ബില്ലിന്‍റെ ഭാവിയെന്ത്? | Special Edition | One nation one election | Venu Balakrishnan

  Рет қаралды 3,892

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 26
@AshrafMaliyakal
@AshrafMaliyakal 59 минут бұрын
വരാതിരുന്ന ബിജെപി അംഗങ്ങൾക്ക് അഭിവാദ്യങ്ങൾ 💐
@shakkeerkalathil3866
@shakkeerkalathil3866 Сағат бұрын
One India, equal justice in all states
@abdulrahim-of9tw
@abdulrahim-of9tw 3 сағат бұрын
ONE UNIVERSE,ONE GOD, ONE MANKIND 👍
@amk3678
@amk3678 2 сағат бұрын
ഒരു സംസ്ഥാനത്ത് ഒരു ദിവസം കൊണ്ട് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്താൻ കഴിവില്ലാത്തവരാണ് ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് സിദ്ധാന്തത്തെക്കുറിച്ച് പറയുന്നത്! അപ്പോൾ ഒരു തിരഞ്ഞെടുപ്പ് പൂർത്തിയാകാൻ എത്ര മാസം വേണം?
@Simbil8sf
@Simbil8sf 2 сағат бұрын
ജനാധിപത്യം നശിച്ചു മൃഗധിപത്യത്തിലേക്ക് കടക്കുന്നു
@ashapradeepmeenu4049
@ashapradeepmeenu4049 2 сағат бұрын
കോൺഗ്രസ്‌ ഇനി ചുവരിൽ മാത്രം പപ്പു പിങ്കി and ടീം കേരള മാപ്രകൾ പൊക്കി കൊണ്ട് നടക്കുന്നു
@ViswaGuru-qy2ux
@ViswaGuru-qy2ux 2 сағат бұрын
ബിജെപിയെ സ്നേഹിക്കുന്നവർ മനുഷ്യസ്നേഹികളല്ല. കേരളത്തിനെതിരെ പ്രവർത്തിക്കുന്നവരെ മനസിലാക്കുക .
@SureshKumar-xd6fj
@SureshKumar-xd6fj 3 сағат бұрын
ഒരു☝️രാഷ്ട്രം🔥☝️🔥🚩🔥 ഒരൊറ്റ☝️ജനത.🔥🔥🔥 👉ഭാരതീയജനത.🔥🔥🔥☝️🔥🔥🔥🚩🚩🚩🚩🚩🚩🚩🚩🔥🔥🔥🔥🔥🔥
@usnvpm4788
@usnvpm4788 2 сағат бұрын
ഒരൊറ്റ ലോകം ഒരൊറ്റ ദൈവം ഒരൊറ്റ നാണയം ഒരൊറ്റ ഭാഷ ഒരൊറ്റ സംസ്കാരം ഒരൊറ്റ മതം ഒരൊറ്റ വിശ്വാസം
@SureshKumar-xd6fj
@SureshKumar-xd6fj 2 сағат бұрын
@usnvpm4788 ലോകം ഒരു☝️കിളിക്കൂട്ടിൽ.🌻🥰🔥🚩🔥
@ViswaGuru-qy2ux
@ViswaGuru-qy2ux 2 сағат бұрын
ബിജെപിയെ സ്നേഹിക്കുന്നവർ മനുഷ്യസ്നേഹികളല്ല. കേരളത്തിനെതിരെ പ്രവർത്തിക്കുന്നവരെ മനസിലാക്കുക .
@sakeerhusain7543
@sakeerhusain7543 Сағат бұрын
ഇന്ത്യയിൽ എല്ലാ ഹിന്ദുകളെയും കൂട്ടത്തിൽ ബ്രാ മണരാക്കാനും കുടി നോക്കണെ😂 അയിരത്തിൽ ച്ചില്ലാനും ജാതികൾ എന്തിനാ എല്ലാ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും പോലെ ഉയർ മതക്കാരാകട്ടെ (ദ്രാമണൻ) 😂
@anjabbar1490
@anjabbar1490 Сағат бұрын
ആയിരക്കണക്കിന് ജാതികൾ,പരസ്പരം ഒരു ബന്ധവും ഇല്ല.ഒരു താഴ്ന്ന ജാതിയിൽ നിന്ന് വിവാഹം കഴിച്ചാൽ വലിയ നാണക്കേട്!! നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളിൽ നമുക്ക് പോവാൻ ഇന്നർലൈൻ പെർമിറ്റ് വേണം. അവിടെ നമുക്ക് ഭൂമി വാങ്ങാൻ പറ്റില്ല. (മോങ്ങി, അമിട്ട് മാർ പറഞ്ഞത് കാശ്മീർ മാത്രം എന്തിന് പ്രതേക നിയമം എന്ന് ) ഒരൊറ്റ രാജ്യം!!!😃
@You-og4gs
@You-og4gs 2 сағат бұрын
മീഡിയ 1 വന്നതിന് ശേഷമാണ്ട് സാറെ നിങ്ങളെ വാർത്തകളും മറ്റും കേട്ട് തുടങ്ങുന്നത്...
@danieltk9314
@danieltk9314 Сағат бұрын
നിങ്ങൾക്കു നട്ടെല്ലുണ്ടെങ്കിൽ ബാലറ് വോട്ട് കൊണ്ടുവാ.. വെറുതെ വള വള നിർത്തു
@ashapradeepmeenu4049
@ashapradeepmeenu4049 2 сағат бұрын
268പേര് അനുകൂലം എതിർത്തത് 170എന്നിട്ട് ഇവിടെ കിടന്നു ചാടുന്നു
@ViswaGuru-qy2ux
@ViswaGuru-qy2ux 2 сағат бұрын
ബിജെപിയെ സ്നേഹിക്കുന്നവർ മനുഷ്യസ്നേഹികളല്ല. കേരളത്തിനെതിരെ പ്രവർത്തിക്കുന്നവരെ മനസിലാക്കുക .
@subairmuhammed7570
@subairmuhammed7570 Сағат бұрын
ആദ്യം നീ കണക്കൊന്ന് പഠിച്ചിട്ട് വന്നേ..
@sunilns2391
@sunilns2391 44 минут бұрын
ഭരണഘടന ഭേദഗതി ചെയ്യുന്നതിന് 2/3 ഭൂരിപക്ഷം വേണം..
@shihabudheenp3779
@shihabudheenp3779 3 сағат бұрын
400. ടo പാർതൂറ്റി 😅😅
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39
Support each other🤝
00:31
ISSEI / いっせい
Рет қаралды 74 МЛН