പാവം കുട്ടി എത്രമാത്രം വേദനയിലൂടെ കടന്നുപോയിട്ടുണ്ടാവും, നമ്മുടെ കുട്ടികൾ സുരക്ഷിതരാണോ,
@SanaDina-wf8hf13 күн бұрын
ഇത്രയും സ്ഥലത്ത് വച്ച് സംഭവം നടന്നിട്ടും മാതാപിതാക്കൾ ശ്രദ്ധിച്ചില്ല എന്ന് പറയുമ്പോൾ😢 ഈ പ്രായത്തിലുള്ള കുട്ടികൾ എവിടെ പോകുന്നു എന്തിന് പോകുന്നു എന്ന് മാതാപിതാക്കൾ അന്വേഷിക്കില്ലേ
@AhammedaliPm-ui1xp7 күн бұрын
അനാഥ കുട്ടി 😢
@Kunjata.2213 күн бұрын
വീട്ടുകാർ കുട്ടിയെ വിറ്റ് ജീവിക്കുകയായിരുന്നിരിക്കാം അത് കൊണ്ടാണ് പുറത്ത് വരാതിരുന്നത് 😮
@shajimohammedshajimohammed595513 күн бұрын
ഇത്രയും പേർ ഈ കുട്ടിയെ എങ്ങനെ? ദുരൂഹത ഉണ്ടല്ലോ. മാതാപിതാക്കളെ ശരിക്കും ഒന്ന് കുടയണം
@ddghdg13 күн бұрын
Panjayat vedi....athra thanne😊
@reny279710 күн бұрын
ഒന്നും പറയല്ലേ. സംശയം വല്ലതും ഉണ്ടേൽ മനസ്സിലെ പറയാവു. നമ്മളെ പിടിച്ചു അകത്തു ആക്കും. ഒത്തിരി കാര്യേങ്ങൾ ചോദിക്കണം എന്നുണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ. പക്ഷെ 🙊🙊🙊
@ajmaljuky74939 күн бұрын
@@ddghdg correct
@shilpachippu711310 күн бұрын
കുട്ടി ഇപ്പോഴും ജീവനോടെ ഉണ്ടല്ലോ അത് തന്നെ ഭാഗ്യം 😢ഈ സമയവും കടന്ന് പോവും മോളെ... അല്ലാതെ ഇപ്പോ എന്താ പറയാ
@ArshinaShihas13 күн бұрын
ഇതിൽ വീട്ടുകാർ മാത്രം ആണ് തെറ്റുകാർ, ഒരു തവണ അല്ല 62 തവണ, ഇത് കഥ വേറെ ആണ്
@MdAbdulla-m4b13 күн бұрын
എനിക്ക് തോന്നുന്നു ഏതെങ്കിലും വ്യക്തി ഈ കുട്ടിയെ പണത്തിനു വേണ്ടി പല സ്ഥലത്തും എത്തിച്ചു കാണും....? അപ്പോൾ മാതാ പിതാക്കൾ എവിടെ യായിരുന്നു..? ഇതൊക്കെ അന്വേഷിച്ചു കണ്ടെത്തണം
@MeethRlosemarsnae13 күн бұрын
തീർച്ചയായും അന്വേഷിക്കണം കഴിഞ്ഞദിവസം ഒരു റിപ്പോർട്ട് കണ്ടായിരുന്നു ഈ പെൺകുട്ടിയെ ചിലർ ഉപദ്രവിച്ചത് പത്തനംതിട്ട ബസ്റ്റാൻഡിൽ വച്ചാണ് എന്ന് 😮😮😮. ഇതുവരെ നീ കുഞ്ഞിനെ മാതാപിതാക്കൾ ഇതൊന്നും അറിഞ്ഞില്ല എന്നാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്
ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഒഴിഞ്ഞ റൂമിൽ ആണ് എന്നാണ് വാർത്ത
@RaihanaPradeep14 күн бұрын
ഓരോ മിനുറ്റ് ലും കുഞ്ഞു ജനിക്കുന്നു എന്ന് കേട്ടിട്ടുണ്ട് ഇതിപ്പോ എന്താ പറയാ 😢 പാവം കൊച്ചു 😢
@pvmuralidharan802713 күн бұрын
പക്ഷെ ഇത് മാറാണം ഈ രിധി തന്നെ മാറണം😂😂😂😂😂
@sahadsahad67314 күн бұрын
രാഷ്ട്രീയം കളിക്കുന്ന കേസുകൾ ജനങ്ങൾ നന്നായി പഠിച്ച് മനസ്സിലാക്കുക പ്രതികരിക്കുക.. ഏത് രാഷ്ട്രീയ പാർട്ടിക്കാരാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കണം. അതിനൊരു പരിഹാരം കാണണം.. രാഷ്ട്രീയം പറഞ്ഞത്.. കേസ് വരുമ്പോൾ ഒത്തുതീർപ്പാകുന.. കാര്യത്തിലാണ്.. എല്ലാ മനുഷ്യരും.. ഭ്രാന്തനായി ചെയ്യുന്നതാണ് ഈ തെറ്റ്.. അതിനുശേഷം അവൻ ഏത് രാഷ്ട്രീയ പാർട്ടിക്കാരനാണ് എന്ന് നോക്കിയതിനു ശേഷം മാത്രമാണ്.. കേസ് കൊടുക്കുന്നതും ശിക്ഷ നടപ്പാക്കുന്നതും.. ഭരണപക്ഷവും ആയി ബന്ധമുള്ളവർ ആണെങ്കിൽ അവർ രക്ഷപ്പെടും.. ഭരണപക്ഷവും മായി ബന്ധപ്പെട്ട ആളുകൾ മാത്രമാണ് ഇത്രയും വലിയ തെറ്റ് ചെയ്യാൻ ധൈര്യപ്പെടുന്ന തു.
@Snowdrops31414 күн бұрын
ഇതിന് ഒരു രാഷ്ട്രീയവുമില്ല മതവുമില്ല ജാതിയുമില്ല. ഇക്കാര്യത്തിൽ എല്ലാരും ഒറ്റക്കെട്ടാണ്..😂
@shilu730214 күн бұрын
Media one,,,, Show their face to the public......
@lakshmimohan768814 күн бұрын
Enthon ithu 😮
@vipin0raj8 күн бұрын
Vallathoru kalamado careful ketto👍👍
@ashrafali-ch8ml14 күн бұрын
മനുഷ്യത്വം മരവിച്ച സമുദായം...
@MeethRlosemarsnae13 күн бұрын
എന്തിനാണ് സമുദായങ്ങളെ പറയുന്നത്
@MeethRlosemarsnae13 күн бұрын
Nonsense comment 😑 സമുദായം എന്ത് വേണം?!
@SAHIYADRI12 күн бұрын
എടാ പൊട്ടക്കണ്ണൻ സുഡാപ്പി നീ മറ്റു സമുദായത്തെ പറയണ്ട ആദ്യം നീ നിന്റെ സമുദായത്തെ നന്നാക്കാൻ നോക്ക് ഇവിടെ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ ചെയ്യുന്നത് സുഡാപ്പികൾ തന്നെയാണ് അതിന് യാതൊരു സുഡാപ്പികൾ ചെയ്യുന്നതിന്റെ നാലിൽ ഒരു അംശം മാത്രമാണ് മറ്റുള്ള ആൾക്കാർ ചെയ്യുന്നത് എന്ന കാര്യം നീ മറക്കേണ്ട... സംശയവുമില്ല
@Struggler-s5m10 күн бұрын
സമുദായം =സമൂഹം
@sabukv99779 күн бұрын
ആശുപത്രിക്കാർ ആരും അറിഞ്ഞില്ലെ
@fisalpc406010 күн бұрын
ഈ കുട്ടി പോവുന്നിടത്തെല്ലാം പീഡനം എന്താത്? ആൺ സുഹ്ർത്ത് എന്നും പറഞ്ഞ് കൊണ്ട് നടക്കുന്നവരെ ആദ്യം ശ്രദ്ധിക്കുക
@ameersulthan714 күн бұрын
Ithinu oru avasanam ille 😮
@hafsathvpvaliyaparambath641713 күн бұрын
😢😢😢😢😢😢our daughters are not safe in india
@reshmim74479 күн бұрын
Ellathinem kollanam
@RadhikaPr-u6l6 күн бұрын
👍👍👍👌
@SindhuMu-mh2iz13 күн бұрын
Best niyamammm
@Baachipapa14 күн бұрын
പുല്ല്...നാട്ടിൽ നിയമം ശക്തമല്ലാ...ആർക്കും എന്തും ചെയ്യാം എന്നുള്ള അവസ്ഥയാണല്ലോ പടച്ചോനെ...😮😊
@muhammeda228313 күн бұрын
Arinjukaluga ഉപ്പും theckuka
@SK-yd8gk13 күн бұрын
I think it happened in Pakistan or Bangladesh or in Kerala
ഇതിൽ പറയുന്ന പല കാര്യങ്ങളും യോജിക്കാൻ കഴിയുന്നില്ല ഒരു പെൺകുട്ടിയെ ഉപദ്രവിക്കുന്ന സമയത്ത് ആ കുട്ടി മിണ്ടാതിരിക്കുമോ എത്രയൊക്കെ ആയാലും ആ കുട്ടി ഒച്ചപ്പാട് ഉണ്ടാക്കില്ലേ ഒരു വ്യക്തിയുടെ സമ്മതമില്ലാതെ മറ്റൊരു വ്യക്തി മറ്റൊരു വ്യക്തിയുടെ ശരീരത്തിൽ തുടുമ്പോൾ ഇഷ്ടപ്പെടാതെ വരുന്ന സമയത്ത് നമ്മൾ എന്തായാലും എതിർക്കില്ല അങ്ങനെയാണെങ്കിൽ എന്തുകൊണ്ട് ഈ കുട്ടി എതിർത്തില്ല..... പിന്നെ ഹോസ്പിറ്റൽ പരിസരത്ത് വെച്ച് നാലുപേരെയൊക്കെ പീഡിപ്പിക്കാൻ പറയുമ്പോൾ ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല കുറേ കാര്യങ്ങൾ ഒന്നില്ലെങ്കിൽ ഈ കുട്ടിയുടെ അച്ഛനും അമ്മയും ഈ പെൺകുട്ടിയെ പൈസയ്ക്ക് കൊടുത്തതായിരിക്കും അല്ലാതെ ഒരിക്കലും ഇങ്ങനെ ഒന്നും നടക്കില്ല.... പണത്തിന് ആവശ്യമുളളപ്പോൾ മനുഷ്യൻ എന്തൊക്കെയാണ് ചെയ്തുകൂട്ടുന്നത് എന്ന് മനുഷ്യന് തന്നെ അറിയുന്നില്ല ഇത് ആദ്യം അച്ഛനെയും അമ്മയും ശരിക്കും ഒന്ന് കുടഞ്ഞാൽ തന്നെ സത്യം പുറത്തുവരും അല്ലെങ്കിലും ഇതിന്റെ മുഖ്യപ്രതികൾ അവർ തന്നെയാണ് മാത്രമല്ല ഇത്ര വർഷം ഇവർ ഇത് മറച്ചുവെച്ചത് എന്തുകൊണ്ട് പ്രതികൾ ആരായാലും ശിക്ഷ അനുഭവിക്കുക തന്നെ വേണം ഒരുത്തനെയും വിടാൻ പാടില്ല പക്ഷേ പല കാര്യങ്ങളോടും യോജിക്കാൻ കഴിയുന്നില്ല