സുരേഷ് ഗോപിക്ക് വലുത് സിനിമ? | Happy to leave Minister post for cinema: Suresh Gopi | Out Of Focus

  Рет қаралды 83,734

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 463
@ashrafc435
@ashrafc435 27 күн бұрын
വോട്ട് ചെയ്തവരെ സന്തോഷിപ്പിക്കാൻ വേണ്ടി ഒരു മന്ത്രി ക്കുപ്പായം 😂
@deepamdeepam-mh2fb
@deepamdeepam-mh2fb 24 күн бұрын
നിന്റെ ഉപ്പാന്റെ ഉപ്പാക്ക് കൊട്
@ഇസമയവുംകടന്നു
@ഇസമയവുംകടന്നു 27 күн бұрын
ഇവനോട് മമ്മുക്ക പറഞ്ഞിട്ടുണ്ട് ഇ പണിക്കു പോണ്ട എന്ന് ഇപ്പോൾ മനസിലായി കാണും 😂
@Happy_7998
@Happy_7998 27 күн бұрын
ഹിക്ക ഫാൻ spotted 😂😂
@jinuknr999
@jinuknr999 27 күн бұрын
മമ്മൂട്ടിക്ക് തൂറാൻ സമയമില്ല, ഏട്ടനും സമയമില്ല ഒരേ ഓട്ടം 😂🤣
@90sthegoldenera84
@90sthegoldenera84 27 күн бұрын
ഉമ്മത്ത് സ്റ്റാർ മമ്മു 👍🏼
@Reji232
@Reji232 27 күн бұрын
ഇവൻ സുരേഷ് ഗോപി മമ്മുട്ടി മമ്മുക്ക അല്ലേ....😂?. കള്ളപനിസുടാപ്പി🥵🥵🥵
@shibilrehman
@shibilrehman 26 күн бұрын
​@@90sthegoldenera84 ശാഖ സ്റ്റാർ കോവി
@abhyas2649
@abhyas2649 25 күн бұрын
ഇയാൾ പോലും വിചാരിച് കാണില്ല തൃശ്ശൂരിൽ ജയ്ക്കുമെന്നു... ജയ്ക്കുമെന്നു ഉറപ്പില്ലാതെ 22 സിനിമയിൽ കരാറിൽ ഒപ്പിട്ടു അതാണ് നടന്നത്
@Yathra.
@Yathra. 27 күн бұрын
തൃശൂർക്കാരെ സമ്മതിക്കണം
@90sthegoldenera84
@90sthegoldenera84 27 күн бұрын
എന്താ ചെയ്ക.. ഞമ്മന്റെ മതക്കാരെ ആർക്കും വേണ്ട 😁
@hyperextension3027
@hyperextension3027 27 күн бұрын
ഞമ്മൾ ലീഗിനെ വൻ ഭൂരിപക്ഷത്തിൽ ജയിപ്പിക്കും പക്ഷെ ഹിന്ദുക്കൾ സങ്കടിച്ചുകൂടാ അല്ലേ കോയ. ഇത് വെറും sample മാത്രം എന്തേലും കാണാൻ കിടക്കുന്നു ഇനിയും
@Yathra.
@Yathra. 27 күн бұрын
നക്കാ പിച്ച വാങ്ങി നക്കിയതിന് നന്ദി കാണിക്കുന്ന നിങ്ങളാണ് തമ്പ്രാനെക്കാൾ വലിയ ഹീറോ
@Yathra.
@Yathra. 27 күн бұрын
വിമർശനങ്ങളും തിരഞ്ഞെടുപ്പും വരുമ്പോൾ വർഗീയ വിഷം ചീറ്റാനല്ലാതെ ഹിന്ദുക്കൾക്ക് ഉപകാരമുള്ള വല്ല കാര്യവും പറയൂ സംഘികൾ ആണെങ്കിൽ. കാഫിർ സ്ക്രീൻ ഷോട്ട് ഇട്ടവരും ഇതിനിടയിൽ ചോര കുടിക്കാൻ നിൽക്കുന്നുണ്ട്
@zxt631
@zxt631 27 күн бұрын
Thrissur..edth 😂😂
@niiaxx
@niiaxx 27 күн бұрын
ഗോപിയണ്ണൻ സിനിമയും കെട്ടി പിടിച്ച് ഇരിക്കാനായിരുന്നേൽ പിന്നെന്തിന് മത്സരിച്ചു!? പറ്റുന്ന പണി ചെയ്താൽ പോരെ.. 😂
@Sanjay72071
@Sanjay72071 27 күн бұрын
Ninte koya maare pole mandri fundil ninnu mukki kudumbadhil kond povaarulla.ayalk kure charity cheyunath film abinayukunna cash kondaanu
@Happy_7998
@Happy_7998 27 күн бұрын
ചിലരെ പോലെ സംസ്ഥാന ഖജനാവ് കാലിയാക്കി വീട്ടിലെ ആവശ്യം നടത്താതെ ഇരിക്കാനാണ് അദ്ദേഹം സിനിമ ചെയ്യണം എന്ന് ആവശ്യം ഉന്നയ്യിക്കുന്നത്.[സിനിമയിൽ നിന്നും ലഭിക്കുന്ന ഒരു പങ്ക് പാവപ്പെട്ടവർക്ക് നൽകുന്നതുമാണ്]
@shylendrank9615
@shylendrank9615 27 күн бұрын
@@Happy_7998 നീ കിടന്നു മെഴുക് 😂😂
@Happy_7998
@Happy_7998 27 күн бұрын
@@shylendrank9615നിന്റെ പണി ഞാൻ എങ്ങനെ ഏറ്റെടുക്കും,ക്യാപ്സ്യൂളും മറ്റും ഇറക്കി മെഴുക്കാൻ നീയല്ലേ മിടുക്കൻ😂😂
@Happy_7998
@Happy_7998 27 күн бұрын
⁠@@shylendrank9615ninte pani engane njan ettu edukum😂😂😂 Capsuleum mattum iraki mezhukan neeyale midukkan 😂😂
@Pretty_Me-s5e
@Pretty_Me-s5e 25 күн бұрын
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ അഭിനയിക്കുന്ന ആഗ്രഹം കൂടി 😅😅😅
@Mohammedhaneef1
@Mohammedhaneef1 26 күн бұрын
Out of focus 💯💥👍
@basheerkadayan7716
@basheerkadayan7716 26 күн бұрын
വോട്ട് ചെയ്ത എല്ലാ മാന്യ സുഹൃത്തുക്കൾക്കും 😄😄😄😄
@LatheefKa-cz1uc
@LatheefKa-cz1uc 27 күн бұрын
മമ്മൂട്ടി സിനിമ നിർത്തണം
@90sthegoldenera84
@90sthegoldenera84 27 күн бұрын
ഉമ്മത്ത് സ്റ്റാർ മമ്മു ♥️♥️
@mohamedmanu5693
@mohamedmanu5693 26 күн бұрын
@@LatheefKa-cz1uc ennu samaymilla nale nirthikolum
@yaasararu
@yaasararu 26 күн бұрын
Ningal kanathirunnal pore 😅
@Syamdas100
@Syamdas100 26 күн бұрын
​@@90sthegoldenera84മൈരേ ജാതി പറഞ്ഞു നടക്കാതെ പോയി ചാവട
@BAYANHASEEN
@BAYANHASEEN 26 күн бұрын
​@@mohamedmanu5693😂
@pprasanthakumarkadayakkara1548
@pprasanthakumarkadayakkara1548 24 күн бұрын
ചെറിയൊരു മഴക്കെടുതിയുണ്ടായ ത്രിപുരക്ക് 40 കോടി. അഞ്ഞൂറോളം പേർ മരണപ്പെട്ട കേരളത്തിന് ഗണപതിവട്ടം. താടിക്കാരൻ്റെ വ്യാജഗാരണ്ടി😏 ഇയാൾക്ക് എന്ത് ചെയ്യാനാണുള്ളത്? ഒന്നുമില്ല തന്നെ
@mohammadyounus6756
@mohammadyounus6756 27 күн бұрын
വിവരം കെട്ടവൻ, എരണം കെട്ടവൻ എന്നൊക്കെ exemplify ചെയ്യാൻ ഏറ്റവും best സാധനമാണ് തൃശൂർകാരുടെ കൈ തെറ്റ് സുരേഷ്........
@s9ka972
@s9ka972 27 күн бұрын
കാര്യം ബിജെപി യെ പറ്റി നല്ല അഭിപ്രായമില്ല . പക്ഷേ SureshGopi ❤
@J43445
@J43445 27 күн бұрын
Ni podaa sudappi karachi,korachude orakke karanjo ,pulli jayichapol thudangeethanallo😂
@Happy_7998
@Happy_7998 27 күн бұрын
ഞങ്ങൾ തൃശൂർക്കാർക്ക് പ്രശ്നമില്ലെങ്കിൽ നിങ്ങൾക്ക് എന്താ? കപട മതേതരം പൂത്തുലയുന്ന പൊന്നാന്നിയിലേയും മലപ്പുറത്തേയും കാര്യം പോയി നോക്ക്😂😂😂
@BGn882
@BGn882 27 күн бұрын
ninte vappaye patti alla charcha thayoli
@90sthegoldenera84
@90sthegoldenera84 27 күн бұрын
ആറാം നൂറ്റാണ്ടിൽ ഹേമ കമ്മീഷൻ ഉണ്ടായിരുന്നേൽ മുഹമ്മദ്‌ പെട്ടേനെ 🤣🤣🤣
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds 26 күн бұрын
തൃശൂർക്കാർക്ക് ഇതു തന്നെ വേണം😂😂😂
@dileepak2306
@dileepak2306 26 күн бұрын
എന്നും എപ്പോഴും അഭിനയമാണ്. ജീവിതം തന്നെ അഭിനയം
@ismaeltm2553
@ismaeltm2553 25 күн бұрын
ഗോപി അദ്ദേഹത്തിന് അഭിനയം മാത്രമേ വഴങ്ങുകയുള്ളു. റിയലായിട്ട് വെറും വട്ടപൂജ്യം. ഒരു ജനപ്രതിനിധിയാണ് താനെന്ന് അദ്ദേഹം മറന്നു. ഒരു MP യുടെ നിലവാരത്തിലുള്ള പ്രവർത്തിയോ സംസാരമോ ഒന്നും ഇതുവരെ കണ്ടില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഒട്ടും മനസ്സിലാകാത്ത ഡയലോഗ് സ്റ്റൈലിലുള്ള മറുപടി. സഹമന്ത്രിയായി ഒന്നും ആകുന്നില്ല. അപ്പോൾ ക്യാബിനറ്റ് എങ്ങും കിട്ടിയിരുന്നെങ്കിലോ?
@antonythomasicu
@antonythomasicu 26 күн бұрын
ഈ വിഷയത്തിൽ മ്മ്ടെ ദാവൂദ് വേണം സംസാരിക്കാൻ...😂😂😂
@പവിഴദീപ്
@പവിഴദീപ് 25 күн бұрын
തൃശൂർകാർക്ക് ഇതിലും വലിയ ഒരു അബദ്ധം പറ്റാൻ ഇല്ല
@abhilash.p1518
@abhilash.p1518 27 күн бұрын
എന്തിന് വേണ്ടി ആണ് നിങ്ങൾ ഈ ചർച്ച നടത്തുന്നു...🙏
@NavinSuresh-p6y
@NavinSuresh-p6y 26 күн бұрын
Suresh gopikku 15-20 ലക്ഷം സാലറിയോ ഏത് കാലത്ത്??
@rahulravi5543
@rahulravi5543 27 күн бұрын
നിങ്ങൾ മൂന്നുപേർക്കുംകൂടി ആ ലൈറ്റുകൾ ഓഫ് ചെയ്തിട്ട് വേറെ എന്തെങ്കിലും ചെയ്തൂടെ 😌
@casinova120
@casinova120 27 күн бұрын
അയിന് അവര് സങ്കികൾ അല്ല തക്കാളി ജ്യൂസ്‌ തോന്നുമ്പോൾ കുടിക്കാൻ സേട്ടാ
@sharaf9513
@sharaf9513 27 күн бұрын
കൂടുതൽ mla. എംപി. Cm.. Activites. Rapist ഉള്ള പാർട്ടി ബിജെപി ആണ്. ഇന്ന് പുറത്തു വിട്ട കേസ്
@mansooralicm8921
@mansooralicm8921 27 күн бұрын
ജനം ടീവി യിൽ ചെയ്യുന്നത് പോലെ 😮😮😮
@BGn882
@BGn882 27 күн бұрын
🤣🤣🤣🤣🤣
@BGn882
@BGn882 27 күн бұрын
@@casinova120 sudappikku nonth
@sureshparadise6294
@sureshparadise6294 26 күн бұрын
ഇബ്രാഹിം സുലൈമാൻ സേട്ട്, ജി എം. ബനാത്ത് വാല ഇവരൊക്കെ കേരളത്തിൽ mp മായിരുന്നു... ആരെങ്കിലും ഇവരെ ജീവിതത്തിൽ കണ്ടിട്ടുണ്ടോ...
@spsainu3647
@spsainu3647 25 күн бұрын
ഇവർ പാർലമെൻറിൽ നടത്തിയ പ്രസംഗങ്ങൾ ഇടപെടലുകൾ നാടിന് ചെയ്ത നന്മകൾ എല്ലാം ചരിത്രമായി മുന്നിൽ ഉണ്ട് മഹാരദൻമാരായ ഇത്തരം ആളുകളെ കുറിച്ച് വല്ലതും പറയും പോൾ ആദ്യം ഒന്ന് പഠികുക
@jyothishsomadas5133
@jyothishsomadas5133 24 күн бұрын
Njammante aale parayalle
@BAYANHASEEN
@BAYANHASEEN 26 күн бұрын
സിനിമയിൽ നിന്ന് അഭിനയം നിർത്തിയില്ലക്കിലും വേണ്ടില്ല ഇപ്പോൾ ഉള്ള ജീവിതത്തിൽ നിന്ന് ഒന്ന് അഭിനനയം നിർത്തണം സാർ പ്ലീസ്
@AmeerAli-zl7ne
@AmeerAli-zl7ne 17 күн бұрын
സുരേഷ് ഗോപിക്കെന്നല്ല മലയാളിയായ ആർക്കു० ബിജെപി യുടെ വർഗീയ അജൻട ഉൾകൊള്ളാൻ മനസ്സ് അനുവദിക്കുകയില്ല എന്ന സത്യം ഇപ്പോൾ മനസ്സിലാക്കി
@vishnuplampazhinji931
@vishnuplampazhinji931 27 күн бұрын
അടുപ്പ് കൂട്ടി ചർച്ച. എന്നീറ്റ് പോയിനെടാ...
@casinova120
@casinova120 27 күн бұрын
മാറിയിരുന്നു പൊട്ടിക്ക് 😂
@shylendrank9615
@shylendrank9615 27 күн бұрын
നീ കിടന്നു മെഴുക്
@noufalpc1877
@noufalpc1877 27 күн бұрын
നീ ഒക്കെ അനുഭവിക്ക്.
@sameerak1344
@sameerak1344 25 күн бұрын
Thrissur angane venam
@zinshadp9337
@zinshadp9337 25 күн бұрын
തനിക്കു ശാഖയിൽ പോയി കുനിഞ്ഞിരിക്കാം
@somanrajan7882
@somanrajan7882 24 күн бұрын
സാധു മനുഷ്യന്‍. "കയിച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ. "
@shameeralibeeran8667
@shameeralibeeran8667 25 күн бұрын
താനാ നയാണ് എന്നു സ്വയം പൊങ്ങി നടക്കുന്ന മനുഷ്യൻ
@rsankaranarayanan5580
@rsankaranarayanan5580 15 күн бұрын
Can you guys hold a discussion on the current affairs of Taliban Afganisthan.
@shibilymb3362
@shibilymb3362 23 күн бұрын
Definitely he has to do work for the state as per the mandate given by thrissur
@sunil-cp1ih
@sunil-cp1ih 23 күн бұрын
നിങ്ങളുടെ റിപ്പോർട്ടർ കൊടുത്ത കേസ് എവിടെയെത്തി വല്ലതും നടക്കുമോ 😄
@Jayan-f7l
@Jayan-f7l 21 күн бұрын
എൻ്റെ ജീവിതത്തിൽ യിത്തുപോലൊരു kendramanthryye കണ്ടിട്ടില്ല😢
@ajayanb2024
@ajayanb2024 22 күн бұрын
നരമ്പൻ കോഴി...മന്ത്രിയാകണ്ടാ, സിനിമയിൽ അഭിനയിക്കുകയുംവേണ്ടാ...ഒരു സാധാരണ മനുഷ്യനായാൽ മതി...🙏🙏🙏🙏🙏
@Happy_7998
@Happy_7998 27 күн бұрын
നിങ്ങൾ ഈ അടുപ്പ്ക്കൂട്ടിയിട്ടുള്ള തൊഴിലും നിർത്തണം😂😂
@aslamthaiparambil7223
@aslamthaiparambil7223 27 күн бұрын
പേടിച്ചു അല്ലേ
@Happy_7998
@Happy_7998 27 күн бұрын
@@aslamthaiparambil7223എന്തിന്? ഇവരല്ലേ സുരേഷ് ഗോപിടെ വളർച്ചയിൽ അസ്വസ്തരാവുന്നത്😂😂😂[അതിന്റെ അസഹിഷ്ണുതല്ലേ ഈ അന്തി ചർച്ച] പിന്നെ ഈ ചാനലോ ഇവരുടെ കൂട്ടരോ വിചാരിച്ചാല്ലൊന്നും ആരെയും പേടിപ്പിക്കാൻ സാധിക്കില്ല എന്ന വസ്തുക മനസിലാക്കുക,കാരണം നിങ്ങൾക്ക് ഒരു മൂലയ്ക്ക് ഇരുന്ന് കൊരക്കാനെ അറിയൂ😂😂😂
@Happy_7998
@Happy_7998 27 күн бұрын
Enthinu? Ivarale Suresh Gopiyude valarchayil asvastharavunathu 😂😂😂(Athinte asahishnuthayalle ee anthicharcha) Pinne ee channelo avarude kootaro vicharichal onnum areyum pedipikan sadhikilla enna vasthutha manasilakkuka karanam ningalku oru moolaku irunnu korakane sadhiku..😂😂😂
@zinshadp9337
@zinshadp9337 25 күн бұрын
പക്ഷെ നിങ്ങൾക് ശാഗയിൽ പോയി കുനിനിരിക്കാം 😂
@sarinknair5325
@sarinknair5325 27 күн бұрын
SG... will do nothing for Kerala... just wait and see 🙈🙉🙉
@hyperextension3027
@hyperextension3027 27 күн бұрын
As if other 19 MPs would do anything lol
@Joeva-el2gt
@Joeva-el2gt 26 күн бұрын
Oru katha illaatha manushyan...Good for nothing..😊😊
@rafiahmed8338
@rafiahmed8338 27 күн бұрын
SG is ❤
@otpmohan8402
@otpmohan8402 24 күн бұрын
Fools voted for Suresh Gopi & BJP. How can a person suitable for minister If he is not suitable for a punchayat president also. A minister in real life and in a film are different. Suresh Gopi can perform Minister role in films only.
@nasarwayanad7052
@nasarwayanad7052 25 күн бұрын
സിനിമ പ്രേമികൾ രക്ഷപെട്ടു 🙏🙏🙏
@rahulsidharth4826
@rahulsidharth4826 27 күн бұрын
അദ്ദേഹം പണിയെടുത്തിട്ടാണ് ജീവു്ക്കുന്നത്. 20 mp മാർ ഉള്ള കേരളത്തിൽ നിങ്ങൾ സുരേഷ് ഗോപിയെ മാത്രമേ കാണുന്നുള്ളൂ? അങ്ങേരു ചെയ്യേണ്ടത് ചെയ്യുന്നുണ്ട്.
@abhilashs9400
@abhilashs9400 27 күн бұрын
Enthu thegaya cheythu... tourism undayittu last budget IL vallom kittiyo? Wayanad IL enthelum cheytho
@JabirPt-d1s
@JabirPt-d1s 27 күн бұрын
എന്ത് പണിയാണാവോ കോപി എടുത്തത്
@casinova120
@casinova120 27 күн бұрын
അങ്ങേരു മന്ദ ബുദ്ധിയെ പോലെ തെക്കു വടക്ക് നടക്കുന്നുണ്ട് അതന്നെ ല്ലേ സേട്ടാ
@Happy_7998
@Happy_7998 27 күн бұрын
@@abhilashs9400 ഇലക്ഷൻ കഴിഞ്ഞിട്ട് എത്ര മാസമായടോ? 3 മാസത്തിനുള്ളിൽ എന്ത് തേങ്ങയാണ് നിനക്കൊക്കെ നടപ്പിലാക്കി കിട്ടേണ്ടത്?ഒരു വർഷം പോലും തികയ്ക്കാതെ എന്ത് കോപ്പാണ് നിനക്കൊക്കെ വേണ്ടത്? എന്തായാലും നീയൊന്നും അയാൾക്ക് വോട്ട് ചെയ്തിട്ടില്ല എന്നത് 100% ഉറപ്പുള്ള കാര്യമാണ്. നീ ഉന്നയ്യിച്ച ഈ ചോദ്യം കേരള 8 വർഷമായി ഭരിക്കുന്ന മുഖ്യമന്ത്രിയോട് ചോദിക്കാൻ ധൈര്യമുണ്ടോ? എന്തെ 8 കൊല്ലമായി കാക്കനാടിലേക്ക് മെട്രോ പൂർത്തികരിക്കാൻ സാധിക്കുന്നില്ല ഈ കേരള സർക്കാറിന് എന്ന്?
@musicrelief6604
@musicrelief6604 27 күн бұрын
കെട്ടിപിടിത്തവും, മണം പിടിച്ച് വലിച്ചൂറ്റി കുടിക്കലും ഗംഭീരമായി നടക്കുന്നു
@Kasaragod2023
@Kasaragod2023 26 күн бұрын
ഇങ്ങേര് അഭിനയിച്ച ഒന്നുരണ്ട് സിനിമകൾ അവർ കണ്ടു കാണും ! 😂😂😂
@vinodantt2483
@vinodantt2483 27 күн бұрын
ആരെങ്കിലും എന്തെങ്കിലും ചെയ്തോട്ടെ അതിന് സിനിമ വിരോധികളായ പ്രത്യേക വിഭാഗം ആയ ബിസ്മയ... കൾക്ക് എന്താ
@jamshidkk192
@jamshidkk192 27 күн бұрын
Ennaalum kendra manthri vagdanm cheythit ath aa joli kalanjaal ningal fansin kuzhappam onnum ille?
@user-uu8uk2qj1l
@user-uu8uk2qj1l 26 күн бұрын
​@@jamshidkk192ഞമ്മക്ക് സിനിമ ഹറാം അല്ലെ... പിന്നെ എന്തിനാ അങ്ങോട്ട് നോക്കണേ
@harispk8198
@harispk8198 26 күн бұрын
വെറുപ്പ് വിദ്വേഷം അതാണ് സംഘികളുടെ മുഖമുദ്ര
@user-md8ns1ep5b
@user-md8ns1ep5b 25 күн бұрын
ഈ ചർച്ച എന്തിന്റെ പേരിലാണ് നടക്കുന്നത് എന്നതിന്റെ കാര്യം അറിയാതെ പേപ്പട്ടിയെപ്പോലെ കുരക്കുന്നവന്റെയക്കെ ഒരു അവസ്ഥയെ കഷ്ടം 😁 ഒരു കേന്ദ്രമന്ത്രി ചെയ്യേണ്ട പണി സിനിമയിൽ പോയി വ്യക്തി താൽപര്യം സംരക്ഷിച്ചു പണം സമ്പാദിക്കുക അല്ല വേണ്ടത് ജനങ്ങൾ ജയിപ്പിച്ചു വിട്ടത് വർഗീയതയുടെ പേരിലാണെങ്കിൽ പോലും ആ എംപി മന്ത്രി എന്ന നിലയിൽ മണ്ഡലത്തിലേക്ക് മ് സ്റ്റേറ്റിലേക്കും കേന്ദ്രത്തിൽ നിന്ന് കിട്ടാവുന്ന അത്രയും വികസനം ജനങ്ങളിൽ എത്തിക്കുക എന്നതാണ് അല്ലാതെ ജനങ്ങളുടെ അവകാശമായ നികുതി പണംകൊണ്ട് സുഖലോലുപനായി അർമാദിച്ച് സിനിമയിൽ അഭിനയിച്ചും പണം വാരി കോടികൾ സമ്പാദിച്ചു കൂട്ടുകയല്ല ഒരു ജനപ്രതിനിധിയെ ജനങ്ങൾ കാണുന്നത് അത് മനസ്സിലാക്കാൻ കഴിവില്ലാത്തവൻ ഇതുപോലുള്ള മീഡിയ ചർച്ചകൾ കാണുമ്പോൾ പേപ്പട്ടിയെ പോലെ കുരച്ചു കൊണ്ടേയിരിക്കും😅. അതിൽ ആരും സങ്കടപ്പെട്ടിട്ട് കാര്യമില്ല
@vinodvinodr4678
@vinodvinodr4678 27 күн бұрын
Annan raashtreeyathil irangunnathinu munpum cinima panam kond thanna sevanam cheythath ineem annan ividekka thanna kaanum🧡
@sooraj981
@sooraj981 27 күн бұрын
ഒരു കൂളിംഗ് ഗ്ലാസ്‌ നടനെ പറ്റി ചർച്ച ചെയ്തൂടെ.. എപ്പോഴും സുരേഷ് ഗോപിയുടെ പിന്നാലെ തന്നെ പോകണോ 😊😊😊
@karunakaranmv1271
@karunakaranmv1271 25 күн бұрын
Jayalalitha and karunanidhi Ramrao etc acted being a minister
@Aalupappa
@Aalupappa 27 күн бұрын
നിങ്ങൾ ഒരിക്കലെങ്കിലും കമന്റ്‌ box നോക്കിയിട്ടുണ്ടോ
@sharunparambath99
@sharunparambath99 27 күн бұрын
നിങ്ങൾ ഒക്കെ ആണല്ലോ ഇപ്പൊ കോടതി 😂
@പറയും
@പറയും 25 күн бұрын
നീ ആണല്ലോ അവര്ക് ശമ്പളം അകൊടുക്കുന്നെ po my...
@nizarp6782
@nizarp6782 21 күн бұрын
അദ്ദേഹം സിനിമയിലേക്കാൾ നന്നായി പുറത്താണ് അഭിനയിക്കുന്നത്... ഈ കാര്യത്തിൽ ഞാൻ പുള്ളിയുടെ കട്ട ഫാൻ ആയി മാറി... ഉഫ്ഫ് അഫിനയം കൂടെ ഒരു വിഭാഗം സംഘജാലകരും 😂😂😂
@sugunanpkkesavan5934
@sugunanpkkesavan5934 25 күн бұрын
Rajiv Gandhi was associated but I haven't seen , does it mean that the assassination was not happened?
@Fisica_science
@Fisica_science 23 күн бұрын
ജീവിതത്തിൽ അഭിനയിച്ചു മടുത്തു 😄... ഇനി സിനിമമയിൽ ആവാലോ എന്ന് കരുതി കാണും
@spartan4384
@spartan4384 23 күн бұрын
തൃശൂർ വാഴക്കാൾ നല്ല നടുവിൽ നമസ്കാരം 😂😂
@kanchavsoman7113
@kanchavsoman7113 27 күн бұрын
SG pottum enn paranjavaran ee sudapi teethangal😅😅😅
@lccsme8022
@lccsme8022 25 күн бұрын
Minister cannot take salary 😊
@kingmoviecreations9006
@kingmoviecreations9006 26 күн бұрын
ഒരു സിനിമക്ക് അഞ്ച്കോടി 22 സിനിമക്ക് 110 കോടി
@samklazar8995
@samklazar8995 19 күн бұрын
എരണം കെട്ടവൻ കരണം മറിഞ്ഞു 😂😂😂😂😂
@girikrishnan4587
@girikrishnan4587 25 күн бұрын
Ambareesh അഭിനയിച്ചിട്ടുണ്ട് മന്ത്രി ആയിരുന്നപ്പോൾ
@rajirajesh1049
@rajirajesh1049 26 күн бұрын
Good man❤
@muhammedsahad-j3b
@muhammedsahad-j3b 19 күн бұрын
സുരേഷ് ഗോപിയുടെ പല നിലപാടുകളും കോമഡിയാണ് 😂പക്ഷെ, അദ്ദേഹം മന്ത്രിയായതു കൊണ്ട് cinima നിർത്തണമെന്ന് പറയുന്നത് വെറും കടും പിടുത്തമാണ്.
@chandranvasu3108
@chandranvasu3108 23 күн бұрын
ഈ പോക്ക് പോയാൽ സിനിമ ഈ ലോകത്തിൽ ഉണ്ടാവില്ല.
@sajeeshayilakkaduvp493
@sajeeshayilakkaduvp493 26 күн бұрын
Power group protect cheyyanano?
@nonamem3729
@nonamem3729 25 күн бұрын
എല്ലാം സഹിക്കാൻ പറ്റുന്ന പ്രവർത്തകർ ഉണ്ട് പിന്നെ ഒരു നടനെ എതിന് നിർത്തി പൊട്ടന്മാരെ 1
@sreekanth3710
@sreekanth3710 25 күн бұрын
കേരളത്തിൽ ആകെ ഒരു എംപിയെ ഉള്ള സുരേഷ് ഗോപി മാത്രമാണ്😮 ബാക്കിയുള്ള എംപിമാർ ജയിച്ച സ്ഥലത്തോട് പോലും കാണാറില്ല ഒരുവട്ടം ജയിച്ച പിന്നെ അടുത്ത ഇലക്ഷനിൽ ആണ് ഈ 19 എംപിമാരെ കണ്ടിട്ടുള്ളത് മാസത്തിലൊരിക്കലെങ്കിലും ഗോപി തൃശൂരിൽ കാണാറുണ്ട്😅 ബാക്കിയുള്ള 19 കേരളത്തിലെ കാണാറില്ല😮😮
@peringulam1
@peringulam1 27 күн бұрын
Aaa.... karanju theerkku....
@RedmiPhone-d8h
@RedmiPhone-d8h 25 күн бұрын
Suresh chettan cinimaiku vennam.
@lccsme8022
@lccsme8022 25 күн бұрын
There is a scoop working on the main stream movie swift from current to a right wing political north level movie ... 😅
@jayaraje8727
@jayaraje8727 27 күн бұрын
മീഡിയ വൺ ഈ വിഷയം പറയാൻ കാരണം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ബി.ജെ.പിയുടെ MP ആയതു കൊണ്ട് മാത്രം. മീഡിയ വണ്ണിന് ആകെ താൽപര്യം ഏതു വിഷയവും വർഗീയമായി കൈകാര്യം ചെയ്യാൻ മാത്രമല്ലേ? കേരളത്തിലുള്ള ഒരു ചാനലായ മീഡിയ വൺ കേരളത്തിലുള്ള മറ്റു 19 MP മാർ അവരുടെ പ്രവർത്തനം എന്നിവ വിലയിരുത്തുമോ? ഒരിക്കലും ചെയ്യില്ല. മീഡിയ വണ്ണിൻ്റെ എത്തിക്സ് ഹമാസ് ഭീകരരെ വെള്ളപൂശുക എന്ന് മാത്രമല്ലേ?
@nisam7497
@nisam7497 27 күн бұрын
19 ആൾ കാരെ വിചാരണ ചെയ്യാൻ ഒരു പാട് ചാനലുകൾ ഉണ്ടല്ലോ
@user-uu8uk2qj1l
@user-uu8uk2qj1l 26 күн бұрын
​@@nisam7497തീവ്രവാദ team ആയ ജമാഅത് ഇസ്മാലിയുടെ തീവ്രവാദ ചാനലിൽ നിന്ന് വേറെ എന്താണ് expect ചെയേണ്ടത്...???
@user-uu8uk2qj1l
@user-uu8uk2qj1l 26 күн бұрын
​@@nisam7497തീവ്രവാദ ചാനൽ ആയതുകൊണ്ട് ആണ് Media Fun കിടന്ന് കുരക്കുന്നത്... സുടുവിന് മനസ്സിൽ ആകില്ല
@noushadusman9031
@noushadusman9031 26 күн бұрын
നാണമില്ലെടാ സംഘി നായിന്റെ മോനെ... കേരളത്തിൽ ഒരു ബിജെപി സ്ഥാനാർഥിക്കു കൊടുക്കാത്ത സ്നേഹം തൃശൂർ കാർ ഗോപിക്ക് കൊടുത്തിട്ട് എന്താണ് കേരളത്തിന് അല്ലെങ്കിൽ അദ്ദേഹത്തിന്റെ ജില്ലക്ക് എന്താണ് കൊടുത്തത്...🤔🤔😏
@zeena9754
@zeena9754 26 күн бұрын
മീഡിയവൺ ജനം ടീവി ABC എന്നീ വർഗ്ഗീയ ചാനലിനെക്കാൻ എത്രയോ നല്ലത്...
@abdurahman8636
@abdurahman8636 23 күн бұрын
അവസാനം വായയിൽ ഉള്ളതും കയ്യിൽ ഉള്ളതും പോയി കിട്ടും
@user-pv3ci4pl1s
@user-pv3ci4pl1s 27 күн бұрын
Cinima mothathil nirthanam athan ente abhiprayam.ithrem vrithikedukalum preshnangalum nilanilakkunna ee magalayil ipozhum actress nilanilkkunnu apo avaroke ithelllam sahakarichukondano enn sadharanakkar chindhikkunnund.allenkil cinima mekalayil sthreekal undavilallo.pinne enthini anavashya seenukalkk sthreekal sahakarikkunnu .alpa vasthram dharikkunnu.ithoke ullidatholam kalam ithilappuram undakum .sthreekkal enn itharan seenukalil ninn ozhivakunno anne ee samoohathil sthreekalkk oru surakshithatham undakoo.cinima kond samoohathin enth prayonjanamanullath.varum thalmura koodi nashikkathirikkanamenkil sabhyatha nilanirthanam.cheriya kuttikql cinima kandanu palathum padikkunnath rekshithakkalod chodhikkunnath
@DT-dw9rf
@DT-dw9rf 25 күн бұрын
അങ്ങനെ ഇന്നത്തെ കൊതിയും നുണയും കഴിഞ്ഞു. .ഇനി നാളെ 😀😀
@shajahanibrahim8991
@shajahanibrahim8991 26 күн бұрын
Finally he understood the fact that he can't do anything good for the people if staying in bjp
@asshan9194
@asshan9194 20 күн бұрын
ഞാനിവിടെ വെറുതെ അലഞ്ഞുതിരിഞ്ഞു നടക്കുകയാണ് എന്നെ ഒന്നും ആരും കൊണ്ട് പോയി ഭീഷണിപ്പെടുത്തി കൊണ്ടുപോയി മന്ത്രിയാകുന്നില്ലല്ലോ 😮
@raheeee77
@raheeee77 27 күн бұрын
അബ്ബോ ആ റീലിന്റെ കാര്യം പറയല്ലേ 🤣🤣🤣🤣🤣🤣
@Happy_7998
@Happy_7998 27 күн бұрын
ഏതാ ഹിക്ക ഇട്ട റീലാണോ😂😂
@raheeee77
@raheeee77 27 күн бұрын
@@J43445 sudu alla potta zudu aanu
@businessqatar8378
@businessqatar8378 23 күн бұрын
Last comment : സ്വാതന്ത്ര്യം നേടി വരുകയാണെന്ന് തോന്നും. 😂
@mallutripstories
@mallutripstories 27 күн бұрын
തൃശൂർ 3G😂
@Happy_7998
@Happy_7998 27 күн бұрын
Athu nee ottaku theerumanichal mathiyo?😏 Njangal thrissurkarude karyam nokkan njangalku ariyam …athil ninte onnum avishyam illa …🙄 Kapada mathetharam poothulayunna ponnaniyilum malapurathe karyam nee poyi nokku 😂
@k.mabdulkhader2936
@k.mabdulkhader2936 23 күн бұрын
സുരേഷ് ഗോപി " ഇമ്മിണി ബല്യ സീറോ O!! "
@anazazeez0669
@anazazeez0669 27 күн бұрын
Mr Bean of Kerala
@shinybavapp639
@shinybavapp639 27 күн бұрын
ഫിലിമിൽ അഭിനയിക്കേണ്ട..ഇപ്പോൾ പുറത്തു കാണിക്കുന്ന പെർഫോമൻസ് ഫിലിമിൽ കാണിക്കാൻ കഴിയില്ല
@Happy_7998
@Happy_7998 27 күн бұрын
അയാൾ എന്ത് കാണിക്കണം കാണിക്കണ്ട എന്ന് തീരുമാനിക്കുന്നത് അയാളാണ് അല്ലാതെ തട്ടം ഇല്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത ഇത്തായുടെ അഭിപ്രായം ഇതിൽ ആവശ്യമില്ല😂😂 പിന്നെ ഞമ്മക്ക് സിനിമയൊക്കെ ഹറാമല്ലേ
@90sthegoldenera84
@90sthegoldenera84 27 күн бұрын
മുഹമ്മദ്‌ ആറു വയസുള്ള കൊച്ചിനെ ചെയ്തതൊക്കെ നിനക്ക് അറിയോ 🤣🤣
@Sanoob1234
@Sanoob1234 27 күн бұрын
@@90sthegoldenera84ഇല്ല അറീല എന്താ ചയ്ത് പറഞ്ഞകൊണ്ട....നീ അത് പറഞ്ഞിട്ട് പോയ മതി....നിനക്ക് മുഹമ്മദ്നെ കുറിച് ഒരു ചുക്കും അറീല...ചേലക്കാൻ നിക്കല്ലേ
@Ananthakrishnan2011
@Ananthakrishnan2011 27 күн бұрын
SG Jeevikunath adehathinte Pisa komdaaan allland janathinte kollayadichallla....
@user-uu8uk2qj1l
@user-uu8uk2qj1l 26 күн бұрын
നിന്റെ ആങ്ങളമാർ കാട്ടറബിക്ക് ബോഗിക്കാൻ കൊടുക്കാതെ നോക്കിക്കോ...
@jibitha9166
@jibitha9166 25 күн бұрын
Last chirich poyi.. swathanthram vangitt varuannu thonnum😂😂
@SunilKumar-gd1qy
@SunilKumar-gd1qy 25 күн бұрын
10 kendra manthri mare ennu kittum suresh etta. " Sureshettan nalla caring aanu." ..."slow and steady wins the race" ,Vote cheitha Trichur ile voter mar kku abhinandanangal.
@anilkumarms8370
@anilkumarms8370 25 күн бұрын
കേരളത്തിൻറെ മനസ്സുള്ള ഒരു പാവമാണ് സുരേഷ് ഗോപി. ഒരു തനി കേരളീയൻ
@abdulrahiman2339
@abdulrahiman2339 24 күн бұрын
വലിയ കോഴി തമ്പുരാൻ😂😂😂😂
@jmr6041
@jmr6041 27 күн бұрын
Ajims 👍as usual...
@AbhiAbhi-zu1zgchandahq1882
@AbhiAbhi-zu1zgchandahq1882 25 күн бұрын
ആള് സീൻ മച്ചാൻ ആണ് തൃശൂർ umfi
@Super_Hero1111
@Super_Hero1111 25 күн бұрын
സുരേഷ് ഗോപിക്ക് വോട്ട് ചെയ്ത തൃശൂരുകാരുടെ ഒരു അവസ്ഥ...😂😂
@smpjola
@smpjola 26 күн бұрын
That dawood seems busy remooving israel from world map...😅😅
@Ambience756
@Ambience756 27 күн бұрын
നിങ്ങളുടെ ചാനലിൽ വേറെ ഒരു എംപിമാരെ കുറിച്ച് എന്തുകൊണ്ടാണ് പറയാത്തത്
@devassy250
@devassy250 15 күн бұрын
Sg supper anu
@rajeevomanakuttan2908
@rajeevomanakuttan2908 26 күн бұрын
ജമായത് നാട്ടിൽ കലാപം എങ്ങനെ നടത്താം എന്ന് എങ്ങനെ നോക്കി നടക്കുവാന് ബംഗ്ലാദേശ് ഒരു വിജയം രഹസ്യമായി ആഘോഷിക്കുന്നു.
@nidhinc
@nidhinc 27 күн бұрын
അപ്പോൾ മുകേഷോ
@AsharafChirayinkil
@AsharafChirayinkil 24 күн бұрын
നമ്മുടെ pc ജോർജിന്റെ അവസ്ഥ 😂😂
@shinithshinith891
@shinithshinith891 27 күн бұрын
ത്രിശ്ശൂരിലെ ജനങ്ങൾ ഗോവിന്ദാ. ഒരു കാര്യവും ജനങ്ങൾ പ്രതീക്ഷിക്കണ്ടായെന്ന് സാരം
@sadiqueahamad
@sadiqueahamad 26 күн бұрын
അജീoസിന് സുരേഷ് ഗോപിയുടെ പേര് കേട്ടാലേ ചിരി വരും,
@satheeshchaliyath6165
@satheeshchaliyath6165 26 күн бұрын
Sg❤
@spsainu3647
@spsainu3647 25 күн бұрын
ക്യാമറക്ക് മുൻപിലല്ലാത്ത അഭിനയം നിർത്തണം😂😂
@pradeeshk4943
@pradeeshk4943 26 күн бұрын
സുരേഷ് ഗോപിക്ക് ഒരു സിനിമക്ക് 15 ലക്ഷം 20 ലക്ഷം ആണോ ചേട്ടാ..? അതിൽ കൂടുതൽ അദ്ദേഹത്തിന് കിട്ടില്ലേ അദ്ദേഹം ഒരു സൂപ്പർ സ്റ്റാർ അല്ലേ..
@geethu99
@geethu99 26 күн бұрын
രാജവാഴ്ച കഴിഞ്ഞത് ബിജെപി ക്കാര് അംഗീകരിച്ചിട്ടും ഇല്ല.., സുരേഷ് ഗോപി അറിഞ്ഞിട്ടുമില്ല.. 🤷🏼‍♀️
@raghuk4035
@raghuk4035 27 күн бұрын
പോയിനെടാ
@santhosh1095
@santhosh1095 25 күн бұрын
നന്നായി അഭിനയിക്കാൻ അറിയാവുന്ന രാഷ്ട്രീയക്കാർ ഇവിടെ ധാരാളമുണ്ടല്ലോ.
@science-oj6ru
@science-oj6ru 26 күн бұрын
നിങ്ങളുടെ ചാനലിൻ്റെ താൽപ്പര്യം ഞങ്ങൾക്കറിയാം. കരഞ്ഞിട്ട് കാര്യം ഇല്ല
@sharathvpvelom8298
@sharathvpvelom8298 25 күн бұрын
അല്ലെടോ നിങ്ങളെ ചൊറിച്ചിൽ ഇതുവരെ മാറില്ലേ
@anaskk1728
@anaskk1728 25 күн бұрын
മന്ത്രി കോമാളിയായാൽ ആളുകൾചർച്ച ചെയ്യുന്നത് ചിരിക്കുന്നത് സ്വാഭാവികം
@peeyar2000
@peeyar2000 27 күн бұрын
ഹിക്കയുടെ പേര് റിപ്പോർട്ടിൽ ഉള്ളത് കൊണ്ടാണ് ഇടതു പക്ഷം ഇത് വൈകിപ്പിച്ചതെന്നും , അതിൽ നിന്നും പേരുകൾ എടുത്തു മാറ്റിയതെന്നും ഒരു ന്യൂസ് കേട്ടോ.. നമ്മുക്ക് ഒന്ന് ചർച്ചിച്ചാലോ..ഇക്ക സുന്നത്തു ചെയ്ത ഇമാനുള്ള ദീനി ആണെന്നും.. ഇക്കാക്ക് ലൈംഗിക ശേഷി ഇല്ലെന്നും ഒക്കെ പറഞ്ഞു. 😄😄😄
@I̤n̤s̤a̤a̤n̤1̤8̤9̤
@I̤n̤s̤a̤a̤n̤1̤8̤9̤ 27 күн бұрын
M̤ṲK̤E̤S̤H̤ G̤A̤N̤E̤S̤H̤.̤ ṳn̤d̤ṳ M̤A̤M̤M̤O̤I̤T̤T̤Y̤ 100 P̤E̤R̤C̤E̤N̤T̤ I̤T̤H̤I̤L̤I̤L̤L̤A̤.̤ P̤I̤N̤N̤E̤Y̤ A̤Y̤A̤L̤ṲD̤A̤Y̤ M̤A̤T̤H̤A̤M̤ N̤O̤K̤K̤I̤ A̤K̤R̤A̤M̤I̤K̤ṲK̤A̤Y̤A̤N̤Ṳ
@JaraVajara
@JaraVajara 25 күн бұрын
ആകെ മൂപ്പര്ക് അറിയുന്ന കാര്യം നിർത്തണം എന്നോ??
@BNPalakkad777
@BNPalakkad777 21 күн бұрын
Eyalku cinema ella ennalle paranjathu..... Hema commission 😂😂😂😂😂😂😂😂😂😂
@MuhammadShareef-cp4js
@MuhammadShareef-cp4js 27 күн бұрын
Chakkapasha chavittiya pole ayi😂
@ajishkumar8651
@ajishkumar8651 26 күн бұрын
Sudu
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 37 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
ശ്രീക്കുട്ടിയുടെ കഥ!| MEDIA MALAYALAM
12:52
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 225 М.
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 37 МЛН