അഖിലേന്ത്യാകളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മിന്നുന്ന നേട്ടം കരസ്ഥമാക്കി മലപ്പുറത്തെ മിടുക്കി കുട്ടികള്‍

  Рет қаралды 215,854

MediaoneTV Live

MediaoneTV Live

2 жыл бұрын

Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 375
@LEFTFM
@LEFTFM 2 жыл бұрын
ഇത് മലപ്പുറത്തിന് അഭിമാനം 💥🔥💪🏻
@sinukunjuminnu893
@sinukunjuminnu893 2 жыл бұрын
Njammale malappuram
@ewazworld9945
@ewazworld9945 2 жыл бұрын
Nammude Malappuram
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 жыл бұрын
സ്ത്രീകൾ ജാഗ്രതയോടെ മുന്നോട്ട് വരട്ടെ ❤️❤️ അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️❤️
@sirajmarudora8298
@sirajmarudora8298 2 жыл бұрын
😀😏
@qatarvip4424
@qatarvip4424 2 жыл бұрын
Oop
@musthafamalapuram3973
@musthafamalapuram3973 2 жыл бұрын
Mash Allah
@muhammedashraf6446
@muhammedashraf6446 2 жыл бұрын
എല്ലാ സഹോദരിമാർക്കും അഭിനന്ദനങ്ങൾ സഹോദരിമാർക്ക് പ്രത്യേകിച്ച് ആവശ്യമുള്ള കലയാണ്
@subashsubash9143
@subashsubash9143 2 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാവര്‍ക്കും 🤲🤲
@rudolphvirchow7533
@rudolphvirchow7533 2 жыл бұрын
ചെമ്മീൻ..
@sugeeshsugee7407
@sugeeshsugee7407 2 жыл бұрын
അതിന് കളരി ഉണ്ടാക്കിയത് അല്ലല്ലോ അല്ലാഹു അല്ലല്ലോ
@mhdshami3543
@mhdshami3543 2 жыл бұрын
@@sugeeshsugee7407 rss ആണോ
@junaidjunu2288
@junaidjunu2288 2 жыл бұрын
@@mhdshami3543 മറുപടി അണ്ണാക്കിൽ കൊടുത്തു😂😂
@jamsheerkallan1522
@jamsheerkallan1522 2 жыл бұрын
@@mhdshami3543 ശാഖയിലെ മുഴു കുണ്ടൻ ആണ് ഇവൻ മുതലാളി 🥴
@jaihind1858
@jaihind1858 2 жыл бұрын
എല്ലാവരും പഠിക്കാൻ മുന്നോട്ടു വരണം പീഡനം നിർത്താൻ ഇതു സഹായിക്കും
@jazeerajazee9174
@jazeerajazee9174 2 жыл бұрын
BFF T byzantine
@ayyoobkalathingal7475
@ayyoobkalathingal7475 2 жыл бұрын
ആശാൻമാർ പീരിപ്പിക്കാതിരിന്നാൽ മതി
@suhail7044
@suhail7044 2 жыл бұрын
@@ayyoobkalathingal7475 point.. 😄
@noushadaboobaker3518
@noushadaboobaker3518 2 жыл бұрын
മലപ്പുറം പഴയ പാലപ്പുറമല്ല മക്കളെ🤩🤩🤩🌹🌹🌹🌹
@sa.t.a4213
@sa.t.a4213 2 жыл бұрын
കേരളത്തിൽ എല്ലാ പഞ്ചായത്ത് വാർഡുകളിലും കളരി പഠനം അനിവാര്യം.
@swadiq8762
@swadiq8762 2 жыл бұрын
@naveenempire2838
@naveenempire2838 2 жыл бұрын
അങ്ങനെ ചെയ്‌താൽ എല്ലാർക്കും അസുഖമായി ഹോസ്പിറ്റലിൽ പോകുന്നത് കുറക്കാം
@rafirafi6810
@rafirafi6810 2 жыл бұрын
നിർബന്ധം... 💪
@abdulgafoorcheruthodika7334
@abdulgafoorcheruthodika7334 2 жыл бұрын
നമ്മുടെ കുട്ടികൾ സ്വയരക്ഷക്ക് ഇത് പഠിക്കേണ്ടത് അനിവാര്യമാണ് (ആൺ / പെൺ) വ്യത്യാസമില്ലാതെ ). അഭിനന്ദനങ്ങൾ
@muhammedanas6036
@muhammedanas6036 2 жыл бұрын
എല്ലാ പെണ്‍കുട്ടികളും ഇതുപോലുള്ള ആയോധന കലകള്‍ പഠിച്ചാല്‍ ഒരു പരിധി വരെ കേരളത്തിൽ പീഡനങ്ങള്‍ക്ക് കുറവ് ഉണ്ടാവും അഭിനന്ദനങ്ങള്‍ 🔥🔥🔥
@Innocente979
@Innocente979 2 жыл бұрын
സത്യം 👍
@iamyourbrook4281
@iamyourbrook4281 2 жыл бұрын
*ഖൗല ബിന്‍ത് സഅ്‌ലബ്(റ)* യര്‍മൂക്ക് *പടക്കളം.* റോമന്‍ ശക്തിദുര്‍ഗത്തെ ഭേദിച്ചുകൊണ്ട് മുന്നേറുന്ന മുഖംമൂടിധാരിയെ കണ്ട് മുസ്‌ലിം സേനാനായകന്‍ ഖാലിദ്(റ) തരിച്ചുനിന്നു. ''ആരാണിയാള്‍?'' ഖാലിദ്(റ)ന് മനസ്സിലായില്ല. അടുത്തുചെന്നപ്പോള്‍ പടയാളി തെന്നിമാറി. ഖാലിദ്(റ) ഉറക്കെ ചോദിച്ചു. ''ഞാന്‍ *ഖൗലയാണ്.* ഔസിന്റെ ഭാര്യ. ശത്രുക്കള്‍ തടവിലാക്കിയ എന്റെ സഹോദരന്‍ ദീറാറിനെ തേടിപ്പോയതാണ് ഞാന്‍.'' സേനാനായകന്‍ അത്ഭുതപ്പെട്ടു. സഅ്‌ലബയുടെ പുത്രിയായി മദീനയില്‍ ജനിച്ച ഖൗല ബാല്യം മുതലേ തന്റേടവും ധീരതയും പ്രകടിപ്പിച്ചിരുന്നു. ഉകാദ് ചന്തയിലും അവര്‍ കറങ്ങിയിരുന്നു. സുന്ദരിയായിരുന്ന ഖൗലയെ വിവാഹം കഴിക്കാന്‍ മദീന യുവാക്കള്‍ കൊതിച്ചിരുന്നു. ഔസുബ്‌നു സ്വാമിത്താണ് ഖൗലയെ സ്വന്തമാക്കിയത്. പ്രസിദ്ധ സ്വഹാബിയായി പില്‍ക്കാലത്ത് മാറിയ ഉബാദത്തുബ്‌നു സ്വാമിത്തിന്റെ സഹോദരനാണ് ഔസ്. നബി(സ്വ)യും സ്വഹാബിമാരും മദീനയിലെത്തുകയും അവിടെ ഇസ്‌ലാം പച്ചപിടിക്കുകയും ചെയ്തതോടെ സ്വാമിത്ത് കുടുംബവും മുസ്‌ലിംകളായി. നബി(സ്വ)യുടെ അടുത്ത ബന്ധവുമുണ്ടാക്കി. ഖൗലയും ആഇശ(റ)യും കൂട്ടുകാരികളായി. ...................... *മഹതി ഉമ്മുഉമാറ(റ)* ബദ്‌റില്‍ പങ്കെടുക്കാന്‍ ഉമ്മുഉമാറക്ക് സാധിക്കാത്തതില്‍ വിഷമം അനുഭവിക്കുന്നതിനിടെയാണ് ഉഹ്ദ് യുദ്ധം മുസ്‌ലിംകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്. ഭര്‍ത്താവ് ഗാസിയ്യക്കും മകന്‍ അബ്ദുല്ലക്കുമൊപ്പമാണ് ഉമ്മുഉമാറയും(റ) പുറപ്പെട്ടത്. തിരുപത്‌നി ആഇശ(റ), ഉമ്മുസുലൈം(റ), അസ്മാഅ്(റ) എന്നിവര്‍ക്കൊപ്പമായിരുന്നു അവര്‍. യുദ്ധം മുസ്‌ലിംകളുടെ പിടിയില്‍ നിന്ന് വിട്ട സമയത്ത് വാളും പരിചയുമെടുത്ത് ഉമ്മുഉമാറ *കളത്തിലുമിറങ്ങി.* അവരെപ്പറ്റി *നബി(സ്വ)* പറഞ്ഞിരിക്കുന്നു. ''ഞാന്‍ നോക്കുന്നിടത്തെല്ലാം ഉമ്മുഉമാറ എന്നെ രക്ഷിക്കാനായി നിറഞ്ഞുനില്‍ക്കുന്നു. പരിചയില്ലാത്ത അവര്‍ക്ക് അത് നല്‍കാന്‍ ഒരാളോട് ഞാന്‍ പറയുകയുമുണ്ടായി''. ഈ യുദ്ധത്തില്‍ അവര്‍ക്ക് ചുമലിലും കാലിലും ആഴത്തിലുള്ള മുറിവേറ്റു. കള്ളവാദിയെ നേരിടാന്‍ മകന്‍ അബ്ദുല്ല(റ)യോടൊപ്പം അവര്‍ യമനിലേക്ക് പുറപ്പെട്ടു. അവരുടെ മറ്റൊരു പുത്രന്‍ ഹബീബി(റ)നെ മുസൈലിമ ഓരോ അംഗങ്ങളും മുറിച്ചെടുത്ത ശേഷം വധിച്ചു. യുദ്ധം കൊടുമ്പിരികൊള്ളവെ മഹതി ഉമ്മുഉമാറ (റ) മുസൈലിമയെ തെരഞ്ഞുനടന്നു. അബ്ദുല്ലയും ഒപ്പം കൂടി. ഒടുവില്‍ അവര്‍ അയാളെ കണ്ടെത്തി. അപ്പോഴേക്കും വഹ്ശിയുടെ ചാട്ടൂളിയേറില്‍ മുസൈലിമ വീണു. പിന്നാലെ അബ്ദുല്ലയുടെ വാള്‍ പ്രഹരമേറ്റു. തിരുനബിയെ ഏറെ ബുദ്ധിമുട്ടിക്കുകയും മകനെ കൊല്ലുകയും ചെയ്ത മുസൈലിമയുടെ അന്ത്യം അവര്‍ നേരില്‍ കണ്ടു. ഉമ്മുഉമാറ കുടുംബത്തെ സ്വര്‍ഗത്തില്‍ എന്നോടൊപ്പം ചേര്‍ക്കണേയെന്ന് നബി(സ്വ) ഒരിക്കല്‍ പ്രാര്‍ഥിച്ചിരുന്നു. .......... ഇസ്ലാമിക ചിട്ടകൾ പാലിച്ച് , മുസ്ലിം പെങ്കുട്ടികൾ അവരുടെ മുൻഗാമികളെ പിന്തുടർന്ന്, ധീരരായി വളരട്ടെ.... ആശംസകൾ.
@asifvtp4049
@asifvtp4049 2 жыл бұрын
Endhu peedanam ellam kayinjittalle peedanam ennu parayunnad adhum masanghal kayinjitt
@abbasnatakkal369
@abbasnatakkal369 2 жыл бұрын
ഹിജാബ് ഒരിക്കലും പെൺ കുട്ടികൾക് മുന്നോട്ടുള്ള ചുവടുകൾക്ക് തടസ്സമാകുന്നില്ലെന്ന് തെളീച്ചു
@Underworld121
@Underworld121 2 жыл бұрын
തൊട്ടാൽ പൊള്ളും എത്ര മസിൽ ഉണ്ടായിട്ടും കാര്യമില്ല... കളരിക്ക് ചില hidden power ഉണ്ട്
@iamyourbrook4281
@iamyourbrook4281 2 жыл бұрын
*ഖൗല ബിന്‍ത് സഅ്‌ലബ്(റ)* യര്‍മൂക്ക് *പടക്കളം.* റോമന്‍ ശക്തിദുര്‍ഗത്തെ ഭേദിച്ചുകൊണ്ട് മുന്നേറുന്ന മുഖംമൂടിധാരിയെ കണ്ട് മുസ്‌ലിം സേനാനായകന്‍ ഖാലിദ്(റ) തരിച്ചുനിന്നു. ''ആരാണിയാള്‍?'' ഖാലിദ്(റ)ന് മനസ്സിലായില്ല. അടുത്തുചെന്നപ്പോള്‍ പടയാളി തെന്നിമാറി. ഖാലിദ്(റ) ഉറക്കെ ചോദിച്ചു. ''ഞാന്‍ *ഖൗലയാണ്.* ഔസിന്റെ ഭാര്യ. ശത്രുക്കള്‍ തടവിലാക്കിയ എന്റെ സഹോദരന്‍ ദീറാറിനെ തേടിപ്പോയതാണ് ഞാന്‍.'' സേനാനായകന്‍ അത്ഭുതപ്പെട്ടു. സഅ്‌ലബയുടെ പുത്രിയായി മദീനയില്‍ ജനിച്ച ഖൗല ബാല്യം മുതലേ തന്റേടവും ധീരതയും പ്രകടിപ്പിച്ചിരുന്നു. ഉകാദ് ചന്തയിലും അവര്‍ കറങ്ങിയിരുന്നു. സുന്ദരിയായിരുന്ന ഖൗലയെ വിവാഹം കഴിക്കാന്‍ മദീന യുവാക്കള്‍ കൊതിച്ചിരുന്നു. ഔസുബ്‌നു സ്വാമിത്താണ് ഖൗലയെ സ്വന്തമാക്കിയത്. പ്രസിദ്ധ സ്വഹാബിയായി പില്‍ക്കാലത്ത് മാറിയ ഉബാദത്തുബ്‌നു സ്വാമിത്തിന്റെ സഹോദരനാണ് ഔസ്. നബി(സ്വ)യും സ്വഹാബിമാരും മദീനയിലെത്തുകയും അവിടെ ഇസ്‌ലാം പച്ചപിടിക്കുകയും ചെയ്തതോടെ സ്വാമിത്ത് കുടുംബവും മുസ്‌ലിംകളായി. നബി(സ്വ)യുടെ അടുത്ത ബന്ധവുമുണ്ടാക്കി. ഖൗലയും ആഇശ(റ)യും കൂട്ടുകാരികളായി. ...................... *മഹതി ഉമ്മുഉമാറ(റ)* ബദ്‌റില്‍ പങ്കെടുക്കാന്‍ ഉമ്മുഉമാറക്ക് സാധിക്കാത്തതില്‍ വിഷമം അനുഭവിക്കുന്നതിനിടെയാണ് ഉഹ്ദ് യുദ്ധം മുസ്‌ലിംകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്. ഭര്‍ത്താവ് ഗാസിയ്യക്കും മകന്‍ അബ്ദുല്ലക്കുമൊപ്പമാണ് ഉമ്മുഉമാറയും(റ) പുറപ്പെട്ടത്. തിരുപത്‌നി ആഇശ(റ), ഉമ്മുസുലൈം(റ), അസ്മാഅ്(റ) എന്നിവര്‍ക്കൊപ്പമായിരുന്നു അവര്‍. യുദ്ധം മുസ്‌ലിംകളുടെ പിടിയില്‍ നിന്ന് വിട്ട സമയത്ത് വാളും പരിചയുമെടുത്ത് ഉമ്മുഉമാറ *കളത്തിലുമിറങ്ങി.* അവരെപ്പറ്റി *നബി(സ്വ)* പറഞ്ഞിരിക്കുന്നു. ''ഞാന്‍ നോക്കുന്നിടത്തെല്ലാം ഉമ്മുഉമാറ എന്നെ രക്ഷിക്കാനായി നിറഞ്ഞുനില്‍ക്കുന്നു. പരിചയില്ലാത്ത അവര്‍ക്ക് അത് നല്‍കാന്‍ ഒരാളോട് ഞാന്‍ പറയുകയുമുണ്ടായി''. ഈ യുദ്ധത്തില്‍ അവര്‍ക്ക് ചുമലിലും കാലിലും ആഴത്തിലുള്ള മുറിവേറ്റു. കള്ളവാദിയെ നേരിടാന്‍ മകന്‍ അബ്ദുല്ല(റ)യോടൊപ്പം അവര്‍ യമനിലേക്ക് പുറപ്പെട്ടു. അവരുടെ മറ്റൊരു പുത്രന്‍ ഹബീബി(റ)നെ മുസൈലിമ ഓരോ അംഗങ്ങളും മുറിച്ചെടുത്ത ശേഷം വധിച്ചു. യുദ്ധം കൊടുമ്പിരികൊള്ളവെ മഹതി ഉമ്മുഉമാറ (റ) മുസൈലിമയെ തെരഞ്ഞുനടന്നു. അബ്ദുല്ലയും ഒപ്പം കൂടി. ഒടുവില്‍ അവര്‍ അയാളെ കണ്ടെത്തി. അപ്പോഴേക്കും വഹ്ശിയുടെ ചാട്ടൂളിയേറില്‍ മുസൈലിമ വീണു. പിന്നാലെ അബ്ദുല്ലയുടെ വാള്‍ പ്രഹരമേറ്റു. തിരുനബിയെ ഏറെ ബുദ്ധിമുട്ടിക്കുകയും മകനെ കൊല്ലുകയും ചെയ്ത മുസൈലിമയുടെ അന്ത്യം അവര്‍ നേരില്‍ കണ്ടു. ഉമ്മുഉമാറ കുടുംബത്തെ സ്വര്‍ഗത്തില്‍ എന്നോടൊപ്പം ചേര്‍ക്കണേയെന്ന് നബി(സ്വ) ഒരിക്കല്‍ പ്രാര്‍ഥിച്ചിരുന്നു. .......... ഇസ്ലാമിക ചിട്ടകൾ പാലിച്ച് , മുസ്ലിം പെങ്കുട്ടികൾ അവരുടെ മുൻഗാമികളെ പിന്തുടർന്ന്, ധീരരായി വളരട്ടെ.... ആശംസകൾ.
@user-cs8pf5bk6b
@user-cs8pf5bk6b 2 жыл бұрын
Aameen🤲🤲🤲
@hanasadique4430
@hanasadique4430 2 жыл бұрын
Ameen
@jafermacheryjafer4705
@jafermacheryjafer4705 2 жыл бұрын
ആമീൻ 🤲
@abdurahiman115
@abdurahiman115 2 жыл бұрын
ആരെയും നേരിടേണ്ടിവന്നാൽ ധൈര്യപൂർവ്വം നിൽക്കാമല്ലോ 👍 അഭിനന്ദനങ്ങൾ
@basheersuhara1998
@basheersuhara1998 2 жыл бұрын
ഇന്നത്തെ കാലഘട്ടത്തിൽ പ്രത്യേകിച്ച് പെൺകുട്ടികൾ പഠിക്കുന്നത് വളരെ ഉചിതമാണ്. അഭിനന്ദനങ്ങൾ
@m.niyasch2042
@m.niyasch2042 2 жыл бұрын
Masha allah ❤മമ്മദ് ഗുരുക്കളെ ശിഷ്യൻ ആയതിൽ ഞാൻ അഭിമാനം കൊള്ളുന്നു.🔥👍
@HussainKhan-jn6qp
@HussainKhan-jn6qp 2 жыл бұрын
ഇത് മേല്മുറിയിൽ എവിടെ ആണ് കറക്റ്റ് പറയുമോ, ഏതൊക്കെ ദിവസങ്ങളിലാണ് ക്ലാസ് ഉണ്ടാകുക
@m.niyasch2042
@m.niyasch2042 2 жыл бұрын
@@HussainKhan-jn6qp ആലത്തൂർപടി ജുമാമസ്ജിദ് കഴിഞ്ഞ് കുറച്ചു പോവനേ ഉള്ളു.
@HussainKhan-jn6qp
@HussainKhan-jn6qp 2 жыл бұрын
@@m.niyasch2042 ഓക്കേ താങ്ക്സ്
@m.niyasch2042
@m.niyasch2042 2 жыл бұрын
@@HussainKhan-jn6qp ok🥰
@sudheershamsu
@sudheershamsu 2 жыл бұрын
എത്ര വർഷത്തെ പഠനമാണ് ഫീസ് എത്ര മാസമാണൊ?
@sabu7444
@sabu7444 2 жыл бұрын
സൂപ്പർ സ്ത്രീകൾ വിട്ടിൽ ഇരികാതെ. മുന്നോട്ട് വരണം 👏👏👏👏👏🌹
@basics7930
@basics7930 2 жыл бұрын
ഇന്നത്തെ കാലത്തു പെണ്കുട്ടികൾക്കാണ് ഇത് ഏറ്റവും ആവശ്യം ….. എല്ലാ പെൺകുട്ടികളും പഠിക്കണം
@user-jk5zs8zz5k
@user-jk5zs8zz5k 2 жыл бұрын
ഇത് ഈ കാലഘട്ടത്തിലെ പെൺകുട്ടികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു അഭ്യാസമാണ് ആക്രമിക്കാൻ വന്നാൽ ഒന്നിനെയും വെറുതെ വിട്ടരുത്
@bilalbillu8440
@bilalbillu8440 2 жыл бұрын
ഈ കാലഘട്ടത്തിൽ ഏറ്റവും ഫ്രോഡ് ഉം സ്ത്രീകൾ ആണ് 💃
@aboobackersidheeque2602
@aboobackersidheeque2602 2 жыл бұрын
നിഷ്‌ന എന്റെ സഹോദരിയാണ് 🙏
@aju805
@aju805 2 жыл бұрын
എന്റെ ഉസ്താദ്😘💚
@fasambalathu
@fasambalathu 2 жыл бұрын
തോമസുട്ടി വിട്ടോടാ 😂😂😂.. Awesome sisters.. Great job. 👌👌👌congrats.. 👍
@gangadharank5187
@gangadharank5187 2 жыл бұрын
Big salute to mammad kurikkal.
@saraths7392
@saraths7392 2 жыл бұрын
കളരിയും നിന്തലും എല്ലാ സ്കൂളിലും പരിശീലിപ്പിക്കുക
@gafoor.m.b9699
@gafoor.m.b9699 2 жыл бұрын
ഈ കളരിയിൽ ഉള്ള എല്ലാ പെൺകുട്ടികൾക്കും അഭിനന്ദനങ്ങൾ ☺😍👌👍👋💪
@abdulbasith4437
@abdulbasith4437 2 жыл бұрын
ഇത്‌ കണ്ടിട്ട് അഭിമാനം തോന്നുന്നു ☹️👍👍
@nissamh4924
@nissamh4924 2 жыл бұрын
ഗുരുക്കള്‍ ക്കും കുട്ടികള്‍ക്കും ആശംസകൾ 👌💞
@SKK-ih2gx
@SKK-ih2gx 2 жыл бұрын
അഭിനന്ദനങ്ങൾ. ❤️❤️
@sreejithvaleryil9593
@sreejithvaleryil9593 2 жыл бұрын
Very Welldone ❤🙏🙏
@annustube8082
@annustube8082 2 жыл бұрын
Masha Allah 💞
@_x2659
@_x2659 2 жыл бұрын
അഭിനന്ദനങ്ങൾ.. ആശംസകൾ.. ഇസ്ലാമിക ചിട്ടയിലൂടെ ആയോധന കലകൾ എല്ലാ പെൺകുട്ടികളും അഭ്യസിക്കണം.. ആ മോൾ പറഞ്ഞ പോലെ പെൺകുട്ടികൾ ക്ക് ആത്മ വിശ്വാസം ലഭിക്കും.. ചെറിയൊരു ആക്രമത്തിൽ നിന്നും സ്വയം രക്ഷ നേടുകയും ചെയ്യാം
@_x2659
@_x2659 2 жыл бұрын
@You know Me വസ്ത്ര ധാരണമാണ് ഉദ്ദേശിച്ചത്..
@ahuman798
@ahuman798 2 жыл бұрын
Real Empowerment.. ❤️❤️❤️Singappennee... 🥰🥰🥰👍👍👍പെൺകുട്ടികളെ പഠിപ്പിച്ച് അവരുടെ ഗുണങ്ങൾ പറയുന്ന ആ ഗുരുക്കൾ... Real Man and a Real Teacher... 🙏❤ ഇതാണ് സ്ത്രീപുരുഷ സമത്വം... ഉണ്ണിയാർച്ചയെയും അറക്കൽ ബീവിയെയുമൊക്കെ ഓർത്തുപോയി... 👍
@kamaruddeenraahat6475
@kamaruddeenraahat6475 2 жыл бұрын
Woh, masha Allah, great students. Keep it up.
@vaisakhvishnu4338
@vaisakhvishnu4338 2 жыл бұрын
Happy to see this
@sruthymadhu453
@sruthymadhu453 2 жыл бұрын
Penkuttikal dairyathode munneratte proud moment 👏
@socialist10
@socialist10 2 жыл бұрын
പൊളി👍👍👍
@snplus_
@snplus_ 2 жыл бұрын
ഈ കാഴ്ച്ചയിൽ എന്തെന്നില്ലാത്ത സന്തോഷം ...keep going💖
@nisarmundupara1624
@nisarmundupara1624 2 жыл бұрын
വരും കാലഘട്ടം ആൺകുട്ടികളെ പോലെ പെൺകുട്ടികളും ഒന്ന് ഒരുങ്ങി നിൽകുന്നത് നല്ലതാണ് .....
@shaheerpmr2594
@shaheerpmr2594 2 жыл бұрын
Masha Allah 👍👍👍
@mdpal7166
@mdpal7166 2 жыл бұрын
മാഷാ അല്ലാഹ്...
@zainulabid2453
@zainulabid2453 2 жыл бұрын
Wow💖
@UbaidmashaAllahAllahuakbarUbai
@UbaidmashaAllahAllahuakbarUbai 2 жыл бұрын
Masha allah
@anunathmp9205
@anunathmp9205 2 жыл бұрын
Congratz....
@aseesabdulla8546
@aseesabdulla8546 2 жыл бұрын
കേരളം പൂർവിക അയോദ്ധന കലയെ നെഞ്ചിലേൽക്കട്ടെ വളരെ സന്തോഷം തോനുന്നു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹❤❤❤💐💐
@niyasksniyasks736
@niyasksniyasks736 2 жыл бұрын
കളരി പയറ്റു മർമം പഠിച്ചു എങ്കിൽ ആരെയും തോൽപ്പിക്കാൻ കഴിയും
@moidunnigulam6706
@moidunnigulam6706 2 жыл бұрын
സുബ്ഹാനല്ലാഹ് !
@husnajannathk2130
@husnajannathk2130 2 жыл бұрын
Masha allah. Hanamma💪💪💪💪💪💪✌
@mubimubashira1408
@mubimubashira1408 2 жыл бұрын
Masha allah
@iamyourbrook4281
@iamyourbrook4281 2 жыл бұрын
*ഖൗല ബിന്‍ത് സഅ്‌ലബ്(റ)* യര്‍മൂക്ക് *പടക്കളം.* റോമന്‍ ശക്തിദുര്‍ഗത്തെ ഭേദിച്ചുകൊണ്ട് മുന്നേറുന്ന മുഖംമൂടിധാരിയെ കണ്ട് മുസ്‌ലിം സേനാനായകന്‍ ഖാലിദ്(റ) തരിച്ചുനിന്നു. ''ആരാണിയാള്‍?'' ഖാലിദ്(റ)ന് മനസ്സിലായില്ല. അടുത്തുചെന്നപ്പോള്‍ പടയാളി തെന്നിമാറി. ഖാലിദ്(റ) ഉറക്കെ ചോദിച്ചു. ''ഞാന്‍ *ഖൗലയാണ്.* ഔസിന്റെ ഭാര്യ. ശത്രുക്കള്‍ തടവിലാക്കിയ എന്റെ സഹോദരന്‍ ദീറാറിനെ തേടിപ്പോയതാണ് ഞാന്‍.'' സേനാനായകന്‍ അത്ഭുതപ്പെട്ടു. സഅ്‌ലബയുടെ പുത്രിയായി മദീനയില്‍ ജനിച്ച ഖൗല ബാല്യം മുതലേ തന്റേടവും ധീരതയും പ്രകടിപ്പിച്ചിരുന്നു. ഉകാദ് ചന്തയിലും അവര്‍ കറങ്ങിയിരുന്നു. സുന്ദരിയായിരുന്ന ഖൗലയെ വിവാഹം കഴിക്കാന്‍ മദീന യുവാക്കള്‍ കൊതിച്ചിരുന്നു. ഔസുബ്‌നു സ്വാമിത്താണ് ഖൗലയെ സ്വന്തമാക്കിയത്. പ്രസിദ്ധ സ്വഹാബിയായി പില്‍ക്കാലത്ത് മാറിയ ഉബാദത്തുബ്‌നു സ്വാമിത്തിന്റെ സഹോദരനാണ് ഔസ്. നബി(സ്വ)യും സ്വഹാബിമാരും മദീനയിലെത്തുകയും അവിടെ ഇസ്‌ലാം പച്ചപിടിക്കുകയും ചെയ്തതോടെ സ്വാമിത്ത് കുടുംബവും മുസ്‌ലിംകളായി. നബി(സ്വ)യുടെ അടുത്ത ബന്ധവുമുണ്ടാക്കി. ഖൗലയും ആഇശ(റ)യും കൂട്ടുകാരികളായി. ...................... *മഹതി ഉമ്മുഉമാറ(റ)* ബദ്‌റില്‍ പങ്കെടുക്കാന്‍ ഉമ്മുഉമാറക്ക് സാധിക്കാത്തതില്‍ വിഷമം അനുഭവിക്കുന്നതിനിടെയാണ് ഉഹ്ദ് യുദ്ധം മുസ്‌ലിംകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്. ഭര്‍ത്താവ് ഗാസിയ്യക്കും മകന്‍ അബ്ദുല്ലക്കുമൊപ്പമാണ് ഉമ്മുഉമാറയും(റ) പുറപ്പെട്ടത്. തിരുപത്‌നി ആഇശ(റ), ഉമ്മുസുലൈം(റ), അസ്മാഅ്(റ) എന്നിവര്‍ക്കൊപ്പമായിരുന്നു അവര്‍. യുദ്ധം മുസ്‌ലിംകളുടെ പിടിയില്‍ നിന്ന് വിട്ട സമയത്ത് വാളും പരിചയുമെടുത്ത് ഉമ്മുഉമാറ *കളത്തിലുമിറങ്ങി.* അവരെപ്പറ്റി *നബി(സ്വ)* പറഞ്ഞിരിക്കുന്നു. ''ഞാന്‍ നോക്കുന്നിടത്തെല്ലാം ഉമ്മുഉമാറ എന്നെ രക്ഷിക്കാനായി നിറഞ്ഞുനില്‍ക്കുന്നു. പരിചയില്ലാത്ത അവര്‍ക്ക് അത് നല്‍കാന്‍ ഒരാളോട് ഞാന്‍ പറയുകയുമുണ്ടായി''. ഈ യുദ്ധത്തില്‍ അവര്‍ക്ക് ചുമലിലും കാലിലും ആഴത്തിലുള്ള മുറിവേറ്റു. കള്ളവാദിയെ നേരിടാന്‍ മകന്‍ അബ്ദുല്ല(റ)യോടൊപ്പം അവര്‍ യമനിലേക്ക് പുറപ്പെട്ടു. അവരുടെ മറ്റൊരു പുത്രന്‍ ഹബീബി(റ)നെ മുസൈലിമ ഓരോ അംഗങ്ങളും മുറിച്ചെടുത്ത ശേഷം വധിച്ചു. യുദ്ധം കൊടുമ്പിരികൊള്ളവെ മഹതി ഉമ്മുഉമാറ (റ) മുസൈലിമയെ തെരഞ്ഞുനടന്നു. അബ്ദുല്ലയും ഒപ്പം കൂടി. ഒടുവില്‍ അവര്‍ അയാളെ കണ്ടെത്തി. അപ്പോഴേക്കും വഹ്ശിയുടെ ചാട്ടൂളിയേറില്‍ മുസൈലിമ വീണു. പിന്നാലെ അബ്ദുല്ലയുടെ വാള്‍ പ്രഹരമേറ്റു. തിരുനബിയെ ഏറെ ബുദ്ധിമുട്ടിക്കുകയും മകനെ കൊല്ലുകയും ചെയ്ത മുസൈലിമയുടെ അന്ത്യം അവര്‍ നേരില്‍ കണ്ടു. ഉമ്മുഉമാറ കുടുംബത്തെ സ്വര്‍ഗത്തില്‍ എന്നോടൊപ്പം ചേര്‍ക്കണേയെന്ന് നബി(സ്വ) ഒരിക്കല്‍ പ്രാര്‍ഥിച്ചിരുന്നു. .......... ഇസ്ലാമിക ചിട്ടകൾ പാലിച്ച് , മുസ്ലിം പെങ്കുട്ടികൾ അവരുടെ മുൻഗാമികളെ പിന്തുടർന്ന്, ധീരരായി വളരട്ടെ.... ആശംസകൾ.
@threebirds719
@threebirds719 2 жыл бұрын
നല്ല കാര്യം
@ezzahfirdous3547
@ezzahfirdous3547 2 жыл бұрын
Justice for rabiya saife
@jaseenavk4673
@jaseenavk4673 2 жыл бұрын
കേരളത്തിലെ സ്കൂളുകളിൽ കളരി പഠിക്കാൻ ഉള്ള ഒരു period തന്നെ ഗവണ്മെന്റ് തന്നെ കൊണ്ട് വരണം. പ്രത്യേകിച്ച് പെൺകുട്ടികൾ ക്ക്...
@anuammuammu6347
@anuammuammu6347 2 жыл бұрын
അതെ💯✅
@rishasherin36
@rishasherin36 2 жыл бұрын
ماشالله❤️🔥🔥
@sideequechonari
@sideequechonari 2 жыл бұрын
മലപ്പുറത്തു എവിടെയൊക്കെ പെൺകുട്ടികൾക്കു കളരി, കരാട്ടെ, കുങ്ഫു ഇവയിലേതെങ്കിലും പഠിക്കാനുള്ള സൗകര്യമുള്ളത്
@rahmathnassar4863
@rahmathnassar4863 2 жыл бұрын
Mankada,, Pulamanthol,, kolathur
@aslamkhan-kb7wk
@aslamkhan-kb7wk 2 жыл бұрын
👍
@shamilmadambi1974
@shamilmadambi1974 2 жыл бұрын
Masahallah
@ashrafka6068
@ashrafka6068 2 жыл бұрын
സൂപ്പർ അഭിനന്ദനങ്ങൾ 👍👍🙏
@liyanayousuf2454
@liyanayousuf2454 2 жыл бұрын
Siss😻💪💪@nyshana
@moidukp144
@moidukp144 2 жыл бұрын
💐💐👌
@myworld6887
@myworld6887 2 жыл бұрын
❣️❣️❣️
@IIkhanow
@IIkhanow 2 жыл бұрын
Adipoli✌️
@HamdaAbid132
@HamdaAbid132 2 жыл бұрын
woww super
@pkabdulmajeed34
@pkabdulmajeed34 2 жыл бұрын
@thajisajir
@thajisajir 2 жыл бұрын
👌👌
@jinn9163
@jinn9163 2 жыл бұрын
👍👍👍
@murshidaninu2776
@murshidaninu2776 2 жыл бұрын
Masha allha 🤩 hana power 💪
@sabeelcherukad6229
@sabeelcherukad6229 2 жыл бұрын
ഒരു മലപ്പുറം വീര ഗാത
@mahsoofashafeeq7918
@mahsoofashafeeq7918 2 жыл бұрын
It's a proud moment
@aysha4494
@aysha4494 2 жыл бұрын
👍👍
@firosaripra1523
@firosaripra1523 2 жыл бұрын
MALAPPURAM 💚❤️👍👍
@kaderbichava1195
@kaderbichava1195 2 жыл бұрын
🌹❤🌹
@mustafam7840
@mustafam7840 2 жыл бұрын
Super 🌹🌹
@abdulrahimnagoor2101
@abdulrahimnagoor2101 2 жыл бұрын
ഭയപ്പെടരുത് മുന്നോട്ട്
@raheestr
@raheestr 2 жыл бұрын
Masha Allah 👌
@rhdg1735
@rhdg1735 2 жыл бұрын
ഞാൻ പെണ്ണ് നോക്കാൻ മലപ്പുറം പോകാനിരിക്കെ ഈ വിഡിയോ കണ്ടത് നന്നായി അല്ലെങ്കിൽ 🙏🙏🙏😂😂😂
@facts4malayalam539
@facts4malayalam539 2 жыл бұрын
💥✌️✌️✌️
@Raj007-
@Raj007- 2 жыл бұрын
Well-done 👍👍👍 dear Sisters🔥🔥🔥
@sivasobh
@sivasobh 2 жыл бұрын
Lets our girls become more strong 🦹‍♀️. Kalari should be taught in schools
@saleemv6129
@saleemv6129 2 жыл бұрын
🔥🔥🔥✌️
@hissainptk8355
@hissainptk8355 2 жыл бұрын
🌹🌹🌹
@jamaludinsabana8921
@jamaludinsabana8921 2 жыл бұрын
തോൽപ്പിക്കാൻ കഴിയില്ല മക്കളെ... ഇത് മലപ്പുറം
@annustube8082
@annustube8082 2 жыл бұрын
Awww👀✌MA frd 💯💞
@ashmilrashed4763
@ashmilrashed4763 2 жыл бұрын
Wow adipwoli...
@rightchoose1071
@rightchoose1071 2 жыл бұрын
Aiwa 👏👏👏
@yusufakkadan6395
@yusufakkadan6395 2 жыл бұрын
Verigod
@sujithchandran2770
@sujithchandran2770 2 жыл бұрын
അടിപൊളി
@shaheerpmr2594
@shaheerpmr2594 2 жыл бұрын
👍👍❤️❤️
@sereefsereef8942
@sereefsereef8942 2 жыл бұрын
👍👍👌👌👌
@jamshadps3976
@jamshadps3976 2 жыл бұрын
👍🏻👍🏻👏👏
@worldofnaja5598
@worldofnaja5598 2 жыл бұрын
👍🏻👍🏻👍🏻
@hudhasaheer6626
@hudhasaheer6626 2 жыл бұрын
woooow, soooper
@ponnuponnu6560
@ponnuponnu6560 2 жыл бұрын
👍👍👍👍🌹🌹🌹🌹
@arifanishad3432
@arifanishad3432 2 жыл бұрын
Great👍👍
@mohamednoufal7195
@mohamednoufal7195 2 жыл бұрын
🔥🔥🔥
@swalihswalih9946
@swalihswalih9946 2 жыл бұрын
good
@GAZALMEDIA_com
@GAZALMEDIA_com 2 жыл бұрын
Good
@muhammedsheik1219
@muhammedsheik1219 2 жыл бұрын
👍👍👍 great
@aneesvlog1778
@aneesvlog1778 2 жыл бұрын
🔥🔥
@AshikAshik-ey9us
@AshikAshik-ey9us 2 жыл бұрын
കളരി എന്നു പറയുന്നത് ശരീരത്തെ ആകെ ഉന്മേഷം തരും മനസിന്‌ ആത്മവിശ്വാസം വർധിക്കും
@asifmh3168
@asifmh3168 2 жыл бұрын
Good 👍
@Ashikbh123
@Ashikbh123 2 жыл бұрын
Nice
@illyasmalappuram1832
@illyasmalappuram1832 2 жыл бұрын
👏🏻🔥👏🏻🔥👏🏻🔥
@mhbhadharudheen5689
@mhbhadharudheen5689 2 жыл бұрын
👍🏻🌹❤
@GPNair-lc5km
@GPNair-lc5km 2 жыл бұрын
Midukikal, ALL the best for them
Kalaripayattu: The First Original Martial Art
5:43
Digg
Рет қаралды 3,9 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 60 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН