ഇടനിലക്കാർ തന്നെ ആണ് ഇവിടെയും പ്രശ്നം.. മീൻ തീറ്റക്കുള്ള ഉയർന്ന വിലയും...
@parammalvloge23432 жыл бұрын
സർക്കാർ സഹായം😀😀😀 ഉള്ളത് അവർക്കും കുറച്ച് ഉദ്യോഗസ്ഥർക്കും ത്തന്നെ. മതിയാകുന്നില്ല
@abdulvasith.p84282 жыл бұрын
Fish food സ്വയം ഉണ്ടാക്കാൻ പഠിക്കുക breading ചെയ്തു കുഞ്ഞുങ്ങളെ ഇറക്കുക സർക്കാരിൻ്റെ സഹായം കണ്ട് മത്സ്യ കൃഷി ചെയ്യാതിരിക്കുക അത് ഒക്കെ കിട്ടിയ കിട്ടി. വളർത്തു മത്സ്യം കടൽ മത്സ്യത്തിൻ്റെ അത്ര രുചി ഉള്ളതല്ല അത് കൊണ്ട് തന്നെ കടൽ malsyatheekkal വില കുറഞ്ഞാൽ മാത്രമേ വിൽപന നടക്കuu
@akhilraj54022 жыл бұрын
എല്ലാരും വളർത്താൻ തുടങ്ങിയാൽ ഇതൊക്കെ ആര് വാങ്ങാൻ
@psycho88422 жыл бұрын
Sathyam😢
@ennakavi21292 жыл бұрын
customers not getting anything below 400 rs per kg
@sibigeorge0072 жыл бұрын
Ellavanum formalin Etta meen kazichu cancer pidichu chathoooo...
@Dan169192 жыл бұрын
ഇപ്പോൾ കടൽ മീൻ സുലഭമാണ് . വില വളരെ കുറവും
@ennakavi21292 жыл бұрын
Visham kalakkal is a daily thing
@essesssks2 жыл бұрын
അല്ല സഹോദര 14 ലക്ഷം മുടക്കിയട്ടു 2 ലക്ഷം കിട്ടിയിട്ടുള്ളു എങ്കിൽ പിന്നെയും 6 രൂപ മുടക്കി 1,00000 കുഞ്ഞുങ്ങളെ വീണ്ടും ഇറക്കിയത് എന്തിനാ, അങ്ങിനെ യാണങ്കിൽ ഈ കൃഷി ലാഭം തന്നെ 🤭
@saraths1482 жыл бұрын
First huge investment aanu bro.. Pinne kunjungal matram irakiya mathyallo
@lawrencesolventsection2932 жыл бұрын
400, 500 വേണം, കുറച്ച് കൊടുക്ക് താനേ വിബന്നി ഉണ്ടാകും
@christyjohn1802 жыл бұрын
250 nu koduthittu vangan aalilla
@ennakavi21292 жыл бұрын
There should be website where live catching is published with verification , in every district.
@shazvkd7306 Жыл бұрын
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വളർത്തു മീനുകൾ വരുന്നതിനെ ഒരു തടയിട്ടാൽ മതിയാകും ഒരുവിധം പിടിച്ചുനിൽക്കാം