USന്റെ അടിക്ക് ചൈനയുടെ തിരിച്ചടി; അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 15% ഇറക്കുമതി തീരുവ ചുമത്തും

  Рет қаралды 439,276

MediaoneTV Live

MediaoneTV Live

Күн бұрын

USന്റെ അടിക്ക് ചൈനയുടെ തിരിച്ചടി; അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 15% ഇറക്കുമതി തീരുവ ചുമത്തും | China will impose 15% import duty on products from the United States
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 929
@kabeerkorikar3232
@kabeerkorikar3232 5 күн бұрын
അടിക് തിരിച്ചടി ഇതാണ് വേണ്ടത്... കലക്കി 😂
@SibiJabbar
@SibiJabbar 5 күн бұрын
🎉😊 Nvbzv vsvn n v Sas sadnv😂
@jaisonphilip7179
@jaisonphilip7179 5 күн бұрын
Ninnekond EE JANMATT SADIKKATTA KARYAM MATTULLAVAR CHEYYUNNAT KAND KAMBY ADIKKANA NINTE VIDY
@useraccount140
@useraccount140 4 күн бұрын
അടിക്കും, തിരിച്ചടിക്കും ഇടയിൽ കഷ്ടപ്പെടുന്നത് ആ നാട്ടിലെ ജനങ്ങൾ ആണെന്ന് മാത്രം ☹️
@thomasmathew1212
@thomasmathew1212 4 күн бұрын
ഇത് ചൈനയുടെ മയക്കു മരുന്ന് കച്ചവടത്തിന് എതിരെ ആണ് അമേരിക്ക നികുതി കൂട്ടിയത്. നമ്മൾ ചൈനയുടെ MDM കച്ചവടത്തെ സപ്പോർട്ട് ചെയുന്നു 😢
@_mohd_nihal352
@_mohd_nihal352 4 күн бұрын
​@@thomasmathew1212us il mdma kachodam Melle velupikk😊😅
@love_India
@love_India 5 күн бұрын
അടിപൊളിയല്ലേ...ചൈനയുടെ.. നിലപാട്. 👍👍
@vishnupriyavp6033
@vishnupriyavp6033 5 күн бұрын
Pinenda adutha virus panipurayilanenna ariv .kitumbo india kum tharum 😅
@sahadp746
@sahadp746 5 күн бұрын
​@@vishnupriyavp6033ethoke vishvasikkunnvarum undoo😅😅😅
@hrzgrk4191
@hrzgrk4191 5 күн бұрын
അതേത് വൈറസ്?😂​@@vishnupriyavp6033
@JTJ7933
@JTJ7933 5 күн бұрын
മണ്ടത്തരം പറയരുത് ചൈന ഉണ്ടാക്കിയ വൈറസ് അല്ല യഥാർത്ഥത്തിൽ അത് യൂറോപ്പ് യൂണിയൻറെ കീഴിലുള്ള അമേരിക്കൻ സഹകരണത്തിൽ നടത്തുന്ന ലാബിൽ നിന്നാണ് വൈറസ് ചേർന്നത് ചൈനയുടെ സ്വന്തം വൈറസ് ആയിരുന്നു ചേർന്നതെങ്കിൽ ലോകരാജ്യങ്ങളിൽ എല്ലാവരും ചേർന്ന് ചൈനയെ ഒറ്റപ്പെടുത്തിയേനെ പക്ഷേ ആരും ഒറ്റപ്പെടുത്തിയില്ല....​@@vishnupriyavp6033
@fazilali12
@fazilali12 5 күн бұрын
Great china❤🇨🇳🇨🇳🇨🇳
@muhammedirshadp6266
@muhammedirshadp6266 5 күн бұрын
ഈ കാര്യത്തിൽ ചൈനക്കൊപ്പം... 👍🏻👍🏻👍🏻മാസ്...
@MARIAM17808
@MARIAM17808 5 күн бұрын
ഇസ്ലാമിനെ അടിച്ചൊതുക്കുന്ന china മാസ്സ് . ... ..ഒരു തീവ്രാദി attack ഇല്ല . ഒരു palestine അനുകൂല പ്രകടനം ഇല്ല...
@vyshakhcholayil3202
@vyshakhcholayil3202 5 күн бұрын
America kku enthu chaina boss.
@NovelVibra
@NovelVibra 5 күн бұрын
Americskk oppam.
@Niyas-rx8b
@Niyas-rx8b 4 күн бұрын
​@@vyshakhcholayil3202amercaye pinthali china aduth thanne munnil kerum nominal gdp
@_mohd_nihal352
@_mohd_nihal352 4 күн бұрын
​@@vyshakhcholayil3202chinakk enthu america enn parayy China 5 year kayinchal america onnum aavila
@mr974512
@mr974512 5 күн бұрын
അമേരിക്ക മനസിലാകേണ്ടത് അവർ എനി ആരുടെയും തന്ത ചമയാൻ നോക്കരുത് എന്നാണ്.
@rightpath-mg7vs
@rightpath-mg7vs 5 күн бұрын
അയ്യോ ഞങ്ങൾ ഷൂ നക്കാൻ റെഡി
@TumeMe-p1g
@TumeMe-p1g 5 күн бұрын
😂😂​@@rightpath-mg7vs
@lsdshelby8892
@lsdshelby8892 5 күн бұрын
@@rightpath-mg7vsnee trumphnn ndayathano..,onn ammanode choich nokiye
@soj-w9j
@soj-w9j 5 күн бұрын
​@@rightpath-mg7vsettavum nalla shoo nakki aanu njammante choudi😂 Athryaum varumo Koya bakki ullath
@H4XX-INDIA
@H4XX-INDIA 5 күн бұрын
​@@rightpath-mg7vs nee poyi trumpinte shadi nakku😂
@IND19408
@IND19408 5 күн бұрын
എല്ലാവരും ഇങ്ങനെ ചെയ്താൽ അമേരിക്കയുടെ അഹങ്കാരം മാറിക്കിട്ടിയിരുന്നു 😁
@sabipanalam8526
@sabipanalam8526 5 күн бұрын
America runs the world
@deviamma1963
@deviamma1963 5 күн бұрын
Nothing will happen to USA. Their market every one need
@trav117
@trav117 5 күн бұрын
വേറെ ചാനലും കാണണം കേട്ടോ അല്ലാതെ കള്ളത്തരങ്ങൾ അടിച്ചു വിടുന്ന ചാനൽ കാണാതെ നിങ്ങളും വഴക്കാൾ ആകും 😂😂😂😂
@muhammadhifask2415
@muhammadhifask2415 5 күн бұрын
@@trav117sathyam mathram parayunna ningaludey “Chaanakam” channels?😂😂
@ARM-wb4kc
@ARM-wb4kc 5 күн бұрын
enth ahankaram..avar super power aanu...avare thoppikkan pattoola..they are too powerful
@NavaskomuAlangattukaran
@NavaskomuAlangattukaran 5 күн бұрын
നഷ്ടം അമേരിക്കക്കാണ് ജനസംഖ്യ നോക്കുമ്പോൾ 😊
@bineeshmanoharannair4989
@bineeshmanoharannair4989 4 күн бұрын
Enkil india alle puli
@remyeremyek1074
@remyeremyek1074 3 күн бұрын
Indian..nekathem
@shineshameena605
@shineshameena605 5 күн бұрын
ചൊറിഞ്ഞാൽ കേറി മാന്തണം അതാണ് ചൈന ചെയ്യുന്നത്😁
@Mental_ikru_pro
@Mental_ikru_pro 5 күн бұрын
കിട്ടിയോ.. ഇല്ല ചോദിച്ചു മേടിച്ചു 😂😂
@noushadusman9031
@noushadusman9031 5 күн бұрын
അമേരിക്ക എന്ന് കേൾക്കുമ്പോൾ മട്ട് വിറക്കുന്ന കാലം കഴിഞ്ഞു എന്ന് മനസ്സിലാവാത്ത ഒരു ചമാദാന വർഗ്ഗം...😂 10 അങ്ങോട്ട് കൂട്ടിയപ്പോൾ 15 കൂട്ടി തിരിച്ചടി...😂😂💥🔥
@Greens549
@Greens549 5 күн бұрын
അങ്ങനെയാണ് ആൺ കുട്ടികൾ..... 😘😘 അല്ലാതെ നമ്മുടെ മൈപ്രണ്ടിനെ പോലെ ട്രംപ് കണ്ണ് ഉരുട്ടുമ്പോഴേക്കും.. താരിഫ് കുറച്ച്, ഇനി വേണമെങ്കിൽ ഇനിയും കുറാക്കാമെന്ന് പറഞ്ഞ്.. വെള്ളക്കാരന് കുനിഞ്ഞു നിന്ന് കൊടുക്കുന്നത് അല്ല..😏
@misbahulhaq002
@misbahulhaq002 5 күн бұрын
Sheriyan, but india yude karyathil practical alla, china world le thanne manufacturing hub aanallo ath kond avrk ith easy aay patum ee neekangal
@rightpath-mg7vs
@rightpath-mg7vs 5 күн бұрын
വെള്ളക്കാരന് കുനിഞ്ഞു നിന്ന് കൊടുക്കുന്നത് HA HA
@NLandmap
@NLandmap 5 күн бұрын
Njammada alanalle..
@shamilmuhammad8761
@shamilmuhammad8761 5 күн бұрын
​@@NLandmap എന്തേലും പറഞ്ഞാൽ ഞമ്മടെ അയി അല്ലെ ഏട്ടാ 🥰
@jafarjafarch3852
@jafarjafarch3852 5 күн бұрын
വള്ളക്കാരന്റെ ഷൂ നക്കിയവന് എന്ത് കുനിഞ്ഞുനിക്കൽ
@user-gb5te3fn9p
@user-gb5te3fn9p 5 күн бұрын
ഇന്ത്യ ൽ തീരുവ ചുമത്തിയാൽ അതെ നാണയത്തിൽ അത് ജനങ്ങളുടെ മേലെ ചുമത്തും അതാണ്‌ മിത്രം 😂😜
@നന്മപൂക്കുന്നമരം
@നന്മപൂക്കുന്നമരം 5 күн бұрын
അതൊന്നും ഈ മണ്ടൻമാർക്ക് മനസ്സിലാവുന്നില്ലല്ലോ? അതവാ മനസ്സിലാക്ക ക്കുന്നു എന്ന്തോന്നിയാൽ പാക്കിസ്ഥാനിലേക്ക് നോക്ക് ബംഗ്ലാദേശിലേക്ക് നോക്ക് പള്ളിക്ക് താഴെ ശിവലിംഗം ബീഫ് കടത്തി എന്നൊക്കെ പറഞ്ഞ് മണ്ടൻമാരെ അതിന് പിന്നാലെ ഓടിക്കും
@fazilali12
@fazilali12 5 күн бұрын
😂😂😂😂😂😂
@nyhazarinnyhanayyu623
@nyhazarinnyhanayyu623 5 күн бұрын
😂😂
@siliconepalace5946
@siliconepalace5946 5 күн бұрын
😂😂
@alibavabava1343
@alibavabava1343 5 күн бұрын
😜😜
@aslamthaiparambil7223
@aslamthaiparambil7223 5 күн бұрын
ചൈന ഡാ 💪💪💪💪
@jacksonjacob7571
@jacksonjacob7571 5 күн бұрын
Saudi ila 🕋🕋🤣🤣
@Patriarchism-nt5qh
@Patriarchism-nt5qh 5 күн бұрын
Umb
@josephstalin2543
@josephstalin2543 5 күн бұрын
Ninte അച്ഛൻ 😂😂
@akshaykumar-q8i8v
@akshaykumar-q8i8v 3 күн бұрын
njammante jihadi Pakistanu Bharathe akrammikkan panavum,aayudhavum kodukkunna Rajyam ale.. atha china premam
@Sidheek-qt1kz
@Sidheek-qt1kz 5 күн бұрын
ഇവിടെ പിന്നെ ആരും നികുതി ചുമത്തി ഞങ്ങളെ തോൽപ്പിക്കാമെന്ന് കരുതേണ്ട ആവശ്യത്തിന് ജി തന്നെ ഇവിടെ ചുമത്തുന്നുണ്ട് 😂😂😂
@wilsonpj2614
@wilsonpj2614 5 күн бұрын
അതെ അതിന്റെ മുകളിൽ ദാസപ്പൻ പുട്ട് അടിക്കാനും സ്വപ്നയെ പോലുള്ള തീട്ടങ്ങളുമായി മൂല കുരു ചികിത്സക്ക് അമേരിക്ക കറങ്ങാൻ പ്രതേക സെസ് 😂
@EssAar80
@EssAar80 5 күн бұрын
പക്ഷേ സ്വർണ്ണത്തിന്റെ നികുതി കുറച്ചതു കൊണ്ട് മലദ്വാരം വഴി ഇപ്പോൾ സ്വർണ്ണം കൊണ്ടു വരുന്നില്ല അതുകൊണ്ട് ഫ്ലൈറ്റിൽ ഇരിക്കുമ്പോൾ ഒരു റീലാക് സേഷൻ ഉണ്ട്
@bijujayadevan5661
@bijujayadevan5661 5 күн бұрын
😂
@muneerpcv
@muneerpcv 5 күн бұрын
😂😂😂
@ragner8146
@ragner8146 5 күн бұрын
@@EssAar80 anrikka thiruch vidunnund
@aameesheaven
@aameesheaven 5 күн бұрын
അങ്ങനെ അമേരിക്ക ഹുദാ ഹവാ
@chaplin1669
@chaplin1669 5 күн бұрын
Ohhh... പിന്നെ 😂😂😂
@hashimm.p9055
@hashimm.p9055 5 күн бұрын
​@@chaplin1669ഷൂ നക്ക്
@ARM-wb4kc
@ARM-wb4kc 5 күн бұрын
chakka..ithokke americakk puththari alle..avar superpower aanu.. they are unbeatable
@shereef.p.iismail2524
@shereef.p.iismail2524 5 күн бұрын
അണ്ണൻ പിടിച്ചാൽ ചൈനയെ കിട്ടില്ല😅
@latheeflathi3011
@latheeflathi3011 5 күн бұрын
നിരായുധരോട് ഏറ്റുമുട്ടി പരിചയമേ അമേരിക്കക്ക് ഒള്ളു
@chaplin1669
@chaplin1669 5 күн бұрын
ആരാ നിരായുധർ
@Hotspot91
@Hotspot91 5 күн бұрын
@@chaplin1669ഷെവ ഫാരാതി
@shajimon.nshaji.n6606
@shajimon.nshaji.n6606 5 күн бұрын
ഷു ഡാപ്പികൾ​@@chaplin1669
@akshayegigi7960
@akshayegigi7960 5 күн бұрын
​@@chaplin1669uvaa 😂😂😂😂
@ARM-wb4kc
@ARM-wb4kc 5 күн бұрын
aarodu muttiyalum america top thanne aayirikkum...onnu sharikkum muttinokk..lokam thanne chambal akkki kalayum ..athrem power ond
@rimbochestech2051
@rimbochestech2051 5 күн бұрын
ഇവന്ടെ വിചാരം ഇവനാണ് ലോക രാജാവ് അമേരിയുടെ അതാപതനം തുടങ്ങി കഴിഞ്ഞു
@abcdchchkk6651
@abcdchchkk6651 5 күн бұрын
അടിപൊളി എല്ലാ രാജ്യവും അങ്ങനെ നോക്കിയാൽ അമേരിക്ക സ്വാഹആകും
@rafeeqpc695
@rafeeqpc695 5 күн бұрын
ഇവിടെ ജി തന്റെ രാജ്യത്തെ ജനങ്ങളെ തന്നെ tax ചുമത്തി പിഴിയുന്നു 😁🤣🤣
@11aishavali
@11aishavali 5 күн бұрын
Sudappi 😂😂😂
@rafeeqpc695
@rafeeqpc695 5 күн бұрын
@11aishavali ശരി അല്ലേ വളി ധാനി 😁
@Sreerag-r9t
@Sreerag-r9t 5 күн бұрын
​@@11aishavaliവളിധാനി ഷൂ നക്കി ഇരുന്നോ
@ABELGEORGE-m1v
@ABELGEORGE-m1v 5 күн бұрын
കേന്ദ്ര നികുതി കാഞ്ഞും കൂടുതലാണ് സംസ്ഥാന നികുതി.😡 പരനാറി വിജയൻ കേരളത്തിലെന്ന കാണിച്ചു കൂട്ടുന്നത് ആദ്യം ചിന്തിക്ക്, എന്നിട്ട് മോദിയെ കുറ്റം പറ
@11aishavali
@11aishavali 5 күн бұрын
@@Sreerag-r9t nee thooran vayichirunno 😀😀ninte avastha gaza narikale pole akum
@abdussamad7880
@abdussamad7880 5 күн бұрын
പകരത്തിന് പകരം വീട്ടി ചൈന അമേരികക്ക് നന്നായി കൊടുത്തതിൽ വളരേ അധികം സന്തോഷം
@aakibsyed
@aakibsyed 5 күн бұрын
അമേരിക്ക സ്വയം കുഴി തോണ്ടി.. ട്രമ്പ് നു വട്ടാണ് എന്ന് കേൾക്കുന്നുണ്ട്
@MARIAM17808
@MARIAM17808 5 күн бұрын
ഇസ്ലാമിനെ അടിച്ചൊതുക്കുന്ന china മാസ്സ് . ... ..ഒരു തീവ്രാദി attack ഇല്ല . ഒരു palestine അനുകൂല പ്രകടനം ഇല്ല...
@Nabznablu
@Nabznablu 5 күн бұрын
നമ്മൾ പിന്നെ ഒന്നും മിണ്ടില്ല പ്രജകളുടെ കഷ്ടപ്പാടും ദുരിതവുമാണ് ഞങ്ങൾക്ക് ഏറ്റവും വലുത്
@tastyfood1248
@tastyfood1248 5 күн бұрын
ഞമ്മൻ്റെ പപ്പുവില്ലേ😅😅
@rajesha1304
@rajesha1304 5 күн бұрын
Polichu😂
@KaruppamvittilKvsubair
@KaruppamvittilKvsubair 5 күн бұрын
ഇതിപ്പോൾ എല്ലാ വർക്കും അങ്ങോട്ടും ഇങ്ങോട്ടും ആവാലൊ അമേരിക്ക ചെയ്യുന്നത് നോക്കി നിൽക്കണൊ?
@saidalavipulisseri675
@saidalavipulisseri675 5 күн бұрын
പാവം അണ്ണൻ ഇപ്പോളും വിചാരിക്കുന്നത് എന്റെ കൈ പിടിയിൽ ആണ് ലോകരാജ്യങ്ങൾ എന്ന്.. അണ്ണാ ആ കാലം ഒക്കെ മാറി ലോകം ഒരുപാടു മുന്നേറി...
@nambeesanvakil8972
@nambeesanvakil8972 4 күн бұрын
ആദ്യമായി ഈ നിലപാട് എടുത്ത ചുമപ്പൻ ട്രോഡോ യ്ക് അഭിവാദ്യങ്ങൾ
@mrperea112
@mrperea112 5 күн бұрын
ട്രമ്പ് അമേരിക്കയുടെ കുളം തോണ്ടും
@ahxcfujdsxgybjjjbbkg3v
@ahxcfujdsxgybjjjbbkg3v 5 күн бұрын
ഇവിടെയുമുണ്ട് make in india ചൈനയുടെ സാധനം വാങ്ങി കൂട്ടിപ്പിടിപ്പിക്കലാണ് പണി 😂
@sareenasakeerhussain2304
@sareenasakeerhussain2304 5 күн бұрын
Super അമേരിക്ക യുടെ ഹുങ്ക് തീർത്തുകൊടുക്കണം
@ARM-wb4kc
@ARM-wb4kc 5 күн бұрын
avar superpower aanu..angane hunk onnum povoola..
@shaheervm
@shaheervm 4 күн бұрын
അമേരിക്ക നശിച്ചു പോവും. എല്ലാം തകർന്നു തരിപ്പണമാവും ​@@ARM-wb4kc
@ar_leo18
@ar_leo18 Күн бұрын
​Chinaye olathum
@salimk2690
@salimk2690 5 күн бұрын
ഡൊണാൾഡ് ട്രംപി നെ പോലെ കഴിവുള്ള. ഒരു പ്രധാനമന്ത്രി. ഞങ്ങൾക്കുമുണ്ട്.🙏
@Hotspot91
@Hotspot91 5 күн бұрын
കഴിവുള്ള കയവേറി അല്ലെ ഇക്ക 😂
@shajimon.nshaji.n6606
@shajimon.nshaji.n6606 5 күн бұрын
പാകിസ്ഥാൻ പ്രധാനമന്ത്രിയാണോ?
@ഒരുനല്ലനാളേക്ക്
@ഒരുനല്ലനാളേക്ക് 4 күн бұрын
അമേരിക്കയുടെ നാലിരട്ടി ജനം ചൈനയിൽ ഉണ്ട്... കൂടുതൽ നഷ്‌ടം അമേരിക്കക്ക്
@nazarudeenwestern8352
@nazarudeenwestern8352 5 күн бұрын
ഇറക്കുമതി, കയറ്റുമതി ചുങ്കം ആര് കൂട്ടിയാലും കഷ്ടപ്പാട് സാധാരണ ജനങ്ങൾക്ക് മാത്രം.
@harooneahammedharooneahamm2871
@harooneahammedharooneahamm2871 3 күн бұрын
ഡ്രമ്പിന്റെ വിചാരം താൻ എന്തോ തേങ്ങയാണ് എന്നാണ് പക്ഷെ ചൈന 💥💥💥💥
@rakeshr2678
@rakeshr2678 5 күн бұрын
Adipoli
@sajeercholapparambil-uo1yq
@sajeercholapparambil-uo1yq 5 күн бұрын
ഇനി ഐഫോണിന്റെ കാര്യം ഒക്കെ പോക്കാണ്.. 😄😄😄
@BTI-B
@BTI-B 5 күн бұрын
ഐ ഫോൺ ചൈനയിൽ നിർമ്മിക്കുന്നു.
@santhoshbr6454
@santhoshbr6454 5 күн бұрын
​@@BTI-B അതിനും കിട്ടും പണി assembled in china
@shihabkt2053
@shihabkt2053 2 күн бұрын
ചൈനയാണ് മറക്കല്ലേ ട്രമ്പ് മുതലാളി 😂😂
@majeep9211
@majeep9211 5 күн бұрын
ചൈനയ്ക്ക് അങ്ങനെ പറയാം നമുക്ക് എന്താണ് പറയാനുള്ളത്😂😂 ജനങ്ങളെ ജോലിക്ക് വിടില്ല എന്നോ അമേരിക്കയിലോട്ട് 😂😂
@AbdulNazar-q9h
@AbdulNazar-q9h 5 күн бұрын
😂😂
@outspoken1614
@outspoken1614 5 күн бұрын
ഏറ്റവും പോപുലേഷൻ ഉള്ള രണ്ട് രാജ്യം ആണ് ചൈനയും ഇന്ത്യയും.ചൈനക്ക് അവരുടെ കഴിവിൽ കോൺഫിഡന്റ്‌സ് ഉണ്ട്‌ America ഇനി ഇറക്കുമതി നിർത്തിയാലും ചൈനക് ജീവിക്കാൻ അറിയാം. But ഇന്ത്യക്ക് അതില്ല. ഇന്ത്യക്ക് മുൻപോട് പോകണം എങ്കിൽ മറ്റുള്ളവരെ ആശ്രയിക്കണം. ചൈനയെ പോലെ ഇന്ത്യയും ആയാൽ ഇവിടെ ഉള്ള തൊഴിലില്ലായ്മ പോലും കുറയും ആരും മറ്റു രാജ്യത്തേക് പോകില്ല
@west-d3k
@west-d3k 5 күн бұрын
എല്ലാവരും ഒരു തീരുമാനം എടുത്താൽ അതായത് അമേരിക്ക ലോക പോലീസ് അല്ല അവർ ഒന്നുമല്ല എന്ന് തീരുമാനം എടുത്താൽ തീരുന്ന പ്രശ്നമേ ഒള്ളൂ.. പലരും അവരെ പൊക്കിവെച്ചതാണ് അവര്ക് ഇത്ര അഹങ്കാരം ഉണ്ടാകാൻ കാരണം
@abunoushad.h7622
@abunoushad.h7622 5 күн бұрын
ഇനി ആര്‍ക്കെങ്കിലും chumathaanundenkil പെട്ടന്ന് വേണം 😅 കോമഡി പീസ് ആയിപ്പോയി അമേരിക്ക തിരഞ്ഞെടുത്തത് 😅
@kltrvm
@kltrvm 5 күн бұрын
പിന്ന അല്ല , ലോക പോലീസേ അധികാരത്തിന്നു പഴയ വീര്യം ഇല്ല 😅
@MoideenKoya-l5r
@MoideenKoya-l5r 5 күн бұрын
100..കൊല്ലം..കഴിഞ്ഞാലും.എന്ത്.കൊണ്ടും.ചനയെ.തോൽപ്പിക്കാൻ.അമേരിക്കക്ക്.ആവില്ല...
@ARM-wb4kc
@ARM-wb4kc 5 күн бұрын
america super power aanenn chettan ariyavo..bakki oru rajyavum avarde level ethoola
@sharjassha2594
@sharjassha2594 5 күн бұрын
@@ARM-wb4kcrussia
@ARM-wb4kc
@ARM-wb4kc 4 күн бұрын
@@sharjassha2594 kopp aanu..athokke pand..ippo america aanu aake olla superpower
@sharjassha2594
@sharjassha2594 4 күн бұрын
@@ARM-wb4kc china I’m super power than ever aanu.. America ku china ye touch cheyyan poling pattilla
@balanp4172
@balanp4172 2 күн бұрын
Correct
@noufalbadusha17
@noufalbadusha17 4 күн бұрын
ചൈനക്ക് അമേരിക്ക ഒരു മലരും അല്ല. അവന്മാർ സ്വന്തമായി ഉണ്ടാക്കും എല്ലാം
@JafarJafar-b4p
@JafarJafar-b4p 5 күн бұрын
Trump രാജ്യങ്ങൾക്കിടയിൽ അകൽച്ചയും വിദ്വേഷവും vardhippikkunnu😢
@top5things594
@top5things594 5 күн бұрын
ഭാരതത്തിൽ ഷൂ നക്കികളാണ്, അവർ ഷൂനക്കിയ സുന്ദര ഓർമകളിൽ 😂
@jockyrandy6960
@jockyrandy6960 5 күн бұрын
😊😊
@IbrahimIbru-y8j
@IbrahimIbru-y8j 4 күн бұрын
ചൈന 👍🏻👍🏻👍🏻👍🏻👍🏻❤️
@shajis5901
@shajis5901 5 күн бұрын
Trump അമേരിക്കയെ കുത്തുപാള എടുപ്പിക്കും എന്നാണ് തോന്നുന്നത് 😂
@SHAMEER-tx2ru
@SHAMEER-tx2ru 5 күн бұрын
അമേരിക്ക അമേരിക്കയുടെ കാര്യം മാത്രം നോക്കിയാൽ മതി ലോക പോലീസ് ആവണ്ട മറ്റു രാജ്യങ്ങളിലെ കാര്യങ്ങൾ നോക്കാൻ അവിടെ ആൺകുട്ടികൾ ഉണ്ട്.....
@RavijiItaly
@RavijiItaly 5 күн бұрын
🤔... ചൈനക്ക് ഇനി ആരുടേയും കാശ് വേണ്ട!!. ഏഷ്യയിൽ, ജപ്പാൻ കഴിഞ്ഞാൽ, സ്വയം പര്യാപ്തത നേടിയ ഒരു രാജ്യം ആണ് ചൈന !. സ്വയം പര്യാപ്തത ആവണം ഇന്ത്യയുടേയും ലക്ഷ്യം ! 🤔🤔🙏
@muhsinali2711
@muhsinali2711 5 күн бұрын
സാമുവൽ അച്ചായൻ ഇങ്ങനെയല്ലല്ലോ പറഞ്ഞത്.... ചൈന പേടിച്ചിരിക്കുകയാണ് എന്നാണല്ലോ...😂😂
@ramzee47
@ramzee47 5 күн бұрын
🔥
@FazilapFazilap
@FazilapFazilap 5 күн бұрын
പൊളിയേ🔥🔥🔥🔥
@GulfRamac
@GulfRamac 5 күн бұрын
ചൈനയ്ക്ക് അത് ധൈര്യമായിട്ട് പറയാൻ കഴിയും കാരണം ചൈന ഒരു വലിയ വികസന രാജ്യമാണ് പക്ഷേ നമ്മുടെ രാജ്യം വികസന രാജ്യമായിരുന്നു അത് ഇപ്പോൾ വർഗീയ രാജ്യമായി മാറി നമുക്ക് അമേരിക്കയോട് പറയാൻ പറ്റുന്നത് ഒന്നേയുള്ളൂ ഞങ്ങൾ വർഗീയത അങ്ങോട്ട് കേറ്റി വിടും വർഗീയത പരത്തും എന്ന് മാത്രമേ പറയാൻ കഴിയൂ മോഡിജിക്ക് 100% കള്ളത്തരം മാത്രമേ പറയാൻ കഴിയൂ വേണമെങ്കിൽ അമേരിക്ക ഞങ്ങൾ നിർമ്മിച്ചതാണെന്നും ഞങ്ങൾ ഉണ്ടാക്കിയതാണെന്നും പറയും അത് മാത്രമേ എനിക്ക് പറയാൻ കഴിയൂ അതാണ് മോഡിജി മോഡിജിയുടെ വർഗീയത വിജയിക്കട്ടെ മോഡിജിയുടെ തീവ്രവാദം വിജയിക്കട്ടെ
@Ajithks-o3y
@Ajithks-o3y 5 күн бұрын
ഇനി ഇപ്പോൾ ഞമ്മന്റെ ചൈന ആകും 🤣
@akshaykumar-q8i8v
@akshaykumar-q8i8v 3 күн бұрын
Bharatam akramikkan njammante Pakistanu aayudhavum,panam okke kodukkunna chinaye islamistukalku pokki pidikathe irikkan patumo😂
@abdurahmanm3485
@abdurahmanm3485 5 күн бұрын
ആരോടാ കളി? ചൈന ഡാ...❤
@A100.0
@A100.0 5 күн бұрын
😂😂 കാലം മാറിയത് അണ്ണൻ അറിഞ്ഞില്ല
@അഞ്ചങ്ങാടിക്കാരൻ
@അഞ്ചങ്ങാടിക്കാരൻ 5 күн бұрын
ട്രംപ് എന്ന് കേൾക്കുമ്പഴേക്ക് കോൾമയിര് കൊള്ളുന്ന കുറേ അവന്മാർ നമ്മുടെ രാജ്യത്തുമുണ്ട് 😂😂
@shyjum.sshyjum.s8324
@shyjum.sshyjum.s8324 5 күн бұрын
പിന്നല്ല ചൈന 🔥🔥
@rithwicreationspresents1970
@rithwicreationspresents1970 5 күн бұрын
Very bold and 🔥🔥🔥
@ajmalali9639
@ajmalali9639 5 күн бұрын
ചൈന 🔥❤👏🏻
@usamallu
@usamallu 2 күн бұрын
China ❤❤
@RoSe-bs6kv
@RoSe-bs6kv 5 күн бұрын
ഇങ്ങനെ ഡബിളാക്കി അങ്ങോട്ടും ഇട്ട് കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ😂😂😂
@Ibrahim333-e6v
@Ibrahim333-e6v 4 күн бұрын
മൂന്നാം ലോക മഹായുദ്ധം ചെറിയ രീതിയിൽ തുടങ്ങിട്ട് കുറച്ചായ് അതിൻ്റെ ഭയാനകത ചില കൊച്ചുരാജ്യങ്ങളിൽ മാത്രമായി അനുഭവിച്ചു അത് എനി മറ്റ് രാജ്യങ്ങളിലേക്കും ഘട്ടംഘട്ടമായി ബാധിക്കും
@shibudaniel-n9g
@shibudaniel-n9g 5 күн бұрын
സമയം കിട്ടുമ്പോൾ അമ്മേരിക്കയെ കുറ്റം പറയും അവസരം കിട്ടിയാൽ അങ്ങോട്ടു പോവുകയും ചെയ്യും...
@siddeeqali2291
@siddeeqali2291 5 күн бұрын
ചൈന അത് വേറെ ലെവലാണ് 👍
@BLERRER.
@BLERRER. 4 күн бұрын
ഈ അമേരിക്ക എന്ന ക്യാപിറ്റൽ പദവി ഈ വല്യേട്ടൻ കളി എല്ലാ രാജ്യങ്ങളും ചവറ്റു കോട്ടയിൽ ഇടണം
@SonyJoseph-p5m
@SonyJoseph-p5m 5 күн бұрын
മോഡിക്ക് ധൈര്യം ഉണ്ടോ atginu
@Crowman7
@Crowman7 5 күн бұрын
😂
@Nisar-g7i
@Nisar-g7i 5 күн бұрын
ഇന്ത്യക്ക് ഇതുവരെ ഇറക്കുമതി തിരിവ വർദ്ധിപ്പിച്ചിട്ടില്ല
@StartreckTu
@StartreckTu 5 күн бұрын
Enthinu? Be smart n don't be dumb.... 😂
@abbasvattapilly
@abbasvattapilly 5 күн бұрын
Namukum .kettum..😂
@misbahulhaq002
@misbahulhaq002 5 күн бұрын
Indian yude karyathil practical alla, china world le thanne manufacturing hub aanallo ath kond avrk ith easy aay patum ee neekangal, India kure depend aan US aayt
@najeemvaliyaveettil7418
@najeemvaliyaveettil7418 5 күн бұрын
Yes
@Manoharan777
@Manoharan777 5 күн бұрын
Ali Express എന്നൊരു App ഉണ്ടായിരുന്നു വിലക്കുറവിന്റെ അങ്ങേ അറ്റം ആയിരുന്നു ഇങ്ങനൊരു App ഉണ്ടായിരുന്നുവെന്ന് എത്രപേർക്കറിയാം ചില കുത്തക മുതലാളികൾക്ക് വേണ്ടി കേന്ദ്രം ചൈനയെ അവഗണിച്ചു അതോടെ ആ ആപ്പും ഇല്ലാണ്ടായി
@nasernaserthaduvalli1116
@nasernaserthaduvalli1116 5 күн бұрын
അല്ല പിന്നെ 😂😂😂 അമേരിക്കയും ഇസ്രായേലും ഫുൾ കോമഡി 😂😂😂
@rajeeshk7483
@rajeeshk7483 5 күн бұрын
Afgann and Pakistan entha abiprayam supper aayrkm alle kaakka
@chaplin1669
@chaplin1669 5 күн бұрын
കോയകൾക്കു ഒരിക്കലും ബുദ്ധി ഉണ്ടാകില്ല
@ShahidShai-w7c
@ShahidShai-w7c 5 күн бұрын
🤣🤣🤣
@MARIAM17808
@MARIAM17808 5 күн бұрын
ഇസ്ലാമിനെ അടിച്ചൊതുക്കുന്ന china മാസ്സ് . ... ..ഒരു തീവ്രാദി attack ഇല്ല . ഒരു palestine അനുകൂല പ്രകടനം ഇല്ല...
@josephstalin2543
@josephstalin2543 5 күн бұрын
അപ്പോള് നമ്മുടെ ഗാസ പോയ വഴികൾ 😂😂
@sulaimanpilathottathil8976
@sulaimanpilathottathil8976 5 күн бұрын
Very good decision
@DemonMonster-l1c
@DemonMonster-l1c 5 күн бұрын
🤣പൊളി സാനം 🔥🔥🔥🔥🔥
@sadiqmp8059
@sadiqmp8059 5 күн бұрын
അത് കലക്കി അറബികളെ പോലെ ഒചാനിച്ചു നിൽക്കുക അല്ല വേണ്ടത് അടിക്ക് തിരിച്ചടി 😄😄
@Patriarchism-nt5qh
@Patriarchism-nt5qh 5 күн бұрын
മേത്തന്മാർക്ക് സന്തോഷമായി
@shajahanshaju3914
@shajahanshaju3914 4 күн бұрын
പത്തരകൾക്കോ
@santhoshbr6454
@santhoshbr6454 5 күн бұрын
അമേരിക്ക സ്വയം വില കളയുന്നു
@foryouforyou1926
@foryouforyou1926 5 күн бұрын
സായിപ്പന്മാരുടെ ഷൂ നക്കി വിഭാഗത്തിൽ പെട്ട ചില പ്രത്യേകം ആളുകൾക്ക് സായിപ്പന്മാരെ തൊട്ടാൽ പൊള്ളും😂😂
@akshaykumar-q8i8v
@akshaykumar-q8i8v 3 күн бұрын
usthadinu oompi kodukkunnavanmarkku njammante jihadi Pakistanu Bharathathe akrammikkan aayudhavum,panavum kodukkunna chinaye paranjaalum pollum😂
@shajis5901
@shajis5901 5 күн бұрын
ഒരു മണ്ടൻ പ്രസിഡണ്ട് ആയാൽ ഇതൊക്കെ തന്നെ സംഭവിക്കും കേട്ടിട്ടില്ലേ തുഗ്ലക്ക് ഭരണം എന്ന് അതാണ് ഇപ്പോൾ ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ നടക്കുന്നത്😂
@abdulfathahvariappully5378
@abdulfathahvariappully5378 5 күн бұрын
മണ്ടൻ കരുതും അവൻക്ക് മാത്രേ ഫുത്തിയുള്ളെന്ന് 😂😂
@jeenachandran9718
@jeenachandran9718 5 күн бұрын
Satisfaction level 📈😂
@kochinmusikzone3440
@kochinmusikzone3440 5 күн бұрын
രണ്ടാം വരവിൽ കിളിപോയ പോലെ പറയുകയും പ്രവർത്തിക്കുകയും ചെയുന്ന ട്രമ്പ് എന്ന പൊട്ടൻ അമേരിക്കയുടെ വിലകളയും
@muhammadkarimpil1
@muhammadkarimpil1 5 күн бұрын
അടിക്ക് തിരിച്ചു് ഇടി
@Brigh5dosê
@Brigh5dosê 4 күн бұрын
China യോട് ഒരിക്കലും കളിക്കാൻ പറ്റൂല ഇന്ത്യ പോലെ അല്ല ചൈന
@tt-jc7sb
@tt-jc7sb 5 күн бұрын
Love america.. ❤
@SHAMEER-tx2ru
@SHAMEER-tx2ru 5 күн бұрын
ചെറിയ വട കൊടുത്തു വലിയ വട വാങ്ങി...😂😂
@joshikokkadan4654
@joshikokkadan4654 5 күн бұрын
👌👌👌👌👌
@wohjofi
@wohjofi 5 күн бұрын
ഭയങ്കരം ആയി 😂... അമേരിക്ക ❤️🥳🥳
@Lijo6274
@Lijo6274 5 күн бұрын
കർത്താവിന്റെ അമേരിക്ക വേറെ വേറെ ലെവൽ ❤️❤️🇺🇸🇺🇸🇺🇸🎉🇺🇸💪💪❤️🇺🇸🇺🇸✝️✝️✝️✝️🇺🇸🎉❤️❤️💪💪🎉💪❤️🇺🇸❤️🇺🇸❤️
@yp61athist
@yp61athist 5 күн бұрын
ഓ മുക്കാൽ മീഡിയക്കു ആഘോഷിക്കാൻ ഒള്ളതായി 😂😂
@shajahanshaju3914
@shajahanshaju3914 4 күн бұрын
നിന്റെ മുക്കലാണോ സംഘിയോളീ
@chackochikc7951
@chackochikc7951 Күн бұрын
ചൈനയുടെ സാധനങ്ങൾ ആർക്ക് വേണം
@shanavassms2209
@shanavassms2209 5 күн бұрын
അമേരിക്കയെ നിലക്ക് നിർത്താൻ ചൈന വൻശക്തിയാകട്ടെ
@ManafM-pp1ck
@ManafM-pp1ck 4 күн бұрын
Athu kalakki
@rmb1869
@rmb1869 5 күн бұрын
അത് കലക്കി 💯💯💯സൂപ്പർ
@Sh-iu7mp
@Sh-iu7mp 5 күн бұрын
അമേരിക്കയ്ക്ക് മുന്നിൽ മുട്ടുകുത്തരുത് ........... അഹങ്കാരികൾ
@ashokanod2977
@ashokanod2977 5 күн бұрын
ഹാർലി ഡേവിസ്ൻ ബൈക്കിന്റ tax കുറച്ചു ട്രമ്പനോട് വിധയത്വം കാണിച്ചു മോദി.
@AshrafAyanol-gt3re
@AshrafAyanol-gt3re 5 күн бұрын
അമേരിക്കയുടെ അഹങ്കാരം മാറ്റികൊടുക്കണം ദരിദ്ര രാഷ്ട്രമായി മാറണം കൊമേരിക്ക
@shaminaraashraf7848
@shaminaraashraf7848 5 күн бұрын
Super 👍 😊
@Haneefa-yr8zu
@Haneefa-yr8zu 5 күн бұрын
അമേരിക്കക്കെതിരെ എല്ലാ രാജ്യങ്ങളും ചൈനയെ പിന്തുടർന്നാൽ, അമേരിക്കൻ ഉത്പന്നങ്ങളുടെ വില്പന കുറയും. അവരുടെ അഹങ്കാരം പതുക്കെ ഇല്ലാതാകും.
@muhammedsaleempv3157
@muhammedsaleempv3157 5 күн бұрын
Super
@aseemmessi3196
@aseemmessi3196 2 күн бұрын
China is China and not Noranda Moodi
@HarisRahman-z7b
@HarisRahman-z7b 5 күн бұрын
കൊടുത്താൽ ചൈനയിലും കിട്ടും 😅
@sanilsunny9294
@sanilsunny9294 21 сағат бұрын
Greate
@lodvincleemans4106
@lodvincleemans4106 5 күн бұрын
Nalla thirumanam
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19