എത്ര മനുഷ്യര്‍ ജീവൻ ബലി അര്‍പ്പിച്ചു കെട്ടിപ്പടുത്ത ഒരു പാർട്ടി ഒരാള്‍ക്ക് വേണ്ടി ഇല്ലാതാക്കും
@abduljabbarjabbar47112 ай бұрын
കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി,, ജനാധിപത്യ മതേതരത്വ കേരളത്തിനുവേണ്ടി സംസാരിക്കാൻ ഒരേ ഒരു ചാനൽ❤👍👍👍
@akhileshappu74842 ай бұрын
Athee athee 😂😂 rating il ettavum last an athu kond kidakunath... Media fun 😂😂
@KL-AASLNN2 ай бұрын
തീവ്രവാദത്തെ വരെ ന്യായീകരിക്കുന്ന വളരെ നല്ല മതേതര ചാനൽ 😂😂😂.
@nair123-md2 ай бұрын
മതേതരം 😁😁
@malimali202 ай бұрын
*RSS-പിണറായി ഡീൽ ഉണ്ട് എന്ന് അണികൾ പരസ്യമായി പറയാൻ തുടങ്ങിയിരിക്കുന്നു.*
@moi_1852 ай бұрын
എല്ലാവരും ഷെയർ ചെയ്യുക എല്ലാവരും ലൈക് ചെയ്യുക എല്ലാവരും അറിയട്ടെ
@samiyousuf85832 ай бұрын
നിരവധി കേസിൽ ഉൾപ്പെട്ടു RSS അടിമകൾ ആയി മാറിയ കിളവന്മാർ ആയ പിണറായിയും കുഞ്ഞാലിയും രാഷ്ട്രീയം മതിയാക്കി വീട്ടിൽ ഇരുന്നാൽ കേരളത്തിൽ RSS ഭരണം അവസാനിപ്പിക്കാം.നിരവധി MLA മാർ ഉണ്ടായിട്ടും കർണാടകയിലും തമിഴ്നാട്ടിലും ബംഗാളി ലും RSS ന് ഒരു വിലയും ഇല്ലാത്ത പോലെ ഒരു MLA പോലും ഇല്ലാത്ത RSS ന് ഇവിടെയും ഒരു വിലയും ഉണ്ടാകില്ല.
@manivk16812 ай бұрын
ഇത് വരെ ഇയാളെ സുടാപ്പി എന്ന് വിളിച്ചു വന്നു! ഇപ്പോൾ സംഘിയായി!ഇനി എന്തൊക്കെ കാണണം 😂
@nair123-md2 ай бұрын
ഉണ്ടെങ്കിൽ തനിക്കെന്തെ പിണറായി ഹിന്ദുവാണ്, ഹിന്ദു പാരമ്പര്യത്തിൽ ജനിച്ച ആൾ, അലാതെ വാൾത്തലാപ്പിൽ മതം മാറിയ പരമ്പര അല്ല, മകളെ കാക്ക കൊത്തി യപ്പോൾ തുടങ്ങിയ പകയാണ് അയാൾക്ക് കാക്കകളോട് തീവ്രവാദികൾക്ക് പണി തരും
@justonetime89392 ай бұрын
ഔട്ട് ഓഫ് ഫോക്കസ് പൊളിച്ചടക്കി... നിത്യവും വ്യക്തവും സത്യവുമായി പറഞ്ഞു
@mohammedharis78092 ай бұрын
ഇതുപോലെ പറയാൻ ധൈര്യം മീഡിയ ഒൺ മാത്രമെ ചെയ്യും 👍
@samiyousuf85832 ай бұрын
നിരവധി കേസിൽ ഉൾപ്പെട്ടു RSS അടിമകൾ ആയി മാറിയ കിളവന്മാർ ആയ പിണറായിയും കുഞ്ഞാലിയും രാഷ്ട്രീയം മതിയാക്കി വീട്ടിൽ ഇരുന്നാൽ കേരളത്തിൽ RSS ഭരണം അവസാനിപ്പിക്കാം.നിരവധി MLA മാർ ഉണ്ടായിട്ടും കർണാടകയിലും തമിഴ്നാട്ടിലും ബംഗാളി ലും RSS ന് ഒരു വിലയും ഇല്ലാത്ത പോലെ ഒരു MLA പോലും ഇല്ലാത്ത RSS ന് ഇവിടെയും ഒരു വിലയും ഉണ്ടാകില്ല.
@ashrafcheppu99372 ай бұрын
അതെ നാഗ പൂരിൽ RSS -ഓഫീസിൽ എന്തിനാ പോയത് പറ കേൾക്കട്ടെ
@shamnas98092 ай бұрын
RSs ശാഖക് കാവൽ നിന്നത് ആരാടാ അത് പറ 😆
@AbuttyAbutty-q2g2 ай бұрын
നേരേ ചൊവ്വേ വാർത്ത കൾ അറിയാൻ ഞങ്ങൾ സമീപിക്കുന്നത് മീഡിയവൺ
@nitinvenu58722 ай бұрын
കാരണം നീ മുസ്ലിം ആണ് സിമ്പിൾ 😂
@GreenConstructionGreen2 ай бұрын
Correct
@ShajimShaji-ub3dl2 ай бұрын
സത്യം ❤️
@manjuxavier69452 ай бұрын
ഞമ്മൻ്റെ സ്വന്തം ചാനൽ 😂
@kishorevenugopal61912 ай бұрын
Congress inde nere chove..
@aseescka5872 ай бұрын
ശരിയായ വിലയിരുത്തൽ ❤️❤️
@GreenConstructionGreen2 ай бұрын
കേരളത്തിലെ Cpm ലെ അണികൾ ഉറച്ചു വിശ്വസിക്കുന്നു . Cpm നെ പിണറായി ചതിച്ച് ഇല്ലാതാക്കുകയാണെന്ന് . പിണറായിക്ക് വലുത് അയാളുടെ അവിഹിത സമ്പാദ്യവും, അവിഹിത വരുമാനവും, അയാളുടെ കുടുംബവുമാണ് വലുത്. ക്രിമിനൽ പോലീസും, ഗുണ്ടയുമായ അജിത്കുമാർ പിണറായിയെ നന്നായി ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്ന് ഉറപ്പായി. അതുകൊണ്ടാണ് ക്രിമിനലായ അജിത് കുമാറിനെ മാറ്റാൻ മുഖ്യമന്ത്രിക്ക് സാധിക്കാത്തത്
@samiyousuf85832 ай бұрын
നിരവധി കേസിൽ ഉൾപ്പെട്ടു RSS അടിമകൾ ആയി മാറിയ കിളവന്മാർ ആയ പിണറായിയും കുഞ്ഞാലിയും രാഷ്ട്രീയം മതിയാക്കി വീട്ടിൽ ഇരുന്നാൽ കേരളത്തിൽ RSS ഭരണം അവസാനിപ്പിക്കാം.നിരവധി MLA മാർ ഉണ്ടായിട്ടും കർണാടകയിലും തമിഴ്നാട്ടിലും ബംഗാളി ലും RSS ന് ഒരു വിലയും ഇല്ലാത്ത പോലെ ഒരു MLA പോലും ഇല്ലാത്ത RSS ന് ഇവിടെയും ഒരു വിലയും ഉണ്ടാകില്ല.
@saleemmoyikal60212 ай бұрын
*_1] സന്ദീപ് CPM പെരിങ്ങര ലോക്കൽ സെക്രട്ടറി 05/12/2021-ന് RSS-കാർ നിഷ്ടൂരമായി കൊലപ്പെടുത്തി,പോലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾ ജാമ്യത്തിൽ ഇറങ്ങി._* *_(LDF ഭരണകാലം)_* *_2] പുന്നോൽ ഹരിദാസ് CPM പ്രവർത്തകൻ 21/02/2022-ന് തലശ്ശേരിയിൽ ഭാര്യയുടേയും മകളുടെയും മുന്നിലിട്ട് RSS-കാർ കാൽ വെട്ടിമാറ്റി,അതിനിഷ്ടൂരമായ കൊലപാതകം,ശരീരത്തിൽ മാരകമായ 21-ഓളം വെട്ടുകൾ,BJP മണ്ഡലം പ്രസിഡണ്ടും,കൗൺസിലറുമായ ലിജേഷ് അടക്കം പ്രതിയായ കേസ്സിൽ,90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചിട്ടും എല്ലാവരും ജാമ്യത്തിൽ ഇറങ്ങി വിലസുന്നു._* *_കൃത്യസമയം വിചാരണ നടത്തി ശിക്ഷ വാങ്ങികൊടുക്കാൻ സർക്കാരിന് ആയില്ല._* *_(LDF ഭരണ കാലം)_* *_ഇതേ തലശ്ശേരിയിലാണ് കതിരൂർ മനോജ് എന്ന RSS ക്രിമിനൽ കൊല്ലപ്പെട്ട കേസ്സിൽ സഖാക്കൾ 7 വർഷം ജാമ്യം ലഭിക്കാതെ,വിചാരണ തടവുകാരായി കിടന്നത്._* *_3] ഷാജഹാൻ പാലക്കാട് CPM ലോക്കൽ കമ്മറ്റി അംഗം 14/08/2022-ന് RSS-കാർ വെട്ടിക്കൊലപ്പെടുത്തി,LDF-ന് ഭരണമുണ്ടായിട്ടും കുറ്റപത്രം സമർപ്പിക്കാതെ അലസത കാണിച്ചു. മുഴുവൻ പ്രതികളും ജാമ്യത്തിൽ പോയി._* *_ഇനി ഇതേ പാലക്കാട് നടന്ന രണ്ട് കൊലപാതകങ്ങള്‍:-_* *_1] SDPI പ്രവർത്തകൻ സുബൈർ ജുമുഅഃ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം വരുമ്പോൾ,15/04/2022-ന് വയോധികനായ പിതാവിന്റെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി,പ്രതികൾ RSS-കാർ,മുഴുവൻ പ്രതികളും ജാമ്യത്തിലിറങ്ങി._* *_പിറ്റേ ദിവസം നടന്ന RSS പ്രവർത്തകൻ ശ്രീനിവാസൻ കൊലപാതകം പ്രതികൾ SDPI പ്രവർത്തകർ,40-ഓളം ആളുകളെ അറസ്റ്റുചെയ്തു. മുഴുവൻ പേരും ജാമ്യം കിട്ടാതെ ഇന്നും ജയിലിൽ തുടരുന്നു._* *_സമാനമായ രണ്ട് കൊലപാതകങ്ങൾ ആലപ്പുഴയിൽ:-_* *_1]SDPI സ്റ്റേറ്റ് സെക്രട്ടറി കെ.എസ് ഷാൻ 19/12/2021-ല്‍ RSS ക്രിമിനലുകളാൽ കൊല്ലപ്പെട്ടു,മുഴുവൻ പ്രതികളും ജാമ്യത്തിൽ ഇറങ്ങി._* *_പിറ്റേന്ന് നടന്ന RSS നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ്സിൽ അറസ്റ്റിലായ മുഴുവൻ SDPI പ്രവർത്തകർക്കും 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു,വധശിക്ഷ വാങ്ങി കൊടുത്തു._* *_സർക്കാരും,പോലീസും സ്വന്തം സഖാക്കളെ കൊന്ന കേസ്സിൽ പോലും,_* *_RSS ക്രിമിനലുകള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ പറ്റാത്ത ആഭ്യന്തരവകുപ്പ്._* *_RSS-കാർ കൊന്നാലും,കൊല്ലപ്പെട്ടാലും എങ്ങനെയാണ് അവർക്കു മാത്രം കേരളത്തിൽ പ്രത്യേക പരിഗണന കിട്ടുന്നത്?!!_* *_കൊടിഞ്ഞി ഫൈസലിന്റെ കുടുംബം നീതിക്ക് വേണ്ടി കോടതി വരാന്ത നിരങ്ങി കൊണ്ടിരിക്കുകയാണ്.._* *_അവർ ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെ വരെ ചുമതലപ്പെടുത്താന്‍ സർക്കാർ അനുവദിക്കുന്നില്ല,_* *_അവിടെയും പ്രതികൾ RSS കാരാണ്!!!_*
@vajidak69182 ай бұрын
Ayyo പിണറായി മുസ്ലിം പ്രീണനം നടത്തുന്നേ...
@SalamKc-o1w2 ай бұрын
RSS ഏറ്റവും വലിയ ഭീകര വാദികൾ 😡😡
@HKRTrading2 ай бұрын
💩@@vajidak6918
@GreenConstructionGreen2 ай бұрын
കേരളത്തിലെ പൊതു ജനങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. പിണറായിക്ക് വലുത് അയാളുടെ അവിഹിത സമ്പാദ്യവും, അവിഹിത വരുമാനവും, അയാളുടെ കുടുംബവുമാണ് വലുത്. ക്രിമിനൽ പോലീസും, ഗുണ്ടയുമായ അജിത്കുമാർ പിണറായിയെ നന്നായി ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്ന് ഉറപ്പായി. അതുകൊണ്ടാണ് ക്രിമിനലായ അജിത് കുമാറിനെ മാറ്റാൻ മുഖ്യമന്ത്രിക്ക് സാധിക്കാത്തത്.
@zubairbava47112 ай бұрын
DM pls
@ShajimShaji-ub3dl2 ай бұрын
ഉദാഹരണം സഹിതം ajims സർ വെക്തമായി പറഞ്ഞു തന്നു 👌👌👌👌👌❤️❤️
@FasialKumbla2 ай бұрын
അജിത് കുമാറിനെ തൊടില്ല, തൊട്ടാൽ മുഖ്യൻ കുടുങ്ങും, വിജയന് നല്ലത് മാമ പണി ആണ്
@hamzahamza48202 ай бұрын
ഞങ്ങളുടെ പിണറായി ഇങ്ങനെ അല്ലാാാാ --ഇപ്പോൾ പിണറായിയുടെ മടിയിൽ കനമുണ്ട് - ഈ ഭരണത്തിനു ശേഷം പ്രളയം --
@abdulrahmanmullassery01262 ай бұрын
കേരള ത്തെ പിണറായി rss ന് വിറ്റിരിക്കുന്നു
@abdulmuthalib75832 ай бұрын
പാർട്ടിയെ നശിപ്പിച്ചിട്ടേ പിണറായി അടങ്ങുള്ളു
@AbdulAzeez-z5l2 ай бұрын
കേരളത്തിൽ അടങ്ങിയാൽ ഇന്ത്യയിൽ മാർകിസത്തിൻ്റെ അവസാനം
@ShajimShaji-ub3dl2 ай бұрын
മനുഷ്യന്മാരെ തമ്മിലടിപ്പിക്കാതെ കാണാൻ പറ്റിയ ചാനൽ മീഡിയ വൺ ആണ് ❤️❤️
@ShalomSherin2 ай бұрын
Thooranile comedy ano
@shamima29462 ай бұрын
*P.V. അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ 🎉🎉.*
@kannothajaleel76132 ай бұрын
RSS പിണറായി ഡീൽ.
@Erasto-p1z2 ай бұрын
എലത്തൂർ തീവെപ്പ് കേസ് പുനർ അനേഷണം ശക്തമായി അവിശ്യമാണ് 💯 പ്രതിയുടെ പിതാവിന്റെ ആത്മഹത്യാ അനേഷിക്കണം
@faisalmanjeri12 ай бұрын
ഡീൽ ഒർ നോ ഡീൽ ! ഡീൽ! കട്ടായം!
@moi_1852 ай бұрын
എല്ലാവരും വീഡിയോ ലൈക് ചെയ്യുക എല്ലാവരിലേക്കും ഷെയർ ചെയ്യൂ എല്ലാവരും അറിയട്ടെ
@smartcreat12 ай бұрын
മുഖ്യന്റെ ഇമേജ് തകർന്നു കൊണ്ടിരിക്കുന്നു.
@MohamedMohamed-d2h5s2 ай бұрын
Munb undaerunnooo😂😂😊
@littlegud2 ай бұрын
കേരളത്തിലെ ആദ്യത്തെ സംഘപരിവാർ മുഖ്യമന്ത്രി ആണ് പിണറായി വിജയൻ 😂
@Usmanmundott2 ай бұрын
പാർട്ടി എന്നാൽവിജയനല്ല അണികൾ അയാളെ വെറുക്കും അയാളെ പുറത്താക്കും അയാളെ ഒറ്റപ്പെടും
@Usb6162 ай бұрын
പിണറായി ക്ക് ശരിക്കും ഇപ്പോൾ പേടിയാണ്... അതാണ് സത്യം 🤣
@GreenConstructionGreen2 ай бұрын
കേരളത്തിലെ പൊതു ജനങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. പിണറായിക്ക് വലുത് അയാളുടെ അവിഹിത സമ്പാദ്യവും, അവിഹിത വരുമാനവും, അയാളുടെ കുടുംബവുമാണ് വലുത്. ക്രിമിനൽ പോലീസും, ഗുണ്ടയുമായ അജിത്കുമാർ പിണറായിയെ നന്നായി ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്ന് ഉറപ്പായി. അതുകൊണ്ടാണ് ക്രിമിനലായ അജിത് കുമാറിനെ മാറ്റാൻ മുഖ്യമന്ത്രിക്ക് സാധിക്കാത്തത്
@hamidhussainck71562 ай бұрын
Ajims പൊളിച്ചു
@Rameeshan-xy4dp2 ай бұрын
പിണു പാർട്ടിയെ കൊളം തോണ്ടി
@shahjahankhamza10432 ай бұрын
നല്ല മാധ്യമധർമ്മം...ലേശം ഉളുപ്പും ഇല്ലാതെ എങ്ങിനെ സാധിക്കുന്നു...
@sgtpbvr61432 ай бұрын
സംഘപാർവർ ഡീൽ മിക്കവാറും പാർട്ടിയെയും കൊണ്ടേ പോകൂ
@shihabp26792 ай бұрын
പിണറായിക്ക് വേണ്ടി ഒരു പാർട്ടി നശിപ്പിക്കരുത്
@naushadmoopan46442 ай бұрын
പണ്ട് ഒന്ന് മൂത്രം ഒഴിച്ചാൽ ഇ.എം.എസ് നെ പോലും ശാശിക്കുന്ന പോളിറ്റ് ബ്യോറോ എവിടെ പോയി, പാർട്ടിയുടെ ഇപ്പോഴെത്തെ അവസ്ഥ പരിതാപകരം
@skyland02 ай бұрын
അതാണ് പിണറായി പവർ.... ആരും ചോദിക്കാൻ വരണ്ട 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻👌
@vajidak69182 ай бұрын
അയ്യോ പിണറായി മുസ്ലിം പ്രീണനം നടത്തുന്നേ ഓടി വായോ എന്ന നാടകം CAA യുമായി ബന്ധപ്പെട്ട രണ്ട് mass ഡയലോഗ് ഓട് കൂടെ തുടങ്ങുന്നതാണ്... ആ നാടകത്തിന്റെ ഹരത്തിൽ ആരെങ്കിലും CAA ക് എതിരെ സമരം ചെയ്താൽ UAPA ചുമത്തി ജയിലിൽ കിടത്തുന്നതാണെന്നു മുൻകൂട്ടി അറിയിക്കുന്നു
@shamnas98092 ай бұрын
എന്നിട്ടു കാവൽ നിന്നതും നാരങ്ങാ വെള്ളം കലക്കി കൊടുത്തതും ആരാണ് ഉവ്വേ
@vajidak69182 ай бұрын
@@shamnas9809 പൊന്നാരെ സുഹൃത്തേ അയ്യപ്പ ഭക്തന്മാർ സങ്കികൾ ആണെന്ന് തന്നോട് ആരാ പറഞ്ഞേ
@nadeemkhan41462 ай бұрын
@@shamnas9809 ആർക്ക് കാവൽ
@furaham2 ай бұрын
കോടിയേരി പോയതോടുകൂടി പാർട്ടി പൂർണമായും പിവിയുടെ കയ്യിലായി. അയാളോട് ആരും ഒന്നും ചോദിക്കുന്നില്ല അണികളും അയാളെ ഭയന്ന് മിണ്ടാതിരിക്കുകയാണ്. വാട്ട് എ ഷെയിം!
@saleemktrsaleemas27962 ай бұрын
തെറിക്കുന്നതിനു മുമ്പുള്ള ഒത്തുതീർപ്പ് ഫോർമുലകൾ ചർച്ച ചെയ്യുകയാണ് എന്തെല്ലാം കൊടുക്കണം വാങ്ങണം ഇല്ലെങ്കിൽ പൊട്ടിത്തെറിക്കും പൊട്ടിത്തെറിച്ചാൽ പിണറായി വിജയനും തെറിക്കും ഒത്തുതീർപ്പിന്റെ സാവകാശമാണ് ഇപ്പോൾ കാണുന്നത്
@kadhayumporulum38682 ай бұрын
ഒരു അസുരജന്മവും അധികകാലം നീളില്ല.
@rahmathullathodukuzhi88902 ай бұрын
AJims ൻ്റെ വാക്കുകളോട് സാധരണ സഖാക്കളുടെ പൂർണ്ണ പിന്തുണ. താങ്കളുടെ out focus ചർച്ചയിൽ നിങ്ങൾ പറഞ്ഞതിനോട് 100 ശതമാനം യോജിക്കുന്നു. CPM നെ സ്വന്തം കാര്യലാഭത്തിന് വേണ്ടി RSSൻ്റെ തൊഴിത്തിൽ കൊണ്ടുപോയി കെട്ടി. സങ്കീ... സങ്കോജിതം.... സങ്കീ ഡീൽ...... പാർട്ടി വിട്ടു RSS ൽ ചേർന്നു കൂടെ പിണറായിക്ക്. എത്രയോ വ്യക്തികൾ ചോരയും നീരും കൊടുത്ത് വളർത്തിയ സാധാരണ തൊഴിലാളികൾ വളർത്തി എടുത്ത CPM പ്രസ്ഥാനത്തെ നശിപ്പിക്കണോ!. RSSലേയ്ക്ക് പിണറായി ചോക്കേറൂ . CPM അണികൾ പാർട്ടിയെ രക്ഷിക്കൂ. ലാൽ സലാം orginal സഖാക്കന്മാരെ !........
@kok967552 ай бұрын
Ajims right ❤❤❤
@muhammadkarimpil12 ай бұрын
പ്രതിപക്ഷവും മയക്കത്തിലാണ്
@vishnuvichu18492 ай бұрын
Tamara vijayan Andardhara Sajeevam...
@shameersharthanshameershar41122 ай бұрын
ഇത്രയും ഒരു കഴിവ് കേട്ട മുഖ്യാനും കേരളത്തിൽ ഉണ്ടായിട്ടില്ല 😡😡😡
@shanijponnambath2 ай бұрын
മകൾക്ക് വേണ്ടി കേരളത്തെ ഒററി
@KL-90002 ай бұрын
കേരളത്തിനെ മാത്രമല്ല ഓരോ സി പി എം പ്രവർത്താക്കരേം സി പി എനെ തന്നെ ഒറ്റി!
@arafathmurichandy75092 ай бұрын
ഉറങ്ങി കിടക്കുന്ന പ്രതിപക്ഷം അടുത്ത ഔട്ട് ഓഫ് ഫോക്കസ് അത് ആകട്ടെ
സത്യത്തിൽ നായെ എന്ന് വിളിച്ചാൽ നായയ്ക്ക് നാണക്കേട് ആവും. 😂
@rahmannsbrahmannsb54242 ай бұрын
രാജാവ് നഗ്നനാണ് ' എന്ന് പറയാൻ സഖാവായി പിറന്ന ഒന്നും ഇല്ലല്ലോ 😂
@Yathrastatusworld2 ай бұрын
അണികളല്ല ആണികൾ... അടിച്ചു കേറ്റിയാൽ പിന്നെ അനങ്ങില്ല... ഭഗവാൻ പിണറായിക്ക് കൂസലുമില്ല
@ACCOUNTS-r7f2 ай бұрын
2016 election സമയത്ത് ജൈഹിന്ദ് ടിവി ഒരു വാർത്ത വിട്ടിരുന്നു.ഡൽഹിയിൽ പിണറായി വിജയൻ ബിജെപി നേതാക്കളെ സ്വകാര്യമായി കാണുന്നതും ഡീസൽ ഉറപ്പിച്ചതിൻ്റെയും ഒളിക്യാമറ ദ്യശ്യങ്ങൾ അടക്കം ഉണ്ടായിരുന്നു.അത് സത്യമായിരുന്നു എന്ന് ഇപ്പോ ബോധ്യപെടുന്നു
@salimnalloor83242 ай бұрын
കാര്യങ്ങളുടെ കിടപ്പു ഏതാണ്ട് പിടികിട്ടി......ഇനി ആയുസ് നീട്ടി കിട്ടാൻ എന്തെങ്കിലും നോക്ക് സാറെ
@jimmypaul58252 ай бұрын
RSS-NSS combo ruling the roost in IPS. Sasi is also a double edged sword
@nobletruth49282 ай бұрын
i love this out of focus! a true political analysis based on rational thinking. a big salute to both panelists. both have their own style and intelectual maturity.
@englis-helper2 ай бұрын
Lion of malappuram PV ANVAR MLA
@padar94442 ай бұрын
Ajims 🔥🔥🔥🔥🔥👌👌👌👌👌👌
@BobanPhilip-yt5km2 ай бұрын
❤
@mohammedfahis1652 ай бұрын
Pinarayi RSS bayi bayi
@knnpillai74382 ай бұрын
രാഷ്ട്രീയത്തിൽ ശത്രുവും മിത്രവും ഒന്നുമില്ല. ഡീൽ നടത്തുന്നത് സ്വാർത്ഥ താല്പര്യ സംരക്ഷണത്തിന് അതൊന്നും ജനങ്ങൾ. അറിയേണ്ടതില്ല എന്ന്
@JeddahJeddah-qv8ck2 ай бұрын
മറുപടി പറയാൻ സൗകര്യമില്ല പോയി കേസ് കൊടുക്കു
@royalcurtains77792 ай бұрын
👍👍👍👍👍👍👍👍👍👍👍👌
@kidsvlog49652 ай бұрын
Media one താത്പര്യം സംരക്ഷിക്കാൻ വേണ്ടിയല്ല സര്ക്കാര്
@AhamedSageerKV-vo5en2 ай бұрын
നിങ്ങൾക്കെന്തറിയാം, അവസാനം ക്യാപ്റ്റൻ ഒരു പ്രത്യേക ഏക്ഷൻ കാണിക്കും. അപ്പോ എം ആർ അജിത് കുമാർ അവിടെ നിന്നും ഇറങ്ങിപ്പോകും.
@rabeehpanakkad28822 ай бұрын
👍🏻👍🏻
@sameerk2 ай бұрын
എന്തിനാണ് സർക്കാർ ജനങളുടെ വെറുപ്പ് സമ്പാദിക്കുന്നത്
@SYLVESTER8972 ай бұрын
മുഖ്യമന്ത്രിയുടെ ആളുകൾ കൂടെ ഉണ്ടായിരുന്നു എന്ന വാർത്തയുണ്ട് .... ഒരു വാർത്ത കേട്ട് വാർത്ത പറയുന്ന ഗതികേടിലാണ് മാധ്യമ പ്രവർത്തനം . ഇവർ വിവരക്കേടല്ലാതെ വേറെ എന്ത് പറയാൻ കഴിയും . ഒരു ആഭ്യന്തര മന്ത്രിയുടെ കഴിവ് മനസ്സിലാക്കേണ്ടത് കുറച്ചു പോലീസിന്റെ വിവരക്കേട് വെച്ചല്ല. ഒരു ലഹള ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങളെ എങ്ങനെ ഇല്ലാതാക്കുന്നു എന്ന് വെച്ചാണ് ! പിണറായിക്കു RSs ബന്ധമുള്ളത് കൊണ്ടാണ് .... ഒരു തെളിവും ഇല്ലാത്ത ലാവ്‌ലിൻ കേസ് നിലനിൽക്കുന്നത് .... സ്വർണ്ണ കള്ളക്കടത്തു പറഞ്ഞു എല്ലാ ഏജൻസിയെയും പിണറായിക്കെതിരെ വിട്ടതും RSs ബന്ധം ഉള്ളതുകൊണ്ടാണ് ....😂 വിവരക്കേട് പറയുന്നതിന് ഒരു കണക്കു വേണം !
@wandoornews42322 ай бұрын
കറക്ട്❤❤❤
@yccichapikannur2 ай бұрын
👍
@selvarajanraju84702 ай бұрын
👍❤️💚
@saneeshkumarkp2 ай бұрын
ബംഗാളിലും ത്രിപുര അതും ഡസൻ കണക്കിന്ച്ചിലും MLAമാരും MP മാരും ജില്ലാ കമ്മറ്റി ഓഫീസും കൊണ്ടാ പോയത് അതും
@Kambisserry2 ай бұрын
100 ശതമാനം ശരി👍👍
@JailerKerala2 ай бұрын
Cpim moal dealings
@Aysha_s_Home2 ай бұрын
മൗനം വിദ്യാനു ഭൂഷണം
@nizroosmedia50892 ай бұрын
CPM അണികളിൽ ഒരാളാണ് ഞാൻ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന പിണറായിക്ക് മോഡിയിൽ നിന്ന് കുറെ മറച്ച് വെക്കാനും കാല് പിടിക്കാനുമുണ്ട് അത് കരുവന്നൂരിലും സ്വർണ്ണക്കടത്തിലും ലാവ്നിലും ഉണ്ട് അത്കൊണ്ട് 360 ഓളം രക്തസാക്ഷികളും ഇഎം എസും നായനാരും AKG യും ലക്ഷക്കണക്കിന് അണികളും പടുത്തുയർത്തിയ പ്രസ്ഥാനത്തെ ഇനിയെനിക്ക് ഒരു ചാൻസ് ഇല്ല എന്ന് മനസ്സിലാക്കിയ പിണറായി മോഹൻ ഭഗവത് പാലക്കാട് കൊടിനാട്ടിയ RSS നേതാവിനെ രക്ഷിക്കാൻ പിണറായി എടുത്ത RSS ഡീൽ കഴിഞ്ഞ ഭരണത്തിൽ നടത്തിയ കേരള ജനതയോടുള്ള വെല്ലുവിളി തിരിച്ചറിയാൻ P V അൻവർ രംഗത്തിറങ്ങേണ്ടി വന്നു കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഇല്ലാതായാൽ പിണറായിക്ക് ഒന്നും സംഭവിക്കാനില്ല എന്ന് മനസ്സിലാക്കാനും വഞ്ചനയുടെ ആഴം എത്രയുണ്ടെന്നും മനസ്സിലാക്കാൻ എന്നെപ്പോലെയുള്ള അണികൾകൾക്കും കഴിഞ്ഞു PV അൻവറാണ് ശരി കേരളത്തിൻ്റെ ഒറ്റയാൻ
@mameasykitchen2 ай бұрын
ഒരു യാഥാർഥ്യമാണ് ശ്
@wandoornews42322 ай бұрын
🎉🎉..❤
@mdjalil44392 ай бұрын
അജിമ്സ് 👍👍👍!
@SakkeerHusain-nd6zi2 ай бұрын
ഞാൻ ഒരു മാർക്സിസ്റ്റുകാരനാണ് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് പിണറായി വിജയനെയാണ്
@suneeraramam18102 ай бұрын
Ajims ചുമ്മാ തീ.. 🔥
@ShrlockHolmes-vs7fc2 ай бұрын
പിണറായി വിജയൻ തീർത്തും ഒറ്റപ്പെട്ടു കഴിഞ്ഞു അദ്ദേഹം ഇപ്പൊൾ വളരെയധികം ദുർബലനാണ്.. നാളെ പിണറായി വിജയൻ അറിയപ്പെടുന്നത് വർഗ വഞ്ചകൻ എന്ന പേരിലായിരിക്കും..
@nishadnettayamm56542 ай бұрын
മോൾ വേണോ തൃശൂർ വേണോ എന്ന ചോദ്യത്തിന് വീണക്ക് വേണ്ടി തൃശൂർ വിട്ടു കൊടുത്തു. അതിന്റെ ഡീലിന് വേണ്ടി ആണ് അജിത് കുമാർ പോയത്
@Aysha_s_Home2 ай бұрын
മുഖ്യന് എന്നും മൗനം ആണല്ലൊ?
@ManikandanNadeshan2 ай бұрын
ഇത് Rs >എന്ന് പറയൂ
@sunnythomas53592 ай бұрын
ആരെയാ പിണറായി ഇതുവരെ പറ്റിച്ചത്? നിഷ്പക്ഷമായി ആലോചിച്ചു നോക്കൂ.
@alik.v34062 ай бұрын
തെറ്റ് ചെയ്തവർ ജയിലിൽ പോകട്ടെ പാർട്ടിയിലെ ബാക്കി യുള്ളവർ ഉടൻ തീരുമാനമെടുക്ണം അല്ലെങ്കിൽ ഇന്ത്യയിലെ കമ്യൂണിസ്റ് ശവപ്പെട്ടിയിൽ അവസാന ആണി അടി പിണറായി യായിരിക്കും
@jaleelaluva81522 ай бұрын
പിം ശശി.... അജിത് കുമാർ തുടങ്ങിയവരുടെ ഏത് തരത്തിലുള്ള പ്രവർത്തനങ്ങളിലും അവരുടെ ഇഷ്ടം പോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം അന്ന് ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ആറെസ്സസ്സുമായി നടന്ന ചർച്ചയിൽ പിണറായിയിൽ നിന്നും അദ്ദേഹത്തിന്റെ നിലപാട് ആയി എഴുതി വാങ്ങിച്ചിരുന്നു. അതിന്റെ വിളവെടുപ്പാണ് ഇന്ന് നടക്കുന്നത്. ശശിയെയും അജിത് കുമാറിനെയും എന്തെല്ലാം സാമൂഹിക സമ്മർദ്ദങ്ങൾ ഉണ്ടായാലും നടപടി എടുക്കില്ല എന്ന് പിണറായി ആറെസ്സസ്സിന് അഫിഡവിറ്റ് എഴുതി കൊടുത്തിട്ടുണ്ട്. ഒപ്പം ന്യൂനപക്ഷ അപരവൽക്കരണത്തിന് മുന്നിൽ നിൽക്കാനുള്ള സന്നദ്ധതയും ഉറപ്പ് നൽകിയിട്ടുണ്ട്. അതിനുള്ള ആനുകൂല്യമായി ലാവ്‌ലിൻ കേസ് തേച്ചു മായ്ച്ചു കളയും ഇ.ഡി. എൻഐഎ തുടങ്ങി ടൂളുകൾ റെയ്ഡിനും മറ്റു പീഡനങ്ങളുമായി മുഖ്യമന്ത്രിയുടെ ഉമ്മറത്ത് എത്തില്ല. അതുകൊണ്ട് മുഖ്യമന്ത്രിക്കും പാഓൗ പരിവാരത്തിനും എന്ത് അഴിമതിയും നടത്താവുന്നതാണ്. അതാണ് ഇപ്പോൾ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്
@JeddahJeddah-qv8ck2 ай бұрын
ഒരു മനുഷ്യന് പേട്ടയാടുന്നതിന് ഒരു പരിധി വേണ്ടടോ എത്രയോ കാലങ്ങളായിട്ട് നിങ്ങൾ വേട്ടയാടി അവസാനം കൊണ്ടായിട്ട് സംഘികളും ആയിട്ട് ഡീൽ ഉണ്ടാക്കി പിണറായി എന്നൊക്കെ പറയാൻ മാത്രം 😂😂😂😂
@mohammedfahis1652 ай бұрын
Ajims cliyar point ❤❤❤❤
@kabcokabicomediamaniyoor90102 ай бұрын
ഇന്ന് സുധാകരനെ 😄😄😄😄 കയറ്റി വിട്ടിട്ടുണ്ട്... നിലവാരം ഇല്ലാതെ പോയത് ആർക്കാണ് എന്താണ് കേരത്തിൽ നടക്കുന്നത്..
@rafeequemm292 ай бұрын
സംഘപരിവാറുമായ് കൂടിക്കാഴ്ച നടത്തിയ മൗദൂദകളുടെ നേതാക്കളെ മറന്ന് പോയോ.?
@oooralioorali57452 ай бұрын
KALKI 🚩❤💚 POPULAR FRONT OF INDIA 🏳
@rahmathrahmath9622 ай бұрын
Ajims 🎉
@cm_here2 ай бұрын
Doubt illalo, rss parayum cpm cheyum😂
@shahjahankhamza10432 ай бұрын
കേരളത്തിൽ സിപിഎം നേ തകർത്ത് കേരളം ബിജെപിയുടെ കയ്യിൽ ഏൽപ്പിക്കാൻ അക്ഷീണം പ്രയത്നിക്കുന്ന മീഡിയ വണ്ണിനും പ്രത്യേകിച്ച് ഔട്ട് ഓഫ് ഫോക്കസിന് . ....നമസ്കാരം. അടുത്ത വർഷവും കേന്ദ്രം നിങ്ങളുടെ ലൈസെൻസ് പുതുക്കി തരും... ദാസ്യ വേല തുടരുക.
@sunilpg90892 ай бұрын
നിഞ്ഞാൾക്കു ദഹിക്കില്ല 😂
@ManikandanNadeshan2 ай бұрын
പാവം ഇത് മതിയോ മീഡിയാ മതിയോ
@livewithapurpose56512 ай бұрын
We dont want saffron Vijayan and CongRSS We need SDPI in Kerala for 2026❤❤❤❤❤❤❤❤❤❤❤❤❤
@muhammedmmuhammedd2 ай бұрын
🙄
@Sidheeq31212 ай бұрын
Congress ne nashippikkam cpm rss deal
@Sk-mf9xl2 ай бұрын
എന്താ മക്കളേ ഡിജിപി കുറിച്ച് ഒന്നും പറയാതെ... മുസ്ലീം പേര് ആയത്ത് കൊണ്ടാണോ... പുള്ളി എത് പണിയാ എടുകണേ എഡിജിപിയേ നോക്കണ്ടത് പുളിയല്ലേ....
@mathew382 ай бұрын
Muslim Hindu riot undakan RSS appoint cheytha aal aanu ADGP. Athinu koottu ninnilla enkil Vijayan Akathu pokum.
@ManikandanNadeshan2 ай бұрын
RSS പറ്റി എന്ത് ങ്കി ല്ലും പറയു അത് ആണ് നിങ്ങളുടെ വിജയം
@aneeshmalutty82872 ай бұрын
നിങ്ങള് ചാർജ് ചെയ്തു മൂപ്പര് അറിഞ്ഞില്ല തോന്നുന്നു ആയിരുന്നെങ്കിൽ മൂപ്പര് അപ്ലൈ രാജി വെച്ചിരുന്നു കഷ്ടം അടുപ്പൂട്ടി ചർച്ചാ കീ ജയ്
@shabreenvs2 ай бұрын
Cpim wake up or It will be too late
@sirajab67812 ай бұрын
കാലം പിണറായി എന്നുള്ളത് പര നാറി എന്നാക്കുമോ. ..ആക്കിയാലും തെറ്റ് പറയാൻ പറ്റില്ല്യ. ...