұрын
15 മാസങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന ഇസ്രായേലികൾ യാതൊരുവിധ പ്രശ്നവും നേരിടേണ്ടി വന്നിട്ടില്ല എന്ന് ഭക്ഷണവും വെള്ളവും കിട്ടാതെ കഷ്ടപ്പെട്ട ഹമാസ് പോരാളികൾക്ക് ഇടയിൽ എങ്ങനെ ജീവിച്ചു എന്നുള്ളത് മുസ്ലിം സമൂഹത്തിന് മനുഷ്യത്വപരമായ സമീപനത്തിന് വ്യക്തമായ തെളിവാണ് പുറത്തിറങ്ങിയ ഇസ്രായേലികൾക്ക് യാതൊരു പരാതിയുമില്ല എന്ന് വ്യക്തമാക്കുമ്പോൾ സ്വന്തം പട്ടിണി കിടന്നിട്ട് എങ്കിലും ഇവരെ ഇത്രയും കാലം സംരക്ഷിച്ച തമാശയാണ് ലോകം മുഴുവനും ഭീകരവാദികൾ എന്നു വിളിക്കുന്നത് നോക്കൂ അതാണ് ഇസ്ലാമിൻറെ സംസ്കാരം
@khaleelkp64083 сағат бұрын
ഹമാസ് സ്വതന്ത്ര പോരാളി
@navasnavas9204 сағат бұрын
ഇസ്രായേൽ സേനല്ല ഇസ്രായേൽ ഭീകരൻ
@musthafakp56694 сағат бұрын
ഇതിൽനിന്ന് എന്ത് മനസ്സിലായി. ലോകത്ത് ഉണ്ടാക്കിവെച്ച എല്ലാ ആയുധങ്ങളും. ആത്മവിശ്വാസത്തിന്റെ മുന്നിൽ. മുട്ടുമടക്കിയിരിക്കുന്നു. ഒരു ആറ്റം ബോംബിനും. രാസായുദ്ധത്തിനും തകർക്കാൻ. കഴിയാത്തതാണ് വിശ്വാസം. അതാണ്.
@naseerak96093 сағат бұрын
Alhamdulillah alhamdulillah Alhadulillah
@Babukka444 сағат бұрын
ജൂതൻ ഒന്നര കൊല്ലം ഉഴുതുമറിച്ചിട്ട് ഒരു ബന്ദിയുടെ കിണ്ടി പോലും കിട്ടിയില്ല 😄
@rasheedkattippara17633 сағат бұрын
❤الحَمْدُ ِلله
@Muhammedsadhikap4 сағат бұрын
The reporter also happy smile on the face
@Josemathew123-l9p4 сағат бұрын
ഒരു മതം മനുഷ്യന് എത്രമാത്രം പ്രതിലോമകരം ആകും എന്നതിൻറെ ഉത്തമ ഉദാഹരണം ദൈവം മനുഷ്യന് പാരയായി മാറുന്ന അവസ്ഥ
@ashviralcut4 сағат бұрын
യേശുവിന്റെ അമ്മയായ മറിയത്തിനെ വേശ്യ എന്ന് വിളിച്ചവർ ജൂതന്മാർ, യേശുവിനെ തല്ലിക്കൊന്ന് കെട്ടിതൂക്കിയത് ജൂതന്മാർ എന്നിട്ടും നസ്രാണി ചെറ്റകൾ സംഘികളുടെ മലം തിന്നുന്നു, shame shame
@TopgAkd4 сағат бұрын
മനുഷ്യർ ദൈവത്തിനാണ് പാരയാകുന്നത്
@hussanpayyanadan57754 сағат бұрын
കുരിശ് മതം ലോകശത്രു
@abdulrasak69094 сағат бұрын
ഇന്ത്യ വരെ കൊന്ന് കൊള്ളയടിച്ച ബ്രിട്ടീഷ് പട്ടികളുടെ പിൻഗാമികൾക്ക് പലതും തോന്നും
@firosnelloli10484 сағат бұрын
കാസ അതിനു ഉദാഹരണം
@Nairazrin3 сағат бұрын
അൽഹംദുലില്ലാഹ് 💗💗🥰
@mysterylight2453 сағат бұрын
90 തടവ് കാരുടെ പേരും പറഞ്ഞു ലക്ഷക്കണക്കിന് ആൾക്കാരെ കൊന്നൊടുക്കിയില്ലേ......
@abuasim78954 сағат бұрын
ഇസ്ലാമിന്റെയും സിയോണിസത്തിൻ്റെയും സംസ്കാരം ബന്ദികളിലൂടെ ലോകം കാണട്ടെ
@ibrahimk.v.maniyil66203 сағат бұрын
ലോകം മൊത്തം ആഘോഷത്തിൽ പക്ഷെ നമ്മുടെ സങ്കിസ്ഥാനിൽ മോങ്ങി ഭക്ത രുടെ കുട്ടകരച്ചിൽ കേൾക്കാം 😂
ഹമസ് പട്ടിണി കിടന്നു ബന്ധികൾ ക്കു വർവ്വതും കൊടുത്തു സംരക്ഷിച്ചു ലോകം ഹമാസിന്റെ യുദ്ധ നീധി കണ്ടു പഠിക്കേണ്ടതുണ്ട് പ്രത്യേകിച്ചു america യും israel ലും ഉറപ്പായും പഠിക്കണം.
@nowfalnowfal80023 сағат бұрын
Masha allah
@naseerak96093 сағат бұрын
AllhiAkber AllhuAkber AllhuAkber
@ummerk.s93054 сағат бұрын
❤അൽഹംദുലില്ലാഹ്
@shihadareeb4433 сағат бұрын
Allhamdhulillah Allhamdhulillah ♥️♥️♥️ Ya allah❤
@jaseelarjaseelar81404 сағат бұрын
❤
@NoorjaHaan-c8y3 сағат бұрын
Alhamdhu lillah
@FaimiRasheed4 сағат бұрын
الحمد لله
@Usmanmundott4 сағат бұрын
ജൂതരും ഇസ്ലാമും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ മനസ്സിലായില്ലേ
@SaleemIndian-g3m3 сағат бұрын
നമ്മുടെ നാട്ടിലും കാണാം കൊല്ലാം പക്ഷെ തോൽപ്പിക്കാനാകില്ല എഴുതുന്നവൻ അറിയാം കൊല്ലാൻ ആരും വരാനില്ലല്ലോ പക്ഷേ ഫലസ്തീനികൾക്ക് അങ്ങനെയല്ലകേരളത്തിലെ ഒരു മണ്ഡലത്തിലെ വലിപ്പമുള്ള ഗസ എന്ന പ്രദേശത്ത്അമേരിക്ക ജർമനി ഫ്രാൻസ് ഇറ്റലി 'തുടങ്ങിയ പല രാജ്യങ്ങളും കൂടെ നിന്ന് അടിച്ചിട്ടും തല ഉയർത്തിനിന്ന് ഫലസ്തീൻ മക്കളെ നിങ്ങൾക്ക് പറയാം കൊല്ലാം പക്ഷേ തോൽപ്പിക്കാൻ ആകില്ല
Palestine ചിരിക്കാതെ ലോകം അവസാനിക്കില്ല. ..❤️❤️❤️❤️
@shahulnasu12444 сағат бұрын
Al hamthulillah
@റോയ്ച്ചൻ3 сағат бұрын
ഷൂ നക്കാത്ത പാലസ്‌തീൻകാർ 👍👍👍👍👍👍👍👍👍
@kasimc.k14773 сағат бұрын
الحمدلله
@sirajch61464 сағат бұрын
❤❤❤
@ShajiBangalore3 сағат бұрын
എന്തൊക്കെ ബഹളമായിരുന്നു.. ഗസയെ ആളില്ലാത്ത മരുഭൂമിയാക്കും, ഹമാസിനെ ഇല്ലാതെയാക്കും, ബന്ദികളെ സൈന്യത്തെ കൊണ്ട് മോചിപ്പിക്കും.. Idf, മൊസാദ്, iron dome.. അമ്പും വില്ലും, മലപ്പുറം കത്തി.. അവസാനം ഇതാ പവനായി ശവമായിരിക്കുന്നു 😄
@tomya.p85393 сағат бұрын
ഇങ്ങനെ പറയാൻ നാണമില്ലേ ഹമാസ് എങ്ങിനെ ആണ് ഇസ്റാഈലികളോട് പെരുമാറിയത്
ഒരോ യുദ്ധത്തിലും യിസ്രയ്ൽ അവരുടെ വിസ്താരം കൂട്ടി. Great isreal is the motto
@Ismail125-od8cd3 сағат бұрын
അത് ശരി . ഇസ്രായേൽ കാടടച്ചു വെടിയും ബോംബും ഇട്ടിട്ടും ബന്ദികൾക്കു ഒന്നും സംഭവിച്ചിട്ടില്ല . അപ്പോൾ ഹമാസ് കൊല്ലാൻ ഇട്ടു കൊടുത്തവരെ മാത്രമേ ഇന്നും ഇസ്രേൽ കൊന്നിട്ടുള്ളു ..
@GafoorGafoorka4 сағат бұрын
ഇസ്രായേലിനെ വിസ്സ്വാ സത്തിൽ എടുക്കാൻ പറ്റുമോ 😔
@KunjippaKunjippa-nz9mh4 сағат бұрын
അൽഹംന്തുലില്ലാ അള്ളാഹു അക്ബർ
@abdul.basheer3 сағат бұрын
ഫലസ്തീനിൽ ഭക്ഷണത്തിന് ക്ഷാമം ഉണ്ട് എങ്കിലും ഹമാസിനെ കയ്യിൽ ബന്ധികളാക്കി വെച്ചവർ ആരോഗ്യപരമായ മാനസിക പരമായ വിഷമം നേരിട്ടതായി കാണുന്നില്ല ഇസ്രയേൽ മോചിപ്പിച്ച തടവുകാരെ കാണുമ്പോൾ നമുക്ക് എന്താണ് തോന്നുന്നത് എവിടെയാണ് ദാരിദ്ര്യം കൂടുതലുള്ളത്