'നല്ല അന്തസ്സുള്ള പൊലീസുകാരെ കണ്ടിട്ടാ ഞാൻ വരുന്നേ, ചുണയുണ്ടെങ്കിൽ ഇവരെ ഒന്ന് തൊട്ട് നോക്ക്'

  Рет қаралды 302,898

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
'നല്ല അന്തസ്സുള്ള പൊലീസുകാരെ വയനാട്ടിൽ കണ്ടിട്ടാ ഞാൻ വരുന്നേ, ചുണയുണ്ടെങ്കിൽ ഇപ്പോ വന്ന് ഇവരെ ഒന്ന് തൊട്ട് നോക്ക്'- രാഹുല്‍ മാങ്കൂട്ടത്തില്‍
യൂത്ത് കോൺ​ഗ്രസുകാരുടെ വീട് കയറി പൊലീസ് ആക്രമണം; പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷൻ മാർച്ച്
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 619
@lalkrishna1836
@lalkrishna1836 3 ай бұрын
രോമാഞ്ചം 🔥🔥🔥🔥🔥 ഇത് പോലെ ഉളളവർ കൂടി ഉണ്ടാകണം 🙏
@SajiKumar-j1f
@SajiKumar-j1f 3 ай бұрын
യുവാക്കളുടെ സമരനായകൻ രാഹുൽ മങ്കൂട്ടത്തിൽ 💪💙
@mujibrahiman1231
@mujibrahiman1231 3 ай бұрын
ഇത് പോലെ ഉള്ള യുവ നേതാക്കൾ. രാഹുൽ മാങ്കുട്ടം പിന്നെ ഷാഫി പറമ്പിൽ ചങ്കുറ്റം ഉള്ളവരാണ് നമ്മുടെ സമൂഹത്തിനു ആവശ്യം ജനങ്ങൾ ഒറ്റ കെട്ടായി നിൽക്കണം. 💚💚💪
@muhammedrashid7653
@muhammedrashid7653 2 ай бұрын
Athikarathil vannal avanum kanakkane udayipekanikum kalam atharakaddatha
@Nahan-zv2fe
@Nahan-zv2fe 3 ай бұрын
YES ഇങ്ങിനെയായിരിക്കണം യൂത്ത് കോൺഗ്രസ്‌
@robinmathew6503
@robinmathew6503 3 ай бұрын
Ithan youth congress 🔥
@ameerfaisal586
@ameerfaisal586 3 ай бұрын
ഇതുപോലെയുള്ള വ്യക്തികളെ വേണം രാഷ്ട്രീയത്തിന് മുന്നിൽ നിർത്താൻ ജനങ്ങൾ ഇവരുടെ കൂടെ നിൽക്കണം ഇവനാണ് യഥാർത്ഥ നേതാവ്
@beenavc9382
@beenavc9382 3 ай бұрын
😊😊😊😮 6:33
@keriuduva
@keriuduva 3 ай бұрын
എന്തിന് 😂😂
@NoushuKave
@NoushuKave 3 ай бұрын
വല്ല പണിക്കും പോയാൽ ജീവിക്കാം... അല്ല പിന്നെ
@saheernk1517
@saheernk1517 3 ай бұрын
@@keriuduva നിന്റെ ഉമ്മാന്റെ പൂറ്റിൽ അടിക്കാൻ
@hassankp
@hassankp 3 ай бұрын
നല്ല പോലീസുകാര കണ്ടിട്ടാണ് ഞാൻ വരുന്നതു്😁 ഡൽഹി പോലീസ്ന്റെ അടി ഓർമ്മയുണ്ടാമാകൂട്ടാ😂
@pscstudentmalappuram2245
@pscstudentmalappuram2245 3 ай бұрын
രാഹുൽ മാങ്കൂട്ടത്തിൽ 🔥🔥❤️❤️👍🏻👍🏻👍🏻👍🏻
@Bathool313
@Bathool313 3 ай бұрын
ഞാൻ ഒരു രാഷ്ട്രീയ കാരനും അല്ല. But... ഇത് ഒരു രക്ഷ ഇല്ല 💥
@sujasahajahan4500
@sujasahajahan4500 3 ай бұрын
സൂപ്പർ സൂപ്പർ ദൈവം ആരോഗ്യവും ആയുസ്സും തരട്ടെ മുന്നേറാനുള്ള ഭാഗ്യം തരട്ടെ
@Lens_around
@Lens_around 3 ай бұрын
വയസ്സൻമാരെ എല്ലാം മാറ്റി ചങ്കൂറ്റമുള്ള ചുണക്കുട്ടികളെ ആണ് ഇന്നത്തെ കാലത്ത് കോൺഗ്രസ് നു ആവശ്യം…… രാഹുൽ മാങ്കൂട്ടം❤❤
@JasminSajjad
@JasminSajjad 3 ай бұрын
രാഹുൽ മാങ്കൂട്ടം നോതാവു് എന്നാൽ ഇതാണ്👍👍👍 ഇങ്ങനെയായിരിക്കണം,,,
@mohammedali584
@mohammedali584 3 ай бұрын
👍👌👌👌😍 ഒരു ഗോൾഡൻ സല്യൂട്ട് രാഹുൽ ഇവന്മാരെ ഒന്നും ഒരു കൊമ്പ്രമെൻസും അരുത് അരുത്
@abdulsalamps226
@abdulsalamps226 3 ай бұрын
രാഹുൽ മാങ്കുട്ടം, ഷാഫി പറമ്പിൽ മുതലായ യുവ കോൺഗ്രസുകാർ കോൺഗ്രസ്സിനെ നയിക്കണം, കോൺഗ്രസ്സിന് ഇനിയും ഭരണ സാധ്യതയുണ്ട് അന്ന് ഈ പോലീസുകാരെ സർവിസിൽ പിന്നെ കേറാൻ ഇടവരുത്തരുതു്
@arishmashoor5946
@arishmashoor5946 3 ай бұрын
രാഹുൽ 🔥🔥
@samadedapatta5098
@samadedapatta5098 3 ай бұрын
രാഹുൽ 🔥👍🔥
@muhammedfaisalc5603
@muhammedfaisalc5603 3 ай бұрын
രാഹുൽ 👍👍നിങ്ങൾ പൊളി യാണ് ഇത്‌ പോലെത്തെ യുവനേതാക്കൾ 👍👍
@eldhosegeorge2786
@eldhosegeorge2786 3 ай бұрын
ഇങ്ങനെ ഉള്ള നേതാക്കൾ പണ്ടേ കോൺഗ്രസിന് ആവശ്യം ആയിരുന്നു 👏🏻👏🏻
@rainbow-cc1us
@rainbow-cc1us 3 ай бұрын
@@eldhosegeorge2786 ഈ യുവനേതാവ് ഇന്നലെ പൊട്ടിമുളച്ചതെന്നുമല്ലല്ലോ നേരത്തെ തന്നെ കോൺഗ്രസിൻറെ കൊടിയും പിടിച്ച് തേരാ പാരാ നടന്നിരുന്നു എന്നിട്ടും ഇടതുമുന്നണി തന്നെയാണ് കേരളം ഭരിക്കുന്നത് അടുത്തുവരുന്ന ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് തരപ്പെടുത്തി എടുക്കാമെന്ന മോഹം ഉള്ളതുകൊണ്ടാണ് കവലകളിൽ ക്യാമറയും കോളാമ്പിയും കാണുന്നിടത്തൊക്കെ സർക്കാരിനെയും പോലീസിനെയും മാന്തിയും ചൊറിഞ്ഞും മുഷ്ടിചുരുട്ടി നടക്കുന്നത്
@shajahannb9402
@shajahannb9402 22 күн бұрын
സത്യം 👍
@sindhus6320
@sindhus6320 3 ай бұрын
അഭിനന്ദനങ്ങൾ രാഹുൽ 👍
@muhammedashraf3208
@muhammedashraf3208 3 ай бұрын
പറയാൻ വാക്കുകൾ ഇല്ല പുലി യല്ല പുപ്പുലി 👍
@SameerUzhunnan
@SameerUzhunnan 3 ай бұрын
രാഹുൽ മാങ്കൂട്ടം ❤❤
@ArshadKorangath
@ArshadKorangath 3 ай бұрын
രാഹുൽ താങ്കൾ പൊളിയാണ് 💪🏻💪🏻💪🏻💪🏻💪🏻👍🏻👍🏻👍🏻👍🏻👍🏻
@SanthoshSanthoshkumar-u4l
@SanthoshSanthoshkumar-u4l 3 ай бұрын
ആണത്വം ഉള്ളവൻ മാങ്കൂട്ടം ഞാൻ BJP ക്കാരൻ അഭിനന്ദനങ്ങൾ.
@RohithS-vo4zb
@RohithS-vo4zb 3 ай бұрын
അണ്ടി മുക്ക് കാരുടെ അഭിനന്ദനങ്ങൾ കോൺഗ്രസിനെ venda
@rajannair1376
@rajannair1376 3 ай бұрын
ഇതാണെടൊ മക്കളെ നേതാവു❤❤❤ കാലത്തിൻ്റെ കുളമ്പടി ശബ്ദം മനസ്സിലാക്കിയ ചങ്കുറ്റമുള്ള നട്ടെല്ലു ഉള്ള നേതാവു❤❤ ഇതാവാണം നേതാവു❤❤ തലക്കകത്തു വിവചേന ബുദ്ധിയുള്ള നേതാവ്❤❤
@mishalmunna6845
@mishalmunna6845 3 ай бұрын
വേഗം മാറിക്കോ, അല്ലെ ഇപ്പോളുള്ള, ബുദ്ധിയും വിവരവും മാറിപ്പോകും 😁
@rainbow-cc1us
@rainbow-cc1us 3 ай бұрын
@@rajannair1376 ഈ യുവ നേതാവിൻ്റെ ഉശിര് അടുത്തുവരുന്ന തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് ഒപ്പിക്കാനാണ് ഉവ്വേ
@abdulkalam-kl1582
@abdulkalam-kl1582 3 ай бұрын
രാഹുൽ ഭാവിയിൽ ബിജെപി 😢
@manjumaniyan1500
@manjumaniyan1500 3 ай бұрын
🥰🥰രാഹുൽ 🔥🔥🔥🔥🔥
@rifarifu99
@rifarifu99 3 ай бұрын
രാഹുൽ cm ആവാനും രാഹുൽജി pm ആവാനും ആഗ്രഹിക്കുന്നു ❤❤
@AjayaKumar-c2z
@AjayaKumar-c2z 3 ай бұрын
ഹോ, വല്ലാതങ്ങു രോമാഞ്ചം കൊള്ളിക്കല്ലേ സഹോ 😭😭😭
@karazakrazak1325
@karazakrazak1325 3 ай бұрын
നല്ല ചങ്കൂറ്റമുള്ള നേതാവ്, ഇതുപോലുള്ള നേതാക്കന്മാർ മുമ്പേ കോൺഗ്രസിൽ ഉണ്ടായിരുന്നെങ്കിൽ ഇന്നീ ഗതി വരില്ലായിരുന്നു 👍👍👍
@anishabraham3793
@anishabraham3793 3 ай бұрын
രോമാഞ്ചം 🔥🔥🔥🔥🔥🔥
@abdulrashid6097
@abdulrashid6097 3 ай бұрын
സർ താങ്കൾ പുലിയല്ല പുപ്പുലി ആണ്,,,കേരള മുഖ്യന് aavaanulla എല്ലാ yogyathayum,ullava vyakthi
@marypaul1438
@marypaul1438 2 ай бұрын
എന്റെ മകനെ സന്തോഷമായി കോൺഗ്രസ്‌ രക്ഷപ്പെടുമെന്ന് ഒരു തോന്നൽ വന്നു ഇങ്ങനെയാവണം നേതാക്കൾ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥനകൾ നേരുന്നു മകനെ
@അഭിമിത്ര
@അഭിമിത്ര 3 ай бұрын
പറയുന്നത് ഇതേ പോലെ പറയുകതന്നെ വേണം 👌
@mohammedali584
@mohammedali584 3 ай бұрын
👍👌🌹😍 രാഹുൽ അത് ഒർജിനൽ ഓഫീസർ മാരാണ് ഇത് പിൻവാതിൽ ആവും രാഹുലെ ❤
@anishabraham3793
@anishabraham3793 3 ай бұрын
രാഹുൽ 🔥🔥🔥🔥🔥🔥
@Abdulmajeed-q2g
@Abdulmajeed-q2g 3 ай бұрын
നിങ്ങളെ പോലെയുള്ള യുവാക്കളാണ് ഈ നാടിന്റെ പ്രതീക്ഷ അഭിവാദ്യങ്ങൾ
@UsmanA-ck3th
@UsmanA-ck3th 3 ай бұрын
നാട്ടിൽ. എന്ദ്. അനീതി. നടന്നാലും ഇടപെടണം. അതാണ് നേതാവ്. ബിഗ് സല്യൂട്ട്
@ajk353
@ajk353 3 ай бұрын
Super speech ❤
@nazarrahiman5639
@nazarrahiman5639 3 ай бұрын
രാഹുൽ ❤❤❤ സൂപ്പർ 🎉
@SameeraAnuj
@SameeraAnuj 3 ай бұрын
Polichu Rahul ❤❤❤❤
@anvarsadhath3351
@anvarsadhath3351 3 ай бұрын
യുത്ത് കോൺഗ്രസിന് ഒരു നേതാവുണ്ട് അതാണ് രാഹുൽ mankootam 👍🏻🌹♥️
@subairkannur2224
@subairkannur2224 3 ай бұрын
സുധാകരേട്ടന്റെ പുലിക്കുട്ടിക്ക് അഭിനന്ദങ്ങ
@SahidKKSahid
@SahidKKSahid 3 ай бұрын
ഇത് പോലെ ഉള്ള നേതാക്കൾ ഉണ്ടായാൽ നമുക്ക് yanth പേടി 🔥🔥രാഹുൽ ji
@irshadvarikkoii5770
@irshadvarikkoii5770 3 ай бұрын
കായംകുളത്തെ സമര oഒരു നാടിൻ്റെ കാര്യമാണ് ഇതിൽ പോലീസിൻ്റെ ക്രൂരത അനാവശ്യമാണ്: പോലീസ് കാർക്ക് വേണ്ടി കൂടിയാണ് ഈ സമരം
@bijujayadevan5661
@bijujayadevan5661 3 ай бұрын
💙
@amjathkhanamjad2498
@amjathkhanamjad2498 3 ай бұрын
രാഹുൽ 👍🏻👍🏻👍🏻അടിപൊളി 👍🏻👍🏻
@abiyajoeljoel8892
@abiyajoeljoel8892 3 ай бұрын
പൊളിച്ചു. രാഹുൽ god👍👍👍🙏🙏
@GafoorPk-y6s
@GafoorPk-y6s 3 ай бұрын
ശാഫിക്കയും മാങ്കൂട്ടവും സൂപ്പർ
@Mkm8376
@Mkm8376 3 ай бұрын
കോൺഗ്രസ്സിന്റെ തിരിച്ച്‌ വരവ്‌ ഇത്തരം യുവാക്കളിൽ കൂടിയാവട്ടെ
@sageeraluva251
@sageeraluva251 3 ай бұрын
യൂത്ത് കോൺഗ്രസിന് നല്ല നട്ടെല്ലുള്ള ഒരു നേതാവിനെ കിട്ടി. ആശംസകൾ 🎉
@theperfectpiano473
@theperfectpiano473 3 ай бұрын
രാഹുൽ❤❤❤
@shakepareesulfikher3723
@shakepareesulfikher3723 3 ай бұрын
Rahul chunakutty.congragulations
@akbarikka5818
@akbarikka5818 3 ай бұрын
ഇങ്ങിനെ വേണം നേതാക്കൾ Big Salute
@amaljacobmohan1
@amaljacobmohan1 3 ай бұрын
ലീഡർ 💙🔥
@anupshoranur
@anupshoranur 3 ай бұрын
രാഹുൽ മാങ്കുട്ടത്തിൽ 🔥🔥🔥🔥💪💪
@NoushadNk-il7bk
@NoushadNk-il7bk 3 ай бұрын
രാഹുൽ........ 👌👌👍👍
@immanuelmusiccreations4434
@immanuelmusiccreations4434 3 ай бұрын
ചുണ കുട്ടൻ 🙏🙏സമ്മതിച്ചു 🙏😃രാഹുൽ ജീ താങ്കളെ പോലുള്ളവർ ഇനിയും നമ്മുടെ നാട്ടിൽ ധാരാളം ഉണ്ടാവട്ടെ. 🙏🙏സമ്മതിച്ചു
@musthafamuhammad2202
@musthafamuhammad2202 3 ай бұрын
Rahul Mangoottam Young Fighter INC Team
@MuhammedM-wd4rl
@MuhammedM-wd4rl 3 ай бұрын
രാഹുൽ❤❤❤ അഭിനന്തനങ്ങൾ
@muhnaseef7030
@muhnaseef7030 3 ай бұрын
തീ പൊരി പ്രസംഗം 🔥
@ishakemerald469
@ishakemerald469 3 ай бұрын
Rahul 🔥🔥🔥🔥🔥
@nadeerpuzhangaraillath1325
@nadeerpuzhangaraillath1325 3 ай бұрын
രാഹുൽ മാങ്കൂട്ടത്തിൽ 💪💪💪
@abdusalamuaq4149
@abdusalamuaq4149 3 ай бұрын
സൂപ്പർ 👍👍👍
@nallakhazhchakal
@nallakhazhchakal 3 ай бұрын
ഇത് പോലെയുള്ള രണ്ടെണ്ണം മതി നമുക്ക് രാഹുൽ പിന്നെ ഷാഫി ❤️❤️❤️❤️💚💚💚
@ambdupappa
@ambdupappa 3 ай бұрын
പോലീസ് മാമ ഇത് genus വേറെയാ കളിയ്ക്കാൻനിൽക്കല്ലേ ഭരണം മാറും 😮
@ameenkuttiyil820
@ameenkuttiyil820 3 ай бұрын
🔥🔥Rahul
@georgemathew4737
@georgemathew4737 3 ай бұрын
Raghul🎉🎉❤❤
@Lailajalal-h4i
@Lailajalal-h4i 3 ай бұрын
ഞാനും രാഹുലിന്റെ ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നു 👌
@muhammadshafeek8160
@muhammadshafeek8160 3 ай бұрын
Rahul ❤❤❤❤❤❤❤
@ZamZam-f1y
@ZamZam-f1y 3 ай бұрын
രാഹുൽ നിങ്ങൾ ഞങ്ങളുടെ ആവേശം
@ahmedhussain6449
@ahmedhussain6449 3 ай бұрын
അനീതിക്കെതിരെ നെഞ്ചുറപ്പോടെ പൊരുതുന്ന സമരനായകൻ പ്രിയ രാഹുൽ നിങ്ങൾക്ക് ആയിരം അഭിവാദ്യങ്ങൾ
@noushadputhalath9181
@noushadputhalath9181 3 ай бұрын
Rahul. ❤❤❤
@maharoofpp1906
@maharoofpp1906 3 ай бұрын
മാങ്കൂടത്തേ പോലോയുള്ള നേതാക്കമാരാണ് രാഷ്ട്രീയ നേതൃത്വത്തിന് ആവശ്യം
@sajeerkabeer9325
@sajeerkabeer9325 3 ай бұрын
👍👍👍👍👍👍👍👍💐💐💐💐💐💐💐💐💐 Rahul 💐💐💐
@sajicherukonil7256
@sajicherukonil7256 3 ай бұрын
Rahul mamkuttam uyir💪💪💪💪💪💪
@Khalid_usman786
@Khalid_usman786 3 ай бұрын
വിജയൻ്റെ ശിങ്കിടികൾ ആണ് . പോലീസ് , രണ്ടാളെയും വലിച്ചെറിയും 1.5 കൊല്ലം കൂടെ wait cheyyanam❤
@moinmoin9194
@moinmoin9194 3 ай бұрын
Ok സങ്കി
@bijujayadevan5661
@bijujayadevan5661 3 ай бұрын
@rajevrradhakrisnan2022
@rajevrradhakrisnan2022 2 ай бұрын
വളരെ കറക്റ്റ്
@abuubaidabuubaid2176
@abuubaidabuubaid2176 3 ай бұрын
Super super super രാഹുൽ ❤❤❤
@varghesethomas1463
@varghesethomas1463 3 ай бұрын
Congratulations Mr Rahul.keep it up.🎉🎉🎉🎉🎉
@rameesnk
@rameesnk 3 ай бұрын
ഷാഫി ❤️❤️❤️രാഹുൽ ❤️❤️❤️
@SIBY7
@SIBY7 3 ай бұрын
mass da mass Mr Rahul
@shajibabu2747
@shajibabu2747 3 ай бұрын
തിജ്ജാണ് തിജ്ജാണ് ഇജ്ജ് ഞമ്മടെ തിജ്ജാണ് തീയ്യന്ന ഇജ്ജണ് ഇജ്ജാണ് തിജ്ജണ്...
@robinsnarikunnel4708
@robinsnarikunnel4708 3 ай бұрын
മിടുക്കൻ രാഹുൽ മാങ്കൂട്ടം 👏👏👏👏
@Vishalakshi-k2e
@Vishalakshi-k2e 3 ай бұрын
Best wishes Rahul mone
@muhamedanas9684
@muhamedanas9684 3 ай бұрын
തീജ്ജ് 🔥
@ummasdaily68
@ummasdaily68 3 ай бұрын
രാഹുൽ
@shihabkottakkal5354
@shihabkottakkal5354 3 ай бұрын
Rahul super
@rishadrishad4999
@rishadrishad4999 3 ай бұрын
Polli❤❤
@Foolboy10
@Foolboy10 3 ай бұрын
Big salute 🫡 Rahul ❤
@Syamalatha-rk3yw
@Syamalatha-rk3yw 5 күн бұрын
കോൺഗ്രസ്‌ പാർട്ടിക് കിട്ടിയ മുത്ത് ❤❤❤❤❤❤❤❤❤
@RatheeshVarghese-wl4gn
@RatheeshVarghese-wl4gn 3 ай бұрын
Rahul mangoottam ❤❤❤❤❤🔥🔥🔥🔥🔥
@sadikmunna5753
@sadikmunna5753 3 ай бұрын
രാഹുൽ ❤💪
@rashido7355
@rashido7355 6 күн бұрын
ഇങ്ങനെ ആവണം നേധാവ് പ്രശ്നം വരുമ്പോൾ മുന്നിൽ നിൾക്കുന്നവനാണ് MLരാഹുൽ മങ്ങുട്ടം 🇮🇳👍 തുടരുക പോരാട്ടം ♥️🔥🔥🔥🔥🔥🔥
@NasimNasimu-zq3ej
@NasimNasimu-zq3ej 2 ай бұрын
രാഹുൽ ഇനിയും കൂടുതൽ ഇടപെടണം❤❤❤❤❤ 1:17
@YasirShaharban
@YasirShaharban 3 ай бұрын
അപ്പുപ്പൻ മാരെ ഒഴിവാക്കി നല്ല ചുണ കുട്ടികൾ വരട്ടെ ❤
@NazimAs-m1z
@NazimAs-m1z 2 ай бұрын
രാഹുൽ മാങ്കൂട്ടത്തിൽ... 🔥🔥🔥ഉഫ്ഫ്ഫ്ഫ്ഫ് പവർ
@akshaji3052
@akshaji3052 3 ай бұрын
Dear rahul Big salute👍🏻👍🏻👍🏻
@yousuftm1191
@yousuftm1191 3 ай бұрын
Rahoool ❤
@thaseelanazeer7510
@thaseelanazeer7510 3 ай бұрын
Exactly🔥🔥
@basheerfaizy6451
@basheerfaizy6451 3 ай бұрын
പൊളിച്ചു
@RasheedKarimbil
@RasheedKarimbil 3 ай бұрын
രാഹുൽ തീ ചൂളയാണ് ❤️
@SiddiqueVellila
@SiddiqueVellila 3 ай бұрын
Super❤
@Shumciyaismail
@Shumciyaismail 2 ай бұрын
ഒരുപാടൊരുപാട് സന്തോഷം👍❤️
@abdullamadathil6698
@abdullamadathil6698 3 ай бұрын
Weldone Mr Rahul
@BabyThomas-s1o
@BabyThomas-s1o 2 ай бұрын
ഇവൻ വിവരമുള്ളവൻ ഇവൻ നമ്മുടെ നേതാവ് അങ്ങനെ കാണണം
@ajithaml1371
@ajithaml1371 3 ай бұрын
Rahul❤❤🎉🎉
@FfRr-b9q
@FfRr-b9q 3 ай бұрын
Yess rahool
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 107 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 5 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 96 МЛН
മണിയോ തുണിയോ! 'ഗം' | #GUM 8 Nov 2024
20:05
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 107 МЛН