കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച ചോരക്കുഞ്ഞ് മരിച്ച കേസിൽ അമ്മ രേഷ്മക്ക് 10 വർഷം തടവ്

  Рет қаралды 288,895

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 582
@shafinvlog9365
@shafinvlog9365 2 ай бұрын
ശിക്ഷ കുറഞ്ഞു പോയി എന്നുള്ളവരുണ്ടോ എന്നെ പോലെ
@SandhyaKr-n8p
@SandhyaKr-n8p 2 ай бұрын
ശിക്ഷ തീരെ കുറഞ്ഞു എന്നു തന്നെയാണ് എന്റേയും അഭിപ്രായം👊👊
@devikaajayandevikaajayan
@devikaajayandevikaajayan 2 ай бұрын
ശിക്ഷ കുറഞ്ഞു പോയി 😡😡
@Anwar-S007
@Anwar-S007 2 ай бұрын
ഉണ്ട് ഭർത്താവിൽ നിന്ന് മറച്ചു വെച്ച് മറ്റൊരു ബന്ധം, മറ്റൊന്ന് ഒരു പൈതലിനെ കൊന്നു കൊലപാതകമാണ്. കാമുകനും കൂടി പ്രതിയാണ് രണ്ടും അകത്തു പോകണം....
@Itsme-s7q
@Itsme-s7q 2 ай бұрын
Women aayond...i hate this rules and system in our India....I can't respect this double standard system...
@sarithaanandan7682
@sarithaanandan7682 2 ай бұрын
അതെ
@sruthy-sruthy4793
@sruthy-sruthy4793 2 ай бұрын
0:18 0:19 😠😠😠 എങ്ങനെ ആടോ മനഃപൂർവം അല്ലാത്തത്. അവൾ അറിഞ്ഞു കൊണ്ടല്ലേ ഗർഭം ധരിച്ചത്, പ്രസവിച്ചത്, പിന്നെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ചതും. കുഞ്ഞ് പറന്നു വീണതല്ലല്ലോ. പിന്നെ അമ്മ എന്ന പദം ഒരുപാട് അർഥം ഉണ്ട് അവളെ അങ്ങനെ വിളിക്കരുത് 😠😠
@MR-jg8oy
@MR-jg8oy 2 ай бұрын
അങ്ങനെയാടോ ചില ആളുകൾക്ക് ഇങ്ങനെ ഒക്കെയാണ് എല്ലാം മനഃപൂർവം ചെയ്തിട്ടു മനപ്പൂർവം അല്ലാത്ത നരഹത്യ എങ്ങനെ ഉണ്ട് പരിപാടി
@jinishplouis7429
@jinishplouis7429 2 ай бұрын
Absolutely correct 👍
@afzupl
@afzupl 2 ай бұрын
ഒരു രസത്തിന് പരിപാടി നടത്തി സുഖിച്ചു ,ഗര്‍ഭിണിയും ആയി , അവസാനം മാനം സംരക്ഷിക്കാനും പാടു പെട്ടു , രക്ഷയില്ല ,സംഭവം ചളമായി കുളമായി , .അതിനാണ് പറയുന്നത് മാന്യമായി ജീവിക്കുക ,പ്രകൃതി നിയമങ്ങള്‍ പാലിക്കുക എന്ന്.
@shefeerkmodheen1631
@shefeerkmodheen1631 2 ай бұрын
Correct
@nibusdairy8266
@nibusdairy8266 2 ай бұрын
​@@afzuplno ഇത് കേസ് അതല്ല. ഇത് മാന്യമായ കുഞ്ഞാണ്. ഫേക്ക് id യിൽ നിന്ന് ആരോ ചാറ്റി. അവന്റെ കൂടെ ജീവിക്കാൻ sondham കുഞ്ഞിനെ ഒഴിവാക്കി. But ചാറ്റിയത് 2സ്ത്രീകൾ 😅😅😅😅
@FareedahussainFareedahussa-g4e
@FareedahussainFareedahussa-g4e 2 ай бұрын
13 വർഷമായി മക്കളില്ലാ😢 ഞങ്ങൾക്ക് ഇതൊക്കെ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല 😢😢
@hamzaalakkal2936
@hamzaalakkal2936 2 ай бұрын
യെസ്, 13 വർഷം കഴിഞ്ഞ ശേഷമാണ് എന്റെ മകളും പ്രസവിച്ചത്.... 😊
@Meenutti123
@Meenutti123 2 ай бұрын
ദൈവം തരും വിശ്വാസത്തോടെ പ്രാർത്ഥന ചെയ്യും 🙏🙏🙏🙏🙏ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാക്കും കൃപാസന മാതാവിനോട് പ്രാർത്ഥിക്കുക സാധിക്കു 🙏🙏
@preethy4142
@preethy4142 2 ай бұрын
😢😢
@manzumazivlogs8304
@manzumazivlogs8304 2 ай бұрын
Daivam kroooranmareyum kroorikaleyum panapole valarthumennanallo,illathavantevedana ee vaanagalkariyillalo
@Noname.6584_7
@Noname.6584_7 2 ай бұрын
Cect ethre aalukalann kunjiyillathe vishamikkunneyy Inshallah inghalk arogyathodeyulla ulla oru kunjine allahu tharattey ameen 🥹❤
@PACHUSKITCHEN
@PACHUSKITCHEN 2 ай бұрын
ഇവൾക്ക് കിട്ടിയ ശിക്ഷ ഇതൊന്നും പോര... കൊന്നുകളഞ്ഞല്ലോ... ആ പൈതലിനെ 😢😢
@abdulrasak2445
@abdulrasak2445 2 ай бұрын
കുഞ്ഞിനെ അപ്പിയിട്ടതാവും അതുകൊണ്ടു വേദനയും അറിഞ്ഞുകാണില്ല .നാശം
@hashiraashkar9461
@hashiraashkar9461 2 ай бұрын
Ivalk idonum poraaa iniyullavark paadamagatte
@anithaanitha5
@anithaanitha5 2 ай бұрын
കഷ്ടം ഒരു കുട്ടിയെ പ്രസവിക്കാൻ തന്നെ എത്ര വേദന അനുഭവിക്കണം നീ മനുഷ്യ സ്ത്രീ ആണോ ശരി നീ പ്രസവിച്ചു എന്നാൽ ആ കുട്ടിയെ അമ്മ തൊട്ടിൽ ഉണ്ട് അവിടെ കിടത്തി പോരമായിരുന്നു കഷ്ടം നിന്നെ ഒന്നും കാലന് പോലും വേണ്ട 😡😡😡
@siyadfaizal5785
@siyadfaizal5785 2 ай бұрын
യാ അല്ലാഹ്....ഇതൊന്നും കേൾക്കാൻ പറ്റുന്നില്ല....ഒരു കുഞ്ഞിന് വേണ്ടി ഹോസ്പിറ്റലും പ്രാർഥനയും ആയി വർഷങ്ങൾ കടന്നു പോയി.... ഇന്നും ഒരു പ്രദീക്ഷ ആണ് പടച്ചോൻ തരും എന്ന്...ഇതുപോലെ ഉള്ളവർക്ക് എന്തിന് കൊടുക്കുന്നു അല്ലാഹ്...😢😢😢😢.....എനിക്കും എന്നെ പോലെ മക്കൾ ഇല്ലാത്തവർക്ക് തന്നൂടെ പടച്ചോനെ....😢😢😢😢😢😢😢
@thavakkalthualallaah7243
@thavakkalthualallaah7243 2 ай бұрын
ഞാനും കാത്തിരിപ്പിലാ..... 😭
@siyadfaizal5785
@siyadfaizal5785 2 ай бұрын
@@thavakkalthualallaah7243 ഇന്ഷാ അല്ലാഹ്...
@Anjaliprincehomevlog
@Anjaliprincehomevlog 2 ай бұрын
തീർച്ചയായും നിങ്ങൾക്കും ഉണ്ടാവും 🙏🙏🙏
@jannatkuniya755
@jannatkuniya755 2 ай бұрын
പ്രാർഥിക്കാം നമുക്ക് ​@@Anjaliprincehomevlog
@zubaidaomr1830
@zubaidaomr1830 2 ай бұрын
😰😰😰
@ansia9076
@ansia9076 2 ай бұрын
ഒന്നൂടെ സുന്ദരി ആയി ഇറങ്ങാം 🙏എന്നിട്ട് അടുത്ത കുഞ്ഞിനേം ഉപേക്ഷിക്കാം, നിന്നെ ഒക്കെ ഉരുളിന് പോലും വേണ്ടല്ലോ 🤨
@hridyaph4205
@hridyaph4205 2 ай бұрын
Sathyam
@user-IPLcricket.
@user-IPLcricket. 2 ай бұрын
Athenne
@KhaleefaUmar-g1e
@KhaleefaUmar-g1e 2 ай бұрын
😢
@safuvankr987
@safuvankr987 2 ай бұрын
സത്യം
@mashoodmohammed
@mashoodmohammed 2 ай бұрын
True
@anildajohnson7580
@anildajohnson7580 2 ай бұрын
ക്രിമിനൽസ് ന് മാസ്‌ക് നിരോധിക്കണം..
@tijothomas8777
@tijothomas8777 2 ай бұрын
അപ്പോൾ K ദാസൻ. എങ്ങനെ പത്രസമ്മേളനം നടത്തും 😂😂
@hashiraashkar9461
@hashiraashkar9461 2 ай бұрын
Yess adh nirodikanam
@Shamil405
@Shamil405 2 ай бұрын
അവളൊക്കെ ഇനി ജീവിച്ചോട്ട് എന്ത് കാര്യം..ജീവിതകാലം മൊത്തം ആ കുട്ടിയെ പറ്റിയുള്ള ഓര്‍മ അവൾക് മനസമാധാനം കൊടുക്കരുത്
@devamaya6623
@devamaya6623 2 ай бұрын
ശിക്ഷ കുറഞ്ഞുപോയി ഒന്നുമറിയാത്ത ആ പിഞ്ചുകുഞ്ഞിനോട് ഓർക്കുമ്പോൾ ഇന്നും കണ്ണ് നാറഞ്ഞു പോകുന്നു അവൾ ഒരിക്കലും പുറം ലോകം കാണരുത്
@kaladevi6785
@kaladevi6785 2 ай бұрын
ഭർത്താവു ഇല്ലാതെ അല്ലല്ലോ അവളുടെ കുഞ്ഞു ഉണ്ടായത്... കള്ള ഗർഭവും ആയിരുന്നില്ല... എനിട്ടും ഏതോ ഒരുത്തൻ കാമുകൻ ആയി അവതരി ച്ചപ്പോൾ അവളു മറ്റെല്ലാം മറന്നു... അവനെ കാണുക പോലും ചെയ്യാതെ.... മഹാപാപം ആണ് ചെയ്തത് ശിക്ഷാ കുറഞ്ഞു പോയി
@VISHNUS-o9c
@VISHNUS-o9c 2 ай бұрын
10 വർഷം സൗജന്യം ആ ഹരം സൗജന്യം മായി താമസം ജോലിയും ശബളം
@achuworlddeepu360
@achuworlddeepu360 2 ай бұрын
ഇങ്ങനെയുള്ള ആളുകൾ ഭൂമിയിൽ ജീവിച്ചിരിക്കുന്നത് കൊണ്ടാണ് പ്രളയവും മഹാമാരികൾ എല്ലാം വരുന്നത്
@soumyassundar7550
@soumyassundar7550 2 ай бұрын
സത്യം
@manjushabiju2955
@manjushabiju2955 2 ай бұрын
ശിക്ഷ വളരെ കുറഞ്ഞു പോയല്ലോ ദുഷ്ടത്തിക്ക്😢😢😢😢
@anjalyprasad9031
@anjalyprasad9031 2 ай бұрын
Shiksha കുറഞ്ഞുപോയി എന്നാണ് ഒരമ്മയായ എനിക്ക് തോന്നിയത്.ഒരു കുഞ്ഞിന് ജന്മം നൽകി അതിനെ ഇല്ലായ്മ ചെയ്യാൻ ഒരു അമ്മയ്ക്കും ആകില്ല... ഇതൊക്കെ എന്ത് ജന്മം എന്തോ????? ആ കുഞ്ഞിന്റ്‌റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ 🙏😰
@Shamil405
@Shamil405 2 ай бұрын
മുഖം എന്താണ്‌ കാണിക്കാത്തത്...ഒരു പുരുഷൻ ആണ് ഇതുപോലെ ഓര്‍ കുട്ടിയെ കൊന്നത് എങ്കില്‍ ഇങ്ങനെ വരുമോ 😡😡😡
@Itsme-s7q
@Itsme-s7q 2 ай бұрын
Crct... women n enthin itrem parigana kodukkunu...u hate this system in our country
@resmisk9032
@resmisk9032 2 ай бұрын
Ee kuttiyude achanu ithil equal role ille ??
@TF-WITRZ
@TF-WITRZ 2 ай бұрын
​@@resmisk9032ആ സ്ത്രീ യുടെ സ്വന്തം ഭർത്താവ് ആണ് കുഞ്ഞിന്റെ അച്ഛൻ.
@TF-WITRZ
@TF-WITRZ 2 ай бұрын
അയാളോട് അവൾ അത് പറഞ്ഞില്ല. ബന്ധത്തിൽ പെട്ട 2 സ്ത്രീ കൾ facebook ൽ fake account ഉണ്ടാക്കി പുരുഷന്റെ ശബ്ദത്തിൽപ്രണയം ആയി. അവൾ അതിൽ മയങ്ങി നടന്നു മറ്റവൻ കെട്ടും എന്ന് കരുതി പെണ്ണുങ്ങളും അറിഞ്ഞില്ല ഇവൾ ഗർഭിണി ആണെന്ന്. കുഞ്ഞിനെ ഉപേക്ഷിച്ചു കുഞ്ഞു മരിച്ചു പ്രശ്നം കൈവിട്ട് പോയപ്പോൾ അവളുമാര് രണ്ടും പുഴയിൽ ചാടി സൂയിസൈഡ് ചെയ്തു
@martinpd3131
@martinpd3131 2 ай бұрын
സത്യം
@supriyatp89
@supriyatp89 2 ай бұрын
എന്നാലും ഭർത്താവ് വല്ലാത്ത മനുഷ്യൻ കൂടെ കഴിയുന്ന ഭർത്താവ് അറിയില്ലേ ഭാര്യക്ക് വയറു വീർത്താൽ. അതിൽ നിന്നും പലതും മനസിലാക്കം
@BUSHRASHAJAHAN-ec1yz
@BUSHRASHAJAHAN-ec1yz 2 ай бұрын
😂😂😂സത്യം
@RANGAA290
@RANGAA290 2 ай бұрын
വീർത്തിട്ടില്ല... അതിനു മുന്നേ പിടിയിലായി
@supriyatp89
@supriyatp89 2 ай бұрын
@@RANGAA290 പ്രസവം കഴിഞ്ഞ് കുഞ്ഞിനെ ഉപേക്ഷിച്ചിട്ട് ആണോ വീർക 🤣
@RANGAA290
@RANGAA290 2 ай бұрын
@@supriyatp89 no.. രണ്ടാമത് ഗർഭിണി ആയ കാര്യം ആണ് പറഞ്ഞത്
@raji7520
@raji7520 2 ай бұрын
സത്യം. എനിക്കും തോന്നി. നാട്ടിൽ ഇല്ലേൽ ok
@teepee995
@teepee995 2 ай бұрын
കൊലക്കുറ്റം ഇവൾക്കെതിരെയില്ല. വൃത്തിഹീനമായ സ്ഥലത്ത് ബോൺ ബേബിയെ ഉപേക്ഷിച്ച കുറ്റം മാത്രം. ഇതാണ് നമ്മുടെ നിയമം ചാവട്ടുകൊട്ടയിലെ ചവരാണെന്നു അറിവുള്ളവർ പറയുന്നത്
@HariSreeVlogs-z3e
@HariSreeVlogs-z3e 2 ай бұрын
മനഃപൂർവം അല്ലാത്ത നരഹത്യയിൽ ഈ കേസ് എങ്ങനെ ആണ് പെട്ടത്? നല്ല ബോധം ഉള്ള ആൾ തന്നെ അല്ലെ കുട്ടിയുടെ മാതാവ് അഥവാ പ്രതി? സ്വന്തം സുഖത്തിനു വേണ്ടി ഗർഭവും പ്രസവവും മറച്ചു വെച്ച് കുട്ടിയെ ചവറ്റു കൂനയിൽ ഉപേക്ഷിച്ചത് മനഃപൂർവം അല്ലെ?
@sanhamolcva15
@sanhamolcva15 2 ай бұрын
മനപ്പൂർവം അല്ലെ വലിച്ചെറിഞ്ഞ ത്.ബോധമില്ലാതെ ഒന്നും അല്ലല്ലോ.
@shalisaju2980
@shalisaju2980 2 ай бұрын
Sathyam. Ival mandhabudhiyano? It is murder only
@user-IPLcricket.
@user-IPLcricket. 2 ай бұрын
Eth thanneyan kuzhappam
@farsanaap4649
@farsanaap4649 2 ай бұрын
പൈസ കിട്ടുന്നത് അനുസരിച്ചു കോലം മാറും എത്ര ക്രിമിനൽ പുള്ളി കൾ മാനസിക രോഗിയാകുന്നു
@gauthamprem8833
@gauthamprem8833 2 ай бұрын
Correct
@ashlycj9993
@ashlycj9993 2 ай бұрын
നിയമപ്രകാരം പല തെറ്റുകളും ചെയ്തിട്ടും ശിക്ഷ കിട്ടാതിരുന്ന പലർക്കും ഇതൊരു പാഠമാണ്
@Fathima.Farook
@Fathima.Farook 2 ай бұрын
ആളങ്ങു മിനുങ്ങി ഒന്നൂടെ സുന്ദരി ആയല്ലോ.. ഇനിയിപ്പോൾ ശിക്ഷ കഴിയുമ്പോഴേക്കും തടിച്ചു കൊഴുത്ത് ഇറങ്ങാം
@VISHNUS-o9c
@VISHNUS-o9c 2 ай бұрын
നല്ല ആഹരം ആണേ ആഴ്ചയിൽ മിന ഇറച്ചി ഞായർ ഴ്ച ബിരിയണി ആണേ
@akashvlogs-im1dq
@akashvlogs-im1dq 2 ай бұрын
Ariyunna aalano
@VISHNUS-o9c
@VISHNUS-o9c 2 ай бұрын
എന്റെ ഒരു ഫ്രണ്ട് വനിത ജയിൽ ജോലി ചെയിരുന്നു അവൾ വഴി ഉള്ള അറിവ് ആണ്
@beautifulnature3995
@beautifulnature3995 2 ай бұрын
​@@VISHNUS-o9c😠
@UbaidUbaid.k
@UbaidUbaid.k 2 ай бұрын
എന്നാ നിന്റെ ഫ്രണ്ട് നിന്നോട് കള്ളം പറഞ്ഞതാണ് ഞായറാഴ്ച ബിരിയാണി ഉണ്ട് എന്ന്
@LeelaP-q2q
@LeelaP-q2q 2 ай бұрын
ഏതൊരു അമ്മയും ചെയ്യാത്ത തെറ്റ് കല്യണം കഴിഞ്ഞു മകളെ നോക്കാൻ പറ്റാത്ത പെണ്ണ് വീണ്ടും കാമുകൻ വല്ലാത്ത കഷ്ട്ടം തന്നെ നമ്മൾ മനസ് കൊണ്ട് സ്നേഹിച്ചു കെട്ടി കഴിഞ്ഞാൽ ജീവിതം കാലം വരെ അവരെ ചേർത്തു നിർത്താൻ ഉള്ള സന്മനസ് വേണം എന്നാലും ആ കുട്ടിയെ കളഞ്ഞത് നഷ്ട്ടം തന്നെ എനിക്ക് തരാം ആയിരുന്നു ഞാൻ പോന്നു പോലെ നോക്കിയനെ എനിക്ക് 3 കുട്ടികൾ ഉണ്ട് ഇനി കുട്ടി ഉണ്ടെങ്കിൽ എനിക്ക് തരുക 🙏🏿കളയാതെ 😔😔
@geethu..8018
@geethu..8018 2 ай бұрын
മനഃപൂർവം അല്ലേ ഇതൊക്കെ ചെയുന്നത്? മനപൂർവമല്ലാത്ത നരഹത്യ എന്നു പറയുന്നത് എന്ത് കൊണ്ടാണ്????
@sobha518
@sobha518 2 ай бұрын
Kochiyil kunjine flat il ninnum erinju konnavale enthu cheyyum
@sanazehra7188
@sanazehra7188 2 ай бұрын
athinte news okke mukki thonnunnu
@ANUYASH2530
@ANUYASH2530 2 ай бұрын
കൊല്ലണം 😡
@jobyaibel4400
@jobyaibel4400 2 ай бұрын
Ivalk inganeyulla sthree anenkil ernakulath flatil ninnu parcel coveril pothinju erinju konna sthreeku enthu siksha kittum 😮,atho siksha kitto?
@neharose1858
@neharose1858 2 ай бұрын
Apo panampilly nagar il flat il ninum kunjine erinj konnavalko ?
@user38358
@user38358 2 ай бұрын
കുഞ്ഞുങ്ങൾ ഇല്ലാത്ത എത്രയോ പേര് വിഷമിക്കുന്നവർ ഉണ്ട് അവർക്കെല്ലാം കൊടുത്തിരുന്നെങ്കിൽ നിനക്ക് നല്ലത് വേണമായിരുന്നു
@Izyanahammed-i6k
@Izyanahammed-i6k 2 ай бұрын
Every child deserve a parent.. But not every parent deserve a child😢
@glamstorieswithdiya6272
@glamstorieswithdiya6272 2 ай бұрын
Avalude face entha kanikkathe
@sureshnsureshanm6677
@sureshnsureshanm6677 2 ай бұрын
പ്രസവാനന്തര ചികിൽസയോ വിശ്രമമോ ഒന്നും ഇക്കാലത്ത് ആവശ്യമില്ല എന്നും നൃത്തം പോലുള്ള ഒരു കല മാത്രമാണെന്നും അടയാഭരണങ്ങൾ ഉപേക്ഷിക്കുന്നത് പോലെ കണ്ടാൽ മതി
@Pkd.99
@Pkd.99 2 ай бұрын
കീടമേ..... അമ്മതൊട്ടിൽ... ഇല്ലേ... സ്നേഹത്തോടെ ഒരു കുടുംബത്തെ നീ നിൻ്റെ നാട്ടിൽ കണ്ടിണ്ടില്ലേ.... ആരുടെങ്കിലും വീടിൻ്റെ സിറ്റൊട്ടിൽ കൊണ്ട് പോയിക്കൊരുന്നില്ലേ ചെറ്റേ.... ഞാനൊക്കെ പൂച്ച കുഞ്ഞിനെ പോലും കൊണ്ട് നടക്കാ... വീട് വിട്ട് നിൽക്കുമ്പോൾ... കാശുണ്ടായിട്ടല്ല, മനസാക്ഷി കൊണ്ട്....😢😢😢
@liampv6878
@liampv6878 2 ай бұрын
ഇനി ജയിലിൽ നിന്ന് വീണ്ടു ഗർഭിണി ആയാൽ ഇതുപോലെ കൊന്നാൽ. വധ ശിക്ഷ കൊടുക്കുമോ 😂😂😂😂അല്ലെങ്കിൽ ഇതുപോലെ 10😂
@ashlycj9993
@ashlycj9993 2 ай бұрын
ഏറ്റവും നല്ല വിധിയാണിത്
@CAPTAINGAMING1495
@CAPTAINGAMING1495 2 ай бұрын
ഈ അമ്മയെ ന്യായികരിക്കാൻ വരും കൊറേ അവരുടെ അവസ്ഥ നോക്കണ്ടേ എന്നൊക്കെ പറഞ്ഞ്
@RazansiddiqCk
@RazansiddiqCk 2 ай бұрын
Ath aver nokendiyirunnu naattukaaralla nokendath
@rahmathbeevi4755
@rahmathbeevi4755 2 ай бұрын
എന്താവസ്ഥ മരത്തിന്റെ തൊലി ഉള്ളവൾ
@sachu-zy7om
@sachu-zy7om 2 ай бұрын
Ammayo , kunjine konnukalayunna aal enganeya amma aakunnath
@anjalikoodiyedath581
@anjalikoodiyedath581 2 ай бұрын
Aaru varan.. Ithonnum normal case Or post partum depression alla... Venamn vech cheythathathathalle
@minixavier1314
@minixavier1314 2 ай бұрын
nannayi...nalla vidhi
@akhilkrishnatr528
@akhilkrishnatr528 2 ай бұрын
ഈ ശിക്ഷ കുറഞ്ഞു പോയി, നമ്മുടെ നിയമം ഇനിയും മാറേണ്ടതുണ്ട്
@Eagle-2024
@Eagle-2024 2 ай бұрын
നല്ല വിധി.
@sureshsura1662
@sureshsura1662 2 ай бұрын
Valare nannayi
@mehrookmeh6417
@mehrookmeh6417 2 ай бұрын
ഫ്ലാറ്റിൽ നിന്ന് എറിഞ് കൊന്ന ഒരു കുട്ടിയുടെ .. Case il വാർത്തയിൽ കൊന്ന അമ്മ..അതിജീവിത എന്ന് കണ്ടു..എന്ത് കൊണ്ടാണ് അത് അങ്ങനെ പറയുന്നത്?
@raheeee77
@raheeee77 2 ай бұрын
ഭഗവാനെ
@maryvarghese4798
@maryvarghese4798 2 ай бұрын
ഇവൾക്ക് എന്ത് ശിക്ഷ കൊടുത്താലും മതിയാവില്ല എന്ത്‌ ദുഷ്ടത്തി. ആർക്കെങ്കിലും കൊടുത്തെങ്കിൽ അവർ വളർത്തിയേനെ.
@rosem3182
@rosem3182 2 ай бұрын
അത് നല്ല വിധി 👍🏽
@reasr5566
@reasr5566 2 ай бұрын
Gooodddd
@monustech629
@monustech629 2 ай бұрын
പാവം. ഈ സ്ത്രീ.
@mestinthomas6658
@mestinthomas6658 2 ай бұрын
4aam nilayil ninnum oruthi kochine erinju konnarunnu. Athu enthaayi. Panakkar ayathu kondaano athonnum newsil varathe
@josh5481
@josh5481 2 ай бұрын
ഇവൾ ജാര സന്ധത്തി thanne❤
@Youtuber-fk3tf
@Youtuber-fk3tf 2 ай бұрын
ഇത് പോലെ ഉപേക്ഷിക്കപ്പെടുന്ന എത്രയോ കുഞ്ഞുങ്ങളിൽ പെട്ട ഒരാളാണ് ഞാൻ.. ഭാഗ്യത്തിന് മരിച്ചില്ല 🥹
@athiraammu3266
@athiraammu3266 2 ай бұрын
Flat il ninnu newborn ne erinj konna case le updates onnum illallo
@Rayyu356
@Rayyu356 2 ай бұрын
മക്കളില്ലാത്ത എത്ര പേര് ഉണ്ട് അവർക്ക് മക്കളെ കൊടുക്ക് ഇങ്ങനെ ഉള്ള പെണ്ണിനോന്നും കൊടുക്കല്ലേ അല്ലാഹ്
@omanajessyjessy8132
@omanajessyjessy8132 2 ай бұрын
Aval.arinjukondu.cheyatha.dhushttathi.njanokke.oru.kunjinumvendy.varshagalai.kathirikunnu.kamathinumvendy.kurachu.vrithiketta.sthreekal.kunine.prasavichit..konnukalayunnu..dhaivame😢😢😢
@DAAKYEHENEHAJIMANZIGGY
@DAAKYEHENEHAJIMANZIGGY 2 ай бұрын
Thookki kollan pattumo cheyyumbol Ellath nanakked perumbol undayo
@MR-jg8oy
@MR-jg8oy 2 ай бұрын
അവൾ പത്തു ദിവസം അവിടെ ഉണ്ടാവുമോ
@shammytf7560
@shammytf7560 2 ай бұрын
ഇതുപോലെ തന്നെയാണ് അമ്മയുടെ ഉദരത്തിൽ വച്ച് തന്നെ അബോർഷൻ ചെയ്യുന്നവർക്കും ഈ ഒരു ശിക്ഷാവിധി നടപ്പിലാക്കേണ്ടതാണ് അതും കൊലപാതകം തന്നെയാണ്
@Sujatha-q9q
@Sujatha-q9q 2 ай бұрын
Enthadde.kuninju irikunnadhe.
@abdulnazar4747
@abdulnazar4747 2 ай бұрын
ഇവിടെയും Rhasma കഷായം അതും Rhasma ഒരു വല്ലാത്ത കാലം എങ്ങനെ മനുഷ്യനെ വിശ്വസിക്കും 😢😢😢😢😢😢😢
@anilkumarsudarsanan2810
@anilkumarsudarsanan2810 2 ай бұрын
Good 👍👍👍🌹🌹🌹
@philipmc9838
@philipmc9838 2 ай бұрын
ഒരു കുഞ്ഞുനെ കിട്ടുവാൻ പ്രാർത്ഥിക്കുന്നമാതാപിതാക്കൾ ഒത്തിരികേരളത്തിലുണ്ട്.
@Meow_p_z
@Meow_p_z 2 ай бұрын
aa kunjine evdelum safe ayi akikoodayirunno pattikunjo poochakunjo ano
@shabeerreebhas6435
@shabeerreebhas6435 2 ай бұрын
Kalichavanooo?
@sabeerkp4335
@sabeerkp4335 2 ай бұрын
Same situation ente nattilum undayi. Arum arinjilla media polum Othukki kalanju
@nammuandme
@nammuandme 2 ай бұрын
ദുഷ്ട്ടെ.....ബൂമിയിൽ പിറന്നു വീണ കുഞ്ഞിനെ കൊല്ലാൻ തോണിയല്ലോ.....എത്രയോ ആൾക്കാർ ഒരു പൈതലിനെ കിട്ടാൻ വേണ്ടി കോതിയോടെ 😢😢സഹിക്കുന്നില്ല അല്ലാഹ് 😢
@JibinVarghese-q8e
@JibinVarghese-q8e 2 ай бұрын
Nalla adi koduknm
@MujeebRahman-fp5qg
@MujeebRahman-fp5qg 2 ай бұрын
😢😢😢😢
@anilkumarsudarsanan2810
@anilkumarsudarsanan2810 2 ай бұрын
Good 👍👍👍👍👍👍
@anieneethkadavil353
@anieneethkadavil353 2 ай бұрын
Ammathotil, upeshikamayirunnu, makal elathavarke kodukamayirunnu...
@shajahanNesrin
@shajahanNesrin 2 ай бұрын
Epo enthaye kunjumpoye arkk vendiyano kunjine konne avarum poye jeevithavum poye akemotham ombi enu parayam 👍namude niyamathe abinanthikkunu ❤tq sir kurachude kurav aye poye enalum kuzhappala 10 kollam indalo
@mathewpthomasmathew9024
@mathewpthomasmathew9024 2 ай бұрын
ശിക്ഷ കുറഞ്ഞു പോയി
@Elizabeth-pc1cm
@Elizabeth-pc1cm 2 ай бұрын
ശരിക്കു ചെയ്തത് വലിയ തെററാണ. മനസ്തപികകുനനുൺട്. ഏറ്റവും അടുത്ത relatives ൻറെറ ചതിയാണ് ഇതിലേക്ക് നയിച്ചത്.
@ലുബിനഖാലിദ്
@ലുബിനഖാലിദ് 2 ай бұрын
😡അല്ല എന്തിന് ആണ് അവൾ ഫോട്ടോ എടുക്കുമ്പോൾ നാണിക്കുന്നെ 😡
@Sinaishyen-hs6zw
@Sinaishyen-hs6zw 2 ай бұрын
Ayyo manaporvamallatha kola podamayikalea
@EnteKalvari
@EnteKalvari 2 ай бұрын
ഇവൾക്ക് ശിക്ഷ കുറഞ്ഞുപോയി. 20വർഷം ആകാമായിരുന്നു. എന്തൊരു കഷ്ടം ആണ് ദൈവമേ 😢😢 എങ്ങനെ ഇവൾക്ക് ഇങ്ങനെ ചെയ്യാൻ തോന്നി.
@user-IPLcricket.
@user-IPLcricket. 2 ай бұрын
Manappurvamalle ith pora avalkkulla shiksha enth kanichalum ethokke evida kittunn ellarkkum ariyam.
@saaruqalinpb
@saaruqalinpb 2 ай бұрын
ഒരിടത്ത് അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ മത്സരിക്കുന്നു, മറ്റൊരിടത്ത് ഇങ്ങനെയും
@sasikandathil3014
@sasikandathil3014 2 ай бұрын
കുട്ടിയെ ഉണ്ടാക്കിയവൻ എവിടെ പോയി
@bijuvaheeda
@bijuvaheeda 2 ай бұрын
ഭർത്താവിൻ്റെ കുട്ടി തന്നെ ആണ്
@beautifulnature3995
@beautifulnature3995 2 ай бұрын
കാമുകന്റെ കാര്യമാണ് രസം😂. ഭർത്താവിന്റെ ബന്ധുക്കളായ 2 'സ്ത്രീകൾ' ചേർന്ന് ഒരു ആണിന്റെ പേരിട്ട 'ഫെയ്ക്ക് ഐഡി' ഉണ്ടാക്കി കാമുകനെന്ന വ്യാജേന ഈ സ്ത്രീയെ ചാറ്റ് ചെയ്യാൻ തുടങ്ങി. ചാറ്റ് തുടങ്ങിയതിനു ശേഷമാണ് ഈ സ്ത്രീ ഗർഭിണിയാണെന്നത് ഈ സ്ത്രീ തന്നെ അറിയുന്നത്. അപ്പോൾ തന്നെ കുഞ്ഞിനെ കൊല്ലാൻ പ്ലാനിറട്ട് ഗർഭം 'കാമുകനിൽ നിന്നടക്കം😹' എല്ലാവരിൽ നിന്നും മറച്ച് വെച്ചു! കൊലപാതകം തെളിഞ്ഞതോടെ, കാമുകനായി അഭിനയിച്ച 2സ്ത്രീകളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു.
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp 2 ай бұрын
കുഞ്ഞിന്റെ ജീവിതവകാശമാണ് ഇവരെ കവർന്നത് ശിക്ഷ കുറഞ്ഞുപോയി..... ഇനിയെങ്കിലും നന്നാകുവാൻ പഠിക്കുക.... തെറ്റ് ചെയ്യാത്ത ഒരാൾ ഈ ലോകത്ത് ആരുമില്ല പക്ഷേ നിങ്ങൾ ചെയ്താൽ തെറ്റ് വളരെ ക്രൂരം ☠️💀
@sumeeshm8665
@sumeeshm8665 2 ай бұрын
കേരളത്തിൽ സ്വതീനം ഇല്ലാത്ത സ്ത്രീ സ്വതീനം ഇണ്ടാക്കിൽ ഇവൾ ജയിലിൽ പോകില്ലായിരുന്നു ...... കോടതിക്ക് തെറ്റു പറ്റി ..... ജീവിക്കാൻ ഒരവസരം കൊടുകാമായിരുന്നു മനുഷ്യനല്ലേ അവൾ ഉന്നതന്റെ മക്കൾ അയിരുന്നെകിൽ ശിക്ഷാ വിധിക്കോ കോടതി നിങ്ങളുടെ മുട്ടുവിറക്കും നിസ്സാഹയന്റെ മേൽ നിങ്ങൾ എന്തും അടിച്ചെൽപ്പിക്കും അവളുടെ മനസ്സിൽ ഉണ ങ്ങാത്ത മുറിവുകൾ ബാക്കി നിൽക്കെ വീണ്ടും തള്ളി വിട്ടത് ഒന്നു കരയാൻ പോലും പറ്റാത്ത ഇരുളിലേക്ക് ആണ് 10 വർഷം കഴിയുമ്പോ നിങ്ങൾക്ക് ഉറപ്പുണ്ടോ അവളുടെ മനസിലെ തികനൽ കെട്ടു എന്ന് എന്നാൽ നിങ്ങൾക്ക് തെറ്റി............
@jazeelmuhammed3655
@jazeelmuhammed3655 2 ай бұрын
Aa 2 sthreegal enthinu angane cheydu ? Ival aa fake accountil veezugayum cheydhu !
@krishnadasmittu8668
@krishnadasmittu8668 2 ай бұрын
എല്ലാം കിട്ടിയില്ലെ സമാധാനമായല്ലോ
@SeenathKurikkal
@SeenathKurikkal 2 ай бұрын
😢
@dhanya4596
@dhanya4596 2 ай бұрын
Ammathottil avilable aaitullapol ie pani vendarunnu😢
@user-jo1gn5os8u
@user-jo1gn5os8u 2 ай бұрын
ഇതേപോലെ പനമ്പിള്ളി നഗറിൽ ഒരു കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് മാലിന്യത്തിൽ എറിഞ്ഞുകൊന്ന കേസ് പെട്ടെന്ന് തന്നെ ഇല്ലാതായി ആ പെൺകുട്ടിയുടെ അച്ചന് പിടിപാടുള്ളതുകൊണ്ടാണോ പിന്നെ ഒന്നും അറിയാതിരുന്നത്
@rasheednelliyil6660
@rasheednelliyil6660 2 ай бұрын
മനഃപൂർവം തന്നെ ആയത് കൊണ്ടാണെല്ലോ റബ്ബർ തോട്ടത്തിൽ ഉപേക്ഷിച്ച ത്
@sa4758
@sa4758 2 ай бұрын
എന്റെ പേര് പെണ്ണ് നൊന്തു പെറ്റ പൈതലിനേ വഴിയിൽ തള്ളിക്കളഞ്ഞവൾ ഞാന് തോം ......
@Jhnjffrjnrdhn
@Jhnjffrjnrdhn 2 ай бұрын
പറ്റിച്ച ബന്ധുക്കളെ പറ്റി ആർക്കും മിണ്ടാട്ടമില്ല...
@sajithasanthosh4995
@sajithasanthosh4995 2 ай бұрын
അവർ ആത്മഹത്യ ചെയ്തു, അനിയന്റെ ഭാര്യ ആര്യ, പെങ്ങളുടെ മകൾ ഗ്രീഷ്മ ഇവരാണ് ചതിച്ചത്..
@friendsvlog4467
@friendsvlog4467 2 ай бұрын
Avalkku athu vennam Anubhavikkum.
@koradanmusthafa3511
@koradanmusthafa3511 2 ай бұрын
ശിക്ഷ കുറഞ്ഞുപോയി 😠😠😠😠😠😠😠😠😠😠
@sunithakrishna973
@sunithakrishna973 2 ай бұрын
കുഞ്ഞുങ്ങളില്ലാത്ത ഞങ്ങൾ 😢😢😢😢😢😢😢😢
@anurijo2435
@anurijo2435 2 ай бұрын
ഞാൻ എൻ്റെ കുഞ്ഞിനെ കൊണ്ട് ഹോസ്പിറ്റലിൽ കിടക്കാൻ തുടങ്ങിയിട്ട് 9 ഡേ ആയി... തുള്ളി വെള്ളം പോലും ഇറങ്ങുന്നില്ല.. ഈ സ്ത്രീ ശരിക്കും കുഞ്ഞിൻ്റെ അമ്മയാണോ... എൻ്റെ ഈശോയേ..
@sruthimohan7247
@sruthimohan7247 2 ай бұрын
🥺പാവം കുഞ്ഞ് 🥺
@vinayasudheesh5452
@vinayasudheesh5452 2 ай бұрын
ദൈവത്തിനോട് വെറുപ്പ് തോന്നുന്ന ചില സന്ദർഭങ്ങൾ ഉണ്ട് 🥹🥹🥹🥹6 വർഷമായി ഒരു കുഞ്ഞിനുവേണ്ടി കാത്തിരിക്കുന്നു ഞങ്ങൾ. അവൾക്ക് കൊടുത്താനേരം ഞങ്ങൾക്ക് thannoodayirunno ആ കുട്ടിയെ 🥹🥹🥹🥹
@HaseenaHasi-fe4wz
@HaseenaHasi-fe4wz 2 ай бұрын
Adipoli.pinnenda.vende.soopar.niyamam
@huzainhuzain9887
@huzainhuzain9887 2 ай бұрын
രേഷ്മ
@amruthar9815
@amruthar9815 2 ай бұрын
ഇവൾക്കെന്തിനാ മാസ്ക്
@sanilkumarpc
@sanilkumarpc 2 ай бұрын
ഇനി ജീവിതകാലം മുഴുവനും ഈ ഓർമ്മകൾ അവരെ വേട്ടയാടും. ബുദ്ധിയില്ലാഴ്മ
@sudheermunnamanzil7400
@sudheermunnamanzil7400 2 ай бұрын
I p c 302 തെളിയിക്കാൻ കഴിയാതെ വന്നതാണ് ഭിക്ഷ കുറഞ്ഞുപോയി ജീവ പരി യ ന്തം ആയിരുന്നു കിട്ടേണ്ടത് ഇതിപ്പോൾ ജാമ്യത്തിൽ പുറത്തുവരാൻ അവസരമുണ്ട് കിടക്കേണ്ടതായി വരുന്നില്ല
@johnythomas7317
@johnythomas7317 2 ай бұрын
ഒരു വർഷം 🤔... അവൾക്ക് വേണ്ടായിരുന്നു എങ്കിൽ എത്രയോ ആൾക്കാർ ഒരു കുഞ്ഞില്ലാതെ വിഷമിക്കുന്നു അവരെ ആരെയെങ്കിലും ഏൽപ്പിക്കാമായിരുന്നു...
@Sahl440
@Sahl440 2 ай бұрын
Onnum cheyyyatha ethreyo aalukale urul kondupoi.jeevich kodi theeratha kunjumakkl😢.rabbe evale onnum kondupokunnillallo
@ebrahimkutty.c.mdilshad5702
@ebrahimkutty.c.mdilshad5702 2 ай бұрын
👍🏻👏🏻👌🏻
@ahuman798
@ahuman798 2 ай бұрын
സ്വന്തം ഭാര്യ 10 മാസമായി ഗർഭിണി ആണെന്ന് അറിയാത്ത കെട്ടിയോൻ.. ബെസ്റ്റ്..അത്രയ്ക്കുണ്ട് അവന് അവളോടുള്ള ശാരീരിക, മാനസിക ബന്ധം..വേറെ കാമുകന്റെ പുറകെ പോകാൻ പെണ്ണ് ചിന്തിക്കാതിരുന്നാലാണ് അദ്‌ഭുതം.. 😏
@sajithasanthosh4995
@sajithasanthosh4995 2 ай бұрын
അങ്ങനെ പോകാൻ ചിന്തിച്ചത് കൊണ്ടാണ് കുഞ്ഞിനെ കൊല്ലേണ്ടി വന്നത്.. രാത്രി വേറെ ആൾക്കാരുമായി സ്ഥിരമായി ഫോണിൽ ചാറ്റാറുണ്ടെന്ന് അറിഞ്ഞത് കൊണ്ടാണ് അനിയന്റെ ഭാര്യയും, പെങ്ങളുടെ മകളും കൂടി കാമുകൻ ആണെന്ന് പറഞ്ഞ് പറ്റിച്ചത്.. അയാളുടെ കൂടെ ജീവിക്കണമെങ്കിൽ കുഞ്ഞ് ഒരു തടസ്സമാണെന്ന് പറഞ്ഞു.. ഗൾഫിലുള്ള ഭർത്താവ് ഇതറിഞ്ഞില്ല.. പ്രസവിച്ച് റബ്ബർ തോട്ടത്തിൽ ഉപേക്ഷിച്ചു, കരച്ചിൽ കേട്ട് ഭർത്താവിന്റെ അമ്മ എടുത്തുകൊണ്ട് വന്നു കുഞ്ഞിനെ കുളിപ്പിച്ചു കൂടെ ഇവരും കൂടി.. പോലീസ് അന്വേഷിച്ചു അറസ്റ്റ് ചെയ്തു.. കാമുകനെ അന്വേഷിച്ചു പിടിക്കുമെന്നായപ്പോൾ മറ്റേ രണ്ടുപേരും ഇത്തിക്കരയാറ്റിൽ ചാടി മരിച്ചു.. ഇവരുടെ മോൾക്ക് അമ്മയില്ലാതായി, മരിച്ച ആര്യയുടെ മോന് അമ്മയില്ലാതായി പെങ്ങൾക്ക് മോളും നഷ്ടമായി... ഇതാണ് പറഞ്ഞത് പ്രേമത്തിന് കണ്ണില്ല എന്ന്....
@ahuman798
@ahuman798 2 ай бұрын
@@sajithasanthosh4995 പെണ്ണിന് പെണ്ണ് തന്നെ ശത്രു... രണ്ടും പുഴയിൽ ചാടി മരിച്ചത് എന്ത് കൊണ്ടും നന്നായി...കെട്ടിയോൻ ഗൾഫിൽ ഉള്ള സ്ത്രീകൾക്ക്‌ പൊതുവേ ശാരീരിക, മാനസിക സന്തോഷം ലഭിക്കാറില്ല... ആ loophole മുതലെടുത്തു സ്വന്തം ബന്ധുവായ ആ പെണ്ണിനെ ചതിച്ചു അതിന്റെ കുടുംബം തുലച്ചു...എല്ലാം കണക്കാ...
@Neenu45
@Neenu45 2 ай бұрын
എന്താല്ലേ??​@@sajithasanthosh4995
@irshadAv-h3i
@irshadAv-h3i 2 ай бұрын
പുലിയാടിമോൾ super
@lakshmivasanth8070
@lakshmivasanth8070 2 ай бұрын
Nannayittu moodi vekkoo , aarkkum kanenda ee manasakshi illatha sthreeye. 😢
@nava535.
@nava535. 2 ай бұрын
Nalla amma congratulations 🎉😂🎉 pakshe kunju pavam😢 evale adichu kollanam
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,8 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 35 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 79 МЛН
Ip Man 2 | The Boxing Competition
15:57
Cinewatch
Рет қаралды 9 МЛН
Glass Bridge Game Full Scene | Squid Game | Netflix
21:06
Still Watching Netflix
Рет қаралды 2,8 МЛН
Ong Bak | Fight Club Scene
15:05
Cinewatch
Рет қаралды 75 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,8 МЛН