എന്റെ കൽപകഞ്ചേരി ക്കാരൻ അസ്‌ലംക്ക ഒരുനാടിന്റെ അത്താണികളാണ് ഈ കുടുമ്പം അല്ലാഹുവിന്റെ കാരുണ്യം അവരിൽ വർശിക്കുമാറാകട്ടെ 🤲
@btspurplearmys93124 жыл бұрын
ഞാൻ എന്റെ മകൾക്ക് പത്തര പവൻ മാത്രമേ കൊടുക്കൂ - അതെ പവനിൽ ഞാൻ ഒരു പാവപെട്ട കുട്ടിക്കും കൊട്ത്ത് അന്ന് തന്നെ മോൾടെ ഒപ്പം കഴിപ്പിക്കണം എന്നാണ് ആഗ്രഹം അള്ളാഹു സാധിപ്പിക്കട്ടെ, ആമീൻ
@shinilashanu74004 жыл бұрын
Ameen
@btspurplearmys93124 жыл бұрын
@@shinilashanu7400 orupad nanni
@shabeebshanu52324 жыл бұрын
Aameen
@shaharbanak54594 жыл бұрын
Aameen
@muhammedasharafasharaf87833 жыл бұрын
Nala theerumaanam
@techiezid30326 жыл бұрын
യൂട്യൂബിൽ ഇതിനു മുന്നേയും പല ആഡംബര വിവാഹ ചടങ്ങുകൾ മലയാളികളുടെയും അല്ലാത്തവരുടെയും കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു വിവാഹ ചടങ്ങ് കണ്ടിട്ട് അസൂയ തോന്നുന്നത്🤘😍🙏💗
@thambithambu69182 жыл бұрын
എന്തിനാ അസൂയ തോന്നിയത്
@mohammedzayan2415 жыл бұрын
മലയാളികളുടെ അഭിമാനമാണ് അസ്‌ലം.
@Ami71666 жыл бұрын
Islam സന്തുലിതമാണ്... അതിനൊരു വലിയ ഉദാഹരണമാണിത്....
@Vibesvlog47555 жыл бұрын
അല്ലേലും അറബി വര്‍ഗങ്ങള്‍ നന്ദികാണിക്കുന്നതില്‍ മുംബിലാ പെട്ടന്ന് മറക്കുന്നസ്വഭാവംഇല്ല
@sajeerahhamed17064 жыл бұрын
സത്യം 👍
@zohrazohramammu28694 жыл бұрын
കിട്ടുന്നവന് വാരി കോരി കിട്ടി കൊണ്ടേയിരിക്കും അല്ലാത്തവന് കഞ്ഞി കുമ്പിളിൽ തന്നെ അതാണ് ഗൾഫ്
@sawadok973 жыл бұрын
Athre ollu🙁
@shafeermon91563 жыл бұрын
Era kure ✌
@Guest-uo3rp2 жыл бұрын
എന്തിനീ ആവശ്യത്തിലധികം സമ്പത്തു, നരകത്തിലേക്കു വഴി തുറക്കാനോ?
@maimumahmood20382 жыл бұрын
@@Guest-uo3rp sambath halalaya marghathil chilavakkan ann niyyathode varikoottuka vardhich kondeyirikkum✌🏻👍🏻🤝
@shabanurismin97062 жыл бұрын
Adh sathyam.... Last avde kidann oru attackum.. Shubham 😕
@abraham6663 жыл бұрын
അറബികൾ എന്നും നന്ദി ഉള്ളവർ ആണ്
@muhammed96982 жыл бұрын
💯 yes 👍❤️❤️
@lunachannel54624 жыл бұрын
അസ്‌ലം മലയാളികൾക്ക് ഒരു വികാരവും അഭിമാനവും ആയിരുന്നു
@ramankutty23713 жыл бұрын
Lĺ0
@peace-bw3sz6 жыл бұрын
രാഷ്ട്രീയക്കാര് ഗൾഫിൽ ചെന്നാൽ എന്തൊരു ഒത്തൊരുമ ജാതിയുമില്ല മതവുമില്ല തിരിച്ച് ഇവിടെ വന്നാൽ തനികൊണം . എന്തായാലും നല്ലൊരു ഫംഗ്ഷൻ കണ്ടതിൽ സന്തോഷം
അത് സങ്കികൾ എല്ലാം നാട്ടിൽ ചെന്നാൽ ഫെർഫും ഇല്ലെന്നു ചോദിക്കും... പത്തിരി ഇറച്ചി ഇല്ലെന്നും.
@RDx.....RRRRDX2 жыл бұрын
ചാരിയാൽ ചാരിയത് മണക്കും
@RFR5962 жыл бұрын
രാഷ്ട്രീയ കാർ മാത്രമല്ല ഗൾഫിൽ ആർക്കും വേർതിരിവ് ഇല്ല അവിടെ പോയാൽ അറിയാം എങ്ങനെ ആണ് ഗൾഫ് ജീവിച്ചു കൊതി തീരില്ല ഗൾഫിൽ ഒരു പാർട്ടിയോ മതമോ ഇല്ല
@aaziyabasheer65949 ай бұрын
Correct
@sathaanxavier74416 жыл бұрын
ലോകത്തിനു മുന്നിൽ ഇത്ര അധികം കഴിവും, influence'um ഉള്ള കുറെ അധികം നേതാക്കൾ നമുക്ക് ഉണ്ടായിട്ടും; എന്തെ കേരളത്തിന്റെ വളർച്ചയ്ക് മെല്ലെ പോക്ക് നയം ഇന്നും തുടരുന്നു. ചിന്തിക്കുകയും ചർച്ച ചെയ്യുകയും ചെയ്യേണ്ടേ വിഷയം തന്നെ, നമ്മുടെ എല്ലാവരുടെയും നന്മയ്ക് വേണ്ടി.
@saneeshuppal.uppala15606 жыл бұрын
ഇത് എല്ലാം ഷോ
@jallusportsmalayalam28796 жыл бұрын
His father was great person Mr. Aslam...he helped lot of people in kerala....
@shammaspa72085 жыл бұрын
കുമ്മനവുമുണ്ടല്ലോ, ഈ സമുദായത്തിനോടുളള വിദ്ധ്വേഷം വെടിയാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഉപകരിക്കട്ടെ
@ramakrishnanshashi75582 жыл бұрын
അവിടെയും ഒരു മതം കൊണ്ടുവന്ന കഴുത കുമ്മനം എത്ര കൊല ചെയ്തു എത്ര പീഡനം നടത്തി നിയൊക്കെ കാണാൻ പാടില്ലാത്ത വിഡിയോകൾ
@jasmalpanakkath89622 жыл бұрын
പൂഞ്ഞാറിലെ പരമ ചെറ്റയുമുണ്ടല്ലോ
@aaziyabasheer65949 ай бұрын
😂
@Noupy83 жыл бұрын
മാഷാ അള്ളാഹ്,,, ഇസ്ലാമിനെയും ഇസ്ലാമിന്റെ ലളിത മനോഭാവത്തെയും ഇത്രയും ലാളിത്യം നിറഞ്ഞ ഈ വിവാഹത്തിലൂടെ മറ്റുള്ളവർക് കാണിച്ചു കൊടുത്ത ഈ സഹോദരന് അള്ളാഹു അർഹിക്കുന്നത് പരലോകത്തും ഇഹലോകത്തും നൽകുമാകാറാകട്ടെ
@ameenaansari46992 жыл бұрын
Aameen
@adil63902 жыл бұрын
@@ameenaansari4699 🙄
@AbdulAzeez-js2vz6 жыл бұрын
കുമ്മനത്തെ കണ്ടവർ അടി ഇവിടെ 👍
@mohammedfaisel77706 жыл бұрын
3.27
@iloveusir23685 жыл бұрын
ആ നായിനെ വിളിച്ചുവരുത്തിയോനെ ചവിട്ടിക്കൊല്ലണം .
@Manumanu-fo3io5 жыл бұрын
Abdul Azeez n
@its....atomizinganask72125 жыл бұрын
Kshanichittundavumo.... Atho avdeyum kummanm
@FaisalFaisal-yy3ng5 жыл бұрын
Kummanam aa prashnnam Oru maannikka kallu kaalinmell kaalu kayatti irippundallo ?
@kerala22704 жыл бұрын
എല്ലാവർക്കും നല്ലത് വരുത്തട്ടെ
@mohammedismail72103 жыл бұрын
അസ്‌ലം ഭായ്, ഹൈനസ് ഷെയ്ഖ് സായിദിന്റെ വലം കയ്യായിരുന്നു, മനസ്സാക്ഷി സൂക്ഷിപ്പിക്കുകാരനും കൂടിയായിരുന്നു, ഒരു നല്ല സ്വഭാവത്തിനുടമ... നാട്ടുകാർക്ക് എന്താവശ്യവും സാധിപ്പിച്ചു കൊടുത്തവർ, ഒരുപാടു കുടുംബത്തിന്റെ അത്താണി... Aslamka u deserved this👍
@zainudeen90592 жыл бұрын
Aalhu mafirath nalkatte
@sulusulthan51892 жыл бұрын
آمين يارب العالمين
@anjana23822 жыл бұрын
2022l ആരേലും ഈ വഴി indooo 😁😁
@musthafamannarkkad90292 жыл бұрын
ഓ😁
@vishnupriya29104 жыл бұрын
Idhupole jadhi ,madham ,bhasha,rajyam,panam onnum nokkadhe ee logathullavar onnichal pinne nammude we bhumi dhevalokathinu samam..🥰
@abdulgafoor58312 жыл бұрын
💯👍👍👍
@ayshatohara72262 жыл бұрын
Welcome to ശൈഖ് ഹംദാൻ കേരള കണ്ണൂർ ഇന്ത്യ
@indiann10866 жыл бұрын
ഇത്തിരി കാശ് ഉണ്ടാരുന്നെങ്കിൽ വീടിന് വേണ്ടി എടുത്ത ലോൺ അടക്കാരുന്നു
@shuhaibkp90856 жыл бұрын
Enthale 😢
@muthumusthafa78645 жыл бұрын
😀
@KSA-iq8wu5 жыл бұрын
Yas 👍
@huwayiehuwayie94405 жыл бұрын
അതെ
@jesusismyfreind64935 жыл бұрын
Hahahaha.... Hhhhhhaaaaaa
@kvkjathiyeri75992 жыл бұрын
റാഷിദ് എൻ്റെ സുഹൃത്താണ് ഞങ്ങൾ ഒന്നിച്ച്സെൽഫിഎടുത്തി റ്റുണ്ട്
@mosaf99845 жыл бұрын
മലപ്പുറം ഡാ... !!😎💪💪💪💘💘💘
@muthuspgt18742 жыл бұрын
ആദ്യം അസ്ലമിനെ ഇങ്ങനെ കാണാൻ ഒരു കാരണം ഉണ്ട് അല്ലാതെ മലപ്പുറം ആയത് കൊണ്ടത് അല്ല
@fairupm6 жыл бұрын
I attended this wedding.. it was great function.. Mashah Allah
@mohamednavas1236 жыл бұрын
Aano ? Very good.. I am in Dubai..but nobody invited me.
@fairupm6 жыл бұрын
Mohamed Navas I got invitation from bride side
@mohamednavas1236 жыл бұрын
Aano ? Very nice..you are lucky dear sister
@alimod11416 жыл бұрын
Really
@arafaagencies99312 жыл бұрын
ഞാനും
@sadiqalipk79406 жыл бұрын
Rashid Aslam 👍🏼happy maaried life ,barakka llah, , Ap Aslam sahib ❤️😢
@muhammednishadkandathsaith92032 жыл бұрын
എന്താണ് ഒരു രാജ്യത്തെ മികച്ചതാക്കുന്നത്, ചെലവ് താങ്ങാനാവുന്നത്, പ്രാദേശിക തൊഴിൽ വിപണിയുടെ ഗുണനിലവാരം, സാമ്പത്തിക സ്ഥിരത, കുടുംബ സൗഹൃദം, വരുമാന സമത്വം, രാഷ്ട്രീയ സ്ഥിരത, സുരക്ഷ, പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണനിലവാരം, പൊതുജനങ്ങളുടെ ഗുണനിലവാരം, പ്രവാസികളോടുള്ള മനോഭാവം.
@anilkumarkumar62075 жыл бұрын
ഈ കല്യാണത്തിന് വന്നവരുകൊക്കെ ..ചിക്കനും,മട്ടനുംബിരിയാണിയും,നെയ്ച്ചോറും തികഞ്ഞന്തോ,എല്ലാവർക്കും കിട്ടികണുമൊന്തോ......
@muhammedfoulu11182 жыл бұрын
ഇത് ഇവിടുത്തെ കുഞ്ഞാക്കന്റെ വീട്ടിലെ കല്യാണമല്ല.... They are Arabs....
@sheenamajaz25146 жыл бұрын
Mashaallah royal wedding awesome,,, wishing you a very happy married life alhadulillah
@nafeesamoideen68454 жыл бұрын
Vv
@nafeesamoideen68454 жыл бұрын
Ffhjj
@sadiqalipk79406 жыл бұрын
Kummanadi mathram athil oru kaaka thooriya pole aayi,baakki ellam ok 😁, kummo kummo kumman..
@mohammedishak75472 жыл бұрын
എന്റെ വിവാഹം ഒർമ്മ വന്നു എന്റെ വിവാഹം ഇതിലേറെ ഗംഭീരമായിരുന്നു👏👏👍👍❤️❤️😄😄😄🙏
@thash71445 жыл бұрын
Ma sha allah super കുമ്മനം അവിടെയും എത്തിയോ വിളിച്ചിട്ട് തന്നെയാണോ പോയത് 😋
@mu.koatta15926 жыл бұрын
ഇതിൽ നമുക്ക് ഒരു ഭാഗ്യം എന്ന് പറയുന്നത് UAE ഭരണാദി കാരികളുടെ വിഷാലമനസ്സാണ് നമുക്ക് മലയാളികൾക്ക് ഇന്ത്യ കാർക്ക് മരിച്ചാലും മറക്കാൻ പറ്റാത്ത വലിയ ഒരു സൗഭാഗ്യമാണത് പടച്ചവൻ എന്നും ഈ സൗഭാഗ്യം നിലനിർത്തി തരട്ടെ ആമീൻ
@fasiluvkm5 жыл бұрын
Damam ks-A ആമീൻ
@shyjumedayil39165 жыл бұрын
Ameen
@zainudeen90592 жыл бұрын
Aameen
@anvarmanjappara6 жыл бұрын
കുമ്മു 😂🤣😂🤣
@ayshatohara72262 жыл бұрын
Welcome to darmapattnnam.. Kannur Kerala.india Arkale.....and....chirkale
@abumarwan91736 жыл бұрын
Ivideyum Kummanadi
@TerrainsAndTraditions2 жыл бұрын
Aslam Engane aanu marichathu ?
@yenpeeare4 жыл бұрын
Shettiye kandavar like adi evide
@subaircp57822 жыл бұрын
Aslam mall at perinthalmanna is the memory of aslam
@NishadhYusuf.6 жыл бұрын
My Edit 😍😎
@kadeejavp2114 жыл бұрын
Ευχαριστώ 9009 3456700οθεετθοπθφηλήζζων. .
@itzok702 жыл бұрын
Who is watching in 2022July
@theericwigayt95595 жыл бұрын
Oru satyam parayatte pravaasikal oru sambavam aanu....njnum oru pravaasi aanu Avada pakistaniyum bangladeshiyum Sudaniyum Indianum Egyptionum Yamaniyum Ellavarum ONNANU ORU ROOMIL AANU ORUMICHAANU BAKSHANM KAZHIKKUNNATHUM AVIDAY AANU YADARTHA MADEDARATHAM ULLATH Innathe namuday nattile avasta kandit enik ith parayan thoni ,..................arjun
@dreamcatcher65192 жыл бұрын
@ansilaAshik ansii പവനും പൈസായും ലോറിയൂ കാറും.. ഒന്നും കൊട്ത്ത് ശീലിപ്പിക്കാതിരിക്കൽ ആണ് ഉത്തമം.... 😇 കഴിവുള്ളവർ വിവാഹിതർ ആകട്ടെ. സന്തോഷത്തോടെയും , നിർബഡപൂർവ മല്ലാതെയും,പ്രത്യുപകാരം അല്ലാതെയും,...സമ്മാനങ്ങൾ കൊടുക്കുന്നത് തെറ്റല്ല നല്ല അബരണങ്ങൾ ഇടാൻ ഇഷ്ടമുള്ളവർ ആണ് സ്ത്രീകൾ ,ബട്ട് അത് ഒരു പ്രതിജ്യ ആയി എടുത്ത് ഇല്ലാത്ത പൈസ ഇണ്ടാക്കി ആരെയോ ബോധിപ്പിക്കാൻ വേണ്ടി ആകാതിരുന്നാൽ it will be good... Veryy good😇
@anase46463 жыл бұрын
MbR's oldest son, Rashid, does not play a public role in Dubai affairs. (Note: It is alleged that Rashid killed an assistant in the Ruler's office, thereby forfeiting his opportunity to be heir. Post believes MbR has a total of 20 children from both his official and unofficial wives. End note). Wiki leaks May be aslam was that
@nobinaejose6 жыл бұрын
Fazza😍😍😍😍
@jamsheertirur17585 жыл бұрын
AP Aslam sir is real hero of real people 💪
@nisarpm40004 жыл бұрын
Eee kalyaannathil evideyaaa kudilil ninnu ullavar
@melilvappu19232 жыл бұрын
ഇതാണ് യഥാർത്ഥ മലയാളി
@Anabazmz6 жыл бұрын
Woow ..ma sha allah
@majidpmmaju61872 жыл бұрын
അറബികൾ എന്ന് നന്ദി ഉള്ളവരാണ്...അവരെ ചതിച്ചാൽ ഭൂലോകം കാണില്ല പകരം അവരുടെ സത്യസന്തമായി നിന്നാൽ അവർ കൈവെള്ളയിൽ കൊണ്ട് നടക്കും അടിമകൾ ആയിട്ടല്ല സ്നേഹിതരായിട്ട്... കൂടപ്പിറപ്പുകളെ പോലെയാണ് അവർ കാണുക... ചതിച്ചാൽ തല അറത്തു ഉപ്പിലിടും....
Illa aaannnn ningal urappicho... Cameraman um publicnum parijayamullavare alle medias cover cheyyulloooo
@swafwanbinkammukutty55164 жыл бұрын
അങ്ങോട്ട് മാറി നിന്ന് മോങ്ങിക്കോ 🤣🤣🤣
@tmatma1945 Жыл бұрын
Basheer kka ❤️
@muhammadahzansalafi75595 жыл бұрын
Mufti ustad😍😍😍
@muhammed96982 жыл бұрын
Uff ❤️😽☺️
@alikk31262 жыл бұрын
മാപ്പിള തുപ്പിയത് തിന്നാൻ PC യും ഉണ്ടല്ലൊ
@savadbinali23952 жыл бұрын
🤣🤣
@najinaji47776 жыл бұрын
Athif Aslam You Just Like A UAE Citizen.... Masha Allah....
@kasimkp4622 жыл бұрын
Media one Poli
@sunilgp11293 жыл бұрын
രാഷ്ട്രീയക്കാരുടെ അണികൾ കാണുന്നുണ്ടല്ലോ ല്ലേ ....
@anindiancitizen45266 жыл бұрын
പടച്ചവൻ വെറുത്ത ആർഭാട കല്യാണം. ഈ ധൂർത്തിന് പകരം കേരളത്തിലെ പട്ടിണി പാവങ്ങളുടെ ഒരു നേരത്തെ ഭക്ഷണം കൊടുത്തിരുന്നെങ്കിൽ, പാവപ്പെട്ടവർ ഒന്നും ഈ കല്ലാണത്തിന് ഇല്ല.
@rafiharees39525 жыл бұрын
പട്ടിണി പാവങ്ങൾ പോലും ഏതു ഗവണ്മെന്റ് ഭരിക്കുന്നോ അവരുടെ ഉത്തരവാദിത്തം ആണ് ഹേ... അതൊക്കെ വീഡിയോ ഫുൾ കണ്ടു നോക്ക് അപ്പൊ അറിയാം... ഒരുവൻ മോഷ്‌ടിച്ചാൽ അവന്റെ കൈ വെട്ടണം.... എന്നാൽ.. അവൻ വിശന്നിട്ടാണ് മോഷ്‌ടിക്കുന്നതെങ്കിൽ അവിടുത്തെ ഭരണാധികാരിയുടെ തലയാണ് വെട്ടേണ്ടത്..... ഖലീഫ ഉമർ
@shabeebshanu52324 жыл бұрын
🖕
@nihalnaduvilnalakath16054 жыл бұрын
കുമ്മനം ഇവിടേയും എത്തിയോ
@DAWOOD2875 жыл бұрын
സമ്പത്തു അള്ളാഹുവിന്റെ പരീക്ഷണം ആണ്
@honeybee1106 жыл бұрын
kummanam ivdeyum ethiya😂
@jjsjjbhhjd41216 жыл бұрын
Asmila Junaid..കുമ്മനടി..പൊളിച്ചു
@blacklover72796 жыл бұрын
Asmila Junaid ,😎😎
@indiann10866 жыл бұрын
അയാളെ വിളിച്ചിട്ട് വന്നതല്ലേ എല്ലായിടത്തും കളിയാക്കണോ
Orale konnu ... Paisa koduthu... Shop koduthu..mall koduthu.... Allah Hafiz
@faisalvpz52886 жыл бұрын
Kummanam avdeyum undallo
@varietyvideos81902 жыл бұрын
ബിസിനസ്സ് കല്ല്യാണം
@abdullatheef53876 жыл бұрын
ധൂര്ത്തു മുസ്ലിംകളുടെ ശാപം
@abukgd1236 жыл бұрын
അല്ല ഭായ് നിങ്ങ ളുടെ കയ്യിലേത ഫോണ്‍ 3310 ആണോ ,ഇനി മുതല്‍ നിങ്ങള്‍ ഗാന്ധിജിയെ പോലെ ജീവിക്കണം ലളിതമായി
@jaseeljp34326 жыл бұрын
ഇതിനു പച്ചമലയാളത്തിൽ അസൂയ എന്ന് പറയും 😂
@abdullatheef53876 жыл бұрын
ഞാൻ പറയുന്നത് അസൂയ കൊണ്ടായിരിക്കാം. പക്ഷെ യാഥാർഥ്യം നോക്കണ്ടേ
@mohammedshibilyhashiem75146 жыл бұрын
Thankal parayunnath sathyamaan
@shafitm44676 жыл бұрын
ദുബായിലെ കിരീടം വെക്കാത്ത രാജാക്കൻമാരാണ് ഭായി ഇവര് താങ്കൾക്ക് ഇവരെ കുറിച്ച് അറിയാത്തത് കെണ്ടാ.. പിന്നെ വന്നവർക്ക് ഒക്കെ കഞ്ഞിയും പയറും കെടുത്താൽ മതിയോ...